വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് ഒരു അടിപൊളി വെജിറ്റൽ ബിരിയാണി || Easy Vegetable Masala Biriyani

Тәжірибелік нұсқаулар және стиль

Hello dear friends, this is my 534th Vlog. In this video demonstrate How to make Easy Vegetable Masala Biriyani
How to make Easy Vegetable Masala Biryani
Big onion - 2 nos
Beans - 10 - 15 nos
Carrot - 1nos
ramba leaf
ginger - 2 Small Pieces
Garlic - 8 - 10 flakes
green chillies - 2 nos
Refined oil - 3 tbs
Ghee - 1 tbs
CinnamoN - 2 Pieces
Cardamon - 3 nos
Cloves - 4 nos
TOMATO - 2 nos
Turmeric powder - 1/2 - 3/4 tsp
Coriander leaves - 1/2 Cup
Coconut - 1/4 Cup
Pepper powder - 1/2 tsp
Kashmiri chilli powder - 3/4 - 1tbs
Garam Masala powder - 1/2 tsp
Salt( according to taste )
Curd - 1/2 Cup
Ghee - 1 tbs
Cashew nuts - 25 gms
raisins - 25 gms
Rice - 2 Cups
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 100

  • @salinirk6254
    @salinirk62543 жыл бұрын

    വലിയ കശുകാരുടെയും ചെറിയ കശുകാരുടെയും ഷെഫ് 👍❤❤

  • @girijar2613

    @girijar2613

    2 жыл бұрын

    👌👌👌👌👌👌👌👌❤😋😋😋😋😋😋😋

  • @milanthomas1609

    @milanthomas1609

    2 жыл бұрын

    Chakkappazham

  • @santhammakt8044

    @santhammakt8044

    2 жыл бұрын

    @@girijar2613 . Umm

  • @gracesunitha4682

    @gracesunitha4682

    2 жыл бұрын

    👌👌

  • @neethajames1284

    @neethajames1284

    2 жыл бұрын

    @@gracesunitha4682 👌👍

  • @asmabimp591
    @asmabimp591 Жыл бұрын

    ബിരിയാണി കണ്ടപ്പോൾ തന്നെ നാവിൽ രുചി തോന്നി ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കണം 👍👍👍👍 😄😄😄😄

  • @rubee999
    @rubee9992 жыл бұрын

    ആ സാരിയുടുത്തുള്ള tv കുക്കറിഷോ nde addict ആയിരുന്നു പണ്ട് ഞാൻ.. സാരിയിൽ ആ cooking കാണാൻ oru പ്രത്യേക ഭംഗി തന്നായിരുന്നു..

  • @sumissamayal2731
    @sumissamayal27313 жыл бұрын

    പോരായ്മകൾക്കു പകരം റേഷൻ അരി സാധ്യതകൾ കണ്ടെത്തിയ ലക്ഷ്മി mam....Big Salute🖖

  • @fiyashaji5896
    @fiyashaji58962 жыл бұрын

    സൂപ്പ് റെസിപ്പി കഴിച്ചിട്ട് നല്ല അഭിപ്രായം എവിടുന്ന് കിട്ടുന്നു ഇത്രയും നല്ല റെസിപ്പി സൂപ്പർ ❤️❤️ ഇനിയും ഇതുപോലെത്തെ റെസിപ്പി ഇടണം

  • @LucifeR-cz6yp
    @LucifeR-cz6yp3 жыл бұрын

    Ith naan inn try cheythu, first time thane sheriyavumenn thonnila🥰chechi parana athe taste, koode kooti kazhikan vere onnum venem ennila👍

  • @mercyeldho5926

    @mercyeldho5926

    2 жыл бұрын

    So nice both presentation and cooking

  • @amanamin-nz6dw
    @amanamin-nz6dw2 жыл бұрын

    Ee covidinte samayath inganeyoru recipee super Thank you so much chechi🤗💐💐💐💐🌹🌹🌹🌷🌷💅

