റേഷൻ അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു..

Тәжірибелік нұсқаулар және стиль

Fried rice made from normal rice. quick fried rice recipe.
Best utencils for youtube cooking channel
1) Frying Pans - amzn.to/3htkbCu
2) Biriyani pot - amzn.to/3hyqDZd
3) Non stick pan - amzn.to/30DZ1Lb
4) Cook and serve bowl - amzn.to/2CXqwYa
5) Kadai - amzn.to/2ZRPlxq
6) Earthern kadai - amzn.to/32NCiz5
7) Multi purpose pan and tawa - amzn.to/39nCd6o
8) Crystal stainless steel oil pourer - amzn.to/2OPSffZ
9) Casserole set - amzn.to/39oQwYE
10) Iron kadai - amzn.to/3hvZgyN
Accessories used for youtube video making
1) Camera -
Sony camcoders for youtube video making - amzn.to/30HUAPu
Logitech webcam for youtube video making - amzn.to/3jv4Ymk
2)External microphone for youtube video making - amzn.to/3jDRKnB
3) Tripod for youtube video making -
amzn.to/2OQsSe6
4) Lighting for youtube video making -
Flashpoint softbox - amzn.to/3fOdCKq
Tools used for video making
1) Kinemaster
2) Canva
3) Photoshop
മുട്ട ബിരിയാണി recipe
• egg biriyani recipe/റേ...
#friedrice #friedricerecipe
റേഷൻ അരി കൊണ്ട് ഉണ്ടാക്കിയ തൈര് സാദം വീഡിയോ കാണാൻ link ക്ലിക്ക് ചെയ്യൂ 👇
• റേഷൻ അരികൊണ്ടു ദാ ഒരു ...
ഇനി ലെമൺ റൈസ് ആയാലോ 👌👇
• lemon rice recipe/റേഷൻ...

Пікірлер: 1 300

  • @creativeviews9383
    @creativeviews93833 жыл бұрын

    2.6M views🙄Thanks for your support🙏🙏🙏other rice recipes👇👇👇 ഇനി ലെമൺ റൈസ് ആയാലോ kzread.info/dash/bejne/iphlo6xwkby9Yso.html മുട്ട ബിരിയാണി recipe kzread.info/dash/bejne/mYCg1aaSh9ObnsY.html റേഷൻ അരി കൊണ്ട് ഉണ്ടാക്കിയ തൈര് സാദം വീഡിയോ കാണാൻ link ക്ലിക്ക് ചെയ്യൂ 👇 kzread.info/dash/bejne/lGhrmq1xeZy1pqQ.html

  • @DreamChaser_-_

    @DreamChaser_-_

    3 жыл бұрын

    2.7 million aayallo 😁

  • @creativeviews9383

    @creativeviews9383

    3 жыл бұрын

    @@DreamChaser_-_ 🙏🙏yes.

  • @rabim8551
    @rabim85513 жыл бұрын

    Video thirunnathin mumb comment nokkan vannavar ivide like

  • @muneeraliakbar4185

    @muneeraliakbar4185

    3 жыл бұрын

    👌

  • @imamidhun766
    @imamidhun7664 жыл бұрын

    വീട്ടിൽ ഉള്ള ingredients കൊണ്ട് ചെയ്യാൻ പറ്റുന്ന ഉഗ്രൻ recipe. Thanks dear💓

  • @sanhaworld1646

    @sanhaworld1646

    3 жыл бұрын

    kzread.info/dash/bejne/nKl3t9NvmJy1oM4.html

  • @adhwaith.k.a.8179
    @adhwaith.k.a.81792 жыл бұрын

    പൊളി സാധനം ഇണ്ട് മോനേ ഒരു രക്ഷയും ഇല്ല ഈ ജാതി ലെവൽ പവർ 💯🤤🤤

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath30384 жыл бұрын

    നന്നായിട്ടുണ്ട്, വെജിറ്റബിൾ വഴറ്റുമ്പോൾ ചെറു നാരങ്ങ നീരും കുറച്ചു കുരുമുളക് പൊടിയും ചേർത്താൽ ഫ്രൈഡ് റൈസ് കൂടുതൽ സ്വാദിഷ്ട്ടമാകും

  • @asnaaznu5497

    @asnaaznu5497

    4 жыл бұрын

    Ys

  • @beenanarayanan4853

    @beenanarayanan4853

    4 жыл бұрын

    ലേശoമഞ്ഞൾ പൊടി ചേർത്താൽ നനന്നായിരിക്കും.

