വീട്ടിൽ റൈസ് കുക്കറുണ്ടെകിൽ ഇത് കാണാതെ പോവല്ലേ|7 Important Rice cookerTips|Useful tips

#RiceCookerTips#nishasmagicworld #amazingkitchentips #tipsandtricks #kitchentipsmalayalam #RiceCookerTipsMalayalam#bestkitchentips #kitchentipsin2021 #easytips #kitchencleaningtips #cleaningtips #7RiceCookerTips#HowToUseRiceCooker#howToMakePerfectRiceInRiceCooker#EasyWay

Пікірлер: 303

  • @keshusumesh6455
    @keshusumesh64552 жыл бұрын

    njanum rice cooker use cheyunundu paraja tips ellam correct annu

  • @rushidacp2452
    @rushidacp2452 Жыл бұрын

    നല്ലൊരു tips.... Thank you😍

  • @vijayalekshmi7122
    @vijayalekshmi71222 жыл бұрын

    നല്ല അറിവുകൾ വളരെ ഉപകാരപ്രദമാവീഡിയോ...... ഇതുപോലെ നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന പോസ്റ്റുകൾക്കായ് വെയിറ്റിങ്ങ്

  • @avtobs2784
    @avtobs27842 жыл бұрын

    നല്ല ടിപ്സ് മിക്കവർക്കും ഉപകാരം ഈ വീഡിയൊ. Subscribed

  • @binoyc5416
    @binoyc54162 жыл бұрын

    Jnan rice cooker anu use cheyyunnathu. Useful vedio super

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @shahzishahsi560
    @shahzishahsi5602 жыл бұрын

    rice cooker tips useful.. some are new to me

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @krishnanandu6766
    @krishnanandu67662 жыл бұрын

    Njn rice cookeril aanu choru vekkunnath prnja tips ellam valare useful aanu iniyum ithpole ulla tips prateeshikkunnu

  • @NishasMagicWorld
    @NishasMagicWorld2 жыл бұрын

    നിങ്ങൾക്ക് ഒരു തന്ത്രം പഠിപ്പിച്ച് തരാം|എത്ര തുരുമ്പ് എടുത്തതും പുതിയത് പോലെ മൂർച്ചയുള്ളതാക്കാം Pls watch and support🙏🥰👇 kzread.info/dash/bejne/X2GjqsqymrfHk7A.html ബലൂണും ടൂത്ത്പേസ്സും കൊണ്ട് കിച്ചനിൽ ചെയ്യുന്ന സൂത്രം കണ്ടാൽ നിങ്ങൾ ഞെട്ടും വീഡിയോ കണ്ടു നോക്കൂ👇🥰 kzread.info/dash/bejne/nax9t86jk6_PZpc.html kzread.info/dash/bejne/nax9t86jk6_PZpc.html കൊതുക് ഈച്ച ഇവയെ 5 മിനിറ്റിൽ ഓടിക്കാം|പ്രകൃതിദത്തമായ വഴി👍👇 kzread.info/dash/bejne/gpOLx5Z-ms20p9o.html

  • @sabapoppy8625
    @sabapoppy86252 жыл бұрын

    Valare upakarapradamaya tips

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    👍🏻👍🏻

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan57932 жыл бұрын

    Thanku dear iswaran anugragikattaaaa....

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @luckyroll-eq2pd
    @luckyroll-eq2pd2 жыл бұрын

    Rice cooker vechitt ingineyellam cheyyamayirunnu alle... Kollam ellam nalla karyangal👍 very informative 🤝

  • @anithaa3272
    @anithaa32722 жыл бұрын

    Very useful tips, thanks

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    🥰👍🏻

  • @Mom_Hannus_World
    @Mom_Hannus_World2 жыл бұрын

    റൈസ് കുക്കർ ടിപ്പ് ഉപകാരപ്പെടും

  • @jozamany8227
    @jozamany82272 жыл бұрын

    ethra nalla useful tips paranju thannu, rice cooker orkkathe palarum stovinte aduthu vekkarundu, its good you said it.

