6 points to care after angioplasty|Care after angioplasty malayalam|Angioplasty malayalam|Dr Praveen

Ғылым және технология

#Care #After#Angioplasty #AngioplastyMalayalam #AngiogramMalayalam #DrPraveenSV #Ningaludedr
Keywords :Coronary angiogram malayalam ,angioplasty Malayalam,Angiogram test for heart malayalam,Angiogram and Angioplasty malayalam,Angiogram procedure in malayalam,Angioplasty procedure in malayalam,angiogram malayalam, angioplasty malayalam,angiogram procedure video for heart malayalam,coronary angioplasty malayalam,heart block angiogram ,malayalam malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos,Weight loss, beauty tips, malayalam health,health experts,after angioplasty care in malayalam, malayalam health tips, care after angioplasty malayalam
Dr. Praveen SV
Consultant Interventional Cardiologist
Trivandrum
Mail id- ningaludedr@gmail.com
fb : / drpraveencardio
insta: praveen___nair?...
ningaludedr?utm...
#Ningaludedr
#Ningaludedoctor
#DrPraveenSV
#MalayalamHealthTips
#Angiogram
#Angioplasty #Care #Exercise #Cardiology #HeartAttack #HeartCare
Keywords :Coronary angiogram malayalam ,angioplasty Malayalam,Angiogram test for heart malayalam,Angiogram and Angioplasty malayalam,Angiogram procedure in malayalam,Angioplasty procedure in malayalam,angiogram malayalam, angioplasty malayalam,angiogram procedure video for heart malayalam,coronary angioplasty malayalam,heart block angiogram malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos,Weight loss, beauty tips, malayalam health,health experts, care after angioplasty malayalam

Пікірлер: 95

  • @RadhaCk-td9sp
    @RadhaCk-td9sp7 күн бұрын

    Thank you very much Dr. Your explanation is very good.

  • @sreedharannair2218
    @sreedharannair2218Ай бұрын

    Thank you very much for useful information.

  • @vineethvijayanyoga183
    @vineethvijayanyoga183Ай бұрын

    Excellent information Thank you 🙏

  • @user-vx1ko3qq5g
    @user-vx1ko3qq5g8 ай бұрын

    Thank you for choosing this topic..vsry clearly explained 👌

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar74184 ай бұрын

    നല്ലവതരണം ടാങ്ക്യൂ.dr

  • @ganesanpk5176
    @ganesanpk51768 ай бұрын

    Very good information sir, tqu very much

  • @vinodparameswaranpillai2195
    @vinodparameswaranpillai21958 ай бұрын

    Excellent explanation......covered all aspects......well articulated

  • @sajithreghu1
    @sajithreghu16 ай бұрын

    really informative...Thank you doctor

  • @joskystephen8136
    @joskystephen81365 ай бұрын

    Thanks doctor... Very informative video...

  • @Chappisanseer
    @Chappisanseer29 күн бұрын

    Thanks for the information ❤❤

  • @tcthomas2397
    @tcthomas23973 ай бұрын

    Very good Doctor Thanks

  • @nmshahad
    @nmshahad8 ай бұрын

    Very useful tips to any patient who has undergone Angioplasty. Well articulated, doctor. 👌👏

  • @manoj1795
    @manoj17958 ай бұрын

    Excellent explanation

  • @sujimonkuttan7031
    @sujimonkuttan70318 ай бұрын

    Thanks doctor god bless you sir

  • @RadhaKrishnan-do5er
    @RadhaKrishnan-do5er7 ай бұрын

    രണ്ടു മാസങ്ങൾക്ക് മുമ്പഅഞ്ചിഒപ്ലാസ്റ് ചെയിതു സാർ വിവരണംതന്ന വീഡിയോ വളരെ നന്നായി താങ്ക്യു സാർഅഭിനദ്ധനം

