#concrete
#cementsandratio #concretemixratio #construction #educational #youtube
Grade Of cement concrete
Ordinary Concrete
standard concrete
High Strength Concrete
mainly used grade Of cement concrete is M15, M20
which is described briefly in the vlog.
Пікірлер: 49
Higly informative video, expecting more such contents!
@homedesignsconstructionide6327
Жыл бұрын
Thank you noufal
Good👍
@homedesignsconstructionide6327
Жыл бұрын
Thank you shefee
Very very informative & useful video
@homedesignsconstructionide6327
Жыл бұрын
Thanks a lot
Good explanation 👍
@homedesignsconstructionide6327
Жыл бұрын
Thank you for your valuable feedback
Thank you bro for the information
@homedesignsconstructionide6327
Жыл бұрын
Thank you Mr. @Abdulsamadkuttur
Well explained
@homedesignsconstructionide6327
Жыл бұрын
Thank you for your valuable feedback
Good explanation 👏
@homedesignsconstructionide6327
Жыл бұрын
Glad you liked it
Well explanation…👌👌
@homedesignsconstructionide6327
Жыл бұрын
Thank you rauf
Thank u for this valuable information
@homedesignsconstructionide6327
11 ай бұрын
Thank you for your valuable feedback
❤❤👍
👍👍👍
@homedesignsconstructionide6327
Жыл бұрын
Thank you abu
👍🏻
@homedesignsconstructionide6327
Жыл бұрын
Thank you saiyad
Informative
@homedesignsconstructionide6327
Жыл бұрын
Thank you for your valuable feedback
👍👍👍🙏🏼🙏🏼🙏🏼
@homedesignsconstructionide6327
5 ай бұрын
👍👍
Love from qatar ❤
@homedesignsconstructionide6327
Жыл бұрын
Thank you noufal Qatar
Concrete road ചെയ്യുന്നതിനുള്ള ratio ഒന്ന് പറയുമോ.. 50അടി നീളവും 6അടി വീതിയുമാണുള്ളത് 4" height (4"മതിയോ )
@homedesignsconstructionide6327
6 ай бұрын
4 ഇഞ്ച് ഉയരം സാധാരണ ഉണ്ടാകാറില്ല. ആ റോഡിനനുസരിച്ച് പഞ്ചായത്ത് / മുനിസിപ്പൽ എഞ്ചിനിയർ എത്ര കനമാണ് പറഞ്ഞിട്ടുള്ളത് എന്നതിന്റെ ഡീറ്റൈൽ അവരുടെ കൈവശമുണ്ടാകും. നിങ്ങൾ ചോദിച്ചാൽ തരേണ്ടതാണ്. Ratio യും അതു പോലെ തന്നെ .. May be 1:2:4 or 1:1.5:3 Please check with Site engineer. Thank you
Oru 2 storied house inte slab concrete cheyan M15 grade concrete mathiyooo????
@homedesignsconstructionide6327
4 ай бұрын
M:20 is better
Oru single story house nu m -15 mix mathiyo ??
@homedesignsconstructionide6327
7 ай бұрын
M:20
4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.
@homedesignsconstructionide6327
3 сағат бұрын
Good Question 1 - 6 inch or 15 CM കമ്പികളുടെ അകലം 2 - 8 mm മതിയാകും. (സ്ലാബിൻ്റെ നീളത്തിനനുസരിച്ച് മാറ്റം വരാം) 3 - Metal സാധാരണ മെറ്റൽ 3/4 ഇഞ്ച്
Lintel varppu kazhinjal srt avan ethra time venam pls replay
@homedesignsconstructionide6327
Жыл бұрын
10 to 14 days But 5-6 days kaxhinjal mukalil padav thudangam
@stylesofindia5859
10 ай бұрын
@@homedesignsconstructionide6327 ബ്രോ നമ്പർ തരാമോ ?
💅 Slab മതിലിനോയി 1: 3:6 ratio വിൽ പെട്ടിയടിച്ച് വാർത്താൽ കുഴപ്പമുണ്ടോ? അങ്ങിനെ യാണെങ്കിൽ എത്ര bag cement വേണം. കമ്പി എത്ര കനം വേണം.
@homedesignsconstructionide6327
4 ай бұрын
സോറി, താങ്കളുടെ ചോദ്യം ക്ലിയർ ആയില്ല..?
@sunilkumararickattu1845
4 ай бұрын
@@homedesignsconstructionide6327 വീടിൻ്റെ boundary ഞാൻ മതിൽ പണിയാൻ ആഗ്രഹിക്കുന്നു. കോൺക്രീറ്റ് മതിൽ. Shuttering ചെയ്താണ് കവി കെട്ടി വാർക്കാൻ. അതിനായി 1 ഭാഗം സിമൻ്റ് 3 ഭാഗം മണൽ 6 ഭാഗം metal ഉപയോഗിച്ച് വാർക്കുന്നത് ഉറപ്പ് കുറയുമോ? 500 Sqft area ഉണ്ട് Total. 3 ഇഞ്ച് കനത്തിൽ ചിലവ് ചുരുക്കി വാർക്കാമെന്ന് ഉദ്ദേശിക്കുന്നു. Hope you clear ഇതിനായി എത്ര സിമൻ്റ് വേണം.
ബ്രോ കോൺക്രീറ്റിന് ഏതാണ് സിമന്റ് നല്ലത്
@homedesignsconstructionide6327
6 ай бұрын
കുറച്ച് നല്ല സിമന്റുകൾ നമ്മുടെ നാട്ടിലുണ്ട്. പേരുകൾ എങ്ങിനെയാ പറയാ..
വാർപ്പിന് ഉള്ള മെറ്റൽ, beem, ലിന്റൽ സൈസ് ഒന്ന് പറയാമോ
@homedesignsconstructionide6327
18 күн бұрын
As per design
ഒരു മഖ്പ് കോൺക്രീറ്റെന് അത്രസിമന്റ്?
@homedesignsconstructionide6327
18 күн бұрын
Manasulayilla