  • @shajilac1805
    @shajilac1805 Жыл бұрын

    Thank u sis

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    😊🥰

  • @basheer3568
    @basheer35682 жыл бұрын

    അടിപൊളി ഉപകാരപ്രദം 🥰👍🏻

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @Diaaa._3344
    @Diaaa._3344 Жыл бұрын

    Step 6 very useful tip thank uuu dear

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    🥰🥰🙏

  • @najmuyaseen
    @najmuyaseen2 жыл бұрын

    Njan yepoyum vellathil kudirthittanu chor undakkunnad, gyas labikkanum pattum

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @ammuvgh4253
    @ammuvgh42532 жыл бұрын

    this is very useful as im using rice cooker

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    😍👍🏻

  • @ambilisrajs8567
    @ambilisrajs85672 жыл бұрын

    Dosamavu pongilla njan inn try cheytu

  • @Nazih750
    @Nazih7502 жыл бұрын

    Njan a ring vakarila

  • @puspakrishnan3746
    @puspakrishnan37462 жыл бұрын

    നല്ല Tips

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @seenoosmiracleworld6961
    @seenoosmiracleworld69612 жыл бұрын

    ITS USEFUL TIPS ABOUT RICE COOKER

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    Yes, thanks

  • @saumyamanoj1920
    @saumyamanoj19202 жыл бұрын

    6,7 ടിപ്പ് ഞാൻ ചെയ്യുന്നതാണ് 👍👍

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @usharanir2042
    @usharanir20422 жыл бұрын

    Thanks❤❤❤❤❤❤

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @salomytitus6235
    @salomytitus62352 жыл бұрын

    Thanks for the useful information

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Wlcm

  • @revathysajeev862
    @revathysajeev8622 жыл бұрын

    Rice cooker vechu ithrem use undennu ippozha ariyunne...athupole ath correct use cheyyendath enganeyennum....thanks for the information dear

  • @thankammathankachan2984
    @thankammathankachan29842 жыл бұрын

    Njan cheyyarunte Super aai ponghi varum Tip 7

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @kadijakadija1813
    @kadijakadija18132 жыл бұрын

    18 varsai ufayoghikunu 👍

  • @rajeswarisundaram1348
    @rajeswarisundaram13482 жыл бұрын

    Pl give English subtitles I don't know Malayalam.

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Ok

  • @gymgymmi
    @gymgymmi2 жыл бұрын

    Tips paranjhu thannathinu thanks

  • @junum5547
    @junum55472 жыл бұрын

    Dosa batter oyikkunnathin mumb kalam just choodakkano Batter kalam irakki vekkumbol ring use cheyyano

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Choodakanda

  • @bindhyageorge4047
    @bindhyageorge40472 жыл бұрын

    Super tips👌🏻

  • @Vubjibk
    @Vubjibk2 жыл бұрын

    Tips super

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @padmajadd383
    @padmajadd3832 жыл бұрын

    പറഞ്ഞ പോലെ റൈസ് കുക്കർ ഞാൻ കഴുക്കാർ ഉണ്ടായിരുന്നു പെട്ടന്ന് തന്നെ അതിന്റ ചൂട് കുറഞ്ഞു, കുറെ കഴിഞ്ഞു അത് ഉപയോഗിക്കാൻ പറ്റാതെ ആയി,എല്ലാം നല്ല ടിപ്സ് വളരെ ഉപകാര പ്രദം

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thankyou

  • @rethianil7284
    @rethianil72842 жыл бұрын

    👍

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    👍🏻❤️

  • @brainy3948
    @brainy39482 жыл бұрын

    Kollam tto supr dear.. Enikkum und evide useful aayitto

  • @sivasangarisiva3536
    @sivasangarisiva35362 жыл бұрын

    Super

  • @suvarnamurali9971
    @suvarnamurali99712 жыл бұрын

    എനിക്കും ഉണ്ട് ethariumvekum

  • @khyrunneesatv791
    @khyrunneesatv7912 жыл бұрын

    Njan.10.varsham.upayogichu.ithe.poleokke.thanneya.cheyyar

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @bindu8203
    @bindu82032 жыл бұрын

    Janum 12yrs ayyi use cheyunnu no problem

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @Linusworld
    @Linusworld2 жыл бұрын

    എല്ലാ ടിപ്സും ഉപകാരപ്രദം👌

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @anoonbaby5949
    @anoonbaby5949 Жыл бұрын

    Sooper tipsgood

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    Thank yoi

  • @KhamarunnissaEC
    @KhamarunnissaEC2 жыл бұрын

    👍👍👍

  • @sapputk5070
    @sapputk50702 жыл бұрын

    Nhaan use cheyyunath bisminta rice cooker ....nalaa rice cooker

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Adhe👍

  • @shainysvlog207
    @shainysvlog2072 жыл бұрын

    👌👌👌

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @junum5547
    @junum55472 жыл бұрын

