അമേരിക്കൻ പോലീസിനൊപ്പം ഒരു ദിവസം | A day with American Police malayalam - Part 1

Malayalam vlog about Police selection process ,training , Police cars and functions of different police departments.
This video has been reviewed and approved by the Suffolk County Police Department.
Want to pursue a career in law enforcement? Go to JoinSCPD.com or email JoinSCPD@SuffolkCountNY.gov
Learn more about Malayalees and Indians in law enforcement in America...visit AMLEU.org or email MalluLEO2020@gmail.com
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaaritrave. .
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
camera - Sojin Idiculla
7heavens.mypixieset.com
Thumbnail - Linku Abraham Manaloor
www.behance.net/linkuabraham
malayalam vlogs usa modernisation of kerala police police reforms shinod community participation in policing
#savaari
#police

Пікірлер: 1 000

  • @shajinkt5788
    @shajinkt57882 жыл бұрын

    ഒരിക്കലും കാണാൻ പറ്റുമെന്ന് കരുതാത്ത ഏരിയയിലും കടന്ന് കയറി നമ്മുടെ ഷിനോദ് അംബരപ്പിക്കുന്നു 🔥🔥🔥Congratulations 👍💪💐

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much for the support Shaji

  • @user-ke2uh2xb2y
    @user-ke2uh2xb2y2 жыл бұрын

    മലയാളികൾക്ക് കമ്പികഥകളും പരദൂഷണവും കണ്ടാൽ മതി..ഇതിന്റെ വ്യൂസ് അതാണ് സൂചിപ്പിക്കുന്നത്.. Great effort dear ..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    🥲🙏

  • @SIp56
    @SIp562 жыл бұрын

    ഇത്രേം കാലം അമ്മേരിക്കയിലായിരുന്നിട്ടും പുള്ളിടെ മലയാളം പൊളി 👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    💪

  • @user-jk2sy9tp3t
    @user-jk2sy9tp3t2 жыл бұрын

    ആഹാ പൊളിച്ച്...ഇതാണ് പോലീസ് ... ഇവിടെ ഒരിഞ്ച് ഹൈറ്റ് കുറഞ്ഞാല്‍ പോകാന്‍ പറയും...പൊക്കം കുറഞ്ഞവരില്‍ എത്രയോ ബുദ്ധിശാലികളും മികച്ച കഴിവുള്ളവരും ഉണ്ട്..അതും പ്രയോജനപ്പെടുത്തി അമ്പരപ്പിക്കുകയാണ് അമേരിക്ക....വെരി ഗുഡ്...👌🏻👌🏻👌🏻💕💕

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @vishnu3939

    @vishnu3939

    2 жыл бұрын

    Ivide pokkam kuranjal kuzhapam ella pakshe avan reservation catagory aayirikanam. Bhudi, vivaram ethonnum ivide badakam. Alla

  • @davidsling5923
    @davidsling59232 жыл бұрын

    ബ്രിട്ടീഷ്കാർ കൊടുത്തിട്ട് പോയ കാക്കി ഇതുവരെ മാറ്റത്തതാണ് ഇവിടുത്തെ ഡിപ്പാർട്മെന്റ്..... ഇതൊക്കെ കണ്ടെങ്കിലും മാനസാന്തരം ഉണ്ടാവട്ടെ.... Apprentice the episode brother.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you David

  • @helloenthund4408

    @helloenthund4408

    2 жыл бұрын

    ഡിപ്പാര്‍ട്ട്മെന്റിന്റെ കുഴപ്പമല്ല സഹോ. അവനവന്‍ എങ്ങനെയാണെന്ന് നോക്കിയാല്‍ മതി

  • @amaljnr5712

    @amaljnr5712

    2 жыл бұрын

    @@santhoshsd7240 ivdathe janangal nannavanam aadyam

  • @SIp56

    @SIp56

    2 жыл бұрын

    ബ്രിട്ടീഷ്കാര് കൊടുത്തിട്ടു പോയ സാറേ വിളി

  • @Zarah3300

    @Zarah3300

    2 жыл бұрын

    @@SIp56 ath Sathyam avidokke police ne janangal name or Mr ennaanu vilikkunnath. Allathe sir nnu vilichu thozhuthu nilkilla.

  • @titosarngadharan5482
    @titosarngadharan54822 жыл бұрын

    ഇപ്പോഴും ഹെൽമെറ്റും പിടത്തവും പണ പിരിവുമായി നടക്കുന്ന നമ്പർ 1 കേരള പോലിസിലേ 99% നിങ്ങളെ ഓർത്ത് നമ്മൾ നമിക്കുന്നു

  • @ms4848
    @ms48482 жыл бұрын

    എനിക്കേറ്റവും ഇഷ്ടമായാത് വംശപരമായോ നിറം കൊണ്ടോ മതം കൊണ്ടോ ശാരീരികമായോ ഡിസ്ക്രിമിനേഷൻ ഇല്ലാ എന്നതാണ്‌..❤ എല്ലാം ഉൾകൊള്ളാൻ പറ്റുന്ന ഒന്നാന്തരം സിവിലൈസെഷൻ 👌🏼

