റേഷൻ അരി കൊണ്ട് മുട്ട ബിരിയാണി തയ്യാറാക്കിയാലോ | Egg biriyani | Ration Ari Mutta biryani |

Тәжірибелік нұсқаулар және стиль

റേഷൻ അരിയുടെ മണവും രുചിയും ഒട്ടിപിടുത്തവും ഒന്നും തന്നെ ഇല്ലാതെ അടിപൊളി മുട്ടബിരിയാനി തയ്യാറാക്കാം.
ration ari kond mutta biriyani undakkam.
#ReshanAriBiriyani
#EggBiriyani
#EasyBiryaniRecipe
#LockDownRecipes

Пікірлер: 1 000

  • @sahadsadu125
    @sahadsadu1253 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി Super ആയിരുന്നു എൻ്റെ വീട്ടുകാർക്ക് ഒരു പാട് ഇഷ്ടമായി Thank you chechi

  • @suthina.g2830
    @suthina.g28304 жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ എളുപ്പം തയ്യാറാക്കാം. ലളിതമായി, സാധാരക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഒത്തിരി ഇഷ്ടമായി. ഇനിയും ഇത് പോലെ നല്ല നല്ല ഐഡിയകളുമായി വരിക.. ആശംസകൾ...

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    തീർച്ചയായും 😍😍

  • @nidhap5210

    @nidhap5210

    4 жыл бұрын

    Nale try cheyyum

  • @madhavipriya1627

    @madhavipriya1627

    3 жыл бұрын

    👍👍👍

  • @mellow_._queen
    @mellow_._queen3 жыл бұрын

    Super റെസിപ്പി ഇനിയും ഇതുപോലുള്ള റിസിപികളുമായി varanam

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    3 жыл бұрын

    😍😍😍

  • @prathibhacp9536
    @prathibhacp95364 жыл бұрын

    Adipoli.oru rekshayumilla

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thanks 😍

  • @kasimnoushad6487
    @kasimnoushad64874 жыл бұрын

    Nammal Ee recipe try cheythu Adipoliaayi Vannu. Thanks 👍👍👏👌👌👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you😍

  • @isakrabirabi3935
    @isakrabirabi39353 жыл бұрын

    🤙🤙ഇന്ഷാ അള്ളാഹ് try cheyyanam

  • @somiyarenjith2374
    @somiyarenjith23744 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്.

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍💪

  • @jincyjoby8458

    @jincyjoby8458

    4 жыл бұрын

    @@AdukkalaMagicRecipes l

  • @zayanzayu1386
    @zayanzayu13864 жыл бұрын

    Super biriyani kanditt kodhiyaavnu. Enthayalum indaaki nokanam

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    💪💪😍

  • @saseendransaseendran4883

    @saseendransaseendran4883

    3 жыл бұрын

    Supr

  • @marythomas4366
    @marythomas43664 жыл бұрын

    Hello, ഞാൻ ഇന്ന് ഇത് പോലെ egg briyani ഉണ്ടാക്കി very tasty I really love it

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @marythomas4366

    @marythomas4366

    4 жыл бұрын

    ഇനിയും ഇത്പോലത്തെ നല്ല videos പ്രതീക്ഷിക്കുന്നു എന്റെ എല്ലാ വിധ ആശംസകൾ നേരുന്നു

  • @aslamaslu1827

    @aslamaslu1827

    4 жыл бұрын

    Reallyyy

  • @hassanpk6201
    @hassanpk62013 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ മുട്ട വയ്യ സൂപ്പർ 😋😋😋😋😋😋🤩😍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    3 жыл бұрын

    😍😍😍❤️

  • @ddk6060
    @ddk60604 жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി.

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @hafzathchristopher3087
    @hafzathchristopher30874 жыл бұрын

    ഈ സിബി രി യാണി നല്ല താ ഈ മെത്തേട കാണിച്ച തീനു നന്ദി

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍

  • @mohamedshiblypookkayil2209

    @mohamedshiblypookkayil2209

    4 жыл бұрын

    Malayalam

  • @priyavada8542
    @priyavada85424 жыл бұрын

    ഹായ് ചേച്ചി വീഡിയോ വളരെ ഇഷ്ട്ട പെട്ടു 👍👍👍ഇതുപ്പോലത്തെ നല്ല നല്ല വീഡിയോസ് ഇടണേ 👌👌👌👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @sujatr2107
    @sujatr21074 жыл бұрын

    ഞാൻ ഇന്നു ഉച്ചയ്ക്കു ഉണ്ടാക്കീട്ടോ.,, സൂപ്പർ.. Tasty... Same method follow cheythu.. 😍😍😍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍👌

  • @anfinasalim9399
    @anfinasalim93994 жыл бұрын

    ഞാനുണ്ടാക്കി 😜😋😋😋 സൂപ്പർ......

