വൈറൽ ആകാൻ നോക്കേണ്ട 😂/Chana masala making /Chappathi Recipe/Chole masala recipe

Тәжірибелік нұсқаулар және стиль

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#channamasalarecipe
#chappathirecipe
#poorirecipe
#cookingchannel
#thrissurkkaran
#food
#couplecooking
#vegetarianrecipes
#kadalaicurry
#keralatraditionallife

Пікірлер: 443

  • @deepakdeepu2753
    @deepakdeepu275326 күн бұрын

    ഇതൊരു കമന്റ്‌ challenge ആയി എല്ലാവരും എടുക്കുക 😍 നിങ്ങൾ ആദ്യമായി കണ്ട വീഡിയോ ഏതാണെന്നു താഴെ കമെന്റ് ചെയ്യൂ ആരൊക്കെയാണ് പഴയ ആൾകാർ എന്ന് ariyalo😍 ചുമ്മ ആ thilapia കറി ആണെന്ന് പറയരുത് സത്യം മാത്രം പറയുക കൂടെ അതിലെ എന്തെങ്കിലും ഭാഗം ഓർമ ഉണ്ടെങ്കിൽ അതും പറയുക ❤. ഞാനും കണ്ടത് പഴയ ഒരു കോഴി വളർത്തലും കോഴിക്കൂടു നിർമാണവും ആണ്. കോഴിക്കൂട് വീഡിയോയിൽ ചേച്ചി ചേട്ടനെയും ജഗ്ഗുട്ടനേയും ഇന്റർവ്യൂ എടുക്കുന്ന രീതിയിൽ ആണ് ഒരു ഓർമ 😍 അപ്പോൾ എല്ലാവരും തുടങ്ങിക്കോ ❤ 😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    😂😂😂😂😂അടിപൊളി ആണല്ലോ ഈ പരിപാടി 🙏🙏

  • @AnandaKrishnan-qt7rr

    @AnandaKrishnan-qt7rr

    26 күн бұрын

    Njan aju chettante sahodarangalude stoy annu first kandathu avarude othoruma santhoshmayi njan Rekha Hyderabad 😍😍😍

  • @su84713

    @su84713

    26 күн бұрын

    കൊള്ളാം👍👍😂😂 ഞാൻ ഇവരുടെ ഉള്ളിലേഹ്യം ഉണ്ടാക്കുന്ന വീഡിയോ ആണ് ആദ്യം കണ്ടത്.... പിന്നെ ഒത്തിരി വീഡിയോകൾ കാണും എനിക്ക് സബ്സ്ക്രൈബ് ചെയ്യാൻ സത്യമായും അറിയില്ലായിരുന്നു പിന്നീട് എപ്പോഴോ ചെയ്തു. ....

  • @minimurali1713

    @minimurali1713

    26 күн бұрын

    ആദ്യത്തെ വീഡിയോ കോഴിക്കൂട് നിർമാണം

  • @deepakdeepu2753

    @deepakdeepu2753

    26 күн бұрын

    @@minimurali1713 👍

  • @sathydevi7282
    @sathydevi728226 күн бұрын

    സരിത പറഞ്ഞത് വളരെ ശെരിയാണ്. അജുവിനു് എല്ലാത്തിനും ധൃതി ആണ്.അതിൻ്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു. പൂരിയിൽ മഞ്ഞൾ ഇട്ടില്ലായിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ എന്ന് തോന്നുന്നു.ചന്ന അടിപൊളി.നാളെ തന്നെ ഉണ്ടാക്കുന്നുണ്ട്.അറിയിക്കാം.ഒരുപാടു് ഇഷ്ട്ടം❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️♥️

  • @anithakumaris7781
    @anithakumaris778126 күн бұрын

    ഇന്നത്തെ വീഡിയോ അടിപൊളി.. തർക്കിച്ചു ജയിക്കാതെ വിട്ടുകൊടുക്കാം എന്ന അജുവിന്റെ മനോഭാവം ഇഷ്ടപ്പെട്ടു. അതുപോലെ മിക്സിയിൽ അരച്ചുകൊണ്ടുവന്ന മസാലയിൽ തക്കാളി അരഞ്ഞില്ലല്ലോ എന്ന് സരിത പറഞ്ഞപ്പോൾ സാരമില്ല ഇത് മതി എന്ന സാത്വനവാക്ക് മതി ഈ കുടുബം എങ്ങനെയാ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ. എന്നും ഇതുപോലെ തന്നെ മുന്നോട്ടുപോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    സന്തോഷം ♥️♥️♥️♥️

