'അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ചാക്കോച്ചനും പുതുമുഖം ആയിരുന്നല്ലോ' | Team Nna Thaan Case Kodu

Ойын-сауық

കോടതി സെറ്റ് ഇട്ടതാണെന്ന് ഞങ്ങള്‍ വക്കീലന്‍മാര്‍ക്ക് പോലും തോന്നിയില്ല. അത്രത്തോളം റിസര്‍ച്ച് ആ സീനുകള്‍ക്ക് വേണ്ടി നടത്തിയിരുന്നു. അതിന്റെ ഫ്രഷ്‌നസാണ് തീയേറ്ററിലും കിട്ടുന്നത്.
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 224

  • @devanandars2176
    @devanandars2176 Жыл бұрын

    Actually സിനിമ കഴിഞ്ഞപ്പോൾ വീണ്ടും ഓർത്ത് ചിരിച്ചത് ഇത്തരം artist കളുടെ പ്രകടനം ഓർത്താണ്.വളരെ മനോഹരമായി ചിത്രീകരിച്ച സിനിമ.സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പോലും തോന്നിയില്ല.Brilliant work

  • @nidhinkumar5055

    @nidhinkumar5055

    Жыл бұрын

    Sathyam👍👍👍👍

  • @dancetillyoudrop710

    @dancetillyoudrop710

    Жыл бұрын

    Absolutely

  • @ephphatha126
    @ephphatha126 Жыл бұрын

    പത്തു വർഷങ്ങൾക്കിടയിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉള്ള ചലച്ചിത്രം.. ഒരിക്കൽ കണ്ടാൽ അതിൽ അഭിനയിച്ച പ്രതിഭകളുടെ അഭിമുഖം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച സിനിമ... സംവിധായകനും ചാക്കൊച്ചനും ജഡ്ജിക്കും മറ്റെല്ലാ അഭിനേതാക്കൾക്കും ഒരു ബിഗ് സല്യൂട്ട്... ഞങ്ങളെ ചിരിപ്പിച്ചതിന്... ചിന്തിപ്പിച്ചതിന്... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joshybenedict5370
    @joshybenedict5370 Жыл бұрын

    ന്നാ താൻ കേസ് കൊട് കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം.ശരിക്കും ആ കഥാപാത്രമായി രാജീവനായി ജീവിക്കുകയായിരുന്നു ❤️❤️❤️

  • @nikhilnambiar1990

    @nikhilnambiar1990

    Жыл бұрын

    Yes chakochan is an extra ordinary actor

  • @prathyuprathyus7185
    @prathyuprathyus7185 Жыл бұрын

    ഇനിയും കാണാൻ തോന്നുന്നു. ഈ അടുത്ത് ഇത്രയും enjoy ചെയ്ത കണ്ട movie വേറെ ഇല്ല

  • @unnikannanvp8405

    @unnikannanvp8405

    Жыл бұрын

    സത്യം രണ്ടോട്ടം കണ്ടു ഇനിയും കാണണം എന്നുണ്ട്

  • @123su92
    @123su92 Жыл бұрын

    മലയാളത്തിലെ നടി നടന്മാർ ഇല്ലങ്കിലും മലയാള സിനിമyedukkan കഴിയും... ആളുകൾ സ്വീകരിക്കും.... അതിന്റ വലിയ തെളിവ് ആണ് സിനിമ ❤❤❤❤😍😍😍

  • @sreeharisarma3268

    @sreeharisarma3268

    Жыл бұрын

    No doubt aa directork irikkatte oru kuthirappavan

  • @navasa8352

    @navasa8352

    Жыл бұрын

    Yes, exactly

  • @123su92
    @123su92 Жыл бұрын

    ഈ കുട്ടിക്ക് മലയാളസിനിമയിൽ ഒരു കസേര കാത്തിക്കുന്നു എന്ന് തോന്നുന്നു നല്ല അഭിനയം 👌👌👌

