അന്നിരുപത്തൊന്നിൽ | Sameer Binsi | കമ്പളത്ത് ഗോവിന്ദൻ നായർ

Музыка

#Malabar #KambalathGovindanNair #MalabarRebellion
#1921 ലെ മനുഷ്യക്കുരുതികൾക്ക് നേതൃത്വം നൽകിയ ഹിച്ച്കോക്കിൻ്റെ ഒരു സ്മാരക സ്തൂപം, മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം/ മോങ്ങത്ത് ഉണ്ടായിരുന്നു. 1944 ൽ ആ സ്മാരകത്തിനെതിരെയുള്ള സമരത്തിന് #കമ്പളത്ത്_ഗോവിന്ദൻ_നായർ എഴുതിയ പാട്ടാണിത്.
കമ്മ്യൂണിസ്റ്റുകാരനായ അദ്ദേഹത്തിന്
ബ്രിട്ടിഷ് വിരുദ്ധവും / ജന്മി വിരുദ്ധവുമായ എഴുത്തുകൾ കാരണത്താൽ
ജോലി നഷ്ടപ്പെട്ടു .അധികാരികൾ പല തവണ മർദ്ദിക്കുകയും കൈവിരലുകൾ തല്ലിച്ചതക്കുകയും ചെയ്തു. ഈ പാട്ട് പ്രസിദ്ധീകരിച്ച 'ദേശാഭിമാനി' കണ്ടു കെട്ടി.
Vocal: Sameer Binsi
hApA Daf: Mohammed Akbar
Visualisation: Lukhmanul Hakeem
Camara: Shahal
Audio Rec. : Green Audio concepts, Malappuram
Credits: Hima studio and Muthu, Raees Hidaya, Umer Naseef, Aboobacker and Nihal A
വരികൾ:
അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില്
ഏറനാട്ടിൻ ധീര മക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്
വാരിയൻകുന്നത്ത് വീര കുഞ്ഞഹമ്മദാജിയും
വാശിമൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും
കോഴികൊത്തും പോലെയന്ന് ബാപ്പമാർ എളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം പൊരുതിയ മൂത്താപ്പമാർ
ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയന്ന് തൂക്കിന്
ഞമ്മളുമ്മപെങ്ങമ്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടി നുള്ളി സൂചി കേറ്റി കാലില്
അപ്പുറം കടൽക്ക് കൊണ്ടോയാക്കി അന്തമാനില്
പോലചിപ്പം പോലെ അട്ടിക്കിട്ട് തീവണ്ടിയില്
ആലയത്തിന്നുള്ളിലിട്ട് കരിച്ചവർ പല നാട്ടില്
മക്കളെ നിരത്തിനിർത്തി ബാപ്പമാരുടെ നെഞ്ചില്
തോക്കിനാൽ നിറയൊഴിച്ച് രസിച്ചവർ കേമത്തില്
നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
നമ്മളുടെ കാശ് വാങ്ങിംഗ്ലണ്ടിലേക്കയക്കുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
കണ്ടപോൽ തീയുണ്ട പെയ്തുപെയ്തു പൂക്കോട്ടൂരിനെ
കണ്ടമാനം ചോരക്കളമായ് മാറ്റിയ സർക്കാരിനെ
എത്ര ധീര മാപ്പിളസ്ത്രീകൾക്കെഴും പരിശുദ്ധിയെ
ഉത്തമഭൂവായിടും മലനാടിതിന്നഭിവൃദ്ധിയെ
തോക്കിനാൽ കയ്യൂക്കിനാൽ കവർച്ചചെയ്ത കൂട്ടരേ
നീക്കുപോക്കില്ലാതെ കൂട്ടക്കൊല നടത്തിയ ദുഷ്ടരേ
ഏറിടുന്ന വീറോടെ എതിർത്ത് നിങ്ങള് ധീരരേ
മാറ്കാട്ടി നാട്ടിൻമാനം കാത്ത് നിങ്ങള് വീരരേ
മഞ്ചേരി നിന്നഞ്ചാറ് മൈല് ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാറാകുമാ നിരത്തില്
ചത്ത്പോയ ഹിച്ച്കോക്ക് സായിപ്പിൻ്റെ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ കല്ല് നാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്
രക്ഷവേണമെങ്കിൽ മണ്ടിക്കാട്ടവർ ഇംഗ്ലണ്ടില്.
Sameer Binsi | Imam Majboor
facebook
/ sameerbinsiimammajboor
watsap-1
chat.whatsapp.com/G1zemF3cn13...
2
chat.whatsapp.com/GmAqRM4mLor...
3
chat.whatsapp.com/BAOM6M0m2QB...
4
chat.whatsapp.com/EN1XyMgrN58...
ടെലഗ്രാം ചാനൽ
t.me/binsimajboorofficial
Instagram:
sameerbinsi_ima...
sameerbinsi?igs...