  • @anniemani9800
    @anniemani980026 күн бұрын

    പൂരി " പൊത്തോന്നു" എടുത്ത് എണ്ണയിലേക്ക് ഇടുകയല്ല വേണ്ടത് , ചീനച്ചട്ടിയുടെ സൈഡിലൂടെ സാവധാനം ഇടുക .ശേഷം എണ്ണ പൂരിയുടെ മുകളിലേക്ക് ആ തവി കൊണ്ട് ഒഴിച്ച് കൊടുക്കുക.അപ്പൊൾ ഒരുപോലെ പൊള്ളി കുമിളക്കും ബലൂൺ പോലെ

  • @jincysanthosh2611

    @jincysanthosh2611

    26 күн бұрын

    Yes,I think so , when I watched this

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    😂🤣🤣🤣🤣

  • @su84713
    @su8471326 күн бұрын

    എനിക്ക് ഇന്ന് കാബൂളി കടല ആയിരുന്നു കറി അത് കഴിക്കുമ്പോഴാ ഞാൻ വീഡിയോകണ്ടത് ... സൂപ്പർ നാളെ ഇത് ട്രൈ ചെയ്യാം കേട്ടോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️🙏🙏🙏

  • @aradhanajohn
    @aradhanajohn26 күн бұрын

    I am your subscriber in last 4 year. But this is my first comment. All the day I waiting for your video. When I feel missing in Kerala first my fingers finding your video. I love your home your brothers . Jeggu and his growth is showing me years passing. Love from UAE. Saritha chechi and my simple and humble Aju chettan . You both are healing my boring and stress. Thanks for the videos . And also thanks for your camera man.. love you all 💗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    Thank you very much 🥰🥰🥰🥰🥰🥰🥰🥰🙏🙏

  • @A63191
    @A6319126 күн бұрын

    Paalpuri n Paalchappathi n Cholemasala nannayitund Thrissur il evedunna Organic wheat meditchath Jagumon liked very much preferably chappathi is much more healthy urappayittu try cheyyaam bye

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️

  • @mummyandme1911
    @mummyandme191125 күн бұрын

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, കൊതിയൂറുന്ന വീഡിയോ സമ്മാനിച്ചു കെട്ടോ 😍😍😍😍അടിപൊളി, സൂപ്പർ 😍😍ഞാൻ എന്തായാലും ട്രൈ ചെയ്യും.ഓരോ വിഡിയോയും ഒന്നിനൊന്നു സൂപ്പർ ആവുന്നുണ്ട്. ഇതു പോലെ എന്നും ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ 🥰🥰🥰🥰സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    സന്തോഷം ♥️♥️♥️♥️

  • @neemajoseph7873
    @neemajoseph787325 күн бұрын

    When you put the poori into the oil to fry keep pressing it softly with the spoon it will become fluffy, won’t be flat 🤗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thanks for the tip!♥️♥️♥️

  • @JoiceDcunha
    @JoiceDcunha26 күн бұрын

    Channa masala and Palpooree recipe is fantastic 🤩 and the curry is looking very awesome 👍 and it will be very tasty 😋😋.❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰

  • @sujatharamadas6002
    @sujatharamadas600223 күн бұрын

    Super cooking nd conversation...so nice to c u all .Time പോകുന്നതു അറിയില്ല.

  • @geethatk8684
    @geethatk868426 күн бұрын

    സരിതാ....പാൽ തിളപ്പിച്ച്‌ അതിന്റെ പാട ഫ്രീസറിൽ വച്ച് അതിൽ ഇത്തിരി പാൽ ചേർത്ത് അടിച്ചാൽഫ്രഷ്ക്രീം കിട്ടും അത് ഒഴിച്ചാൽ മതി. അത് ചേർത്ത് മുട്ടക്കറി ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ഇനി അങ്ങനെ ചെയ്യാം 🥰🥰🥰🙏👍