  • @Ambalappuzhakkaran
    @Ambalappuzhakkaran Жыл бұрын

    ജീവിച്ചു കാണിച്ച അഭിനേതാക്കൾ. അഭിനന്ദനങ്ങൾ

  • @shamsudeenfaheem533

    @shamsudeenfaheem533

    Жыл бұрын

    ഇവര്..ഇനി മലയാള സിനിമയിൽ.. ഉണ്ടാവും...പ്രത്യേകിച്ചു ചിത്ര... സുമലത ടീച്ചർ

  • @joshybenedict5370
    @joshybenedict5370 Жыл бұрын

    പയ്യന്നൂർ കാസർഗോഡ് ഭാഗത്തെ മണി മുത്തുകൾക്ക് എന്റെ അഭിനന്ദനങ്ങൾ❤️❤️❤️

  • @kaliyugkavinashakbhooth7991

    @kaliyugkavinashakbhooth7991

    Жыл бұрын

    Njanum payyannur🙏

  • @Bijakrishna
    @Bijakrishna Жыл бұрын

    Myself being a lawyer and practicing in High Court of Kerala as well as trial courts, this is the only movie which came close to the proceedings of the court and I really appreciate the performance of Adv. Shukkur sir, Adv. Gangadharan sir, Mr. A.V Balakrishnan as Adv. Krishnan and the Magistrate, very beautifully portrayed by Sri. P. P. Kunhikrishnan. I had never seen Mr. Kunjakko Boban as a person, but only the character, Kozhummal Rajeevan.....wow, what a performance. And Gayathrie Shankar, she was just brilliant. Above all, my all thanks to the director, Mr. Ratheesh Balakrishnan Poduval who made this wonderful movie. And, what a script. Soo crisply crafted.

  • @truthseeker4813

    @truthseeker4813

    Жыл бұрын

    you said it...

  • @dr.mathewjohn6254
    @dr.mathewjohn6254 Жыл бұрын

    ഇതിന്റെ അടുത്ത പാർട്ട്‌ ഉണ്ടാകണം... തീർച്ചയായും...

  • @archangelajith.
    @archangelajith. Жыл бұрын

    Watched the movie yesterday. ആദ്യമായാണ്, യഥാർത്ഥത്തിലൊരു കോടതി മുറിയിലെ പോലെ തന്നെ, 90% യാഥാർത്ഥ്യബോധത്തോടെ ഷൂട്ട് ചെയ്ത ഒരു സിനിമ കാണുന്നത്. Absolutely an enjoyable watch. Great performance from each and every artists. Incredible !! 🔥❤️

  • @Subruz6032

    @Subruz6032

    Жыл бұрын

    കോടതിയിലെ ജഡ്ജിയുടെ performance💖💖💖.

  • @sreejithsoubhagyam1519
    @sreejithsoubhagyam1519 Жыл бұрын

    ശരിക്കും ആസ്വദിച്ചു കണ്ട ഒരു നല്ല സിനിമ... അഭിനയിച്ച എല്ലാ പ്രമുഖ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ ❤️❤️❤️😍🙏👌

  • @GOPALMADHAV
    @GOPALMADHAV Жыл бұрын

    കുറേ പാവം മനുഷ്യർ. നല്ലതു വരട്ടെ.

  • @mercifulservant1742
    @mercifulservant1742 Жыл бұрын

    വക്കീലന്മാരും ജഡ്ജിയും ഒരു രക്ഷയുമില്ല🔥🔥

  • @joyalmathewcj8745
    @joyalmathewcj8745 Жыл бұрын

    പോലീസ് വേഷം ചെയ്ത ചേട്ടൻ സൂപ്പർ ആയ്യി എന്നിക്കു ഇഷ്ടം ആയി 🤩🤩🥰🥰😍😍😍🥰

  • @chirikandant8356
    @chirikandant8356 Жыл бұрын

    So called super സ്റ്റാർ കളെക്കാൾ കഴിവുള്ളവർ പുറത്തുണ്ട്... ✍️❤️

  • @adhi7610

    @adhi7610

    Жыл бұрын

    Yes

  • @remyaremanan5965

    @remyaremanan5965

    Жыл бұрын

    Correct

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    Жыл бұрын

    💯💯💯💯🔥

  • @sethulakshmip6551
    @sethulakshmip6551 Жыл бұрын

    വർഷങ്ങൾക്കിടയിൽ വീണ്ടും കാണണം എന്നു തോന്നിയ സിനിമ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഒരു പോലെ അഭിനന്ദനങൾ അറിയിക്കുന്നു ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏😍😍👍👍

