BEEF FRY I നാടന്‍ ബീഫ് ഫ്രൈ I Kerala Style Nadan Beef Fry | Beef Ularthiyathu I Samsaaram TV

Тәжірибелік нұсқаулар және стиль

ഫ്ളവേഴ്സ് ചാനലിൽ ഒന്നാം സമ്മാനത്തിനർഹമായ ബീഫ് രുചിക്കൂട്ട്. അൾസർ ഉള്ളവർക്കും കഴിക്കാവുന്ന സ്പെഷ്യൽ ഫ്രൈ..!! തനി നാടൻ ബീഫ് ഫ്രൈ ഇതേപോലെ വെച്ചു നോക്കൂ...!! സംഗതി പൊളിക്കും..!!
This video explains how to simply make Kerala Style Beef Fry.
INGREDIENTS:
Beef - 1 kg, cut in small pieces.
Red chilli crushed - 50 gm.
Coconut oil - as needed.
Curry leaves - As required.
Salt - As required.
Coconut - Half, medium size, chopped in small pieces.
Small Onion - 250 gm cut in half.
Camera & edit : Lineesh Kunduthodu
നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
...................................................................................................................................................................
കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
(E mail : samsaaramtv@gmail.com)

Пікірлер: 812

  • @varatharajanraghavan4810
    @varatharajanraghavan48103 жыл бұрын

    വലിയ ചേരുവകളൊന്നും കൂടാതെ വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കിയ ബീഫ് ഫ്രൈ കൊള്ളാം. വളരെയധികം നന്ദി.

  • @AnilKumar-qs5fc
    @AnilKumar-qs5fc4 жыл бұрын

    ആ അവതരണം മാത്രം മതി ചേച്ചി വായിൽ വെള്ളം വന്നു സത്യം അടിപൊളി ഇതു ട്രൈ ചെയ്യും ബിഗ് സല്യൂട്ട് ചേച്ചി

  • @nizynaz
    @nizynaz4 жыл бұрын

    I tried it.. was wonderful.. the taste of beef came above everything. Thanks

  • @sunnyabraham5158
    @sunnyabraham51584 жыл бұрын

    കിടു... കൊതിപ്പിച്ചു.. സൂപ്പർ

  • @majeedthanathparambil5676
    @majeedthanathparambil56764 жыл бұрын

    ശെരി ചേച്ചി പരീക്ഷിച്ച നോക്കട്ടെ thank you

  • @ahpjmaths
    @ahpjmaths3 жыл бұрын

    Ee changnaserrykari oru Mahasambhavam thanne. Adipoli beef fry. I have fallen in love with the beef fry.

  • @alphonsajomon9500
    @alphonsajomon95004 жыл бұрын

    ഒരു . നല്ല ബീഫ് ഫ്രൈ n സീപ്പി , കാണിച്ചു. തന്നതിന് നന്ദി. ചെയ്തു നോക്കാം. ഞാനും ഒരു . ചങ്ങനാശ്ശേരിക്കാരിയാണ്. ഇപ്പോൾ ചെന്നെയിലാണ്. പാചകമാണ് ഹോബി. ബേക്കിഗ് പ്രധാനം.

  • @elizabethsibi4218
    @elizabethsibi42183 жыл бұрын

    മാഡം ഞൻ ഇത് ഉണ്ടാക്കി നോക്കിയില്ല എങ്കിലും ഇത് കാണുമ്പോഴേ അറിയാം വളരെ നല്ലതായിരിക്കുമെന്ന് .മാഡം പറഞ്ഞ തു പോലെ അധികം മസാലകൾ ചേരാതിരിക്കുമ്പോഴാണ് അതിന്റെ ശരിയായ രുചി അറിയാൻ കഴിയുക. ജാഡയില്ലാത്ത സിമ്പിളായ അവതരണം .congrats

  • @kamalatp5910
    @kamalatp59102 жыл бұрын

    സംസാരം ശൈലി വ ളരെ ഇഷ്ടമായി ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കി ഇഷ്ടമായി അഭിനന്ദനങ്ങൾ

