ചോറ്‌ വെക്കുമ്പോൾ ഇങ്ങനെ ചെയ്തിട്ടുണ്ടോ How To Cook Perfect Rice Without Rice Cooker | Kitchen Tips

ചോറ്‌ വെക്കുമ്പോൾ ഇങ്ങനെ ചെയ്തിട്ടുണ്ടോ How To Cook Perfect Rice Without Rice Cooker | Kitchen Tips
#rice #viral #trending #mattaricecooking
how to cook rice
rice
rice in pressure cooker
how to cook rice in a cooker
how to make rice
how to cook perfect rice
white rice
matta rice
perfect rice
how to cook rice on the stove
how to cook rice without rice cooker
how to cook white rice
how to cook rice in pressure cooker
basmati rice
rice without a rice cooker
how to use rice cooker
how to cook rice for fried rice
rice recipe without pressure cooker
rice cooker recipes indian
==========================================
Please Follow Us On
Instagram / afzasworld
Facebook / afzasworld
==========================================
CHECKOUT OUR RECENT VIDEOs
PCOD അമിതവണ്ണം പ്രമേഹം കുറക്കാൻ രക്തക്കുറവിനും റാഗി Variety Ragi Breakfast Recipe Diabetic Friendly
• PCOD അമിതവണ്ണം പ്രമേഹം...
ഒറ്റയൂസിൽ നരച്ചമുടി കറുത്ത് റിസൾട്ട് കാണാം Natural Hair Dye Pack Homemade Dye For Dandruff Hair Fall
• ഒറ്റയൂസിൽ നരച്ചമുടി കറ...
പൈസ ചിലവില്ലാതെ ഒറ്റയൂസിൽ മുടി കട്ടകറുപ്പിൽ ഇരട്ടിയായി വളരാൻ കാച്ചിയെണ്ണ Homemade Hair Growth Oil
• പൈസ ചിലവില്ലാതെ ഒറ്റയൂ...
100% വെറും ഒറ്റയൂസിൽ നരച്ച മുടി അരമണിക്കൂറിൽ കട്ടകറുപ്പാകും Natural HairDye Chemical Free Hair Dye
• 100% വെറും ഒറ്റയൂസിൽ ന...
വീട്ടിലുള്ള ചേരുവകൾ മാത്രം മതി കറുകറുത്ത നീളമുള്ള മുടി ലഭിക്കാൻ Herbal Oil For Hair Growth Kachenna
• വീട്ടിലുള്ള ചേരുവകൾ മാ...
പുഴുങ്ങലരി കുക്കറിൽ ഇതുപോലെ ചെയ്തുനോക്കു ഞൊടിയിടയിൽ ജോലി കഴിയും
• റേഷനരി കൊണ്ട് നല്ല പഞ്...
വെളിച്ചെണ്ണയിൽ ഇതുകൂടി ചേർക്കൂ ചിരട്ട മതി കൊതുകിനെ തുരത്തി ഓടിക്കാൻ Powerful Mosquito Repellent Tips
• വെളിച്ചെണ്ണയിൽ ഇതുകൂടി...
100% ഈ ഇല ഉപയോഗിച്ച്‌ ഒറ്റയൂസിൽ വെളുത്ത നരച്ചമുടി കറുപ്പിക്കാം Natural Hair Dye Hair Growth Tips
• 100% ഈ ഇല ഉപയോഗിച്ച്‌ ...
ശർക്കര മതി ഇനി എലി ശല്യം ഒഴിവാക്കാൻ Eli Illathakan How To Get Rid Of Rats Mice Mouse Remedies Tips
• ശർക്കര മതി ഇനി എലി ശല്...
ഇതൊന്നു മതി മാസങ്ങളോളം ഉപയോഗിക്കാം കൊതുകിനെ തുരത്താം Kothukine Illathakan To Get Rid Of Mosquitoues
• ഇതൊന്നു മതി മാസങ്ങളോളം...
പൈസ ചിലവില്ലാത്ത എലിയെ തുരത്താൻ Eli Shalyam Illathakan How To Get Rid Of Rats
• പൈസ ചിലവില്ലാത്ത ഈ പൊട...
പച്ചമുളക് സൂത്രം ഒന്ന് കണ്ട് നോക്കൂ പല്ലി പാറ്റ കൂട്ടമായി ചത്ത് വീഴും Lizard Cockroach Home Remedy
• പച്ചമുളക് സൂത്രം ഒന്ന്...
How To get rif of mosquitoues easily, 3 natural home remedies
• ചിരട്ട കൊണ്ടുള്ള ഈ സൂത...
അറിയാതെ പോയെല്ലോ പാനിൽ ചപ്പാത്തി പലക വെച്ചാൽ ജോലി എന്തെളുപ്പം Amazing Easy Kitchen Tips And Tricks
• അറിയാതെ പോയെല്ലോ പാനിൽ...
ഗ്യാസ് പെട്ടെന്ന് തീരും എന്ന ടെൻഷൻ ഇനിയില്ല How To Save Cooking Gas Saving Tips Amazing Kitchen Hack • ഗ്യാസ് പെട്ടെന്ന് തീരു...
ചവിട്ടിയിലെയും ബെഡിലേയും പറ്റിപ്പിടിച്ച അഴുക്ക് വലിച്ചെടുത്ത് പുത്തനാക്കാം Amazing Cleaning Tips
• ചവിട്ടിയിലെയും ബെഡിലേയ...
One Week Easy Tiffin Menu Ideas | School Lunch Box Breakfast Recipes
• ദിവസവും ഇനി എന്തെളുപ്പ...
Kids Tiffin Breakfast Recipe Using leftover over-ripened banana
• Over Ripened Banana He...
Leftover Rice Vegetable Appam Tiffin Box Recipes
• Leftover Rice Vegetabl...
Easy Instant Tiffin Breakfast Recipe Without Flour
#breakfast #recipe
• പൊടി ഒന്നും വേണ്ട രാവി...
Kathreenappam Recipe
Instant Breakfast Recipe #viral
• സ്കൂളിൽ കൊണ്ട് പോകാനും...
Bun Appam Recipe
• Leftover Rice Instant ...

