അച്ഛന്റെ കല്യാണത്തിന് ഭക്ഷണം വിളമ്പേണ്ടി വന്ന മകന്റെ കഥ

അച്ഛന്റെ കല്യാണത്തിന് ഭക്ഷണം വിളമ്പേണ്ടി വന്ന മകന്റെ കഥ ..വീണ്ടും മഗേഷ്‌ ബോജിയുടെ ഒരു കഥ

Пікірлер: 147

  • @FavasManu
    @FavasManu4 жыл бұрын

    ഇങ്ങനെയുള്ള രണ്ടാനമ്മമാർ ഒക്കെ ഇക്കാലത്തു വളരെ വിരളമായിരിക്കും കഥ ഇഷ്ടപ്പെട്ടു ഒരു രക്ഷേം ഇല്ല

  • @shihabudheen7375
    @shihabudheen73754 жыл бұрын

    പടച്ചവനെ ഞങ്ങളുടെ ഉമ്മമാർക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @habeebabi1213

    @habeebabi1213

    4 жыл бұрын

    ആമീൻ

  • @aneeshshafna7131

    @aneeshshafna7131

    4 жыл бұрын

    Aameen

  • @ansalcheriyakumbalam6489

    @ansalcheriyakumbalam6489

    4 жыл бұрын

    aameen

  • @shabnaashabnaa4396

    @shabnaashabnaa4396

    4 жыл бұрын

    Ameen

  • @meenumeenakshi2071

    @meenumeenakshi2071

    4 жыл бұрын

    Ellavarudem

  • @rajisharaji6548
    @rajisharaji65483 жыл бұрын

    കണ്ണു നിറഞ്ഞു പോയി..... അമ്മ എന്നാൽ സ്നേഹത്തിന്റെ ഉറവിടമാണ്... നന്മയുള്ള ആ മനസ്സ് നോവാതിരിക്കട്ടെ.....

  • @abinkareem2832
    @abinkareem28322 жыл бұрын

    കണ്ണ് നിറഞ്ഞു. എന്റെ ഉമ്മയെ ഓർത്തു. അല്ലാഹുവേ, നീ ആഫിയത്തുള്ള ദീർഘായുസ്സ് ഏകണേ

  • @user-pd5rl2nj5q
    @user-pd5rl2nj5q4 жыл бұрын

    ഇത്‌ പോലെ സ്വഭാവം ഉള്ള രണ്ടാനമ്മ ഉണ്ടായാൽ ഒരിക്കലും അമ്മ മരിച്ച കുട്ടികൾ അനാഥ ആവില്ല,,, മക്കൾ തിരിച്ചും സ്നേഹിക്കാൻ ശ്രമിക്കുക

  • @safuvanthoppil2985
    @safuvanthoppil29854 жыл бұрын

    എന്റെ ജീവിതത്തിൽ ഈ കഥയുടെ നേരെ വിപരീതം ആയിരുന്നു 😊😊

  • @basheerbasheer6300
    @basheerbasheer63004 жыл бұрын

    എന്തൊരു ഫീലിംഗ് ഞാൻ കരഞ്ഞുപോയി

  • @rajisharaji6548
    @rajisharaji65483 жыл бұрын

    അമ്മേ.. ഈ വിളി കേൾക്കാനും വേണം ഒരു ഭാഗ്യം..