  • @arjunvk9381
    @arjunvk938126 күн бұрын

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു . രണ്ടുപേരുടെയും ഡ്രസ്സ്‌ കാണാൻ നല്ല ഭംഗിയുണ്ട്. എല്ലാവർക്കും കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള പാൽ പൂരി, പാൽ ചപ്പാത്തി അതുപോലെ ചന്ന മസാലയുടെയും ഒരു കിടിലൻ പാചകം കാണുവാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം. തീർച്ചയായും വീട്ടിൽ ഞാൻ പാചകം ചെയ്തു നോക്കും. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ, ഒത്തിരി സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ. 🥰❤️🥰🥰❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thank you 🥰🥰🥰🥰

  • @user-ow9fx7dh2k
    @user-ow9fx7dh2k26 күн бұрын

    ❤️👌 കൊള്ളാം അങ്ങനെ അതിമനോഹരമായ ഒരു ഉത്തരേന്ത്യൻ ഭക്ഷണം രുചിയുടെ നിറവോടുകൂടി മനോഹരമാക്കി രണ്ടുപേരുടെയും ഡ്രസ്സ് കോഡ് അതിമനോഹരമായിരിക്കുന്നു അതിമനോഹരമായ പിച്ചർ ക്ലാരിറ്റി എല്ലാംകൊണ്ടും മനോഹരമായി ജഗ്ഗു കൂടിയെത്തിയത് എത്തിയതോടെ യഥാർത്ഥ രുചി പ്രേക്ഷകരിലേക്ക് എത്തി മിഴിവാർന്ന തമാശകളും ചെറിയ മൂളിപ്പാട്ടും സൂപ്പർ happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️💕♥️♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️❤️♥️♥️♥️♥️❤️♥️♥️♥️♥️

  • @arjunvk9381

    @arjunvk9381

    26 күн бұрын

    🥰🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    സന്തോഷം ♥️♥️♥️

  • @Hanima265
    @Hanima26526 күн бұрын

    പൂരിയും ചന്ന മസാല യുമായി ഇന്നത്തെ ദിവസം അടിപൊളി ആക്കി 🥰🥰🥰🥰🧡🧡🧡

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    സന്തോഷം 🙏🙏🙏

  • @AmminiKv-ik6cm

    @AmminiKv-ik6cm

    26 күн бұрын

    ഞാൻ ചിരിച്ച് കൊണ്ട് കുക്കിംഗ് വീഡിയോ കണ്ടവർ ലൈക്ക് അടിക്കണം❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi359526 күн бұрын

    എന്നത്തേയും പോലെ ഈ പാചകവും മനോഹരം 👌😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    സന്തോഷം ♥️♥️♥️

  • @babykuttyraju7812
    @babykuttyraju781225 күн бұрын

    Adipoli njan kurach purakilottu poyi karanam njangal Delhi il ayirunnu appo avadhicku nattil varumbol ingane poori undakki train il kazhickan undackarundu nalla soft anu ithu mathramalla kedavilla❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️♥️♥️

  • @praseethahari8848
    @praseethahari884826 күн бұрын

    സരിത... ഡബിൾ മീനിംഗിൽ ഞങ്ങൾ എടുക്കില്ല അജു ഏട്ടൻ പറയുന്നത്. പാൽ പൂരി എന്നൊക്കെ പറഞ്ഞത് നമുക്ക് മനസിലാവും. ഇനീപ്പോ തെറ്റിയാലും മനുഷ്യനല്ലേ തെറ്റൊക്കെ പറ്റില്ലേ ❤❤❤❤ajuettan ചങ്കാണ് 🥰🥰🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️♥️♥️♥️

  • @hariharaniyer1818
    @hariharaniyer181826 күн бұрын

    പൂരി ചന്ന മസാല അടിപൊളി പിന്നെ കടല വെറുതെ വേവിച്ച് ഊറ്റി കടുകും മുളകും താളിച്ച് മേലെ കുറച്ച് തേങ്ങയും ഇട്ടാൽ കഴിക്കാൻ നല്ല ടേസ്റ്റാണ് ഒന്ന് ഉണ്ടാക്കി നോക്കൂ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰🥰🙏❤️

  • @anni5162
    @anni516225 күн бұрын

    Good video I first subscribed was during lockdown

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰

  • @KeerthanaKishore-p5b
    @KeerthanaKishore-p5b25 күн бұрын

    Aju chetta ningade video nalloru entertainment aanu tto relax aavan pattunund 😊😊😊❤❤❤ Saritha nalla sundari aanu tto

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰🥰

  • @LECHUS_CREATION
    @LECHUS_CREATION26 күн бұрын

    Normal chappathikku choodupaal ozhichu kuzhachal orupadu time soft aayirikkum sarithe

