ACC സിമെന്റ് കൊണ്ട് മഴയത്ത് കോൺക്രീറ്റ് ചെയ്തപ്പോൾ!!!

Тәжірибелік нұсқаулар және стиль

This Video Contented By
All About Indian Roof Concrete / Acc Ciment Concrete / Heavy Monsoon Rain From Kerala /
Kerala Rainy Season Concreat..
Safa Centaring Work All Kerala 99 47 260 189
vayaring Work....97 78 022 875

Пікірлер: 142

  • @mohammadbasheer9185
    @mohammadbasheer91852 жыл бұрын

    അവസാനം വാർപ്പിൻ്റ് ബിരിയാണി തീറ്റ കൂടി വീഡിയോ ഇടമായിരുന്നു, എന്നാലെ ഒരു ഒരു ഇതുള്ളു😇😇

  • @peethambaranputhur5532
    @peethambaranputhur55322 жыл бұрын

    അടിപൊളി 🌹🌹🌹👌👌👌സമ്മതിച്ചു 🙏🙏🙏

  • @shibina.kshibi2903
    @shibina.kshibi29032 жыл бұрын

    Adipoli videos your videos are my inspiration

  • @photomania6665
    @photomania66652 жыл бұрын

    Gulf ൽ 8" കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് കൊണ്ട് അതിൽ വയറിങ് പൈപ്പ് ഒരു പരിധിവരെ എത്ര വേണേലും പോവും എന്നാൽ നാട്ടിൽ 4"/5" കനത്തിൽ ചെയ്യുന്ന കോൺക്രീറ്റ് ൽ പൈപ്പ് കൾ ഓവർ ആയാൽ പിന്നീട് crack വരാൻ ചാൻസ് ഉണ്ട് അതോണ്ട് അത്‌ ശ്രദ്ധിക്കണം.

  • @ratheeshthenhipalam
    @ratheeshthenhipalam2 жыл бұрын

    Latheef Bai super

  • @ajithars832
    @ajithars8322 жыл бұрын

    മഴകാലത്ത് വാർപ്പിന് best cement ACC തന്നെയാ ESPECIALLY ACC CONCRETE PLUS വേനൽ കാലത്ത് നന്നായി നനച്ചാൽ മാത്രം മതി

  • @JINOSVLOG
    @JINOSVLOG Жыл бұрын

    Good... 👍 അടിപൊളി വീഡിയോ..,!!

  • @thalhathkorangad6281
    @thalhathkorangad62812 жыл бұрын

    അടിപൊളി

  • @nisaali-simplymylife8360
    @nisaali-simplymylife83602 жыл бұрын

    Njqn chothicha vedio iniyum vannilla waiting👍🏻

  • @gourishankarsubramanian9677
    @gourishankarsubramanian96772 жыл бұрын

    Nice work

  • @calligraphyartsblog7951
    @calligraphyartsblog79512 жыл бұрын

    Well video 👍👍

  • @kunjumondaniel6823
    @kunjumondaniel68232 жыл бұрын

    സൂപ്പർ

  • @shabeebali9742
    @shabeebali97422 жыл бұрын

    Acc concrete plus extra strong 🔥

  • @aliyarmeethal3756
    @aliyarmeethal37562 жыл бұрын

    Super

  • @pranavmadhu199
    @pranavmadhu1992 жыл бұрын

    Adipolii

  • @shijucrcherukadu3591
    @shijucrcherukadu35912 жыл бұрын

    Etho varkka.....hum Vittu pidi Macha

  • @iamsree2808
    @iamsree28082 жыл бұрын

    ഐവാ 😌🤘

  • @gthomashed
    @gthomashed2 жыл бұрын

    Why no concert cover blocks to rebar. ie under reinforcement?

  • @sadanadanmp8707
    @sadanadanmp87072 жыл бұрын

    😍😍😍😍

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    മച്ചാനെ

  • @SHAMSIYAKS
    @SHAMSIYAKS2 жыл бұрын

    Concrete ചെയ്യാൻ opc 53 grade cement ആണ് ഏറ്റവും നല്ലത്, മഴ സമയത്ത് പ്രത്യേകിച്ചു, നല്ല ചൂടുസമയത്തു് കുറച്ചു ശ്രദിക്കണമെന്നുമാത്രം...

