Angiogram(ആൻജിയോഗ്രാം)&Angioplasty proceduresMalayalam|Angioplasty/Angiogram test for heartMalayalam

Ғылым және технология

#AngiogramProcedureInMalayalam #AngiogramAndAngioplastymalayalam
#AngiographyTest
Coronary angiogram/angioplasty Malayalam|Angiogram test for heart malayalam |Angiogram and Angioplasty malayalam|Angiogram procedure in malayalam |Angioplasty procedure in malayalam|
ഇന്ന് വളരെ വലിയൊരു വിഭാഗം ആൾക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹാർട്ട്‌ അറ്റാക്ക് അഥവാ ഹൃദയാഘാതം..
ആൻജിയോഗ്രാം /ആൻജിയോപ്ലാസ്റ്റിയ്ക്ക് ഹൃദ്രോഗം കണ്ടെത്തുന്നതിൽ ഒരു പ്രധാന പങ്കുണ്ട്..
നിങ്ങൾ ആൻജിയോഗ്രാം /ആൻജിയോപ്ലാസ്റ്റി യ്ക്ക് വിധേയൻ ആയവർ ആണോ? അല്ലെങ്കിൽ ഹൃദ്രോഗം ഉള്ളവർ ആണോ??
എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ട്...
What is angiography/angioplasty? And how it is done?
എന്താണ് ആൻജിയോഗ്രാം & ആൻജിയോപ്ലാസ്റ്റി?
Importance of coronary angiogram/angioplasty in the detection of heart disease ?? ♥
ഹൃദ്രോഗം കണ്ടെത്തുന്നതിൽ കോറോണറി ആൻജിയോഗ്രാം/ആൻജിയോപ്ലാസ്റ്റിയുടെ പ്രാധാന്യം എന്താണ്?
What happens during coronary angiogram/angioplasty?
When can I go home after angiography/angioplasty?
Contact :
Facebook : m. drpraveencardi...
Instagram: praveen___nair?...
#WatchThisVideoForMoreInfo
#Ningaludedr
#DrPraveenSV
#ConsultantInterventionalCardiologist
#KimsHealthTrivandrum
#AngiogramMalayalam
#AngioplastyMalayalam
#Ningaludedoctor

Пікірлер: 200

  • @nasarudheenva1363
    @nasarudheenva13632 жыл бұрын

    വളരെ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു താക്സ് ഡോക്ടർ

  • @mareenareji4600
    @mareenareji46002 жыл бұрын

    Thank you doctor.....Very informative vedio...

  • @vishindas
    @vishindas3 жыл бұрын

    Very Informative. Thank You Doctor!

  • @ningaludedr

    @ningaludedr

    3 жыл бұрын

    Thank you

  • @anusreeanu3050
    @anusreeanu3050 Жыл бұрын

    Thank you, very Informative

  • @rajasreemanu8672
    @rajasreemanu86723 ай бұрын

    Thank you Doctor for your simple and understanding explanation 🙏🏻🙏🏻🙏🏻

  • @muneeraparayil2910
    @muneeraparayil2910 Жыл бұрын

    Excellent presentation doctor 👍👍👍

  • @phkhader1985
    @phkhader19852 жыл бұрын

    Thank you ഡോക്ടർ 🙏👌🌹

  • @anilsambasivan6000
    @anilsambasivan60003 жыл бұрын

    Super one . Thank you so much .

  • @Acupuncturist2023
    @Acupuncturist2023 Жыл бұрын

    Very Informative...Thankyou Sir

  • @parvathivs535
    @parvathivs5352 жыл бұрын

    Very well explained sir.

  • @mathewmathews5428
    @mathewmathews5428 Жыл бұрын

    Sir, although after two years I watched this video, it is simple and clear. I had this treatment before four years. I am good to continue my normal life. Even after sixty five years of old.

  • @rafeeqvengadan3928
    @rafeeqvengadan39282 жыл бұрын

    Thank you Dr good information

  • @azzvgzzz9183
    @azzvgzzz9183 Жыл бұрын

    Best explanation thanks 🙏🏻👍 doctor

  • @resmisajayan4105
    @resmisajayan41052 жыл бұрын

    Very good explanation.