    Ithil Aluminium pathrangal upayokikkamo

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Upayokikkam

  • @junum5547

    @junum5547

    2 жыл бұрын

    Thank you for reply 😊

  • @fathisana6604
    @fathisana66042 жыл бұрын

    Rice cooker tips kollatto. Really useful

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    👍🏻😍

  • @rasilulu4295
    @rasilulu42952 жыл бұрын

    ഞാൻ അഞ്ചു വർഷമായി ബിസ്മി ഉപയോഗിക്കുന്നു super 👏👏👏👏👍👍👍

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @ZIUS__YT
    @ZIUS__YT2 жыл бұрын

    Very nice ideas

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thanks

  • @shamlavalamboorvlog3058
    @shamlavalamboorvlog30582 жыл бұрын

    👍👍

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thanks

  • @mayaarun6534
    @mayaarun65342 жыл бұрын

    ഞാൻ രാത്രിയിൽ just ഒന്നു തിളപ്പിച്ച് Rice cooker - ൽ ഇറക്കി വയ്ക്കും. രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ അതെടുത്ത് ഒന്നുകൂടി തിളപ്പിച്ച് വീണ്ടും Cooker ൽ വയ്ക്കും..പിന്നെ ചോറ് ഉപയോഗിക്കുന്നതിന് തൊട്ടു മുൻപ് വീണ്ടും തിളപ്പിച്ച് വാർക്കുകയാണ് ചെയ്യാറ്.. എത്ര വേവുള്ള അരിയാണെങ്കിലും അടിപൊളി ചോറാണ്. 12 വർഷമായി ഈ method ൽ ഞാൻ ചോറു വയ്ക്കുന്നു.

  • @sumilzzu5928

    @sumilzzu5928

    2 жыл бұрын

    0⁰⁰

  • @____suhaila______1489

    @____suhaila______1489

    2 жыл бұрын

    ചോറ് വേവ് കൂടില്ലേ

  • @celinamma4280

    @celinamma4280

    Жыл бұрын

    @@____suhaila______1489 0n0n

  • @jasfaccorner6356
    @jasfaccorner6356 Жыл бұрын

    Rice cooker useful ano,eniku ithu upakarapradamayitu thonnuyutte illa.but video kandapozhanu it's much useful ennu manasilayathi.nannayi paranju thannu

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    Nalla easy Aanu

  • @suzankvarghese8228
    @suzankvarghese82282 жыл бұрын

    Good information

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @flavorfusion88
    @flavorfusion882 жыл бұрын

    Plastic paathrathil ulla dosa Mavu ithil vekkavo

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Dosa maavu plastic pathrattil vekkunnad nalladalla

  • @narayanannambiar4403
    @narayanannambiar44032 жыл бұрын

    Thermo flask nte principle thanne ithinum

  • @bindukrishnan8438
    @bindukrishnan84382 жыл бұрын

    യൂസ് ഫുൾ ടിപ്സ് 🙏👍👍Tanq

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @smithamartin3385
    @smithamartin33852 жыл бұрын

    Choru ith pole oottunnathinekal nallath vaarkunnathanu

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Adhe....👍❤️

  • @anilasuku2027
    @anilasuku20272 жыл бұрын

    Useful vedeo thanks

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thanks

  • @hafsac2131

    @hafsac2131

    2 жыл бұрын

    Ithil.biriyani vekkan pattumo

  • @jessylazar2523
    @jessylazar25235 ай бұрын

    Useful information sister

  • @NishasMagicWorld

    @NishasMagicWorld

    Ай бұрын

    Thanks

  • @narayanannambiar4403
    @narayanannambiar44032 жыл бұрын

    Aduppinnatuth vekkathirunnal etthu mattu mol apakatam varam

  • @sindhup9045
    @sindhup90452 жыл бұрын

    I am using it for more than15 years.Cooking time depends on the type of rice we use.It can be cooked with the required quantity of water, not more.It can be washed not on a daily basis, but whenever needed.No where it is told it cannot be washed.

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Daily kazhukunnad nalladalla

  • @akifvlogkutees4938
    @akifvlogkutees49382 жыл бұрын

    അത് ഇല്ലെങ്കിലും റൈസ് nalla vendhit കിട്ടുന്നുണ്ട് ഇത്ത

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    Ok👍🏻

  • @vijayanvijayan550
    @vijayanvijayan5502 жыл бұрын

    👍👍👍👍👍👍

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    🙏🙏🥰

  • @sajidhapalempadiyan434
    @sajidhapalempadiyan434 Жыл бұрын

    Soooper tipukal aanutto... Njaan rice cooker vangiyitt oru aazhcha aayi.. Nalla rice aavunnund... But raathri edukumbol rice choodilla.. Endaayirikkum karanam.. Please replay...