Пікірлер: 130

  • @raynajestin8420
    @raynajestin84209 ай бұрын

    കുക്കറിൽ ചോറ് വയ്ക്കുന്ന രീതി ഒക്കെ വളരെ ക്ലിയർ ആയി പറഞ്ഞുതന്നു വളരെ ഉപകാരപ്രദമായ വീഡിയോ ഇതിനു മുന്നേ ഇങ്ങനെ അറിയില്ലായിരുന്നു ഇനിമേൽ ഇതുപോലെ ചെയ്തു നോക്കും വളരെ ഉപകാരപ്രദമായ വീഡിയോ

  • @sanyas4716

    @sanyas4716

    7 ай бұрын

    🎉 2:56

  • @icmworld1144
    @icmworld11449 ай бұрын

    Valare upakaramaya vedio. Yella tipsum useful ann. Chor gyas chilavakkade pettenn undaki kanich thannu. Egane oru ariv first time ann yendayalum try cheyd nokum👍

  • @geethu7845
    @geethu78459 ай бұрын

    ഇത് ഒത്തിരി പേർക്ക് ഉപകാര പ്രദമായ വീഡിയോ ആണല്ലോ. ഈ വീഡിയോ യിൽ ധാരാളം പുതിയ ടിപുസുകൾ പറഞ്ഞു തന്നു . ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @ashithaaneesh298
    @ashithaaneesh2989 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. ഇനി ഈ രീതിയിൽ ചെയ്തു നോക്കട്ടെ. ഷെയർ ചെയ്തതിന് താങ്ക്സ്

  • @rishankoya1915
    @rishankoya19159 ай бұрын

    Valare useful aayitulla oru video thanne👍🏻orupad nalla tips aanu

  • @thouse1319
    @thouse13199 ай бұрын

    Cookeril chor ottipidikkathe valare nalla reethithiyil choruvekkannareethi paranju thannu. Ella tipsum valareyadikam usefulayi. Ini ithupole cheythu nokkanam.