  • @SHAMSIYAKS

    @SHAMSIYAKS

    2 жыл бұрын

    Dalmia super roof opc 53 grade 👍👍👍

  • @shamsadav3627
    @shamsadav36272 жыл бұрын

    best

  • @Charlotte_Knott
    @Charlotte_Knott2 жыл бұрын

    ❤❤❤❤❤

  • @chantu47
    @chantu472 жыл бұрын

    ഇതിലിപ്പോൾ വാട്ടർ ratio മൊത്തത്തിൽ പോയി...... മഴ വെള്ളം കൂടെ ആയപ്പോൾ വെള്ളം കൂടുതലായി.... കുറച്ചു കഴിയുമ്പോൾ അറിയാം.. എന്താകും എന്ന്....

  • @powerguncomments4299
    @powerguncomments42992 жыл бұрын

    Thank you Real feel kitty🫡

  • @ansarihaneefa2775
    @ansarihaneefa27752 жыл бұрын

    ✌️✌️🥰

  • @ranjithr1465
    @ranjithr14652 жыл бұрын

    ❤️❤️

  • @vimeshkp9258
    @vimeshkp92582 жыл бұрын

    Extra bar.kettumbol.adi.koochinte.oppam.varanam.ekka

  • @sreejithvijayakumar1817
    @sreejithvijayakumar18173 ай бұрын

    Oru kootttinu ethra kotta mettle aanu idunnathu?

  • @a4taste196
    @a4taste1962 жыл бұрын

    എന്റെ വീട് വാർത്തപ്പോഴും നല്ല മഴയായിരുന്നു

  • @dramashorts....3726
    @dramashorts....37262 жыл бұрын

    ഞങ്ങളൊക്കെ നാട്ടിലുണ്ടubro

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ❤️❤️❤️💙👍⚡

  • @sivaprasad-zk6hy
    @sivaprasad-zk6hy2 жыл бұрын

    വീടിന്റെ മെയിൻ സ്ലാബ് ലീക്, ചുമരിൽ ഈർപം പറ്റിയ നനവ് തുടങ്ങിയ നിരവധി പ്രശ്ന പരിഹാരത്തിന്റെ ഒരു ഉപകാരപ്രദമായ വീഡിയോ ചെയ്യണം

  • @manutp2980

    @manutp2980

    Жыл бұрын

    ചാട്ടം വരുന്ന ഭാഗം ചെറിയസ്ലോപ്പ് കൊടുക്കുന്നത് നന്നായിരിക്കും ചാട്ടം അടിക്കുന്ന ഭാഗത്തു 🥰

  • @shyfilvkshyfil4529
    @shyfilvkshyfil45292 жыл бұрын

    😘

  • @ranjithr1465
    @ranjithr14652 жыл бұрын

    Polli

  • @afsalsalu5291

    @afsalsalu5291

    2 жыл бұрын

    Excellent job...well done... muthey

  • @raheeee77
    @raheeee772 жыл бұрын

    മച്ചാ terracota jally പറ്റി A to z വീഡിയോ ചെയ്യാൻ പറ്റുമോ?

  • @sidheeqpari2739
    @sidheeqpari27392 жыл бұрын

    ഗൾഫ് മോഡൽ ഇവിടെ പറ്റൂല ബ്രോ മെറ്റീരിയൽ അടി മുടി മാറ്റമുണ്ട്

  • @rabeehnalakath_
    @rabeehnalakath_2 жыл бұрын

    വീടിന്റെ ബെൽറ്റ്‌ വാർപ് വീഡിയോ ചെയ്യോ കാക്ക

  • @jasirpjasir6169
    @jasirpjasir61692 жыл бұрын

    മഴകാലത്തു വർക്കുമ്പോ tmt ന്റെ അടിയിൽ ഷീറ്റ് വിരിക്കാൻ പാടില്ല,കോൺക്രീറ്റിൽ വെള്ളം കെട്ടികിടന്നാൽ കോൺക്രീറ്റിൽ എയർ ബബിൾ ഉണ്ടാകും,

