അമ്മച്ചിയുടെ പൊടികൈ..!! അയലകറിക്ക് രുചി കൂട്ടാനുള്ള അമ്മച്ചിയുടെ പൊടികൈ | How to make fish curry

Тәжірибелік нұсқаулар және стиль

അയലകറിക്ക് രുചി കൂട്ടാൻ അമ്മച്ചിയുടെ പൊടികൈ... അയലകറിക്ക് ഒരു മാന്ത്രിക രുചിക്കൂട്ട്..!! എന്റെ പൊന്നോ എന്താ രുചി, ഇതാണ് മീൻകറി... ഇങ്ങനെയൊരു റെസിപ്പി ഇത്രയും കാലം അറിയാതെ പോയല്ലോ Kerala Style Meen Curry| Fish Curry| Ayala Meen Curry
mango drumstick mackerel fish curry
Coconut oil - 2 tbsp
Cheriya ulli (shallot) - 5 to 8
Curry leaves - as required
Ginger garlic paste - 1 tbsp
Green chilli - 4
Turmeric powder - 1 tsp
Kashmiri chilli powder - 4 tsp
Coriander powder - 4 tsp
Pepper powder - 1 tsp
Tomato paste - small size (4)
Salt to taste
Kudampuli (Brindle berry) - 2 piece
Coconut milk - half coconut
Mango - 1
Drumstick - 1
Fish - 1kg
Fenugreek powder - 2 pinch
Coriander leaves as required
Heat some coconut oil in a clay pan and add shallot (cheriya ulli) cook it until golden brown add some curry leaves and ginger garlic paste and cook until it lose freshness after that add some green chilli …then add some turmeric powder, Kashmiri chilli powder and coriander powder and cook it for a while after that add the tomato paste (small size 4 tomato) add salt to taste after a while when it comes to boil add the brindle berry (kudampuli) water which was soaked 5 min in hot water let it sit for a while …after that add coconut milk and wait until it comes to boil after that add mango and drumstick to it again let it sit for a while ..now add the fish to the clay pan and wait for 10 min. After 10 min pour some coconut oil on top of it and garnish it with some coriander leaves. You yummy and tasty mango drumstick mackerel fish curry is ready
NB: *make sure that you add brindle berry (kudampuli) only if the mango is not sour
#keralafood
#fishcurry
#meencurry
#trivandrumfishcurry
#kottayamfishcurry
#tastyfishcurry
#indianfishcurry
#easyrecipe
#easyfishcurry

Пікірлер: 88

  • @kenandkerovlog6268
    @kenandkerovlog626827 күн бұрын

    Lovely Amma superayi meenkarivachu.vayil vellamvarunnunde.super

  • @ushakumar3536
    @ushakumar353624 күн бұрын

    Satyam mango muringakkai ittu vacha meen curry vayil vellam kondu irikkaan vayya..... Super

  • @zinniaarun4602
    @zinniaarun460221 күн бұрын

    Super Ammachi...nalla samsaaram..Ayalakariyum super...Ammachide paattinu nalla tune undu ketto..Aake motham super duper...😍👍😋

  • @ajithakumaritk1724
    @ajithakumaritk172422 күн бұрын

    😊 100 % അമ്മച്ചിയാണ് അമ്മച്ചി🎉

  • @user-jk5ph1xv4r
    @user-jk5ph1xv4r17 күн бұрын

    കാണാൻ നല്ല ഭംഗിയുണ്ട് തീർച്ചയായും വെച്ചു നോക്കണം👍

  • @jofyjose5022
    @jofyjose502227 күн бұрын

    Lovely presentation Lovely Aunty❤️👍

  • @santhajacob8128
    @santhajacob812823 күн бұрын

    God bless you 🙏

  • @jane47go
    @jane47go27 күн бұрын

    Yes, thiruvananthapuram styl kari kandappol happy aayi

  • @daisymathew3088
    @daisymathew308822 күн бұрын

    Presentation was good

  • @7merlinjaison11
    @7merlinjaison1127 күн бұрын

    Ammama kidu❤

  • @elsydavid2040
    @elsydavid204027 күн бұрын

    Super cooking.

  • @user-yo1dn8pk3x
    @user-yo1dn8pk3x19 күн бұрын

    അമ്മയുടെ നല്ല അവതരണം. Very good preparation.