  • @aneenaanimol6562
    @aneenaanimol65629 ай бұрын

    Ellavarkkum valare useful ayittulla Kitchen tips Anu enthayalum try cheyyam

  • @jamsheenaparammel3684
    @jamsheenaparammel36849 ай бұрын

    ടിപ്സ് എല്ലാം നന്നായിരുന്നു 👍🏻കുക്കറിൽ ചോറ് ഒട്ടിപിടിക്കാതെ പെർഫെക്റ്റായി തന്നെ ചെയ്ത് കാണിച്ചു thankyou

  • @user-ht1ze6vj9m
    @user-ht1ze6vj9m9 ай бұрын

    വളരെ ഉപകാരപ്രദമായ കുറച്ചു നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടും

  • @user-dt4tv3gm2p
    @user-dt4tv3gm2p9 ай бұрын

    Cookeril choru vekan bayankara pedi ayirunnu.kooduthalayittu vendhu povumo ennu vicharichittu.nalla reethiyil paranju thannu.nalla useful ayirunnu.thanks for sharing

  • @naseemaahamed7248
    @naseemaahamed72489 ай бұрын

    Nalla upakaramulla tipsayirunnu, kandittu nalla perfect riceanello, endayalum try cheyanam

  • @SarishmaAshwin
    @SarishmaAshwin9 ай бұрын

    Very useful video ❤ nice presenation eniyum ethupole useful video edane

  • @shukkoor7264
    @shukkoor726417 күн бұрын

    കുക്കറിൽ ചോറ് വെക്കുക ഉണ്ടായിരുന്നെങ്കിലും ഈ പരിപാടി അറിയില്ലായിരുന്നു ഈ ടിപ്സ് പറഞ്ഞു തന്നതിന് വളരെ നന്ദി പ്രത്യേകിച്ചും ഉപകാരപ്പെടുന്നുണ്ട്

  • @AfzasWorld

    @AfzasWorld

    17 күн бұрын

    Thank you so much ♥️, please keep supporting 🙏

  • @IshafathimaIshan
    @IshafathimaIshan9 ай бұрын

    നല്ലൊരു വീഡിയോ ആയിരുന്നു 👍.. എല്ലാം വിശദമായി തന്നെ പറഞ്ഞു

  • @achussarathlal7395
    @achussarathlal73959 ай бұрын

    Ithu aadhyamaai kaanukayaanu ingane sambhavam polichutta. Good idea

  • @user-gs1cp6mq5p
    @user-gs1cp6mq5p9 ай бұрын

    Valare helpfull aayoru vedio cookeril chore vekkunna vidham nannayi thanne paranj thannu

  • @cromptonphil
    @cromptonphil9 ай бұрын

    Very useful tips shared. But, ari oru moonnu naalu vattam kazhukanam ithil vellathil brown color thelinju kaanaam, athu ari ulpaadakar cherkkunna color muzhuvanum kalayanam oru cheriya nirdhesham New York Timesil aduthide vaayichathaan minimuam 4-5 times ari kazhukanam athu valare healthy practice aanu. Thanks for sharing, cookeril ingane vaarkkunnathu adhyam kaanukayam looks very easy to drain the water. will try this method for sure. Thanks for sharing. Philip from news views... Hyderabad.

  • @user-hd5do9io7g
    @user-hd5do9io7g9 ай бұрын

    വളരെ മനോഹരമായിരുന്നുവീഡിയോ വളരെയേറെ നല്ല ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു അതുപോലെതന്നെ ചോറ് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @nalinikv7873
    @nalinikv78739 ай бұрын

    നല്ല വീഡിയോ ആണ്, ഇന്നത്തെ കാലത്ത് അത്യാവശ്യം, ഇഷ്ടപ്പെട്ടു

  • @Ramanik-sx4rd
    @Ramanik-sx4rd9 ай бұрын

    Adipoli..than you so much...