  • @x-prodgaming5109
    @x-prodgaming510911 күн бұрын

    Thank you doctor

  • @sindhurajendransindhu5744
    @sindhurajendransindhu57448 ай бұрын

    നല്ല അറിവ് 🙏👍

  • @udayanbalaramapuram65
    @udayanbalaramapuram658 ай бұрын

    സാർ വളരെ ഉപകാരപ്രദമായ വിവരണം ആയിരുന്നു. താങ്ക്സ് you very much

  • @umadevisureshkannery-lp1gp
    @umadevisureshkannery-lp1gp8 ай бұрын

    Thank you doctor 🙏

  • @sureshbabus9627
    @sureshbabus96276 ай бұрын

    Thank you sir

  • @sivasankaranperumbidi8918
    @sivasankaranperumbidi89183 ай бұрын

    Thanks so much Sir Thanks

  • @shariissac3658
    @shariissac36588 ай бұрын

    Thank you sir🥰

  • @vipinled4591
    @vipinled45918 ай бұрын

    Thank you Doctor💚❤️💙🧡

  • @anniesudersanan4974
    @anniesudersanan49748 ай бұрын

    Thankyou doctor

  • @sabithagafoor5107
    @sabithagafoor51077 ай бұрын

    Thanks

  • @alphonsaisidhor1350
    @alphonsaisidhor13502 ай бұрын

    Good

  • @reghunathmc5850
    @reghunathmc58506 ай бұрын

    8.1.24ന് anjeoplasti ചെയ്തതാണ്... ഇപ്പറഞ്ഞ കാര്യങ്ങൾ അറിഞ്ഞതിൽ വളരെ നന്ദി സാർ 🙏🏽

  • @anilsambasivan6000
    @anilsambasivan60008 ай бұрын

    Sir ,thank you so much .It was so so helpful for me since I had angioplasty.

  • @Noshad123-vz9oz
    @Noshad123-vz9oz8 ай бұрын

    Ok ❤

  • @BabuNR-kl5xp
    @BabuNR-kl5xp8 ай бұрын

    സാർ , ഉപകാരപ്രദമായ നല്ല വിവരണമായിരുന്നു. നന്ദി - സാർ . സെറ്റന്റ് ഇട്ട് ഒരു മാസമൊക്കെ കഴിഞ്ഞാൽ മുമ്പ് ചെയ്തിരുന്ന പോലെ യോഗ ചെയ്യാമോ സാർ സൂര്യനമസ്കാരം, ഹലാസനം മുതലായവ. മറുപടി കിട്ടിയാൽ നന്നായിരുന്നു.

  • @manjueby4897
    @manjueby48977 ай бұрын

    👍👍

  • @SarithaSivadas
    @SarithaSivadas7 ай бұрын

    🙏🙏

  • @vineethvijayanyoga183
    @vineethvijayanyoga183Ай бұрын

    Hi Dr How about drinking alcohol?

  • @user-ys8ng5tk7c
    @user-ys8ng5tk7c7 ай бұрын

    👌👍

  • @JohnyMV-nm4ux
    @JohnyMV-nm4ux4 ай бұрын

  • @ajayakumarajayan6012
    @ajayakumarajayan60125 ай бұрын

    🙏🙏🙏

  • @jameelsachu7636
    @jameelsachu76368 ай бұрын

    Thank you doctor ❤

  • @sheelababu6354

    @sheelababu6354

    7 ай бұрын

    ❤Thank You Doctor

  • @sheelababu6354
    @sheelababu63547 ай бұрын

    ❤❤❤

  • @akbarm.a3100
    @akbarm.a31006 ай бұрын

    👍🙏

  • @aneeshvnair3839
    @aneeshvnair38398 ай бұрын

    🎉

  • @jayasreepillai3792
    @jayasreepillai37928 ай бұрын

    10varsham,,, kazhinju,,, മരുന്ന്,,,കൃത്യമായി,,,kazhikkunnn,,,,ennal,,,mattumedicins,,,,,,കഴിക്കാൻ,,,എന്തൊക്കെ,,,ശ്രദ്ധിക്കണം,,,

  • @abhilashm9676
    @abhilashm96765 ай бұрын

    Sir , After Angioplasty medicine started can I use any vitamin tablet along with these medicines please let me know sir