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍💪😍😍

  • @fathimafaizalsharaf9142
    @fathimafaizalsharaf91424 жыл бұрын

    njan ennale ane eee video kandath. ഇന്ന്‌ undakki. veettil ellavarkkum ishtam aee. super 👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @siddiqkoppam9564
    @siddiqkoppam95644 жыл бұрын

    നന്നായിട്ടുണ്ട് .. സൂപ്പർ

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you😍😍😍

  • @aryasatheesan4349
    @aryasatheesan43494 жыл бұрын

    Oru rekshayum illa 😍super aayirunnu tnks chechi 🥰

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @sharafziyan6745
    @sharafziyan67454 жыл бұрын

    Vechu nokkiyitt parayatto 😀

  • @rinijose4204
    @rinijose42044 жыл бұрын

    Njan try cheythu thankxzz chechi super 😍😍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️❤️😍

  • @vinodbinu4786
    @vinodbinu47864 жыл бұрын

    njanundakki chikkan biriyani reshan ariyil kurachu manjal podikoodi ettu vevichal ney choru polirikku spr ayirunnu😎😎😎😎

  • @rajeenarajeena605
    @rajeenarajeena6054 жыл бұрын

    ഞാൻ ഈ അരിയിൽ മുട്ടബിരിയാണിയുയും നെയ് ചോറും വെക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ്

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @Meenukavi
    @Meenukavi4 жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ.സൂപ്പർ. സാധാരണ ബിരിയാണി ഇത്ര നന്നായിട്ട് കിട്ടാറില്ല.മക്കൾക്ക് വലിയ ഇഷ്ടമായി. റേഷൻ അരി ആണ് എന്ന് തോന്നുന്നെയില്ല.Thanks for the recipie.

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️❤️❤️😍😍

  • @anilajoseph1834

    @anilajoseph1834

    4 жыл бұрын

    ഞാൻ മുട്ട ബിരിയാണി ഉണ്ടാക്കി സൂപ്പർ

  • @parvathig1982
    @parvathig19824 жыл бұрын

    Supr recipe.... try chyth nokki... ellarkkum ishtm ayiii... thanks for this recipe

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍👍

  • @englishtutor489
    @englishtutor4893 жыл бұрын

    I made it today.... Came out well.... Thanks a lot

  • @jayanandank_j3887
    @jayanandank_j38874 жыл бұрын

    ഞാനും try ചെയ്തു നോക്കാം

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍

  • @jayasivan9356
    @jayasivan93564 жыл бұрын

    First like ഞാൻ ആണ്

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    💪💪💪Thank you

  • @laijujose2753
    @laijujose27534 жыл бұрын

    Tried 3 times. Really good.

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍❤️

  • @pjjtpra2465
    @pjjtpra24654 жыл бұрын

    Thanks Chechi ente veetilum undaakki.Super taste.Super method

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍💪

  • @lindaphilip421

    @lindaphilip421

    4 жыл бұрын

    @@AdukkalaMagicRecipes super ബിരിയാണി

  • @sitharakrishna7181
    @sitharakrishna71814 жыл бұрын

    ഞാൻ ഇന്ന് ഇതുണ്ടാക്കി സൂപ്പർ 👌👌👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😀😀😍

  • @subeeshacharambath9529

    @subeeshacharambath9529

    4 жыл бұрын

    ഞാനുണ്ടാക്കി ചേച്ചീ, സംഗതി സൂപ്പറാണ്

  • @MayaDevi-xn1pr

    @MayaDevi-xn1pr

    4 жыл бұрын

    @@AdukkalaMagicRecipes e it in

  • @shajuko9410
    @shajuko94104 жыл бұрын

    Super aayind njangal try cheythu👌👌👌👌👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    👍👍👍❤️