  • @ranisree836
    @ranisree8369 ай бұрын

    ഉരുള കിഴങ്ങും സവാളയും കേടാകാതെ സൂക്ഷിക്കാനുള്ള ടിപ് ഇഷ്ടപെട്ടു. കുക്കറിൽ ചോറ് വയ്ക്കുന്ന രീതി എന്തെളുപ്പമാ ഞാൻ കുക്കറിൽ ചോറ് വയ്ക്കുമ്പോൾ ശരിയാവില്ല ഇനി ഇങ്ങനെ ചെയ്യാം എല്ലാം നല്ല ടിപ്സ് ആയിരുന്നു

  • @ajithat4996
    @ajithat49969 ай бұрын

    ഉപകാരമുള്ള വീഡിയോ താങ്ക്സ് 🙏🏻

  • @JaseenaMixer
    @JaseenaMixer9 ай бұрын

    നല്ലൊരു vedio ആയിരുന്നു ഇനി ഇങ്ങനെ ട്രൈ ചെയ്യും

  • @zamilfaizal2496
    @zamilfaizal24969 ай бұрын

    Cooking rice in pressure cooker tips super ayittund ini ithupole cheythu nokkam..

  • @bravobritso
    @bravobritso9 ай бұрын

    Veettammamarkku orupad upakarapedunna vlog aayirunnu. Athum nalla reethiyil avatharippichu 👍

  • @thathusworld7691
    @thathusworld76919 ай бұрын

    കൊള്ളാല്ലോ ഇത് നല്ല ടിപ്സ് ആണല്ലോ ഞാനും ട്രൈ cheyyum

  • @user-qw2bc6po9n
    @user-qw2bc6po9n9 ай бұрын

    Valare useful aya tips ishtapeti dear.

  • @treesajose3146
    @treesajose31469 ай бұрын

    Ith kollaloo❤❤ nale tanne try cheyam😊

  • @sheelask4543
    @sheelask45439 ай бұрын

    Nalloru video ayirunnu ellavarkum upkarapradham aya kitchen tips nannai present cheythu

  • @merygeorge9220
    @merygeorge92209 ай бұрын

    കുക്കറിൽ ചോറ് വെക്കുന്ന വിധം നല്ലരീതിയിൽ പറഞ്ഞു തന്നു..നല്ലൊരു വീഡിയോ കുറെകാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @user-pi3sc8lh7r
    @user-pi3sc8lh7r9 ай бұрын

    good video & very informative tip, thanks foe sharing

  • @jacinthaandrews4248
    @jacinthaandrews42489 ай бұрын

    Very useful tips thanks

  • @sabusabu8769
    @sabusabu87699 ай бұрын

    Enik eppozhum kukkaril chor vechal shariyakarilla.ini ingane undakunokenam.thanks for sharing

  • @saleemafarhathvettile8826
    @saleemafarhathvettile88269 ай бұрын

    Oronnum nannayi explaine cheythu good sharing

  • @amazingworld7803
    @amazingworld78039 ай бұрын

    Ella tipsum adupolii aanalloo veettammamarkk orypad upakarappedum ee viseos... Chorundakkynna tips syper theerchayayum cheytgu nokkum

  • @minya3795
    @minya37959 ай бұрын

    എല്ലാ വീട്ടമ്മമാർക്കും നല്ല യൂസ്ഫുൾ ആയ ഒരു വീഡിയോ ആയിരുന്നു

  • @sreelakham
    @sreelakham9 ай бұрын

    Adhikam venthupokathe nannayirice cooker undaki. Nice presentation. Oro steps nannayi explain cheithu.