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    very true 👌🏼

  • @Linsonmathews
    @Linsonmathews2 жыл бұрын

    മലയാളത്തിൽ ആദ്യമായാണ് അമേരിക്കൻ പോലിസ് വീഡിയോ ഇത്രയും വിവരണത്തോടെ നമ്മൾ കാണുന്നത് 😍 good content 👍❣️❣️❣️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Linson ..feedback parane

  • @Linsonmathews

    @Linsonmathews

    2 жыл бұрын

    @@SAVAARIbyShinothMathew തീർച്ചയായും 🥰🥰🥰

  • @princejoseph1043

    @princejoseph1043

    2 жыл бұрын

    Vannittund bro ethu channel anennu orkunnilla

  • @thomaskurian9225

    @thomaskurian9225

    2 жыл бұрын

    Great job Shinoth.Very Informative.Way to go.

  • @ajiphilip868
    @ajiphilip8682 жыл бұрын

    ഈത്രേയം കാലം അമേരിക്കയിൽ ആയിട്ടും മലയാളം വളരെ നന്നയി സംസാരിക്കുന്ന തമ്പാന് ബിഗ് സല്യൂട്ട് .👮‍♂️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    💪🙏

  • @raichelbijuabraham1181

    @raichelbijuabraham1181

    2 жыл бұрын

    Really great... good malayalam 🙏🙏

  • @Punjabi_Radio
    @Punjabi_Radio2 жыл бұрын

    ഈ വീഡിയോ മില്യൺ മില്യൺ വ്യൂ കിട്ടട്ടെ .. ആ ഓഫീസർ എത്ര ഭംഗിയായി മലയാളം പറയുന്നു ...... വളരെ നന്ദി എത്ര വിശാലമായ ഒരു വിവരണത്തിന് ... Lady Police officer Great salute for the awesome support...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much... hopefully. He is a great Officer

  • @kmreji1657
    @kmreji16572 жыл бұрын

    Good one. American police നെ protect ചെയ്യാൻ നിയമങ്ങളെക്കുറിച്ചു ബോധവാന്മാരായ ഒരു ജനതയുണ്ട്. They always respect their laws.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏

  • @nidheeshtk8197
    @nidheeshtk81972 жыл бұрын

    അതിശയകരമായ തോന്നിയത് ഒരു മലയാളി ഓഫീസറെ കണ്ടപ്പോഴാണ്. വീഡിയോ വളരെ നന്നായിട്ടുണ്ട്.. ഒരുപാട് സ്നേഹം❤️🤗

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You ❤️🙏

  • @carlmichael995
    @carlmichael9952 жыл бұрын

    Indian army യിൽ join ചെയ്യാൻ വളരെ ആഗ്രഹമായിരുന്നു height ഇല്ലാത്തത് കൊണ്ട് മാത്രം നടക്കില്ല. പക്ഷെ america 🙏🙏🙏🙏🔥🔥🔥🔥respect

  • @bijuthomas5366
    @bijuthomas5366 Жыл бұрын

    പോലീസ് ഓഫീസർക്കു ഒരു സല്യൂട്ട്, മനോഹരമായി സംസാരിക്കുന്നു ഒരു അമേരിക്കൻ പോലീസ് ആണെന്നുള്ള അഹങ്കാരം ഇല്ലാതെ പച്ച മലയാളം. അഭിനന്ദനങ്ങൾ sir

  • @pradeepank9453
    @pradeepank94532 жыл бұрын

    ഷിനോദിനെ കാണുമ്പോൾ ശരിക്കും ഒരു അമേരിക്കൻ പോലീസ് ഓഫീസറുടെ ലുക്ക് ഉണ്ട് ....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀🙏

  • @alltechchannelansarkp5173
    @alltechchannelansarkp51732 жыл бұрын

    ആദ്യമായിട്ടാണ് ഇങ്ങനെ ഇത്ര സ്ഥാനത്തുള്ള ഒരു അമേരിക്കൻ മലയാളി പരിചയപ്പെടുന്നത്. അഭിമാനം തോന്നി ഒരു മലയാളി. ബിഗ് സല്യൂട്ട് നാട്ടിലേക്ക് വരണം എന്ന് പറയൂ. Amazing man.👃❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @CruiseShipDiaries
    @CruiseShipDiaries2 жыл бұрын

    Emergency equipments ഒരു പോലീസ് ജീപ്പിൽ വളരെ വളരെ ഇമ്പോര്ടന്റ്റ്‌ ആണെന്ന ചിന്തകൾ ഈ വീഡിയോയിലൂടെ ഇവിടത്തെ ഭരണാധികാരികൾക്കും ഉണ്ടായാൽ മതിയായിരുന്നു എന്നു ആഗ്രഹിച്ചു പോവുന്നു

  • @bindu8937
    @bindu89372 жыл бұрын

    Hats off to you!!!great effort.Sincere thanks to all the police officers serving us!!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much Bindu