  • @ningaludedr

    @ningaludedr

    5 ай бұрын

    Yes

  • @user-eg6mc9qd2z
    @user-eg6mc9qd2z6 ай бұрын

    Doctor long trip yathra cheyunnath kuzhappamundo bussil

  • @amminisugathan1860
    @amminisugathan18608 ай бұрын

    Sir enikku treatment kazhjnju ullil mikappozhum pain Aanu

  • @faizevlog3379
    @faizevlog33794 ай бұрын

    Dr. Medicine kazhikathirunnal enthenkilum preshenam verumo gulfil aane kodthuvidan areyum kittiyilla 2masam koodumbo koduthayakarunde but ipo koduthayakan areyum kittiyilla

  • @p.k.Bijumonepanamkunnel-xb7kc

    @p.k.Bijumonepanamkunnel-xb7kc

    3 ай бұрын

    Medicine കഴിക്കാതിരുന്നാൽ problem ആണ്.

  • @jesyjesy8990
    @jesyjesy89905 ай бұрын

    Cough ee block inte lakshanamayi undavumo pls rply dr

  • @user-vn8vt7ri4f
    @user-vn8vt7ri4f3 ай бұрын

    Sir single vessel block aanu

  • @spkneera369
    @spkneera3698 ай бұрын

    Asthma ullavar enthellam cheyyanam

  • @srikumarns4308
    @srikumarns43088 ай бұрын

    Sir മുട്ട് വേദന ഉള്ളവർക്കു നടത്തതിന് പകരം സൈക്ലിങ് ആകാമോ?.

  • @Senafarbi
    @Senafarbi7 ай бұрын

    Hi sir Ente father 10 months mump angioplasty cheythirunn..But ippol kai kal tharipp undavunn enn parayunn...ith pedikendath undo

  • @subinvenu8146
    @subinvenu81468 ай бұрын

    Badminton kalikkunnthinu kuzhappmundo after 6 months kazhinjittu

  • @babythomas2902
    @babythomas29027 ай бұрын

    Dr. എനിക്ക് 2012 ൽ ആൻജിയോപ്ലാസ്‌റ്റ് ചെയ്തു. 2 block. പക്ഷേ ഒരു Block stent ൽ leak വന്നു. Dr. നോക്കി ഇട്ട Stent നീളം കുറഞ്ഞു. വേണമെങ്കിൽ ഒരു stent അടുപ്പിച്ചിടാം. എന്നാൽ അതുവേണ്ട. by pass ആണ് നല്ലത്. 2014 ൽ by pass ചെയ്തു. ഇപ്പോൾ കുഴപ്പമില്ലാതിരിക്കുന്നു. മാമ റി വെയിൻ എടുത്തു ചെയ്തു. Dr.Jaya Kumar. Medical colleage KTM . ഇടയ്ക്ക് പഴയ Dr. നെ കാണും. ഗ്യാസിന്റെ ഉപദ്രവം ഉണ്ടായിരുന്നു. എക്കോ സ്പ്രിൻ Tab ആയിരുന്നു ആദ്യം തത്തിരുന്നത്. ഗ്യാസ് പ്രശ്നം പറഞ്ഞപ്പോൾ DEPLAT എന്ന ഗുളിക തന്നു. രണ്ടും ഒന്നു തന്നെയാണോ?

  • @ningaludedr

    @ningaludedr

    7 ай бұрын

    Both hav almost same effect

  • @CovaiMallu
    @CovaiMallu6 ай бұрын

    ഉറങ്ങുന്ന രീതിയിൽ മാറ്റം വരുത്തണോ (left or right )

  • @sarathchandran8188
    @sarathchandran81888 ай бұрын

    Three vessel disease ആണ് എൻ്റെ അച്ഛന്...LAD ile block stent ഇട്ടു. ഇനി RCA yil long segment CTO ഉണ്ട്...LCX 80..% block....CTO next month stent idaam എന്ന് doctor പറഞ്ഞു...ഈ conditionil അച്ഛൻ എത്ര മിനിറ്റ് നടക്കണം?