  • @vn696
    @vn6962 жыл бұрын

    My daily cam

  • @FirozKhan-fe7rd
    @FirozKhan-fe7rd2 жыл бұрын

    Paipu.angana.edarudu

  • @nandanapachat9052
    @nandanapachat9052 Жыл бұрын

    Idh ethre days edukkum urakkyan

  • @jobyeo6633
    @jobyeo66332 жыл бұрын

    എല്ലാം ok Led ഇടാൻ ഉള്ള box ശരിയല്ല കാരണം ആ ബോക്സ് കുറച്ച് നാൾ കഴിയുമ്പോൾ ദ്രവിക്കും അതിലും ഭേദം പഴയ Pvc ബ്ലാക്ക് ജംങ് ക്ഷൻ box ആണ് ......

  • @muhammadfaris7167

    @muhammadfaris7167

    2 жыл бұрын

    Owner galf country's il work cheyth experience ulla aalanu ennalle paranje Onnum ariyaathe aaayalu angane idillallo

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn2 жыл бұрын

    കോൺക്രീറ്റ് കമ്പിക് അടിയിൽ വച ഷീറ്റ് ഏതാണ് എവിടുന്ന kitunath

  • @rauflala_
    @rauflala_2 жыл бұрын

    Sound maariyo😇

  • @shihabshihab7633
    @shihabshihab76332 жыл бұрын

    53 സിമന്റ് ഉപയോഗിക്കണം

  • @user-nc8tf9uc4b
    @user-nc8tf9uc4b2 жыл бұрын

    Place evideya

  • @sameenavegara3393
    @sameenavegara33932 жыл бұрын

    Yandae Sund eganea

  • @rameeskmrami6375
    @rameeskmrami63752 жыл бұрын

    സിമന്റ് ചാക്ക് സൈഡിൽ കീറാണ്ട് മുകളിൽ കേറിയാൽ വല്ല ഉപകാരത്തിൽ പെട്ടെന്ന്

  • @ashrafat807

    @ashrafat807

    2 жыл бұрын

    Shahmil

  • @riyasm9890

    @riyasm9890

    2 жыл бұрын

    അത് പക്ഷെ ചൊരിയാൻ ബുദ്ധിമുട്ട് ആണ് സൈഡിൽ പെട്ടെന്ന് പണി തീരും

  • @rameeskmrami6375

    @rameeskmrami6375

    2 жыл бұрын

    @@riyasm9890 njangade avide okky mukalila keera

  • @riyasm9890

    @riyasm9890

    2 жыл бұрын

    @@rameeskmrami6375 കീരാരുണ്ട് ചാക് ഉപയോഗിക്കാം പക്ഷേ എളുപ്പം സൈഡില് ആയത് കൊണ്ട് ജോലിക്കാർ അങ്ങനെ ചെയ്യും. നമ്മൾ ചാക്ക് വേണം ഇന്ന് പറഞാൽ മാത്രമേ മുകളിൽ കീരുകയുള്ളു 🙂

  • @ashrafkm3198
    @ashrafkm31982 жыл бұрын

    തൂക്കപേപ്പർ ഇടുക്കുന്ന വീഡിയോ കൂടി ഇടണം

  • @UsmanErani
    @UsmanErani2 жыл бұрын

    ഇങ്ങളെ സ്ഥലം എവിടെ 🥰🤝

  • @marsvoyage123
    @marsvoyage123 Жыл бұрын

    കവർ ക്യാപ് ആവശ്യം ഇല്ലേ?