  • @nishas9063
    @nishas90632 жыл бұрын

    Again a rocking video... Congrats bro...... ചുരുക്കത്തിൽ ഈ ജോലിയോട് passion ഉള്ളവർ മാത്രേ അവിടെ പോലീസ് ആകൂ.... 👍🏼👍🏼

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much Nisha

  • @prem9501

    @prem9501

    2 жыл бұрын

    അത് വികസിത രാജ്യങ്ങളിൽ എല്ലാ ജോലികൾക്കും ബാധകമാണ്. നമ്മളെപ്പോലെ ഗതി കേട് കൊണ്ട് ഒരു ജോലി ചെയ്യേണ്ട ആവശ്യം അവർക്കില്ല. താല്പര്യമുള്ള കാര്യം പഠിക്കും അതുമായി ബന്ധപ്പെട്ട , അല്ലെങ്കിൽ അവർക്ക് താല്പര്യമുള്ള ഒരു ജോലി തെരഞ്ഞെടുക്കും. പാഷൻ ഉള്ളത് കൊണ്ട് quality യും താനെ ഉണ്ടാകും. 🥳

  • @abworld6746
    @abworld67462 жыл бұрын

    കേരളപോലീസ് ട്രെയിനിങ് ലാത്തി വച്ചു ഹെൽമെറ്റ്‌ ഇടാത്തവരെ എറിഞ്ഞു വീഴ്ത്തുക..

  • @jetlee7661

    @jetlee7661

    2 жыл бұрын

    😄

  • @raichelbijuabraham1181

    @raichelbijuabraham1181

    2 жыл бұрын

    😃😃

  • @hanishani8871

    @hanishani8871

    2 жыл бұрын

    😂😂

  • @abhisheknj9703

    @abhisheknj9703

    Жыл бұрын

    😂🤣

  • @mdbasheer2554

    @mdbasheer2554

    Жыл бұрын

    😄😃😀

  • @selbinthomas3766
    @selbinthomas37662 жыл бұрын

    അഭിനന്ദനങ്ങൾ. ഷിനോദേട്ടാ... ഇവിടുത്തെ.. പോലീസ് എക്സാം എഴുതി.. Physicalinu വേണ്ടി തയ്യാറെടുക്കുന്നു.. ഇതെക്കെ കാണുമ്പോൾ ഒരുപാട് മനസുഖം ❤❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You .. wish you all the best Selbin

  • @selbinthomas3766

    @selbinthomas3766

    2 жыл бұрын

    @@SAVAARIbyShinothMathew ❤

  • @tinojpthomas8056

    @tinojpthomas8056

    2 жыл бұрын

    😂😂😂

  • @harrynorbert2005

    @harrynorbert2005

    2 жыл бұрын

    Bro be a good cop 👍👍👍 Don't be a communalist and a moral police with police uniform. Find time to keep your fitness. So happy to see a few aspiring police officers are following this kind of channels which give importance to humanity and modern values❤❤❤ All the best brother👍👍👍

  • @tinojpthomas8056

    @tinojpthomas8056

    2 жыл бұрын

    I am a police officer in Kerala since 2010 , in Indian Policing system I think Kerala Police is good among all other police forces in our country. But the recent political invasions in this force is not good . Be like an American police system we must go a long time without any plitical influence . The decision to join a force is very good idea to serve entire people in a country.👍👍👍

  • @mehmoodsaheed8041
    @mehmoodsaheed80412 жыл бұрын

    ഇതൊക്കെ കണ്ട് നമ്മുടെ പോലീസിന്റെ അവസ്ഥ ആലോജിക്കുമ്പോ ചിരി വരുന്നു

  • @vishnu3939

    @vishnu3939

    2 жыл бұрын

    🤭🤭

  • @philipmervin6967
    @philipmervin69672 жыл бұрын

    It shows that,How the government supports the police dept, definitely police will serve the common man with all respect and loyalty Big salute to officer Joy Started career at 18 years of age and... Wow ❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Absolutely.. thank you for the support

  • @philipmervin6967

    @philipmervin6967

    2 жыл бұрын

    @@SAVAARIbyShinothMathew this episode will become a new hit! All the best

  • @jobinabrahamgeorgevkl
    @jobinabrahamgeorgevkl2 жыл бұрын

    The way he handled Malayalam and Enlish is commendable.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Jobin

  • @dennisjohn9986

    @dennisjohn9986

    2 жыл бұрын

    English *

  • @bibucyriac3569
    @bibucyriac35692 жыл бұрын

    ഞാനിവിടെ ഫ്ലോറിഡയിൽ ആണ് ഞാൻ കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ അഭിനന്ദനങ്ങൾ ഷിനോദ് 😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @viralsvision846

    @viralsvision846

    2 жыл бұрын

    എന്ത് ചെയ്യുന്നു അവിടെ

  • @darvinpappachan
    @darvinpappachan2 жыл бұрын

    രാഷ്ട്രീയ ഇടപെടൽ ഇല്ല എങ്കിൽ നമ്മുടെ പോലീസും ഇത് പോലെ അടിപൊളി തന്നെ ആണ്‌. കൂമ്പിന് ഇടിച്ച് സത്യം തെളിയിക്കേണ്ടി വരുന്നത് അതുകൊണ്ടാവാം. നീയല്ലേടാ പോൾ ബാർബർ😂