  • @santhakumarkm930
    @santhakumarkm9302 жыл бұрын

    Thank u doctor. Good information

  • @bindhujoy2942
    @bindhujoy2942 Жыл бұрын

    Thanks doctor for the best video

  • @shijiantony2572
    @shijiantony25722 жыл бұрын

    Very good explanation thank you doctor 🙏🙏🙏

  • @greeshmasp4277
    @greeshmasp42773 жыл бұрын

    Doctor... please post related videos....we are awaiting for your upcoming videos....I feel like you are as a God,Since my Mother is with me because of your Grace🙏

  • @ningaludedr

    @ningaludedr

    3 жыл бұрын

    Thank you

  • @noufalkpza6944

    @noufalkpza6944

    3 жыл бұрын

    Oftz

  • @farzasarcade
    @farzasarcade Жыл бұрын

    Thnku sir welll explained👏👏👏👏

  • @rajibiju1426
    @rajibiju14262 жыл бұрын

    Thank you Dr 🙏🙏🙏

  • @valsarajkannankandy1192
    @valsarajkannankandy11922 жыл бұрын

    Thank you Doctor🙏🙏🙏🙏

  • @aneenamakil9575
    @aneenamakil95752 жыл бұрын

    very useful video. Thank you doctor.

  • @ningaludedr

    @ningaludedr

    2 жыл бұрын

    🙏

  • @vishaldavid3546
    @vishaldavid35462 жыл бұрын

    Thank you dr for explanation

  • @ningaludedr

    @ningaludedr

    2 жыл бұрын

    🙏

  • @pradeeppavithra2124
    @pradeeppavithra21242 жыл бұрын

    Best cardiologist in Trivandrum region

  • @rejithadevi9748
    @rejithadevi97483 жыл бұрын

    well explained , dr Praveen

  • @ningaludedr

    @ningaludedr

    3 жыл бұрын

    🙏

  • @nasilanasi9705
    @nasilanasi9705 Жыл бұрын

    Thanks doctor 👍

  • @SukhinaKumari
    @SukhinaKumari9 күн бұрын

    Very good Explanation

  • @SukhinaKumari
    @SukhinaKumari9 күн бұрын

    Very good explanation

  • @leelammavarghese2002
    @leelammavarghese20024 ай бұрын

    Thank you Doctor

  • @helanr5705
    @helanr57052 жыл бұрын

    Very good information sir

  • @ningaludedr

    @ningaludedr

    2 жыл бұрын

    🙏

  • @adishj.b.2545
    @adishj.b.25453 жыл бұрын

    Very Informative sir. Thankyou

  • @sunnn304
    @sunnn304 Жыл бұрын

    Good information

  • @bijumonvarghese7945
    @bijumonvarghese79453 ай бұрын

    Thank you doctor

  • @maneeshthottupurath309
    @maneeshthottupurath309 Жыл бұрын

    സൂപ്പർ sir 🙏🙏🙏🤝🤝🤝

  • @prasanthpk8328
    @prasanthpk83282 жыл бұрын

    Very good

  • @jayasreemenonammu5155
    @jayasreemenonammu5155 Жыл бұрын

    Thanks dr

  • @reshmareshu8119
    @reshmareshu81193 ай бұрын

    Thank u doctor

  • @shanashahana293
    @shanashahana2932 жыл бұрын

    Thanks sirr

  • @siyaabi0672
    @siyaabi06722 жыл бұрын

    Dr ..Molk .. 2 rakthakuyalil oru raktha kuyalinu vikasam kuuduthalaanenn..Dr paranju. Ithinte treatment enthanu. Ith normal aavillea..Molk 4 age aayi

  • @sindhus6800
    @sindhus68003 жыл бұрын

    Thanks Dr

  • @ningaludedr

    @ningaludedr

    3 жыл бұрын

    🙏

  • @noufikl9391
    @noufikl93913 жыл бұрын

    Covid vaccination eduthal heart patientsnu clopidogrel daily kazikunna aalk ath kazikamo

  • @varshavarsha2203
    @varshavarsha22032 жыл бұрын

    Tnx Sir

  • @athira3547
    @athira35473 жыл бұрын

    Sir high bp aanu...ecg edthappo variation due to bp anenn paranju...echo eduthu exray edthu ellam edthu..normal anu apo tmt edth nokkenda avashyam undo

  • @zamedpa
    @zamedpa Жыл бұрын

    Thanks

  • @jamespaul7787
    @jamespaul77873 жыл бұрын

    Very good explanation.... doctor...❤️❤️❤️

  • @ningaludedr

    @ningaludedr

    3 жыл бұрын

    🙏

  • @dhanyasouparnika606
    @dhanyasouparnika606 Жыл бұрын

    Sir എന്താണ് myocardial viability test... പറഞ്ഞു തരാമോ...

  • @lissyantony7385
    @lissyantony73852 жыл бұрын

    Important message

  • @ningaludedr

    @ningaludedr

    2 жыл бұрын

    🙏

  • @Infosam2sandeep
    @Infosam2sandeep3 жыл бұрын

    Great 👍🏻 sir.

