അമ്മച്ചിക്ക് ഒരു ആഗ്രഹം ഫോർട്ടുകൊച്ചി പോയി ചായ കുടിക്കാനും പിന്നെ ബീച്ച് കാണാനും..❤️❤️

Автокөліктер мен көлік құралдары

അമ്മച്ചിക്ക് ഒരു ആഗ്രഹം ഫോർട്ടുകൊച്ചി പോയി ചായ കുടിക്കാനും പിന്നെ ബീച്ച് കാണാനും..
"ഞാൻ അപ്പൊ തന്നെ കൊണ്ടുപോയി"❤️❤️

Пікірлер: 200

  • @biswajith.r3955
    @biswajith.r39552 жыл бұрын

    ടീമേ😍 അടിപൊളി👌☺️

  • @Saghavarjun

    @Saghavarjun

    2 жыл бұрын

    Star magic undo chechi

  • @syamlalsyamlal8473

    @syamlalsyamlal8473

    2 жыл бұрын

    Starmagic narthiyoo

  • @rameesrami7679

    @rameesrami7679

    2 жыл бұрын

    Hai

  • @SidhuuISR4

    @SidhuuISR4

    2 жыл бұрын

    Ee ithu original lakshmi nakshatra ala 😹photo itunolu ejathi. name nokikoode 🤣😅

  • @123huj

    @123huj

    2 жыл бұрын

    💖💖

  • @user-dm7qx4hv3h
    @user-dm7qx4hv3h2 жыл бұрын

    അമ്മയുടെ സന്തോഷം... അതാണ് ❤️❤️

  • @sulekasaji9951
    @sulekasaji99512 жыл бұрын

    ഇതുപോലെ എല്ലാ മക്കളും മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന അവരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുന്ന നല്ല മക്കളെ ഇതുപോലെ അപൂർവം മാത്രം കാണാൻ പറ്റൂ ഡീമേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏അമ്മയുടെ മോൻ അമ്മയുടെ പുണ്യം ആണ് അമ്മേ 🙏🙏🙏🙏🙏🙏🙏😃😃👍👍👍👍👍👍

  • @geetharaju7052
    @geetharaju7052 Жыл бұрын

    ടീമേ ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻🙏🏻കണ്ണ് നിറയുന്ന കാഴ്ച അമ്മയും മകനും സൂപ്പർ ❤️❤️❤️🥰🥰🥰👍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh90602 жыл бұрын

    ഗുഡ് ജോബ് എല്ലാ മക്കളും പ്രായമായ എല്ലാരേം ഇതുപോലെ ഉള്ള കാഴ്ച്ചകൾ കാണിക്കാൻ പോകണം 🙏 അഭിനന്ദനങ്ങൾ ടീമേ ❤❤

  • @ajeeshasubran4558
    @ajeeshasubran45582 жыл бұрын

    Super, അമ്മയെ പൊന്നു പോലെ നോക്കുന്ന മകൻ.... 👍👍👍

  • @sunithathoppil1576

    @sunithathoppil1576

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️❤️❤️🌹🌹❤️❤️🌹🌹🌹🌹🌹🌹❤️❤️❤️🌹❤️👌👌❤️❤️🌹🌹🌹

  • @jubzzjooby5289
    @jubzzjooby52892 жыл бұрын

    ടീമേ അടിപൊളി... അമ്മച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുത്തലോ... അതാണ് ഏറ്റവും വലിയ സന്ദോഷം..... 💖💖💖💖💖

  • @wonderaluminium2518
    @wonderaluminium25182 жыл бұрын

    ടീമേ മനസ് നിറഞ്ഞു...... 🔥🔥🔥

  • @AaAa-ct7hk
    @AaAa-ct7hk11 ай бұрын

    എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവും ഇഷ്ടവും ഉള്ള ഒരു കലാകാരനാണ് ബിനീഷ് ബാസ്റ്റിൻ ടീം എന്ന വിളി കേൾക്കാൻ തന്നെ എന്ത് സുഖമുള്ള അനുഭവം ജീവിതത്തിൽ എന്നെങ്കിലും അടുത്തുവച്ച് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അമ്മയെ കൊച്ചുകുട്ടികളെപ്പോലെ കൊണ്ട് പോകുന്ന കാഴ്ച ഹൃദയം തണുപ്പിക്കുന്നു ആരും സ്വന്തം അമ്മയെ ഇത്രയേറെ സ്നേഹിച്ചു ഞാൻ കണ്ടിട്ടില്ല ടീമേ ബിഗ് സല്യൂട്ട്