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ആണോ 🥰🥰🥰🥰

  • @rhythmofnature2076
    @rhythmofnature207625 күн бұрын

    "എന്നെ കൊല്ലാം തോൽപിക്കാൻ കഴിയില്ല" ലെ അജുഏട്ടൻ 😍😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    😂😂😂😂

  • @jayashreesudhakaran7863
    @jayashreesudhakaran786326 күн бұрын

    ജഗ്ഗുവിന് നല്ല ഇഷ്ടമായി എന്നു തോന്നുന്നു😂😂😂❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ഇഷ്ടായി ♥️♥️♥️🙏

  • @user-xe4dl5ly3h
    @user-xe4dl5ly3h26 күн бұрын

    പാൽ പൂരി ചന്ന മസാല അടിപൊളി😂😂അടിപൊളി. അപ്പോൾ അടുത്ത വീഡിയോയിൽ കാണാം😊😊❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰🙏

  • @premasasimenon3243
    @premasasimenon324326 күн бұрын

    Paal poori chapathi sooper turmeric powder kurachu.cherthal mathita varrety channakary ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️

  • @deepa_unnithan
    @deepa_unnithan25 күн бұрын

    It's ചന മസാല ചേട്ടാ... not 'ചന്ന '..... ചന means കടല in ഹിന്ദി.... അടിപൊളി ❤️👌👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    😍😍😍😍❤️❤️❤️🙏

  • @sureshbabuadipolibabu2885
    @sureshbabuadipolibabu288525 күн бұрын

    അജു, സരിത, ജഗുമോൻ ❤ വീഡിയോ എന്നതെപോലയും സൂപ്പർ ആയിട്ടുണ്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thanks 🥰🥰🥰

  • @ajithasidharthan5799
    @ajithasidharthan579926 күн бұрын

    Chole masala aanu. Excellent recipe Puri also❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️♥️

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr26 күн бұрын

    Super tasty cooking 🤤🤤🤤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thank you so much🥰🥰🥰

  • @VaijayanthyManoharan
    @VaijayanthyManoharan26 күн бұрын

    ചണമാസാല, പാൽപൂരി, പാൽചപ്പാത്തി നല്ല അടിപൊളി ഫുഡ്‌ 👍👍👌👌❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ❤️❤️❤️❤️❤️

  • @sreedevies7241
    @sreedevies724126 күн бұрын

    Hi chole masala puri super anu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    🥰🥰🥰🥰🥰🥰🥰🙏

  • @mrudusanthanvlog2022
    @mrudusanthanvlog202223 күн бұрын

    🥰🥰🥰

  • @Hanima265
    @Hanima26526 күн бұрын

    ശുഭദിനം അജു ഏട്ടാ സരിത ചേച്ചി 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ശുഭദിനം ♥️♥️♥️♥️

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy26 күн бұрын

    Orupaadu tholvikal ettuvaangiya aju sarithaye jivitha saghiyakiyathil vijayichu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    😍😍😍😍😍സത്യം 🙏🙏

  • @jayanvijaya6653
    @jayanvijaya665326 күн бұрын

    Ee sarithe konde thottu aju enthenkilum paranjaal thine ethiraayitte parayum❤❤❤❤😅😅🎉🎉🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    😂😂🥰🥰🥰🥰🥰

  • @darsanapradeep8517
    @darsanapradeep851724 күн бұрын

    ഇത്രയും പബ്ലിസിറ്റി ആ ഫ്ലാറ്റ്കാര്‍ പോലും കൊടുത്തിട്ടുണ്ടാവില്ല😂😂 ..പാല്‍ പൂരി, chole masala super ആയിട്ടുണ്ട് ❤

  • @user-zb6wm6zn8n
    @user-zb6wm6zn8n26 күн бұрын

    Dress super saritha palpuri adipoli

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thanks ♥️♥️♥️

  • @shinymathew435
    @shinymathew43525 күн бұрын

    Boom bang എന്ന ചാനൽ കാണുന്ന ആരേലും ഈ കൂടെ ഉണ്ടോ??