  • @jayem2530
    @jayem2530 Жыл бұрын

    ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ എന്റെയും ആദ്യത്തെ response ഇതിലെ casting ആയിരുന്നു. Apt ആയിട്ടുള്ള casting ആയിരുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ

  • @praveenmadhav6360
    @praveenmadhav6360 Жыл бұрын

    കാസറഗോഡ് കാർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. 🌹🌹🌹🌹🌹നിങ്ങളുടെ സംസ്കാരത്തെയും ഞാൻ ബഹുമാനിക്കുന്നു. 🙏🙏🙏.

  • @Isd868
    @Isd868 Жыл бұрын

    എല്ലാവരും വളരെ മികച്ചതായി അഭിനയിച്ചു

  • @truthseeker4813
    @truthseeker4813 Жыл бұрын

    ഏതായാലും വക്കീലന്മാർ പൊളിച്ചു എന്ന് പറഞ്ഞാൽ പോരാ ..അഭിനയിച്ചു പൊളിച്ചു എല്ലാവരും !!! അഭിനന്ദനങ്ങൾ !!!

  • @rahulraveendran2383
    @rahulraveendran2383 Жыл бұрын

    ഷുക്കൂർ വകീൽ ഇനിയും സിനിമകളിൽ ഉണ്ടാവും

  • @vijeshpv6992

    @vijeshpv6992

    Жыл бұрын

    super ആയിരുന്നു

  • @arshadfarah3263

    @arshadfarah3263

    Жыл бұрын

    ചിത്ര too

  • @sulaimahmad6685
    @sulaimahmad6685 Жыл бұрын

    Super team.. കാസറഗോഡിന്റെ അഭിമാനം...

  • @mohamedfazil9025
    @mohamedfazil9025 Жыл бұрын

    ഷുക്കൂർ വക്കീലിന്റെ ഫ്ലോ പോയി എന്ന് പറയുന്ന ഭാഗം 😄😄എത്ര ഭംഗിയായി ആണ് അദ്ദേഹം കാണിച്ചത്... എല്ലാവരും ഈ സിനിമയിൽ അവരുടെ ഭാഗം ഭംഗിയാക്കി.. തിങ്കളാഴ്ച നിഴ്ചയം എന്ന സിനിമയിലും കാസറഗോഡ് ഭാഷ വളരെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട് 😊

  • @t.p.visweswarasharma6738

    @t.p.visweswarasharma6738

    Жыл бұрын

    അപ്പോഴത്തെ മുഖഭാവം തികച്ചും ഒറിജിനൽ.

  • @anaghavm7875
    @anaghavm7875 Жыл бұрын

    ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ 😍😍😍😍😍😍

  • @haymmnt7880

    @haymmnt7880

    Жыл бұрын

    That was epic🙂

  • @jeljojose
    @jeljojose Жыл бұрын

    ..looking at those happy people reminds you of the line "Be careful while Dreaming cos..sometimes Dreams come true". Kudos to all for the honest performances.

