ഒരു കാസ്രോടൻ സിനിമ | ORU KAZARODAN CINEMA | nna thaan case kodu malayalam movie |

ഒരു കാസ്രോടൻ സിനിമ | ORU KAZARODAN CINEMA |
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 287

  • @rahimabdul5849
    @rahimabdul5849 Жыл бұрын

    മാഷിന് ഇപ്പോഴും തകർത്താടിയ ജഡ്ജ് ആണെന്ന ഭാവമേ ഇല്ല 😀

  • @Secular633
    @Secular633 Жыл бұрын

    അടുത്ത കാലത്തു കണ്ട ഒരു സൂപ്പർ സിനിമ വേണ്ടാത്ത ദ്വയാർത്ഥ ഡയലോഗ് ഇല്ല എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ

  • @samurai81972
    @samurai81972 Жыл бұрын

    സിനിമകണ്ടു സൂപ്പർപടം അഭിനതാക്കൾ ഒന്നിനൊന്നു ഗംഭീരം.. പ്രത്യേകിച്ച് ജഡ്ജി 👌

  • @aflahbinrashidp1672
    @aflahbinrashidp1672 Жыл бұрын

    തൊണ്ടി മുതൽ കണ്ടപ്പോ മുതൽ സിബി ചേട്ടനോട് വല്ലാത്ത ഇഷ്ട്ടം.,natural acting..,.ellaarum poli❤️❤️

  • @ansalali5590
    @ansalali5590 Жыл бұрын

    എല്ലാവരും അടിപൊളി യായി രുന്നു. ഷുക്കൂർ വക്കീലെ ,സിനിമ കണ്ടിട്ട് ഫ്രന്റ്സുമയി കൂടുതൽ ചർച്ച ചെയ്തതു നിങ്ങളേ പറ്റിയാണ് .

  • @aneeshv001

    @aneeshv001

    Жыл бұрын

    DOB Thank

  • @muhammadalike3167

    @muhammadalike3167

    Жыл бұрын

    പടത്തിന്റെ പേര് എന്താണു

  • @maheennizar7643

    @maheennizar7643

    Жыл бұрын

    @@muhammadalike3167 ന്ന താൻ കേസ് കൊട്

  • @satheeshts4186

    @satheeshts4186

    Жыл бұрын

    ഷുക്കൂർ വക്കീൽ മാത്രമാണ് അൽപം മോശം നടൻ ആ സിനിമയിൽ..

  • @mr.stardust698

    @mr.stardust698

    Жыл бұрын

    @@satheeshts4186 I felt the same

  • @fiatlex4590
    @fiatlex4590 Жыл бұрын

    നല്ല മനുഷ്യർ അവരുടെ profession നിലും ജീവിതത്തിലും... ഈ സിനിമയുടെ തിളക്കവും അതുതന്നാണ്... 🥰🥰❤

  • @anooptintu7312
    @anooptintu7312 Жыл бұрын

    എല്ലാരും നല്ല അഭിനയം പുതുമുഖങ്ങൾ എല്ലാം അടിപൊളി ജഡ്ജിയും ടീച്ചറും, ഷുക്കൂർ വക്കീലും, ഇനിയും ഒരുപാട് സിനിമകൾ ഇവർക്ക് കിട്ടട്ടെ. നിങ്ങളെ കാണാൻ ഒത്തിരി മലയാളികൾ കാത്തിരിക്കുന്നു....🙏🏻.