  • @lissyabraham5913
    @lissyabraham591325 күн бұрын

    Adipoli fish curry super ❤❤

  • @ambikadayanandan189
    @ambikadayanandan1893 күн бұрын

    Super duper ayalakari ammachiku orupadu 👍👍

  • @SimiJoseph-ku2ff
    @SimiJoseph-ku2ff23 күн бұрын

    Amma super❤❤

  • @asokanbs6543
    @asokanbs654319 күн бұрын

    Nall nadan lovely Ammachi avatharanam super 👍👍👍

  • @remamohan9604
    @remamohan960427 күн бұрын

    അയ്യേ.. മാങ്ങാ, പുളി, തക്കാളി.. ഇതിന്റെ എല്ലാം പുളി ചേരുമ്പോൾ പലവക പുളിക്കൂട്ടാൻ എന്ന് പറയാം. ഇതൊന്നും spl ഒന്നും അല്ല.. Uluva പൊടി ഒക്കെ എല്ലാവരും ചെയുന്നത് തന്നെ. മീനിന് ഒന്നുകിൽ കുടം പുളി, അല്ലെങ്കിൽ പച്ച മാങ്ങാ.. Tvm കാര് മാത്രം ചേർക്കുന്ന താകാം മുരിങ്ങക്ക.. ഉണക്ക മീനിന് ആണ് ഞങ്ങളൊക്കെ മുരിങ്ങക്കായ ചേർക്കാറ്.എന്തായാലും lovely അമ്മ വളരെ ഭംഗി ആയി സംസാരിക്കുന്നുണ്ട്.

  • @ushakumar3536

    @ushakumar3536

    24 күн бұрын

    Kazhichu nookku.... Before tasting how can u say this comment

  • @user-gu1th5xu7w

    @user-gu1th5xu7w

    24 күн бұрын

    Ammachi പറഞത് രമ മോഹൻ കേട്ടില്ലേ. മാങ്ങക്ക് പുളി കുറവായതു കൊണ്ട് പുളി വെള്ളം ഒഴുക്കുന്നു. അതിന് അയ്യേ എന്ന് പറയണോ.

  • @sobhanaravi6961

    @sobhanaravi6961

    23 күн бұрын

    😅

  • @nadeeramoideen7127

    @nadeeramoideen7127

    22 күн бұрын

    പച്ച മാങ്ങയും മുരിങ്ങക്കയും ചേർത്ത് ഞങ്ങളും മീൻ കറി വയ്ക്കാറുണ്ട്. കുടംപുളി ഇട്ടു വയ്ക്കുന്ന കറിയി ൽ മാങ്ങാ ചേർക്കാറില്ല.

  • @nadeeramoideen7127

    @nadeeramoideen7127

    22 күн бұрын

    മാങ്ങക്ക് പുളി കുറവായതുകൊണ്ട് പുളി കൂടി ചേർത്ത്. അതിനു കുഴപ്പം ഇല്ല

  • @pajohnson3041
    @pajohnson304122 күн бұрын

    Adipoli 😊

  • @jijivarughese1163
    @jijivarughese116325 күн бұрын

    Ammachi super fish cury❤❤❤

  • @maryammacherian8259
    @maryammacherian825927 күн бұрын

    പാചകം 👌👌

  • @stellamohan1409
    @stellamohan140927 күн бұрын

    Super.

  • @rajeevs8485
    @rajeevs84854 күн бұрын

    A good and tharwadi ammchiyum fish currium.

  • @rosammaasokan2844
    @rosammaasokan284426 күн бұрын

    Super👍👍👍

  • @Santhakumar-wb3ng
    @Santhakumar-wb3ng23 күн бұрын

    Adipoli❤❤❤

  • @ashanelson5630
    @ashanelson563025 күн бұрын

    Lovely aunty..lovely presentation…ഞങ്ങടെ ലവ്‌ലിയാൻ്റി സൂപ്പറാ... നർമ്മവും പാചകവും പാട്ടും സംഭാഷണങ്ങളും എല്ലാം കൂടി ഒത്തു ചേർന്ന ഒരുഗ്രൻ പരിപാടി.. ലവ്‌ലിയാൻ്റി ' സകലകലാവല്ലഭ ' തന്നെയാണ് . . ആൻ്റിയോട് കുറച്ചു നേരം സംസാരിച്ചാൽ നമ്മളൊക്കെ പോസിറ്റിവ് ചാർജ്ജാവും …ഇനിയും തുടരണം . . ഞങ്ങൾ കാത്തിരിക്കുന്നു... 🙏🙏❤️❤️👏👏👏

  • @shirleypanicker4505
    @shirleypanicker450527 күн бұрын

    Ammachi superb will definitely try

  • @knbhaskaran8103
    @knbhaskaran81039 күн бұрын

    I have tasted this type of cury while I was in Tvm.