  • @remyaraveendran3798
    @remyaraveendran37984 жыл бұрын

    Nalla avatharanam kariym nannaittundu

  • @georget.jgeorge6318
    @georget.jgeorge63184 жыл бұрын

    Entha nammude chenganachery responses .adi kootukare chenganachery chechikku oru like

  • @sasnababuniduakku2737
    @sasnababuniduakku27374 жыл бұрын

    Sooper taste kanumbol thanne ariyaammm manam ingott vannu👍👍👍😍

  • @progang6928
    @progang69284 жыл бұрын

    Super taste aane... Njan try cheithu... Adipoliyaanu

  • @leenavarughese7082
    @leenavarughese70824 жыл бұрын

    നല്ല അവതരണം. ഇത് ഞാൻ ട്രൈ ചെയ്യും.

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    Nnitt vivaram ariyikkane

  • @neethiman5683
    @neethiman56834 жыл бұрын

    വളരെ നിഷ്കളങ്കമായി ഒരു ജാടയും ഇല്ലാതെ അവതരിപ്പിച്ചു ,ചേച്ചിക്ക് അഭിനന്ദങ്ങൾ

  • @Rincyskitchen

    @Rincyskitchen

    4 жыл бұрын

    Tnku

  • @alicemathai4129

    @alicemathai4129

    4 жыл бұрын

    @@Rincyskitchen \

  • @annammaalexander1178

    @annammaalexander1178

    4 жыл бұрын

    @@Rincyskitchen7 qwwqqqqqqq1¹¹¹1¹

  • @vipinkv3531

    @vipinkv3531

    3 жыл бұрын

    super dish ,/ try cheythu adipoli

  • @antonyaugustine3975

    @antonyaugustine3975

    3 жыл бұрын

    Lbuy %

  • @musthafacalicut4083
    @musthafacalicut40834 жыл бұрын

    Chechi njan undakki super,sherikkum masala illathe first time aan. Very amazing thank you dear

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    😀😊

  • @sureshsemow909
    @sureshsemow9094 жыл бұрын

    തീർച്ചയായും ഉണ്ടാക്കി നോക്കും...

  • @angeljhon9365
    @angeljhon93654 жыл бұрын

    Qué sabroso alevín de carne. Gracias Hermana. 👍👍👍

  • @prakashmadathil4954
    @prakashmadathil49544 жыл бұрын

    Valare nannayirunnu demo.ennu oonu kazhichathu ethu kandukondanu.so good.