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    ❤️❤️

  • @indurajesh1269
    @indurajesh12692 жыл бұрын

    Ethra samayam kazhinjanu rice cooker IL vecha Ari vadikendathu

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    👍🏻👍🏻

  • @lalithac3221
    @lalithac32212 жыл бұрын

    Supper

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank yoi

  • @akkushizaworld6679
    @akkushizaworld66792 жыл бұрын

    Useful vidieo dear

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thanks

  • @albinvlog1474
    @albinvlog14742 жыл бұрын

    Sreeram company super anu

  • @mujeebvava23

    @mujeebvava23

    2 жыл бұрын

    ഞാൻ ഉപയോഗിച്ച് നല്ലത് ann

  • @faseenashafeeque7973

    @faseenashafeeque7973

    2 жыл бұрын

    അതെ

  • @delbiyatom6831

    @delbiyatom6831

    2 жыл бұрын

    അതെ, 20 വർഷം ആയത് എന്റെ വീട്ടിൽ ഉണ്ട്. Sreeram 👌

  • @bindumohan689

    @bindumohan689

    2 ай бұрын

    Sreeram super

  • @anayaahmmad2684
    @anayaahmmad26842 жыл бұрын

    very useful tips about rice cooker, especially for south Indians because we don't have a day 'without rice' in our life.

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank yoi

  • @mhnihalff3138
    @mhnihalff31382 жыл бұрын

    ITS VERY USEFULL PIN CHAYUMO

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Ok👍❤️

  • @somarajansoya2370

    @somarajansoya2370

    2 жыл бұрын

    By Dr

  • @sunithakannan7401
    @sunithakannan74012 жыл бұрын

    Aa ring pola ullath illa athine pakaram Vera eandhagilum upayogikkan patuvo

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Vangikkan kittum..Illengil steel ring use cheyyam

  • @MTK__X1

    @MTK__X1

    2 жыл бұрын

    Enteth pottiyitu njan plastic bottlente moodiyaanu upayogikunnatu

  • @clevermindzz1010
    @clevermindzz10102 жыл бұрын

    👍🏽👍🏽👍🏽👍🏽

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thanks

  • @surandransurandran6032
    @surandransurandran60322 жыл бұрын

    Bismiyude Rice Cooker ethra Rupayane.

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    😍👍🏻

  • @balajidpd
    @balajidpd2 жыл бұрын

    Price?

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    Nonidea

  • @ammup3537
    @ammup35372 жыл бұрын

    Supperayitude

  • @sree4607
    @sree46072 жыл бұрын

    ഞാൻ 19വര്ഷമായിട്ട് ഉപയോഗിക്കുന്നു, orma എന്ന ക്യാമ്പനീടെ തെർമോ റൈസ്കുക്കറാണ് ഉപയോഗിക്കുന്നത് , ഇതുപോലത്തെ സ്റ്റീലല്ല, അതിന് നല്ല കനമുണ്ട്, , അതിന്റെ കോട്ടിംഗ് ലയർപോലെയാണെന്നുതോന്നുന്നു അതുകൊണ്ട് പുറത്തേക്ക് ഒട്ടും ചൂട് പോകില്ല , ഇതുവരെയും ഒരു കേടും ഇല്ല

  • @maryantony2738

    @maryantony2738

    Жыл бұрын

  • @sharinsiddeeq6307
    @sharinsiddeeq63072 жыл бұрын

    6,7ടിപ്സ് ചെയ്യുമ്പോൾ rice കുക്കറിന്റെ ഉള്ളിലെ റിങ് വെയ്ക്കണോ

  • @sajelahabeeb4532

    @sajelahabeeb4532

    2 жыл бұрын

    Mm

  • @majeedcm5328
    @majeedcm53282 жыл бұрын

    Enikariyathd ariyankazhinhadil sandosham

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @rosepoovu8247

    @rosepoovu8247

    2 жыл бұрын

    Me too

  • @swethap7968
    @swethap7968 Жыл бұрын

    Ethra liter nte medikanam rice cooker

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    Ented 4 glass അരി വേവിക്കാൻ പറ്റും എത്ര ലിറ്ററിണെന്ന് അറിയില്ല