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    കാണാറുണ്ടല്ലോ ♥️♥️♥️🙏

  • @minithomas5072
    @minithomas507223 күн бұрын

    Very good

  • @ranjithmenon8625
    @ranjithmenon862526 күн бұрын

    Namaskaram അജു, പനീർന്റെ ഗ്രെവി ഉണ്ടാക്കി കടല കൊണ്ടിട്ടു, എന്നിട്ട് ചെന്ന മസാല എന്നു പേരിട്ടു, ഇനി പറയും ഇങ്ങനെയും ഉണ്ടാകാലോ എന്നു😊 പിന്നെ കടല വേവിച്ച വെള്ളം കളഞ്ഞ് ഉള്ളി വേവിച്ച വെള്ളംഒഴിച്ചു, നേരെ തിരിച്ചു ചെയ്തു ഉള്ളി വേവിക്കാൻ ഇത്രയും വെള്ളം വേണ്ടായിരുന്നു അജു❤ 5 വർഷ മായിട്ടും കുകിങ്ങിൽ ഒരു ധാരണയും ഇല്ലാതെ യാണ് ചെയുന്നത്, fenel seeds ഇല്ലാതെ കടല kari ആവില്ല❤❤❤ ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ranjithmenon8625

    @ranjithmenon8625

    23 күн бұрын

    @@ajusworld-thereallifelab3597 ഡിലീറ്റ് ചെയ്തത് എന്താണെന്ന്

  • @KarthikaShajiUSA
    @KarthikaShajiUSA25 күн бұрын

    സത്യമായും കൊറേ നേരം മനസ്സിലായില്ല എന്തിനു പേടിക്കണം എന്ന് . പിന്നീട് ഭർത്താവിനോട് ചോദിച്ചു എന്തെ പാൽ പൂരി എന്ന് പറഞ്ഞ പേടിക്കണത് എന്ന് . പുള്ളി പറഞ്ഞു തന്നു 😁 പിന്നെ rewind ചെയ്തു വീണ്ടും കണ്ടു ചിരിച്ചു .. അതേയ് ഇത് ലക്ഷ്മിനായർ ചേച്ചീ ചാനൽ കൊറേ നാൾ മുന്നെ indakkittundu ട്ടോ ( ജസ്റ്റ് reference നു പറഞത . Guys you are hilarious . Ty for the video

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰🥰സന്തോഷം 😂😂🙏

  • @rakhisaji4762
    @rakhisaji476225 күн бұрын

    അജുചേട്ടനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ അല്ലേ ചേച്ചി. പരമാവധി നേരം വൈകിച്ചു ചേച്ചി കളിപ്പിച്ചത് ഇഷ്ടപ്പെട്ടു 😄അമ്പടാ ചേട്ടാ ❤️❤️❤️🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰😂😂❤️

  • @sarathcbbabu6345
    @sarathcbbabu634526 күн бұрын

    അജുവേട്ടൻ : കടല വെന്ത് കാണും സരിതേച്ചി :ഈശ്വരാ വേവല്ലേ... 😂😂😂😂 സരിത ചേച്ചി തോൽവി സമ്മതിക്കു... അജുവേട്ടൻ:തോൽവി സമ്മതിക്കാൻ എന്താ കുഴപ്പം ഞാൻ ഒരുപാട് തൊറ്റിട്ടുള്ളവൻ ആണ്.. പക്ഷെ ആ തോൽവികളിൽനിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്നു നമ്മുടെഎല്ലാം അജുവേട്ടൻ ആയി മാറിയില്ലേ അത് തന്നെയാണ് ഏറ്റവും വലിയ വിജയം പക്ഷേ ആ വിജയത്തിൽ സരിത എന്ന ഞങ്ങളുടെ സരിതേച്ചിയുടെ പങ്ക് എത്ര വലുതാണ് എന്ന്‌ പറയേണ്ട കാര്യം ഒന്നും ഇല്ല ഇന്ന് കാണുന്ന നമ്മുടെ അജുവേട്ടന്റെ ബാക്ക്ബോൺ ചേച്ചി തന്നെയാണ് വിഡിയോ ചുമ്മാ കാണാതെ ആ വിഡിയോ അറിഞ്ഞു കാണുന്ന ഏതൊരാൾക്കും മനസിലാക്കുന്ന സിമ്പിൾ കാര്യം ഒരുപാട് ഇഷ്ട്ടത്തോടെ സ്നേഹത്തോടെ ശരത്ത് ബാബു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ❤️❤️❤️❤️❤️❤️സന്തോഷം 🥹🥹🥹🥹