  • @sreelatha9816
    @sreelatha98163 жыл бұрын

    Superb 👌👌👌adipoli Vegitable gravey chappathikku side dish ആക്കാം 😄😄😄😄

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..60293 жыл бұрын

    Suprb... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പറ്റിയ item2, ട്രൈ ചെയ്യാറുണ്ട്, എന്നാലും ഇതുപോലെ ഒന്നൂടെ ട്രൈ ചെയ്യും 😍😍😍😍😍😇😇😇😎😎😇

  • @jm-yk1qm

    @jm-yk1qm

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html🙏😜

  • @vineethar.c.5816
    @vineethar.c.58162 жыл бұрын

    Tried this today.. Very tasty...Thanks for sharing this awesome receipe...

  • @mohammedtp7869
    @mohammedtp78693 жыл бұрын

    Your Explanation is very good madam thanks a lot

  • @subaidabeevi7199
    @subaidabeevi71993 жыл бұрын

    Superb എന്തായാസും റേഷനരികൊണ്ട് നല്ലൊരു വിഭവം ഉണ്ടാക്കികാണിച്ചതിൽ നല്ലസന്തോഷമുണ്ട്,I will soon try to cook it

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    😍👍🙏

  • @brijit
    @brijit3 жыл бұрын

    കൊള്ളാം ഞാൻ നാളെ തന്നെ ഉണ്ടാക്കും എന്റെ 3 വയസുള്ള മകൻ ബിരിയാണി ഭയങ്കര ഇഷ്ടാ 👍

  • @arunarun.s7920

    @arunarun.s7920

    3 жыл бұрын

    🤣

  • @anjaliarun4341
    @anjaliarun43413 жыл бұрын

    ഇത് പൊളിച്ചു മാം 🙏💝ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു recipe👍👍😍😍

  • @sreeshmachembra2765

    @sreeshmachembra2765

    3 жыл бұрын

    Yes

  • @rakeshpc100

    @rakeshpc100

    3 жыл бұрын

    സൂപ്പർ ആയിട്ടുണ്ട്

  • @jollyasokan1224

    @jollyasokan1224

    3 жыл бұрын

    Yes

  • @SubiBibin

    @SubiBibin

    3 жыл бұрын

    Aa cook cheytha vessel eth aanenn onn parayaamo.. kure naal kond chodhikanam enn vijarikkunnu.. it is very nice..

  • @kalabobykalaboby8809
    @kalabobykalaboby88093 жыл бұрын

    ഇത് പൊളിച്ചു ഞാൻ ഇന്ന് വെച്ചു അടിപൊളി 👍👍👍

  • @saibindia9080
    @saibindia90803 жыл бұрын

    ചേച്ചി 🥰, ഒരുപാട് സന്തോഷം, ചേച്ചി വേഗം തന്നെ റേഷൻ അരി കൊണ്ടുള്ള റസിപ്പി കാണിച്ചു തന്നു, ഇനിയും റേഷൻ അരികൊണ്ടുള്ള വിഭവങ്ങൾ ചേച്ചി ഉണ്ടാക്കി കാണിച്ചു തരണം, പലരും പല റസിപ്പികളും കാണിക്കുന്നുണ്ട്, ആരും മോശമായിട്ടല്ല, എനിക്ക് ചേച്ചി ഉണ്ടാക്കി കാണിച്ചു തരുന്നത് ചെയ്തു നോക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰🥰

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Will do dear...that's very sweet of you 🥰🤗

  • @roshinicm
    @roshinicm3 жыл бұрын

    Yummy recipe...will try surely👌👌👌😍😍

  • @leelammageorge8271

    @leelammageorge8271

    2 жыл бұрын

    👍👍👌😍😍🥰🥰

  • @sudhasharma8121
    @sudhasharma81213 жыл бұрын

    Wow👌👌👌👌what an idea lekshmiji😍😍😍as always i say.....it has your signature....so nice to watch your presentation...keep rocking💃💃