  • @Kaka-ni5ce
    @Kaka-ni5ce2 жыл бұрын

    👍👍

  • @bineeshk8890
    @bineeshk889010 ай бұрын

    Thank you sir

  • @shafikpkpshafi6628
    @shafikpkpshafi66282 жыл бұрын

    Sir apical clot undayal cheyyan pattille

  • @athenasuresh3914
    @athenasuresh39143 жыл бұрын

    Well explained sir !!

  • @ansarj7273
    @ansarj72733 жыл бұрын

    How long a stent will function properly in coronary artery. Is coronary bypass surgery required after some years of stenting

  • @ningaludedr

    @ningaludedr

    3 жыл бұрын

    Once implanted a stent is for life. In around 5 to 8 percent cases reblockage can occur in stents, which can be treated successfully by repeat angioplasty. New block s can also develop elsewhere. No such thing that bypass surgery will be needed some years later

  • @ansarj7273

    @ansarj7273

    3 жыл бұрын

    Thank you for the reply

  • @MsSunilbabu
    @MsSunilbabu2 жыл бұрын

    4 block unde ithil one 90% unde what is better option angioplasty or bye pass surgery... Please reply doctor 🙏

  • @gilshac2345
    @gilshac23457 ай бұрын

    Angiogram chyth block undekil appol thenne antioplasty cheyyano? Allenkil 2 days kayinjittu mathiyo?

  • @sreekanthvm982
    @sreekanthvm9823 жыл бұрын

    Sir...Ente Peru sreekanth Ente ammaki ee asukam vannu.kaalil muriv vann unangi illa..Black colour und.Innu angioplasty cheythu.ippo entho sugam und nn paranju amma.muriv vegathil unangumo? Black colour maarumo?.Reply tharamo sir.

  • @ningaludedr

    @ningaludedr

    3 жыл бұрын

    Consult a doc

  • @pradeeppavithra2124
    @pradeeppavithra21242 жыл бұрын

    Pacemaker koodi our video cheyyanam

  • @sci-fi7473
    @sci-fi74732 жыл бұрын

    Hi doctor, What would be the approximate fees or rate of angioplasty for those who have 3 blocks?

  • @ningaludedr

    @ningaludedr

    2 жыл бұрын

    Varies depending on type of block, stents, hardware, hosplt etc

  • @unaisnaaz241
    @unaisnaaz2412 жыл бұрын

    Hi Dr, ഈ സ്റ്റന്റിന് കാലാവധി എത്രയാണ്, ഒരുതവണ ചെയ്തിരുന്നു രണ്ടാമത് ചെയ്യുന്നതിൽ വല്ല പ്രശ്നമുണ്ടോ ഒരു രോഗിക്ക് ആൻജിയോപ്ലാസ്റ്റി എത്ര തവണ ചെയ്യാൻ സാധിക്കും.

  • @meerasubash5080

    @meerasubash5080

    Жыл бұрын

    Dr reply thannilaa actually it's a big question mark which all patients who haad gone through antioplasty

  • @ningaludedr

    @ningaludedr

    Жыл бұрын

    Once put a stent is for life. About 5 % cases can develop reblocks. Wit proper medicated stents n correct med use, stents remain well open for long time.iif reblock happens , we can stent again

  • @ningaludedr

    @ningaludedr

    Жыл бұрын

    Pls read the reply

  • @merlin3515

    @merlin3515

    9 ай бұрын

    എൻ്റെ ഭർത്താവിന് 2 എണ്ണം ആദ്യം ഇട്ടു 2016 ൽ കഴിഞ്ഞയാഴ്ച ഒരെണ്ണം കൂടിഇട്ടുafter 7 years 2023 September 17😮 ബ്ലോക്ക് ഉണ്ടായാൽ ഒരിക്കലും medicine നിറുത്തരുത്

  • @RethnavalliBalan

    @RethnavalliBalan

    7 ай бұрын

    ​@@merlin3515n

  • @parvathys3733
    @parvathys37332 жыл бұрын

    informative class

  • @ningaludedr

    @ningaludedr

    2 жыл бұрын

    🙏

  • @lalkrishnaaravind1171
    @lalkrishnaaravind11712 жыл бұрын

    Sir ente Achanu July 2 nu angiogram cheyyunnund, so doctor paranju 1 week munne oru blood test nadathanam ennu . Pre cath ennanu kurichu thannathu. Athu ACR labilanu cheyyendathennum paranju. Pre cath ennu paranjal angiogram thanne alle? Atho ethelm blood test aano