  • @ranjithranji9290
    @ranjithranji92902 жыл бұрын

    5 kaziyumpol ariyam

  • @georget.tthomas896
    @georget.tthomas8962 жыл бұрын

    ACCസിമെന്റ്

  • @rahul123r24
    @rahul123r242 жыл бұрын

    me first

  • @ajidpp123
    @ajidpp1232 жыл бұрын

    💪💪💪👍👌🤲🤲🤝

  • @ASHRAFbinHYDER
    @ASHRAFbinHYDER2 жыл бұрын

    ഉഷാര്‍ ,,, കുറെ മെഷീന്‍ വല്കരണം ,,, ഒരു കാര്യം ,,, ആദ്യം മെറ്റല്‍ മണല്‍ എന്നിവ കോട്ടയില്‍ നിറച്ചു തലയില്‍ കയറ്റി ഇടുന്നതിനു പകരം അത് അര്ബാനയില്‍ കൊണ്ട് വന്നു ഇട്ടു കൂടെ ,, ഒന്ന് കൂടെ സ്പീഡും രണ്ടാളുടെ കൂലി ലാഭവും ഉണ്ടാവും

  • @irshadam07

    @irshadam07

    2 жыл бұрын

    Appo alav kitto🤣

  • @ASHRAFbinHYDER

    @ASHRAFbinHYDER

    2 жыл бұрын

    @@irshadam07 pand lavu chatrti aayirunu ,, oru arbana etra kotta ennu orikkal nokya pore

  • @sankaranarayanant835
    @sankaranarayanant8352 жыл бұрын

    കമ്പിയ്ക്ക് കവറിങ്ങ് ബ്ലോക്ക് വച്ചിരുന്നോ?

  • @brilliantbcrrth4198
    @brilliantbcrrth41982 жыл бұрын

    Porotta or biriyani kuppi ithonnum kanichilla😂

  • @trikotri7365
    @trikotri73652 жыл бұрын

    Ashane nammal athirthi thirikkanum mann itt plot uyaram koottanum enthu tharam masonary aane nallathe. Cheap best option ethane.. Pl reply

  • @basiljose7193

    @basiljose7193

    2 жыл бұрын

    Jcb😅

  • @ADIMAFun
    @ADIMAFun2 жыл бұрын

    2nd

  • @KH-pt9hp
    @KH-pt9hp2 жыл бұрын

    പൈപ്പ് താഴോട്ട് ഇടുമ്പോൾ അതൊരു ബെൻഡ് പോയാണ് അവസാനിക്കുന്നത് എങ്കിൽ പെട്ടിയുടെ ഉള്ളിൽ അതായത് വയറിങ്ങിന്റെ സ്വിച്ച് ബോക്സിന്റെ ഉള്ളിൽ പൊടി ഉറുമ്പുകൾ കൊണ്ടുവന്ന നിക്ഷേപിക്കും അത് താഴോട്ട് ഇറങ്ങുന്ന പൈപ്പുകളിൽ ബെൻഡ് ഉണ്ടെങ്കിൽ അവിടെ വന്ന് സ്റ്റക്ക് ആവുകയും നാളെ ഒരു ആവശ്യം വന്നാൽ ആ വയറു വലിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ടും

  • @KH-pt9hp

    @KH-pt9hp

    2 жыл бұрын

    വലിച്ചുകീറി ഒട്ടിക്കുന്നതിനു മുൻപ് കൂടുതലായി അറിയാൻ ശ്രമിക്കുക, 😋

  • @ramachandranram5285
    @ramachandranram52852 жыл бұрын

    ചേട്ടാ enteകട മൂല ഓടു ചോർച്ച und നിങ്ങളുടെ സഹായം ആവശ്യം und ദയവായി താങ്കളുടെ നമ്പർ വേണം

  • @dramashorts....3726
    @dramashorts....37262 жыл бұрын

    ലൈവ് കണ്ടീന്😅😊😊😅😮😮

  • @rabeehnalakath_
    @rabeehnalakath_2 жыл бұрын

    ഞാൻ വീടിന്റെ ബെൽറ്റ്‌ വാർപ് വീഡിയോ കണ്ടിട്ടില്ല അതുകൊണ്ട് ഒരു ആഗ്രഹം എന്റെ വീട് പണി ന്റെ ബെൽറ്റ്‌ വാർപ് ലൈവ് ആയി കാണാൻ പറ്റിയില്ല അതുകൊണ്ട് ചേട്ടൻ ബീഡിറ്റ് തറ ബെൽറ്റ്‌ വാർപ്പ് ചെയ്യുന്നതിന്റെ വീഡിയോ ചെയ്യോ ചേട്ടായി