Пікірлер: 360

  • @SameerBinsiMajboor
    @SameerBinsiMajboor Жыл бұрын

    പ്രതിമ എന്നത് സ്തൂപം എന്ന് മനസിലാക്കുക. ബിൻസി

  • @abdulkareemc5581

    @abdulkareemc5581

    6 ай бұрын

    താങ്ക്‌യൂ ❤

  • @azramaryam2358
    @azramaryam23584 жыл бұрын

    പൗരത്വ നിയമം കൊണ്ടുവന്ന് ഈ മണ്ണിൽനിന്ന് മാപ്പിളമാരെ തുരത്താമെന്നത് വെറും വ്യാമോഹമാണ്... കേരളത്തിലെ മുസ്ലിം ഉമ്മമാരുടെ ഗർഭ പാത്രങ്ങളിൽ ഒരായിരം വാരിയൻ കുന്നന്മാർ ഇനിയും പിറക്കുക തന്നെ ചെയ്യും... ഈ പാട്ടിന് ജീവനുണ്ട്.....

  • @fawazamjadi

    @fawazamjadi

    4 жыл бұрын

    👍

  • @mohammednisarnisar3657

    @mohammednisarnisar3657

    4 жыл бұрын

    Alla pinne,💪💪💪💪

  • @muhammadjubayr2007

    @muhammadjubayr2007

    4 жыл бұрын

    Let it be known in every ways

  • @shylockbeatz7209

    @shylockbeatz7209

    4 жыл бұрын

    👍👌👍

  • @minhami596

    @minhami596

    3 жыл бұрын

    👍🏽

  • @Indian1947indian
    @Indian1947indian4 жыл бұрын

    എത്ര പാടിയാലും കേട്ടാലും മതിവരാത്ത വരികൾ കമ്പളത്ത് ഗോവിന്ദൻ നായർ..😍😍

  • @sekariyakp1151

    @sekariyakp1151

    2 жыл бұрын

    Me gh

  • @rajeevksreedharan6932
    @rajeevksreedharan69323 жыл бұрын

    ബാബു രാമചന്ദ്രന്റെ "വല്ലാത്തൊരു കഥ"ക്ക്‌ ശേഷം വീണ്ടും ഇവിടെ.... ❤️

  • @ansarknmr7560

    @ansarknmr7560

    3 жыл бұрын

    ഞാനും 🙈

  • @niyasmelattur7423

    @niyasmelattur7423

    3 жыл бұрын

    Njanum

  • @juneeshelayadath7631

    @juneeshelayadath7631

    2 жыл бұрын

    😃

  • @rajeevksreedharan6932

    @rajeevksreedharan6932

    2 жыл бұрын

    ❤️

  • @shafeeqzidane3924
    @shafeeqzidane39244 жыл бұрын

    രോമാഞ്ചം.. ഈ കെട്ടക്കാലത്ത് 21 ന്റെ മലബാറിന്റെ ചരിത്രം ഉൾകിടിലം തന്നെയാണ്.. ധീര ദേശാഭിമാനികൾ നൂറ്റാണ്ടിനിപ്പുറവും ഓർമകളിൽ നിറയട്ടെ!!

  • @DrShaneebCH
    @DrShaneebCH4 жыл бұрын

    ഈ പാട്ട് അതിന്റെ അർത്ഥം മനസ്സിലേക്ക് തുളച്ചു കയറുന്ന രീതിയിൽ ആദ്യമായിട്ട് ആണ് കേൾക്കുന്നത്.. ഇഷ്ഖ്..