  • @sowmijacksonjacksonsowmi6143

    @sowmijacksonjacksonsowmi6143

    4 жыл бұрын

    കറക്റ്റ്

  • @PriyaPriya-fi8uf

    @PriyaPriya-fi8uf

    2 жыл бұрын

    Njn inu undakki bt athil korach thakksliyum itu poli ayrnu

  • @pillechan.comtroll2370
    @pillechan.comtroll23704 жыл бұрын

    പാവങ്ങളുടെ ബസുമതി,,,,

  • @akkukv839

    @akkukv839

    4 жыл бұрын

    Crct

  • @shivagamer5740

    @shivagamer5740

    3 жыл бұрын

    Poda mada

  • @pillechan.comtroll2370

    @pillechan.comtroll2370

    3 жыл бұрын

    @@shivagamer5740mada?

  • @kunjikuttankunjikuttan7324

    @kunjikuttankunjikuttan7324

    3 жыл бұрын

    Athenne

  • @pillechan.comtroll2370

    @pillechan.comtroll2370

    3 жыл бұрын

    @@mtechaflah.v4266_vlogfeed thandi alla thendi...

  • @nadarajanpk4441
    @nadarajanpk44414 жыл бұрын

    Ningal. Paranjathupole. Okkethanne. cheythu. Supperayirunnu.. Thanks

  • @salmathpk7953
    @salmathpk79534 жыл бұрын

    Njanum undakki Kuttikalkk valare ishttayi Thankyou

  • @glpskizhakkenchery2712
    @glpskizhakkenchery27124 жыл бұрын

    Ration അരിയുടെ ഉപയോഗങ്ങൾ verygood

  • @rejikumar663

    @rejikumar663

    4 жыл бұрын

    Adipoli ee corona kaalathu njan pareekshichu

  • @jomolthomas4182
    @jomolthomas41824 жыл бұрын

    കുട്ടികൾ വളരെ ഇഷ്ട്ടപെടും ഇപ്പൊ lokedown ആയി എല്ലാവർക്കും veetilirikupo അമ്മമ്മാർക്ക് ഇങനെ ഉള്ള ചെറു വിഭവങ്ങൾ വളരെ സഹായം ആവും good

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    കമന്റ്‌ ചെയ്തറിയിച്ചതിൽ സന്തോഷം 👍

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Brother നു njangalde birthday wishes. God bless

  • @diyakp709
    @diyakp7093 жыл бұрын

    ഇത് ഞാനും try ചെയ്തു super 👌👌👌

  • @divyats6215
    @divyats62154 жыл бұрын

    Dear bro.. ഞാൻ try ചെയ്തു നോക്കി. നല്ലതാണ്... കൊള്ളാം. Thanks both of u.. 😘😘😘

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thanks bro

  • @user-wk7qc2nt3f
    @user-wk7qc2nt3f4 жыл бұрын

    അവതരണം വേറെ ലെവൽ ✌️♥️👌ഉണ്ടാക്കി നോക്കട്ടെ😍

  • @bushrabushra.p9323
    @bushrabushra.p93234 жыл бұрын

    ഞാൻ ഇന്ന് try ചെയ്തു.അടിപൊളി 😀.സത്യയായിട്ടും resturant smell and taste.എന്റെ എല്ലാ family members നും ഇഷ്ട്ടപെട്ടു. ഇൗ lock down കാലത്ത് ഇത് വളരെ ഉപകാരപ്രദം ആയ video. ഞാൻ പിന്നെ extra ആയിട്ട് vinager ചേർത്തു. ഏതായാലും ഈ ഒരു വീഡിയോക്ക് ഒരുപാട് ഒരുപാട് നന്ദി......😄

  • @anithamurukesan9453
    @anithamurukesan94534 жыл бұрын

    Adipowlii.... varthanam kalakkitta ettan....

  • @vijayavincent7998
    @vijayavincent79984 жыл бұрын

    Kandappo thanne kazhikkan thonunu😋🤤 super njan innu try cheithu nokkum . Thank you so much video aplod🤤

  • @asrima_a_
    @asrima_a_2 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @ssdreamworld3224
    @ssdreamworld32244 жыл бұрын

    Njan try cheythu super aanuttoo..