  • @abdulraoof7238
    @abdulraoof72384 жыл бұрын

    Super aayittund njangal try cheythu kanda divasam raathri thanne

  • @aparna3441
    @aparna34414 жыл бұрын

    ചേച്ചിയുടെ അവതരണം ഒരുപാട് ഇഷ്ടം

  • @Rincyskitchen

    @Rincyskitchen

    4 жыл бұрын

    Thanku

  • @jayan166
    @jayan1664 жыл бұрын

    Thanks very much. ❤️❤️

  • @lifevision1100
    @lifevision11004 жыл бұрын

    Itrayum naal nalla beef fry unddakkan ariyillayirunnu. Thanks for vidio

  • @saigilazeez
    @saigilazeez3 жыл бұрын

    Excellent Recipe....I tried and came out well

  • @ramlanizar8713
    @ramlanizar87134 жыл бұрын

    Njan cheythu nokki super tast nerathay flowersil kandathanu

  • @shajanvk5958
    @shajanvk59583 жыл бұрын

    Wow kothupichu athukontu ini ontaki kazichitai ini backi kariyam. Thanks madam

  • @ashajacob9015
    @ashajacob90153 жыл бұрын

    Definitely trying this .. thank you

  • @judesebastian2366
    @judesebastian23662 жыл бұрын

    വളരെ നല്ല പാചകക്കുറിപ്പ്..... 👌❤️❤️❤️

  • @vipinkv3531
    @vipinkv35313 жыл бұрын

    super dish / try cheythu adipoli

  • @shihabudeen3657
    @shihabudeen36574 жыл бұрын

    Thanks chechi

  • @shjacob5339
    @shjacob53394 жыл бұрын

    ചേച്ചിയുടെ പാചകം കാണാൻ എന്താ രസം. സൂപ്പർ

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    Thankuu...😀

  • @apssharafu6599
    @apssharafu65994 жыл бұрын

    kandappol thanne undakki

  • @ashrafpulliyilkarulai216
    @ashrafpulliyilkarulai2164 жыл бұрын

    Thanks Chechi ❤️

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    😊

  • @johujoseph6079
    @johujoseph60794 жыл бұрын

    ചേച്ചി സൂപ്പർ. കാണുമ്പോൾ തന്നെ കൊതിയാകുന്നു. 👌👍👍

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    😀😁

  • @kuttybabich2065
    @kuttybabich20654 жыл бұрын

    Kandittu thanne kothiyavunnu. Athupolethanne nalla nishkalangamaya vykthamaya avatharanam . Really thank you Chechi

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    Thankuu soo much

  • @geethaxavier4257
    @geethaxavier42574 жыл бұрын

    Superb.. നാളെ തന്നെ ഉണ്ടാക്കും തീർച്ചയായും

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    😁

  • @saileshchalakudy587
    @saileshchalakudy5873 жыл бұрын

    വല്യ വിശ്വാസം തോന്നിയിരുന്നില്ല പറഞ്ഞത് കേട്ടപ്പോൾ . പക്ഷെ ഉണ്ടാക്കിയപ്പോൾ Super Taste . മുട്ടണ്ട കിടിലൻ 👍👍👍

  • @sholly1231
    @sholly12313 жыл бұрын

    My mummy is from Changanacherry very easy and good,I tried it came out well

  • @sisirasarath1295
    @sisirasarath12953 жыл бұрын

    Hai ചേച്ചി ഈ റെസിപ്പി ഞാൻ ഇന്നലെ ആണ് കാണുന്നത്. ഇന്നലെ ഇവിടെ ബീഫ് വാങ്ങിച്ചിരുന്നു, so ഇങ്ങനെ ചെയ്തു നോക്കാന്നു വച്ച് fry ഉണ്ടാക്കി, perfect ആയിരുന്നു . gd.വിചാരിച്ചതിലും നല്ല colour fry ക്ക് കിട്ടി. Cheriya ഇൻഗ്രീഡിയൻസ് കൊണ്ട് നല്ല രീതിയിൽ tasty ആയ oru beef fry. Thanku ചേച്ചി. ഇതുപോലെ ഒരുപാട് items ഒന്നും ചേർക്കാത്ത നല്ല recipes ഇനിയും ഉണ്ടാക്കണം. God bless you

  • @haslamuneer8900
    @haslamuneer89004 жыл бұрын

    Chechi..undaakki noki...soooppper😋😘👌👌..

  • @bushraali2123
    @bushraali21234 жыл бұрын

    Edi koche undakki nokki kidu super....tasty ente hus nu orupaadu ishtamayi

  • @noushadmundoli2953
    @noushadmundoli29534 жыл бұрын

    ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു 😋😋😋

  • @dominiodeepaks
    @dominiodeepaks4 жыл бұрын

    Madam i tried this yesterday. With little confidence i made it as there was no pepper, garam masala or ginger. But no words to explain. It came out absolutely stunning. All liked it as well. Thank you so much. Expecting more such receipes... Thanks a lot madam once again.

  • @Rincyskitchen

    @Rincyskitchen

    4 жыл бұрын

    Thanku dear...