  • @nishadnishadpk2786

    @nishadnishadpk2786

    3 жыл бұрын

    ഇങ്ങള് ഇവടിം എത്തിയോ?

  • @DrShaneebCH

    @DrShaneebCH

    3 жыл бұрын

    @@nishadnishadpk2786ജിന്നുകൾ അങ്ങനെ ആണ്.

  • @nparla4763

    @nparla4763

    2 жыл бұрын

    പക്ഷേ ഇപ്പം ഈ പാട്ടേള്ളൂ 😁

  • @Indian1947indian
    @Indian1947indian4 жыл бұрын

    രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്.....🇮🇳🇮🇳🇮🇳 വരികൾക്കൊത്ത വീര്യമുള്ള ശബ്ദം 😘😘

  • @user-bfqyowt
    @user-bfqyowt3 жыл бұрын

    കമ്പളത്ത് ഗോവിന്ദൻ നായർ.

  • @suhailevs32
    @suhailevs323 жыл бұрын

    🔥🔥 സഖാവ് കമ്പളത് ഗോവിന്ദൻ നായർ എഴുതിയ ആ പാട്ട് വീണ്ടും ചർച്ചയാവുന്നു.....🥰

  • @sadhiqalimkd986
    @sadhiqalimkd9863 жыл бұрын

    “വല്ലാത്തൊരു കഥ “യിൽന്നാണ് ഇവിടെ എത്തിയത്

  • @lifeinfluencer66

    @lifeinfluencer66

    2 жыл бұрын

    💯

  • @aneeshetp

    @aneeshetp

    2 жыл бұрын

    ഏത് എപ്പോസോഡ് ആണ്

  • @swafvanjafar313

    @swafvanjafar313

    2 жыл бұрын

    @@aneeshetp 1921 malabar enn vech search cheythal mathi kittum

  • @aneeshetp

    @aneeshetp

    2 жыл бұрын

    @@swafvanjafar313 കിട്ടി..

  • @SPLACS_MEDIA

    @SPLACS_MEDIA

    Жыл бұрын

    ഞാനും 👌

  • @pookkotturkaran1143
    @pookkotturkaran11433 жыл бұрын

    ഞാൻ ഒരു പൂക്കോട്ടൂർ കാരൻ എന്നതിൽ അഭിമാനീകുന്നു😘👍

  • @niyaspanthappilan
    @niyaspanthappilan4 жыл бұрын

    മക്കളെ നിരത്തിനിർത്തി ബാപ്പമാരുടെ നെഞ്ചില് തോക്കിനാൽ നിറയൊഴിച്ച് രസിച്ചവർ കേമത്തില് നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ നമ്മളുടെ കാശ് വാങ്ങിംഗ്ലണ്ടിലേക്കയക്കുവാൻ സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ 🔥🔥🔥🔥

  • @anithasudhakaran141

    @anithasudhakaran141

    4 жыл бұрын

    Sameer കേൾക്കുംതോറും ആവേശം........... കാത്തിരിക്കുന്നു..... ഇനിയും .. പാട്ടുകൾക്കായി

  • @niyaspanthappilan

    @niyaspanthappilan

    4 жыл бұрын

    @@anithasudhakaran141 അതെ 💙

  • @akmalakku
    @akmalakku4 жыл бұрын

    എഡിറ്റിംഗിന്‍റെ ഗാംഭീര്യം പാട്ടിനെ വേറെ ലെവലാക്കുന്നുണ്ട്... ❤

  • @arjunpc3346
    @arjunpc33462 жыл бұрын

    Varian Kunnan The Subash Chandra Bose of Kerala 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.