  • @ningaludedr

    @ningaludedr

    2 жыл бұрын

    Blood tests

  • @lalkrishnaaravind1171

    @lalkrishnaaravind1171

    2 жыл бұрын

    Thank you Sir

  • @pradeepkumar-zq9cd
    @pradeepkumar-zq9cd2 жыл бұрын

    What is angiogram.what is angioplasty.I was checking all the KZread videos about angiogram.no one explained about it.only taking about the heart.one of my friend has back pain needs angiogram.he asked to me angiogram is for the heart why did the doctor requested for that. People are not working in the medical field think angiogram is for heart.please explain it is the x.ray or study of vascular system.angiogram can do head to foot.then explain about the heart attack.thank you doctor

  • @ningaludedr

    @ningaludedr

    2 жыл бұрын

    Angiogram can be of any blood vessel - heart or brain or abdomen etc

  • @rajven8529
    @rajven85292 жыл бұрын

    Pacemaker വച്ചവർക്ക് angioplasty cheyyamo?

  • @ansarj7273
    @ansarj72733 жыл бұрын

    If the heart beats 95 to 100 and there is no discomfort' . is the condition require medical consultation. What are the conditions in which the heart beats altered

  • @ningaludedr

    @ningaludedr

    3 жыл бұрын

    Generally not. Pls wait for my next video on heart beat

  • @niyanivya7011
    @niyanivya70112 жыл бұрын

    Sir,angiogram cheythu mid LAD MIOCARDIAL BRIDGING report cheythu ithu enthanu,enthenkilum medication aavasyamundo ?

  • @ningaludedr

    @ningaludedr

    2 жыл бұрын

    Yes

  • @niyanivya7011

    @niyanivya7011

    2 жыл бұрын

    But dr medicines onnum thannilla,problamilla paranju vittu

  • @niyanivya7011

    @niyanivya7011

    2 жыл бұрын

    Cheast pain aayittanu admittaayathu

  • @riyasv7621

    @riyasv7621

    2 жыл бұрын

    Ethra cost aavum Aangiogram cheyyan?

  • @izin123
    @izin1232 жыл бұрын

    DR. my father already did bypass surgery in 2010 from KMCH- After he was completely perfect and recovered from the deceases, After 10 years again did a angeogram due to chest pain from MES Medical College by Dr rajeev & Dr mukundan .After that he losses his balance, Continuously falling down. We consulted many neurology team, Kindly requesting to please advice any good physician in your reference. We really trapped after this angeogram.also this angeogram spoiled my father life.plaese help us

  • @ningaludedr

    @ningaludedr

    2 жыл бұрын

    Show a neurologist

  • @izin123

    @izin123

    10 ай бұрын

    we are consulting with neurologyst from 2010 onwards,, still he falling down,, we did all the tests,,no bennefits,, ang other suggession, we are ready to to bring him whereever . @@ningaludedr

  • @anaamika2010
    @anaamika2010 Жыл бұрын

    Hi Dr. ഹൃദയത്തിലെ ബ്ലോക്ക് കാരണം അല്ലാതെ ധമനികളുടെ തകരാറ് കാരണം രക്തം പമ്പ് ചെയ്യാതിരിക്കുക എന്ന അവസ്ഥ ഉണ്ടാവുമോ?

  • @ningaludedr

    @ningaludedr

    Жыл бұрын

    Yes

  • @roopikaraj6209
    @roopikaraj62092 жыл бұрын

    TMT positive ayittullavar angiyogram nirbandhamayum cheyyano doctor

  • @ningaludedr

    @ningaludedr

    2 жыл бұрын

    Yes better

  • @kaderabdulla8766
    @kaderabdulla87666 ай бұрын

    Sir Pineedu stantinu. Ethu sabavikum

  • @rasmiyasir7890
    @rasmiyasir7890 Жыл бұрын

    Dayalis patients nu anjiogram cheyyan pattumo

  • @ningaludedr

    @ningaludedr

    Жыл бұрын

    Yes

  • @shibis1478
    @shibis14782 жыл бұрын

    മൈൽഡ് റീഗാർജിറ്റേഷൻ പൂർണമായും മാറാൻ എന്തേലും മെഡിസിൻ ഉണ്ടൊ ഡോക്ടർ? 3 വർഷം കൊണ്ട് മൈൽഡ് ലീക്ക് കാരണം ഒത്തിരി ബുദ്ധിമുട്ടുന്നു.ജോലി ഒന്നും ചെയ്യാൻ പറ്റുന്നില്ല നെഞ്ചിൽ ഭാരം പോലെ.ഡോക്ടർ മൈൽഡ് ലീക്ക് ആയത് കൊണ്ട് മെഡിസിൻ തന്നില്ല.പ്ലീസ് റിപ്ലെ

  • @gayathrik.nambiar8962
    @gayathrik.nambiar89622 жыл бұрын

    Sir ecg troponin test cheythu but pain marunilla reason parayamo

  • @ningaludedr

    @ningaludedr

    2 жыл бұрын

    May be pain s not from heart

  • @yobyag
    @yobyag Жыл бұрын

    Angiobgram pumping kuravanenkil cheyunnath risk ano

  • @moodquotes9133

    @moodquotes9133

    4 ай бұрын

    Angiogram cheythirunnoo pumping kuravayittum?