  • @sreekalapg9497
    @sreekalapg94973 жыл бұрын

    Njagal nerathe muthale ration ari upayogich biriyani vekkumayirunnu Ithupole try cheyyanam ith kandittu thanne kothiyavunnu

  • @unexpectedlife9857
    @unexpectedlife98573 жыл бұрын

    Super mam njan biriyani undakan padichath maminte vedio kandanu 😍😍😍

  • @anjurakesh3992
    @anjurakesh39923 жыл бұрын

    കുറേ നാളായിട്ട ഈ recepie നോക്കിയിരിക്കുവാരുന്നു 😍😍😍thnkuu mam❤❤

  • @mariagorettiissac1926
    @mariagorettiissac19263 жыл бұрын

    Hai mam, gud eve, mam'te talking also cooking its really amazing. Vlog theerunnathu ariyilla. Mam'te fish molie recipe mikkapozhum veetil chayum. Ellavarkum orupaad ishtama. Pattunna okke try chayarund. Have a nice day mam. May the almighty bless u all. Waiting for more videos.

  • @amalkrishna1643

    @amalkrishna1643

    3 жыл бұрын

    Super chechi

  • @Alora645
    @Alora645 Жыл бұрын

    Lakshmi chechi njan pala recipyum kandu vegitable biriyani undaki oke kolamayi .kalanju...ennu njan e recipiyil biriyani ration ariyilcheithu super😍

  • @queeninkitchen
    @queeninkitchen Жыл бұрын

    Thanks for Ration biryani. Ini ellavarum biriyaani kazhikatte

  • @pushpavalliv6770
    @pushpavalliv67702 жыл бұрын

    Thank you Laxmi Nair for your ration rice vegetable ബിരിയാണി.

  • @swethasocraties4543
    @swethasocraties45433 жыл бұрын

    I tried this recipe today and it became a hude success..☺️ My family appreciated me for this😍😍 all credits for you mam.. Thankyou so much❤️

  • @sheelapremanandan8221

    @sheelapremanandan8221

    2 жыл бұрын

    wow,, sooper mam

  • @brlife3379

    @brlife3379

    Жыл бұрын

    @@sheelapremanandan8221 i, !

  • @deepapradeep7551
    @deepapradeep75513 жыл бұрын

    Superrr.... ചേച്ചീ..... ആ മസാല അടിപൊളി..... റേഷൻ അരി ഇത്രയും taste ആയി ഉണ്ടാക്കാമല്ലോ..... 👌👌👌 thank uuu..... Love uuu.... ചേച്ചീ..... ❤️❤️❤️ take care.... ❤️

  • @ananyaathulyasvlogs9385
    @ananyaathulyasvlogs93853 жыл бұрын

    , ഒരുപാട് ഫാമിലി ക്ക് ഉപകാരം ആവുന്ന receipe thank you ചേച്ചി,

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    😍🙏

  • @preetirajan1385
    @preetirajan13853 жыл бұрын

    Hi, hello Ma'am I made this biriyani today, and it came out very well. Everyone liked it. Thanks for the recipe.🌹🌹

  • @marystephen8173

    @marystephen8173

    2 жыл бұрын

    @Plants Lover (o

  • @sreelakshmikm3473
    @sreelakshmikm34733 жыл бұрын

    ഹായ് ചേച്ചീ, ചേച്ചിയുടെ റസീപ്പി കൾ മിക്കതും പരീക്ഷിക്കാറുണ്ട്. എല്ലാം സൂപ്പർ ടേസ്റ്റുമാണ്. ആ കൈപുണ്യത്തിന് ആദ്യം തന്നെ നന്ദി. പുതിയ പുതിയ സിമ്പിൾ റസീപ്പി കൾക്കായി കാത്തിരി രിക്കുന്നു.