  • @ashiqmuhammed3723
    @ashiqmuhammed37234 жыл бұрын

    മ്മളൊക്കെ ഇപ്പോ ജീവിച്ചിരിക്കണമെങ്കിൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ നമ്മളൊക്കെ മറന്നതും മറക്കാത്തതുമായ ഈ ധീര ദേശാഭിമാനികൾ...... 👏👏❤

  • @amjithdarvish9934
    @amjithdarvish99344 жыл бұрын

    ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവനും ഈ വരികളിൽ നിഴലിക്കുന്നു....💙 Ishq💚

  • @AbdulMajid-ce2pk
    @AbdulMajid-ce2pk4 жыл бұрын

    ഇന്ശാല്ലാഹ് വരാനിരിക്കുന്ന വിജയം ഞമ്മക്കാണ് !❤️❤️

  • @thingssoffaisyzone
    @thingssoffaisyzone4 жыл бұрын

    പറയാതിരിക്കാൻ വയ്യ ഡിസ്‌ലൈക്ക് അടിച്ചു പോയ പൊന്നാരമക്കളെ നിങ്ങൾ ചരിത്രം പഠിച്ചു വാ...... ഇതാണ് മലബാർ....... ഇതാണ് മലബാർ 💪💪💪💪💪💪💪💪💪💪💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️

  • @moosamct8169
    @moosamct81693 жыл бұрын

    വാരിയൻകുന്നൻ ഫിലിമിൽ ഈ ഗാനവും ഫിറ്റാവും അതോടൊപ്പം സിനിമയും ഹിറ്റാവും. പുതിയ ശൈലി. 1921 ഒരു ആടർക്കളം തന്നെ.

  • @askarareechola590
    @askarareechola5904 жыл бұрын

    ചരിത്രം പുനർജ്ജനിക്കുമ്പോൾ അനിവാര്യതയോടെ കാല നിയോഗത്തിന്റെ അനശ്വര ഗായകൻ... വരികൾ വർത്തമാകാലത്തിലേക്ക് വിഴിവിളക്കാകുന്നു.... പ്രിയനേ... ആദരവോടെ... ഇശ്ഖ്..

  • @yoonusaleempalakkal8583
    @yoonusaleempalakkal85834 жыл бұрын

    ചോര തിളയ്ക്കുന്ന വരികൾക്ക് ജീവൻ കൊടുത്തപ്പോൾ അതി മനോഹരം..

  • @mohammedkoyam6820
    @mohammedkoyam68209 ай бұрын

    ഈ പാട്ട് ഇങ്ങനെ പാടാൻ തികച്ചും അനുയോജ്യൻ കമ്പളത്ത് ഗോവിന്ദൻ നായർ ചരിത്രം പഠിച്ചവരുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കുന്നു

  • @akhilkomachi4092
    @akhilkomachi40924 жыл бұрын

    words as sharp as sword

  • @user-xo3qn2bt1f
    @user-xo3qn2bt1f4 жыл бұрын

    ഒരുപാട് മുമ്പ് മാതൃഭൂമി/മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിൽ കമ്പളത്ത് ഗോവിന്ദൻ നായരെ കുറിച്ചും ഇൗ കവിതയും വായിച്ചിരുന്നു പുതിയ തലമുറ ഞങ്ങൾക്ക് ഇൗ പാട്ട് പകർന്ന് തന്ന സമീർ ബിൻസിക്കും കൂട്ടർക്കും ഒരായിരം നന്ദി 🖤🧡🖤🧡🖤🧡🖤

  • @abdurazzaqeareekode3164
    @abdurazzaqeareekode31644 жыл бұрын

    എന്റെ രാജ്യം ഇന്ത്യ.. ഞാനേറ്റവും സ്നേഹിക്കുന്ന എന്റെ മാതൃരാജ്യം ഇന്ത്യ. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഇദേ മ

  • @nexttipstotop8452
    @nexttipstotop84522 жыл бұрын

    സമീർ ബിൻസി ബായ് , കമ്പളത്ത് ഗോവിന്ദൻ നായർ ഇഷ്ടം ..... ധീര ദേശാഭിമാനികൾ അതിലേറെയിഷ്ടം...

  • @greatkhalfu
    @greatkhalfu3 жыл бұрын

    രാജ്യ സ്നേഹം വീറ് കൊണ്ട ധീരരിന്നുമുണ്ട് ഈ നാട്ടില് .....