  • @vin858

    @vin858

    Жыл бұрын

    Constable

  • @user-bf7uz5ig5e
    @user-bf7uz5ig5e Жыл бұрын

    സിനിമ കണ്ടിരുന്നു... അതൊരു സിനിമയായിരുന്നു എന്നു പറയാൻ പറ്റില്ല... അതിലുള്ളവരെ എല്ലാവരും ജീവിക്കുകയായിരുന്നു.... എക്കാലത്തും ഇന്ത്യൻ സിനിമയെ മാറ്റിമറിക്കുന്നത് മലയാള സിനിമകൾ ആയിരുന്നു... ഈ സിനിമയും ഒരു മാറ്റത്തിനുള്ള കാരണമാകട്ടെ🌹🌹🌹

  • @pengraphics4036
    @pengraphics4036 Жыл бұрын

    അയ്യോ നമ്മുടെ സിബി സാറിനെ ആദ്യം കണ്ടപ്പോ മനസിലായില്ല. പക്ഷേ സൗണ്ട് കേട്ടപ്പോ മനസിലായി. സൂപ്പർ 🥰🥰❤️❤️എല്ലാവരും അടിപൊളി.

  • @muhammadshareefshareef9778
    @muhammadshareefshareef9778 Жыл бұрын

    ഈ സിനിമയിൽ അഭിനയിച്ച എല്ലാവരെയും ഒറ്റ ഇൻറർവ്യൂവിൽ കൊണ്ടുവന്നാൽ നല്ല അനുഭവമായിരിക്കും.. കാരണം.. അവരവരുടെ വ്യക്തമായ കഥാപാത്രം വളരെ ഭംഗിയായി 100% നീതി പുലർത്തി ചെയ്തു..

  • @arunt2516
    @arunt2516 Жыл бұрын

    ഗംഗാധരൻ വക്കീലിനെ ഇഷ്ടമുള്ളവർ 🥰👍🏻

  • @ajmalkaippuram3021

    @ajmalkaippuram3021

    Жыл бұрын

    🖐️🖐️

  • @rrstudios4852

    @rrstudios4852

    Жыл бұрын

    Gangadharan vakkeel uyir❤

  • @hareesh7777

    @hareesh7777

    Жыл бұрын

    എന്തൊരു natural ആയിരുന്നു അദ്ദേഹം

  • @ashidanasreen6224

    @ashidanasreen6224

    Жыл бұрын

    🤍🤍

  • @krishpnr1

    @krishpnr1

    Жыл бұрын

    ജാമ്യം കൊടുക്കാത്തപ്പോ തൊഴുന്നത് 😀👍

  • @niveduk
    @niveduk Жыл бұрын

    മാഷിന്റെ നോട്ടം… അത്‌ 90’സ്‌ കിഡ്സിനു സ്കൂളിന്ന് പലപ്പോഴും കിട്ടിക്കാണും… ആ ഒരൊറ്റ നോട്ടത്തിൽ സകല ദൈവങ്ങളേം വിളിച്ചുപോവും

  • @canaandigitalmedia

    @canaandigitalmedia

    Жыл бұрын

    ziii👌

  • @ASH03ASH
    @ASH03ASH Жыл бұрын

    ആയിരം കണ്ണുമായി കോടതി romance സീൻ 👌👌👌👌

  • @dancetillyoudrop710

    @dancetillyoudrop710

    Жыл бұрын

    Seriously.....superb

  • @TheSuhailchechu

    @TheSuhailchechu

    Жыл бұрын

    Slow steady wins the race athaan ente line 😆😆

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    Teacher simple, n lovely 🌹

  • @mmtamayoor7866
    @mmtamayoor7866 Жыл бұрын

    വെറുപ്പിക്കുന്ന ചോദ്യങ്ങൾ ഇല്ലാണ്ടെ...... ആങ്കർ പൊളിച്ചു... 👌🏼👌🏼👌🏼👌🏼

  • @SalinBabu9181
    @SalinBabu9181 Жыл бұрын

    എല്ലാവരും സൂപ്പർ ആണ് മജിസ്‌ട്രേറ്റിനെയും, ഷുക്കൂർ വക്കീലിനെയും കൂടുതൽ ഇഷ്ട്ടം

  • @krishnankp335
    @krishnankp335 Жыл бұрын

    സിബി സാർനെ മഞ്ചേശ്വരം, ഉപ്പള,കുമ്പള കാസർഗോഡ് യിവിടങ്ങളിലെ എല്ലാവർക്കും വളരെ സ്നേഹമാണ് നല്ല പോലീസ് ഉദ്യോഗസ്ഥനും നല്ല കലാകാരനും എല്ലാവർക്കും salute

