വാർക്ക ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to look out on the Concrete Day | Green Asheville

Ғылым және технология

Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
#KeralaHome #Steelwindow
Follow us on
Instagram: / greenashevi. .
Facebook: / thegreenashe. .
Website: www.thegreenasheville.com/

Пікірлер: 368

  • @GreenAsheville
    @GreenAsheville2 жыл бұрын

    1640 Sq.Ft - ൽ മനോഹരമായൊരു വീട് I 3BHK HOUSE At Kottayam I Green Asheville Architecture kzread.info/dash/bejne/dGScqauFYrWxp5M.html

  • @solovision4524

    @solovision4524

    2 жыл бұрын

    ഈ സ്ലാബിൽ ഉപയോഗിച്ച steel bar എത്ര mm pls reply. Thanks

  • @solovision4524

    @solovision4524

    2 жыл бұрын

    Pls pls pls

  • @solovision4524

    @solovision4524

    2 жыл бұрын

    എന്റെ വീടിന്റെ ഒരു room 410x372 Slabin 8mm കമ്പി 5 ഇഞ്ച് ഗ്യാപ്പിൽ boothway ആയിട്ടാണ് ഇട്ടത് ഇത് മതിയാകുമോ. ഇതിൽ കാണുന്ന പോലെ തോനുന്നു അതുകൊണ്ടാണ് ചോദിച്ചത്.

  • @shalusazivlog9111

    @shalusazivlog9111

    2 жыл бұрын

    നങ്ങള വീട് കോൺഗരറ്റ് സമയം നല്ല mazza ഉണ്ടരുന്ന problem ഉണ്ട്?

  • @6aromatics
    @6aromatics2 жыл бұрын

    നല്ല, കൃത്യമായ, മുഷിപ്പിക്കാത്ത, സ്ഫുടമായ അവതരണം. Very good. ഇതു പോലെ ഒരു ചെക്ക്ലിസ്റ്റ് വീട് പണിയുന്നവനും കരുതിയാൽ നന്ന്

  • @nithinalex
    @nithinalex3 жыл бұрын

    Well explained... This is how a person should convey Knowledge to fellow beings... you are not just sharing knowledge but also making people self dependent and making good architects and designers to society... Keep going avoid negative comments... I don't know how can people give dislike to this video... ALL THE BEST TO THE TEAM

  • @anuhanithakumar8521
    @anuhanithakumar85212 жыл бұрын

    പറയുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ട് അതുകൊണ്ടുതന്നെ നല്ല അവതരണം

  • @savithryks4479
    @savithryks44793 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ ഒരുപാട് നന്ദി.

  • @georgesamuel4630
    @georgesamuel46303 жыл бұрын

    Appreciate for the check list especially concrete cover ( cover block). & cleaning, filling shuttering joint & using vibrator.

  • @morningstarhomes.4340
    @morningstarhomes.43403 жыл бұрын

    Very good. വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് വളരെ നന്ദി.

  • @muhammedanasa6002
    @muhammedanasa60023 жыл бұрын

    Thanks....clear aaytu present cheythu.....realy very helpfull for me....superviser...✌

  • @jayankpz4468
    @jayankpz44683 жыл бұрын

    സൂപ്പർ ബ്രോ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് താങ്കൾ പങ്ക് വെച്ചത്. ഗോഡ് ബ്ലെസ് യൂ

  • @rinocherian5541
    @rinocherian55413 жыл бұрын

    Checklist link onnu tharuvoo?? Thanks.. video adipoli... Explanation is at its best🤩

  • @mohamedkadavanad2830
    @mohamedkadavanad28303 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ... താങ്ക്സ് ബ്രോ ...

  • @rajasekharanottapalam1448
    @rajasekharanottapalam14483 жыл бұрын

    Well motivation as well as breefing Keep it up . Thank you .