  • @elsammafrancis3398
    @elsammafrancis339816 күн бұрын

    Ammachi super

  • @sreedhrannambiar8384
    @sreedhrannambiar838424 күн бұрын

    We request more vedio s with lovely amma sruthi from dubai hailing from kannur at thillankeri

  • @sanuthomas7626
    @sanuthomas762627 күн бұрын

    Super ammama ❤❤❤.wanted more videos with her..❤

  • @indiraj2944
    @indiraj294424 күн бұрын

    Lovely meen curry.

  • @sherinjoy8250
    @sherinjoy825027 күн бұрын

    Nice❤

  • @sreedhrannambiar8384
    @sreedhrannambiar838424 күн бұрын

    Super presentation and entertaining sruthi from dubai hailing from kannur at thillankeri

  • @sangeetha____
    @sangeetha____27 күн бұрын

    Last tip ivideyum cheyyarund❤

  • @lailakareem3188
    @lailakareem318822 күн бұрын

    Supra

  • @cathrinesheela3974
    @cathrinesheela397427 күн бұрын

    Put more food with her please

  • @priyashibu7905
    @priyashibu790523 күн бұрын

    Super aunty ❤❤❤

  • @mariadmello7914
    @mariadmello791427 күн бұрын

    Adipoli 🐠 curry 👌😜

  • @user-bw8us6dh6q
    @user-bw8us6dh6q22 күн бұрын

    നമസ്കാരം അമ്മച്ചി.സംസാരം ടീവി 🙏🏻🌹❤️👍🏻

  • @martinspeaks2you
    @martinspeaks2you27 күн бұрын

  • @TM-zc3kb
    @TM-zc3kb25 күн бұрын

    Super lovely amma

  • @roshnimg8979
    @roshnimg897913 күн бұрын

    അടിപൊളി ലൗലി ആന്റി😋

  • @user-ys7jb1rj8h
    @user-ys7jb1rj8h27 күн бұрын

    👌🌹🌹🌷

  • @marykuttythomas5231
    @marykuttythomas523122 күн бұрын

    Wow Lovely Chachy. Never put Drumstick in fish curry. Will try this way.

  • @julianacyril1418

    @julianacyril1418

    21 күн бұрын

    Try with prawns same recipe

  • @priyathankam8071
    @priyathankam807127 күн бұрын

    പുതിയ അമ്മ അടിപൊളി ❤❤❤ നല്ല സംസാരവും നല്ല ചിരിയും.. 🥰

  • @entefamilydoctor2183
    @entefamilydoctor218327 күн бұрын

    💕💕💕

  • @Akash_sudheesh
    @Akash_sudheesh19 күн бұрын

    സുപ്പർ അമ്മച്ചി. യുവത്യം തന്നെ സംസാരത്തിലും കാഴ്ചയിലും 'എല്ലാം സുപ്പർ അമ്മ ഒര് ചക്കരയുമ്മ

  • @user-wy3cp9lf2k
    @user-wy3cp9lf2k27 күн бұрын

    👌👌😋😋😋😋😋💖

  • @meeraramakrishnan4942
    @meeraramakrishnan494221 күн бұрын

    ❤❤❤

  • @sunilambika322
    @sunilambika32227 күн бұрын

    വളരെ ട്ടേസ്റ്റായിട്ടാണു തോന്നുന്നത് 💎💎💎💎💎💎💎💎

  • @user-bw8us6dh6q
    @user-bw8us6dh6q22 күн бұрын

    Beautiful👍🏻

  • @sherlyclastin6770
    @sherlyclastin677017 күн бұрын

    ലൗലി ചേച്ചി അടിപൊളിയാ

  • @sherlyclastin6770

    @sherlyclastin6770

    17 күн бұрын

    ❤️

  • @swaminathkv5078
    @swaminathkv507818 күн бұрын

    അമ്മ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ടല്ലോ 👌😊

  • @JayaswariVR

    @JayaswariVR

    17 күн бұрын

    S̊ůp̊e̊r̊ c̊ůr̊r̊ẙ❤åm̊åc̊h̊i̊

  • @abdulmajeed5447
    @abdulmajeed544723 күн бұрын

    Vlogare first thallu. Inghane thanneanu allarum curry undakkunnathu.

