'Nna Thaan Case Kodu'-ലെ വക്കീൽ ആദ്യം അഭിനയിച്ചത് വിനീത് ശ്രീനിവാസൻ്റെ Cycle-ൽ | പ്രതിഫലം ആയിരം രൂപ

Фильм және анимация

Here is the funny interview of Kunhikrishnan and Adv. Shukkur, they share their acting experience in the movie Nna thaan Case Kodu. Watch this full interview to know more
• Revoltmotors
ഇനി ഓരോ സവാരിയും ആസ്വദിക്കൂ... കി.മീ. ന് വെറും 20 പൈസ ചിലവിൽ,
അതിനൂതന സാങ്കേതികമികവും, ഒറ്റ തവണ ചാർജിൽ 150 കി.മീ. റേഞ്ചും നൽകുന്ന REVOLT RV 400 ഒപ്പം.
ഇനി യാത്രകൾ പ്രകൃതിയോടൊപ്പം, പോക്കറ്റ് കാലിയാകാതെ....
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു,
AZTRON MOBILITY,
KOCHI - 7994382777,
THRISSUR - 7736264777
www.revoltmotors.com
revoltkerala?ig...
/ revoltkerala
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#NnaThaanCaseKodu #KunchackoBoban #Behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 104

  • @BehindwoodsIce
    @BehindwoodsIce Жыл бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sabineshtp7604

    @sabineshtp7604

    Жыл бұрын

    Hello sir, ningale number?

  • @vishnur6556
    @vishnur6556 Жыл бұрын

    എന്ത്‌ അഭിനയമായിരുന്നു മനുഷ്യന്മാരെ ❤❤

  • @JhandasNayar
    @JhandasNayar Жыл бұрын

    2 പേരെയും മറക്കില്ല... നല്ല അഭിനയം ജീവിക്കുക ആയിരുന്നു..

  • @kmmohanan
    @kmmohanan Жыл бұрын

    എല്ലാവരുടെ അഭിനയവും ഒന്നിനൊന്ന് മെച്ചമായിരുന്നു, പക്ഷെ കാസർക്കോടൻ ജഡ്ജി ഒന്നു വേറെത്തന്നെയായിരുന്നു.'💯🤣🎉🙏🎉🎉🎉🌿

  • @appugamerz9286
    @appugamerz9286 Жыл бұрын

    സത്യത്തിൽ നിങ്ങൾ അഭിനയിതാണോ?കുഞ്ചാക്കൊ ബോബൻ അല്ലായിരുന്നു ഇതിലെ താരം... നിങ്ങളാണ് 👌👌👌

  • @robinkuriyakose9880
    @robinkuriyakose9880 Жыл бұрын

    ജഡ്ജ്ന് നമ്മുടെ ശങ്കരാടിച്ചേട്ടന്റെ Mannerisms feel ചെയ്തവർ ഒരു like

  • @unnikrishnanm.ulloppalli6472

    @unnikrishnanm.ulloppalli6472

    Жыл бұрын

    പുള്ളി മനസ്സിൽ കണ്ടത് ശങ്കരാടിച്ചേട്ടനെ ആണന്ന് എനിക്കും തോന്നി

  • @sreejithparol4362
    @sreejithparol4362 Жыл бұрын

    ജഡ്ജ് അപാരം... അഭിനയം അല്ല ജീവിക്കുകയായിരുന്നു... ഒരു നല്ല സിനിമ.. ❤👏👏

  • @preethab6042
    @preethab6042 Жыл бұрын

    My God it was soooooper!!!!!! The judge and shukkuur വക്കീൽ...നോ words..we enjoyed it like anything.. പ്രാവിന് erinju കൊടുക്കുന്നത് ആയിരുന്നു mass super..ഇവരെ കാണാൻ ഇനിയും സിനിമ കാണാൻ തോന്നുന്നു

  • @rajkumarbavikkara5194
    @rajkumarbavikkara5194 Жыл бұрын

    സിനിമയിൽ പുതിയൊരു ഹാസ്യതാരം ജന്മമെടുക്കുന്നു. ആർക്കും പകരമല്ലെങ്കിലും മലയാള സിനിമയുടെ ജീവനായ ജഗതി സാറിന്റെ ഒഴിവ് അത്രയല്ലെങ്കിലും നികത്താൻ ഞങ്ങളുടെ സ്വന്തം കാസറഗോഡ് കുഞ്ഞികൃഷ്ണൻ മാഷിന് സാധിക്കും എന്ന് തോന്നുന്നു കെട്ടിലും മട്ടിലും ഭാവത്തിലും രൂപത്തിലും അങ്ങനെ തോന്നിയിട്ടുണ്ട്.