  • @allvibes9391
    @allvibes93919 ай бұрын

    നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @jobjob2649
    @jobjob26499 ай бұрын

    useful video.thanks

  • @rayliyu8557
    @rayliyu85579 ай бұрын

    Njanum cooker il anu Venkata thanks for tips

  • @redwings3449
    @redwings34499 ай бұрын

    എനിക്ക് കുക്കറിൽ ചോറ് വെക്കാൻ അറിയില്ലായിരുന്നു ഇത് വളരെ യൂസ്ഫുൾ വീഡിയോ

  • @muhammedali4897
    @muhammedali48979 ай бұрын

    ഭാവ ഭിനയമില്ലാതെ വിനയാന്വതമായ് കാര്യങ്ങൾ മനസ്സിലാക്കുന്ന അവതരണം ! Thanks.

  • @kjpaul896
    @kjpaul8969 ай бұрын

    Super Thanks

  • @mohammedamalrasal2093
    @mohammedamalrasal20939 ай бұрын

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് പെട്ടന്ന് വേവുന്ന അരി രാത്രി കുതിർത്തു രാവിലെ കുക്ക് ചെയ്താൽ ഒട്ടും ഒട്ടിപിടിക്കില്ല കുറച്ച് ടൈം ന്റെ ഉള്ളിൽ വേവും

  • @Ambadi-up3lf
    @Ambadi-up3lf9 ай бұрын

    Enikku cooker il choruvakkan ariyillarnnu thanks for sharing dear ❤

  • @sairaphilip5752
    @sairaphilip57529 ай бұрын

    Very useful tips to make kitchen work easy... Potato along with garlic tips also good..let me try all these things

  • @faseelafaseela7408
    @faseelafaseela74089 ай бұрын

    Erupathi moonu varsha? Aayikanum ngan sthiram hukkaril choru vakkunnu nalla vavulla ari thanna hukkaril vakkan nallathe

  • @ahzacreation3716
    @ahzacreation37169 ай бұрын

    COOKERIL ELUPPATHIL AYALLO THANKS DEAR OTHIRI UPAKARAPETTTU

  • @rekhagopi9326
    @rekhagopi93269 ай бұрын

    Kollalo cookeril choru vrkkunna reethi. Ini ngane cheyyam

  • @ayrinpathu7250
    @ayrinpathu72509 ай бұрын

    Cookeril choru vekkunnath nalla pole parangu thannu try cheythu nokkanam

  • @seleenajohn5970
    @seleenajohn59708 ай бұрын

    Thanks

  • @mercyjoseph7718
    @mercyjoseph77188 ай бұрын

    Cooking Matta rice amazing thank you❤

  • @AfzasWorld

    @AfzasWorld

    8 ай бұрын

    Thank you so much♥️

  • @hehhdhdhhehe2628
    @hehhdhdhhehe26289 ай бұрын

    യൂസ് ഫുൾ വീഡിയോ ഇനി ഇതു പോലെ ട്രെ ചെയ്ത് നോക്കണം

  • @padminik9415
    @padminik94157 ай бұрын

    നന്നായി ചെയ്തു

  • @BethlahemGarden-dk1ey
    @BethlahemGarden-dk1ey9 ай бұрын

    കുക്കറിൽ ചോറ് വയ്ക്കുന്ന രീതിയിൽ നന്നായി തന്നെ പറഞ്ഞു തന്നു ചോറ് ഒട്ടും ഒട്ടിപ്പിടിക്കാതെ നല്ല പെർഫെക്ട് തന്നെ ചെയ്തു കാണിച്ചു

  • @gracydavis8845

    @gracydavis8845

    9 ай бұрын

    😊😊😊😊w

  • @gracydavis8845

    @gracydavis8845

    9 ай бұрын

    😊😊😊😊😊

  • @gracydavis8845

    @gracydavis8845

    9 ай бұрын

    😊😊

  • @gracydavis8845

    @gracydavis8845

    9 ай бұрын

    😊😊😊😊😊😊😊

  • @gracydavis8845

    @gracydavis8845

    9 ай бұрын

    😊😊😊😅😊

  • @silusilu2860
    @silusilu28609 ай бұрын

    ith oru onnonnara tipaaaanalloooo will try

  • @pradeepraj9242
    @pradeepraj92427 ай бұрын

    സൂപ്പർ 👌

  • @sarojinidamodaran5293
    @sarojinidamodaran52939 ай бұрын

    നീട്ടിവലിച്ച്, ഓവറായുള്ള സംസാരമൊന്നുമില്ലാതെ കാര്യങ്ങൾ എളുപ്പത്തിൽ പറഞ്ഞു തന്നു.😊