  • @olympiasportssports1921
    @olympiasportssports19214 жыл бұрын

    I made it . Fantastic taste Congratulations

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh4 жыл бұрын

    Try cheythu nokkiyittu parayam

  • @kunjumonuniyas9616
    @kunjumonuniyas9616 Жыл бұрын

    വളരെ നല്ല രുചി 👍

  • @sivaprasad5264
    @sivaprasad52644 жыл бұрын

    സൂപ്പർ കഴിക്കാൻ കൊതി ആകുന്നു

  • @nasarkappalli8347
    @nasarkappalli83474 жыл бұрын

    കൊതിപ്പിക്കല്ലേ ചേച്ചി. ഏതായാലും ഒന്ന് പരീക്ഷിച്ചു നോക്കണം

  • @nisarhyder8411
    @nisarhyder84114 жыл бұрын

    മനോഹരം

  • @subairashraf2793
    @subairashraf27934 жыл бұрын

    എന്റെ പൊന്നോ... ഇത് പൊളിച്ചു.. അൾസർ രോഗികൾക്കും കഴിക്കാം എന്നത് വളരെ നന്നായി 😍😍

  • @premananda1091

    @premananda1091

    4 жыл бұрын

    beaf nu mutton teaste undavumo mole

  • @georgethomas5391

    @georgethomas5391

    4 жыл бұрын

    50 gm vattal mulaku undu. Athukondu korachu sookshikkuka

  • @vinodkumarkt8744
    @vinodkumarkt87444 жыл бұрын

    Prepared. Amazing one. Special thanks to madam who presented in nice way

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    Thankuu dear

  • @georgejacob8490
    @georgejacob84902 жыл бұрын

    Excellent Recipe. Thanks a lot. May God bless you.

  • @jeenaandstanly
    @jeenaandstanly4 жыл бұрын

    ചേച്ചി ,ഞാൻ ഉണ്ടാക്കി .പറഞ്ഞതുപോലെ തന്നേ വളരെ രുചികരം ആയിരുന്നു .ബീഫ്‌ രൂചി യാഥാർത്ഥമായി കിട്ടി .വളരെ നന്ദി !ഇനിയും നല്ല രുചികൾ പറഞ്ഞുതരൂ 🤗

  • @mayapaul122
    @mayapaul1224 жыл бұрын

    വളരെ നല്ലത് ആയിരുന്നു ഒത്തിരി ഇഷ്ടമായി

  • @jeetprasad457
    @jeetprasad4573 жыл бұрын

    Easy and wonderful Very deliciously done as you tell

  • @saifussss9054
    @saifussss90543 жыл бұрын

    വ്യത്യസ്തമായ അനുഭവം

  • @latheefettumana5916
    @latheefettumana59164 жыл бұрын

    Adipole 😋 super 👌

  • @abinjoseph4392
    @abinjoseph43924 жыл бұрын

    Urppayittum undakkam......

  • @maysunkj
    @maysunkj4 жыл бұрын

    ചേച്ചി super. Aattoooo

  • @RajeshKumar-xv1pv
    @RajeshKumar-xv1pv4 жыл бұрын

    ചേച്ചി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു!!! ഞാൻ നാളെ തന്നെ ഉണ്ടാക്കും. താങ്ക്സ് ചേച്ചി.

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    😊

  • @priyatj3590
    @priyatj35904 жыл бұрын

    Wow...... 👌 ആദ്യ മായിട്ടാ ഇത്രയും സിമ്പിൾ ബീഫ് fry.. കാണുന്നെ 👍😋

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    Super tastum aanu

  • @eqbalabdulrahiman5086
    @eqbalabdulrahiman50864 жыл бұрын

    Fantastic dish thank u

  • @vineethasoorajkv1364
    @vineethasoorajkv13643 жыл бұрын

    Chechiyude presentation super

  • @sonthoshkumar786
    @sonthoshkumar7864 жыл бұрын

    സൂപ്പർ

  • @priyathankam8071
    @priyathankam80714 жыл бұрын

    എന്റെ നോമ്പ് കളയും ഈ സംസാരം ചാനൽ 😍😍😍

  • @SamsaaramTV

    @SamsaaramTV

    4 жыл бұрын

    nombu kazhinjittu kazhichal mathi ttoo

  • @jithindaskuttukuttu7773

    @jithindaskuttukuttu7773

    3 жыл бұрын

    Nolmbinu ithu kaanan ninnitalle

  • @rishikumar5097
    @rishikumar50973 жыл бұрын

    It was super,dear. I made it,was awesome. but was not beef,pothu (bafallow) The great taste. thankyou so much.for a very tasty recipes.I will try with beef Chicken,duck,with the same ingredients.