  • @revathirainbow
    @revathirainbow4 жыл бұрын

    Super... anikkum onnu try cheyyanem.

  • @dhanyaks4092
    @dhanyaks40923 жыл бұрын

    സൂപ്പർ വളരെ നന്നായിട്ടുണ്ട് എല്ലാവരും ഇത് വീട്ടിൽ try ചെയ്യണം

  • @harispallath4363
    @harispallath43634 жыл бұрын

    Super. ഉണ്ടാക്കി kazhichu

  • @unnikrishnant3393
    @unnikrishnant33934 жыл бұрын

    Super anutoo njn undakki nokki ellavarikkum ishttayi thanks

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    കമന്റ്‌ ചെയ്യ്തു അറിയിച്ചതിൽ സന്തോഷം 👍

  • @harisankargs9232
    @harisankargs92324 жыл бұрын

    കൊള്ളാം സൂപ്പർ ചേട്ടാ.

  • @sreekuttysnair4642
    @sreekuttysnair46423 жыл бұрын

    Njan undakito ellarkum ishtayee njan kurach taste nu pepper powder ചേർത്ത് ക്യാപ്സിക്കം ഇല്ലായിരുന്നു ബാക്കി ഇല്ലായിരുന്നു അതിനു പകരം ടൊമാറ്റോ ചേർത്ത് super

  • @nisamunas8624
    @nisamunas86244 жыл бұрын

    Adipoli aayirunnu ellavarkum eshtamayi

  • @GREESHMAPRETHEESH
    @GREESHMAPRETHEESH4 жыл бұрын

    തൃശൂര്‍ ആണല്ലോ.... പൊളിച്ച് 🤩🤩

  • @kirandassiva7595
    @kirandassiva75954 жыл бұрын

    ഇവിടെ കുറെ റേഷൻ അരി ഉണ്ട്‌, ഞാൻ നാളെ തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @dianarai1604

    @dianarai1604

    4 жыл бұрын

    kzread.info/dash/bejne/mmmgu7SSmbGqmqg.html ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

  • @mariyammary1901

    @mariyammary1901

    4 жыл бұрын

    😂

  • @ziyanaskitchen2478

    @ziyanaskitchen2478

    4 жыл бұрын

    Ivideyum ind 😀njanum indakum

  • @HOMESTYLECOOKINGCHANNEL

    @HOMESTYLECOOKINGCHANNEL

    4 жыл бұрын

    ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊 kzread.info/dash/bejne/faGfrdWSfbmefM4.html ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ.. Support me & Subscribe this Channel 😍 @ home style cooking

  • @HOMESTYLECOOKINGCHANNEL

    @HOMESTYLECOOKINGCHANNEL

    4 жыл бұрын

    ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊 kzread.info/dash/bejne/faGfrdWSfbmefM4.html ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ.. Support me & Subscribe this Channel 😍 @ home style cooking

  • @soul9112
    @soul91124 жыл бұрын

    ഞാൻ ഉണ്ടാക്കി രണ്ടു വട്ടം spr ആണ്. Gud ടേസ്റ്റി

  • @stellasmiyyelpillastellasm2860

    @stellasmiyyelpillastellasm2860

    4 жыл бұрын

    Suppar

  • @ashnaashidaebrahim3307
    @ashnaashidaebrahim33074 жыл бұрын

    Nalla avatharanam.. Njaan undaakki valare nallathaayi thonni.super.....

  • @achooscalicut3891
    @achooscalicut38914 жыл бұрын

    ഞാനും ഉണ്ടാക്കി അടിപൊളി... ♥️♥️

  • @deepaani890

    @deepaani890

    4 жыл бұрын

    Achoos Calicut

  • @nadhisvideoworld7247
    @nadhisvideoworld72474 жыл бұрын

    സൂപ്പർ ആണ്. കുറ്റമല്ല കുറച്ചു സോയാസോസ് കുടി ചേർത്താൽ കുറച്ചുകൂടി പൊളിയാകും 😘😘😘😘 ഇത്‌പോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    തീർച്ചയായും 👍

  • @shuhbaas7746

    @shuhbaas7746

    4 жыл бұрын

    @@creativeviews9383 gud attitude.suggestions kekkaanilla attitude.keep it up.