  • @manuvettammanuvettam8141
    @manuvettammanuvettam81412 жыл бұрын

    ഇത് കണ്ടിട്ട് ഇതുപോലെ എല്ലാ മക്കളും അമ്മയുടെ അച്ഛന്റെയും കൂടെ സന്തോഷത്തിനായി അവർ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് അവരെ കൊണ്ടുപോകട്ടെ

  • @Linsonmathews
    @Linsonmathews2 жыл бұрын

    ടീമേ 😍... അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ 🤗👌👌👌

  • @Abigail-bq3od
    @Abigail-bq3od2 жыл бұрын

    സഹോദര നിങ്ങൾ അമ്മെക്കു നൽകുന്ന സ്നേഹം കണ്ടിട്ട് ഇവിടെ കാനഡയിൽ ഞാൻ സന്തോഷിക്കുന്നു നിങ്ങളെ നേരിട്ടുകണ്ടു അനുമോദിക്കാൻ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @annamachakko4509
    @annamachakko45092 жыл бұрын

    രാത്രി എന്നോ പകൽ എന്നോ നോക്കാതെ മഴയും വെയിലും കൊള്ളി കാതെ വിശപ്പു സഹിച്ചു മക്കളെ ഇതൊന്നും അറീക്കുക പോലും ഇല്ലാതെ വളർത്തി പഠിപ്പിച്ചു വിവാഹം കഴിപ്പിച്ചു കഴിയും മ്പോൾ മാതാപിതാക്കൾ കറി ഇൽ etta കറിവേപ്പില പോലെ വലിച്ചു എറിയുന്ന ella മക്കൾക്കു ഇതു ഒരു മാതൃക ആകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ടീമ്

  • @sscreative20
    @sscreative20 Жыл бұрын

    ആ അമ്മയുടെ ഭാഗ്യം.. ഇന്നത്തെ കാലത്ത് മക്കളെ ഇങ്ങനെ ഓക്കെ കിട്ടാൻ പാട...

  • @marynvmarynv1134
    @marynvmarynv11342 жыл бұрын

    ടീമിന്റെ അമ്മ പാവം അമ്മ എനിക്കു ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @sekharseku7820
    @sekharseku78202 жыл бұрын

    ടീമേ അനക്കൊരു കല്യാണം കഴിച്ചൂടെ. അമ്മക്കൊരു സഹായത്തിനു 😍

  • @Moorkhan69
    @Moorkhan692 жыл бұрын

    ടീമേ ...അമ്മച്ചിയേം കൊണ്ട് നമ്മടെ വർക്കലയിലേക്ക് വാ ❤️❤️❤️❤️

  • @bibinsa4art505
    @bibinsa4art5052 жыл бұрын

    ❤പൊളിച്ചു ടീമേ ❤ അമ്മച്ചി ഭയങ്കര ലക്കി ആണ്

  • @rameshelakkattu9567
    @rameshelakkattu95672 жыл бұрын

    ടീമേ, അമ്മയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വരാണ് (ഒരേ മുഖച്ചയായും, ശരീര പ്രകൃതിയും). എന്നെങ്കിലും ടീമിനെയും, അമ്മയെയും നേരിൽ കാണണം എന്നു ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏

  • @afnasafnas9600
    @afnasafnas96002 жыл бұрын

    പൊളിച്ചു ടീമേ.. അമ്മച്ചിക്ക് വേണ്ടി കുറച്ച് സമയം ചെലവഴിച്ചില്ലേൽ പിന്നെ എന്ത് ജീവിതം. കൊച്ചു പിള്ളേരെ പോലെ കൊണ്ട് പോണം ടീമേ. നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ അമ്മച്ചിമാരും നമ്മളെ അങ്ങനെ അല്ലെ കൊണ്ട് പോകാറ്. ✌️❤️🥰👵

  • @sulekasaji9951

    @sulekasaji9951

    2 жыл бұрын

    സത്യം ആ അമ്മയും മോനും ഭാഗ്യം ചെയ്തവർ അല്ലെ ഇതുപോലെ മാതാപിതാക്കൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാവും അല്ലെ 😃😃🌹