  • @aneesbabu5674

    @aneesbabu5674

    Жыл бұрын

    Sabi sirnu kazarkode samsara shaili illallo ...Thodupuzha _Pala samsarashaili anallo sharikkum

  • @jtsays1003

    @jtsays1003

    Жыл бұрын

    @@aneesbabu5674 avide ullavarokke kudiyettakkar anu

  • @jabbarabdul4075

    @jabbarabdul4075

    Жыл бұрын

    കുറെ വർഷങ്ങൾക്കുശേഷം ആണ് സിബിസാറിനെ കാണുന്നത്....കാഞ്ഞങ്ങാട് ഭാഗത്ത് വീടൊക്കെയായി എന്നറിയാൻ കഴിഞ്ഞു, ജനകീയനായ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ....പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ...

  • @musthafav1883
    @musthafav1883 Жыл бұрын

    ഈ സിനിമയിൽ തെയ്യം കെട്ടുന്ന പോലീസ് സൂപ്പർ ആണ്

  • @akash-qu2hd

    @akash-qu2hd

    Жыл бұрын

    Athe...sraddhikkaathe poya nalla oru artist

  • @sanandhu_
    @sanandhu_ Жыл бұрын

    മജിസ്‌ട്രേറ്റ് റിയൽ ലൈഫ് ലും പൊളി 💯🔥

  • @Zion-Jerusalem
    @Zion-Jerusalem Жыл бұрын

    ഹാൻസ് വിട്ടാൽ ലാഭം 1 lakh ആണ്... പാല് വിറ്റാൽ എന്നാ കിട്ടാനാ... ആ മനുഷ്യൻ ഒരു real SI ആണ്... 😂😂😂

  • @sabeelmkl4399

    @sabeelmkl4399

    Жыл бұрын

    😀

  • @maneeshm8377

    @maneeshm8377

    Жыл бұрын

    CI ആണ് ഇപ്പൊ

  • @Zion-Jerusalem

    @Zion-Jerusalem

    Жыл бұрын

    @@maneeshm8377 😂😂😂

  • @ashidanasreen6224

    @ashidanasreen6224

    Жыл бұрын

    C I

  • @krishpnr1

    @krishpnr1

    Жыл бұрын

    CI ആണ് from തൊണ്ടിമുതൽ itself

  • @jou_har
    @jou_har Жыл бұрын

    നല്ല ഇന്റർവ്യൂ… ആ നടിയുടെ സംസാരം നല്ല രസം 😃😃👌🏼

  • @sakariyatk7105

    @sakariyatk7105

    Жыл бұрын

    നമ്മളെ സ്ലാങ് 😂

  • @mashoodch2192

    @mashoodch2192

    Жыл бұрын

    Nileshwaram slang

  • @hareesh7777

    @hareesh7777

    Жыл бұрын

    She was so cute and sweet

  • @susankuruvila1810
    @susankuruvila1810 Жыл бұрын

    Enjoyed film 😊 ഓരോരുത്തരും ഒന്നിനൊന്നിന്‌ നന്നായിരുന്നു ..Great! 🙏

  • @sakeerhuzain6919
    @sakeerhuzain6919 Жыл бұрын

    Natural actining kings ആണ് ഇവർ അടിപൊളി ആയിരുന്നു എല്ലാവരും ജഡ്ജി വേറേ ലവൽ ആദ്യ സിനിമയാണ് എന്ന് പറയുകയില്ല 👍👍👍

  • @kmmohanan
    @kmmohanan Жыл бұрын

    ഗംഭീര സിനിമ. ഒരോ നടീനടൻമാരും കേമമായി അഭിനയിച്ചു. സംവിധായകൻ , കുഞ്ചാക്കോ, എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. And Sound

  • @nishadvandanamnishad3453

    @nishadvandanamnishad3453

    Жыл бұрын

    താങ്ക്യു

  • @ikroosworld2060
    @ikroosworld2060 Жыл бұрын

    സൂപ്പർ പടം ഇതുപോലെ നാടൻ സിനിമകൾ ഇനിയും വരട്ടെ ആ ഒട്ടോ ഡ്രൈവർ എവിടെ പോയി.