  • @gangalovejoy1350

    @gangalovejoy1350

    3 жыл бұрын

    Super chechi ❣️👍👍👍

  • @malayalimess

    @malayalimess

    3 жыл бұрын

    kzread.info/dash/bejne/mWGfyq-CgaTQmKg.html

  • @sumaek4917

    @sumaek4917

    3 жыл бұрын

    Good

  • @sobhanad350
    @sobhanad3503 жыл бұрын

    അരകല്ലിൽ അരച്ചത് സൂപ്പർ. ലെക്ഷ്മി ക്ക് പാചകം ഒരു കലതന്നെയാ അല്ലേ.പഠിച്ചത് ഒന്ന്.ചെയ്യുന്ന ത് ഇഷ്ടം ഉള്ളത് അല്ലേ.ലെക്ഷ്മി ചെയ്യുന്നതു കാണാൻ തന്നെരസം.അതെനിക്കും ഒരു പ്ചോദനം നൽകുന്നു.Thanks Lekshmi

  • @Pachhhhhu
    @Pachhhhhu2 жыл бұрын

    Thanks for your beautiful recipe 😋

  • @kathahir8922
    @kathahir89222 жыл бұрын

    അടിപൊളി ബിരിയാണി.... 👍👍👍🌹🌹🌹

  • @jayalakshmi7620
    @jayalakshmi76203 жыл бұрын

    ബിരിയാണി സൂപ്പർ dear mam... ❤️❤️❤️ തീർച്ചയായും try ചെയ്യും... love you..dear. ❤️❤️

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Love you too dear 🥰

  • @mayarajasekharan7774
    @mayarajasekharan77743 жыл бұрын

    ഇന്നു veg ബിരിയാണി ഈ method ഇൽ ഉണ്ടാക്കി. ബസ്മതി റൈസ് വച്ച്. നന്നായിരുന്നു. Thank you മാഡം. 😀

  • @juaannazeeb1182
    @juaannazeeb11822 жыл бұрын

    Dear lekshmi chechi..I m a fan of urs ..ethu item undakkiyalum first of all I go through ur video . We all like all of ur recipes .love u ...and thanks. 🥰

  • @induprakash01
    @induprakash012 жыл бұрын

    റേഷൻ പച്ചരി കൊണ്ടു ഉണ്ടാക്കാറുണ്ട്. ഇനി ഇതും കൂടെ ഉണ്ടാക്കും 💖💖 എപ്പോഴും എനിക്കിഷ്ടമാണ് ഈ ഷെഫിനെ 💖💖

  • @resminap1105

    @resminap1105

    2 жыл бұрын

    Ok

  • @anikuttan3419

    @anikuttan3419

    2 жыл бұрын

    @@resminap1105 no plppl

  • @anikuttan3419

    @anikuttan3419

    2 жыл бұрын

    Sabarli.a.s

  • @anikuttan3419

    @anikuttan3419

    2 жыл бұрын

    👌🌹😍🤩

  • @beenahassan6252
    @beenahassan62523 жыл бұрын

    അരക്കുന്ന കല്ല്, ചിരട്ടതവി, തീപ്പെട്ട്ടി,,, ഒരു നാടൻ മയം 🥰🥰♥️😁😄

  • @ursulajaison735
    @ursulajaison7353 жыл бұрын

    I made it ...It was really good.

  • @shabnakabeer7696
    @shabnakabeer76963 жыл бұрын

    Enthayalum try cheyum 👍 thanks 🙏

  • @prasadsukumaran4517
    @prasadsukumaran45173 жыл бұрын

    Simple n humble recipy ma'am. Everyone can try dis biryani very easily

  • @manjuharilalsuper4196
    @manjuharilalsuper41963 жыл бұрын

    ഞാനും ഉണ്ടാക്കും ഈ റൈസ് വെച്ച് കൊഞ്ച് ബിരിയാണിയും ചിക്കൻ ബിരിയാണി യും ഇനി വെജ് കൂടി ഉടക്കികളയാം💕🌹💕

  • @akkusfamilyvlogAk

    @akkusfamilyvlogAk

    3 жыл бұрын

    kzread.info/dron/XS59TNm5sBr-JPuBV7ADkA.html

  • @jm-yk1qm

    @jm-yk1qm

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html🙏😜

  • @mariya.marina6848
    @mariya.marina68482 жыл бұрын

    Supr njan ഇന്നലെ ഇതു nokki മക്കൾക് ബിരിയാണി ഉണ്ടാക്കി കൊടുത്തു 👍👍

  • @bhasiraghavan3141
    @bhasiraghavan31413 жыл бұрын

    Thanks for this Video. Useful for single pot cooking.