  • @ashrafhassan2762
    @ashrafhassan27623 жыл бұрын

    Thank you for your Valuable class

  • @joydevassy2540
    @joydevassy25403 жыл бұрын

    Thanks for the valuable information 👍

  • @sarathkumars654
    @sarathkumars6543 жыл бұрын

    We should be more and more aware about good constructional practice rather than conventional methods Very good presentation and content sir Keep do videos

  • @janetjoseph9265
    @janetjoseph92653 жыл бұрын

    We r constructing our dream home,,, this video is useful for us

  • @vishnuunnikrishnan43
    @vishnuunnikrishnan433 жыл бұрын

    അടിപൊളി ഇൻഫൊർമേഷൻ ചേട്ടോ 👌😍

  • @kunjumonperingattu6123
    @kunjumonperingattu61233 жыл бұрын

    ഒരുപാട് കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി 👍

  • @paruparu4105
    @paruparu41053 жыл бұрын

    Hi guys.... Eagerly waiting for your new videos👍 gud presentation, and useful information.... Thanks... All the best👍 expecting more videos, valuable thoughts and tips👍

  • @paruparu4105

    @paruparu4105

    3 жыл бұрын

    ❣️👍

  • @khalifitransport8904
    @khalifitransport89043 жыл бұрын

    നാളെ എന്റെ വീടിന്റെ main slab വാർക്കുകയാണ് ,ഈ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ,thank u sir

  • @jashithakk9719

    @jashithakk9719

    Жыл бұрын

    Ni yenakattana🤣🤣🤣 E thu kettitarum pani kondaktedukilla Panipadichavananakil e thellamcheyum

  • @leoncharles9364
    @leoncharles93643 жыл бұрын

    So much information thank you so much!

  • @shafeeqyousaf3170
    @shafeeqyousaf31703 жыл бұрын

    Well explained. Thanks brother

  • @fasilmah
    @fasilmah2 жыл бұрын

    Majortity of the houses after few years roof concrete gets cracks and start leak here and there. Leakage happens to my house after 13 years. Not only that cracks also shown on plastering of the ceiling . As per the engineer it could be because the gap is less between sheet and the steel bars. I still remember during that time Mestri used aggregate stone between sheet and bar. I wonder any body check properly during roof concrete.

  • @farook54
    @farook543 жыл бұрын

    Nice video.. thanks for giving this information's...

  • @Prasob-pc8uu
    @Prasob-pc8uu3 жыл бұрын

    Cheata explanation 👌. Onu kuda particles na kanichu explanation cheitthangil kurachu kuda easy aa understand aayanaee

  • @ajithkumarthala2275
    @ajithkumarthala22753 жыл бұрын

    Oru veedu vakkunnathinu basement mithalulla Ella karyangalum explain cheyth kond oru video cheyyumo sunshade main slab pillors lintel beams ithintay Ellam use cheyyunna kambiyuda thickness um Ellam cherth complete oru video

  • @soumyasindhu5748
    @soumyasindhu57483 жыл бұрын

    Thank u chetta upakara mulla video 👍👍👍👍👍👍

  • @ManojKumar-ks2wh
    @ManojKumar-ks2wh3 жыл бұрын

    Excellent buddy. Thank you.

  • @shahsadm
    @shahsadm3 жыл бұрын

    👌👌👌👌👌👌video teernnad arinjilla, kidilan 👌 really useful'

  • @divakarandinesh8392
    @divakarandinesh83923 жыл бұрын

    Applying oil on centering sheet without covering it with mate or paper ? what is binding capacity between rod and concrete if the rod got wet with oil?

  • @sathiravi6026
    @sathiravi60263 жыл бұрын

    നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @justinashok2006
    @justinashok20063 жыл бұрын

    thank you so much bro it means a lot bro please do a video on fondation it s a request.