  • @renjubethania7385
    @renjubethania73853 жыл бұрын

    I try it today, supper taste

  • @rachelphilip1217
    @rachelphilip12174 жыл бұрын

    Beef fry super .also presentation very nice and clear .❤❤👌👍

  • @shanishani1526
    @shanishani15264 жыл бұрын

    ജാഡ ഒട്ടും ഇല്ലാതെ നന്നായി അവതരിപ്പിച്ചു.. ചേച്ചി ബീഫ് ഫ്രൈ പൊളിച്ചു

  • @jovanaangel223
    @jovanaangel2234 жыл бұрын

    ചേച്ചി പൊളിച്ചു 👌👍

  • @aryanair6155
    @aryanair61553 жыл бұрын

    മഞ്ഞൾ പൊടി ഇട്ട് ബീഫ് വേവിക്കേണ്ടിരുന്നു , നോൺ എടുക്കുമ്പോൾ മഞ്ഞൾപൊടി അത്യാവശ്യം ആണ് എനിക്ക് fry ഇഷ്ട്ടപെട്ടു സൂപ്പർ, സൂപ്പർ പുതിയ വിഭവങ്ങൾ കൊണ്ടുവരിക

  • @user-oe4tj7lb9k
    @user-oe4tj7lb9k3 жыл бұрын

    Supper chechi nala ondakkum

  • @nxdgamer3257
    @nxdgamer32574 жыл бұрын

    അടിപൊളി ചേച്ചി 👌👌👌

  • @helenolivero6476
    @helenolivero64764 жыл бұрын

    Chechy കണ്ടിട്ട് തന്നെ കൊതി വരുന്നു

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    😁

  • @jessyupadhyay820
    @jessyupadhyay8202 жыл бұрын

    Excellent recipe Thank you

  • @manjuraj9331
    @manjuraj93312 жыл бұрын

    Super tasty kandal ariyam

  • @radhamanithankappan9247
    @radhamanithankappan92474 жыл бұрын

    ആദ്യമായിട്ടാ ഇങ്ങനെ ഒരു ബീഫ് ഫ്രൈ കാണുന്നത് അടിപൊളി

  • @Rincyskitchen

    @Rincyskitchen

    4 жыл бұрын

    Thanku

  • @sindhujackson4274
    @sindhujackson42744 жыл бұрын

    Very nice recipe.... Thanks

  • @simonitty8470
    @simonitty84704 жыл бұрын

    Super dear, I tried it,thank you so much, love you, I am also changanacheri

  • @abbaspk3251
    @abbaspk32513 жыл бұрын

    Introduction super very natural, sincere

  • @Jm-do8jq
    @Jm-do8jq3 жыл бұрын

    ഒരുപാട് സംസാരം. ഡിഷ്‌ super

  • @aquesh
    @aquesh3 жыл бұрын

    സംസാരം... Tv... പേരും കറിയും..... സൂപ്പർ

  • @kizhakumthala
    @kizhakumthala4 жыл бұрын

    Chechi...my first cooking experience.....came out very succesfull.....chechiyude avatharanam adipoli.....changanasherikaariyude confidence adipoli...anavasya saadanagal onnum cherkaathe aaa beefinodulla ella bahumaanavum kaathu sookshivhathu....elaathilum adipoli....

  • @lincyjoy6290
    @lincyjoy62904 жыл бұрын

    Super thanks

  • @nobinzion6442
    @nobinzion64424 жыл бұрын

    കിടു

  • @sunilmoozhipurath3315
    @sunilmoozhipurath33154 жыл бұрын

    ഞാനും ഒന്നുണ്ടാക്കി നോക്കട്ടെ ...