  • @linshagreesha9318
    @linshagreesha93184 жыл бұрын

    Soooooppppeeeeerrrrr..... njn try cheythu ...... sooper aayirunnu ... ellarkkum ishtayi.....😍😍😋😋👌👌👌👌

  • @meerasubash8087
    @meerasubash80873 жыл бұрын

    Innu njan try cheythu super normal familykku included items vachu friedrice tnx❤️

  • @elbinpbiju8854

    @elbinpbiju8854

    3 жыл бұрын

    ഗ്രീൻബിസും സോ യാബീനും കൂടി ചേർത്താൽ നല്ലതാണ് ഞാനുണ്ടാക്കിയിട്ടുണ്ട്

  • @adaweesgarden329
    @adaweesgarden3294 жыл бұрын

    റേഷൻ പച്ചരി കൊണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ടേസ്റ്റ് ആണ്

  • @soonusjithoos5306

    @soonusjithoos5306

    4 жыл бұрын

    ഞാനും

  • @muhammadmu6794

    @muhammadmu6794

    3 жыл бұрын

    Pachari kuthirkano

  • @beenaajeesh5736
    @beenaajeesh57364 жыл бұрын

    Veg വഴന്നു വരുമ്പോൾ കുറച്ചു sugar. പെപ്പെർ powder tomato sause ഉണ്ടേൽ kurache സോയ സോസ് കൂടെ ചേർത്താൽ സൂപ്പർ akutto

  • @sandra-xy8kf

    @sandra-xy8kf

    4 жыл бұрын

    Use vinegar instead of tomato sauce

  • @shalujinson5612
    @shalujinson56124 жыл бұрын

    Njagal undakki nokki super 👌 poliyanu

  • @karthiii-10karthiii48
    @karthiii-10karthiii483 жыл бұрын

    Thanku bro njan try cheythu nokki 😋😋 poli taste👍👌

  • @reshminair9892
    @reshminair98924 жыл бұрын

    I tried this . Super tasty recipe. thank you for this video

  • @bamaklr7030
    @bamaklr70304 жыл бұрын

    സൂപ്പർ 👍👍

  • @malakff8781
    @malakff87814 жыл бұрын

    Njan try cheythu nalla ruchi undayirunnu

  • @teenamolthomas7923
    @teenamolthomas79234 жыл бұрын

    nice adipoli super clear natural presentation chetta. njan undaki nokiyilla .,nokunnund ...kandit super ..

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thank you. Theerchayayum try cheyyanam. Annit comment cheyyanam

  • @mascotgaming9682
    @mascotgaming96824 жыл бұрын

    എന്ത് നല്ല കാലം ആയിരുന്നു 2019 കൊറോണ യും illa ഒരു തെങ്ങായും ഇല്ല മിസ്സിംഗ്‌ 2019

  • @pskrishnavenl3024

    @pskrishnavenl3024

    4 жыл бұрын

    Appo urulepotalo vallappokkamo😅

  • @mascotgaming9682

    @mascotgaming9682

    4 жыл бұрын

    @@pskrishnavenl3024 😜😥

  • @shemeerat1998
    @shemeerat19984 жыл бұрын

    nallaruchiyund😃😋

  • @sumayyashameer5820
    @sumayyashameer58204 жыл бұрын

    Njan try cheythu adipoli 👍👍👍

  • @beslyjohn6532
    @beslyjohn65324 жыл бұрын

    Nallathayirunu, nangalku ishttapettu👍👍👍👍👍👍👍👍

  • @jubairiyanazeeb2717
    @jubairiyanazeeb27174 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ലൈക് ചെയ്തു ഉണ്ടാക്കി നോക്കട്ടെ

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    തുടർന്നുള്ള videos കാണാൻ മറക്കരുത്

  • @renjiniajeesh9205

    @renjiniajeesh9205

    4 жыл бұрын

    Super 😍😍😍😍

  • @haleemafaizal1300

    @haleemafaizal1300

    4 жыл бұрын

    Pa

  • @pgeldhose3072

    @pgeldhose3072

    4 жыл бұрын

    !t I love

  • @thamburuthamburu963
    @thamburuthamburu9634 жыл бұрын

    റേഷൻ അരി കഴുകുമ്പോള് കുറച്ച് ഉപ്പു ചേർത്തു കഴുകിയാൽ അരിയുടെ smell പോയിക്കിട്ടും

  • @sreejaramachandran8049

    @sreejaramachandran8049

    4 жыл бұрын

    അതേയോ ?