  • @arundevan4736
    @arundevan47363 жыл бұрын

    Thank you shion🌻

  • @sahadsahad8986
    @sahadsahad89863 жыл бұрын

    എൻറെ വീടിന്റെ വാർപ്പനാളെ വളരെ ഉബകാരം

  • @binithaprasad4680
    @binithaprasad46802 жыл бұрын

    Valarae nannayi explain chaithu thannu thanku

  • @nikhilnarayanan9826
    @nikhilnarayanan98263 жыл бұрын

    Good information for freshers too 👏👌

  • @shijeshvijay
    @shijeshvijay3 жыл бұрын

    30) column beam ജോയിന്റ് വരുന്നിടത്തു സിമന്റ്‌ grout ozikkanam.... അതുപോലെ old കോൺക്രീറ്റ് new കോൺക്രീറ്റ് ആയി joint ആകുന്ന ഏരിയയിൽ. 31)open terrace roof ആണെങ്കിൽ rain വാട്ടർ ഒഴുകി പോകുന്നതിനുള്ള slop അൽപ്പം കോൺക്രീറ്റ് കൂടിയാലും കോൺക്രീറ്റിൽ തന്നെ കൊടുക്കണം പ്രൊട്ടക്ഷൻ പ്ലാസ്റ്ററിൽ koduthu slop maintain ചെയ്യാൻ നോക്കരുത് പ്ലാസ്റ്ററ്റിംഗ് thickness കൂടുതൽ ആവശ്യം ആയി വരികയും കുറച്ച് കാലം കഴിയുമ്പോൾ അതിലൂടെ വെള്ളം ഇറങ്ങി സ്ലാബിൽ collect ആവുകയും ചെയ്യാൻ സാധ്യത ഉണ്ട്‌. 32)open terrace slab ആണെങ്കിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ അതിൽ ഏതെങ്കിലും approved brand വാട്ടർ proofing compound ചേർക്കുന്നത് നന്നായിരിക്കും 33)റെഡി മിക്സ്‌ കോൺക്രീറ്റ് ആണെങ്കിൽ pump ബ്ലോക്ക്‌ ആകുവാൻ ചാൻസ് ഉണ്ട്‌ ആ സമയത്തു അതിന്റെ ഓപ്പറേറ്റിംഗ് ടീം roof സ്ലാബിൽ വച്ച് പമ്പിന്റെ ബ്ലോക്ക്‌ ആയ ജോയിന്റ് azikkukayum അതിലൂടെ കോൺക്രീറ്റ് ഫോം വർക്കിൽ veezukayum ചെയ്യും ഈ ലൊക്കേഷനിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ നേരത്തെ പമ്പിൽ നിന്നും വീണുകിടക്കുന്ന കോൺക്രീറ്റ് അൽപ്പം grout ഒഴിച്ചു vaibarate ചെയ്ത് loose ആക്കിയിട്ടുവേണം അതിനു മുകളിൽ പുതിയ കോൺക്രീറ്റ് ഇടുവാൻ. 34) കോൺക്രീറ്റ് വർക്ക്‌ ഇടക്ക് വച്ച് നിർത്തി വാക്കേണ്ടിവന്നാൽ അത് tensile force വരുന്ന ലൊക്കേഷനിൽ വരാതെ വേണം സ്റ്റോപ്പ്‌ ചെയ്യേണ്ടത് 35) atmosphere temparature കൂടുതൽ ആണെങ്കിൽ കോൺക്രീറ്റ് pour ചെയ്ത് surface അൽപ്പം dry ആയി തുടങ്ങിയാൽ അതിൽ വെള്ളം pump ചെയ്തതിനു ശേഷം കനം കുറഞ്ഞ polyetheline sheet ഉപയോഗിച്ച് കവർ ചെയ്താൽ surface cracking ഉണ്ടാകാതെ സൂക്ഷിക്കാം

  • @sarathprakash8234

    @sarathprakash8234

    Жыл бұрын

    Are you a engineer?