  • @nihanvh935
    @nihanvh935 Жыл бұрын

    ഗംഗദരൻ വക്കീലും ഷുക്കൂർ വക്കീലും നന്നായി ചെയ്തു ജഡ്‌ജ്‌ സൂപ്പർ ആക്ടിംഗ് 😍😍

  • @aniammajacob8640

    @aniammajacob8640

    Жыл бұрын

    ജഡ്ജിൻ്റെ മുഖത്തെ ചിരി എൻ്റെ മനസ്സിൽ തങ്ങി നിൽക്കുന്നെ

  • @monishanisha5724
    @monishanisha5724 Жыл бұрын

    കോടതി യെ യഥാവിധി ചിത്രീകരിച്ചിരിക്കുന്നു....👍👍

  • @sidhartht912
    @sidhartht912 Жыл бұрын

    ജഡ്ജി പൊളിച്ചടുക്കി 😄😄👍

  • @divz-26
    @divz-26 Жыл бұрын

    എല്ലാവരും ഇനിയും കൊറേ സിനിമയിൽ ഉണ്ടാവും 🥰✌️

  • @josephalexander672
    @josephalexander672Ай бұрын

    ഇത് അപൂർവ്വമായി സിനിമയിൽ സംഭവിക്കുന്ന അത്ഭുതമാണ്. ഇതാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ ജീവിതം മുഴുവനും സമർപ്പിച്ചു മരിച്ചുപോയവരുടെ മനസ്സ് നീറിയ പ്രാർഥന. അതാണ്‌ മുഖംമൂടിയില്ലാത്ത കഥയും, കഥാപാത്രങ്ങളും. "ന്നാ താൻ കേസു കൊട് "

  • @wonderworld3399
    @wonderworld3399 Жыл бұрын

    എല്ലാവരും സൂപ്പർ പെർഫോമൻസ് 👏👏👏👏

  • @nagu4putta
    @nagu4putta Жыл бұрын

    Thanks cue 🙏...

  • @pmnarayan3829
    @pmnarayan3829 Жыл бұрын

    Interviewer deserves special appreciation .

  • @udayabanucp7833

    @udayabanucp7833

    Жыл бұрын

    True....i also noted that

  • @vijeshpv6992
    @vijeshpv6992 Жыл бұрын

    ആ പോലീസുകാരൻ നല്ല അഭിനയം ആയിരുന്നു..

  • @SPLITFUNO
    @SPLITFUNO Жыл бұрын

    A pucca sreenivasan Era kind of script, a timely relief for all those satire fans of malayalam cinema. Excellent family entertainer this onam season. Especially the magistrates role, classic comedy with food for thought.

  • @phunsukh2810

    @phunsukh2810

    Жыл бұрын

    Perfectly put!

  • @arungoldmedal14
    @arungoldmedal14 Жыл бұрын

    തിരക്കഥാകൃത്തിന്റെ/സംവിധായകന്റെ കലാസൃഷ്ടിയാണ് സിനിമകൾ അഭിനേതാക്കൾ ഒരു ഉപകരണം മാത്രം ഒന്ന് വിളിച്ചു പറയുകയാണ് ഈ സിനിമ 💐

  • @shabnak1748

    @shabnak1748

    Жыл бұрын

    well ടaid

  • @abhishekybz9708
    @abhishekybz9708 Жыл бұрын

    🔴 si ആയി നല്ല അഭിനയം കാഴ്ചവെച്ച ചേട്ടനെ ആർക്കും വേണ്ടേ...🔴

  • @joshikunnel5781
    @joshikunnel5781 Жыл бұрын

    Nice to hear Adv Shukkoor speaking of equality, plurality, humour, ... as values practiced in contemporary Kasargod area.

  • @beenasam879

    @beenasam879

    Жыл бұрын

    Yes..yes correct.

  • @lilinap3473

    @lilinap3473

    Жыл бұрын

    Exactly... ഞാൻ ജോലി സംബന്ധം ആയി കാസറഗോഡ് താമസിക്കുന്ന ആളാണ്.... അവിടെ സ്ത്രീകൾക്ക് കൊടുക്കുന്ന പ്രാധാന്യം, ബഹുമാനം... Equality എന്നിവ കണ്ട് പേടിക്കേണ്ടതാണ്...

