Nna thaan case kodu 😎 l Characters in Focus 🔥

Фильм және анимация

Simple yet powerful roles by the supporting cast of 'Nna thaan case kodu'😎
.
.
.
.
.
.
.
.
.
.
.
.
.
.
.
Please like, share, and subscribe to our channel if you like our videos. Happy watching 😁
.
.
.
.
.
#malayalamthuglife
#nnathaancasekoduthuglife
#whatsappstatus

Пікірлер: 105

  • @filmarchive7568
    @filmarchive7568 Жыл бұрын

    മാളികപ്പുറത്തമ്മമാരെയും ആ സി.ഐ ആയിട്ടഭിനയിച്ച നടനെയും കൊണ്ടുവരൂ ...

  • @arjuns9965
    @arjuns9965 Жыл бұрын

    female വക്കിലിനെ കണ്ടാൽ കരിക്കിലെ ശംഭുവിന്റെ body language പോലെയുണ്ട്🤣🤣

  • @renisajan487

    @renisajan487

    Жыл бұрын

    Correct

  • @08sadist

    @08sadist

    Жыл бұрын

    You said it

  • @nijisha9308

    @nijisha9308

    Жыл бұрын

    Yes

  • @goury3022

    @goury3022

    Жыл бұрын

    Yes

  • @anilak7819

    @anilak7819

    Жыл бұрын

    🤣🤣

  • @sijug3221
    @sijug3221 Жыл бұрын

    നിഷ്കളങ്കനായ പോലീസ്കാരനെ ഒരുപാട് ഇഷ്ടം ആയി

  • @dreamrecords5173
    @dreamrecords5173 Жыл бұрын

    അഗ്രസീവ് ലുക്കില്‍ സിനിമ നിറഞ്ഞ് നിന്ന വക്കീലാണ് താരം. ആദ്യാവസാനം വെറും എക്സ്പ്രഷന്‍ കൊണ്ട് മാത്രം ശ്രദ്ധയാകര്‍ഷിച്ച താരം, കലിപ്പ് ജൂനിയര്‍ വക്കീല്‍

  • @noufalkc905

    @noufalkc905

    Жыл бұрын

    ശംഭു

  • @DiogenesofCynic
    @DiogenesofCynic Жыл бұрын

    പടക്കം പൊട്ടുമ്പോ ഞെട്ടുന്ന ചേട്ടൻ 😂😂

  • @alfiefrancis5202
    @alfiefrancis5202 Жыл бұрын

    Each Actor lived in that movie. Costume, makeup, dialogue, reactions & body language -everything in this movie is really GREAT . I expect 4 or 5 awards for this Project.

  • @airu4192
    @airu4192 Жыл бұрын

    ജൂനിയർ വക്കീൽ ഒരേ പൊളി: ...

  • @Dxnnielle
    @Dxnnielle Жыл бұрын

    Rakesh police...ingane okke police chettan undakatte real aayittu❤️❤️

  • @tradepro6999
    @tradepro6999 Жыл бұрын

    Genuine people....ജീവിതത്തൻ്റേ പരിച്ചേദം...എന്നൊക്കെ പറയാം.

  • @shermyrose8409
    @shermyrose8409 Жыл бұрын

    Each and every thing....no words.wonderful acting..👍🙏

  • @machineenthusiast4393
    @machineenthusiast4393 Жыл бұрын

    ഓൻ വീട്ടിൽ ഇല്ലാതിരുന്ന തന്നെ പിള്ളേര് രക്ഷപെടും 🤣🤣

  • @anilkumarkurup3668
    @anilkumarkurup3668 Жыл бұрын

    ഇൻസ്‌പെക്ടർ നല്ല നാടക അഭിനയം.

  • @lotterylogs8692
    @lotterylogs8692 Жыл бұрын

    Nalla editing...👌

  • @joyalmathewcj8745
    @joyalmathewcj8745 Жыл бұрын

    ഞാൻ നല്ലവനായ പോലീസ് കാരെന്റെ ഫാൻ 😍🤩🤩🤩 ആണ്

  • @GUHANGREEN
    @GUHANGREEN Жыл бұрын

    ആ കലിപ്പ് ജൂനിയർ വക്കീൽ 😂😂😂 first മുതൽ ലാസ്റ്റ് വേറെ കലിപ്പ് എക്സ്പ്രഷനിൽ നിന്നു 😂😂😂

  • @thomasc.augustine2216

    @thomasc.augustine2216

    Жыл бұрын

    Ho, angry bird🤩🤩

  • @myway4582

    @myway4582

    Жыл бұрын

    *കരിക്കിൻ്റെ അകത്തിലെ ശംഭു വേഷം മാറി വന്നത് അണ്*

  • @GUHANGREEN

    @GUHANGREEN

    Жыл бұрын

    @@thomasc.augustine2216 poli😂❤️❤️👏👏

  • @shamaldev

    @shamaldev

    Жыл бұрын

    vaayilu air adichu kalip ahkiyaval

  • @Freddiemt
    @Freddiemt Жыл бұрын

    Superb content concept and editing. Great work!