  • @radhakrishnanmurad1929
    @radhakrishnanmurad1929 Жыл бұрын

    ജില്ലക്ക് തന്നെ അഭിമാനം കുഞ്ഞി കൃഷ്ണൻ മാസ്റ്റർക്കും ഷുക്കൂർ വക്കീലിനും ആശംസകൾ തുടർന്നും സ്‌ക്രീനിൽ കാണാം ലക്കി നമ്പർസ്

  • @naijusalam
    @naijusalam Жыл бұрын

    ഇവരെപ്പോലുള്ളവരെയൊക്കെ നടന്മാർ എന്ന് അക്ഷരം തെറ്റാണ്ട് വിളിക്കാം.. Because സ്വയം നടൻ ആണെന്നുംപറഞ് ചാനലുകളിൽ ചളിയടിക്കുന്നവന്മാർ സിനിമകളിൽ വൻ പരാജയമാണെന്നുള്ളത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.. ഇവർക്ക് big salute 🥰🥰🥰

  • @sivadasparangattil882
    @sivadasparangattil882 Жыл бұрын

    അതിഗംഭീരം. 👌 അവർ അഭിനയിക്കുകയാണെന്നു ഒരിക്കലും തോന്നിയിട്ടേയില്ല. Super.

  • @jishnuganesh7539
    @jishnuganesh7539 Жыл бұрын

    സൂപ്പർ ഇന്റർവ്യൂ..ഒരു സിനിമയിൽ തല കാണിച്ചാൽ ഇപ്പോൾ തെ ഓരോ ആളുകൾ ഇന്റർവ്യൂ കാട്ടി കൂട്ടുന്നത് ഇവർ കണ്ടു പഠിക്കണം... അവതാരകൻ സൂപ്പർ..

  • @samplefb5112

    @samplefb5112

    Жыл бұрын

    ഇവര്‍ എന്തു കണ്ടാ പഠിക്കേണ്ടത്

  • @bimalpadanilam7743

    @bimalpadanilam7743

    Жыл бұрын

    Anchor really plays the role of anchoring. Mattu anchors iddehathe anukarichal avarum nannavum iddehathe pole

  • @sivankuttyk9070
    @sivankuttyk9070 Жыл бұрын

    രണ്ടു പേരും തകർത്തു അഭിനന്ദനങ്ങൾ ആശംസകൾ.

  • @shinisarangan2139
    @shinisarangan2139 Жыл бұрын

    ഈ സിനിമയിൽ എല്ലാവരും ജീവിക്കുകയായിരുന്നു.....അഭിനയിക്കുകയാണ് എന്ന് തോന്നിയില്ല.👌👌👌👌👍👍👍👍

  • @prakashankk7881
    @prakashankk7881 Жыл бұрын

    ഉയരങ്ങളിൽ എത്തേണ്ടവർ ദൈവത്തിന്റെ അനുഗ്രഹം ആവോളം കിട്ടിയ കലാകാരന്മാരാണ് ഇവർ രണ്ടുപേരും വീണ്ടും അവസരങ്ങൾ തേടിയെത്തും ഉറപ്പ് അഹങ്കാരം തലയ്ക്ക് പിടിച്ച പുതിയ നടന്മാര് ഇവരെ കണ്ടു പഠിക്കട്ടെ

  • @InshotbyRijoRaphel
    @InshotbyRijoRaphel Жыл бұрын

    വരട്ടെ വരട്ടെ അങ്ങനെ പുതുമുഖങ്ങൾ വരട്ടെ 👍

  • @sscreative20
    @sscreative20 Жыл бұрын

    സൂപ്പർ ആക്ടർസ്.... സൂപ്പർ സിനിമ 🥰🥰🥰

  • @vaishuzvlog
    @vaishuzvlog Жыл бұрын

    കാസർകോടിന്റെ അഭിമാനങ്ങൾ

  • @ed9964
    @ed9964 Жыл бұрын

    വീണ യുടെ വെരുപ്പീരു ഇല്ലാത്തോണ്ട് കൊള്ളാം , അവൾക് personal കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി

  • @AMBADIABHILASH

    @AMBADIABHILASH

    Жыл бұрын

    Veena, please...ipazhenkilum enthenkilum padiku...🙏🏼

  • @shyamadaniel5231

    @shyamadaniel5231

    Жыл бұрын

    Yes. I agree. Interviews should be like this. Not silly and irritating questions.

  • @sundernational
    @sundernational Жыл бұрын

    ആടേം നീയെന്നെ അല്ലേ വാദിക്കല്🤣🤣🤣🤣

  • @ameerdanish2593

    @ameerdanish2593

    Жыл бұрын

    അത് പൊളിച്ച ഡയലോഗ് 🥰👌

  • @sunilrayaroth7181

    @sunilrayaroth7181

    Жыл бұрын

    😀

  • @namithadamodharan2982
    @namithadamodharan2982 Жыл бұрын

    മാഷും വക്കീലും🙏

  • @aneeshkk2260
    @aneeshkk2260 Жыл бұрын

    കുഞ്ഞിക്കണ്ണൻ മാഷിന് ജഗത്തിച്ചെട്ടൻ്റെ കുറേ മന്നറിസം ഉണ്ടായിരുന്നു ബ്രില്ലയൻ്റ് artists

  • @dilhar5690
    @dilhar5690 Жыл бұрын

    വളരെ വളരെ വ്യത്യസ്തമായ ചിരിക്കാൻ വക നൽകിയ അഭിനയമാണന്ന് ഉറപ്പിച്ചു പറയാം

  • @LaiSha.333
    @LaiSha.333 Жыл бұрын

    അവതാരകൻ സൂപ്പർ

  • @vishnumenon3373
    @vishnumenon3373 Жыл бұрын

    Anchor super👌 Good questions👍

  • @justinepcherian
    @justinepcherian Жыл бұрын

    Both of them gave a good performance..👍🏻👍🏻👌👌💫💫

  • @sajeerwayanad2706
    @sajeerwayanad2706 Жыл бұрын

    Judge anteameaaaa poliiii abhinayaammmmmm I❤️❤️❤️❤️ you

  • @hh_stories3865
    @hh_stories3865 Жыл бұрын

    E session adipollii ayiirunnu. 😍😍

  • @syamlalsb7161
    @syamlalsb7161 Жыл бұрын

    Iniyum othori avasarangal varatte👍🏻👍🏻👍🏻

  • @asatheworld5204
    @asatheworld5204 Жыл бұрын

    Vakkeeline kananamennu karuthya adipoli hats off kidilan

  • @sankarkadassery8091
    @sankarkadassery8091 Жыл бұрын

    നല്ല സിനിമ. അഭിനേതാക്കള്‍ എല്ലാവരും തകർത്തു

  • @kavyamohan5065
    @kavyamohan5065 Жыл бұрын

    Ingalu poliyann vere levels 🥰💯

  • @vinayjas
    @vinayjas Жыл бұрын

    Interviewer good work he did ,,,and only bec of this interview I am going to watch this movie ❤️

  • @shyamadaniel5231
    @shyamadaniel5231 Жыл бұрын

    Superb acting by both . Kudos.

  • @kmmohanan
    @kmmohanan Жыл бұрын

    Best interview💯🙏🍀🌿

  • @NOTjustRIDES
    @NOTjustRIDES Жыл бұрын

    സൂപ്പർ 💓

  • @rasinisuresh4552
    @rasinisuresh4552 Жыл бұрын

    മ്മളെ മാഷ് 🥰🥰🥰🥰🥰

  • @sabithasabithakp2068
    @sabithasabithakp2068 Жыл бұрын

    Randu perum super ayirunu🥰🥰👍👍

  • @nikhilvk7072
    @nikhilvk7072 Жыл бұрын

    Both are class actors

  • @anithagulam880
    @anithagulam880 Жыл бұрын

    Super acting from both of u 👍👍

  • @haritahars7834
    @haritahars7834 Жыл бұрын

    Super actors👏🏻👏🏻

  • @rajanpaappu4642
    @rajanpaappu4642 Жыл бұрын

    രണ്ടാൾക്കും ഇരിക്കട്ടെ ഓരോ കുതിരപവൻ!!