  • @sabareeshcpchathanparambat7020

    @sabareeshcpchathanparambat7020

    Жыл бұрын

    അതാണ് രാജേഷ് മാധവ്

  • @aranees711
    @aranees711 Жыл бұрын

    ചിത്ര അടിപൊളി ആയിരുന്നു. സിനിമയിലും നേരിട്ടും.... കൂടുതൽ. സിനിമ കിട്ടട്ടെ...

  • @ansuk2815
    @ansuk2815 Жыл бұрын

    എന്റെ flow പോയി ഞാൻ നിർത്തുന്നു🤣🤣😂

  • @riyasmthampi391
    @riyasmthampi391 Жыл бұрын

    നിങ്ങളൊക്കെയാ യഥാർത്ഥ നടൻമാർ 👌👌👌👌👌👌❤❤❤❤❤

  • @sman6372
    @sman6372 Жыл бұрын

    ആരും കാണാതെ പോയ അഥവാ പറയാൻ ധൈര്യപ്പെടാത്ത ഒരു കാര്യം. മലയാള സിനിമ കുത്തകയാക്കി വച്ച ഒരു സംഘത്തിൻ്റെ സിംഹാസനം പൊളിച്ചു താഴെ ഇട്ടു ഈ സിനിമ. രണ്ടോ മൂന്നോ നടന്മാരെ ചുറ്റിപ്പറ്റി നമ്മുടെ സിനിമ മുന്നോട്ടു പോകണം എന്നത് ഇവരുടെ സങ്കുചിത താല്പര്യ മായിരുന്നു. പ്രതിഫലം അടക്കം മറ്റു കലാകാരന്മാർ വരെ ആരാകണമെന്ന് അവർ തീരുമാനിച്ചു. കഥയുടെ ക്ലൈമാക്സ് പോലും അവരോ അവരുടെ ശിങ്കിടികളോ തീരുമാനിച്ചു. പത്തും പതിനഞ്ചും വില്ലന്മാരെ അവർ ഇടിച്ചു വീഴ്ത്തി. ദൗർഭാഗ്യ വശാൽ ജനങ്ങളും, വിശിഷ്യാ ചെറുപ്പക്കാർ, ഈ അസാമാന്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവരെ ദൈവ തുല്ല്യ രായി ആരാധന തുടങ്ങി. സ്റ്റാർ എന്ന് സ്വയവും മറ്റുള്ളവരാലും സംഭോ ധന ചെയ്യപ്പെട്ട ഇവർ സൈനിക ബഹുമതികൾ പോലും അലങ്കാരമായി കൊണ്ട് നടക്കുന്നു. അന്നാന്നതെ രാഷ്ട്രീയ ഭരണ നേതൃത്വവും ഇവരുടെ കറക്കു കമ്പനിയിൽ വീണു. അതിനും മുൻപ് വെറും സെൻ്റിമെൻ്റ്സ് വിറ്റ് ചിലർ മഹാ സംവിധായകർ ആയി. അതിനു മാർക്കറ്റ് നഷ്ടപ്പെട്ട ഈ കാലത്ത് അവർ ഭരണ പക്ഷ തോട് അടുത്ത് നിന്നുകൊണ്ട് ഞങൾ മഹാന്മാർ ആണെന്ന് വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവസരം കിട്ടിയാൽ ഏതൊരാൾക്കും നല്ല കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കും എന്ന് ഈ ഫിലിം കാണിച്ചു തന്നു. അത്തരം ഒരു റിസ്ക് എടുത്ത സംവിധായകൻ എല്ലാ പ്രശംസയും അർഹിക്കുന്നു. കൂട്ടത്തിൽ എല്ലാ കലാ കാരൻമാരും കലാകാരികളും. മലയാള സിനിമയുടെ ചരിത്രം ഭാവിയിൽ ഈ പടത്തിന് മുൻപും ശേഷവും എന്ന് അറിയപ്പെട്ടാലും ആശ്ചര്യ പ്പെടേണ്ട.