  • @stephinsamuel
    @stephinsamuel2 жыл бұрын

    നമ്മുടെ പോലീസ് കണ്ടു പഠിക്കേണ്ട പല കാര്യങ്ങളും ഈ വീഡിയോയിൽ കാണാൻ പറ്റി ഇതങ്കിലും ഒക്കെ കണ്ട് നമ്മുടെ ക്രമസമാധാന മേഖല മികച്ചതു ആകട്ടെ ഇതിനു വേണ്ടി കഷ്ടപ്പെട്ട ഷിനോജ് ബ്രോ താങ്ക്സ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you for watching

  • @harrynorbert2005

    @harrynorbert2005

    2 жыл бұрын

    It's never gonna happen until communal groups and dirty political parties loose their power in our governing system.

  • @shamjithprakash804
    @shamjithprakash8042 жыл бұрын

    അമേരിക്കൻ പോലിസിനെ കുറിച്ച് ഒരുപാട് അറിവുകൾ പകർന്നു തന്നതിന് താങ്കൾക്ക് ഒത്തിരി നന്ദി...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @shajikalarikkal2512
    @shajikalarikkal25122 жыл бұрын

    ഈ വീഡിയോയുടെ വാല്യൂ വലുത് ആണു അതെടുക്കൻ കാണിച്ച താങ്കൾക്കും അതിനു വേണ്ട എല്ലാ സഹകരണവും ചെയ്ത മലയാളി പോലീസുകാരനും നന്ദി,മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you

  • @BraveSpartan
    @BraveSpartan2 жыл бұрын

    Such a wonderful human being Thomas Joy. Can see joy in every word he say. 😊

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Hi Bipin.. he is a great human being and it was a great experience me to work with him on these videos.

  • @midasbasheer8680
    @midasbasheer86802 жыл бұрын

    Wow... Your channel has moved to the next level... Good job shinoth... All the best for new experiments...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @CaptBinoyVarakil
    @CaptBinoyVarakil2 жыл бұрын

    വളരെ നല്ല ഒരു വീഡിയോ 👏👏👏👏 നല്ല ഓഫീസർ, നല്ല വിവരണം 👍🤝

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much 🙏

  • @John-fd6jl
    @John-fd6jl2 жыл бұрын

    Shinothetta.. Wow... Great episode...this should reach in Kerala Police.. Officer Thomas... Salute....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much John 😍🙏

  • @prasanthps5214
    @prasanthps52142 жыл бұрын

    Really Appreciate the effort you take to bring different content with in-depth details mashai! Hope this series is going to take off and bring you so many new opportunities for your hard work 👌🏽🙏🏾😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Prasanth Bro.. really appreciate support 😍😍.. hopefully 😀🙏

  • @MsFlynet
    @MsFlynet2 жыл бұрын

    ഇത് സൂപ്പർ ആയി.. 👍 എല്ലാവർക്കും അറിയാൻ ഒത്തിരി ആകാംഷ ഉള്ള കാര്യം... ലോക പോലിസ് വിശേഷങ്ങൾ...🤝വരും എപ്പിസോഡുകൾക്കായി വെയ്റ്റിംഗ്......

  • @kavithaantony525
    @kavithaantony5252 жыл бұрын

    Great job shinoth ഉറപ്പാണ് ഇത് വേറെ ലെവൽ എത്തും

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Kavitha

  • @amal_krishna_.
    @amal_krishna_.2 жыл бұрын

    ഇങ്ങനൊരു വീഡിയോ ഇതുവരെയാരും മലയാളത്തിൽ ചെയ്തിട്ടില്ലെന്ന് തോന്നുന്നു എന്തായാലും ഒരുപാട് അറിവും മറ്റും ഈ വീഡിയോയിലൂടെ ലഭിച്ചു. താങ്കൾ എത്രത്തോളം Effort എടുത്തിട്ടാണ് ഇതൊക്ക ഞങ്ങളുടെ മുൻപിൽ എത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും.. Anyway thank you for this video ❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much Amal.. appreciate it ❤️🙏

  • @bijugeorgegeorge6360
    @bijugeorgegeorge63602 жыл бұрын

    നമ്മുടെ നാട്ടിലെ പോലീസുകാർ പോലീസുകാർ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ അവർക്ക് ഒരു നാണം വരട്ടെ പോലീസുകാരെ പൊതുജനത്തിനു വേണ്ടിയുള്ളതാണ് അല്ലാതെ മഞ്ഞക്കുറി തലയിൽ വെച്ചു കൊണ്ട് നടക്കാൻ ഉള്ളതല്ല എന്ന് ഒരു മനസ്സിലാകുമോ ആവോ

  • @bijo8714

    @bijo8714

    2 жыл бұрын

    കഷ്ട്ടം തന്നെ മൊതലാളീ.

