റൈസ് കുക്കർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |Rice Cooker Tips| Kitchen Tips|Useful Tips

#usefulkitchentips#ricecookertips#easy kitchentips#kitchentipsmalayalam#kitchentips2022#kitchencleaningtips#easycleaningtips2022#usefultipsandtricks#snbeautyvlogs#bestkitchentips#howtousericecooker#easyway#

Пікірлер: 84

  • @mussammil.s9737
    @mussammil.s9737 Жыл бұрын

    റൈസ് കൂക്കറിൽ കുക്ക് ചെയ്യാൻ ഇപ്പോഴും പലർക്കും പെർഫെക്ട് ആയി അറിയില്ല ഇത് നല്ലൊരു prayojanakaramaya വീഡിയോ ആയിരുന്നു ഒരുപാട് പേർക്ക് യൂസ്ഫുൾ ആകും good വീഡിയോ

  • @kichukd544
    @kichukd544 Жыл бұрын

    റൈസ് കുക്കറുമായി ബന്ധപ്പെട്ട ടിപ്പുകൾ അടിപൊളി. വിട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ. ഇനിയും ഇതേപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thanks for sharing

  • @gametube5737
    @gametube5737 Жыл бұрын

    റൈസ് കുക്കർ ടിപ്സുകൾ എല്ലാം തന്നെ വളരെ informative ആയിരുന്നെട്ടോ ...thank you for sharing

  • @ckscks3941
    @ckscks3941 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ....നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sulu8794
    @sulu8794 Жыл бұрын

    ഇത് കൊള്ളാം ഇട്ടോ ഞാനും ഇത് പോലെ ചെയ്തു നോക്കട്ടെ എല്ലാവർക്കും വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ good sharing dear

  • @user-yf6uq3ln3z
    @user-yf6uq3ln3z Жыл бұрын

    Mashallah നല്ല ഉപകാരപ്രദമായ വീഡിയോ.. ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഇതെല്ലാം പറഞ്ഞ് തന്നതിൽ ഒരു പാട് സന്തോഷം ഞാനും റൈസ് കുക്ക ഉപയോഗിക്കാറുണ്ട്... ഇനി ഇത് പോലെ ചെയ്ത് നോക്കണം.

  • @mumthasms6163
    @mumthasms6163 Жыл бұрын

    Othiri karyam manasilaayi... Rice Cooker use cheyampol sradikante karyangal kollaam... Thanks for sharing

  • @sarang-u7v
    @sarang-u7v Жыл бұрын

    VALLare upakaramulla oru video ayirunnu,,,,expecting more videos...good share

  • @peonythanu7256
    @peonythanu7256 Жыл бұрын

    എനിക്കുമുണ്ട് റൈസ് കുക്കർ . എന്തായാലും റൈസ് കുക്കറിൽ ചോറ് വയ്ക്കുന്ന ടിപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.വളരെ നല്ലൊരു വീഡിയോ ആയിരുന്നു. വളരെ മനസ്സിലാകുന്ന രീതിയിൽ തന്നെ കാണിച്ചുതന്നു . ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം

  • @adiscreations7254
    @adiscreations7254 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. റൈസ് കുക്കറിൽ ചോറ് വയ്ക്കേണ്ടത് വളരെ വ്യക്തമായി വിവരിച്ചു. കേടാകാതിരിക്കുവാനുളള ടിപ്പ് ആദ്യമായ് അറിയുന്നു. വളരെ വ്യത്യസ്ഥമായ വീഡിയോ ആയിരുന്നു. വീണ്ടും ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @appoosinu9750
    @appoosinu9750 Жыл бұрын

    വളരെ useful tip ആയിരുന്നു പറഞ്ഞു തന്നത് ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഇതൊക്കെ ഒരുപാട് പ്രയോചനം ചെയ്യും thank you dear👍

  • @bindujiju2499
    @bindujiju2499 Жыл бұрын

    Valare useful ayulla oru video annith. Rice cooker enghane upayoghikam ennullath nannayi paranju thannittund e videoyilude. Kure tipsum kitti. Thankyou for the share.