  • @nanjfamily7048

    @nanjfamily7048

    3 жыл бұрын

    Nirsery garden😊

  • @faisalfaisalnidumbilkowal5457
    @faisalfaisalnidumbilkowal54573 жыл бұрын

    സാധാരണക്കാർക്ക് വേണ്ടിയുള്ള അവതരണം, വളരെ നന്നായി

  • @georgemarathonthara4975
    @georgemarathonthara49753 жыл бұрын

    My Dear Lekshmi Chechy, It was quite interesting to watch your Cooking Vlog "Vegetable Masala Biriyani". Infact, this Vegetable Biriyani is my all time favorite! It seems so delicious and yummy! Thank you so much and God bless you ❤

  • @minithomas8972

    @minithomas8972

    3 жыл бұрын

    Tnks for showing veg biryani

  • @akkusfamilyvlogAk

    @akkusfamilyvlogAk

    3 жыл бұрын

    kzread.info/dron/XS59TNm5sBr-JPuBV7ADkA.html

  • @rankseeker2849

    @rankseeker2849

    3 жыл бұрын

    🌹👌♥️🙋‍♀️💕🌹🌹പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നതാണ്🌹👌👌👌🙋‍♀️♥️🙋‍♀️👍

  • @DEVILGAMER-hj2ps

    @DEVILGAMER-hj2ps

    3 жыл бұрын

    @@akkusfamilyvlogAk ർവ

  • @DEVILGAMER-hj2ps

    @DEVILGAMER-hj2ps

    3 жыл бұрын

    വയൾ

  • @christinabiju7604
    @christinabiju76043 жыл бұрын

    Njn ondaakki ithu. Valare tasty aahnu hotelil kittunna biriyaniyekkaalum taste ond😋

  • @sreejavarma1952
    @sreejavarma19523 жыл бұрын

    Hii mam... Njn Ethuvare biriyani kazhichittilla.. But.. Mamnte veg biriyani de veideo kandappol.. Enthayalum undakkam.. Ennu vicharichu... Undalki... Ente molkku orupadu eshtamayii.,. Orupadu nalathe aagraham nadannu.... 🥰🥰 thanku.. Mam

  • @smilewithme_fathisha9275
    @smilewithme_fathisha92753 жыл бұрын

    Chechee nalla biriyaani 🔥

  • @seemat1592
    @seemat15923 жыл бұрын

    🤩🤩🤩 Innu ivide tomato 🍅🍅🍅 rice anu(second time)👍👍👍 Veg friedrice super anu.....elllavarkum ishtapettu 🤩... റേഷൻ അരി വിറകടുപ്പിൽ കൂടുതൽ വെള്ളം വച്ച് ഊറ്റി കളഞ്ഞ് ആണ് ഞാൻ എടുക്കുന്നത്

  • @sunithadas59
    @sunithadas593 жыл бұрын

    Try cheythitu thanne baki karyam 😍

  • @harshidapv2195
    @harshidapv21953 жыл бұрын

    ചേച്ചിയുടെ എല്ലാം വിഡിയോ സും കാണാറുണ്ട്, എല്ലാം simple രീതിയിൽ ആണ്, atond എല്ലാം try chyyrund, piza undaki noknm ഇനി 🤘🤘

  • @jm-yk1qm

    @jm-yk1qm

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html🙏😜

  • @mollychacko9924
    @mollychacko99243 жыл бұрын

    Can you please upload vegetable recipes without Coconut, sweet n without protein. Even nonveg also 🙏