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm7 ай бұрын

    😢😢എത്ര മനുഷ്യ രെ അക്രമികൾ അന്ന് കൊന്നു.. ഇന്ത്യ യിലെ ആദ്യത്തെ സമരം

  • @ajmalajmal3501
    @ajmalajmal35018 ай бұрын

    ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾ.... മരിക്കാതിരിക്കട്ടെ 🔥

  • @muhammedkala4
    @muhammedkala44 жыл бұрын

    എങ്ങനെയാണ് അഭിനന്ദികേണ്ടതെന്നു എനിക്ക് അറിയില്ല സൂപ്പർ അർത്ഥവത്തായ വരികൾ ഇത്രയും ഭംഗിയായി കാഴ്ചക്കാരുടെ മനസ്സിന്റെ അകത്തളങ്ങളിക്ക് ആഴത്തിൽ ഇറക്കാനുള്ള അ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു

  • @mubashirpulikkalofficial7977
    @mubashirpulikkalofficial79774 жыл бұрын

    വെറൈറ്റി ❤️ഹിസ്റ്ററി ബിൻസി... ❤️ ഇഷ്ട്ടം ✍️മുബശ്ശിർ പുളിക്കൽ

  • @becreative3354
    @becreative33542 жыл бұрын

    കമ്പളത്ത് ഗോവിന്ദൻ നായർ 🌹👌👍🏻

  • @AbdulKader-qd1nr
    @AbdulKader-qd1nr3 жыл бұрын

    എന്താണ് ഞാൻ കേട്ടത് ? ആരാ എന്നെ 921 ലേക്ക് വലിച്ചു കൊണ്ടുപോയത്? അഭിനന്ദനങ്ങൾ.

  • @ishootphotography
    @ishootphotography4 жыл бұрын

    amazing creation sameer bins bhai, JAI HIND

  • @narayananms5365
    @narayananms53654 жыл бұрын

    Powerful

  • @KKSVALAPPIL
    @KKSVALAPPIL4 жыл бұрын

    മുൻഗാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം ...അവതരണ ശൈലി തന്നെയാണ് ഓരോ വരികളുടെയും അർത്ഥ തലങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതും ...

  • @safeercp5389
    @safeercp53892 жыл бұрын

    മാറ് കാട്ടി നാടിൻ മാനം കാത്ത് നിങ്ങൾ ധീരരേ...🔥🔥🔥

  • @muralipokkiladath7896
    @muralipokkiladath78962 жыл бұрын

    മനോഹരം ...

  • @basimmb6834
    @basimmb68344 жыл бұрын

    Really Great, Sameer bincy, you did it again, This time ....no words to express. Sorry

  • @jishnun2535
    @jishnun25354 жыл бұрын

    🤩💯👍

  • @sandheep4
    @sandheep44 жыл бұрын

    Sameer binsi mashe🔥💙

  • @mohammedsheez4163
    @mohammedsheez41634 жыл бұрын

    പോരാളികളും രക്തസാക്ഷികളും മരിക്കുന്നില്ല..ഈ പാട്ട് അതിന് സാക്ഷി💯

  • @fayistanur5670
    @fayistanur56704 жыл бұрын

    ഏറിടുന്ന വീറോടെ എതിർത്ത് നിങ്ങള് ധീരരേ മാറ്കാട്ടി നാട്ടിൻമാനം കാത്ത് നിങ്ങള് വീരരേ

  • @issu6197
    @issu61974 жыл бұрын

    താങ്കളുടെ മറ്റു പാട്ടുകളിൽ നിന്നും വേറിട്ടു നിൽക്കുന്നു ഈ ശബ്ദം.. ഗാമഭീര്യം

  • @teeyemyes
    @teeyemyes2 жыл бұрын

    കമ്പളത്ത് ഗോവിന്ദൻ നായർ തന്റെ തൂലിക ചലിപ്പിച്ച നാടിന് വേണ്ടി പൊരുതിയ ധീരയോദ്ധാവ്....