  • @ipriyabpillai
    @ipriyabpillai25 күн бұрын

    Nithinte camera joli enikk tharuo?? Enth chothichalum venda!! Pinne oru side note, oru hand held blender vangu, upakara pedum ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @ExcitedShark-jj3cm
    @ExcitedShark-jj3cm26 күн бұрын

    Njan karuthi cooking kazhiyumploekkum adiyakummñnu😊😊😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰

  • @Sruthigireesh-m7o
    @Sruthigireesh-m7o26 күн бұрын

    സൂപ്പർ കറി 🤤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️♥️

  • @sarojpattambi6233
    @sarojpattambi623325 күн бұрын

    സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️

  • @shinyvictorjoseph5092
    @shinyvictorjoseph509226 күн бұрын

    Jaggu is innocent baba. We like his truthness😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️♥️🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️♥️🙏

  • @jancythomson7966
    @jancythomson796625 күн бұрын

    Where do u buy this stove from ? Please give the store name ? What’s the brand ? Please reply . Thank u

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    New kerala gift house Thrissur. Prestige steel stove ആണ് 🥰🥰🥰

  • @jancythomson7966

    @jancythomson7966

    24 күн бұрын

    Thank u for the prompt response ❤️❤️🙏🏻

  • @beenaaravindakshan4210
    @beenaaravindakshan421025 күн бұрын

    ❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰

  • @georgeenajacob1333
    @georgeenajacob133326 күн бұрын

    Super❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    Thanks 🔥🙏

  • @sreejagirish9467
    @sreejagirish946726 күн бұрын

    🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    🥰🥰🥰🥰🥰

  • @sabuchembod7890
    @sabuchembod789025 күн бұрын

    സരിത ചേച്ചി അജുചേട്ട ജെഗ്ഗു മോനെ സൂപ്പർ ആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thanks 🥰🥰🥰🥰

  • @Lakshmi2221
    @Lakshmi222125 күн бұрын

    പാൽ പൂരി ആദ്യമായി കേൾക്കുന്നു .കറി സൂപ്പർ. അവിടെ നിലത്ത് ഒരു ചക്ക കിടപ്പുണ്ടല്ലോ പഴുത്ത താണോ😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    പഴുത്തത് തന്നെ ♥️♥️♥️

  • @Ashokworld9592
    @Ashokworld959226 күн бұрын

    ഹായ്.... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ സരിതചേച്ചി.. എല്ലാവർക്കും ശുഭദിനം നേരുന്നു 🙏💙💚💙🙏💙💚💙🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ശുഭദിനം ♥️♥️♥️♥️

  • @sheelams7251
    @sheelams725123 күн бұрын

    രണ്ടു പേരും ദയവായി എപ്പോഴുംതർക്കിക്കരുത് അജുവിനെ കുറ്റം പറയരുത്

  • @vmpscgksocialscience1946
    @vmpscgksocialscience194625 күн бұрын

    🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰

  • @sisilyjose7627
    @sisilyjose762725 күн бұрын

    Kasturi methi to put at last,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ❤️❤️❤️❤️❤️👍👍

  • @sumamsumam320
    @sumamsumam32026 күн бұрын

    Gd mrng 🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    Good morning ❤️

  • @anniemathew8004
    @anniemathew800425 күн бұрын

    For tomatoes, onion boiling not use so much water ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰

  • @sujathaanil2545
    @sujathaanil254526 күн бұрын

    പാൽപ്പാട തണുപ്പിച്ച് മിക്സിയിൽ ഒന്നടിച്ചാൽ ഫ്രഷ് ക്രീമായി ഉപയോഗിക്കാം. ഇന്നത്തെ പാചകവും നന്നായി.. ❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    🥰🥰🥰🥰🥰 ഇനി അങ്ങനെ ചെയ്യാം 🥰🥰🥰🙏

  • @MiniMohandas-ok7fw
    @MiniMohandas-ok7fw24 күн бұрын

    ❤❤❤❤🎉🎉🎉🎉

  • @shahidafridi7365
    @shahidafridi736524 күн бұрын

    ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰

  • @sreeranjinib6176
    @sreeranjinib617625 күн бұрын

    ❤❤❤ ഇന്നത്തെ dress സൂപ്പർ സരിതയുടെ നല്ല colour , ജഗ്ഗു നല്ലതാണെന്ന് പറഞ്ഞു സമാധാനം😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    😂😍😍😍😍🙏🙏