  • @_bucky_ff_8954
    @_bucky_ff_89544 жыл бұрын

    Njan undaki pollichu👍👍👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️😍😍😍

  • @ambilihiba6777
    @ambilihiba67774 жыл бұрын

    ഇന്നുണ്ടാക്കി ഞാൻ സൂപ്പറായിരുന്നു .INNU NOMBUTHURAKK IDHAYIRUNNU .കഴിച്ചയുടനെ കമെന്റ് ഇടണം തോന്നി .ELLARKKUM ISHTTAYI താങ്ക്യൂ

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ഒരുപാടു സന്തോഷം 😍

  • @laila1477

    @laila1477

    4 жыл бұрын

    Super

  • @laila1477

    @laila1477

    4 жыл бұрын

    ചിക്കൻ ബീഫ് പറ്റിലെ

  • @abdulnasar631
    @abdulnasar6314 жыл бұрын

    ഇത് സൂപ്പർ ആണ് നാളെ ട്രൈ ചെയ്തു നോകാം

  • @ziya_2042
    @ziya_20424 жыл бұрын

    Thanks chechi valareyathikam ishtamayitto

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    THank you 😍😍😍

  • @susmithasumesh5146
    @susmithasumesh51464 жыл бұрын

    Njan try cheythu chechi.👌👌..Thank you.

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍💪💪💪

  • @aneeshas2634

    @aneeshas2634

    4 жыл бұрын

    Super

  • @dhanyaratheesh9002
    @dhanyaratheesh90024 жыл бұрын

    Njan undakki super arunnu

  • @jayasivan9356
    @jayasivan93564 жыл бұрын

    എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍

  • @sreedevi1543
    @sreedevi15434 жыл бұрын

    Chechyyy...njan undakki....super ayirunnnuuu....ellarkum istam ayiii🤩🤩🤩

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thanks dear 😍😍😍❤️

  • @mubijamshi4067
    @mubijamshi40674 жыл бұрын

    Soooopppeer aanu......njan undaakki...ellaarkkum ishttaayi

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍❤️

  • @PandaramPandaram-dv6ss
    @PandaramPandaram-dv6ss4 жыл бұрын

    Supperr... ഞാൻ testcheyithunoki

  • @sunithams9612
    @sunithams96124 жыл бұрын

    Super very super

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you😍

  • @sanasuperrajeena9331
    @sanasuperrajeena93314 жыл бұрын

    Adipoliyato nan undaki ,, super

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you😍

  • @hassanpk6201
    @hassanpk62014 жыл бұрын

    ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പറായി 👌👍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍💪

  • @abdulkareem6580
    @abdulkareem65804 жыл бұрын

    പൊളിച്ചു നാളെ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ അടിപൊളി

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    👍👍

  • @chandrikapanicker1856

    @chandrikapanicker1856

    4 жыл бұрын

    Ģč

  • @fasalmohd6770

    @fasalmohd6770

    4 жыл бұрын

    ഞാനും

  • @soumyasoumya2746
    @soumyasoumya27464 жыл бұрын

    Njangal indakki super taste

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍💪

  • @jaykunju2842

    @jaykunju2842

    4 жыл бұрын

    Chiken biriyaaniyude taste kittunnundo...

  • @aswathiv7847
    @aswathiv78474 жыл бұрын

    Chechii super ayitund🔥🥰

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️❤️❤️

  • @bineeshajames427
    @bineeshajames4274 жыл бұрын

    Kollllatttttto....chechi polichu....☺️☺️☺️👏👏👏✌️✌️✌️

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍

  • @swapnaharilal
    @swapnaharilal4 жыл бұрын

    Njanum ondakki super cheechi

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍💪

  • @saraladevi9560
    @saraladevi95604 жыл бұрын

    നാളെ ഞാൻ ഉണ്ടാക്കി നോക്കട്ടെ വിഡിയോ സൂപ്പർ

  • @raviemraviem1100
    @raviemraviem11004 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ കേട്ടോ

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thanks 😍

  • @nnndhhh1348
    @nnndhhh13484 жыл бұрын

    ഹായ് ഉണ്ടാക്കി കഴിച്ചു അടിപൊളി താങ്ക്സ് മുത്തേ 🌹🌹🌹🌹🌹🌹

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍💪💪

  • @adhithyanarjunajith6917
    @adhithyanarjunajith69174 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കാൻ പോവാ

  • @madhavipriya1627
    @madhavipriya16273 жыл бұрын

    ഇനിയും ഇതുപോലെ ഉള്ള sooper videos ഇടണേ 😇

  • @lakshmikishore5779
    @lakshmikishore57794 жыл бұрын

    Super....njan pareekshichu.adipoli ayirunnu.thanks...