  • @TheHeyree
    @TheHeyree Жыл бұрын

    മോഹൻ ലാൽ ,"വട്ടാണ്,അല്ലേ?" മറക്കാതെ ഇന്നും മനസ്സിൽ തങി നിൽക്കുന്ന് നടനം...നൈസർഗികമായി അഭിനയം ഈ സിനിമയിൽ അഭിനേതാക്കൾ ചരിത്ര നിമിഷത്തിന്റെ ഭാഗം ആക്കി😘🥰👌👍♨️

  • @peakyrulesss2693
    @peakyrulesss2693 Жыл бұрын

    Chettanmar ellam adi poli aayirunnu jeevikkuvayirunnu 👍👍👍👍

  • @oormilanair
    @oormilanair Жыл бұрын

    Valare nalla soothing aya interview ... manasinu thane endu samthosham ai enno.... etra genuine aitula samsaramanu ellaperdem... iniyum orupadu chitrangalil mikacha veshangalil njngalde munnilathan bhavukangal...🌟

  • @muhammadk6027
    @muhammadk6027 Жыл бұрын

    Gangadaran vakkeel was awesome

  • @thejask.p4742
    @thejask.p4742 Жыл бұрын

    അഭിനന്ദനങ്ങൾ....!

  • @pmnarayan3829
    @pmnarayan3829 Жыл бұрын

    One of the best interview I have ever seen

  • @geethakrishnan9857
    @geethakrishnan9857 Жыл бұрын

    എല്ലാരും സൂപ്പർ ആയിരുന്നു ❤❤❤❤❤

  • @josek.t8027
    @josek.t8027 Жыл бұрын

    എല്ലാവർക്കും അഭിനന്തനം

  • @vujaybabu
    @vujaybabu Жыл бұрын

    Ellavarum valare nalla prakadanam aayirunnu. Valare ishtamayi. Congrats. Iniyum cinemayil kanuvaan aagrahikkunnu. 🙏👌👌

  • @beenasam879
    @beenasam879 Жыл бұрын

    Watched 2 times just to see the actions and dialogues.. All did good.. 👏

  • @abdulsalamsalam7744
    @abdulsalamsalam7744 Жыл бұрын

    നല്ല ഒരു മലയാള സിനിമ കഞ്ചാക്കൊ ബോബൻ' അവാർഡ് വാങ്ങേണ്ട സിനിമയാണ്. ഇത്

  • @shira5683
    @shira5683 Жыл бұрын

    ഈ സിനിമയുടെ second part വന്നിരുന്നെങ്കിൽ. എന്തായാലും രാജീവന്റെ കേസ് ഹൈക്കോടതി, സുപ്രീം കോടതി അങ്ങനെ പോയി ഉടനെയെങ്ങും തീരില്ല. 😃അപ്പോപ്പിന്നെ ഒരു second പാർട്ടിനുള്ള വകുപ്പ് ഉണ്ട്.

  • @rahulpalatel7006
    @rahulpalatel7006 Жыл бұрын

    Where is the Magistrate? Ivarodoppam adhehavum venamayirunnu.👌

  • @praveenvasu1090
    @praveenvasu1090 Жыл бұрын

    അടിപ്പൊളി- തകർത്തു പൊളിച്ചടക്കി ടീംസ് ബിഗ് സല്യൂട്ട്!

  • @videovibes6415
    @videovibes6415 Жыл бұрын

    ഓർത്ത് ചിരിക്കാൻ ഒരുപാട് ഇണ്ട്

  • @rasheedparappa
    @rasheedparappa Жыл бұрын

    May Balakrishnettan get many more good roles in Malayalam cinema.

  • @salmu001
    @salmu001 Жыл бұрын

    Superb comedy… realistic acting…

  • @lifejourney6684
    @lifejourney6684 Жыл бұрын

    May the court procedure should also be broadcasted..

  • @sobhanadrayur4586
    @sobhanadrayur4586 Жыл бұрын

    brilliant work

  • @aju6725
    @aju6725 Жыл бұрын

    Sumalatha teacher.....😁😁🥰

  • @gandheeshsl246
    @gandheeshsl246 Жыл бұрын

    കാസർകോട് എന്ന മണ്ണിന് ഇത്രയേറെ മാധുര്യം ഉണ്ടെന്ന് കാണിച്ചു തന്ന എല്ലാവർക്കും നന്ദി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💝💝💝💝💝💝💝💝💝💝💝

  • @user-ez7nt2ir7n
    @user-ez7nt2ir7n Жыл бұрын

    ഈ അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല മൂവി...സാധാരണക്കാരന്റെ പ്രയാസങ്ങളും നിസ്സഹാവസ്ഥയും പോരാടാനുള്ള ചങ്കൂറ്റവും ശരിക്കും പ്രതിഫലിച്ച സിനിമ...