  • @AfzasWorld

    @AfzasWorld

    9 ай бұрын

    Thank you so much 💓 💗, this comment means a lot for me 🥰♥️

  • @sharonlijo2425
    @sharonlijo24259 ай бұрын

    Njnnum ee type aanu chor vekkunne... 👍

  • @anitakumar7327
    @anitakumar73279 ай бұрын

    Adipoli tips 👍 Good presentation ❤️

  • @rahamathk7341
    @rahamathk73419 ай бұрын

    Nannasyi paranju thannu Thankd

  • @AfzasWorld

    @AfzasWorld

    9 ай бұрын

    Thanks for watching ♥️, please keep supporting 🙏

  • @user-nf7jo9cz5y
    @user-nf7jo9cz5y9 ай бұрын

    Rice cooking tip adipoli 😊 so helpful ❤

  • @geethamenon2597
    @geethamenon25978 ай бұрын

    All the tips are very useful for house-wives like me...!🙏👍 Thank you so much for showing the best and easy way of cooking rice in the cooker..!!🙏 Waiting for more videos like this...!!👏👏👏

  • @valsammasajan2873
    @valsammasajan28737 ай бұрын

    Njanum yee metherd aanu upayogikkunnath

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar15549 ай бұрын

    നല്ല അവതരണം. തീരെ വെറുപ്പിച്ചില്ല. നന്ദി.

  • @AfzasWorld

    @AfzasWorld

    9 ай бұрын

    Thank you so much, this comment is an achievement for me♥️♥️

  • @rukeelamajeed5189
    @rukeelamajeed51898 ай бұрын

    Nalla Avatharanam Soopper

  • @AfzasWorld

    @AfzasWorld

    8 ай бұрын

    Thank you so much 💓

  • @usham4282
    @usham42829 ай бұрын

    നല്ല ഉപകാരമുള്ള ടിപ്പ്സ്കൾ ആണ് അറിയിച്ച തന്നതിന് നന്ദി ഇതു എല്ലാം ഞാൻ അറിയാത്തതാണ് 👌👌👌👍👍👍👍👍

  • @binduvasudevan6875
    @binduvasudevan68759 ай бұрын

    വളരെ നല്ല വീഡിയോ ആയിരുന്നു. കുക്കറിൽ ചോറ് വെക്കാൻ വളരെ നന്നായി പറഞ്ഞു തന്നു. ഇത് എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും

  • @mohammedfayiz7490
    @mohammedfayiz74909 ай бұрын

    ഞാൻ കുക്കറിൽ ചോർ വെക്കാറില്ലായിരുന്നു ഇനി ഇങ്ങനെ ഉണ്ടാക്കണം

  • @sobhanapochappan4964
    @sobhanapochappan49649 ай бұрын

    👍👍👌

  • @Mycookingandtips-dj3fc
    @Mycookingandtips-dj3fc9 ай бұрын

    ഞാൻ എന്നും ഉരുളക്കിഴങ്ങിൻറെ കൂടെയാണ് വെളുത്തുള്ളി ഇടാറ്.പക്ഷേ മുള വരാറുണ്ട്.