  • @sinusn1440
    @sinusn1440 Жыл бұрын

    ഇവിടെ റൈസ് കുക്കർ ഇല്ലാ.. ബട്ട്‌ ഒരു കൗതുകം തോന്നി വീഡിയോ കണ്ടപ്പോ ഒത്തിരി ഇഷ്ടപ്പെട്ടു.. നല്ല ടിപ്സ് ആണ്.. ഒരെണ്ണം വാങ്ങിക്കുമ്പോൾ പ്രയോജനപ്പെടും

  • @nh0613
    @nh0613 Жыл бұрын

    അടിപൊളി വീഡിയോ ആയിരുന്നു വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു തീര്ച്ചയായും എല്ലാരും ഈ വീഡിയോ കാണേണ്ടത് തന്നെ ആണ് വളരെ നല്ല ടിപ്പു ആയിരുന്നു 👍

  • @reemareem4289
    @reemareem4289 Жыл бұрын

    Rice cookeril choor vekunna tip kollalo ellavarkum upagarapedunna video val🤔nannayit ind. Good sharing

  • @noonamol6626
    @noonamol6626 Жыл бұрын

    Rice cooker vallappozhum upayokikkaru.. Oo.. Rice cooker tips vishadhamayi paranhu thannu... Valare upakaram... Thanks

  • @nisamolka8505
    @nisamolka8505 Жыл бұрын

    Good kitchen tips.Rice cooker related doubts ellam clear ay.Eniyum ethpoletge tips pratheeshikunu

  • @libinjohn3193
    @libinjohn3193 Жыл бұрын

    Rice cooker tips kollalo... Ariyatha kure karyangal ariyan sadichu... Valare clear ayi paranju thannu... Good presentation

  • @YELLOW_LEAF
    @YELLOW_LEAF Жыл бұрын

    same rice cooker veetil und, but upayogam kuravu anu, ee video kandapol pala karyamgalum simple anenu thonny... worth sharing

  • @pranavumenon1168
    @pranavumenon1168 Жыл бұрын

    റൈസ് കുക്കറുമായി ബന്ധപ്പെട്ട വീഡിയോ എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല പക്ഷേ ഈ വീഡിയോ കണ്ടത് കണ്ടതോടുകൂടി എല്ലാവർക്കും എല്ലാ സംശയങ്ങളും മാറുന്നതായിരിക്കും അത്രയ്ക്ക് നല്ല പ്രസന്റേഷൻ ആയിരുന്നു ഓരോ കാര്യങ്ങളും വളരെ വ്യക്തമായിട്ട് വിവരിച്ചു തന്നു. ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം. പലർക്കും റൈസ് കുക്കറിൽ ചോറ് വെച്ചാല് കുഴഞ്ഞു പോകാറുണ്ട് ഇതെങ്ങനെ ചോറ് നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടുമെന്ന് നന്നായിട്ട് കാണിച്ചു തന്നു

  • @chandysimon2298
    @chandysimon2298 Жыл бұрын

    Nalle useful tips aalo rice cooker proper aayitt use chyanm vendi.. Very nice informative video thanks alot

  • @mangom2456
    @mangom2456 Жыл бұрын

    റൈസ് കുക്കാരുമായി ബന്ധപ്പെട്ട ടിപ്സുകൾ അടിപൊളി എല്ലാവർക്കും ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു

  • @superboy9885
    @superboy9885 Жыл бұрын

    Nalla oru tip aanu paranju tannatu valarae useful aayittundu veettammamarku upakarapradamaya video aarunnu iniyum Inganae ulla videos expect cheyyunnu thanks for sharing this video well presented

  • @chikkuchikku3432
    @chikkuchikku3432 Жыл бұрын

    Ella veettammamarkum valare athikam upakaaramulla video aayirunnu..ithupole ellavarum sradhichal Kure naal kedu koodathe sookshikkam

  • @parvatianilkumar5287
    @parvatianilkumar5287 Жыл бұрын

    nalla useful aayittulla tips aanu paranju thannathu ithonnum ariyillayirunnu njan ithuvare ingane alla use cheythekkunnath ini ingane cheythu nokkatte thanks