  • @peakyrulesss2693
    @peakyrulesss2693 Жыл бұрын

    Anchor അടിപൊളി ആയി ഇന്റർവ്യൂ ചെയ്തു 👍👍👍

  • @nisarnisar2735
    @nisarnisar2735 Жыл бұрын

    അടിപൊളി പടം, വളരെ ഇഷ്‌ടപ്പെട്ടു, എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @hilaln2627
    @hilaln2627 Жыл бұрын

    സിനിമ പോലെ ഇൻ്റർവ്യൂവും ഗംഭീരം.

  • @moideenachanambalam3139
    @moideenachanambalam3139 Жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ടത് ടീച്ചറുടെ ഡ്രസ്സിങ്ങാണ് ഏതെങ്കിലും ഒരു സിനിമയില്‍ മുഖം കാണിച്ചാല്‍ ഉടുത്തത് പാതി ഉടുക്കാത്തത് പാതി എന്ന രീതിയില്‍ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ഇവരെ കണ്ട് പഠിക്കണം.

  • @k.k.hrahman3778

    @k.k.hrahman3778

    Жыл бұрын

    ടെൻഷൻ അടിക്കേണ്ട. ആദ്യത്തെ സിനിമ അല്ലെ.കുറച്ചു കഴിയുമ്പോ ശരിയായിക്കോളും 😀😀😀

  • @tomygeorge4626

    @tomygeorge4626

    Жыл бұрын

    Extra decent dress code. 🙏👍👌

  • @shibinasa1258
    @shibinasa1258 Жыл бұрын

    ടീച്ചർ കൊള്ളാം ❤️❤️❤️❤️എന്താ ഭംഗി, സംസാരം, എന്റെ സുരേഷേട്ടൻ

  • @jtsays1003
    @jtsays1003 Жыл бұрын

    സിപിഎംകാരെ പലരെയും അഭിനയിപ്പിച്ചിട്ടും അവർതന്നെ ആദ്യം ഇതിനെതിരെ തിരിഞ്ഞു എന്നത് ഒരു വിരോധാഭാസമാണ്😂

  • @4thepeople505

    @4thepeople505

    Жыл бұрын

    😂

  • @jabbarabdul4075

    @jabbarabdul4075

    Жыл бұрын

    പാർട്ടി വിദ്യാഭ്യാസം തീരെകിട്ടാത്ത കുറെ അന്തം കമ്മികൾ ഉണ്ട്....അതാണ് പ്രശ്നം

  • @satheeshts4186

    @satheeshts4186

    Жыл бұрын

    സിപിഎം തന്നെ ഒരു വിരോധാഭാസം ആണ്!!

  • @zainulabid2453

    @zainulabid2453

    Жыл бұрын

    @@satheeshts4186 100%

  • @mmtamayoor7866
    @mmtamayoor7866 Жыл бұрын

    ചിത്ര ടീച്ചർ ( സുമലത ടീച്ചർ ) ഡ്രെസ്സിങ്.. വെരി ക്യൂട്ട്.. 👌🏼👌🏼

  • @alsaeedkhor6209
    @alsaeedkhor6209 Жыл бұрын

    കുറെ കാലങ്ങൾക്ക് ശേഷം മനോഹരമായ ഒരു സിനിമ കണ്ടു ന്നാ താൻ കേസ് കൊട് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Жыл бұрын