  • @sujapeter7811
    @sujapeter78113 жыл бұрын

    Hai, Lakshmi, Super, very useful for now a days l mean lock down days, ur "cheriya adukala" bring nostalgic feelings, hearing the sound of "ammikkalu".🤗Thank u very much for this simple, yummy 😋lock down Biriyani, with lots of 😍 and prayers 🎉🙏👌😋😍🌹🌹💖💓

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Lots of love dear ❤

  • @suneeram7469
    @suneeram74692 жыл бұрын

    Thank you for this simple recipe

  • @prathapbhaskerprathapbhask6689
    @prathapbhaskerprathapbhask66892 жыл бұрын

    ചേച്ചിയെ ഒരുപാടിഷ്ട്ടമാണ്. വളരെ നല്ല അവതരണം aanu❤❤

  • @manjusukumuran9085
    @manjusukumuran90853 жыл бұрын

    ഇവിടെ ഞാനും റേഷൻ അരി അധികം ഇപ്പം വെക്കുന്ന് ഇത് നോക്കാം മാം❤️❤️❤️

  • @pluviophile4751
    @pluviophile47513 жыл бұрын

    Super ആയിട്ടുണ്ട് chechi, biriyani recipe is so simple❤️❤️❤️

  • @bindurajeev7105
    @bindurajeev71053 жыл бұрын

    കാണാൻ താമസിച്ചു മാം ബിസിയായിരുന്നു spr എന്തായാലും ഉണ്ടാക്കാം🌹🌹🌹 ഇപ്പോൾ മാം ന്റെ style ആണ് ഞാന veg Cut ചെയ്യന്നത്♥️

  • @sanusadasivan9518
    @sanusadasivan95183 жыл бұрын

    Hai mam supre biriyani easy recipes thank you so much ❤️❤️❤️👍👍👍🌹🌹🌹😀👍🙏

  • @manazyachutty4270
    @manazyachutty42703 жыл бұрын

    U are really a down to earth personeyyyyyy😘😘🧡🧡🔥🔥🔥💫💫💫

  • @rosiniunnikrishnan2465

    @rosiniunnikrishnan2465

    3 жыл бұрын

    നന്നായി തോന്നുന്നു ഉടൻ തന്നെ ഉണ്ടാക്കും

  • @aswathysajeev6567
    @aswathysajeev65673 жыл бұрын

    അടിപൊളി. ഇതുപോലെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു

  • @akkusfamilyvlogAk

    @akkusfamilyvlogAk

    3 жыл бұрын

    kzread.info/dron/XS59TNm5sBr-JPuBV7ADkA.html

  • @susangeorge9402

    @susangeorge9402

    2 жыл бұрын

    Hai lakshmi you are a wonderful shef God bless you.

  • @mollyshaji4258
    @mollyshaji42583 жыл бұрын

    Super. Njan ration Ari vechu tomato rice undakkarundu. Super anu

  • @similineesh1098
    @similineesh10982 жыл бұрын

    Innu njanum undaakki 🤩🤩super biriyani mam 😍😍😍

  • @hemamalini250
    @hemamalini2503 жыл бұрын

    Thanks for simple, delicious recipes

  • @jainjosephl690
    @jainjosephl6903 жыл бұрын

    Superb chechi, it will help every body ❤🙏

  • @akkusfamilyvlogAk

    @akkusfamilyvlogAk

    3 жыл бұрын

    kzread.info/dron/XS59TNm5sBr-JPuBV7ADkA.html

  • @naveejanarayanan8864
    @naveejanarayanan88642 жыл бұрын

    Thank you chechi njan chechiyude all KZread videos um kanarunde cooking videos all chechiyude ya kanuka