  • @helloenthund4408

    @helloenthund4408

    2 жыл бұрын

    സുഹൃത്തെ ഞാനും നിങ്ങളുമാണ് പോലീസ് ആകുന്നത് . സ്വയം തിരുത്താതെ മറ്റുള്ളവരെ കുറ്റം പറയുന്നതു തന്നെയാണ് എന്റെയും നിങ്ങളുടെയും പ്രശ്നം

  • @harikrishnankg77

    @harikrishnankg77

    2 жыл бұрын

    നല്ലവരും ഉണ്ട് മോശം ആളുകളും ഉണ്ട്. പൊതുജനം അടിമകൾ ആണെന്ന് മനോഭാവം ഉള്ളവർ മിക്കവരും. ഇവിടെ പോലീസ് ഉദ്യോഗസ്ഥർ തെറ്റ് ചെയ്താൽ ചെയ്യുന്നവരെ സംരക്ഷിക്കാൻ നിയമവും ആൾക്കാരും ഉണ്ട്. അവിടെ അങ്ങനെ ഇല്ല, ഉദാഹരണം ജോർജ് ഫ്ലോയ്ഡ് കേസ്.

  • @amalthomas3922
    @amalthomas39222 жыл бұрын

    Super.. i appreciate your effort for bringing this kind of informational videos. Keep going..well done

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much 🙂

  • @sunnyphilipose8172
    @sunnyphilipose81722 жыл бұрын

    It's really proud to see this video. Thank you brother for your efforts. Hearty congratulations to our officer. Watching from Queens New York.,,

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much for the support.

  • @JKKRZ
    @JKKRZ2 жыл бұрын

    Great, great work bro👍 US ലെ ആരും പറയാത്ത ഇത്തരം മൂന്നു സീരിയസ് ചെയ്താൽ മതി നിങ്ങൾ 1M ആകും,😍 ആ ഓഫിസർ വഴി തന്നെ അടുത്തത് മിലിട്ടറി പിടി 😍 All the best👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @abinbiju9625

    @abinbiju9625

    2 жыл бұрын

    @@SAVAARIbyShinothMathew FBI ,DEA (drug enforcement agency) CBP (coustoms and border protection) ICE (immigration and customs enforcement) US secret services, United states department of state and US department of justice okk onnu pidiku shinoth anna set akku power varate

  • @fredy_jose
    @fredy_jose2 жыл бұрын

    Thank you and hats off for your effort, Shinothetta.. Big salute to officer Thomas Joy.. Great job and waiting for next episode 👍🏻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you for the support

  • @apv7457
    @apv74572 жыл бұрын

    Great ...very informative ..our young generation and leading people should watch and update our system...thanks for such a prentation

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @Thetimingwizard
    @Thetimingwizard2 жыл бұрын

    Superbb. Loved this. Was waiting for this. Awesome 👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏 so much

  • @shephyk.u2573
    @shephyk.u25732 жыл бұрын

    Great effort broi. Growing up from a youtuber to a content creator. Hope to see further docu series like videos…

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much 😊

  • @jeethyesudas
    @jeethyesudas2 жыл бұрын

    Simply out of the box considering your previous videos 👌👌👌. US cops and their operations would make an intriguing tale anytime for those who come to US from other developing nations. Being an unprecedented topic by any Malayalam KZreadr till date this video is going to be relevant even after many years. Not sure if the cameraman was using a stand which restricted camera movements while focusing on certain things in the trunk of cop’s vehicle. That can be upgraded for your future videos as I guess from now on your videos are going to be in another league 😉. Keep rocking bro! പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് Shinoth ആറാടുകയാണ് 🔥👌👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much Jeeth

  • @ppbalu1031
    @ppbalu10312 жыл бұрын

    എന്റെ shino, ഇത് ഒരു ഒന്നന്നര വീഡിയോ ആയിപ്പോയി. തികച്ചും വ്യത്യസ്തമായ അനുഭവം, കണ്ടപ്പോൾ.. അടുത്ത എപ്പിസോഡുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു..താങ്ക്സ് a lot

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much for the support

  • @jsooryathanyan2044
    @jsooryathanyan20442 жыл бұрын

    "Effective communication and problem solving" 👏

  • @mathewvarghese3328
    @mathewvarghese33282 жыл бұрын

    Well done brother ! God bless you and all !

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @amalvijay8362
    @amalvijay83622 жыл бұрын

    Police തന്നെ ഇത്രയും equipped ആണ് , പിന്നെ അവരുടെ defense force ന്റെ കാര്യം പറയണോ 👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀

  • @yyas959
    @yyas9598 күн бұрын

    പോലീസുകാരെ ബോഡി ഫിറ്റ്നസ് കണ്ടാൽ അറിയാം നല്ല പോഷക ആഹാരരവും ഉറക്കവും ഡിസിപ്ലിനും അഭ്യാസവും എത്ര എഫെക്റ്റീവ് ആണ് കയ്യൊക്കെ നല്ല കവുങ്ങ് തടി പോലെ ഉണ്ട്.. ഏറ്റവും ഇഷ്ടമായത് ഹൈസ്‌കൂൾ വിദ്യാഭ്യാസം മതി 💪അതാണ് ആണുങ്ങളുടെ ജോലി