  • @ningaludedr

    @ningaludedr

    8 ай бұрын

    Better to be fully active after all blcoks cleared

  • @nibrasfadlulhaqtp8922
    @nibrasfadlulhaqtp89228 ай бұрын

    ആൻജിയോഗ്രാം ചെയ്തു ഒരു രക്തകുയൽ മാത്രമേ work ചെയ്യുന്നുള്ളൂ.angioplasty ചെയ്യാൻ കയിയില്ല എന്ന് പറഞ്ഞു ഡോക്ടർ ഇനി എന്തെങ്കിലും മാർഗം ഉണ്ടോ ബാക്കി രക്തകുയൽ പ്രവർത്തിക്കാൻ

  • @stephenvarghese3657

    @stephenvarghese3657

    8 ай бұрын

    മാർഗമുണ്ട് ബൈപാസ് സർജറി

  • @mohammadpp5004
    @mohammadpp50044 ай бұрын

    ഇത് കഴിഞ്ഞ് ലൈകിക ഉത്തെ ജനം കിട്ടുന്നില്ല

  • @mayabineesh9908
    @mayabineesh9908Ай бұрын

    മൂന്നു ദിവസത്തിന് മുൻപ് അമ്മയ്ക്ക് ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു. ഇന്ന് ഉച്ചക്ക് blood vomit ചെയ്തു. എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചുത് Dr. Pls rply 🙏🙏🙏🙏🙏

  • @Senafarbi
    @Senafarbi7 ай бұрын

    Bypas surgery aahno nallath angioplasty aahno nallath

  • @suryaratheesh8457
    @suryaratheesh84574 ай бұрын

    ഹലോ ഡോക്ടർ എന്റെ അമ്മക്ക് angeogram ചെയ്തപ്പോൾ രണ്ട് ബ്ലോക്ക്‌ ഉണ്ടെന്നു കണ്ടു. അത് രണ്ടും ഇത്തിരി അകലത്തിൽ ഉള്ള ബ്ലോക്ക്‌ ആയതു കൊണ്ട് angeoplasty ചെയ്യാൻ കഴിഞ്ഞില്ല. Two weeks ന് ശേഷം ചെല്ലാൻ ആണ് പറഞ്ഞത്. അങ്ങനെ ബ്ലോക്ക്‌ വന്നാൽ angeoplasty ചെയ്യാൻ റിസ്ക് ഉണ്ടോ.. ചെയ്യാൻ പറ്റില്ലേ... Angeoplasty ചെയ്യാതിരുന്നാൽ കുഴപ്പമല്ലേ... ഒരു മറുപടി തരാമോ ഡോക്ടർ പ്ലീസ്‌.......

  • @alphonsaisidhor1350

    @alphonsaisidhor1350

    Ай бұрын

    Thanks

  • @Renjusworld1986
    @Renjusworld19867 ай бұрын

    Sir angioplasty കഴിഞ്ഞ് രണ്ട് മാസം ആയീ.. മൂത്രം ചുടിചിൽ ആണ്.നടക്കുമ്പോൾ കിതപ്പുണ്ട്. എന്ത് ചെയ്യണം.

  • @ningaludedr

    @ningaludedr

    7 ай бұрын

    Doctore kanikuka

  • @rahima8563
    @rahima856322 күн бұрын

    സർ 2block ഉണ്ടായിരുന്നു. ഒരണ്ണം stent ഇട്ടു. ഒരണ്ണം ca coating ആയതിനാൽ stent ഇട്ടില്ല. ഇതിന് എന്താണ് പരിഹാരം

  • @ningaludedr

    @ningaludedr

    14 күн бұрын

    We can do calcium modification n then stent

  • @vijayalakshmitp7295
    @vijayalakshmitp72955 ай бұрын

    ഡോക്ടർ എൻറെ 6 stend ഇട്ടു എന്ന് പറയുന്നു.ഇതയൊകെ ഉണ്ടാകുമോ?