  • @pramodpramod5531
    @pramodpramod553125 күн бұрын

    താമരശ്ശേരി ബൂരിയും കറുക്കൻ ചേരി പൂരിയും ഒല്ലൂർ പാൽ ചപ്പാത്തിയും സരിതയുടെ ചരിയും സൂപ്പർ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    😂😂😂😂😂അടിപൊളി

  • @user-fs6nz5no3z
    @user-fs6nz5no3z26 күн бұрын

    ആദ്യായിട്ട് ജഗ്ഗു താല്പര്യത്തോടെ എന്തേലുമൊന്നു കഴിയ്ക്കുന്നത് കണ്ടു. 😀😀🥰😍❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    🥰🥰🥰🥰🥰🥰🥰🥰

  • @user-zt6rc6ns9f
    @user-zt6rc6ns9f26 күн бұрын

    ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰

  • @SanthoshKumar-dv4iu
    @SanthoshKumar-dv4iu26 күн бұрын

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️♥️

  • @windyday8852
    @windyday885223 күн бұрын

    5:30 😂😂😂

  • @thankav6808
    @thankav680825 күн бұрын

    Pooreyute nadkke patukkane jakke koduttal nannaye ponge varum😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️

  • @cheerbai44
    @cheerbai4426 күн бұрын

    😍👏👏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ❤️❤️❤️❤️

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah24 күн бұрын

    Aju chattan thakkall bashanna rasipi avtharripilkan taggin,a adiyill kidnnu viyrrll akkan orikkallum srmikkaruth please agrrahhikkarthu please😂😂😂😂😂😂🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🌹🥀🥀🥪🥪🥪🥪🥪🥪🍔🍔🍔🍔🍔🍔🍔🥪🥪🥪🥪🥪🍔🍔🍔🍞🍞🥪🥪🥪🥪🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰🥰🥰

  • @user-tk9nm5dn7v
    @user-tk9nm5dn7v26 күн бұрын

    Cream vangikkunnathinu Pakaram pal pada beat cheythu cherthal mathi

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ഇനി അങ്ങനെ ചെയ്യാം ♥️♥️♥️

  • @savithasavithasavithamanoj9
    @savithasavithasavithamanoj925 күн бұрын

    എന്തിൽ തോറ്റാലും എനിക്ക് അജുവേട്ടനെ ഇഷ്ടമാണ് രാജുവേട്ടൻ കീ 🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️♥️

  • @teslamyhero8581
    @teslamyhero858126 күн бұрын

    ❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️♥️

  • @jayanthikarthikeyan1975
    @jayanthikarthikeyan197526 күн бұрын

    ❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️♥️♥️

  • @midhuntrtr4757
    @midhuntrtr475725 күн бұрын

    ചെന മസാല, പാൽ ചപ്പാത്തി, പാൽ പൂരി കിടുക്കി ഫ്ലാറ്റിന്റെ മുകളിലെ മഴക്കാര് ഇന്ന് ഉണ്ടായില്ല അല്ലെ 😂😂 പിന്നെ നമ്മുടെ ചക്കയെ രണ്ട് ദിവസമായി മിസ്സ്‌ ചെയ്യുന്നു 😃😂 ❤️🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️♥️😂🙏

  • @user-yj4nr9jz1q
    @user-yj4nr9jz1q26 күн бұрын

    Chana masala super poori palozhichu undakkiyathu kondu ishtayilla entha no palishtalla athu konda ketto

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    Ok ♥️♥️♥️♥️😂😂😂🙏🙏

  • @user-tk9nm5dn7v
    @user-tk9nm5dn7v26 күн бұрын

    Chootu vellathil Itta kamala hot case l irakki vachu Atachu vakkuka.vegam readyyakum

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️♥️♥️🙏🙏

  • @naturearound2020
    @naturearound202025 күн бұрын

    പിന്നെ അജു ഏട്ടാ, special dishes ഉണ്ടാക്കുമ്പോള്‍ അതിന്റെ മാത്രം clips edit ചെയ്തു ഒരു short video ഇട്ടാല്‍ ആ dish നമ്മൾ try ചെയ്യുമ്പോൾ നോക്കാൻ സൗകര്യം ആയിരിക്കും. ദക്ഷിണ channel il ഒക്കെ ഉള്ളത് പോലെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    അങ്ങനെ ചെയ്യാം 🤔🤔♥️♥️♥️♥️🙏