  • @gaminggenius5783
    @gaminggenius57832 жыл бұрын

    ഞാൻ ദോശമാവ് ഇങ്ങനെ ഇറക്കി വെക്കാറുണ്ട് സൂപ്പറാ നല്ലവണ്ണം പൊങ്ങി കിട്ടും

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @naheemanasar7275

    @naheemanasar7275

    2 жыл бұрын

    ഞാനും ചോറിനെക്കാളും ദോഷമാവ് കൂട്ടിവക്കാരാണ്

  • @bilsababy7241

    @bilsababy7241

    2 жыл бұрын

    അതെങ്ങനെയാ വെക്കുന്നത്?

  • @33897

    @33897

    2 жыл бұрын

    Thanks

  • @saudasauda1717
    @saudasauda17172 жыл бұрын

    Ring illenkilum kuzappamilla.steel ringum upayogikkam

  • @GIFTAZA

    @GIFTAZA

    2 жыл бұрын

    Ring Poyalum verea vedikkan kittum 10 rs ullu

  • @sangeethak5420
    @sangeethak54202 жыл бұрын

    ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു. സൂപ്പറാ

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @shilpakottarathil92

    @shilpakottarathil92

    Жыл бұрын

    ഞാൻ 8 വർഷമായി ഉപയോഗിക്കുന്നു.

  • @sheikhaskitchen888
    @sheikhaskitchen8882 жыл бұрын

    എന്റെ വീട്ടിലുണ്ട് റൈസ് കുക്കർ ഞാൻ ഇതേപോലെതന്നെ ചെയ്യാറുള്ളത്

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Good

  • @ishal754
    @ishal7542 жыл бұрын

    Rubber pottiyath vanghan patto

  • @arifarafeeq1081

    @arifarafeeq1081

    2 жыл бұрын

    Yes

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    Yes

  • @shynisujesh8491
    @shynisujesh84912 жыл бұрын

    Vevukuranja ari patumo

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Yes

  • @salmatheriyatt2244

    @salmatheriyatt2244

    2 жыл бұрын

    അതാണ് best

  • @essps1640
    @essps16402 жыл бұрын

    Good information.👍2 tips പറഞ്ഞപ്പോൾ വോയ്സ് cut ayalo അതെന്താ?

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Thank you

  • @vincyfrancis974
    @vincyfrancis9742 жыл бұрын

    ഇതിൽ എവിടെയാണ് ടിപ്പ്?

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    ഇല്ലെങ്കിൽ കാണണ്ട dear😍

  • @nokiakwt7332
    @nokiakwt73322 жыл бұрын

    ഇതാണോ ഭയങ്കര ട്രിപ്പ്

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    🤔🤔

  • @maryvimala9238
    @maryvimala92382 жыл бұрын

    Enteyum ring poi jhanum ring illathe upayoghikkkunhu oru kuzhappavum illa. Jhan 25 years ayi upayoghikkunhu. Pinne rice cooker sun light vakkum. Oru thavanha thilappichittu. Rice odu koodi cover cheythu sun light il vakkum. Etra veevlla rice anheghilum venthu kittum

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @Newhopes123
    @Newhopes1232 жыл бұрын

    This is slow cooker not electric rice cooker!!

  • @santhak1884

    @santhak1884

    2 жыл бұрын

    Ftlm

  • @Newhopes123

    @Newhopes123

    2 жыл бұрын

    @@santhak1884 ????

  • @srf1289
    @srf12892 жыл бұрын

    Kure ayallo puthiya vidio vannit evidan

  • @bismigold1285
    @bismigold12852 жыл бұрын

    എന്റെ ഉരുകിപോയി 😊

  • @user-hh5jn2sn4n

    @user-hh5jn2sn4n

    2 жыл бұрын

    യെങ്ങനെ ഉരുകി

  • @lifamilife7573

    @lifamilife7573

    2 жыл бұрын

    ആ ring ആണോ പോയത്, അതിന് 20 രൂപയെ ഉള്ളൂ, അത് മാത്രം കിട്ടും

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍

  • @womenseraboutique3171

    @womenseraboutique3171

    2 жыл бұрын

    @@lifamilife7573 അത് എവിടെ കിട്ടും എന്നു അറിയുമോ എന്റേതും പോയി

  • @lifamilife7573

    @lifamilife7573

    2 жыл бұрын

    @@womenseraboutique3171 കുക്കർ repair ചെയ്യുന്ന സ്ഥലത്ത് ഉണ്ടാവും, അവിടെ seperate ആയിട്ട് ഓരോന്നും വിക്കുന്നത് കണ്ടിട്ടുണ്ട്