  • @Manavamaithri
    @Manavamaithri2 жыл бұрын

    താങ്കൾ തൊപ്പിവെച്ചാലാണ് കൂടുതൽ ഭംഗി... Kutyadi brothers.... 🌹🌹

  • @shafeeq3916
    @shafeeq39169 ай бұрын

    ഒന്നും പറയാനില്ല ഈ കാലത്ത് ഈ വരികൾക്ക് ഒരുപാട് ശക്തി ഉണ്ട് ജയ് ഹിന്ദ് 🇮🇳

  • @jamaludheenvp9608
    @jamaludheenvp9608 Жыл бұрын

    വിഷ കലക്കായി ഈ പാട്ട് സമർപ്പിക്കുന്നു

  • @abookpm1135
    @abookpm11352 жыл бұрын

    പടച്ചവൻ നിങ്ങൾക്കു് ദീർക്കായുസ്സും ഹിദായത്തും നൽകട്ടെ ഒന്നു കാണണം

  • @SameerBinsiMajboor

    @SameerBinsiMajboor

    2 жыл бұрын

    ആമീൻ 🙂

  • @shaaa64
    @shaaa642 жыл бұрын

    ചരിത്രം വെട്ടി തിരുത്തുന്നവരുടെ അണ്ണാക്കിൽ കൊടുക്കുന്ന എഴുത്ത് 🔥

  • @muhammedshefeeq5847
    @muhammedshefeeq58474 жыл бұрын

    വ്യത്യസ്തമായ അവതരണം... അഭിനന്ദനങ്ങൾ 👏👏👏

  • @MuneefvPVkd
    @MuneefvPVkd2 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോഴല്ലേ രാജ്യസ്നേഹം തിളക്കേണ്ടത് അന്ന് ഇരുപത്തൊന്നിൽ ഈ പാട്ട് രാജ്യസ്നേഹികൾക്ക് ആവേശമായിരുന്നെങ്കിൽ ബ്രിട്ടീഷുകാരന്റെ പാദസേവകർക്ക് അന്നും ഇന്നും ഈ ഗാനം അലോസരപ്പെടുത്തും

  • @mohammedkoyam6820

    @mohammedkoyam6820

    9 ай бұрын

    പേടി പെടുത്തും എന്ന് പറ

  • @sandeepnp08
    @sandeepnp082 жыл бұрын

    ❤️

  • @minnusblog182
    @minnusblog1823 жыл бұрын

    വരികളുടെ ഫീൽ പാട്ടിൽ ശരിക്കും അനുഭവപ്പെടുന്നു

  • @kamilcholamad891
    @kamilcholamad8914 жыл бұрын

    വരികൾക്കൊത്ത വീര്യം.. 😍😍😍

  • @abdurazzaqeareekode3164
    @abdurazzaqeareekode31644 жыл бұрын

    ഞനേറ്റവുമിഷ്ടപ്പെടുന്ന ഇത്രേം വീണ്ടും പടിതന്ന സമീറിന്നായിരമായിരമാശം സകൾ.

  • @sayyidshaheer592
    @sayyidshaheer5924 жыл бұрын

    പറയാൻ വാക്കുകളില്ല ❤️❤️❤️❤️ ഗംഭീരം

  • @EntranceTips
    @EntranceTips4 жыл бұрын

    ശക്തമായ വരികളുടെ ശക്തി ഒട്ടും നഷ്ടപ്പെടാതെ കേൾക്കുവാനായി🔥 Bincikaa🖤

  • @hafilshamsudheen6922
    @hafilshamsudheen69222 жыл бұрын

    സഖാവ് കുമ്പളത്ത് ഗോവിന്ദൻ നായര്‍ 🔥🔥🔥 ദേശാഭിമാനി 🔥🔥🔥

  • @sundumoncm
    @sundumoncm2 жыл бұрын

    നമ്മളുടെ നെഞ്ചിലിണാ കല്ല് നാട്ടി വെച്ചത് നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്👌👌👌

  • @jegannil2864
    @jegannil28644 жыл бұрын

    മാപ്പിള പാട്ട് Bob merly Good

  • @Hope-xy7sz
    @Hope-xy7sz2 жыл бұрын

    Njammale mongath ingane okke undayirunno...njan valluvambram💪💪.varigal kelkkumbol sherikkum thudikkunnu yudha veeryam.💥💥💥

  • @yasincomrade9367
    @yasincomrade93674 жыл бұрын

    Voow... Great 😍

  • @basheermohd3023
    @basheermohd30234 жыл бұрын

    Wonderful, great...