  • @joshtvarghesemusic6514
    @joshtvarghesemusic65142 жыл бұрын

    Great idea and well done Shinoth! Keep up the good work..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @user-tz5wp5cv6e
    @user-tz5wp5cv6e2 жыл бұрын

    Mahn u deserve million subscribers... 🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😍

  • @Ashchinn
    @Ashchinn2 жыл бұрын

    An effort worth it! Yours is also a service bro, educating and inspiring millions!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much Ashi ❤️🙏

  • @shadheed2765
    @shadheed27652 жыл бұрын

    വളരെ മികച്ച ഒന്ന്.ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഒരുപാട് VIDEOS.TANKU SHINOD

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @vijivarkey455
    @vijivarkey4552 жыл бұрын

    That’s awesome!!great efforts and appreciate it!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @jimmygeorge7821
    @jimmygeorge78212 жыл бұрын

    ഇതൊക്കെ കണ്ട് കിളി പറന്നു പോയ നമ്മടെ പോലീസ്.....😂😂😂😂

  • @westmedia4325
    @westmedia43252 жыл бұрын

    അഭിനന്ദനങ്ങൾ ❤💜👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😍

  • @ammu7926
    @ammu79262 жыл бұрын

    Bro great effort👍👍... Thank you 😍😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏

  • @salmanfarsipkd
    @salmanfarsipkd2 жыл бұрын

    ഷിനോജ് bro നിങ്ങൾ വേറെ ലെവൽ ആണ് ❤❤ ഒന്ന് പ്രതീക്ഷിച്ചാൽ ഒരായിരം കിട്ടുന്ന ചാനലായി മാറി ❤❤😍😍 അടുത്ത വീഡിയോസിമായി കാത്തിരിക്കുന്നു ❤❤👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much ❤️🙏

  • @sujeshbalu44
    @sujeshbalu442 жыл бұрын

    Waiting for next episode 👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏

  • @rajeevnair8955
    @rajeevnair89552 жыл бұрын

    You are getting better, better and better. The production quality has increased too! Well done and Keep going!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @saltmaangatree
    @saltmaangatree2 жыл бұрын

    Truly amazing effort Bhai ... im sure this is one its kind. Keep inspiring youtubers like me and keep adding amazing content 👌🏼👍🏼👍🏼

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Renjith Bhai

  • @harikrishnankg77
    @harikrishnankg772 жыл бұрын

    Hats off your efforts Shinoth Chettaa, making this amazing video series. 🙏🙏🙌 🙌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much 😀

  • @mohamed...7154
    @mohamed...71542 жыл бұрын

    ശ്ശോ... പോലീസിന്റെ നടപ്പിൽ തന്നെ എന്തൊരു ചന്തം...ആ പോലീസിന്റെ നടപ്പ് കണ്ടോ... എന്താ ഒരു ഗെറ്റപ്പ്!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀🙏

  • @salahkunnumal2195
    @salahkunnumal21952 жыл бұрын

    കണ്ടിട്ടു കൊതിയാകുന്നു നമുക്കുമുണ്ട് പോലീസ് സ്റ്റേഷനും പോലീസുകാരനും

  • @helloenthund4408

    @helloenthund4408

    2 жыл бұрын

    നമ്മളും അതുപോലെ ആയോ

  • @salahkunnumal2195

    @salahkunnumal2195

    2 жыл бұрын

    @@helloenthund4408 enthu?

  • @amaljnr5712

    @amaljnr5712

    2 жыл бұрын

    Ivdathe aalkarde thanne reflection anu ivdathe ministry and police so avare paranjit kaaryamilla. Aadyam nammal nannavanam

  • @vivekv7176
    @vivekv71762 жыл бұрын

    സൂപ്പർ..👍 താന്കളുടെ effort ന് വളരെയധികം നന്ദി.. അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Vivek

  • @SoundFactoryTheGospelChannel
    @SoundFactoryTheGospelChannel2 жыл бұрын

    Hi brother, it was really an informative and awesome episode... Subscribed 💗 God bless

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @helloenthund4408
    @helloenthund44082 жыл бұрын

    ഇവിടെ എല്ലാവരും നമ്മുടെ പോലീസിനെ കുറ്റം പറയുന്നതു കണ്ടു. ഇതാണ് നമ്മുടെ പ്രധാന പ്രശ്നം. നമ്മള്‍ ആദ്യം ശരിയാണോയെന്ന് പരിശോധിയ്ക്കുക. ഈ പോലീസില്‍ ചേരുന്നത് നമ്മള്‍ തന്നെയല്ലേ. വിദേശത്തു നിന്നും ഇറക്കിവിടുന്നതല്ലല്ലോ. കലത്തിലെ ചോറ് പോലെയാണ്. വെന്തൊയെന്ന് ഓരോ വറ്റു0 ഞെക്കി നോക്കണ്ടല്ലോ

  • @tstudio.