  • @thamburuthamburu963

    @thamburuthamburu963

    4 жыл бұрын

    Yes

  • @anaghakuzhipallianaghakuzh2853

    @anaghakuzhipallianaghakuzh2853

    4 жыл бұрын

    Thankuuuuu thamburu

  • @shemiianu9492

    @shemiianu9492

    4 жыл бұрын

    Sheriyaanu

  • @ashababu1888

    @ashababu1888

    4 жыл бұрын

    Thank you ..cheythu nokkatte

  • @rahirahu9415
    @rahirahu94154 жыл бұрын

    Try cheythu, adipoli

  • @mohammedmushthaq2963
    @mohammedmushthaq29634 жыл бұрын

    Adipoli. I will. try. nannayirunnu.

  • @onasinsindhu9501
    @onasinsindhu95014 жыл бұрын

    I try this.Really very tasty.Fantastic.I did not use egg.When my husband got the smell he ask to eat.Really Restaurant smell I got it.

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thanks for your compliment

  • @kmmanasa7040

    @kmmanasa7040

    4 жыл бұрын

    പച്ചരി ആണോ

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    പുഴുക്കലരി

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Anda karanam🤔

  • @sinusmedia7703

    @sinusmedia7703

    4 жыл бұрын

    Super Taste 👌😋😋

  • @Safeera_ponnambath
    @Safeera_ponnambath3 жыл бұрын

    ഇങ്ങനെ വർത്താനം പറഞ്ഞു നിന്നാൽ ബോറടിക്കും. പെട്ടെന്ന് ചെയ്യാൻ നോക്കണേ. ചോർ കൊഴപ്പൊന്നുമില്ല. എങ്കിലും ശ്രദ്ധിക്കുക

  • @beenaks5443
    @beenaks54433 жыл бұрын

    ഞാനും ഉണ്ടാക്കി അടിപൊളി fry rise supper

  • @seleenajoseph3105
    @seleenajoseph31054 жыл бұрын

    Reshan Ari chilavakathe erikkukayayirunnu ,ethundakkanam.eshtaayi ,adipoli😍

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Sure. Eniyum und ration ari vibhavangal description nokku link und👍

  • @divya.n6218
    @divya.n62184 жыл бұрын

    സൂപ്പർ ടേസ്റ്റ് ഫ്രൈഡ് റൈസ

  • @shilpaarunkumar9668
    @shilpaarunkumar96684 жыл бұрын

    Superb 👌👌👌 ഞാൻ ഉണ്ടാക്കി നോക്കി.... 👌👌👌

  • @teenamolthomas7923
    @teenamolthomas79234 жыл бұрын

    Njan undaki chetta ...Nannaitundennu ellarum parsnju ....Super

  • @cricketinfo5834
    @cricketinfo58343 жыл бұрын

    വിഡിയോ കണ്ടു ,എല്ലാം സൂപ്പർ

  • @punnyakannan3897
    @punnyakannan38974 жыл бұрын

    Cheriya chilavil adipoli resipy,,,,,sprrrr taste. ,,,, good work

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thanks

  • @AmisWorld68

    @AmisWorld68

    4 жыл бұрын

    Pls joined my channel

  • @athirabk1750
    @athirabk17504 жыл бұрын

    Adipowli... simple aayit fried rice ondakkan patti.. Ration ari upayogich... Inn ente bro bdykk njn undakki.. Ellarkkum orupad ishtapettu.. Tnku♥️

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thanks ആതിര coment ചെയ്തു അറിയിച്ചതിൽ santhosham

  • @vijayanmp4666

    @vijayanmp4666

    4 жыл бұрын

    @@creativeviews9383 very very good

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thanks bro

  • @zxcvbnmzx8724

    @zxcvbnmzx8724

    4 жыл бұрын

    @@creativeviews9383 .

  • @anjusajeeshsajeesh9958
    @anjusajeeshsajeesh99584 жыл бұрын

    Try cheythu super

  • @akkukv839
    @akkukv8394 жыл бұрын

    Chetta njn inn indaakan poovaa....try cheyth nookam nannavum enn urappund..thank you...

