ചോറ് പാകത്തിന് വെന്തില്ലെങ്കിൽ , കറി എത്ര നന്നായിട്ടു എന്താ കാര്യം ? | How To Cook Basmati Rice ?
Тәжірибелік нұсқаулар және стиль
How to Cook Rice In Malayalam | How to cook Basmati Rice Perfectly | Rice Drain Method Basmati Rice | Cook Rice Malayalam | How to Cook Rice | How to cook Sella Rice | How to cook Rice In Malayalam | Easy Method to cook Rice | Drain Method to cook Rice | Most Healthy Way To cook Rice
Subscribe Diet Malayalam By Bincy :
/ @bincyvlogs
Instagram:
/ beifkmaht6i
Facebook:
/ bincyskitchen
#BasmatiRice#Cooking#BasicSeries#HowTo#Cook#Recipe#In#Malayalam#KeralaRecipes#QuickRecipes#BincysKitchen#EasyCooking#BeginnersRecipes
Пікірлер: 50
ബിരിയാണി അരി വറ്റിച്ചു കഴിച്ചാൽ രുചി കൂടും എന്ന് അറിയാഞ്ഞിട്ടല്ല , നമ്മൾ ഈ രീതിയിൽ കാണിച്ചിരിക്കുന്നത്. പിന്നെ ബിരിയാണി വെക്കുമ്പോൾ അരി വറ്റിച്ചും , മുക്കാൽ വേവ് ആകുമ്പോൾ ഊറ്റിയും എടുക്കാറുണ്ട്. നമ്മുടെ ആരോഗ്യം വീട്ടിൽ ഉള്ളവരുടെ ആരോഗ്യം ഒക്കെ കുക്ക് ചെയ്യുന്ന ആള് ആണ് തീരുമാനിക്കുന്നത് .. കുറച്ചു രുചിയിൽ വിട്ടുവീഴ്ച വന്നാലും ആരോഗ്യം ആണ് മുഖ്യം .. ആദ്യമായി അരി വെക്കുന്നവർക്കും , കുറച്ചു ആരോഗ്യം കൂടി കണക്കിലെടുത്താണ് ഈ രീതി .. എന്നും അരി വറ്റിച്ചു കഴിച്ചാൽ അത് ആരോഗ്യത്തിനു നല്ലതല്ല എന്ന് അറിയാമെല്ലോ. 😊😊
@alfiyahamdan3750
Жыл бұрын
Good information..❤
@aspirant6552
Жыл бұрын
Ari vattichu kazhchal enth arogya preshnam ane ullath enne onne paranju tharamo enik ariyilarnu njn oru video il Ari vattich vayknath kandu njn ath cheythapol Ari perfect ayt vannu so ipo athane follow cheyunath ipolane ingnae kettath so please reply enth problem ane undakuka
@BincysKitchen
Жыл бұрын
Ennum ari vattichu kazhichaal athinte starch ellam nammal kazhikkille.. white ricil starch kooduthal aanu ..
@rose-qr1jc
Жыл бұрын
@@BincysKitchenRice starch is not that bad, it is a probiotic itself. Japan kaaroke ari vattichu aanu kazhikunath, in Italy also they cook rice like that, its actually good for health. Wash cheyyumbol excess starch oke poykolum
@Anu-fx1cu
6 ай бұрын
And one more thing there is Arcenic in rice it's bad for health
Thnk u chechi most awaited video
Thankyou chechi very useful video
Thanks, really helpful ❤
Super👌👌 Very useful video
Thank you for this initiative for beginners
Can you please send me the link for ikea colander
Informative
അടിപൊളി 👍🙏
How many whistle for 2 cup rice
Waiting dear 🥰🥰🥰
Link forstrainer vessel plz
Super bincy
Adipoli 😍
സൂപ്പർ 👌👌👌👌
Super mole 😍😍❤️❤️😍
India gate ari 1kg vevikan ethra ltr vellam venam
Super nd helpful video.. 😊😘
@BincysKitchen
2 жыл бұрын
My pleasure 😊
ഉപ്പും lemon juice ഉം വേണ്ടേ..??
Perfect 👍👍👍 😍🥰😍😘😘😘
Chechi salt epoo edandee?
Please share the link for the colander (strainer), Ma'am.
@BincysKitchen
Жыл бұрын
its from IKEA
Athra parku serve chyanae കാണും quantity parayanae
Kuude salt idunnen kuzhappamundo
Sipper
Very useful video 👍
@BincysKitchen
2 жыл бұрын
Thanks a lot
I kg basmathi rice etra perkanu
👍👍👍
Link for strainer vessel pleease
@beenavarghese8994
2 жыл бұрын
Link please.
Hello could you translate me in eng please
Supervideo
Matta rice video cook cheyanath kaanikyo
@BincysKitchen
2 жыл бұрын
Kanikkam
കൊള്ളാം...
പച്ചരി ബസ്മതി അരി ആണോ വെള്ള അരി ചാക്കാരി പോലത്തെ ജയ പോലത്തെ അല്ലെ
@BincysKitchen
2 жыл бұрын
2 um types undallo
Hi dear 🥰
അപ്പൊ mandi ഉണ്ടാക്കുന്നത്... പച്ചരി ആണോ അതോ puzhukkal അരി ആണോ.. 🙄
@BincysKitchen
2 жыл бұрын
Puzhukkal ari aanu
@muhammadizaan1181
2 жыл бұрын
@@BincysKitchen tnk...4 rply 😍...
Smbil