  • @ahdasworld2353
    @ahdasworld2353 Жыл бұрын

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ സൂപ്പർ എല്ലാവർക്കും ഇതുപോലെ അറിഞ്ഞു വരില്ല ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @salmanulfarizi3040
    @salmanulfarizi3040 Жыл бұрын

    Rice cooker il cook cheyumbol cooking easy ayirikkum. Ellam useful tips thanne anu.really useful and helpful video

  • @animecrazy9143
    @animecrazy9143 Жыл бұрын

    അടിപൊളി ടിപ്പുകൾ ആണ് പറഞ്ഞുതന്നത് നല്ല അവതരണം നല്ലൊരു വീഡിയോ ആയിരുന്നു വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ

  • @thouse1319
    @thouse1319 Жыл бұрын

    Very useful video. Rice cookeril engine perfect ayit choru vevichedukkam enn valare manoharamayi kanichum paranjum thannu. Eniyum ethupoleyulla videos pratheekshikkunnu. Nice share...

  • @mythrim6814
    @mythrim6814 Жыл бұрын

    Rice cooker usechayunnavarkku valare adhikam use aakunna orupadu tips anu e video yil ullathu..evideyum unduu but njan ethu vare usechayarilla..eni onnu try chaythu nokkanam..orupadu perkku useful aakum e video.. Thanks for the share..

  • @Vipsree378
    @Vipsree378 Жыл бұрын

    Well explained about rice cooker usage.useful video and information shared.

  • @sheebagopakumar7726
    @sheebagopakumar7726 Жыл бұрын

    Wow adipoli video on Rice cooker using...Even I hv rice cooker since years but I hvnt touched it yet...Ur video is helpful and try these tips for using it regularly

  • @fruitcake6608
    @fruitcake6608 Жыл бұрын

    Nalla tipsukal ayirunnu ithokke nerathe arinjillallo valareyadhikam thanks dearrr

  • @Rose-ym8qm
    @Rose-ym8qm Жыл бұрын

    Nalla upakharamulla vedio rice kukkeril eghane choru vekkam ennu nalla reedhiyil manasilakki thannu nalla avadharanam othiri eshttappettu

  • @parvathyvarma5196
    @parvathyvarma5196 Жыл бұрын

    Thank you sis❤❤❤ these kind of valuable videos make our men more independent in kitchen❤❤❤

  • @josenisha7065
    @josenisha7065 Жыл бұрын

    Rice cooker uses and how to use well explained....useful video....Thanks for sharing

  • @rinjim6644
    @rinjim6644 Жыл бұрын

    Rice cooker tips valare nalla information anu. Good presentation

  • @cellocia
    @cellocia Жыл бұрын

    valare usefull aya video anutto kollam thank u for share.usefull tips thanku

  • @uppummulakum5918
    @uppummulakum5918 Жыл бұрын

    Nalloru tips anu nigal paraju thannath..Ella veettammamarkum useful ayittulla tipsukal thanneyane..thank you

  • @thannusshorts8458
    @thannusshorts8458 Жыл бұрын

    ആഹാ നല്ല അടിപൊളി തന്നെയാണ് നിങ്ങൾ പറഞ്ഞിട്ടുള്ളത് ഞാൻ ഇപ്പോൾ ഒരുപാട് വർഷമായി കുക്കർ ഉപയോഗിക്കുന്നു പക്ഷേ ഈ ഒരു ടിപ്പണിക്ക് അറിയില്ലായിരുന്നു നിങ്ങൾ പറഞ്ഞു തന്നപ്പോൾ ഒരുപാട് ഉപകാരമായി താങ്ക്യൂ ഫോർ യുവർ ടിപ്പിംഗ് നിങ്ങൾ ഇത്രയ്ക്കും അറിവ് നിങ്ങൾക്ക് പറഞ്ഞു തന്നതുകൊണ്ട് ഒരുത്തിരി നന്ദി അറിയിക്കുന്നു താങ്ക്യൂ ഫോർ ഷെറിന്റെ🥰🥰😘🥰🥰🥰🥰🥰