  • @rajanvarghese7678
    @rajanvarghese767820 күн бұрын

    Amme nalla meen kittiyale ethu meen kariyum sariyaku

  • @user-rz6tu2bb3n
    @user-rz6tu2bb3n25 күн бұрын

    ❤🙏

  • @sheelaraveendran6830
    @sheelaraveendran683022 күн бұрын

    ലൗലി ആന്റി സൂപ്പർ പാചകവും സൂപ്പർ വാചകവും ആണ്. ലൗലി ആന്റി കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.. സ്നേഹത്തോടെ ഉമ്മ ❤️♥️♥️

  • @cathrinesheela3974
    @cathrinesheela397427 күн бұрын

    Please put vedio with her

  • @prabhakaranpn6778
    @prabhakaranpn677817 күн бұрын

    Muringa Kaaya Evide

  • @vasanthimp1441
    @vasanthimp144123 күн бұрын

    പാചകത്തേക്കാൾ വാചക൦

  • @vasalini1122
    @vasalini112225 күн бұрын

    nammude pattupadunna. mariammachiyenthye😂😂😂

  • @molivarghesemolivarghese8790
    @molivarghesemolivarghese879026 күн бұрын

    PRARTHANAKARI AMMA ADI POLI VACHANAGLL PARAYU KELKAN RESSAMUND ❤😂❤😂❤😂❤😂❤😂

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk18 күн бұрын

    കൊള്ളാം അമ്മച്ചി കറിയുടെ കൂട്ട് എത്ര ഐറ്റം ആണ് ആദ്യം കണ്ടത് മറന്നു വെറുതേ കണ്ടു കൊതിയൂറി ശ്ശോ കഷ്ടം😊😊

  • @davidsilvester2939
    @davidsilvester293927 күн бұрын

    ഭാജകത്തിനേക്കാളും വളരെ ട്ടേസ്റ്റായിട്ടാണു തോന്നുന്നത് ആ സംഭാഷണങ്ങൾ.

  • @rmariabasil4080

    @rmariabasil4080

    27 күн бұрын

    പാചകം എന്ന് ശരി ഭാജകം അല്ല

  • @user-lc4kj9go7z
    @user-lc4kj9go7z27 күн бұрын

    Ammamma ❤😂

  • @abdulmajeed5447
    @abdulmajeed544723 күн бұрын

    Ammachi shekalam annathinelkal nallathalle. Kurachu annu parayunnathu

  • @ambilibabubabu4334
    @ambilibabubabu433427 күн бұрын

    🙏🙏🙏👌👌👌👌👍👍👌❤️❤️❤️🙋

  • @sajiniramesh2427
    @sajiniramesh242727 күн бұрын

    Aa podi Kai njangalum cherkkum

  • @user-bw8us6dh6q
    @user-bw8us6dh6q22 күн бұрын

    ബൈ ബൈ

  • @abdulmajeed5447
    @abdulmajeed544723 күн бұрын

    Chattikku akathottu. Chattikku akathottu. 😂. Allekilum chattikku purathu aarenkilum items idumo. 😂

  • @GEORGEKUTTYThanickal
    @GEORGEKUTTYThanickal20 күн бұрын

    ഇതു എന്തൊരു മീൻകറിയാണ് നാട്ടിൽകിടക്കുന്നമാങ്ങയും പുളിയും തക്കാളിയും ഇതെല്ലാം എല്ലാരും ചേർക്ക്കും ഉലുവപ്പൊടി ചേരും. വാചകമടിയാണ് തീർച്ചയായിട്ടും തീർച്ചയായിട്ടും ഭയങ്കരം.

  • @minivt127
    @minivt12725 күн бұрын

    ഇങ്ങനൊക്കെ തന്നെ യാ ചേർത്തലക്കാരും ചെയ്യുന്നേ പക്ഷെ മുരിങ്ങക്ക ചേർക്കില്ല

  • @jaleelchand8233
    @jaleelchand823321 күн бұрын

    ഈ കറുത്തവാവിന് ഇംഗ്ലീഷ് അറിയില്ലല്ലൊ?

  • @user-yd7ov5gw1r
    @user-yd7ov5gw1r21 күн бұрын

    കഥാപ്രസംഗം കാരണം വീഡിയോ കാണുന്നില്ല ബോർ

  • @user-gj9dt6nn4c
    @user-gj9dt6nn4c21 күн бұрын

    കൂട്ടുകാരൻ പറഞ്ഞു അമ്മച്ചി മീൻകറി വക്കു० എന്ന് ഇവനെയൊക്കെ അടുപ്പിക്കരുത്. സൂക്ഷിക്കുക. എല്ലാ വീടുകളിലും കയറി വീഡിയോ എടുക്കാ०.

  • @prakashrao998
    @prakashrao99816 күн бұрын

    അമ്മച്ചിയെ അന്യായ ടേസ്റ്റ് തന്നെ ആണെ 🙏

  • @saraswathysarayu
    @saraswathysarayu27 күн бұрын

    ഞാൻ സബ് ചെയ്തു തിരിച്ചു വന്നില്ല ❤

  • @jobej6446
    @jobej644626 күн бұрын

Келесі