  • @vinodkv2500
    @vinodkv2500 Жыл бұрын

    ശരിക്കും പേര് ഷുക്കൂർ എന്നു തന്നെ ആയത് നന്നായി അല്ലങ്കിൽ താങ്കളുടെ പേരിനി ഷുക്കൂർ വക്കീൽ എന്ന് തന്നെ ആയി മാറിയേനേ

  • @InnusKitchenByAneesa
    @InnusKitchenByAneesa Жыл бұрын

    Enik a judge neya eshttaye pwoli 😍

  • @dilshadali007
    @dilshadali007 Жыл бұрын

    ellarum realisticayi thonni.. super ... polichu..bavukangal...

  • @venusmax5573
    @venusmax5573 Жыл бұрын

    ജഡ്ജ് അടിപൊളി

  • @shashanth8007
    @shashanth8007 Жыл бұрын

    ❤️❤️

  • @infozone787
    @infozone787 Жыл бұрын

    Icu ലെ പഴയ സമൂസ ത്രികൊണദ്ധ്യായ(രാകേഷ് )😄😄

  • @harikrrishnan8781
    @harikrrishnan8781 Жыл бұрын

    ❤️🌼

  • @riyasmayyil7304
    @riyasmayyil7304 Жыл бұрын

    സൂപ്പർ സിനിമ👍👍👍💐

  • @vinodpanayi3896
    @vinodpanayi3896 Жыл бұрын

    Superb

  • @avinash957
    @avinash957 Жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെ ഈ ചാനലിലേക്ക് കൊണ്ടുവരാൻ പറ്റുമോ?

  • @lifejourney6684
    @lifejourney6684 Жыл бұрын

    Its like abrid shine's Action hero biju... Full detailed procedure of court and our law... 😍🔥❤‍🔥😘

  • @BananBytes
    @BananBytes Жыл бұрын

    ആവർത്തിച്ച് കാണാൻ തോന്നിപ്പിച്ച കഴിഞ്ഞ് ഒരു 10 വർഷത്തിനു ശേഷം ഇറങ്ങിയ ഒരു സിനിമ

  • @yathaarth8947
    @yathaarth8947 Жыл бұрын

    👏❤️❤️❤️

  • @akashmocha4846
    @akashmocha4846 Жыл бұрын

    ♥️

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Жыл бұрын

    13:00 100% sure

  • @rr-de9ht
    @rr-de9ht Жыл бұрын

    സൂപ്പർ ഫിലിം

  • @littlejoysoflife3827
    @littlejoysoflife3827 Жыл бұрын

    Amazing acting

  • @muhammedazeez6664
    @muhammedazeez6664 Жыл бұрын

    സൂപ്പർ

  • @yourheart3718
    @yourheart3718 Жыл бұрын

    I liked all of them

  • @shinukudu7826
    @shinukudu7826 Жыл бұрын

    ഇത് ഗംഭീര ടീം വർക്ക് ആണ്. ഇതിലെ ഓരോ നടനും മത്സരിച് അഭിനയിച്ചു. ഇതിന്റെ 2ആം ഭാഗം ഉണ്ടെങ്കിൽ എന്ന് ആശിക്കുന്നു

