വിസിൽ അടിപിക്കാതെ 😱ഒരു തവണ ചോറുണ്ടാക്കു ഇതുപോലെ !! /Cooker Rice/Rice Recipes
Автокөліктер мен көлік құралдары
@adis kitchen n beauty tips
today iam share with perfect cooker rice recipe
kuruva rice
വിസിൽ അടിപിക്കാതെ വളരെ പെർഫെക്ട് ആയി കുക്കറിൽ ചോറുണ്ടാക്കാം ഒട്ടും പശയില്ലാതെ if you like my video then please share your friends and family.. don't forget subscribe my channel and press the 🔔icon, never miss other update
#KitchenTips
#CookerRice
#Tips
#healthyrecipes
#kitchentipsandtricks
#usefulkitchentipsandtricks
#ricecooker
#healthyrecipes
#lunchideas
ricerecipe
• 💯Tasty ഇതൊന്നു ട്രൈ ചെ...
kitchen tips
kitchen tips and tricks
useful kitchen tips and tricks
rice cooker
how to cook rice
healthy recipes
lunch ideas
healthy lunch ideas for school
Kuruva rice in cooker
rice recipe
Perfect cooker rice
white rice
how to cook white rice
food hacks
cooking
dinner
cooking videos
easy rice recipes
how to make rice
Пікірлер: 42
ഞാനിന്നലെ രാത്രിയിൽ ഇതേ രീതിയിൽ ഉണ്ടാക്കിനോക്കി ,എനിക്കും വീട്ടുകാർക്കും ഇഷ്ടപെട്ടു.. നല്ല ചോരുതന്നെ കിട്ടി., ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു
masha allah nalla prfect aayitulla chor thanne kitiyalle super ithpolulla vareity iniyum pratheekshikunnu thanks for sharing
Kollamallo ee good tips ... veetilnn enthayalum try cheyyam
നല്ല അടിപൊളി tip ആണ്. Especially ബാച്ച്ലേഴ്‌സിന് നന്നായി ഉപകാരപ്പെടും. ഇനിയും ഇതുപോലെ ഉള്ള ടിപ്സ് പ്രതീക്ഷിക്കുന്നു 👌
Onnu try cheyth nokkannamm so must try😍so help full
Valare nallotu tipsanallo ... rllaarkkum usefullakum ee oru tips
good idea anallo...adipoli chor kittunnundallo...good presentation
Kollam sooper idia ellavarkum useful akum
നിങ്ങളുടെ ഓരൊ റെസിപ്പിയും ഒന്നിനൊന്നു വെത്യസ്തമാണു. ഉണ്ടാക്കിനോക്കാറുണ്ട്, എല്ലാം അടിപൊളിയാനു
Kandit nalla perfect ayapolund🔥🔥 iniyonnun undakkinokkatte
Idea kollamallo😄ithra perfect chor cookeril👍🏻
Ningalude videos ellaam valare usefullanu ravile panikkupokunna nhangalk ithu valare eluppathil undakkunnath kanichu chorundaakkinokki perfect ayitund
Cooker il chor vekkan aan simple but pasha pole indavum...ee tip onn try cheythu nokkanam valare upakaramulla tip aan...ithupolulla videos iniyum pradeekshikkunnu ...thanks for sharing
Good idea👍🏻 ithavumbo choru varkkumbo padikkukayum venda 😍kayyonnum pollillelo👌
Chorundaakkinokki nalla paakatthinulla vevum pinned ottalumonnumillathe kitti orupadu nanniyund
Almost video kanarund. Ith oru helpfull video an Jobinu pokumpol lunch kondupokarund cooker rice thanneya. Ithupole try cheyyam kanditu perfection an
Video upload cheythu kandapol njan undakkinokki. Valare perfect chor ayit kittiyittund. Njan jaya rice vachaanu cheythathu videoyil paranjapole 12 minutes vevichu. Tanks for your amazing easy tipis🔥🔥🔥
Excellent video ithuole chorundakkaalo
ആഹാ ഇത് കൊള്ളാല്ലോ
Video share cheythathinu orupadu thanks.... Hus ennum chorinu kutam parayarund ottipokunnu ennu... Ithini nokatte kandit super idea anallo
Njanum ith pole aanu undakunne perfect aayi kitum✌
Engane oru method cheithittilla... ll try this...👍👍
Good sharing 🔥🔥🔥
Thank you
Masha allha super perfection cooker rice
വളരെ ഉപകാരപ്രദമായ വീഡിയോ ഇത് പോലെ ചോറ് ഉണ്ടാകുമ്പോൾ വളറെ എളുപ്പത്തിൽ പേറ്‌ഫെക്ഷൻ ഓടെ ഉണ്ടാകാമല്ലോ
വിറകടുപ്പ് ഇല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരാപ്രദമായ വീഡിയോ ... വിസിലിട്ടാൽ ചോറ് ഒരുമാതിരി ആയി പോവും. Rice cooker ൽ ഇറക്കി വെച്ച് വേവിച്ചാൽ ഒരു വെള്ളം ഒലിക്കുന്ന ചോറാണ് കിട്ടുന്നത് ... ഇനി ഇങ്ങനെ വെക്കണം.
thanks for sharing dear
Pashappillade cookeril choru vekkan kaziyum ennu januchu thannadinu thanks
ഇത് നല്ല Super ചോറായിട്ടുണ്ട്👍👍👍👍👍👍
Entem main problem aayirunnu ചോറ് vekkumbol പശ പോലെ ആവുന്നത്. ഇനി ഈ method follow ചെയ്തു നോക്കാം. 👌👌
good information
Undakattooo
Njanum ithpole thanneyaa undakkaru aduppil vekkunnapole kitum choru
ഇന്നത്തെ വീഡിയോ ഒത്തിരി പേർക്കു വളരെusefull ആയിരിക്കും ..പ്രത്യേകിച്ചു ജൊീലിക്കാർക്ക്
👍ഐഡിയ കൊള്ളാമല്ലോ😍👍👍 ഞാൻ കുക്കറിൽ ഉണ്ടാക്കാറുണ്ട് പക്ഷേ ഇത്ര അടിപൊളി ആയി കിട്ടാറില്ല
Cookeril choru vechit nalla murthupolethe choru kitiyallo. Try cheyyam
Cookeril chorundakkunnath ellavarkkum difficult aayittulla oru task aayirunnu ithu kandappol ath maarikkitti
Perfect ചോറ് പെട്ടെന്ന് ആവുക എന്നുള്ളത് ഒരു problem തന്നെയാണ്, ഇപ്പോൾ solution aayi🤗
Ithaa perfection akumo cooker rice
cookeril ചോർ ഉണ്ടാക്കാൻ ഈസി പക്ഷെ പശ പശപ്പ് കാരണം കഴിക്കാൻ ഇഷ്ടമല്ലായിരുന്നു,അപ്പൊ ഇനി ഈ രീതിയിൽ try ചെയ്ത് നോക്കണം, 👍
Thank you