  • @telmaharris315
    @telmaharris3153 жыл бұрын

    Njanum oru kariveppila fan Anu.use a lot in fish and meat. Dishes

  • @nithyanandans909
    @nithyanandans9094 жыл бұрын

    Excellent recipe 👍

  • @satheeshkarunakaran2684
    @satheeshkarunakaran26844 жыл бұрын

    ഞാനൊരു ചങ്ങനാശേരി ക്കാരി ആണ്... ഇടയ്ക്കിടെ അങ്ങനെ പറഞ്ഞു കൊണ്ടുള്ള ബീഫ് ഫ്രൈ അടിപൊളി... എന്നെങ്കിലും നാട്ടിലെത്തിയാൽ ചെയ്തു നോക്കണം താങ്ക്സ്......

  • @minijoy9840
    @minijoy98404 жыл бұрын

    Nice dish,will definitely try it mam.

  • @prabhakarankunjikutty9218
    @prabhakarankunjikutty92184 жыл бұрын

    ഞാനും ചങ്ങനാശ്ശേരികാരണാണ്. തന്നെയുമല്ല വാഴപ്പള്ളിപഞ്ചായത്ത്‌, ചെത്തിപ്പുഴവില്ലേജ്, വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആണെന്റെ വീട്. സഹോദരി നമ്മുടെ നാടിന്റെ മഹിമ ലോകത്തെ അറിയിച്ചതിന് ഒരുപാട് നന്ദി. ഞാൻ ഉണ്ടാക്കി നോക്കിയില്ല ഉണ്ടാക്കിനോക്കാം ഞാൻ ഒരുപാടു കുക്കറി ഷോ കാണാറുണ്ട് എനിക്കൊരു 10% ഇൽ കൂടുതൽ ഇഷ്ടപ്പെടാറില്ല എനിക്കിതിൽ എന്തോ വിശ്വാസം കൂടുതലുണ്ട്. നന്ദി നമസ്കാരം..

  • @Rincyskitchen

    @Rincyskitchen

    3 жыл бұрын

    Thanku chettaa..

  • @ashaligi9984
    @ashaligi99842 жыл бұрын

    Mam sooper vdeyo 😍 njan innu undakki sooper sooper taste,.... Simple receipi😘😘

  • @ashrafkovoor5263
    @ashrafkovoor52634 жыл бұрын

    kandalariam top aanu

  • @NOW360
    @NOW3604 жыл бұрын

    Superb & unique presentation auntie...Surely i will try this...

  • @jerrydavis1475
    @jerrydavis14754 жыл бұрын

    Tried your recipe. Very nice Rincy . Thanks for sharing

  • @soumyadeepu6132
    @soumyadeepu61324 жыл бұрын

    ചേച്ചി Super

  • @fredericmjmandumpal9417
    @fredericmjmandumpal94172 жыл бұрын

    മേഡം ഇന്നലെ ( 28-11-21) ഞാൻ ഇതു പോലെ ഉണ്ടാക്കി നോക്കി അടിപൊളി റെസിപ്പി. പിന്നെ എല്ലാവർക്കും അത്ഭുതമായ കാര്യം മസാലകൾ ഒന്നും ചേർത്തിട്ടില്ല എന്ന് പറഞ്ഞത് കഴിച്ചവരാരും വിശ്വസിക്കുന്നില്ല. എന്തായാലും ഇതുപോലുള്ള റെസിപ്പികൾ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @chandramohanmanjalengal3890
    @chandramohanmanjalengal38904 жыл бұрын

    Changanassery beef fry adipoly. Samsaaram 30 o/o kurakkyanam.

  • @venugopalnair3743
    @venugopalnair37434 жыл бұрын

    നല്ല അവതരണം nice👌👌👌

  • @Mutumon1
    @Mutumon14 жыл бұрын

    വളരേ ഉഷാറായിട്ടുണ്ട്

Келесі