  • @sabithasabitha593
    @sabithasabitha5935 ай бұрын

    Hi, ഇന്നാണ് ഞങ്ങൾ വാങ്ങിയത് ചൂടാറാതെ ചോറ് വെക്കാൻ അത്പോലെ മാവ് പൊങ്ങാൻ ഒക്കെ അതിൽ ഉള്ള ആ ring വെക്കണോ

  • @NishasMagicWorld

    @NishasMagicWorld

    5 ай бұрын

    Yes

  • @sabithasabitha593

    @sabithasabitha593

    5 ай бұрын

    @@NishasMagicWorld ok, Thankyou

  • @saneeshmathew4395
    @saneeshmathew43952 жыл бұрын

    റേഷൻ ariyokke വെന്തു kazhijalum unnarakubo പയറു പൊലെ ഇരിക്കും ചോർ

  • @muhammadmon8728

    @muhammadmon8728

    2 жыл бұрын

    Ration ari endina rice cukeril vekn...ad petten vevum

  • @shamziya532
    @shamziya5322 жыл бұрын

    ചോറ് oottunnathinu മുമ്പ് ഒന്നുകൂടി തിളപ്പിച്ചാൽ അടിപൊളി ചോറ് ആണ്. നല്ല ചൂട് ഉള്ളത് കൊണ്ട് പെട്ടെന്ന് തിളക്കുകയും ചെയ്യും

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    👍👍❤️

  • @shobhajoshkumar2296

    @shobhajoshkumar2296

    2 жыл бұрын

    ഞാൻ ഇങ്ങിനെയാണ് ചെയ്യാറ്

  • @vinuaswin6488

    @vinuaswin6488

    2 жыл бұрын

    Ys ഞാനും അങ്ങനെ ചെയ്യും 👍

  • @ummuhabeebachabeebaunais758
    @ummuhabeebachabeebaunais7582 жыл бұрын

    റേഷൻ അരിയുടെ ചോറ് currect time ഊറ്റിയാൽ കുറുവ അരി കൊണ്ട് വെച്ച ചോറ് പോലെ ഉണ്ടാകും ഒട്ടിപ്പിടിക്കുകയും ചെയ്യില്ല taste ഉണ്ടാവുകയും ചെയ്യും

  • @NishasMagicWorld

    @NishasMagicWorld

    2 жыл бұрын

    Adhe

  • @adi-hridu8600
    @adi-hridu86002 жыл бұрын

    ഞാൻ 2 ദിവസമേ ആയുള്ളൂ റൈസ് കുക്കർ ഉപയോഗിച്ച് തുടങ്ങിയത്... രാത്രി വേകാൻ വയ്ക്കുന്ന ചോറ് രാവിലെ വീണ്ടും തിളപ്പിച്ചാണോ വടിക്കേണ്ടത്.... എനിക്ക് നന്നായി ഇതുവരെ വെന്തു കിട്ടിയിട്ടില്ല... രാവിലെ വീണ്ടും ഒത്തിരി നേരം തിളപ്പിക്കേണ്ടി വന്നു.. ഇനി വെന്തിരിക്കുന്ന ചോരാണെൽ just രാവിലെ ഊറ്റിയെടുത്താൽ മതിയോ 🤔🤔 റിപ്ലൈ plz.... Anybody...

  • @maryamangel6194

    @maryamangel6194

    2 жыл бұрын

    Yes rathri rice kukkaril vayana choru morning edukumbol onoodi thilappikkanam. Thilapicha udan rice kukkaril vaykunnodda pineedu edukumbol orupadu thilappikkenddi varunathu

  • @sisterscrest2231
    @sisterscrest2231 Жыл бұрын

    Black ring poyal enda cheyaa😢

  • @NishasMagicWorld

    @NishasMagicWorld

    Жыл бұрын

    പുതിയത് വാങ്ങാൻ കിട്ടുന്നുണ്ട്‌👍

  • @sisterscrest2231

    @sisterscrest2231

    Жыл бұрын

    Kity😎

  • @moviemetfix6822
    @moviemetfix68224 ай бұрын

    Nogal arabic teacherano

  • @NishasMagicWorld

    @NishasMagicWorld

    4 ай бұрын

    No

Келесі