  • @ponnusKum
    @ponnusKum3 жыл бұрын

    സൂപ്പർ 💕❤♥സ്റ്റോറി 💞💞💞കഥ 💞💞

  • @ayisharasool
    @ayisharasool4 жыл бұрын

    എന്താണ് കമെന്റ് ചെയ്യാൻ എന്ന്‌ ഒരുനിമിഷം 🤗👌👌👌👌👌👌👌👌👌വാക്കുകളില്ല

  • @greendreamsbyanupama8026
    @greendreamsbyanupama80264 жыл бұрын

    കണ്ണ് നിറഞ്ഞു പോയി

  • @shan_jazz7020
    @shan_jazz70204 жыл бұрын

    അമ്മ മരിച്ചിട്ട് ആണല്ലോ അച്ഛൻ രണ്ടാമത് ഒരു കല്യാണം കഴിച്ചത് അപ്പൊ എന്റെ ഉപ്പ ഞങ്ങൾ രണ്ട് പെണ്ണ് കുട്ടികൾ ആയതുകൊണ്ട് ഉമ്മ നെ ഡെവോസെയ്‌ ചെയ്യ്തു 😢😢 ഇപ്പൊ ഉമ്മച്ചി നോക്കി വളർത്തി വലുതാക്കിയപ്പോ മക്കളെ വേണം എന്ന് അവകാശം പറഞ്ഞു വരുന്ന ഉപ്പയാണ് എന്റെ ഉപ്പ എന്നിട്ടും ഞാൻ ഇത് വരെ ഒന്നും പറഞ്ഞിട്ട് ഇല്ല ഉപ്പ നോടും കല്യാണം കഴിച്ച ആ സ്ത്രീയോടും പറയും ഉമ്മ നെ കുറ്റപ്പെടുത്തി സംസാരിച്ചാൽ എന്താ ചെയ്യാ ഉപ്പ ക്ക് വേണ്ടെക്കിലും ജന്മം തന്ന ആൾ ആയി പോയില്ലേ ആ ഓർമ വേണം നമ്മുക്ക് പടച്ചോൻ ഉണ്ടാകും എല്ലാം ക്ഷമിച്ചു നിൽകാം പടച്ച റബ്ബ് കയ്യ് വിടില്ല

  • @hykahyma4706

    @hykahyma4706

    4 жыл бұрын

    Sathyam

  • @sdnntr3460

    @sdnntr3460

    4 жыл бұрын

    ഒരു ഭാര്യയും ഭർത്താവും ഒരിക്കലും അവർക്ക് മക്കൾ പിറന്നതിനു ശേഷം ഒരിക്കലും devors ചെയ്യരുതെന്ന് എന്നും പ്രാർത്ഥിക്കുന്നു. കാരണം അതിന്റെ കസ്റ്റപ്പാട് ഇന്നും ഞാൻ അനുഭവിച്ചികൊണ്ടിരിക്കുന്നു.

  • @shabinarasheed9022

    @shabinarasheed9022

    4 жыл бұрын

    @@sdnntr3460 ആമീൻ... മാതാപിതാക്കൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ബാധിക്കുന്നത് തീർച്ചയായും മക്കൾക്ക് ആണ്...

  • @mujeebjaseena6000
    @mujeebjaseena60004 жыл бұрын

    ശാഹുല്ക്കാ കണ്ണ് അറിയാതെ നിറഞ്ഞു പോയി

  • @fousiyack9746

    @fousiyack9746

    Жыл бұрын

    സത്യം

  • @mrs.ashkar6629
    @mrs.ashkar66294 жыл бұрын

    Really Heart Touching😞♥️

  • @jaseenabasheer5048
    @jaseenabasheer50484 жыл бұрын

    കണ്ണ് നനയിച്ചു ഒത്തിരി ഇഷ്ടായിട്ടോ

  • @faseelafasi9058
    @faseelafasi90583 жыл бұрын

    അമ്മ എന്നത് ഒരു ഭാഗ്യം തന്നെയാണ്🥰🥰

  • @maziekrtnz8955
    @maziekrtnz89554 жыл бұрын

    No words to express my feelings... Anyway awesome and superb..... 👍👍👍👍

  • @mylifemyfamliy3836
    @mylifemyfamliy38364 жыл бұрын

    *ഞാൻ വായിച്ചതാണ് വർഷങ്ങൾക് മുമ്പ് രണ്ടാനമ്മയുടെ സ്റ്റോറി, അന്ന് വാഴച്ചപ്പോൾ എനിക് വലിയ സങ്കടം തോന്നിയില്ല,ശാഹുൽ ഭായിയുടെ വോയിസിലൂടെ ഇത് കേട്ടപ്പോൾ സങ്കടം തോന്നിപ്പോയി* ഇതിനു ഇത്ര നൊമ്പരങ്ങൾ ഉണ്ടകുന്നു എങ്കിൽ ജീവിച്ചിരിക്കെ രണ്ടാം കെട്ട് കഴിക്കുന്നവരുടെ ജീവിത ഭയാനഗര ജീവിതമായിരിക്കും,