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @beevikabeer4007
    @beevikabeer40072 жыл бұрын

    Ensha Allah njan indaki nokkum

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    2 жыл бұрын

    Thanks ❤️❤️

  • @brightcj9066
    @brightcj90664 жыл бұрын

    Supperrrrr...ആയിട്ടുണ്ട്

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you😀😍

  • @PradeepThayyil
    @PradeepThayyil4 жыл бұрын

    ഒന്ന് try cheythu നോക്കണം 👍

  • @mumthazshajeer8278
    @mumthazshajeer82784 жыл бұрын

    ഞാനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി.. താങ്ക്സ് നസ്രിയ.. 😍😍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😋😋😋😍

  • @anumathew8840
    @anumathew88404 жыл бұрын

    Super method and very good

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️😍😍

  • @lathasr6808
    @lathasr68084 жыл бұрын

    Very nice, definitely I will prepare it. Thank you so much.

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @devanandamanoj6612
    @devanandamanoj66124 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ❤️

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @shamsurisla2916

    @shamsurisla2916

    4 жыл бұрын

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @moidhuk3591
    @moidhuk35914 жыл бұрын

    Thatha undaki abiparayam pariyaa enn parannirunnu ensha allah undaki nokki taste polich super super super ok

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Masha allah , വളരെ സന്തോഷം ❤️❤️❤️

  • @ssworldsabisatheesh3212
    @ssworldsabisatheesh32124 жыл бұрын

    നല്ല ടേസ്റ്റിയാണ് ഞാൻ ചെയ്ത് നോക്കി

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    👍❤️❤️❤️

  • @user-sp6xf8kd9i3
    @user-sp6xf8kd9i34 жыл бұрын

    ഞാൻ ഇത് ഉണ്ടാക്കി..വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി കൂട്ടുകാർക്ക് share ചെയ്തിട്ടുണ്ട് poli 😘😘😁

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😀😀😍😍😍

  • @gamingwithboss6895

    @gamingwithboss6895

    4 жыл бұрын

    Kollam

  • @aswathigopinath9976
    @aswathigopinath99764 жыл бұрын

    Chechii njn innale evg undakii... Perfect aayirnnu..😍 ration ari aanennonnum thonnilla..😍 Ellarkum ishtaayi..❤️ Tnqu so much for this wndrfl recipe...😍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you so much for your comment. എന്നോടുള്ള സ്നേഹം നിങ്ങളുടെ വരികൾക്ക് ഇടയിൽ ഫീൽ ചെയ്യുന്നുണ്ട്.😍😍😍 ഇതുപോലുള്ള കമന്റുകൾ അഭിമാനവും മുന്നോട്ടുള്ള പ്രചോദനവും ആണ് 😍😍😍❤️.

  • @aswathigopinath9976

    @aswathigopinath9976

    4 жыл бұрын

    @@AdukkalaMagicRecipes Tnqu..chechi..❤️ Still waiting for more simple recipes..😍

  • @jancyjosephjancyjoseph2155
    @jancyjosephjancyjoseph21554 жыл бұрын

    Njangal indaakky nokky. Superb....

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you

  • @funwithambadysivasankaran3499

    @funwithambadysivasankaran3499

    4 жыл бұрын

    @@AdukkalaMagicRecipes bloop

  • @sanoojanavassanoojanavas1273
    @sanoojanavassanoojanavas12734 жыл бұрын

    കണ്ടപ്പോൾ എനിക്കും ഇഷ്ടമായി ഞാൻ നാളെ ട്രൈ ചെയ്യാം

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    👍👍👍

  • @ancylilly10
    @ancylilly104 жыл бұрын

    Superbbbb chechiiii..... Thank you lotss.... njan aalojikkuvarunnuu eee 'dham' idunnathu enthanenn.. athu beginnersinu parnjuthannathinu Thankssss alott...