    Super😍.. മാഷ് തകർത്തു 🔥ചിത്രയുടെ ചിരി👍

  • @shihab6930
    @shihab6930 Жыл бұрын

    നടി അടിപൊളി ചിരിയും സംസാരവും 🥰😍

  • @namithadamodharan2982
    @namithadamodharan2982 Жыл бұрын

    സിനിമയിൽ ജീവിച്ച് ഹൃദയത്തിൽ കയറിയവർ🤗

  • @akshay7887
    @akshay7887 Жыл бұрын

    Shukoor enna character cheytha chettan scene acting arunnu💥

  • @mahesh_bpV
    @mahesh_bpV Жыл бұрын

    നടി കൃത്യം കാസറഗോഡ് ഭാഷ പറയുന്നു 😂

  • @SHABEEB_EK
    @SHABEEB_EK Жыл бұрын

    സാധാരണ ഇങ്ങനെ interview കൾ കാണാറില്ല, കണ്ടാലും കുറച്ച് കണ്ട് പോകാറാണ് പതിവ്.. പക്ഷേ ഇത് മുഴുവൻ കണ്ടിരുന്ന് പോയി.. അതാണ് ഈ സിനിമയുടെയും അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും വിജയം

  • @shadhil_07

    @shadhil_07

    Жыл бұрын

    🙌

  • @shadhil_07

    @shadhil_07

    Жыл бұрын

    💯

  • @ansaadtheparambil
    @ansaadtheparambil Жыл бұрын

    അവതാരിക രേഷ്മ സുരേഷ്ൻറെ നല്ല അവതരണം

  • @sheltercarpet4911
    @sheltercarpet4911 Жыл бұрын

    എന്റെ ജഡ്ജി പൊളി പൊപൊളി 😀

  • @kabeerthodupuzha8227
    @kabeerthodupuzha8227 Жыл бұрын

    എന്തായാലും ജഡ്ജ് സാർ സുപ്പർ

  • @jabibasheer78
    @jabibasheer78 Жыл бұрын

    ഈ സിനിമ യിലെ എല്ലാവർക്കും ചക്കര 😘😘😘😘😘😘

  • @filmarchive7568
    @filmarchive7568 Жыл бұрын

    Who played the CI in the film (Malikappurathammas scene) He was awesome!

  • @amrasfi4813
    @amrasfi4813 Жыл бұрын

    മനസ്സ് നിറഞ്ഞ സിനിമ👍

  • @supernatural6815
    @supernatural6815 Жыл бұрын

    Judge sir pwoli... Ororutharum jeevika thanne👏👏👏

  • @avindtp6586
    @avindtp6586 Жыл бұрын

    All are brilliant actors..Cinema field earlier doesn’t utilise our north kerala actors..Big lobby was there earlier..

  • @7293987686

    @7293987686

    Жыл бұрын

    Currect, shotingummlocation only south kerala mathram

  • @sonymkc5719
    @sonymkc5719 Жыл бұрын

    എല്ലാവരും ഒരേ പൊളി 😍😍

  • @raveendrentheruvath5544
    @raveendrentheruvath5544 Жыл бұрын

    അടുത്തകാലത്ത് കണ്ട നല്ല സിനിമയായിരുന്നു... എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ....

  • @ratheeshdxb5104
    @ratheeshdxb5104 Жыл бұрын

    Adipoli interview 🌹❤️

  • @chemmu1001
    @chemmu1001 Жыл бұрын

    wonderful movie, really enjoyed it

  • @rkj6638
    @rkj6638 Жыл бұрын

    ഗംഗാധരൻ വക്കിൽ നെ കാണാൻ സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നെ പോലെ und..അങ്ങനെ ഒരു കഥാപാത്രം ഉണ്ടെങ്കിൽ പുള്ളി പൊളി ആയിരിക്കും. 😍

  • @sundayvlogsbylena9302
    @sundayvlogsbylena9302 Жыл бұрын

    എനിക്കിഷ്ടപ്പെട്ടത് സുരേഷേട്ടന്റെ സൈക്കിളിന്റെ കാറ്റടിയാണ

  • @shashinair7881
    @shashinair7881 Жыл бұрын

    Awesome movie,great acting by all

  • @musiconly5617
    @musiconly5617 Жыл бұрын

    Manoharam...interviewr super ayitt cheythu..full kandirunnu

  • @vinurajnair5717
    @vinurajnair5717 Жыл бұрын

    Such versatile actors. Praybthey get more rolesin cinema.