  • @abdulkader-go2eq
    @abdulkader-go2eq2 жыл бұрын

    അടിപൊളി thank u madam😄👍👍

  • @subinasubi292
    @subinasubi2923 жыл бұрын

    ചേച്ചി അടിപൊളി 😘😘😘😘🥰😘🥰😘

  • @thankamaniganesh9505
    @thankamaniganesh95053 жыл бұрын

    ഹായ് dear ❤❤❤ബിരിയാണി സൂപ്പർ 👌👌

  • @simibabu8581
    @simibabu85813 жыл бұрын

    Super chechi njanum try cheithu nokit parayam👍

  • @sumilalu9816
    @sumilalu98162 ай бұрын

    Njn try cheyithu Nikki mam, nannyitt undayirunnu, thank you so much❤❤❤❤

  • @tonyzac1623
    @tonyzac16233 жыл бұрын

    'Julia Child' of Kerala. Thanks for your commitment and wonderful dishes.

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🥰🙏

  • @veenavinod2536
    @veenavinod25363 жыл бұрын

    Thanks for the delicious biriyani mam.....❤🥰🥰

  • @jm-yk1qm

    @jm-yk1qm

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html🙏😜

  • @amansramesh5742
    @amansramesh57422 жыл бұрын

    Suuuperb chechiiiii enganeyum biriyani undakkamennu chechi padippichu tnk u sooooo much chechiiii

  • @susanvarghese7182
    @susanvarghese71823 жыл бұрын

    Looks yamme. Very very helpful receipy. Thank you.mam

  • @jijib.5194

    @jijib.5194

    2 жыл бұрын

    Very helpful recipy.... Thank you mam....

  • @rosemarykb5551
    @rosemarykb55513 жыл бұрын

    അടിപൊളി സൂപ്പർ ഞാൻ ഉറപ്പായും try ചെയ്യും sure

  • @nishidhahaneer
    @nishidhahaneer3 жыл бұрын

    Ingalu pwoli aanu bhai💕😋🥳😋❤️🤩

  • @rasee5735
    @rasee57352 жыл бұрын

    അടിപൊളി ഞാൻ എപ്പയു കാണാറുണ്ട് കമെന്റ് ചെയ്യാറില്ല. പൊതിച്ചോറും ഇതും ഞാൻ ഉണ്ടാക്കി 👌👌👌👌

  • @nandithanandhu7926
    @nandithanandhu79263 жыл бұрын

    Mam biryani super ayittund ❤️😍 veetilae ellarkkum ishtam ayi 🤩❤️

  • @vasupvasu7532

    @vasupvasu7532

    3 жыл бұрын

    Supet

  • @sanajunu9337
    @sanajunu93373 жыл бұрын

    ഞാൻ ചെയ്തു നോക്കി ചേച്ചി സൂപ്പർ

  • @jollyasokan1224
    @jollyasokan12243 жыл бұрын

    ഹായ് മാം ബിരിയാണി സൂപ്പർ 👍👍 പിന്നെ രംഭ ഇല ആദ്യമായിട്ടാ കേൾക്കുക കാണുക 🥰🥰❤️🙁

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🥰🙏

  • @mathewp4206

    @mathewp4206

    3 жыл бұрын

    Ente veettil kaadu pole padarnnu pidichittu kure parichu kalanju eeyide.. biriyani smell ah ilakku

  • @remyasuji8365

    @remyasuji8365

    3 жыл бұрын

    @@mathewp4206 address thannal കുറച്ചു അയച്ചു തരുമോ സുഹൃത്തേ 🙏cash എത്ര ആണെന്ന് parayumo

  • @mathewp4206

    @mathewp4206

    3 жыл бұрын

    @@remyasuji8365 tharaalo...cheriya thai mulachu vanno ennu nokkatte njan.. courier cheyyan patunnathu..

  • @1minute51

    @1minute51

    2 жыл бұрын

    Ente veetil undayirunnu

  • @sandhyakwarrier6854
    @sandhyakwarrier68543 жыл бұрын

    Super njan eppo undakkikazijeull thanku 👍

  • @sreelusree
    @sreelusree3 жыл бұрын

    Ambaaa...tonn kanakkinu recipes happiness overloaded....