  • @diyas1789
    @diyas1789 Жыл бұрын

    Really useful video about rice cooker. Expecting more useful video like this . keep going. Thank you so much, for sharing a impressive and informative presentation

  • @worldofishwamehrin1932
    @worldofishwamehrin1932 Жыл бұрын

    Valare nalla karyangalanu ningal paranjath. Valare upakaram ulla vidio. Ningalidunna ella vidiosum usefull aan to

  • @AchuFahi
    @AchuFahi Жыл бұрын

    Allaavarum pettennu sradhikkathe pokunna karyangalanu ethellaam..Nalla useful aayittulla karyangalanu paranju thannittullath..keep going well dear

  • @jahanasherin5108
    @jahanasherin5108 Жыл бұрын

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു റൈസ് കുക്കറിൽ ചോർ വെക്കുന്ന ടിപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @seenathomas1865
    @seenathomas1865 Жыл бұрын

    വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു,ഞങ്ങൾ റൈസ് കുക്കർ ഇതുവരെ വാങ്ങിച്ചില്ല ഇത് നല്ല എളുപ്പമുള്ള ഒരു പരിപാടിയാണ് വാങ്ങണം

  • @ammukutty4073
    @ammukutty4073 Жыл бұрын

    Rice cooker users nu very useful tips enikku. Isthatayi tips ellam , thanks for sharing 👌👌

  • @premypanicker2694
    @premypanicker2694 Жыл бұрын

    എന്തായാലും റൈസ് കുക്കറിൽ ചോറ് വയ്ക്കുന്ന ടിപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 Жыл бұрын

    റൈസ് കൂക്കറിനെ കുറിച്ച് നന്നായി തന്നെ പറഞ്ഞു തന്നു... എങ്ങനെ റൈസ് കുക്കറിൽ ചോറ് നല്ല പെർഫെക്ട് ആയി വയ്ക്കാം എന്ന് നല്ല വിശദമായി പറഞ്ഞു തന്നു.... നല്ല ഒരു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടമായി

  • @moviemania4703
    @moviemania4703 Жыл бұрын

    Valare usakunnoru video❤

  • @jasminm5333
    @jasminm5333 Жыл бұрын

    കുക്കറിന്റെ ടിപ്പുകൾ ഒരു പാട് പേർക് ഉപകാരമാവും വളരെ വിശദ മായി എല്ലാം പറഞ്ഞു തന്നു

  • @ragafashions995
    @ragafashions995 Жыл бұрын

    Very nice video and presentation. Well explained about rice cooker usage.useful video and information shared. Good sharing dear. Keep uploading more such videos. Will surely share ur video

  • @saniavgh4804
    @saniavgh4804 Жыл бұрын

    these are really helpful to make rice.. njan usually pressure cookerl aanu undakkaru. but seeing this video, I felt rice cooker is more easier

  • @krishnanair1646
    @krishnanair1646 Жыл бұрын

    നല്ലൊരു വീഡിയോ ആയിരുന്നു കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു എന്റെ വീട്ടിലുണ്ട് റൈസ് കുക്കർ പഴയ തെർമോക്കോൾ പോലത്തെ ഒന്നുമുണ്ടായിരുന്നില്ല റെഡ് കളർ അതാണ് എനിക്കിനി ഇതുപോലെ സ്റ്റീലിലെ ഒന്ന് വാങ്ങിക്കണം നിങ്ങൾ പറഞ്ഞ ടൈപ്പ് ഒക്കെ ഞാൻ മനസ്സിലാക്കി വെച്ചിട്ടുണ്ട്

  • @chikuchikoos9957
    @chikuchikoos9957 Жыл бұрын

    Good information video.. very useful and helpful video.. good tips..l expected more videos like this.. thanks for sharing

  • @adamriya7257
    @adamriya7257 Жыл бұрын

    Nalloru tip ayrunnu paraj thannath well explained thankyou for sharing expecting more videos

  • @abgallery1128
    @abgallery1128 Жыл бұрын

    Icadeyum rice cioker und. Adhiyam use cheyyaarilla. Ee video very usefull aahntto.. Good tip aahn..endhayalum idhpole cheydhunokaaa. Very usefull video..goos sharind dear..