  • @sanjujohnson5523
    @sanjujohnson5523 Жыл бұрын

    നന്നായിട്ടുണ്ട് ബ്രോ...

  • @nijisha9308
    @nijisha9308 Жыл бұрын

    Constable rajesh super ആണ് 🥰കിങ്ങിണി. 🤣🤣

  • @sanjuvarky
    @sanjuvarky Жыл бұрын

    Adipoli ❤️

  • @noor-eb5ff
    @noor-eb5ff Жыл бұрын

    ithupoloru movie janmathu kanditilla... Ellavarum onninonnu mecham!!!! ❤❤❤😂

  • @lakshmibhasakaran1463
    @lakshmibhasakaran1463 Жыл бұрын

    👍👍

  • @jojokochuparambil7587
    @jojokochuparambil7587 Жыл бұрын

    ❤️❤️❤️

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tvАй бұрын

    CP super❤

  • @mydiaryj4652
    @mydiaryj4652 Жыл бұрын

    ദാണ്ടേ ശംബുവിന്റെ പെങ്ങൾ😂😂😂😂

  • @savekeralasaveindia
    @savekeralasaveindia Жыл бұрын

    Lady വക്കീൽ പൊളി, എന്നാ അഭിനയം

  • @evolonicsdream1021

    @evolonicsdream1021

    Жыл бұрын

    തള്ളി തള്ളി നാഷണൽ അവാർഡ് ഒപ്പിച്ച് കൊടുക്കുവോ

  • @akhilleslieabraham7875
    @akhilleslieabraham7875 Жыл бұрын

    Police chettan ❤️😁

  • @abnmep5509
    @abnmep5509 Жыл бұрын

    CORRECT....

  • @Youranish
    @Youranish9 ай бұрын

    Junior advocate super

  • @kochuranijoseph6643
    @kochuranijoseph6643 Жыл бұрын

    Nurse super...

  • @Anunshm
    @Anunshm Жыл бұрын

    ആ കിങ്ങിണിനെ പിടിച്ച് പുറത്താക്കിയെ ☺️☺️☺️

  • @suhailmohamed4014
    @suhailmohamed4014 Жыл бұрын

    കലിപ്പ് വകീൽ കരിക്കിലെ ഷിബു

  • @muhammedshefin1322
    @muhammedshefin1322 Жыл бұрын

    Ee movie yil dhyanine kondu varannal nannayi enn thonnunnavarundo

  • @sandraps945

    @sandraps945

    Жыл бұрын

    judgede role kodukanano

  • @rejithrajan7004
    @rejithrajan7004 Жыл бұрын

    ആ കലിപ്പ് ജൂനിയർ ലേഡി വക്കീൽ നമ്മുടെ കരിക്കിലെ ശംഭുവിൻ്റെ ഛായ കാച്ചൽ

  • @shamseervp300
    @shamseervp300 Жыл бұрын

    ആ lady വക്കീൽ real സൈക്കോ

  • @methetopper1324
    @methetopper1324 Жыл бұрын

    കലിപ്പ് വക്കീൽ കരിക്കിലെ ശംഭുവിൻ്റെ പെങ്ങൾ ആണെന്ന് എത്ര. പേർക്ക് അറിയാം

  • @maneeshachathoth

    @maneeshachathoth

    Жыл бұрын

    Aano😃

  • @aseemsulthan
    @aseemsulthan Жыл бұрын

    അടികൊണ്ട പോലീസ് ഡ്രൈവറെ ഭാവം പോലും ഇതിൽ പൊളിയാണ് 😝😝😝😝

  • @Charlie..8055
    @Charlie..8055 Жыл бұрын

    Padakkam pottichavan 😂❤️

  • @ojvi

    @ojvi

    Жыл бұрын

    😂

  • @rameshramachandran8965
    @rameshramachandran8965 Жыл бұрын

    First movie kandittu. Comedy valiya piditham kittilla KZread vedio kandu kandu Second Time movie kandappo Anu chirichu marichathu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abhizexperiment533
    @abhizexperiment533 Жыл бұрын

    Àaaaa vAkkilinea onnu

  • @sibinsippii2125
    @sibinsippii2125 Жыл бұрын

    rakesh police

  • @arjuns9965
    @arjuns9965 Жыл бұрын

    നിഷ്കളങ്കൻ എന്ന് ഒന്നും പറയില്ല പൊട്ടൻ പോലിസകാരൻ എന്നാണ് നാട്ടുകാര് പറയു😂😂

  • @arunkumar-cu9oi

    @arunkumar-cu9oi

    Жыл бұрын

    അദ്ദേഹം ഇതിലെ casting director രിൽ ഒരാളാണ്.