  • @aneeshmt8726
    @aneeshmt87264 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പറാണ്😋👌👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you😍

  • @rajanvg9038
    @rajanvg90383 жыл бұрын

    Njan undakkinookki,magic, Super taste. thanks .. recipe share chethathinu...veendum new recipe aayittu varika.

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    3 жыл бұрын

    Sure❤️❤️❤️❤️

  • @alonajohny9844
    @alonajohny98444 жыл бұрын

    We did it and it was supper

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ഒരുപാട് സന്തോഷം😍

  • @mubeenamujeeb6417
    @mubeenamujeeb64174 жыл бұрын

    Ith ishtapetaal adi like

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    👍👍👍❤️

  • @aswathysunil1127
    @aswathysunil11274 жыл бұрын

    NJAN undakki nokki adipoli taste😋😋😋😋😋😋😋

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️❤️❤️😍

  • @danyaprasanth4898
    @danyaprasanth48984 жыл бұрын

    Njangal mutta biriyani try cheythu👌👌👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    👍👍👍❤️❤️❤️

  • @mishamisha7788
    @mishamisha77883 жыл бұрын

    താങ്ക്സ് കെട്ടോ അറിയില്ല ഇത് വരെ

  • @varghesepeter6893
    @varghesepeter68934 жыл бұрын

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി റേഷൻ അരിയാണെന്നു പറയേ ഇല്ല, പിന്നെ ഗ്രീൻപീസും ഇല്ലാത്തത് കൊണ്ട് ഇട്ടില്ല എങ്കിലും സൂപ്പർ ടേസ്റ്റ്

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍💪

  • @shafeeable
    @shafeeable3 жыл бұрын

    Super ഞാൻ ഉണ്ടാക്കി.. Simble methed..👍👍👌

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    3 жыл бұрын

    😍😍💪

  • @ajumonbajumomb8377
    @ajumonbajumomb83774 жыл бұрын

    Chechi biriyani adipoli njangal vechu noki kollamayirunnu

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️❤️❤️

  • @manipayyappilly4203
    @manipayyappilly42034 жыл бұрын

    Sis ration arikku ippo oru manamonnum illa.super Ariya.athine ration Ari ennu paranju kochakkanda.areennu paranjapore ethra thavana ration areennu paranju

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    റേഷൻ അരിയെ ഒരിക്കലും ചെറുതാക്കി കണ്ടിട്ടില്ല. എല്ലാ മാസവും എന്റെ വീട്ടിലും റേഷൻ അരി വാങ്ങുന്നതാണ് . സാധാരണ ഒരു അരിക്ക് എന്തെങ്കിലും പേര് കാണും . പൊന്നി , അധിപൻ എന്നൊക്കെ . പക്ഷെ റേഷൻ കിട്ടുന്ന അരിക്ക് ഇതു വരെ അങ്ങിനെ കേട്ടിട്ടില്ല. റേഷൻ അരി എന്നു കേട്ടാണ് ശീലം. അതു കൊണ്ട് അങ്ങിനെ പറഞ്ഞു പോകുന്നതാണ് വിഡിയോയിൽ. പിന്നെ പഴയ പോലെ കല്ലും, കൊത്തൻ (ചെറിയ പ്രാണി) അതൊന്നും ഇപ്പൊ റേഷൻ അരിയിൽ ഉണ്ടാകാറില്ല , പക്ഷെ ആ ഒരു മണവും ഒരു ചെറിയ ടേസ്റ്റ് വ്യത്യാസവും ഇപ്പോഴും ഉണ്ട് . എല്ലാവർക്കും ഇങ്ങനെ ആണോ എന്നറിയില്ല , ഞങ്ങൾക്ക് കിട്ടുന്ന അരി ഇങ്ങനെ ആണ് . അതു കൊണ്ട് തന്നെ എന്റെ വീട്ടിൽ ചോറു വെക്കാൻ ഉപയോഗിക്കാറില്ല , രാത്രി ഒറോട്ടി(ഒരു കണ്ണൂർ വിഭവം) ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കും . ഒരിക്കലും കൊച്ചാക്കിയത് അല്ല.