  • @noufalv5512

    @noufalv5512

    4 жыл бұрын

    വായിച്ചപ്പോൾ, ശരിക്ക് എഴുത്ത് മാഷെ

  • @mylifemyfamliy3836

    @mylifemyfamliy3836

    4 жыл бұрын

    @@noufalv5512 😇😇😔മനുഷ്യൻ അല്ലെ.. വിട്ട് കള.. തെറ്റ് പറ്റും 😜😜

  • @noufalv5512

    @noufalv5512

    4 жыл бұрын

    ഉവ്വോ, മനുഷ്യൻ ആണോ

  • @rafeeqrafeeq1142

    @rafeeqrafeeq1142

    4 жыл бұрын

    Hi

  • @mylifemyfamliy3836

    @mylifemyfamliy3836

    4 жыл бұрын

    @@noufalv5512 😔രൂപത്തിൽ ആണെന്ന് തോന്നുന്നു

  • @arpithaksathyan9979
    @arpithaksathyan99794 жыл бұрын

    ikkA, superrrr, kurch emotional aye poye എന്നാലും adipolieee

  • @risvana4198
    @risvana41984 жыл бұрын

    super..... ഒന്നും പറയാനില്ല😢

  • @jasmiahamed799
    @jasmiahamed7994 жыл бұрын

    അടിപൊളി stry ഇങ്ങനേയും രണ്ടാനമ്മ ഉണ്ടോ ഉണ്ടങ്കിൽ നല്ലത്

  • @anujas9810

    @anujas9810

    4 жыл бұрын

    Indu.....eniku nannyi ariyam angane ru family ye

  • @noufalv5512

    @noufalv5512

    4 жыл бұрын

    ഉണ്ട് മോളെ

  • @mylifemyfamliy3836

    @mylifemyfamliy3836

    4 жыл бұрын

    രണ്ടാനമ്മ ഇല്ലാ.. രണ്ട് കെട്ടിയ അമ്മാവൻ ഉണ്ട് എനിക്ക്... Masha allha.. നല്ലത് പോലെ ഉണ്ട്, പക്ഷെ ഭാര്യമാർ അങ്ങോട്ട് ഇല്ലാ ഇങ്ങോട്ട് ഇല്ലാ.. ഭാക്കി എല്ലാവരും അങ്ങോട്ട്‌ ഉണ്ട് ഇങ്ങോട്ട് ഉണ്ട്.. ഇഷ്ടമാണ് രണ്ടാമത് കെട്ടിയവളെ എല്ലാവർക്കും.. പാവം ഒന്നിനും ഗതി ഇല്ലാത്തവളെ കെട്ടിയതാണ്..

  • @shabinarasheed9022

    @shabinarasheed9022

    4 жыл бұрын

    Ys. ഉണ്ട്... എന്റെ എളാപ്പ രണ്ടാമത് കെട്ടിയ വർ മക്കളെ നോക്കുന്നത് കണ്ടാൽ ഒരിക്കലും നമുക്ക് അവരുടെ സ്വന്തം മക്കൾ അല്ല എന്ന് മനസ്സിലാകില്ല.. അവർക്ക് ഉമ്മയില്ലാത്ത വിഷമം ചിലപ്പോൾ അറിഞ്ഞിട്ടേ ഉണ്ടാകില്ല.. അത്രമേൽ നല്ലോണം നോക്കുന്നു.. അവർ വീട്ടിൽ പോകുമ്പോൾ മക്കളെയും കൊണ്ട് പോകും.. മക്കളുടെ മേൽ അവർക്കുള്ള ശ്രദ്ധ അവർക്ക് ഇപ്പൊ ജനിച്ച കുഞ്ഞിന് മേൽ പോലും ഉണ്ടാകില്ല തോനുന്നു...