  • @vaisakhanvaishu9094
    @vaisakhanvaishu90942 жыл бұрын

    ടീമേ നിങ്ങളും ഫോർട്ട്‌ കൊച്ചിയും പൊളി ആണ് ♥️♥️♥️♥️

  • @thararejijohn7036
    @thararejijohn70362 жыл бұрын

    👌vedio.❤❤❤❤❤❤. അമ്മച്ചിക്ക് Happy moments കൊടുത്ത ബിനീഷേട്ടൻ superrrr...💕💕❤❤❤💕💕🔥🔥❤❤❤🥰❤🥰💕🥰❤🔥🥰💕❤🥰💕🥰❤💕🥰❤🥰❤🥰❤🥰❤

  • @sheebathelakatt9700
    @sheebathelakatt97002 жыл бұрын

    പാവം അല്ലേ അമ്മച്ചി.. ഇനിയും അമ്മച്ചിനെ വേറെ സ്ഥലങ്ങളിൽ കൊണ്ട് പോകണേ

  • @mohammedhaneefamohammedhan8457
    @mohammedhaneefamohammedhan84572 жыл бұрын

    ടീമേ.... Supper.....ടീമിനും അമ്മച്ചിക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്നും 😍😍😍

  • @sreelekshmi.ssumesh8548
    @sreelekshmi.ssumesh85482 жыл бұрын

    Ammacheem,Teemum poliyalle 💝💝💝

  • @oet-nursespathfinder5315
    @oet-nursespathfinder53152 жыл бұрын

    ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു..അമ്മയുടെ ആഗ്രഹം അത്‌ സാധിച്ചു കൊടുക്കണം.. 🤎

  • @rahulremanan4859
    @rahulremanan48592 жыл бұрын

    ടീമെ നിങ്ങ പോളിയാണ് ♥️♥️ from thiruvalla

  • @namrithaaneesh5580

    @namrithaaneesh5580

    2 жыл бұрын

    ആണോ

  • @rahulremanan4859

    @rahulremanan4859

    2 жыл бұрын

    @@namrithaaneesh5580 alle😂😂

  • @namrithaaneesh5580

    @namrithaaneesh5580

    2 жыл бұрын

    @@rahulremanan4859 അതെ

  • @cncworld3716
    @cncworld37162 жыл бұрын

    പാവങ്ങളുടെ പടത്തലവൻ.ടീമേയ്

  • @kids-on9083
    @kids-on90832 жыл бұрын

    ടീമേ കൊച്ചിക്ക് വരുമ്പോൾ വീട്ടിലേക്ക് വരട്ടെ ഒന്ന് നേരിട്ട് കാണാനാ

  • @scariyajohn54
    @scariyajohn542 жыл бұрын

    അമ്മയുടെ സന്തോഷം അണ്..മകന്റെ സന്തോഷം...

  • @vineeshvini7369
    @vineeshvini73692 жыл бұрын

    അമ്മയ്ക്കൊരുമ്മ 😘😘😘

  • @geethasuresh4551
    @geethasuresh45512 жыл бұрын

    Ithupole oru mone thannathine daivathinu sthuthi parayuuu......

  • @talksofkumarythankappan9439
    @talksofkumarythankappan94392 жыл бұрын

    ടീമേ ഒത്തിരി സന്തോഷം🥰🙏

  • @user-ns3eh1tf6j
    @user-ns3eh1tf6j Жыл бұрын

    ടീമ കുഞ്ഞിനെ പോലെയാ അമ്മച്ചിയെ കൊണ്ട് നടക്കുന്നത്. എന്നും ഈ സ്നേഹം undavate

  • @rajeshtp5554
    @rajeshtp55542 жыл бұрын

    Teemetta adipoli.snehamulla ammem monum.kochu kuttikale kondu nadakkana pole ammaye kondu nadakkunnu.ningalude sneham ennum nilanilkkatte. God bless you

  • @reenajose7609
    @reenajose76092 жыл бұрын

    Oru kunjukuttiyepole ammaye kondupokanulla manasinu bineeshin👍👍👌👌👌👏👏👏god bless you

  • @anus7246
    @anus72462 жыл бұрын

    അമ്മയുടെ ഓർമ്മകൾ വന്നു 😢

  • @sreeb4321
    @sreeb43212 жыл бұрын

    Love you Amma ടീംഏട്ടാ

  • @seemagk6345
    @seemagk63452 жыл бұрын

    Polichuuuu..... Ammaium monum.. Orupad ishttam aye video

  • @priyakn1140
    @priyakn11402 жыл бұрын

    ഒത്തിരി നന്മകൾ ഈശ്വരൻ വാരി വിതറട്ടെ.