  • @AfzasWorld

    @AfzasWorld

    9 ай бұрын

    ഒരു രണ്ടാഴ്ച വരെ ഞാൻ ഈ പറഞ്ഞപോലെ ചെയ്താൽ മുളക്കില്ല , അതിൽ കൂടുതൽ സമയം ഞാൻ പരീക്ഷിച്ചു നോക്കിയിട്ടില്ല , MycookingandTips എന്ന് അല്ലെ പേര് അപ്പോ അതിനുള്ള ടിപ്സ് വല്ലതും ഉണ്ടെങ്കിൽ എനിക്ക് പറഞ്ഞു തരണേ 🙂♥️

  • @SheejasVlogs
    @SheejasVlogs9 ай бұрын

    ചോറ് ഊറ്റുന്ന ടിപ്പ് ആദ്യമായ് കാണുകയാണ്.. താങ്ക് യൂ..

  • @Rrrthugtd

    @Rrrthugtd

    8 ай бұрын

    അയ്യോ ഒന്നുമറിയാത്ത കുഞ്ഞുവാവ 🤣🤣🤣😂😂

  • @SheejasVlogs

    @SheejasVlogs

    8 ай бұрын

    എല്ലാം അറിയുന്നവർ ആരുമില്ലല്ലോ ചില അറിവുകൾ അറിയാവുന്നവരിൽ നിന്നല്ലേ പഠിക്കുന്നത്.😂😂 ഞാൻ ചോറ് ഇങ്ങനെ ചോറ് കുക്കറിൽ തന്നെ ഊറ്റിയിട്ടില്ല.

  • @ushavenugopal9288
    @ushavenugopal92888 ай бұрын

    45 വർഷം മുമ്പ് കുക്കർ ഇതുപോലെ ഉപയോഗിച്ചുതുടങ്ങിയതാണ് ഇതു വരെയും ഉപയോഗിക്കാത്തവർക്ക് നല്ലൊരു അറിവാണ്.

  • @AfzasWorld

    @AfzasWorld

    8 ай бұрын

    ♥️♥️👍

  • @rajimohan5347
    @rajimohan53479 ай бұрын

    ഉപകാരം ഉള്ള വീഡിയോ 👌👌👍 🤝

  • @rajimohan5347

    @rajimohan5347

    9 ай бұрын

    New friend 🤝🤝 കൂട്ട് പ്രതീക്ഷിക്കുന്നു 😊

  • @marjufood
    @marjufood9 ай бұрын

    ഞാൻ ഇതുവരെ കുക്കറിൽ ചോറ് വെച്ചിട്ടില്ല എങ്ങനെ ചോറു വെക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായി നല്ലൊരു വീഡിയോ ആയിരുന്നു 👍

  • @deepamenon7617
    @deepamenon76179 ай бұрын

    Easy hack to cook rice perfectly...loved the method

  • @shemis531
    @shemis5319 ай бұрын

    കുക്കറിൽ ചോറ് വെക്കുന്ന രീതി എനിക്ക് ഇഷ്ട്ടപെട്ടു

  • @omanajohny4940
    @omanajohny49408 ай бұрын

    👍

  • @jayashreenair1192
    @jayashreenair11929 ай бұрын

    I do the same method 😊

  • @manikarnikabihari6599
    @manikarnikabihari65993 ай бұрын

    ini athu അല്പം ചൂടാക്കിയ വെള്ളത്തിലേക്ക് മാറ്റി... വാർത്തഉവെച്ചാൽ..നല്ല പയർ പോലെ ചോറ് കിട്ട്

  • @appu6156
    @appu61569 ай бұрын

    Ellam tipsyum super, presented well, choru cooking idea super ayittundu 👌

  • @maryjose3114
    @maryjose31149 ай бұрын

    ഞാൻ ഇങ്ങനെ യാണ്ചോറുവെക്കുന്നത്അരിമ്മൂന്നാലുമണിക്കൂർവെള്ളത്തിൽകുതിർത്തിയാണ്ഞാൻകുക്കറിൽഇടുന്നത്ഊറ്റുന്നത്ഇതുപോലെതന്നെ

  • @josephinekuruvilla9589
    @josephinekuruvilla95898 ай бұрын

    Wonder weather the rice absorbs more when it sits in the cooker if you don’t drain the water right away 🤷