  • @dramashorts....3726
    @dramashorts....3726 Жыл бұрын

    Y

  • @MuhammedAli-yw4vz
    @MuhammedAli-yw4vz2 жыл бұрын

    Ratio parajilla

  • @UsmanErani
    @UsmanErani2 жыл бұрын

    സബ്സ്ക്രൈബ് ചെയ്തൂ ട്ടോ 🥰🤝

  • @manutp2980
    @manutp2980 Жыл бұрын

    ഈ ഷീറ്റ്ഇട്ടാൽനല്ല ഫിനിഷിങ് ആവും അതിന്റ ദോഷം തേപ്പ്ചെയ്യുമ്പോ ആണ് അറിയുക രണ്ടാമത്തെ കാര്യം ചേര പോയപോലെ ഉണ്ടാക്കും ഇത് പൊളിക്കുമ്പോ 😃😃

  • @moviechannelmadia2297
    @moviechannelmadia22972 жыл бұрын

    എനിക്ക് ആ പുള്ളിയുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് എനിക്ക് അയച്ചു തരാമോ Place

  • @hakkeemk7483
    @hakkeemk74832 жыл бұрын

    ഓൾഡ് വീഡിയോ ഇതിന്റെ dlt ചെയ്തു ലെ. നിങ്ങൾക് നല്ല നെഗറ്റീവ് കമന്റ്‌ കിട്ടിയപ്പോൾ പേടിച്ചു ലെ

  • @hakkeemk7483

    @hakkeemk7483

    2 жыл бұрын

    അല്ലല്ലോ ബ്രോ

  • @sharfushanaaz4512
    @sharfushanaaz45122 жыл бұрын

    Bad work steel work no good Steel over distance Ariyathvark ingane oke madhiyakum

  • @sameervakkayil8643
    @sameervakkayil86432 жыл бұрын

    ഇത് ലോകോത്തര പൊട്ടത്തരം ആണ് പ്ലാസ്റ്റിക്കിൽ സിമന്റ്‌ കുടുങ്ങിയാൽ പിന്നെ പ്ലാസ്റ്റിക് തിരികെ കിട്ടില്ല തേപ് കാർ അത് വലിച്ചു കീറി എടുക്കും കുറച്ചു കിട്ടും ബാക്കി പ്ലാസ്റ്റിക് ന്റെ മുകളിലൂടെ തേക്കും 5 or 10 yr കാലാവധി തേപിന്ന് വാർപ് സ്ട്രോങ്ങ്‌ ആകും തേപ് പ്ലിംഗ് 😃

  • @muhammadfaris7167

    @muhammadfaris7167

    2 жыл бұрын

    Varpp nte athre paisa illallo theppnu

  • @jabirtptp909
    @jabirtptp9092 жыл бұрын

    വാർപ്പ് 4 ഇഞ്ചിൽ ചെയ്താൽ കുഴപ്പമുണ്ടോ

  • @pramodpk7392

    @pramodpk7392

    2 жыл бұрын

    ഇപ്പോൾ എല്ലാവരും 5 ഇഞ്ചിൽ ആണ് ചെയുന്നത്

  • @deepuchandran5430

    @deepuchandran5430

    2 жыл бұрын

    Oru kuzhappum illa pashe Concrete mix ratio nokkanam M20/M15, kudathe cover of reinforcement on all sides must be 25mm.

  • @brilliantbcrrth4198
    @brilliantbcrrth41982 жыл бұрын

    ACC ippolum ithinokke upayogikko

  • @rameeskmrami6375

    @rameeskmrami6375

    2 жыл бұрын

    Ningade nattil yeth cimanta idukka

  • @gafoorkadhosth673

    @gafoorkadhosth673

    2 жыл бұрын

    @@rameeskmrami6375 ultratech

  • @manikuttanaim6769
    @manikuttanaim67692 жыл бұрын

    ഇത് ഫിറോസ് ഇക്കയുടെ വീട് ആണോ?