  • @akhildev5547
    @akhildev5547 Жыл бұрын

    ❤️❤️❤️

  • @ishqmtl
    @ishqmtl Жыл бұрын

    ഷുക്കൂർ വക്കീൽ പൊളിച്ചു..reelilum,realilum

  • @filmarchive7568

    @filmarchive7568

    Жыл бұрын

    അയാൾ മാത്രമാണല്ലോ മേത്തൻ

  • @lifeisgreat5487
    @lifeisgreat5487 Жыл бұрын

    Chitra ❤❤❤❤❤

  • @sunilkumar1630
    @sunilkumar1630 Жыл бұрын

    പൊളിറ്റിക്കൽ കറക്ടനസ്സിനെക്കുറിച്ച് വലിയ ഡയലോഗ് അടിച്ച ഷൂക്കൂർ വക്കിൽ തെക്കരെക്കുറിച്ച് അറിയാതെ പറഞ്ഞു പോകുന്നുണ്ട് .പിന്നെ ജാതി വ്യത്യാസം കാസർഗോസ് പ്രകടമാണ്

  • @rajithrajan6769

    @rajithrajan6769

    Жыл бұрын

    Kasaragod towninu north sidil anu jathi vyathyasam main kanan kazhiyunnath, south sidil anghane scene illa, ath thanne anu shookkoor vakkeel parayinne

  • @alich6751
    @alich6751 Жыл бұрын

    Super 👌🏻👌🏻👌🏻👌🏻🎁

  • @mubeernelloli304
    @mubeernelloli304 Жыл бұрын

    Poly teams💖👏

  • @vishnupriyavishnu4376
    @vishnupriyavishnu4376 Жыл бұрын

    Oru good movie aanu

  • @govindankandam8155
    @govindankandam8155 Жыл бұрын

    All scenes super.MAJISTRATE EXTRA SUPER.THEYYAM KALAKARAN POLICE SOOOPER.

  • @evolonicsdream1021
    @evolonicsdream1021 Жыл бұрын

    4-5 മാസം മുമ്പ് സമസ്തയുടെ വേദിയിൽ പെൺകുട്ടിയെ കയറ്റരുത് എന്ന് പറഞ്ഞ ഉസ്താദിനെ ന്യായീകരിക്കാൻ ചാനൽ ചർച്ചയിൽ ഇടത് സഹയാത്രികന്റെ ലേബലിൽ വന്ന ഷുക്കൂർ വക്കീൽ ശ്രീജിത്ത് പണിക്കരുടെ Sec 509 IPCയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം കിട്ടാതെ മെഴുകിയത് ഈ നിമിഷം ഓർക്കുന്നു..

  • @sajancvarughese6669
    @sajancvarughese6669 Жыл бұрын

    sherikkum njan kanda court thanne....

  • @littlejoysoflife3827
    @littlejoysoflife3827 Жыл бұрын

    Valare natural aaya acting

  • @kumarvr1695
    @kumarvr1695 Жыл бұрын

    എത്ര മനോഹരമായ അഭിമുഖം. അത്രത്തോളം അന്തസ്സുള്ള പ്രമോഷൻ വർക്ക്. ഇതൊക്കെ കാണുമ്പോഴാണ് ആ ശ്രീയില്ലാത്ത നാദത്തിനുടമയെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.

  • @udayabanucp7833
    @udayabanucp7833 Жыл бұрын

    Good movie.....

  • @abdulsalamsalam7744
    @abdulsalamsalam7744 Жыл бұрын

    ഇതാണ് മലയാള സിനിമ

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Жыл бұрын

    ആദ്യം മജിസ്‌ട്രേറ്റർ പിന്നെ ഷുക്കൂർ വക്കീൽ പിന്നെ സ്ത്രീ കഥാ പാത്രം പിന്നെ അച്ചായൻ, ആകാശ്, മറ്റു വക്കീലന്മാർ, പോലീസ് പിന്നെയെ ചാക്കോചാൻ ഉള്ളൂ

  • @salahudheenayyoobi3674
    @salahudheenayyoobi3674 Жыл бұрын

    ഭയങ്കരൻമാരെ..... 😍

  • @sreerajaps
    @sreerajaps Жыл бұрын

    നല്ല സിനിമ ✨

  • @sumithbhama3797
    @sumithbhama3797 Жыл бұрын

    ടീച്ചർ പൊളി ആണ് 👌

  • @Jayaranjithaofficial
    @Jayaranjithaofficial Жыл бұрын

    Chithruss😍

Келесі