  • @richushamil5911
    @richushamil59114 жыл бұрын

    Super story 👌

  • @bincybasheer
    @bincybasheer4 жыл бұрын

    ഓഹ് കണ്ണ് നനയിച്ചല്ലോ മാഷേ നിങ്ങള്

  • @shameemathasni1712
    @shameemathasni17124 жыл бұрын

    സൂപ്പർ

  • @shahinachinnu7323
    @shahinachinnu73234 жыл бұрын

    Shahulkkaa spr vallathe touch cheythu.

  • @farashamh8898
    @farashamh88984 жыл бұрын

    Super kiduuu polichu

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu95583 жыл бұрын

    super story 👌👌👌karannu poyi

  • @bhagyasreesweety4546
    @bhagyasreesweety45464 жыл бұрын

    Sharikkum sagadam vannu ippozhum iganulla randanamma undaakumo enikkum undaayirunnu randaanamma but😢😢😭😭😭😭😭😭😭

  • @jafeerkalloor6863
    @jafeerkalloor68634 жыл бұрын

    Pwolichu ikkaa....👍

  • @ayshakc7589
    @ayshakc75894 жыл бұрын

    നന്നായിട്ടുണ്ട് ശാഹുൽ എപ്പോഴെങ്കിലും സംഭവകഥ അവതരിപ്പിച്ചിട്ടുണ്ടോ

  • @adzz7224
    @adzz72244 жыл бұрын

    randanammayum egane snehikumo andayalum amma ade vallatha oru sneham namuk nallkum nice story

  • @vijayalekshmivs1494
    @vijayalekshmivs14944 жыл бұрын

    Super story ❣️❣️❣️❣️❣️

  • @jaisonkokkat3659
    @jaisonkokkat36594 жыл бұрын

    Thanks.

  • @fadidilu7181
    @fadidilu71814 жыл бұрын

    Allahuve njangade ummakkum uppakkum nee aarogyattodulla theergayus kodukkane allah

  • @sijeshr4027
    @sijeshr40274 жыл бұрын

    Kannu niranjupoyi abhinandanangal

  • @noufalv5512
    @noufalv55124 жыл бұрын

    സൂപ്പർ കുഞ്ഞിപ്പ kakku

  • @babithashyamprasad7888
    @babithashyamprasad78884 жыл бұрын

    കമന്റിടാൻ വാക്കുകൾ ഇല്ല

  • @sumathipala6084

    @sumathipala6084

    3 жыл бұрын

    Ariyathe karanjupoi

  • @safeerasafeeraramshi6631
    @safeerasafeeraramshi66314 жыл бұрын

    😢😢 its really imotional

  • @zanhaskitchenstories3532
    @zanhaskitchenstories35324 жыл бұрын

    Super story

  • @familylover5624
    @familylover56244 жыл бұрын

    heart touching....shahulkka nalloru anchor koodiyanu.njangalude sslc batchinte get togetherinu vannittund.ormayundo DUHSS thootha.feb.17 2019.

  • @greendreamsbyanupama8026
    @greendreamsbyanupama80264 жыл бұрын

    Very nice

  • @fathimashamnad659
    @fathimashamnad6594 жыл бұрын

    മക്കളെ ഉപേക്ഷിച്ചു കാമുകന്മാർക്ക് കൂടെയും.... കാമുകി മാരോട് കൂടെയും... പോകുന്ന എന്തിന് സ്വന്തം ആവിശ്യം നിറവേറ്റാൻ പെറ്റമ്മ തന്നെ മക്കളെ കൊന്നു കളയുന്ന കാലം ആണ് ഇന്ന്😪😪😪അപ്പോൾ ഭാര്യ മരണ പെട്ടത്തിന് ശേഷം മറ്റൊരു വിവാഹം... കുഴപ്പമില്ല എന്ന് പറയാൻ കഴിയില്ല... രണ്ടാനമ്മയായി കയറി വരുന്ന ഒരുപാട് അമ്മമാർക്കുകുള്ള ജീവിത പാഠം ഉണ്ട് ഈ കഥയിൽ👏👏👏👏സ്വന്തം മക്കളെ പോലെ കാണാൻ കഴിയുന്നുണ്ടെങ്കിൽ..... തെല്ലു സംശയം ഇല്ലാതെ പറയാം... ആ 'അമ്മ മാതൃത്വത്തിന്റെ വില മനസ്സിലാക്കിയുട്ടുണ്ട് ന്ന്❤❤❤❤❤ ഇക്കാ... കണ്ണും മനസ്സും ഒരുപോലെ നിറച്ച കഥ....😪👏

  • @parukuttykannan385
    @parukuttykannan3853 жыл бұрын

    Super ikka

  • @rajisharaji6548
    @rajisharaji65483 жыл бұрын

    നല്ല കഥ....