  • @modernvc5935
    @modernvc5935 Жыл бұрын

    ഇതിന്റെ ചെലവ് എത്രയാണ് പറഞ്ഞ് തരുമോ ?

  • @sreethusajindas2003
    @sreethusajindas20032 жыл бұрын

    Angiyo gram cheytha seshan attack varanulla sadhyatha kuravano Dr??

  • @ningaludedr

    @ningaludedr

    2 жыл бұрын

    Angiogram is to diagnose blocks

  • @ningaludedr

    @ningaludedr

    2 жыл бұрын

    Angiogram is not a treatment

  • @vijayanvk4971
    @vijayanvk4971 Жыл бұрын

    സർ, ഒന്നിലധികം സ്റ്റെൻത് ഇടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?ഇത്ര നാളിനു ശേഷമേ രണ്ടാമത്തെ ത് ഇടാവൂ എന്ന് ഉണ്ടോ? ദയവായി മറുപടി തരണമെന്ന് അപേക്ഷിക്കുന്നു.

  • @ningaludedr

    @ningaludedr

    Жыл бұрын

    Ila. Angane onnum ila

  • @harisnrt5789
    @harisnrt57892 жыл бұрын

    Doctor' angiogram price enghanaya

  • @freearc4696
    @freearc4696 Жыл бұрын

    angiograminu shesham uraghimbol shwasam kittatha avastha varunnadh enadhanu sir

  • @ningaludedr

    @ningaludedr

    Жыл бұрын

    Athu angiogram kondu ala

  • @jasmilatheef3528
    @jasmilatheef35283 жыл бұрын

    Dr TMT ചെയ്തപ്പോൾ ചെറിയ വേരിയേഷൻ ഉണ്ടെന്നു പറഞ്ഞു. എക്കോ ചെയ്തപ്പോൾ കുഴാപ്പമില്ല. Angiogram test ചെയ്യണോ

  • @jasmilatheef3528

    @jasmilatheef3528

    3 жыл бұрын

    Pls rplyy

  • @ningaludedr

    @ningaludedr

    3 жыл бұрын

    If Tmt is abnormal, needs further testing, usually by angiography. Please consult a cardiologist nd follow his advise

  • @ningaludedr

    @ningaludedr

    3 жыл бұрын

    Mail @ ningaludedr@gmail.com

  • @shylajabeevi4744

    @shylajabeevi4744

    2 жыл бұрын

    @@ningaludedr ni

  • @sushilaravi7285
    @sushilaravi7285 Жыл бұрын

    Pain udakumo dr

  • @sebinjose55
    @sebinjose55 Жыл бұрын

    Good morning, I came to see your video. Nice . I am 43 yrs old and I am in Italy. I have done angioplasty this January here in Italy. 3 stents have done. Everything was fine , but after two months my hemoglobin is 12.5. Whether it is normal?. I want to know whether there is possibility of blood loss after angioplasty. My food intake is very less. Iron value is 100 and ferritina is 450. Will you pls give a valuable reply, thank you

  • @ningaludedr

    @ningaludedr

    Жыл бұрын

    Hb is slightly low

  • @rejeenarejeenarejees9952
    @rejeenarejeenarejees99523 жыл бұрын

    Blood kuravanenkil cheythal kuzhappamundo

  • @ningaludedr

    @ningaludedr

    3 жыл бұрын

    Valare blood Kurav anel ,don’t do. Best left t treating doctor

  • @bineshdavid8842
    @bineshdavid88423 жыл бұрын

    ഡോക്ടർ വളരെ സുരക്ഷിതവും സിംപിളും എന്നൊക്കെ പറഞ്ഞാലും അനുഭവിക്കുമ്പോൾ ആണ് ബുദ്ധിമുട്ട്.

