കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ.
ഇ 10 കാര്യം ശ്രെധിച്ചാൽ വീട് ചോരില്ല .ഉറപ്പ് .....
1 .കോൺക്രീറ്റ് RATIO 1 :1 1/2 : 3 ആക്കുക.
2 .സ്ലാബിന്റെ കനം 5 ഇഞ്ച് അതവ 12 .5 CM .
3 .സിമെൻറ് മിക്സ് ചെയുമ്പോൾ ചട്ടി ഉപയോഗിക്കാതെ സിമെൻറ് ചാക്ക് നേരിട്ട് MIXER MACHINE ലേയ്ക് ADD ചെയ്യുക .
4 . ഒരു ചാക്ക് സിമെന്റിലേയ്ക് 25 L വെള്ളം മാത്രം ഉപയോഗിക്കുക.
5 . WORKABILITY നന്നാവാനും നല്ല രീതിയിൽ സെറ്റിങ് ലഭിക്കുവാനും കോൺക്രീറ്റിലേയ്ക് കെമിക്കൽ ആഡ് ചെയുക .
6 .കോൺക്രീറ്റ്ഉം കമ്പിയും കവറിങ് കിട്ടാൻ വേണ്ടി കവറിങ് ബ്ലോക്ക് ഉപയോഗിക്കുക .
7 .കോൺക്രീറ്റ് വർക്ക് വർക്കിങ് വൈബ്രേറ്റർ ഉപയോഗിക്കുക
8 .കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞാൽ കോൺക്രീറ്റ് ദാർ പായ കൊണ്ട് മൂടുക.
9 .ഫ്ലാറ്റ് സ്ലാബ് കോൺക്രീറ്റ് ചെയുമ്പോൾ 3 ഇഞ്ച് മുതൽ 5 ഇഞ്ച് വരെ സ്ലോപ് കൊടുക്കുക.
#designer #water #natural #beauty #interior #design #modernhomes #tropical #elegance #modern #easy #maintain #maitenenance #good #looking #ideal #majestic #colonial #star #single #how #to #build #floor #plan #cost #effective #modern #perfect #makeover #new #look #wind #total #air #airy #keralahomes #minimalistic #minimal #minimum #clean #cleandesign #keralahome #tropicalhome #open #keralahome #homestyle #kerala #modernhome #ecofriendly #best #home#designs #indianhome #contemporary #excellent #indiandesign #ecofriendly #homedesigns #indianhomes #costeffective #designideas #excellence #designer #architect #dreamhome #homestyle #best #home #designs #Interiordesign #bestinteriors #Interiors #designs #frontelevation #elevationdesign #carporch #carporchdesign #sitout #sitoutdesign #livingroomdesign #livingroom#drawingroom #formallivingroom #familylivingroom #dining #diningarea #diningspace #diningunit #diningareadesign #diningroomdesign #diningspacedesign #diningtable #diningtabledesign #diningunit #familylivingdesign #family #familyareadesign #falseceiling #falseceilingdesign #walldesign #lights #wallpapers #bedroomdesign #bedrooms #wardrobedesign #storagebeds #dressingunits #beddesigns #kitchendesign #bathroomdesign #upperlivingdesign #sofadesign #flooringtiles #flooringideas #upstairdesign #homeideas #homeimages #veedu #garden #lift #homelift #prayer #prayer#area #prayerareadesign #design #style #brilliant #superb #design #kochi #kochihomes #tropicaldesign #tropicalhouse #tropicalvilla #tropicalstyle #tropicalarchitecture #tropicalinteriors #tropicalfacade #tropicalexterior #exteriors #exterior #tropicalconstruction #tropicalconstructions #elevation #frontelevation #elevations #elevationimages #images #homeimages #houseimages #architectural #architecturaldesign #architecturalbeauty #architecturaldesigner #designerhome #homedesigner #designerstyle #keralahome #keralahomedesign #keralahomeides #keralahomeideas #keralastyle #keralaveedu #keralatharavadu #keralatraditional #traditionalhome #modernhome #tropicalmodern #moderntropical #Interiormagazinekerala #interiorvideos #bestinteriors
Пікірлер: 55
വളരെ ഉപകാരപ്രദമായ അറിവ് 👍
Valuable informations, 👍❤️
Thanks for value information
Thank you for the information
വേറെ ലെവൽ bro ❤❤❤
Ethu nalla oru karyamanallo appol njan cheythu subscribe
പലക തോണിയിൽ കോൺഗ്രീറ്റ് മിക്സ് ചെയ്യുമ്പോൾ ജോലിക്കാരാരുടെ അശ്രദ്ധ,ക്ഷീണം ഒക്കെ കാരണം വേണ്ടത്ര മിക്സിങ്ങ് ആവാറില്ല. തോണിക്ക് പകരം മിക് സർ ഉപയോഗിക്കുക
@reality_one8732
2 жыл бұрын
Correct
Good information
informative...