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🥰🤗🙏😅

  • @luckfortune7570
    @luckfortune75703 жыл бұрын

    Ma'am, Tuna tin fish curry for chappathi... please upload 🙏🙏🙏🙏

  • @sahlasameer4468
    @sahlasameer44683 жыл бұрын

    👍👍👍 റേഷൻ അരി ചിലവായി കിട്ടും ഇത് തരക്കേടില്ല

  • @rajipramod2889

    @rajipramod2889

    3 жыл бұрын

    സത്യം

  • @mysticaldimples7292
    @mysticaldimples72923 жыл бұрын

    Thank you ലക്ഷ്മി ചേച്ചി എന്തായാലും ഇത് pareekshichirikkum

  • @kuruveetilsanthoshsanthosh5071
    @kuruveetilsanthoshsanthosh50712 жыл бұрын

    Super chechi.njan undaki nalla teast undayirunu .allavarkum ishttaye

  • @savithrykumaran1429
    @savithrykumaran1429 Жыл бұрын

    സൂപ്പർ ബിരിയാണി🤝

  • @omanathomas7143
    @omanathomas71433 жыл бұрын

    Thank u v much Mam. Today's Veg. Masala Biriyani looks so yummy and easy to cook. It's so tempting to cook and eat.😋😋

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Pls try and send me your valuable feedbacks dear 😍🙏

  • @balagangadharanp3385

    @balagangadharanp3385

    3 жыл бұрын

    @@LekshmiNair 👍👍

  • @bharathibhaskaran5124

    @bharathibhaskaran5124

    2 жыл бұрын

    @@LekshmiNair %

  • @aamiskitchen1400
    @aamiskitchen14002 жыл бұрын

    ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങനെ അല്ല വേറൊരു രീതിയിൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ

  • @sayoojya__allu7259
    @sayoojya__allu72593 жыл бұрын

    Chechide food superavum adipoli pajakaprethibhayale 😘😘😘😘😍😍😍Lakshmi Chechi Istttam😍😍😍😍😘

  • @ashasaramathew6733
    @ashasaramathew67333 жыл бұрын

    Superb recipe ma'am 👌😋

  • @shezinsworld6423
    @shezinsworld64233 жыл бұрын

    രംഭ ഇല ഞങ്ങളുടെ നാട്ടിൽ "നെയ്‌ച്ചോർ കൈത "ennu parayum

  • @jasirajasi2088

    @jasirajasi2088

    2 жыл бұрын

    എൻ്റെ വീട്ടിൽ കുറെ ഉണ്ട് നെയ് ചോറ് ഇല എന്ന് പറയും

  • @lamiafathoomlllb465
    @lamiafathoomlllb4653 жыл бұрын

    Hai chechi I try it super extra add more vegtables and biriyani masala

  • @jithinmanoharan2484
    @jithinmanoharan24842 жыл бұрын

    Supper mam thank you ❤️😍😍

  • @aswathy6147
    @aswathy61472 жыл бұрын

    Adhyaytt kaana chechinte channel Nalla avatharanam ❤❤❤

  • @fazilamahin2660

    @fazilamahin2660

    2 жыл бұрын

    Are u j hope fan ❤️

  • @aswathy6147

    @aswathy6147

    2 жыл бұрын

    @@fazilamahin2660 Athe

  • @sravikumar3818
    @sravikumar38183 жыл бұрын

    👍👍👍. അതുപോലെ മല്ലി ഇല നിറം പോകാതെ ഉണക്കിയത് കറിയിൽ ചേർക്കുന്നതു കണ്ടു. അത് ഉണക്കിയെടുക്കുന്നതെങ്ങിനെയെന്ന പറഞ്ഞു തരുമോ.

  • @vishnumohanvm7400
    @vishnumohanvm74003 жыл бұрын

    Very nice mam remembered my mother.

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj3 жыл бұрын

    അടിപൊളിയായിട്ടുണ്ട് ചേച്ചി എന്തായാലും undakinokum

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🥰👍

Келесі