  • @ningaludedr

    @ningaludedr

    5 ай бұрын

    Yes

  • @MsAbdulm
    @MsAbdulm5 ай бұрын

    Single vessel block ആയി ഗൾഫിൽ വെച്ച് angioplastry 2months മുമ്പ് ചെയ്ഡിരുന്ന. ഡോക്ടർ തന്ന മരുന്നുകൾ കഴിക്കുന്നുട്.ഞാൻ ഇടയ്ക്ക് slidenafil 50mg ഉപയോഗിക്കുന്നുണ്ട്. അടു കഴിക്കുന്നട് കൊണ്ട് എന്തെങ്ങിലും problem പിന്നീട് ഉണ്ടാവുമോ.eppol ബുദ്ധിമുട്ട് ഒന്നും തോന്നുന്നില്ല.pls answer.nhan eppol നാട്ടിൽ ആണ്.bp.120/80

  • @prajiv1133
    @prajiv11338 ай бұрын

    Covid vaccine eduthavaril heart attack undakunna enna news sariyano

  • @DetectiveConan312
    @DetectiveConan3126 ай бұрын

    8-1-24 massive heart attack വന്നു,(Male 48 years )100% ബ്ലോക്ക്‌ (double vessel coronary artery disease of lad and lax) angioplasty ചെയ്തു. ഇനി rightsidil 80% block ഉണ്ട്,ഒരു മാസം (feb 15) കഴിഞ്ഞ് അതും angioplasty ചെയ്യുന്നതായിരിക്കും നല്ലതെന്നാണ് ഡോക്ടർ പറയുന്നത്,,മൂന്നമതൊരു block ഉള്ളത് വലിയ കുഴപ്പമില്ലാന്നും പറഞ്ഞു,,cardiomegaly is noted എന്ന് (reportil കണ്ടു .അത് വേറെന്തെങ്ങിലും problem ആണോ,,ഡോക്ടർ ഒരഭിപ്രായം പറയാമോ,,

  • @shahana1215
    @shahana12157 ай бұрын

    പാടാൻ പറ്റുമോ

  • @manjup-rl1ez
    @manjup-rl1ez6 ай бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽സർ

  • @rabeehroshan9936
    @rabeehroshan99367 ай бұрын

    മദ്യം കഴിക്കാൻ പറ്റുമോ

  • @ansinanoufal7793

    @ansinanoufal7793

    4 ай бұрын

    No

  • @ningaludedr

    @ningaludedr

    4 ай бұрын

    Not a medicine

  • @abdulhameed9080
    @abdulhameed908010 күн бұрын

    Assalamu alaikkum ser thankalude nomber onn itt tharumo

  • @vijayalakshmitp7295
    @vijayalakshmitp72955 ай бұрын

    കേട്ടവർ കൊന്നും വിശ്വാസം ഇല്ല

  • @bindhukb2507
    @bindhukb25074 ай бұрын

    ഡിസ്ചാർജ് ആയിട്ടു 4 days. ഇപ്പോൾ rest എടുക്കുന്നു. ഈ കാര്യങ്ങൾ ഡോക്ടർ നിർദേശം തന്നിരുന്നു. ഇപ്പോൾ ഒന്ന് കൂടി ഉറപ്പിച്ചു കൃത്യമായി അനുസരിച്ചു മുന്നോട്ടു പോകും

  • @user-cc8rg2uh5w
    @user-cc8rg2uh5w8 ай бұрын

    Sir help yu mobil nombar

  • @sukanyaappus9268
    @sukanyaappus92687 ай бұрын

    സർ angeoplasty കഴിഞ്ഞാൽ സംസാരിക്കാൻ റെസ്ട്രിക്ഷൻ ഉണ്ടോ

  • @mssuresh5933
    @mssuresh59338 ай бұрын

    സർ എനിക്ക് ഒരു വർഷം മുമ്പ് ആൻജീയോ പ്ലാസ്റ്റി ചെയ്തു എന്നാൽ ചില സമയങ്ങളിൽ ഒരു തളർച്ച അനുഭവപ്പെടുന്നു എനിക്ക് ഷുഗർ ഉണ്ട് BP മിക്ക സമയങ്ങളിലും താഴ്ന്നലെവൽ (100. 60 ) എന്നിങ്ങനെയാണ് കാണന്നത് ഇതിന് മരുന്ന് കഴിക്കുന്നുണ്ട് ഇതുകൊണ്ടാണോ തളർച്ച അനുഭവപ്പെടുന്നത്

  • @thomasv.c7551

    @thomasv.c7551

    7 ай бұрын

    1:26 1:26 1:26

  • @vijayalakshmitp7295
    @vijayalakshmitp72955 ай бұрын

    Phone number ഉണ്ടോ?