Hi sir oru chak cementilak m20 ratio prakaram etra കുട്ട manal etrakotta msant venam
Electric conduits idunnathine kurich onnum paranjilla ?
Superb
Sir roof il led light panel kodukunathu kondu future il water leaking undakumo??
Etta veed concrete cheythittitt 7 varsham aayi..ithuvare plastering onnm thanne cheythittilla...ini plastering cheythaal main varkka chorcha undaakumo? Oru rply tharuu
🥰👌👌
👍
Good
👍🏻
2nd Floor ഉണ്ടെങ്കിൽ 5 in chൽ മാർക്കേണ്ടതുണ്ടോ
Full lintel എത്ര cm ഇല്‍ congreat cheyyanam?
Spr
Lintel concreting il cover block veno ?
Najan chethu uncle
5 inch varthal labour chargekoodum mpne
Good information.. Ningal edutha work il ithellam palichitt ille?.. Guarantee pratheekshikkamo?
@moosarabeeh
2 жыл бұрын
😊
സത്യം പറയാലോ ബ്രോ... ഇത്ര ഉപകാരമുള്ള video ഇടുമ്പോൾ mic ഉപയോഗിച്ച് കൂടെ neckil.... അത്ര കുറവാണ് മിക്ക വീഡിയോകളിലും sound.😣
@SANTHOSH1a
Жыл бұрын
Super!
most of engineers tell 4" enough for house....is it nor correct ?
❤️🔥❤️🔥❤️🔥
I used six metter bar coloum three stair building concret do up to plinth beem how tottal three stair load bottam footig
Etra divasam nanakkanam 1:2;4 edu edanu ratio
@reality_one8732
2 жыл бұрын
14 days
Your palace
Eyevaa
ചൊവ്വ വാർക്കൽ കിഴിഞ്ഞു, അന്ന് രാത്രി 9 മണിക്ക് ചെറുതായി നനച്ചു , പിന്നെ ബുധൻ രാവിലെയും ഉച്ചക്കും രാത്രി 9 മണിക്കും ചെറുതായി നനച്ചു , വ്യാഴം രാവിലെ മുതൽ വെള്ളം നിറുത്തി ഇങ്ങിനെ ചൈയ്തത് പ്രശ്നമുണ്ടാകുമൊ
കോൺക്രീറ്റ് ചെയ്തു പിറ്റേന്ന് തന്നെ പരുക്കൻ (മുകളിൽ പ്ലാസ്റ്ററിങ് )ചെയ്യണോ
ഈ പറയുന്ന കാര്യങ്ങൾ site കാണിച്ചു പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി effect ആയിരുന്നേനെ നമ്മളെ പോലെ ഒന്നും അറിയാതെ ഇതിലേക്ക് ഇറങ്ങുന്നവർക്കു കുറച്ചു കൂടി help ആയേനെ
Concrete piller വാർത്തു..7 ദിവസത്തിനകം water proofing ചെയ്തു..അതിന് ശേഷം നനക്കുന്നതിൽ കാര്യമുണ്ടോ.. യഥാർത്ഥത്തിൽ എന്തിനാണ് water proofing ചെയ്യുന്നത്
1m 3 etra sqare feet anu 1:1//2:3 ratio pragaram 1000square feetilak venda metirial
@reality_one8732
2 жыл бұрын
9656009001
Sir ഗ്രൗണ്ട് ഫ്ലോർ വാർത്തു എത്ര ദിവസത്തിന് ശേഷം രണ്ടാം നിലക്കുള്ള പണി തുടങ്ങാം?
വാർക്കുന്ന സമയത്ത് ശക്തമായ സൂര്യൻ്റെ ചൂട് ഏൽക്കുന്നു പ്രശ്നം ഉ ണ്ടോ
Bose thankal paranja ratio m sandinte karyathil falaprathamalla Puzha manalulai ulla ratio aanith.
@reality_one8732
2 жыл бұрын
No
മെയിൻ സ്ലാബ് കോൺക്രീറ്റിന് ഒരു ചാക്ക് സിമന്റിന്റെ കൂടെ എത്ര കൊട്ട എം സാൻഡ് എത്ര കൊട്ട മെറ്റൽ ചേർക്കണം.
@ratheeshramyaratheeshramya4837
11 ай бұрын
അതൊക്ക പണിക്കാർക്ക് അറിയും. നിങ്ങള് തല പുണ്ണാക്കേണ്ട 😂
Concrete ചെയ്യുമ്പോൾ മഴ പെയ്തു വെള്ളം വീണാൽ കുഴപ്പമുണ്ടോ???
Po r
Malappuram yevideya ningal.. Work yedukkuvo 1800 square feet home cheyyan und
@reality_one8732
2 жыл бұрын
Ok
contact number ഒന്ന് തരുമോ