    @tstudio.

    2 жыл бұрын

    Goverment ശ്രദ്ധിക്കണ്ട കാര്യങ്ങളാണ്........ ഒറ്റപ്പെട്ട സംഭവങ്ങൾ ദിവസവും ഉണ്ട്......

  • @prem9501
    @prem95012 жыл бұрын

    Hats off to Shinoth for the efforts he is putting to make this video.✌️ I know how difficult it is to go inside such facilities and to acquire permissions. This is an opportunity for Malayalis to understand the differences between our police and American police. That is the usefulness of this video.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much.. Appreciate your support. It was a great experience for me as well to work with Officer Thomas Joy and other higher officials of SCPD.

  • @djmdhinujerome
    @djmdhinujerome2 жыл бұрын

    വളരെ നന്നായിട്ടുണ്ട് ബ്രോ.... നമ്മുടെ നാട്ടിലെ പോലിസ് ന്റെ പ്രവർത്തനം ഇപ്പോളും ഇത്ര അടുത്ത് നിന്ന് കാണാനായിട്ടില്ല..... വളരെ നന്നായിട്ടുണ്ട്..... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.....

  • @gavensg4551
    @gavensg45512 жыл бұрын

    Great effort to do these type of informative videos .Thank you ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @minku2008
    @minku20082 жыл бұрын

    Good one bro -👌American police are good people ,once they caught me for a small traffic violation and 2 police vehicle chased me and stopped behind my car ,it was my first experience in US and I forgot all those I have learned for license test due to fear and like in kerala ,I opened the door and started walking towards them for saying sir sir please please -rest was comedy😂 -My god !Poor indian fellow !

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂 😂 that’s funny.. thank you so much for continuous support Bro

  • @adkrsh3995
    @adkrsh39952 жыл бұрын

    Here I study for psc exams 🥴 I applied in 2019 for Kerala police now only exam over there is physical and other procedures it takes more than 4 yrs some times to get appointment 👴

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Wish you all the best ..

  • @royphilip8486
    @royphilip84862 жыл бұрын

    Very good and informative... Hats off for the idea..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thanks a lot

  • @ponnammageorge4703
    @ponnammageorge47032 жыл бұрын

    Great effort.big salute mr. Shinoth

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @jinusebastian7900
    @jinusebastian79002 жыл бұрын

    നമ്മുടെ നാട്ടിലെ പോലീസ്‌കാരെ ഇത് ഒന്ന് കാണിക്കണം വണ്ടിയിൽ നിന്ന് ഇറങ്ങുന്നത് തന്നെ തെറി വിളിക്കാൻ ആണ് നമ്മുടെ പോലീസ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀🙏

  • @helloenthund4408

    @helloenthund4408

    2 жыл бұрын

    നമ്മള്‍ ആരെയും ചീത്ത വിളിക്കാറില്ലല്ലോ അല്ലേ

  • @jinusebastian7900

    @jinusebastian7900

    2 жыл бұрын

    @@helloenthund4408 ഞാൻ അറിയാത്ത ചിത്ത വരെ വിളിക്കാറില്ല.

  • @harikrishnankg77

    @harikrishnankg77

    2 жыл бұрын

    @@helloenthund4408 താൻ പോലീസിൽ ആണോ വർക്ക്‌ ചെയ്യുന്നത്. എല്ലാടത്തും കിടന്നു പൊക്കി അടിക്കുന്നു. പോലീസിനെ കുറ്റം പറയുന്നത് കുറെ കാക്കി ഇട്ടിട്ട് ചിലവർ ചെയ്യുന്ന ചെറ്റത്തരം കൊണ്ടാണ്.

  • @usairpm9175
    @usairpm91752 жыл бұрын

    ONE OF THE BEST INFORMATION I LIKE ABOUT THIS VIDEO 👨‍✈️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @joyaljoseph853
    @joyaljoseph8532 жыл бұрын

    Thanks bruh showing the great impact of police training and especially that person malayali police person he admitted everything

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Joyal

  • @MrAslampgd
    @MrAslampgd2 жыл бұрын

    അടിപൊളി.... Thank u

  • @Deepscs
    @Deepscs2 жыл бұрын

    കുറേ കാലം ആയുള്ള സംശയം ആണ്. ഇവിടുത്തെ പോലീസുകാർക്ക് എന്താ taser ഗൺ ഒന്നും കൊടുക്കാതെ. എന്നൽ ഇത്ര പെട്ടെന്ന് വയലെൻ്റ് അയ ആള്കാരെ പിടിക്കാൻ പറ്റില്ലേ

  • @PunkJackson

    @PunkJackson

    2 жыл бұрын

    ഈ അടുത്ത കാലത്തല്ലെ നാട്ടിൽ ഒരു പ്രതി പോലീസുകാരെ തല്ലിയത്? ഇവിടെ അമേരിക്കയിൽ അങ്ങനെ എങ്ങാനും ചെയ്താൽ നെഞ്ച് അരിപ്പ ആകും. നമ്മുടെ നാട്ടിലെ പോലീസുകാരുടെ പ്രശ്നങ്ങൾ വേറെ ലെവൽ ആണ്. അവർ അമേരിക്കൻ പോലീസിനെ പോലെ ആത്മാർഥത കാണിച്ചാൽ നമ്മുടെ മിക്ക കുടുംബങ്ങളിലും ആണുങ്ങൾ ജയിലിൽ ആയിരിക്കും.