  • @junaidjunu4946
    @junaidjunu4946 Жыл бұрын

    അല്ലേലും കാസർഗോഡ് അഭിനയത്തിൽ അടിപൊളി ആണ് ഇത് വരെ വന്നവരൊന്നും ഒരു രക്ഷയും ഇല്ല ❤

  • @hashimhussain2379
    @hashimhussain2379 Жыл бұрын

    കാസർകോട് സിപിഎം. മെമ്പർ ജഡ്ജി അഭിനയം പൊളിച്ചു.👍

  • @jtsays1003

    @jtsays1003

    Жыл бұрын

    Palarum cpm aanu,shukkur vakkelum athe

  • @mmtamayoor7866

    @mmtamayoor7866

    Жыл бұрын

    എന്നിട്ടും CPIM കാർ... ആ പാടത്തെ എതിർത്തു 🤣🤣🤣🤣

  • @capturedesign119

    @capturedesign119

    Жыл бұрын

    @@jtsays1003 shukur vakkil alla

  • @world-zeNaruto
    @world-zeNaruto Жыл бұрын

    എല്ലാവരും നന്നായിട്ടുണ്ട് 👍🏽

  • @raihan752
    @raihan752 Жыл бұрын

    Interview kkannunna ellavarkkum cheru punchiri undakum mukathu 😊🥰

  • @akhilvijayan5940
    @akhilvijayan5940 Жыл бұрын

    മജിസ്ട്രേറ്റ് 😍🥰🥰

  • @diljo77
    @diljo77 Жыл бұрын

    ഇവരുടെ കൂടെ മറ്റ് അഭിനേതാക്കളെയും( mla, മന്ത്രി, പി. എ,..... C. I etc)interview ഉൾപ്പെടുത്തണം ആയിരുന്നു... എല്ലാം ചാനലും ഇവരുടെ മാത്രം ഇന്റർവ്യൂ എടുക്കുന്നുള്ളു 🤔

  • @illamjhoni3403
    @illamjhoni3403 Жыл бұрын

    ❤ നല്ല അഭിമുഖം

  • @supernatural6815
    @supernatural6815 Жыл бұрын

    Realistic actors.. Really wonderful... 👏👏👏

  • @hibathullakuppachan4651
    @hibathullakuppachan4651 Жыл бұрын

    എല്ലാരും അടിപൊളി

  • @ashrafkk5815
    @ashrafkk5815 Жыл бұрын

    അവതാരിക എല്ലാംകുത്തിചോദിച്ചു നല്ലഅഭിമൂകം സൂപ്പർ എല്ലാവർക്കും ഇനിയുംകൂടുതൽ അവസരംകിട്ടട്ടെ

  • @reneeshraveendra7182
    @reneeshraveendra7182 Жыл бұрын

    എല്ലാവരും അടിപൊളി.

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 Жыл бұрын

    Ellarum poli aayirunnu

  • @basheer1023
    @basheer1023 Жыл бұрын

    Super film…congratulations to everybody

  • @akhilkunhimangalam
    @akhilkunhimangalam Жыл бұрын

    അടിപൊളി 👌👍😁

  • @truthseeker4813
    @truthseeker4813 Жыл бұрын

    ഇത്രേം കാലം എവിടേയായിരുന്നു ശരിക്കും ?