  • @mhnadirsha7073
    @mhnadirsha70733 жыл бұрын

    വരികൾ ഹൃദയസ്പര്ശിയാണ്... 😍1921🇮🇳🇮🇳🇮🇳🇮🇳🔥

  • @akkeelnasim
    @akkeelnasim4 жыл бұрын

    Nice song 💯💥

  • @fazalsha8291
    @fazalsha82914 жыл бұрын

    സുന്ദരം,,,,,,,,

  • @basilislam9470
    @basilislam94704 жыл бұрын

    Powerful recital. Nice visualisation. ❤️

  • @jameelap.p427
    @jameelap.p4272 жыл бұрын

    ഞാനൊന്ന് പാടി. ഒരു പരിപാടിയിൽ

  • @user-fz3wv6od9k
    @user-fz3wv6od9k3 жыл бұрын

    Adipoli👍

  • @abuthahirok6584
    @abuthahirok65844 жыл бұрын

    Powlichh💪💪💪

  • @shejishajeer1
    @shejishajeer14 жыл бұрын

    Kidu❤

  • @Drawing_in_the_book
    @Drawing_in_the_book4 жыл бұрын

    സൂപ്പർ

  • @munnazmirshz762
    @munnazmirshz7624 жыл бұрын

    Superb

  • @jaanieboi
    @jaanieboi4 жыл бұрын

    രോമാഞ്ചം..... !

  • @muhammedharis6117
    @muhammedharis61174 жыл бұрын

    കോരിതരിപ്പ് 🔥

  • @ihsanrahman9331
    @ihsanrahman93314 жыл бұрын

    Mass polli sanam

  • @PradeepPradeep-ez2xj
    @PradeepPradeep-ez2xj Жыл бұрын

    മറക്കാതിരിക്കാം

  • @snehaveed3185
    @snehaveed31854 жыл бұрын

    ഇഷ്ട്ടമായി

  • @jalalchemban6677
    @jalalchemban66773 жыл бұрын

    Excellent

  • @wahidkooormath8408
    @wahidkooormath84084 жыл бұрын

    Masha Allah

  • @shanidsvlog6846
    @shanidsvlog68464 жыл бұрын

    കിടിലൻ

  • @noushadphotography5037
    @noushadphotography50374 жыл бұрын

    പൊളി സാനം...👌👌👌

  • @shahbasshukoorvp9184
    @shahbasshukoorvp91844 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @anneeraj5117
    @anneeraj51174 жыл бұрын

    Great❣️✊🏾⭐

  • @LukmanulHakeemk
    @LukmanulHakeemk4 жыл бұрын

    Nannaayirikkunnu.....

  • @ashrafulakbarvkd998
    @ashrafulakbarvkd9984 жыл бұрын

    പൊളിയേ... പൊളി

  • @falahahmad6676
    @falahahmad66764 жыл бұрын

    പവർഫുൾ..🔥🔥

  • @naslamunni2095
    @naslamunni20952 жыл бұрын

    വാരിയംകുന്നത്ത് വീര കുഞ്ഞഹമ്മദാജിയും വാശിമൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും🔥🔥 സുൽത്താൻ വാരിയംകുന്നൻ

  • @jaseelathasneemcv
    @jaseelathasneemcv4 жыл бұрын

    Wov👌

  • @koyathangal6560
    @koyathangal65602 жыл бұрын

    Very..very..good

  • @rishusworld8901
    @rishusworld89012 жыл бұрын

    പൊളി✍️🎤👍♥️♥️

  • @najeernjr2078
    @najeernjr20784 жыл бұрын

    ബിൻസിക്ക...😍😍😍😍

  • @camuneer
    @camuneer3 жыл бұрын

    ഒരു നൂറ്റാണ്ടിനു ശേഷം 2021 ൽ കേൾക്കുന്നു

  • @unitybuilder4779
    @unitybuilder47793 жыл бұрын

    സന്തോഷം

  • @shajikv3959
    @shajikv39592 жыл бұрын

    Kidu

  • @aboobackertm6542
    @aboobackertm65424 жыл бұрын

    Super Sameer bhai

  • @uwchistory
    @uwchistory4 жыл бұрын

    Fantastic...🌷🌷❣️🌷soul of song is in u.. congrats

  • @adeebbinshareef7677
    @adeebbinshareef76774 жыл бұрын

    Ishtam 💞😍

  • @ansar5457
    @ansar54574 жыл бұрын

    ചുമ്മാ തീ🔥🔥

Келесі