  • @maxwelm7408

    @maxwelm7408

    Жыл бұрын

    We use tasers here in the Uk. But the biggest problem with taser is it may not be effective in a lot of cases.

  • @ASARD2024
    @ASARD20242 жыл бұрын

    നമ്മുടെ പോലീസുകാർ പാവങ്ങൾ ഇതു വല്ലതും അറിയുന്നുണ്ടോ ? ഇവിടെ വയറു ചാടി ഹെൽമറ്റ് വേട്ടയും കാക്കി ഇടാത്ത വരെ ഫൈൻ അടിച്ചും മേലനങ്ങാതെ ജീവിക്കുന്നു🤣🤣🤣

  • @sabumathew2775
    @sabumathew27752 жыл бұрын

    Really Great...Thanks...Mr. Shinod...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @ebytharam
    @ebytharam2 жыл бұрын

    Great job and great effort bro 👌 Waiting for the next episode ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @radhakrishnanraghavan2757
    @radhakrishnanraghavan27572 жыл бұрын

    👍👍👍👍👍എങ്ങനെ ആണ് അവർ recruitment നടത്തുന്നത്... കണ്ടാൽ എല്ലാവരും ഒരു middle aged ആളുകൾ ആണെന്ന് തോന്നും 🤔🤔🤔

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you ..Like PSC test ezhuthanam.. from that list .. recruitment Cheyum

  • @sharonalexander2713
    @sharonalexander27132 жыл бұрын

    Hatts off. Awesome and informative video chetta 👏🏼👏🏼👏🏼

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Sharon

  • @ameershukkoor9026
    @ameershukkoor90262 жыл бұрын

    Useful information chettaa...❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @leena-akshai317
    @leena-akshai3172 жыл бұрын

    പോലീസ് dept എന്നൊക്കെ കേട്ടപ്പോൾ ഞാൻ ഓർത്തു full ഇംഗ്ലീഷ് ആയിരിക്കുമെന്ന് 🤭അതെന്തായാലും തുടക്കത്തിലേ മാറിക്കിട്ടി 🤭ചുക്കില്ലാതെ കഷായം ഉണ്ടോ 😂വീഡിയോ എന്തായാലും മോശം ആകില്ല അറിയാം 🙏kandukondirikkunnu🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Malayalam aanu 😊. Thank you 😍

  • @leena-akshai317

    @leena-akshai317

    2 жыл бұрын

    @@SAVAARIbyShinothMathew വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 🙏സമയം പോയത് അറിഞ്ഞില്ല 😊

  • @nodramazone
    @nodramazone2 жыл бұрын

    Shinoth- You have reached a new milestone. Kudos for doing this 👏👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @sijothomas4898
    @sijothomas48982 жыл бұрын

    അങ്ങനെ അവസാനം പുലിമടയിൽ കേറി അല്ലെ.. content is very informative ..കൂടുതൽ ഉയരങ്ങൾ ഇനിയും പോകണം..👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏

  • @ajothampi9004
    @ajothampi90042 жыл бұрын

    Wow, This is a wonder. Thanks for making unique content.❤️💐

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Ajo

  • @MrYepic
    @MrYepic2 жыл бұрын

    What a joy!!!! Congrats to both of you for giving a feel of the difficult job.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much!

  • @shinemathew1427
    @shinemathew14272 жыл бұрын

    ഇതു വേറെ ലെവൽ ആണല്ലോ 👍 സൂപ്പർ ❤❤ ഒന്നും പറയാനില്ല 🙏🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Shine

  • @thresiammababu5971
    @thresiammababu59712 жыл бұрын

    Hats off Shinod I can understand your hard work for this. ലോകപോലീസെന്ന് പറയുന്നത് ചുമ്മാതല്ല.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you

  • @PrasanthGPanicker
    @PrasanthGPanicker2 жыл бұрын

    Thank you Shinoth for doing this series. Officer Joy is a hero.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @ullas67
    @ullas672 жыл бұрын

    Really great video.. congratulations

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @sarathtt1453
    @sarathtt14532 жыл бұрын

    അദ്ദേഹം എത്ര നന്നായി മലയാളം സംസാരിക്കുന്നു 🤩

  • @aravindanand9243
    @aravindanand92432 жыл бұрын

    Valare nalla oru video❤️❤️❤️❤️❤️nalla santhosham thonunnu 😘

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏❤️🙏

  • @jobyjoseph18976
    @jobyjoseph189762 жыл бұрын

    Keep going, keep doing and keep on entertaining with such a veracity......💪💪💪💪

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @sahidpananjeri9376
    @sahidpananjeri93762 жыл бұрын

    Bro കലക്കി തിമിർത്തു👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

Келесі