  • @silathurahma6244
    @silathurahma6244 Жыл бұрын

    Nan rice cooker upayogikkarund,enikk orupad puthiya arivukal kitti,enikk aduppil vekkunna chore pole aavarilla,ee video enikk orupad eshtamayi, eniyum ethpolathe orupad videos pratheekshikkunnu

  • @richumyheart3565
    @richumyheart3565 Жыл бұрын

    റൈസ് കുക്കർ ടിപ്സ് അടിപൊളി, എനിക്കും വേടിക്കണം oru റൈസ് kukker

  • @nsbrandcloths8519
    @nsbrandcloths8519 Жыл бұрын

    Raice cooker kond ethreyum ubhayoghangal und le use full vedio thanku for sharing good presentation

  • @shscorner4554
    @shscorner4554 Жыл бұрын

    Njan sthiramayi rice cooker il anu choru vekkaru njan pani start cheyyumpol rice thilappichu rice cooker il ozichu vekkum paniyellam kazinjathinu sesham rice varkkanu cheyyaru rathri kazikkan ayalum nalla choodode irikkum ellarkkum useful ayittulla video

  • @nilamol5175
    @nilamol5175 Жыл бұрын

    Njanum rice cookeril tanna ane chore vaykunnath. Nalla tips ane paranjath thanks for sharing

  • @rishanr8726
    @rishanr8726 Жыл бұрын

    Njanum rice cookeril aanu choru vekkaru. Yella tipsum useful aayirunnu

  • @user-to4xl5lz3h
    @user-to4xl5lz3h Жыл бұрын

    റൈസ് കുക്കാരുമായി ബന്ധപ്പെട്ട ടിപ്സുകൾ അടിപൊളി എല്ലാവർക്കും ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു thanks for shaing this video

  • @jamessamuel1960

    @jamessamuel1960

    Жыл бұрын

    വീഡിയോ ഇഷ്ട്ടപ്പെട്ടു ഷെയറും ചെയ്തു

  • @aneenaanimol6562
    @aneenaanimol6562 Жыл бұрын

    Njanum chor rice cóokeeil anu vekkaru. Easy ayittu thanne undakkan pattum rice cooker njan ith poale thañne cheyyaru. Ellavarkkum valare upakàramayittulla vedio

  • @anamikaanamika8257
    @anamikaanamika8257 Жыл бұрын

    എങ്ങനെ റൈസ് കുക്കറിൽ ചോറ് നല്ല പെർഫെക്ട് ആയി വയ്ക്കാം എന്ന് നല്ല വിശദമായി പറഞ്ഞു തന്നു. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ

  • @thayeesvlogs
    @thayeesvlogs Жыл бұрын

    Valare useful aaya oru video. Ethonnum njn sradhichirunnilla. Appathinte maav vekkarund

  • @najmathoufeeq5007
    @najmathoufeeq5007 Жыл бұрын

    Rice cooker edu varee try cheyd tillage.enik gift kittiyittund.valre useful ayaa tips analoo 👌

  • @pinkifans8588
    @pinkifans8588 Жыл бұрын

    എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഞാനിതുവരെ റൈസ് കുക്കർ ഉപയോഗിച്ചിട്ടില്ല വാങ്ങിക്കാൻ തുടങ്ങുകയായിരുന്നു അപ്പോൾ മേടിച്ച് കഴിഞ്ഞ് കഴിയുമ്പോൾ ഇതുപോലെയൊക്കെ ഉപയോഗിച്ച് നോക്കണം അല്ലേ ചോറ് വെക്കുന്നത് ഒക്കെ എനിക്കറിയില്ലായിരുന്നു വളരെ ഉപകാരമായി പറഞ്ഞു നന്നായേനെ ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @honda1863
    @honda1863 Жыл бұрын

    Kollato tips useful Anu ellarkkum up aka rap rad ha may a vediolude thanks for share ut

  • @lotus7984
    @lotus7984 Жыл бұрын

    കൊള്ളാട്ടോ ഞാനിതുവരെ റൈസ് കുക്കറിൽ ഉണ്ടാക്കി നോക്കീട്ടില്ല വീട്ടിൽ ഇല്ലാ but ഉള്ളവർക്ക് useful ആണിത്

  • @izzamariyam1579
    @izzamariyam1579 Жыл бұрын

    Ente veetil rice cooker undu apol enikku valare uppakaram mayittula video ayirunu nice tips enthayalum try cheyunu...