  • @krishnamehar8084
    @krishnamehar80842 жыл бұрын

    ബിനീഷ് പൊളിച്ചു. അമ്മ പറഞ്ഞ ഉടൻ കൊണ്ടുപോയല്ലോ നന്നായി. 💕💕💕💕💕💕💕💕💕

  • @firozpv5936
    @firozpv59362 жыл бұрын

    🥰🥰🥰അമ്മയുടെ സന്തോഷം.....

  • @manjushabiju3843
    @manjushabiju38432 жыл бұрын

    അമ്മച്ചി ടീമെയ് ❤❤

  • @achu1384
    @achu13842 жыл бұрын

    ടീമേ അടിപൊളി 😍❤❤👌

  • @AshokKumar-rr1mt
    @AshokKumar-rr1mt2 жыл бұрын

    ടീമേ അടിപാളി👍🙏

  • @soumya2321
    @soumya23212 жыл бұрын

    Ingane venam ! Huge respect to you. Simple life and great character!

  • @ashappiness1774
    @ashappiness17742 жыл бұрын

    Ammaye snehikkunna valare sneha sambushtamaya manassinudamayanu thangal. Thangal orupadu makkalku vazikattiyanu. Love you brother

  • @shanavasvkl8815
    @shanavasvkl88152 жыл бұрын

    Muthe polichu 🥰🥰🥰

  • @anoopkannan9935
    @anoopkannan99352 жыл бұрын

    Teeme super eniikuborupadishtayi amaye kotypoyathu

  • @Renisfamilyvlog
    @Renisfamilyvlog2 жыл бұрын

    ടീമേ അടിപൊളി 😅👌🏻❤

  • @shamsiaputhanveed3454
    @shamsiaputhanveed3454 Жыл бұрын

    അമ്മച്ചിയും, മോനും 👍💕

  • @femiljosephshajan3084
    @femiljosephshajan30842 жыл бұрын

    You are a true inspiration.👏👏

  • @Deepa-tq4bv
    @Deepa-tq4bv2 жыл бұрын

    കലക്കി ടീമേ👍

  • @jibinjoy350
    @jibinjoy3502 жыл бұрын

    Ammachy always Mass and respectfull

  • @KADUKUMANIONE
    @KADUKUMANIONE2 жыл бұрын

    അടിപൊളി

  • @venugopal5488
    @venugopal54882 жыл бұрын

    Ente teema.. love u for this video and ur love for amma

  • @shamnak245
    @shamnak2452 жыл бұрын

    അടിപൊളിയായിട്ടുണ്ട്💓💓💓

  • @sudeepkarthyayan7010
    @sudeepkarthyayan70102 жыл бұрын

    ടീമേ😍 Kunnakualm Sasthavinte Ambalathil varunnile teame... Sami Saranam...

  • @abysonzachariah9996
    @abysonzachariah99962 жыл бұрын

    ടീമേ സൂപ്പർ

  • @akhilasubran9223
    @akhilasubran92232 жыл бұрын

    Ammachi സ്നേഹം ❤️❤️❤️❤️❤️

  • @jyothish54
    @jyothish542 жыл бұрын

    അടിപൊളി ബ്രോ 😍😍😍👌👌👍👍👍👍

  • @renjithmurali9145
    @renjithmurali91452 жыл бұрын

    ടീമേ കൊള്ളാം 🌹🙏💞

  • @mushthaqpm313
    @mushthaqpm3132 жыл бұрын

    ടീമെ🔥🔥🔥🔥

  • @ratheeshsingerranni2352
    @ratheeshsingerranni23522 жыл бұрын

    അമ്മച്ചി 🥰🥰🥰

  • @geethakumaryamma8701
    @geethakumaryamma87012 жыл бұрын

    ടീമേ, സന്തോഷം

  • @mayakumar1420
    @mayakumar14202 жыл бұрын

    ടീമേ ഒത്തിരി ഇഷ്ടമായി ❤❤❤

  • @brock7182
    @brock71822 жыл бұрын

    Polli machan 🥰

  • @vineeshkr6067
    @vineeshkr60672 жыл бұрын

    ടീമേ ഒന്നും പറയാനില്ല . എന്തു അടിപൊളി ആണ്.