  • @ambatmohammedaliambatmoham9538

    @ambatmohammedaliambatmoham9538

    4 ай бұрын

    അതാണ്‌... But angio ചെയ്തില്ലേൽ ഇതൊന്നും അനുഭവിക്കാൻ നമ്മളില്ലതാനും

  • @sunnn304
    @sunnn304 Жыл бұрын

    Sir, എന്റെ ഹാർട്ട്‌ rate 47മുതൽ 52വരെ ആണ്.. Bp എപ്പോഴും നോർമൽ ആണ്.. മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല.എല്ലാ ദിവസവും 15മിനിറ്റ് നടക്കാറുണ്ട്.. മറ്റ് exercises ഇല്ല.. ഈ ഹാർട്ട്‌ rate ok ആണോ

  • @ningaludedr

    @ningaludedr

    Жыл бұрын

    May be normal

  • @abeenaa617
    @abeenaa6172 жыл бұрын

    സാർ എനിക്ക് ഫുഡ്ഡ് കഴിക്കുമ്പോൾ സ്ഥിരമായി മണ്ടയിൽ കയറുകയും നിർത്താതെ ചുമക്കുകയും ചെയ്യുന്നു എന്താണ് ഇതിനു കാരണം

  • @aswinp.s5883
    @aswinp.s58833 жыл бұрын

    രോഗിക്ക് 59 വയസ്സ്. ഒരു രക്തക്കുഴലിൽ 90% ഉള്ള ബ്ലോക്ക്‌ ഉണ്ടായിരുന്നു. ഒരു stent ഇട്ടു. ശേഷം എത്ര നാൾ വിശ്രമം വേണം??? ഭക്ഷണത്തിനു എന്തെങ്കിലും രീതിയിലുള്ള ക്രമീകരണങ്ങൾ എടുക്കേണ്ടതുണ്ടോ???

  • @ningaludedr

    @ningaludedr

    3 жыл бұрын

    Usually u shud back to normal life over few weeks

  • @surendrank1608

    @surendrank1608

    2 жыл бұрын

    P

  • @adheenafrancis6961
    @adheenafrancis69612 жыл бұрын

    Hi Doctor, എന്റെ ഹസ്ബന്റിന് കൊളസ്‌ട്രോൾ check ചെയ്തപ്പോൾ 240 ഉണ്ട്. ആന്റിയോഗ്രാം ചെയാൻ പറഞ്ഞു. ഡോക്ടറിന്റ അഭിപ്രായം ഒന്ന് പറയുമ്മോ. Next wednesday ആണ് date പറനിരിക്കുന്നത്.

  • @ningaludedr

    @ningaludedr

    2 жыл бұрын

    If a cardiologist suggested an angiogram pls go ahead

  • @adheenafrancis6961

    @adheenafrancis6961

    2 жыл бұрын

    @@ningaludedr Ok Doctor..

  • @adheenafrancis6961

    @adheenafrancis6961

    2 жыл бұрын

    @@ningaludedr Hi Doctor, ഇത് ചെയുന്നതിന് amount എത്ര ആകും.

  • @ramji8079
    @ramji80792 жыл бұрын

    Sir.... Sir ഒരു mic ഉപയോഗിക്കണം....sir പറയുന്നത് clarity കുറവാണ്.....sir എടുക്കുന്ന effort പ്രശംസനീയമാണ്....ഒരുപാട് thanks sir....... 🥰

  • @ningaludedr

    @ningaludedr

    2 жыл бұрын

    Ok

  • @nishamubarak5912

    @nishamubarak5912

    Жыл бұрын

    ബ്രോ ഫോൺ മാറി ഉപയോഗിച്ച് നോക്ക്, എന്റെ ഫോണിൽ നല്ല ക്ലാരിറ്റി ഉണ്ടല്ലോ

  • @mansoorvayalil7797
    @mansoorvayalil77972 жыл бұрын

    നമസ്കാരം സർ സാർ എനിക്ക് 36 വയസ്സിൽ ഹാർട്ട് അറ്റാക്ക് വന്നു ഒരു ബ്ലോക്ക് ഉണ്ടായിരുന്നു ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു ഞാൻ ഇപ്പോൾ ഒരു വർഷമായി വിദേശത്താണ് ഇപ്പോഴും ഞാൻ ഈ ടാബ്ലെറ്റ് കഴിക്കുന്നുണ്ട് Ecosprin 75 Brilianta 90 Ramistar 5 aimet xr 100 ഇത് തുടർന്ന് കഴിക്കണോ മുടങ്ങിയാൽ കുഴപ്പമുണ്ടോ സാർ പ്ലീസ് റീപ്ലേ സാർ

  • @sadhamhusainhusain6800

    @sadhamhusainhusain6800

    2 жыл бұрын

    മുടങ്ങാൻ പാടില്ല

  • @ningaludedr

    @ningaludedr

    2 жыл бұрын

    Show a cardiologist n need t modify meds

  • @karthik90015

    @karthik90015

    2 жыл бұрын

    Sir can you give your number . I am from kerala

  • @anoopcm8978
    @anoopcm8978 Жыл бұрын

    Heart pulse rate കൂടുതൽ ഉള്ള വ്യക്തി ആണ് എന്റെ അച്ഛൻ..... Attack വന്നിട്ടില്ല... Sugar /cholostrol /BP normal ആണ്.... എന്ത് തരാം treatment ആണ് ചെയ്യുന്നത്...