  • @shaanasadi4842
    @shaanasadi48424 жыл бұрын

    Super 😭😥

  • @thesninujail6998
    @thesninujail69984 жыл бұрын

    Super😭😭😭

  • @sayansaya7703
    @sayansaya77034 жыл бұрын

    Haaai... Ellaaarum firstaaa

  • @mumthazmumtha4909
    @mumthazmumtha49094 жыл бұрын

    Super

  • @mariyalissy5915
    @mariyalissy59154 жыл бұрын

    super

  • @adamthitheesvlog754
    @adamthitheesvlog7544 жыл бұрын

    എന്താപ്പോ പറയാ... ! 👌👌😔👌👌👌👌👌

  • @rishshanu4005
    @rishshanu40054 жыл бұрын

    Supper

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd5294 жыл бұрын

    ikkaa karanjupoi sherikkum

  • @anjalinellaiappan101
    @anjalinellaiappan1014 жыл бұрын

    nice

  • @hibafathimahiba126
    @hibafathimahiba1264 жыл бұрын

    supar

  • @abielantony9724
    @abielantony97244 жыл бұрын

    Good

  • @christinabenoy153
    @christinabenoy1534 жыл бұрын

    👌

  • @thasneemv1583
    @thasneemv15833 жыл бұрын

    Ente husin ummayilla. Njan vannu 8month thikayumbo umma poyi.😔😔😭😭 Ippo ithe feelingaaa.... Uppa vere mrg cheyyumbo njan ente vtl aayirunnu. Delivery kazhinj..... Ann ikka ente aduth thanne undayirunnu....vtl povan vayya ennu paranju.. Last uppa vannu vilichitta poyath.. Eaa vedana aarkkum rabb kodukkathirikkattee....🤲🤲 Prarthikkam Ummayolam varilla mattonnum Undavumbo vilayariyilla... Ellarum ummaye nannaayi nokkanam

  • @vandanavandana3084
    @vandanavandana30844 жыл бұрын

    Yenthinaa ekka engine karayikkane.

  • @misbanayfu444
    @misbanayfu4444 жыл бұрын

    റബ്ബേ ഞങളുടെ ഉമ്മാനെ കാക്കണേ

  • @mishriyamichi3884
    @mishriyamichi38844 жыл бұрын

    Karanju poiii....😭😭😭😭 ...ide pol oru ...family ende veedinde aduthu ind...pakshe....shahukande ...kathaile...amma alla ee amma😔

  • @nasfurafee
    @nasfurafee4 жыл бұрын

    👌👌👌👌👍👍👍👍

  • @fathimathrishma8851
    @fathimathrishma88514 жыл бұрын

    😍😍😍

  • @amruthaskitchen9611
    @amruthaskitchen96113 жыл бұрын

    കരഞ്ഞു പോയല്ലോ ഇക്കാ

  • @sabnasabna5563
    @sabnasabna55634 жыл бұрын

    Vayya ikka...karayipiuch kalanju

  • @archababu6523
    @archababu65234 жыл бұрын

    😍😭😭😭😭

  • @feminanaseer1930
    @feminanaseer19304 жыл бұрын

    Njaanum ee avastha anubhavikkan pova. Enghine njan adh face cheyyum. Ariyilla. Vaappayude randaam kettu. Horrible. Enikku ini aaghe ulladh vaappayaanu. Vaappichi onnu kidannu poyaal enikku chaithu kidakkunnadhinu oru paruthi ille ennulla ente nalla paadhiyude chodhyam. Njan sammadhichu. Nalla vishamam ind pakshe saahajeryom nammal angheekariche pattu. Ente pettummaye pole aaghillelum vaappayude randaam bhaarya enna padhavi enikku kodukkan saadhikkumaayrikkum. Manassine paranju padippikkughayaanu njaan