  • @limisasi1544
    @limisasi154426 күн бұрын

    സരിത പറഞ്ഞത് സത്യമാണ്. വീഡിയോ യുടെ അവസാനം വരെ അജു ഈ വാക്ക് കറക്റ്റ് ആയി പറയുമോ എന്ന് ഒരല്പം ടെൻഷനോടെ കണ്ടിരിക്കുന്ന ഞാൻ (നിങ്ങളുടെ വീഡിയോ ഒത്തിരി സന്തോഷത്തോടെ ആണ് കാണുന്നതെങ്കിലും )...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    😂😂😂😂😂😂🙏🙏

  • @rajalakshmipremachandran9450

    @rajalakshmipremachandran9450

    26 күн бұрын

    😂😂😂😂😂

  • @jibin2866
    @jibin286626 күн бұрын

    Good morning 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    ♥️♥️♥️

  • @SudhaSurendhran
    @SudhaSurendhran26 күн бұрын

    അജു സരിത ഇഗുമോൻപൂരിമസാല സൂപ്പറാട്ടോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    🥰🥰🥰🥰🥰🥰

  • @kalaskumar7650
    @kalaskumar765025 күн бұрын

    പൂരി ചന മസാല സൂപ്പർ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️

  • @ambikagopinath5262
    @ambikagopinath526225 күн бұрын

    Super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thanks♥️♥️

  • @nasarma231
    @nasarma23125 күн бұрын

    Paalpury Ala Belpury

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️

  • @georgecyril537
    @georgecyril53718 күн бұрын

    Chapathi

  • @lizziejohny8730
    @lizziejohny873025 күн бұрын

    Yummy 😋😋😋😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️♥️

  • @kochurani7012
    @kochurani701225 күн бұрын

    സരിതയോടു ദേഷ്യം വല്ലതും ഉണ്ടോ അജു, പൂരിക്ക് കുഴച്ചുകഴിഞ്ഞു മഞ്ഞൾപൊടി ഇട്ടതു, വീണ്ടു കുറെക്കുറെ കുഴക്കണ്ടേ. സൂപ്പറായിട്ടുണ്ട്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    😂😂😂😂അങ്ങനെ ഒന്നും ഇല്ല 🥰🥰🥰

  • @ajithasidharthan5799
    @ajithasidharthan579926 күн бұрын

    Chana means kadala. Chole means white kadala 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    🥰🥰🥰🥰🥰🥰🙏🙏

  • @ambikagopinath5262
    @ambikagopinath526225 күн бұрын

    ❤super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Thanks 🥰🥰🥰

  • @mathewperumbil6592
    @mathewperumbil659225 күн бұрын

    ചന (चना ) എന്നു പറയുക ചനമസാല

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    🥰🥰🥰🥰🥰

  • @mercyjacobc6982
    @mercyjacobc698225 күн бұрын

    സരിതയുടെ ഇന്നത്തെ ഡ്രസ്സ് 👌🏼💕

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️

  • @vijayakumaro9786
    @vijayakumaro978626 күн бұрын

    ❤❤❤❤🎉🎉❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    🥰🥰🥰🥰🥰

  • @SuhraACS
    @SuhraACS26 күн бұрын

    Ithupole chicken vechal nalla taist undavum

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    26 күн бұрын

    അപ്പൊ ബട്ടർ ചിക്കൻ ആയി 🥰🥰🥰🥰❤️

  • @jincyjingle8889
    @jincyjingle888926 күн бұрын

    പാൽപ്പാട ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച്പാൽപ്പാടയും പാലും ചേർത്ത് മിക്സിയിൽ അടിച്ചാൽ ക്രീം റെഡിയായി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    Ok 🥰🥰👍👍

  • @llakshmitv976
    @llakshmitv97626 күн бұрын

    Oru manikkur kazhinhu ennu paranhappol Ajuvettante chiri😅😅😅😅

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    😂😂♥️♥️♥️♥️

  • @rasilulu4295
    @rasilulu429526 күн бұрын

    വായ്യയിലെ രുചി കുമിലുകൾ പോയിട്ടുണ്ടാകുമോ ആ അതിനാണ് സാധ്യത 🤣🤣🤣🤣🤣🤣🤣😂😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    അയ്യോ 😲😂😂😂🙏🙏

  • @prasanna1118
    @prasanna111825 күн бұрын

    👌👌👍❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    24 күн бұрын

    ♥️♥️♥️♥️

Келесі