  • @AfzasWorld

    @AfzasWorld

    8 ай бұрын

    Whether not weather.. It totally depends upon your choice of rice..for me nothing will happen for just half an hour

  • @sreevidhya3395
    @sreevidhya33959 ай бұрын

    Njan ingane cheyyunnathu pakshe nalla vevulla ariyaanu visilu vannathinu shesham off chaithidum

  • @AfzasWorld

    @AfzasWorld

    9 ай бұрын

    Yes, vevu kooduthal anel whistle adichale choru venthu kitulu👍

  • @sreenandhaamritha4896
    @sreenandhaamritha48969 ай бұрын

    Super 👌

  • @anumol5700
    @anumol57009 ай бұрын

    Cookeril choru vekkanulla idea nannayittund.. Cookeril thanne choru ootti vekkanulla tip super ayittund

  • @user-jj5mc8cp1c
    @user-jj5mc8cp1c8 ай бұрын

    Very valuable information, thanks

  • @jeejaanoop
    @jeejaanoop9 ай бұрын

    അരി Same ആ ണ്. അരി ഇട്ട് കുക്കറിൽ വിസിൽ ഇട്ടശേഷം ഏകദേശം എത്ര മിനിറ്റുകൾ cook ചെയ്യണം?

  • @AfzasWorld

    @AfzasWorld

    9 ай бұрын

    Whistle sound pongi adikanda, athinu munp "shshshsh..." enna sound ketu thudangille, apo off akam same ari anel

  • @jeejaanoop

    @jeejaanoop

    8 ай бұрын

    Thank you

  • @mangom2456
    @mangom24569 ай бұрын

    കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു/ all tips are useful for housewives

  • @beenat5777
    @beenat57778 ай бұрын

    വെള്ളം വാർക്കുമ്പോൾ ആദ്യം കുറച്ചു വെള്ളം പുറത്തു കളയണം. കുക്കറിൽ വെള്ളം മുട്ടി നിൽക്കരുത്. വേവ് കൂടുതലുള്ള ചോറാണെങ്കിൽ ഒന്ന് കൂടി തിളപ്പിച്ച്‌ ഊറ്റി എടുക്കാം

  • @vpsheela894

    @vpsheela894

    7 ай бұрын

    Two glassrice kelea six glass water..kurachu vellam vere boiled.choodrumbol opened and boiled water pore it .

  • @vpsheela894

    @vpsheela894

    7 ай бұрын

    Good.

  • @JinsaSR
    @JinsaSR9 ай бұрын

    ഞാൻ എപ്പോൾ കുക്കറിൽ ചോറ് വച്ചാലും ശെരിയാകില്ല ഇനി ഈ രീതിയിൽ വച്ചു നോക്കാം 😊

  • @veeraraghav2489
    @veeraraghav24898 ай бұрын

    ,🙏🙏🙏

  • @AfzasWorld

    @AfzasWorld

    8 ай бұрын

    Thanks for watching 🥰

  • @nirmalanimmi1392
    @nirmalanimmi13928 ай бұрын

    ഇത്രയും വെള്ളം യൂസ് ചെയ്യാറില്ല

  • @AfzasWorld

    @AfzasWorld

    8 ай бұрын

    Sadharana edukunna vellam thanne mathi 👍

  • @padmajaanil6563
    @padmajaanil65636 ай бұрын

    ååaqa

  • @lakkidiottapalamgermany
    @lakkidiottapalamgermany9 ай бұрын

    Useful video ❤

  • @rishanr8726
    @rishanr87269 ай бұрын

    Nalla tip kollam. Ella tip njan try cheyyum. Ari vevikunna tip adipoli aanu

  • @mercyjoseph405
    @mercyjoseph4058 ай бұрын

    Thanks

  • @padminik9415
    @padminik94157 ай бұрын

    നന്നായി ചെയ്തു

  • @AfzasWorld

    @AfzasWorld

    7 ай бұрын

    Thank you so much 💓 💗

Келесі