  • @ningaludedr

    @ningaludedr

    Жыл бұрын

    Just a high normal pulse rate often doesnt need any treatment except in some cases

  • @rameshdavid6888
    @rameshdavid68888 ай бұрын

    Angiogram കഴിഞ്ഞ് block ഇല്ലാത്ത ആൾ ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ജോലിക്ക് പോയി തുടങ്ങാൻ പറ്റും

  • @Aaron-vz2od
    @Aaron-vz2od Жыл бұрын

    Sir എന്റെ അമ്മക്ക് നെഞ്ച് വേദന പോലെ വന്നു, ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാർഡിയോളജിയെ കാണിച്ചു അവർ eco, tmt okk ചെയ്തു ചെറിയ വേരിയേഷൻ ഇക്കോയിൽ കാണിച്ചു 2020 ൽ. അന്ന് മുതൽ ഗുളിക കഴിക്കുന്നുണ്ട്.. മരുന്ന് കഴിച്ചാൽ മതി എന്നാണ് പറഞ്ഞത്..അന്ന് മുതൽ കൃത്യമായി ഗുളിക കഴിക്കുന്നു. ചെക്ക് അപ്പ്‌ ചെയ്യുന്നു..ഇടക്ക് ഇടക്ക് പക്ഷെ ജോലി ചെയ്യുമ്പോൾ അമ്മക്ക് വേദന ഉണ്ട്.. Second opinion ആയി Caritas ൽ നോക്കിയപ്പോളും കുഴപ്പമില്ല എങ്കിലും angiogram വേണേൽ ചെയ്യാം എന്ന് പറഞ്ഞു, പൈസ ഇഷ്യൂ കൊണ്ട് ചെയ്തില്ല.. കഴിഞ്ഞ ദിവസം വീണ്ടും നെഞ്ച് വേദന പോലെ വന്നു. Tropin test okk ചെയ്തു ഒരു കുഴപ്പമില്ല.. എങ്കിലും അമ്മക്ക് എന്താണ് നെഞ്ച് വേദന വരുന്നത്?? Angiogram ഉടനെ ചെയ്യണോ??

  • @Aaron-vz2od

    @Aaron-vz2od

    Жыл бұрын

    അമ്മക്ക് വലത് കയ്യിൽ ഇടക്ക് വേദന ഉണ്ടാകാറുണ്ട്

  • @Aaron-vz2od

    @Aaron-vz2od

    Жыл бұрын

    Test കളിലും ഡോക്ടർസ് ഉം കുഴപ്പമില്ല.. എന്നാലും അമ്മക്ക് എന്ത്കൊണ്ടാകാം വേദന ഇടക്ക് വരുന്നത്??എങ്കിലും സംശയം തീർക്കാൻ angiogram ചെയ്യാം എന്ന് ഡോക്ടർസ് പറയുന്നും ഉണ്ട്.. Pls rply me Sir

  • @fidakaroor201

    @fidakaroor201

    10 ай бұрын

    Angiogram cheytho?

  • @TONY-lr2rd
    @TONY-lr2rd3 жыл бұрын

    Sir tmt cheythapo positive for induced ischemia ennu report.. echo normal aanu.. cardiologist kandu.. medicine thannu 2 weeks.. further diagnosis veno..

  • @ningaludedr

    @ningaludedr

    3 жыл бұрын

    Yes

  • @TONY-lr2rd

    @TONY-lr2rd

    3 жыл бұрын

    @@ningaludedr ini eath further test aanu sir vendath?

  • @aswathybiju9664

    @aswathybiju9664

    2 жыл бұрын

    Brother... Pls consult a Doctor. എന്റ ഹുസ്ബൻഡിനും inducible ischemia ആയിരുന്നു. TMT ടെസ്റ്റ്‌ കഴിഞ്ഞേ next ഡേ angioplasty ചെയ്ത്. ഒരു മേജർ block ഉണ്ടായിരുന്നു. ഇപ്പോ 2yrs കഴിഞ്ഞു.Medicine കഴിക്കുന്നു.