  • @user-gt2wu7gq1y
    @user-gt2wu7gq1y5 ай бұрын

    Sir phone number

  • @ningaludedr

    @ningaludedr

    5 ай бұрын

    ningaludedr@gmail.com

  • @thommachanppj
    @thommachanppj3 ай бұрын

    Information പൂർണം അല്ല...4 വർഷം മുൻപ്... അഞ്ചിയോ പ്ലാസ്റ്റി ചെയ്ത എനിക്ക് ഇപ്പോൾ വേറെ കുഴപ്പം ഒന്നും ഇല്ല... ബദാം കഴിക്കുന്നുണ്ട്.. ഇടവേള കളിൽ ഈന്തപഴം / ഉണക്ക മുന്തിരി... ശീലജിത്..... അശ്വഗന്ധപൊടി.... ഇവയും കഴിക്കുന്നു.. ഷുഗർ കൂടി ആണ് BLOCK ഉണ്ടായതു... ഇപ്പോൾ ചെറു ധന്യങ്ങൾ അധികമായി കഴിക്കുന്നു... എണ്ണ യിൽ വറുത്തതൊ... ബേക്കറി യിൽ വിൽക്കുന്നവയോ... വീട്ടിൽ കയറ്റാറില്ല... ആവിയിൽ വെന്ത വ ആണ് കഴിക്കുക.. ഷുഗർ കാരണം ലൈംഗിക ശക്തി വളരെ കുറഞ്ഞു പോയിരുന്നു മുൻപ്... ഇപ്പോൾ പൂർവാധികം ശക്തി യായി.... ലൈംഗിക ശക്തി തിരികെ ലഭിച്ചു... ഗജഅശ്വഗന്ധ ലേഹ്യം... സ്ഥിരമായി കഴിക്കുന്നുണ്ട്... രാവിലെയും വൈകിട്ടും...5 കിലോമീറ്റർ എങ്കിലും നടക്കും... ആഴയിൽ രണ്ടു ദിവസം...ശരീരം മുഴുവൻ കടുകെണ്ണ..തേച്ച്...ചൂട് വെള്ളത്തിൽ കുളി ഉണ്ട്.. മുൻപ് ആയിരുന്നതിലും കരുത്തു ഉണ്ട് ഇപ്പോൾ.. കാലു കളിലെ CALF മസ്സിൽ.. ( ചെറുവണ്ണ തുട) സങ്കോചിച്ചു രക്തം ഹൃദയത്തിലേയ്ക്ക് തിരികെ വിടും.. അങ്ങനെ മസിൽ സങ്കോചം ഉണ്ടാകാൻ WALKING നിർബന്ധം.. ഇല്ലെങ്കിൽ ഹൃദയത്തിന് LOAD കൂടും...താഴെ കാലുകളിൽ എത്തിയ രക്തം SUCK ചെയ്തു മുകളിൽ എത്തിച്ചു... PUMB ചെയ്യേണ്ടതായി... ഹൃദയത്തിന് ജോലി ഭാരം വർധിക്കുന്നു.. മൂന്ന് പേര് ചെയ്യേണ്ട ജോലി ഹൃദയം ഒറ്റയ്ക്ക് ചെയ്താൽ...???? ഫലം ??? മരണം

  • @jameskonnoth4380
    @jameskonnoth43808 ай бұрын

    Thanks Sir ❤❤❤

  • @samcjsam9603
    @samcjsam96037 ай бұрын

    Thank you doctor

  • @ismailmukkan9589
    @ismailmukkan95894 ай бұрын

Келесі