  • @vandanak.v7907

    @vandanak.v7907

    4 жыл бұрын

    @mani payyappilly.... ചേട്ടാ.... ഞാൻ calicut ആണ്, ഞങ്ങളും റേഷൻ അരി എന്നുതന്നെയാണ് പറയുന്നത്. റേഷൻ അരി തന്നെ യാണ് കഴിക്കുന്നതും. റേഷൻ അരിക്ക് വേറെ പേരുണ്ടോ?. നിങ്ങളും റേഷൻ അരി എന്നുതന്നെ യല്ലേ പറഞ്ഞത്. പ്പിന്നെ എന്തിനാണ് ചേട്ടാ അവനവന്റെ ഒരു മുറം വെച്ച് ആരാന്റെ അരമുറത്തിനെ കുറ്റം പറയണേ... 🙏🙏🙏

  • @phsyco_rider5539

    @phsyco_rider5539

    4 жыл бұрын

    @@vandanak.v7907 ath kalaki...

  • @sajithass955
    @sajithass9554 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👌👌👌

  • @ushadas8553
    @ushadas85534 жыл бұрын

    Njan undakki superrrrr..allavarkkum eshtapettu

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @Arekkal
    @Arekkal4 жыл бұрын

    Ithoru kidukkachi biriyani aanuto njhan like chethu

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    💪💪💪😍

  • @bininipun5861
    @bininipun58614 жыл бұрын

    ഞാൻ ഉണ്ടാക്കി. എല്ലാവര്ക്കും ഇഷ്ടമായി. സൂപ്പർ. ധൈര്യമായി ട്രൈ ചെയ്തോളു. Thank u 4 the റെസിപ്പി

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    ❤️❤️❤️😍

  • @zennasworld9400
    @zennasworld94004 жыл бұрын

    Njan try cheythu vtl ellarkum ishtamayiiii thank you 😍😍😍😍😍😍😍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍💪

  • @jithitk3930
    @jithitk39304 жыл бұрын

    Biriyani undakki nokki.. adipoli aayi vannu.. first attempt😊 tnq for sharing this wonderful recipe🤗🤗🤗

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍

  • @decadesvallathdillon5142

    @decadesvallathdillon5142

    4 жыл бұрын

    ബിരിയാണി

  • @alexcbiju3561
    @alexcbiju35614 жыл бұрын

    ചേച്ചി ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടപ്പെട്ടു, കൊള്ളാം പൊളി സാധനം 👍👍👍👍👍👍👍👍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you 😍😍

  • @ayshaahma1469
    @ayshaahma14694 жыл бұрын

    👍🏽👍🏽

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😀

  • @telnetservices218
    @telnetservices2184 жыл бұрын

    pressure cookeril vachal vellam varthu kalayandalo

  • @udayakumar.d6594
    @udayakumar.d65944 жыл бұрын

    Ethinoke.bagyam venam...

  • @misbanayfu444
    @misbanayfu4444 жыл бұрын

    👍♥️

  • @sreeshmasuresh4631
    @sreeshmasuresh4631 Жыл бұрын

    Njnum undakki innu super 🔥thnku chechi ❤️

  • @ambikavijayan5169
    @ambikavijayan51694 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ എന്നിട്ട് അഭിപ്രായം പറയാം ok👍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    👍👍👍

  • @beerantva

    @beerantva

    4 жыл бұрын

    0

  • @saancreations2242
    @saancreations22424 жыл бұрын

    അടിപൊളി ...

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you😍

  • @vijayankrishnan1717
    @vijayankrishnan17174 жыл бұрын

    Maha nadan jayan sir namthil thanks

  • @murshidmurshi6868
    @murshidmurshi68683 жыл бұрын

    Njan innanu video kandath innanne ndakinoki super teast

  • @princyarunnewnests8791
    @princyarunnewnests87914 жыл бұрын

    സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാൻ Share ചെയ്തു.😋😋😋👍👍

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you❤️

  • @faisalkollipparambil2648
    @faisalkollipparambil26484 жыл бұрын

    നന്നായിട്ടുണ്ട്

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    Thank you ☺️☺️

  • @jasirasiyad7594
    @jasirasiyad75944 жыл бұрын

    Hi Njan ചെയ്തു സൂപ്പർ ആയിരുന്നു... താങ്ക്സ് nd kettooo

  • @AdukkalaMagicRecipes

    @AdukkalaMagicRecipes

    4 жыл бұрын

    😍😍😍👍

  • @nandanajiji2986
    @nandanajiji29863 жыл бұрын

    Njin undakki suppar arunnu

Келесі