  • @amalraveendran1231

    @amalraveendran1231

    Жыл бұрын

    @@aswathybiju9664 angioplasty ചെയ്തതിനു ശേഷം any discomforts okke undo.atho ellam pazhayath pole normal akumo.plz reply

  • @rejanr.j5884

    @rejanr.j5884

    Жыл бұрын

    ​@@amalraveendran1231normal akum

  • @akhilp1159
    @akhilp11598 ай бұрын

    ഏകദേശം എത്ര രൂപ ചെലവ് വരും സർ angiyo പ്ലാസ്റ്റിക് ചെയ്താൽ

  • @rechuus6651
    @rechuus66512 жыл бұрын

    Angioplasty cheithathin shesham veendum block veruvoo

  • @ningaludedr

    @ningaludedr

    2 жыл бұрын

    Can occur

  • @vedasarangisspace9694
    @vedasarangisspace9694 Жыл бұрын

    Dr, എവിടെ ആണ് work ചെയുന്നത്, for consultation

  • @ningaludedr

    @ningaludedr

    Жыл бұрын

    Kims hospital

  • @deepashibu5376

    @deepashibu5376

    29 күн бұрын

    ​@@ningaludedrEhu place sir, tvn. Or Kollam

  • @ningaludedr

    @ningaludedr

    29 күн бұрын

    Trivandrum

  • @kuttukunjuentertainmentskk2817
    @kuttukunjuentertainmentskk28172 жыл бұрын

    Hlo, സാർ എന്റെ അമ്മ angioplasty ചെയ്തിട്ടുണ്ട് but kure നാൾ ആയി മെഡിസിൻ കഴിക്കുന്നില്ല, ഇപ്പോൾ കോവിഡ് വന്നു നെഗറ്റീവ് ആയി, ഇനി മെഡിസിൻ സ്റ്റാർട്ട്‌ ചെയ്താൽ മതിയോ

  • @athiraanu9991
    @athiraanu9991 Жыл бұрын

    Sir എന്റെ അച്ഛൻ ശ്വാസം മുട്ടൽ വന്ന് ഹോസ്പിറ്റൽ ആണ്. Dr പറഞ്ഞത് 2days മുൻപ് ഒരു ചെറിയ attack വന്ന് പോയെന്നും അതിന്റെ ഫലമായാണ് ശ്വാസം മുട്ടൽ എന്നുമാണ് പറഞ്ഞത്. എന്നാൽ 2 ദിവസം കഴിഞ്ഞത് കൊണ്ട് ഇനി angiogram കൊണ്ട് result കിട്ടാൻ സാധ്യത കുറവാണ് എന്നാണ്. ഇത് സത്യം ആണോ. Heart പകുതിയേ പ്രവർത്തിക്കുന്നുള്ളു എന്ന് പറഞ്ഞു (40%). ചിലപ്പോൾ സർജറി വേണ്ടി വരും എന്ന് പറഞ്ഞു. അച്ഛൻ sugar patient ആണ്. അപ്പോൾ സർജറി റിസ്ക് ഉണ്ടോ sir..

  • @amalraveendran1231

    @amalraveendran1231

    Жыл бұрын

    Hloo.. Ippp enganeyund.. Enth treatment aanu cheythath plz rply

  • @athiraanu9991

    @athiraanu9991

    Жыл бұрын

    @@amalraveendran1231 kottayam medical collegil treatment എടുത്തു. ഇപ്പോൾ block കുറഞ്ഞു എന്നാണ് പരിശോധനയിൽ കണ്ടത്. മെഡിസിൻ കൊടുത്താതെ ഉള്ളു. ബ്ലഡിൽ ക്രെയാറ്റിൻ കൂടുതൽ ആയ കൊണ്ട് Angiyogram ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. So medicine ആണ് കഴിക്കുന്നത്. പിന്നെ ഫൈബർ അടങ്ങിയ food കഴിക്കുന്നു.

  • @amalraveendran1231

    @amalraveendran1231

    Жыл бұрын

    @@athiraanu9991 thank you for the valuable reply

  • @ningaludedr

    @ningaludedr

    Жыл бұрын

    Angiogram cheyanam attack anenkil

  • @sandhoshsandhosh8908
    @sandhoshsandhosh89082 жыл бұрын

    Sir, I am sandhosh a kidney patient my creatinine level 2.8 some days before dignose my tmt test positive doctor prescribed one month medication sir,can I take angiyogram this treatment increase my creatinine level? Please sir give a answers

  • @ningaludedr

    @ningaludedr

    2 жыл бұрын

    Yes u can do angio

  • @vintagegaming9899
    @vintagegaming98992 жыл бұрын

    Doctor Angioplasty kazhinjathinn shesham oru cheriya pain ind 🥺 athu ntha🙄

  • @ningaludedr

    @ningaludedr

    2 жыл бұрын

    Doc consult cheyuu

  • @amalraveendran1231

    @amalraveendran1231

    Жыл бұрын

    Ippo enganeyund brother.. Age ethrayanu.. Ippo ellam normal ayo.. Plz reply

Келесі