  • @Mallutraveller123
    @Mallutraveller123 Жыл бұрын

    ഏറ്റവും കൂടുതൽ കോമഡി okke നടക്കുന്നത് കോടതി മുറിയിലാണ്...അത് njn ആസ്വദിച്ചതും ആണ്

  • @paulibaby9054
    @paulibaby9054 Жыл бұрын

    Nicely done

  • @saleemkps3080
    @saleemkps3080 Жыл бұрын

    ഒന്നാന്തരം അഭിമുഖം രേഷ്മ 💐💐💐 മീഡിയവൺ 💐💐💐

  • @harikumarvijayakumar2284
    @harikumarvijayakumar2284 Жыл бұрын

    Nalla oru session, good anchoring.

  • @kurianthoompumkal8080
    @kurianthoompumkal80809 ай бұрын

    നല്ല ഇന്റർവ്യൂ... എല്ലാവർക്കും അഭിനന്ദനങ്ങൾ 💞

  • @ramshidclt713
    @ramshidclt713 Жыл бұрын

    nice interview

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 Жыл бұрын

    നല്ല ഒരു ഇന്റർവ്യൂ 😊😊👍👍👍

  • @SHABEEB_EK
    @SHABEEB_EK Жыл бұрын

    💖💖💖

  • @dileepkumarak4357
    @dileepkumarak4357 Жыл бұрын

    സൂപ്പർ നാടൻമാർ സൂപ്പർ സിനിമ

  • @jishnuraj7294
    @jishnuraj7294 Жыл бұрын

    Anchor അടിപൊളി ..👏

  • @yaserar2258
    @yaserar2258 Жыл бұрын

    ❤️❤️❤️

  • @noor-eb5ff
    @noor-eb5ff Жыл бұрын

    Ee.. Movieyil...ellarum onninonnu mecham!!!!! Cheruth valuth ennonnumilla.... Shukoor vakeelinte voicum bayankara fresh aanu❤❤❤❤

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Жыл бұрын

    എല്ലാവരും ഭംഗിയായി നന്നായി അഭിനയിച്ചു

  • @sadathabdu
    @sadathabdu Жыл бұрын

    Ellaavarum pwolichu 👍👍👍🔥🔥🔥

  • @1nature161
    @1nature161 Жыл бұрын

    ജെഡ്ജ് സർ ✌️

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Жыл бұрын

    All team success works

  • @aml3622
    @aml3622 Жыл бұрын

    രേഷ്മ ജി ♥️♥️♥️♥️♥️♥️♥️

  • @beenasam879
    @beenasam879 Жыл бұрын

    No jadaa, realistic people , hope these people get more opportunity. Good talk.

  • @riyasmayyil7304
    @riyasmayyil7304 Жыл бұрын

    സൂപ്പർ സിനിമ👍👍

  • @rajjo6129
    @rajjo6129 Жыл бұрын

    ഷുക്കൂർ വക്കീലിന്റെ കൂടെ ഉള്ള ആ ചേച്ചി എന്തിനാ തുടക്കം മുതൽ ഒടുക്കം വരെ ആരോടോ ദേഷ്യപ്പെട്ടിരിക്കു ന്നതു 🤔🤔

  • @eagleboy369

    @eagleboy369

    Жыл бұрын

    ഭർത്താവ് മായി ...എന്നും പ്രശ്നം ആയിരിക്കും. ഭർത്താവിനോട് വല്ല സംശയരോഗം..ആയിരിക്കും

  • @syamsudhakaran
    @syamsudhakaran Жыл бұрын

    Real actors 👌👏👏

  • @babufrancisfrancis4374
    @babufrancisfrancis4374 Жыл бұрын

    Kannur kasrkod eppo cinema Cheyan varunallo ❤️❤️❤️❤️

  • @pulikkalmansur3739
    @pulikkalmansur3739 Жыл бұрын

    ആങ്കർ nice👍❣️

  • @geethakrishnan9857
    @geethakrishnan9857 Жыл бұрын

    എല്ലാരും നന്നായിരുന്നു ❤❤❤❤❤

  • @pranavpb5471
    @pranavpb5471 Жыл бұрын

    സൂപ്പർ സിനിമ ❣️

  • @mohdshakp
    @mohdshakp Жыл бұрын

    Super selection👍👌

Келесі