  • @niyaliya5315
    @niyaliya53154 жыл бұрын

    Hai

  • @ammuthrikkakara2824
    @ammuthrikkakara28244 жыл бұрын

    വല്യമ്മയുടെ അനുഭവം

  • @feminafemi166
    @feminafemi1664 жыл бұрын

    👍👍😥😥

  • @fathimasaba549
    @fathimasaba5494 жыл бұрын

    Igane oral ayirunnel ippo ente uppa ente kooode undayeene😷 miss u upppa Uppante poonu mol aya NaN ippo uppante shathru ! Agane aki 😭

  • @shamnashafi9800
    @shamnashafi98004 жыл бұрын

    Ellarum firstano

  • @shabanabuharim6115
    @shabanabuharim61154 жыл бұрын

    😞😞👍👍👍

  • @ashiqashi6619
    @ashiqashi66194 жыл бұрын

    first ...

  • @patkkkkmabk
    @patkkkkmabk4 жыл бұрын

    😭😭😭

  • @parukuttykannan385
    @parukuttykannan3853 жыл бұрын

    ❤️❤️❤️❤️❤️

  • @anjalithazleem7354
    @anjalithazleem73544 жыл бұрын

    Ente ammayum oru radanamma thane ithu polum thane aa ente amma avare nokunathu

  • @fathimamufeeda6658
    @fathimamufeeda66584 жыл бұрын

    😢

  • @aleenacm447
    @aleenacm4473 жыл бұрын

    😭😭😭😭😭

  • @haseenahassi3331
    @haseenahassi33312 жыл бұрын

    പടച്ചോനെ കരഞ്ഞു പോയി

  • @ammuthrikkakara2824
    @ammuthrikkakara28244 жыл бұрын

    എൻറെ കൂട്ടുകാരൻറെ

  • @dreamkt2512
    @dreamkt25124 жыл бұрын

    First

  • @drsaranyapt2963
    @drsaranyapt29633 жыл бұрын

    Ingane olla oru family ente aduth und

  • @lasnasajesh2516
    @lasnasajesh25163 жыл бұрын

    Enth cmnt italum kuranju pokum👌👏👏😭😭😭

  • @sarathbabu9247
    @sarathbabu92474 жыл бұрын

    Chumma karyikyanayittu

  • @shamnasana3872
    @shamnasana38724 жыл бұрын

    🙂🙂🙂

  • @bavanoomibavanoomi5351
    @bavanoomibavanoomi53514 жыл бұрын

    😪

  • @Shethedr
    @Shethedr4 жыл бұрын

    Karayippichallo😭😭😭

  • @muhammedrafisidhiq9553
    @muhammedrafisidhiq95534 жыл бұрын

    Kannu niranju poyi

  • @abhilashkilimanoor1308
    @abhilashkilimanoor13082 жыл бұрын

    Namichirikkunumanas niraju

  • @rasheedhasiddique3098
    @rasheedhasiddique30984 жыл бұрын

    😪😪

  • @vijimol4575
    @vijimol45754 жыл бұрын

    Karanju poyi

  • @zanhaskitchenstories3532
    @zanhaskitchenstories35324 жыл бұрын

    Pachathoppi vannillalo joliyilayirikkum😂😂

  • @MurshidaShareef
    @MurshidaShareef4 жыл бұрын

    First comment 😎✌👍

  • @najilaarshad6787
    @najilaarshad67874 жыл бұрын

    Super story

  • @Rahul-iu7jl
    @Rahul-iu7jl4 ай бұрын

    സൂപ്പർ

  • @salmathamminikkad1351
    @salmathamminikkad13514 жыл бұрын

    Super

  • @abhilashsunil5358
    @abhilashsunil53584 жыл бұрын

    super

  • @sonutipsvlog6064
    @sonutipsvlog60644 жыл бұрын

    First

  • @dreamkt2512
    @dreamkt25124 жыл бұрын

    Super story

  • @opmalayali7650
    @opmalayali76504 жыл бұрын

    സൂപ്പർ

Келесі