  • @manikuttanaim6769

    @manikuttanaim6769

    2 жыл бұрын

    @@allroundconstructions1355 ഫിറോസ് ചുട്ടിപ്പാറ....

  • @manikuttanaim6769

    @manikuttanaim6769

    2 жыл бұрын

    @@allroundconstructions1355 ആണോ? എനിയ്ക്കും അറിയില്ല. കഴിഞ്ഞ വീഡിയോ വീട് വാർക്കൽ ആയിരിന്നു.. അതുകൊണ്ട് ചോദിച്ചതാ..

  • @rohiths5987

    @rohiths5987

    2 жыл бұрын

    @@allroundconstructions1355 attente angane paranje

  • @User34578global
    @User34578global2 жыл бұрын

    കരിയോയിൽ അടിച്ച പോരെ

  • @moviechannelmadia2297
    @moviechannelmadia22972 жыл бұрын

    കാര്യം ചോദിക്കട്ടെ ഈ വയറിങ്ങിന്റെ ലിൻഡിലിന്റെ ഭീമിന്റെ ഉള്ളിൽ കൂടെ പോകുമ്പോൾ എന്തെങ്കിലും കമ്പ്ലൈന്റ് വന്നു കഴിഞ്ഞാൽ കുത്തിപ്പൊളിക്കാൻ പറ്റുമോ ഇല്ലല്ലോ കുത്തിപ്പൊളി ഒഴിവാക്കാനാണ് ഇത് പറഞ്ഞത് എനിക്കൊരു സംശയം ഉള്ളിൽ കിടക്കുന്ന പൈപ്പ് വാർത്തയ്ക്ക് പൊട്ടി പോവൂലെ കമ്പിയിട്ട് പൊട്ടുമ്പോൾ ഞാൻ ഒരു ഇലക്ട്രീഷ്യൻ ആകാൻ പഠിക്കുക ഞാൻ അതുകൊണ്ട് ചോദിച്ചതാണ് ഈ വാർത്തയുടെ ഉള്ളിൽ കൂടെ പൈപ്പ് ഇട്ടാൽ ഒരു കമ്പ്ലൈന്റ് വന്നാൽ എങ്ങനെ നോക്കും അത് ചെയ്ത ഇലക്ടേഷന്റെ നമ്പർ ഒന്ന് തരാമോ പുള്ളിയോട് ഒരു സംശയം ചോദിക്കാനാണ്

  • @FAISALEllian

    @FAISALEllian

    2 жыл бұрын

    വാർപ്പിൻ്റെ ഉള്ളിൽ എന്ത് കംപ്ലൈൻ്റ് വരാൻ ആണ്... സ്വിച്ച് ബോർഡ്.. ലൈറ്റ് ഹോൾഡർ അല്ലെ അഴിക്കേണ്ട ആവശ്യം വരികയുള്ളൂ.,.. പൈപ്പിനുള്ളിൽ എന്ത് എന്ന് നോക്കേണ്ട ഒരു ആവശ്യവും വരുന്നില്ല... അതിലൂടെ വയർ വലിക്കും എന്ന് മാത്രം.. വയറിൻ്റെ രണ്ട് അറ്റവും രണ്ടു ഭാഗത്തായിരിക്കും...

  • @mohammedbasheer2133
    @mohammedbasheer21332 жыл бұрын

    🤣ഗൾഫിൽ സീലിംഗ് കോൺക്രീറ്റിൽ പൈപ്പ് ഇടുന്നത് കണ്ടു🥵 നാട്ടിലെ കോൺക്രീറ്റിൽ ചറപറ പൈപ്പിട്ടാൽ😫 10 കൊല്ലം കഴിഞ്ഞ് താങ്കൾ ആ കോൺക്രീറ്റ് സ്ലാബുകൾക്ക് എന്ത് സംഭവിച്ചു എന്ന് ഒരു വീഡിയോ ഇടണം🥱 ചിലന്തിവല പോലെ പൈപ്പ് പോയ ഭാഗങ്ങളെല്ലാം പൊട്ടുന്നത് നേരിൽ കാണാം👹 പൈപ്പിന് എത്ര അണ്ടർക്കോട്ട് കൊടുത്താലും ശരി പത്ത് വർഷത്തിനുള്ളിൽ പൊട്ടിയിരിക്കും😫 ഇങ്ങനെ പൊട്ടാതിരിക്കണമെങ്കിൽ മറ്റൊരു രൂപത്തിൽ പൈപ്പിനെ പ്രൊട്ടക്ട് ചെയ്യണം💝 അത് ഏത് രൂപമെന്ന് എന്നോട് ചോദിക്കു😅 അപ്പോൾ ഞാൻ പറഞ്ഞു തരാം ആ രൂപം ഏതാണെന്ന് 🤗🥰 (അനുഭവം ഗുരു)