  • @prakashan6388
    @prakashan63884 жыл бұрын

    കണ്ടാലറിയാം ടേസ്റ്റി ആണെന്ന്. ഒരു പൊതിയിലാക്കി കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.

  • @shameerm6595

    @shameerm6595

    4 жыл бұрын

    >

  • @sivajathankayamkulam4013
    @sivajathankayamkulam40134 жыл бұрын

    Though it’s Ration rice, your way of preparation made it as “Adipoli fried rice”. Keep it up and expect more beautiful cooking lessons!

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Sure bro

  • @dianarai1604

    @dianarai1604

    4 жыл бұрын

    kzread.info/dash/bejne/mmmgu7SSmbGqmqg.html ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

  • @sanhaworld1646

    @sanhaworld1646

    3 жыл бұрын

    kzread.info/dash/bejne/nKl3t9NvmJy1oM4.html

  • @preethikumar3820
    @preethikumar38204 жыл бұрын

    Rationari super aanu...biriyaanikkum ..kurach essence okke cherthal adipoli taste aa

  • @safiyaahammed1683
    @safiyaahammed16834 жыл бұрын

    Njan cheythuu Supper sathanammm😋😋😋

  • @aanddworld1098
    @aanddworld10984 жыл бұрын

    Nalla sound tto.presentation polichu

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thank you 😍👍

  • @kemiyajoseph9395
    @kemiyajoseph93954 жыл бұрын

    Njan try chayum😊😊😊😊

  • @gireeshkumar6294
    @gireeshkumar62944 жыл бұрын

    Njanum undakki അടിപോളി

  • @sanashakeer5655
    @sanashakeer56553 жыл бұрын

    Adi poliyayittund njagl undaki kazhichu spr😋😋

  • @bindhuvincent1724
    @bindhuvincent17244 жыл бұрын

    Njn try cheythu powlii ayirunn tq for this wonderful recipiee 😍 😍

  • @sreenivasp.g5550
    @sreenivasp.g55504 жыл бұрын

    randu pravashyam chuduvellathil kazhugi pinne oru pravshyam pachavellathil kazhugiyal ottum smell undagilla

  • @rafida______fida3392
    @rafida______fida33924 жыл бұрын

    Njan undakkin supperr aayin....tq... chechi.., tq... chetta..., 🥰😍😍😍😍❤️❤️❤️❤️❤️❤️

  • @minnuminnu9173
    @minnuminnu91734 жыл бұрын

    Nomp kazhinju try cheyyaam

  • @indianarmyindiannavylover5391
    @indianarmyindiannavylover53914 жыл бұрын

    സൂപ്പർ ഒരു പാചകം തന്നെ ആണ്

  • @kunjurv5737
    @kunjurv57374 жыл бұрын

    Reshanari kondu biriyani undakii.. Fride rise undakunathinekurichu alojichirikumbozha chetande e video kanune😋

  • @asanarmuhammed9959
    @asanarmuhammed99594 жыл бұрын

    Inne undkki nokki njangal good nannayitund tto super

  • @sugusumonsumon2945
    @sugusumonsumon29453 жыл бұрын

    Fried ricinekkal kooduthal ishttayathu... chttnte voice......🤩🤩 kiduuuu

  • @Sas-yy4iv
    @Sas-yy4iv4 жыл бұрын

    Super...ഇത് പോലൊന്ന് ആക്കാൻ ആണു ഞാൻ കുറേ നാളായി നോക്കി ഇരുന്നത്.

  • @AbdulSalam-cp3he
    @AbdulSalam-cp3he4 жыл бұрын

    Supper aayit und. Vegginte koode kurumulak podiyum vinagiriyo/naranga neero cherthaal taste onnoode adipoli aakum👌👌👌

  • @advjomcyjohn853
    @advjomcyjohn8534 жыл бұрын

    Njangal vtl undaakki Pwoli aayittund 👌👌🤙

  • @gokulkk4277
    @gokulkk42774 жыл бұрын

    Super njan cheyuthu nigal inniyum iganathe items undakaneeee nigalku ishtta petto 😘😘😘😘😘❤❤💖💖