  • @CTMACHANSTORIES
    @CTMACHANSTORIES Жыл бұрын

    Kidilam teeme

  • @sandeeps5271
    @sandeeps52712 жыл бұрын

    ടിമേ വേറെ ലെവൽ ❤❤❤❤❤

  • @faizufuhad7616
    @faizufuhad76162 жыл бұрын

    ടീമേ അടിപൊളി

  • @Saghavarjun
    @Saghavarjun2 жыл бұрын

    Team ammachi poli ethil message ayikamo

  • @VKremixstudio
    @VKremixstudio2 жыл бұрын

    Teame 😍❤️ Orupaad istayi💯

  • @vineethavv4239
    @vineethavv42392 жыл бұрын

    Amum monum pokunath Kanan nalla rasum amachi thakagl kunjayirubaopl kondu poyi epo amachiyum kond Mon poku great

  • @noufalnoufal5467
    @noufalnoufal54672 жыл бұрын

    Kamaalakadavu ente aliyante veedsanu teeme...oru hai nummaaku paranje!!!?

  • @sajikarthiyan4813
    @sajikarthiyan48132 жыл бұрын

    Amma 👏👏👏💯

  • @sakeerhussinsakeer2415
    @sakeerhussinsakeer24152 жыл бұрын

    അമ്മച്ചിടെ മോൻ പൊളി...... ടീം 💋

  • @maneeshmathew9655
    @maneeshmathew96552 жыл бұрын

    God bless u and mother

  • @linsonps9779
    @linsonps97792 жыл бұрын

    Super

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    നന്നായിട്ടുണ്ട്.

  • @kmr8674
    @kmr86742 жыл бұрын

    ടീമേ..... 🥰🥰🥰

  • @scoopbykamal
    @scoopbykamal2 жыл бұрын

    💚അമ്മ

  • @mahi2322
    @mahi23222 жыл бұрын

    Sooper mahn ❤️

  • @anjuanju8693
    @anjuanju86932 жыл бұрын

    അമ്മച്ചി ടീമും 🥰🥰🥰🥰🥰

  • @nichuniya4724
    @nichuniya47242 жыл бұрын

    Ammachy chetay adypoly 🙏🙏🙏🙏

  • @soumyamurugan4263
    @soumyamurugan42632 жыл бұрын

    Me in fortkochi , oru divasam ammachiyae kuriachantae nadayil kondu pokanam tta

  • @Liyaahhh
    @Liyaahhh2 жыл бұрын

    ടീമേ ❤️ adipoli

  • @aakashmura2050
    @aakashmura20502 жыл бұрын

    Love u team ❤️

  • @abhiram.p894
    @abhiram.p8942 жыл бұрын

    Teama super ❤️❤️❤️❤️

  • @Midhun-tommy
    @Midhun-tommy2 жыл бұрын

    Super episode. I liked a lot and enjoyed a lot.

  • @ajinp6430
    @ajinp64302 жыл бұрын

    Teameeeeee love from trivandrum ❤

  • @kumarict3559
    @kumarict35592 жыл бұрын

    Adi poli

  • @joelkjinu1490
    @joelkjinu14902 жыл бұрын

    Adipoli

  • @sandrasabu4123
    @sandrasabu41232 жыл бұрын

    ടീമേ 👍👍👍👍👍👍🤩🤩🤩

  • @abdulnasir7119
    @abdulnasir71192 жыл бұрын

    Ningalude agrahamkuttikalathsathichutharunnaammakninghalumcheyyanam

  • @user-xb4oe2jn6i
    @user-xb4oe2jn6i2 жыл бұрын

    ടീമേ 🥰

  • @radhikausha2535
    @radhikausha25352 жыл бұрын

    Superb 👌👌👌

  • @brokenheart6098
    @brokenheart60982 жыл бұрын

    ടീമേ oru reply tharumo 😍😘🤗❤

  • @shabeershabeer1498
    @shabeershabeer14982 жыл бұрын

    Team adipoli 😘

  • @stayhome7283
    @stayhome72832 жыл бұрын

    ടീമേ ❤

Келесі