  • @rejithomas7729
    @rejithomas7729 Жыл бұрын

    Appreciate both characters. And the lead film stars. I have seen another Judge Frank Caprio in our court. A Judge who Judge the cases with circumstances, helplessness, the person s family back ground and present financial status. Best wishes to both Judge, Advocate , all stars and specifically the director and photographer.

  • @binuck6330
    @binuck6330 Жыл бұрын

    ജഡ്ജ് ആയി അഭിനയിച്ച മാഷ് മറ്റോരു ജഗതി ശ്രീകുമാർ ആണ്

  • @omkaromkar18
    @omkaromkar18 Жыл бұрын

    both are natural actors

  • @rebelmoon-aj
    @rebelmoon-aj7 ай бұрын

    This magistrate rocked. He is rhe best part of the movie.

  • @najeebpalathingal1192
    @najeebpalathingal1192 Жыл бұрын

    അതിഗംഭീരമായിരുന്നു good

  • @minimanoj7813
    @minimanoj7813 Жыл бұрын

    മന്ത്രി k p പ്രേമൻ നെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. ഒന്ന് interview ചെയ്യാമോ.

  • @babukomath9150
    @babukomath9150 Жыл бұрын

    Judges സ്റ്റാഫും super

  • @ramithashyju8915
    @ramithashyju8915 Жыл бұрын

    👍both are👍👍👍👍👍

  • @shyamadaniel5231
    @shyamadaniel5231 Жыл бұрын

    Very good Anchor.

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Жыл бұрын

    ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് 100 മാർക്ക്.... അറിയാതെ എല്ലാം സംസാരിച്ച് പോകും.

  • @carmelnj2
    @carmelnj2 Жыл бұрын

    Judge adhaeham super

  • @gopalangopalan4813
    @gopalangopalan4813 Жыл бұрын

    ജഡ്ജിയോടൊപ്പം വക്കീലും നല്ല പെർഫോമൻസ് .അതുമാത്രമല്ല അതിലെ ഓരോ നടന്മാരും ലഭിച്ച കഥാപാത്രത്തോട് 100% അല്ലെങ്കിൽ അതിൽക്കൂടുതൽ ആത്മാർത്ഥത പുലർത്തി.

  • @hazifm8651
    @hazifm8651 Жыл бұрын

    Adipwoli aarnnu ellarum

  • @Jo-qp6mw
    @Jo-qp6mw Жыл бұрын

    Ee film le rajesh police ne arum interview cheythu kandilla...nalla charecter bhangi aayi thanne cheythirunnu.... Oraal polum aa kalakarane ulkollichilla

  • @applemedia2989
    @applemedia2989 Жыл бұрын

    ജഗതി ചേട്ടന് പകരം ഉപയോഗികാം.

  • @pamuhammmed
    @pamuhammmed Жыл бұрын

    എന്തൊരു ലാളിത്യം നിറഞ്ഞ അഭിനയം, ഏച്ചുകെട്ടലോ, അതിഭാവുകത്വമോ ഇല്ലാതെ ശരിക്കും സ്വാഭാവിക അഭിനയം

  • @nodramazone
    @nodramazone Жыл бұрын

    What an acting 👏✌️👌👌👌

  • @girishj28
    @girishj28 Жыл бұрын

    💕💕💕💕💕

  • @kpajikumar
    @kpajikumar Жыл бұрын

    Good anchor

  • @valsanmaroli340
    @valsanmaroli340 Жыл бұрын

    Super super super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ardrajanardhanan6150
    @ardrajanardhanan6150 Жыл бұрын

    ♥️♥️♥️♥️

  • @munna4582
    @munna4582 Жыл бұрын

    സസ്പെൻസ്. ചീഫ് ജസ്റ്റിസ് അഡ്വ: കമാൽ പാഷ🎉🎉🎉

  • @sarathck8591

    @sarathck8591

    Жыл бұрын

    Alla......athu E.K nayanar anu..... Adhem judge ayal egne ndkum ...ennaa rethyil actyan paranju