  • @sureshbabusureshbabu8512
    @sureshbabusureshbabu85124 жыл бұрын

    ചേട്ടായി polichuto njn undaki നോക്കി 😁 presentation athilum polichu👌👌

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    Thanks bro.. 😍

  • @alfiyanazar8961
    @alfiyanazar89614 жыл бұрын

    It's really tasty I liked it

  • @dianarai1604

    @dianarai1604

    4 жыл бұрын

    kzread.info/dash/bejne/mmmgu7SSmbGqmqg.html ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

  • @manumoris9694
    @manumoris96944 жыл бұрын

    Super therchayaum undakkum

  • @mathewvalikkal1755
    @mathewvalikkal17554 жыл бұрын

    Thank you I try this kidilan sadanam thane

  • @cheerambanleo.c.k5012
    @cheerambanleo.c.k50124 жыл бұрын

    ചേട്ടാ അവതരണം മ്മടെ തൃശൂർ ലൈനില് സൂപ്പറായിട്ടാ....

  • @creativeviews9383

    @creativeviews9383

    4 жыл бұрын

    പിന്നല്ലാതെ 🤩🤩👍👍

  • @AmisWorld68

    @AmisWorld68

    4 жыл бұрын

    Pls joined my channel

  • @ayaandevi7941

    @ayaandevi7941

    4 жыл бұрын

    Cheeramban LEO.C.K plzz support me

  • @nijigeorge9413

    @nijigeorge9413

    4 жыл бұрын

    Aaa. സൂപ്പർ

  • @nijigeorge9413

    @nijigeorge9413

    4 жыл бұрын

    😊

  • @hibanedha3697
    @hibanedha36974 жыл бұрын

    Nannayittund

  • @shifafathimafathima5898

    @shifafathimafathima5898

    4 жыл бұрын

    Sooper

  • @jasmins1339
    @jasmins13394 жыл бұрын

    Try cheythu poli 😋

  • @sayanamol3063
    @sayanamol30634 жыл бұрын

    Superrrrr adipoli.simple

  • @muhsisajeer1364
    @muhsisajeer13644 жыл бұрын

    Natural aytond ee vedio. Kollam inn thanne try cheyyam.

  • @mufeedamufi6296
    @mufeedamufi62964 жыл бұрын

    Kanumpo nannayitund ini undaki nokate👍

  • @user-bo3ir3ux7m
    @user-bo3ir3ux7m4 жыл бұрын

    ഇങ്ങനെ ഒരു ഐഡിയ തന്നതിന് നന്ദി....

  • @chrisbincrs

    @chrisbincrs

    4 жыл бұрын

    Supper

  • @ajthavijayakumar1842
    @ajthavijayakumar18424 жыл бұрын

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @am7marty
    @am7marty4 жыл бұрын

    first time aanalle ration ari using sarolla sheelamayikolum😎

  • @jijishibu1315

    @jijishibu1315

    3 жыл бұрын

    നമ്മളൊക്കെ ചോറ് കഴിക്കാൻ തുടങ്ങിയന്നു മുതൽ നമ്മുട സ്വന്തം റേഷൻ അരിയാ കഴിക്കുന്നത് 💞

  • @__hani__3546
    @__hani__35464 жыл бұрын

    Try cheythu adipoli ishttayi

  • @arashapn686
    @arashapn6863 жыл бұрын

    Super njanundaki noki ennuparayanam ennund enthayalum undaki nokate

  • @sinduramesh9018
    @sinduramesh90183 жыл бұрын

    റേഷൻ അരി നന്നായി തിളപ്പിച്ച് തീ കെട്ടുത്തിയ ശേഷം അര മണികൂർ അടച്ചു വച്ചാൽ മതി bro ഈ പരുവം ചോറാണ് കിട്ടുന്നത്. ഞാൻ ഉണ്ടാക്കി നോക്കിയതാണ്.👍

  • @santhoshmallan3284
    @santhoshmallan32844 жыл бұрын

    പൊളിച്ചു നാളെ ഉണ്ടാക്കിയിട്ട് ബാക്കി കാര്യം ❣️❣️❣️😍

  • @deepasam2624
    @deepasam26244 жыл бұрын

    കൊള്ളാം ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും 🤤👍

  • @mnnumalu9972
    @mnnumalu99724 жыл бұрын

    Super njakkal biriyaani vechu👌

Келесі