  • @chickensouplover2373
    @chickensouplover2373 Жыл бұрын

    പലരും ശരിയായ രീതിയിലല്ല റൈസ് കുക്കർ ഉപയോഗിക്കുന്നത്.. ഈ വീഡിയോ ഞാൻ ഒരുപാട് പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് എല്ലാവരും ഉപയോഗപ്പെടുത്തട്ടെ.. 👍🏻👍🏻

  • @sharansanganithran6954
    @sharansanganithran6954 Жыл бұрын

    rice cookerundayitum ee tip ariyandu poyallo will try it

  • @rainbow1774
    @rainbow1774 Жыл бұрын

    റൈസ് കുക്കറിന്റെ ഉപയോഗങ്ങളെല്ലാം വളരെ വിശദമായി പറഞ്ഞു തന്നു . ഞാൻ ഇതുവരെ ഇത് ഉപയോഗിച്ചിട്ടില്ല. വിറകടുപ്പിലാണ് ചോറ് വെക്കാറ്. ഉപയോഗിക്കുന്നവർക്ക് നന്നായി ഇഷ്ടപ്പെടും

  • @sakkeer5628
    @sakkeer5628 Жыл бұрын

    ഞങ്ങളും റൈസ് കുക്കറിൽ ആൺ ചോറ് വെക്കുന്നത് നല്ല പെർഫെക്ട് ആയിട്ട് kittm ചിലർക്കു കുഴഞ്ഞു പോകുമോ എന്നൊക്കെ പേടിയാണ് ഒരു കുഴപ്പവും ഇല്ലാ നല്ല പെർഫെക്ട് ആയി കിട്ടും ഒരു പാട് പേർക് ഒത്തിരി ഉപകാരമുള്ള വീഡിയോ നന്നായിട്ടുണ്ട്

  • @merlion3076
    @merlion3076 Жыл бұрын

    kure nalayi rice cooker vangnmnnvijarikkunnu ella veettammamarkkum useful aaya tips aanllo eth

  • @dear6635
    @dear6635 Жыл бұрын

    Tips related to rice cooker are cool . Very useful video for widows . Looking forward to more videos like this . Thanks for sharing

  • @balaganapathy8260
    @balaganapathy8260 Жыл бұрын

    റൈസ് കുക്കറിൽ തയാറാകnna ചോറ് നന്നായി ട്യൂ തന്നെ ചെയ്‌തു കാണിച്ചു തന്ന് താങ്ക്സ് ഫോർ ഷെറിങ് ദിസ്‌ vide9o

  • @celebratess.....8708
    @celebratess.....8708 Жыл бұрын

    Adapp urugi innale

  • @rathiaadichemveedu7188
    @rathiaadichemveedu7188 Жыл бұрын

    Very useful video. Expecting more videos like this.. Thanks for sharing video..

  • @thinkalnew2540
    @thinkalnew2540 Жыл бұрын

    റൈസ്കൂക്കറിൽ എങ്ങനെ പെർഫെക്ട് ആയി ചോറ് വെക്കേണ്ടത് എന്ന് പറഞ്ഞു തന്നതിന് നന്ദി 🥰 ഇനി ഇങ്ങനെ try ചെയ്തു നോക്കട്ടെ 🥰🥰

  • @manjadii7192
    @manjadii7192 Жыл бұрын

    Rice cooker എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണം എന്ന് ഈ വിഡിയോയിലുടെ മനസിലായി

  • @kich8318
    @kich8318 Жыл бұрын

    ഇത് ധാരാളം ആൾക്കാർക്ക് പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആണ്.. റൈസ് കുക്കർ ഇല്ലാത്ത വീടുണ്ടാവില്ല അവർക്കൊക്കെ ഉപകാരമാവും തീർച്ചയായും

Келесі