  • @SIEZMO-19
    @SIEZMO-19 Жыл бұрын

    First 💕

  • @poornima8845
    @poornima8845 Жыл бұрын

    Magistrate was sooooooooooo good

  • @ninap.augustine8815
    @ninap.augustine8815 Жыл бұрын

    കാസർകോട്super

  • @sreelathas1131
    @sreelathas1131 Жыл бұрын

    Love You ❤️❤️❤️❤️🙏🏻🙏🏻🙏🏻👍🏻👍🏻

  • @Bigboss-bu7vg
    @Bigboss-bu7vg Жыл бұрын

    🥰🥰🥰👌👌👌

  • @yadhukrishnanv6925
    @yadhukrishnanv6925 Жыл бұрын

    Ethu end sir anu Hindi anu padippichirunnathu

  • @freshlifeinmalayalam
    @freshlifeinmalayalam Жыл бұрын

    🥰🥰👍

  • @akhilpanikkaseri8473
    @akhilpanikkaseri8473 Жыл бұрын

    ❤️

  • @sali_sar5988
    @sali_sar5988 Жыл бұрын

    2vakkeelenmarum, majistrate um sooooopeer

  • @sreenasanthosh296
    @sreenasanthosh296 Жыл бұрын

    Super super,😂😂

  • @Bestfencing555
    @Bestfencing555 Жыл бұрын

    ഭാവി താരംങ്ങൾ

  • @dianadia8129
    @dianadia8129 Жыл бұрын

    Judgi super

  • @chandranmr9344
    @chandranmr9344 Жыл бұрын

    👍👍👍🌹

  • @dennizbethlahem
    @dennizbethlahem Жыл бұрын

    Flow poyi 😂😂

  • @nounoushifa9464
    @nounoushifa9464 Жыл бұрын

    🙋‍♀️👌👌👌👌👍👍👍😁😁😁😁😁😁

  • @sundernational
    @sundernational Жыл бұрын

    ഈ controversy കാരണം പോയി സിനിമ കണ്ട ഞാൻ

  • @srt2254
    @srt2254 Жыл бұрын

    Magistrate 😍

  • @kuttysworld8547
    @kuttysworld8547 Жыл бұрын

    Oru judge engne avanam ennu kanichu thannu

  • @SureshKumar-ij5bp
    @SureshKumar-ij5bp Жыл бұрын

    ഇവർ ഇത് തുടർന്ന് പോണം ഇത് ഇവിടെ അവസാനിപ്പിക്കരുത്

  • @bindu2092
    @bindu2092 Жыл бұрын

    Ishtai

  • @dxb5946
    @dxb5946 Жыл бұрын

    Evarokke valare pande cinema yil varenda aalkarayirunnu

  • @sabineshtp7604
    @sabineshtp7604 Жыл бұрын

    ഈ മാഷിന്റെ നമ്പർ ഒന്ന് സംഘടിപ്പിച്ച തരോ...

  • @anilbunglawil4703

    @anilbunglawil4703

    Жыл бұрын

    ഇത് ഒരു ആവറേജ് സിനിമയാണ് പല കഥാപാത്രങ്ങളും Below average ആണ് എത്തിനിങ്ങനെ Boost ചെയ്യുന്നു

  • @sunilrayaroth7181
    @sunilrayaroth7181 Жыл бұрын

    ഇനിയും കഴിവ് തെളിയിക്കാൻ പട്ടറ്റെ.

  • @vinodankoyampuram597
    @vinodankoyampuram597 Жыл бұрын

    Ek നായിനാർ അല്ലെ

  • @shajankavungal1018
    @shajankavungal1018 Жыл бұрын

    മലയാള സിനിമയിൽ നിങ്ങളുടെ കുറവുണ്ടായിരുന്നു

  • @saheed8790
    @saheed8790 Жыл бұрын

    നാട്ടിൻ പുറം അറിയാൻ ക്ഷമിക് കാരുണ്ടോ സിൽ മാ കാര്ര് നോക്കാൻ പറ ഇതിലും നാല സിലിമ കാണാം 😡😡😡

Келесі