  • @Vallatupokar

    @Vallatupokar

    2 жыл бұрын

    എന്താണ് അ ടെക്‌നിക്

  • @mohammedbasheer2133

    @mohammedbasheer2133

    2 жыл бұрын

    @@Vallatupokar കുറച്ചു വെയിറ്റ് ചെയ്യൂ...😄 ആരെങ്കിലും അറിയാവുന്നവർ ഉണ്ടോ എന്ന് നോക്കട്ടെ🙏

  • @shamsudheenshamu842

    @shamsudheenshamu842

    2 жыл бұрын

    ടെക്നിക് എന്താ

  • @suhailm.a5490

    @suhailm.a5490

    2 жыл бұрын

    Parayui

  • @abidmattil2164

    @abidmattil2164

    2 жыл бұрын

    പറ

  • @nishadmn2709
    @nishadmn27092 жыл бұрын

    Filler slab cheyunnathil ntha abiprayam

  • @nishadmn2709

    @nishadmn2709

    2 жыл бұрын

    @@allroundconstructions1355 thznks 😊👍🏻

  • @shihabthekkanshihab1813
    @shihabthekkanshihab18132 жыл бұрын

    കോൺ ഗ്രീറ്റ് കാണാനൊക്കെ കൊള്ളാം ലീക്ക് ഉറപ്പ്

  • @TheCheroor
    @TheCheroor2 жыл бұрын

    ലീക് ഉറപ്പ്

  • @jinsjinsmj9742
    @jinsjinsmj97422 жыл бұрын

    Acc കൊള്ളതില്ല commition അടിക്കാൻ കോൺട്രാക്ട് മാർ ഇറക്കുന്നതാണ് ACC

  • @nassaralichery
    @nassaralichery2 жыл бұрын

    കുറെ കമ്പി കൂടുതൽ ഇട്ടാൽ നല്ല ഉറപ്പായിരിക്കും ... വെള്ളം കുറെ കൂടി ഒഴിച്ചാൽ വാർപ്പ് നന്നായിരിക്കും... ആ എൻജിനീയർക്ക് ഇനി ആരും പണി കൊടുക്കരുത്, മഴ പെയ്യുന്നുവെങ്കിൽ കോൺക്രീറ്റ് നിർത്തിവെക്കണമായിരുന്നു. മിക്സിങ് ലെവൽ ചെയ്ത് മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞു മഴ എങ്കിൽ ഷീറ്റ് വെച്ച് കവർ ചെയ്താൽ മതിയാവും. അല്ലാതെ മഴയിൽ വാർത്തിട്ട് ഷീറ്റ് വിരിച്ചിട്ട് എന്ത് പ്രയോജനം.

  • @RamRam-gz3un
    @RamRam-gz3un2 жыл бұрын

    വാർപ്പ് പോരാ വളരെ മോശം.. കാംമ്പി വർക് വളരെ മോശം ആ വീട് 10വർഷം കൊണ്ട് തകരും ഉറപ്പ്

  • @nilavunilavu7933

    @nilavunilavu7933

    2 жыл бұрын

    8inch Colum ano kettiekkunne

  • @UsmanErani
    @UsmanErani2 жыл бұрын

    Fecbook ld എന്താണ് 🥰🤝

  • @UsmanErani
    @UsmanErani2 жыл бұрын

    അല്ലെങ്കിൽ Instagram 🥰🤝

  • @masterhameed5613
    @masterhameed56132 жыл бұрын

    Super

Келесі