  • @ajaydaniel4857
    @ajaydaniel4857 Жыл бұрын

    നല്ലവനായ പൊലീസികാരൻ പണ്ട് dinkoism movementil ഉണ്ടായിരുനേല്ലോ

  • @ojvi

    @ojvi

    Жыл бұрын

    Yep

  • @bellejjkk
    @bellejjkk Жыл бұрын

    Kinginine pidich porathakoyedo😂😂😂😂😂

  • @ayurlife2253
    @ayurlife2253 Жыл бұрын

    Enthanu aa ledy vakkil cheithathu

  • @RAMBO-cl7kd
    @RAMBO-cl7kd Жыл бұрын

    അടത്തെ നായി ഇവന പൊറോട്ട കീറുന്നോട്ട് കീറി പരിപ്പെളക്കിന് 🤣🤣😂😂 ആ കിങ്ങിനെ പിടിച് പൊറത്താക്കേടോ 😂🤣😂😂

  • @lathas3114
    @lathas3114 Жыл бұрын

    ഇതിലെ മന്ത്രി പ്രേമൻ ആരാണ്

  • @anjaliharish861
    @anjaliharish861 Жыл бұрын

    Ithina award kodukkendath

  • @aloneman-ct100
    @aloneman-ct100 Жыл бұрын

    Kalip vakeeli ne vere evideyo kandit und

  • @mrcrisu7137

    @mrcrisu7137

    Жыл бұрын

    Karikku

  • @rosejoseph2456

    @rosejoseph2456

    Жыл бұрын

    Ennkm tonni

  • @naufiyanoushad3497

    @naufiyanoushad3497

    Жыл бұрын

    enikm thonni

  • @midhunkattungal4269

    @midhunkattungal4269

    Жыл бұрын

    Ayaalu original vakeelaa

  • @evolutedmonkeyhuman6908

    @evolutedmonkeyhuman6908

    Жыл бұрын

    Drishyam 2

  • @noushad111clct8
    @noushad111clct8 Жыл бұрын

    കിങ്ങിണി ന്റെ name എന്താ

  • @sreekanthcheeku

    @sreekanthcheeku

    Жыл бұрын

    Sreekanth cheeku

  • @08kakz
    @08kakz Жыл бұрын

    Psycho Sreekanth🤣👌

  • @safamarvan5454
    @safamarvan5454 Жыл бұрын

    വകീൽ കൊച്. കരികിലെ ലോലൻ പോലെ കാണാൻ

  • @3minitsmaths182

    @3minitsmaths182

    Жыл бұрын

    Sambu allea

  • @gappubekal6005
    @gappubekal6005 Жыл бұрын

    ആ വക്കീൽ കരിക്കിലെ ശംബു പെൺ വേഷം കെട്ടിയതാണ് എന്ന് എത്ര പേർക്ക് അറിയാം 😂😂😂😂

  • @jeenamariamjameson8384

    @jeenamariamjameson8384

    Жыл бұрын

    🤣🤣

  • @ojvi

    @ojvi

    Жыл бұрын

    😂

  • @kozhikkodebeach5084
    @kozhikkodebeach5084 Жыл бұрын

    Lady വക്കീൽ എന്തിനായിരുന്നു ഈ സിനിമയിൽ.. തുടക്കം മുതൽ അവസാനം വരെ മുഖം വീർപ്പിച്ചു ഒരേ ഇരുപ്പ് തന്നെ.. പ്രതേകിച്ചു sambashanam😂പോലും കൊടുത്തിട്ടില്ല..കാട്ടുമ്പോൾ ഫുൾ time mugham😂വീർപ്പിച്ചു തന്നെ.. സംവിധായകന്റെ ആരെങ്കിലും ആണോ ഇത്.. 🤔🙄

  • @grapemediamalayalam5609

    @grapemediamalayalam5609

    Жыл бұрын

    എനിക്കും തോന്നി 😂

  • @jyothipk7334
    @jyothipk7334 Жыл бұрын

    Arappa ithilu mosam Oru palakkattukari.onnude kananam

  • @nishadnish4126
    @nishadnish4126 Жыл бұрын

    Theyyam ketiga polic illand enthonn ith

  • @xtubedude
    @xtubedude Жыл бұрын

    Avinja padam... Koothara slang..2 manikoor nashichu

  • @ojvi

    @ojvi

    Жыл бұрын

    😔

  • @ashiquemuhammed9083

    @ashiquemuhammed9083

    Жыл бұрын

    Kanhangad(kasargod)--payyanur (kannur) slang Padam koyappilallo🙄

  • @prijilraj8187

    @prijilraj8187

    Жыл бұрын

    ഇവന് അച്ചടി ഭാഷയെ പറ്റു 😁

  • @nikhilpanikkar

    @nikhilpanikkar

    Жыл бұрын

    Kuzhi One.

  • @xtubedude

    @xtubedude

    Жыл бұрын

    @@prijilraj8187 ninakku aadivasi alle suit aavunne? replyAyachuBudhimuttanda vaayikaan ponilla. MyuteAdichu ninne 😀

Келесі