  • @brilliantbcrrth4198

    @brilliantbcrrth4198

    Жыл бұрын

    Oru Chanel thudangikoodee

  • @aizuworld9518
    @aizuworld95183 жыл бұрын

    Thanks for the valuable information 👍👍👍

  • @babyc8082
    @babyc80823 жыл бұрын

    Good presentation 👍

  • @niyasplatinum9869
    @niyasplatinum98693 жыл бұрын

    തട്ടിന് മുകളിലൂടെ പണിക്കാർ സർവീസിനായി നടക്കുമ്പോൾ റാങ്ക് ചെയ്തുവെച്ച കമ്പികൾ ബെൻഡ് ആയി പോകാൻ സാധ്യതയുണ്ട് അത് അതീവം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് കാരണം ക്രാങ്ക് ലോഡിന് തുല്യമായ കമ്പിയെ നമ്മൾ സാധാരണയായി സ്ലാബ് ഉപയോഗിക്കാറുള്ളൂ

  • @rajeshdamodaran9201
    @rajeshdamodaran92013 жыл бұрын

    Thanks for information good presentation..

  • @mohammedhashime.v1004
    @mohammedhashime.v10043 жыл бұрын

    ഗുഡ്, ഞാൻ പ്രതീക്ഷിച്ച വീഡിയോ..... നന്ദി പറഞ്ഞാലും തീരില്ല....🙏👋👋👍👍👍👌👌👌🤣🤣🤣

  • @GreenAsheville

    @GreenAsheville

    3 жыл бұрын

    Thank you

  • @shajalp3499

    @shajalp3499

    3 жыл бұрын

    👏👏✋

  • @gopika6477
    @gopika64773 жыл бұрын

    Good video and Very informative 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @rojin_gamer
    @rojin_gamer2 жыл бұрын

    Thankyou sir iam a diploma civil very usedful video

  • @jafarkalicheri5134
    @jafarkalicheri51343 жыл бұрын

    Good informatioN's,,thanks alot..

  • @vidhyasoman1193
    @vidhyasoman1193 Жыл бұрын

    Column footing foundation cheyumbol belt varkumo? Column footing foundation and plinth beam same aano? Footing kazhinjitano plinth beam cheyendath?

  • @akhiljith.k
    @akhiljith.k5 ай бұрын

    You can use Admixture ( super plasticizers + water proofing) to get better workability and leake proof concrete.

  • @saifudheenkm4514
    @saifudheenkm45144 ай бұрын

    ഒരു പാട് karyingal മനസ്സിലാക്കാൻ പറ്റി താങ്ക്സ്

  • @balu6402
    @balu64023 жыл бұрын

    Jappan Water use cheyamo?

  • @anaskp237
    @anaskp2373 жыл бұрын

    വളെരെ ഉപകാരപ്രഥമായ വീഡിയോ ആയിരുന്നു ഗുഡ് . ഒരു സൈറ്റ് സൂപ്പർ വൈസർ എന്തൊക്ക കാര്യങ്ങൾ നോക്കണം എന്നുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ ഫൂട്ടിങ് മുതൽ പെയിന്റ് വരെ ...

  • @radhakrishnannairr6011
    @radhakrishnannairr60113 жыл бұрын

    Good Information. Thank you

  • @nasaret2899
    @nasaret2899 Жыл бұрын

    നാളെ എന്റെ വീടിന്റെ വാർപ് ആണ്. Thanks 👍🏻

  • @v.t.varghese3768
    @v.t.varghese37683 жыл бұрын

    കുപ്പി മറക്കാൻ പാടില്ല

  • @raghunath1056

    @raghunath1056

    3 жыл бұрын

    അതാണ് 😄

  • @shijeshvijay

    @shijeshvijay

    3 жыл бұрын

    അത് പിന്നെ മറക്കാൻ പറ്റോ...

  • @remeswaradasvellanad9805

    @remeswaradasvellanad9805

    2 жыл бұрын

    😜👌

  • @rajanav2718

    @rajanav2718

    2 жыл бұрын

    🤭🤭🤭🤭🤭🤭🤭🤭👌👌👌👌👌

  • @satheesankrishnan4831

    @satheesankrishnan4831

    2 жыл бұрын

    🤣😛...you said it

  • @sanithvkumar751
    @sanithvkumar7513 жыл бұрын

    Good one, can we have the checklist for reference

  • @mathumangalamtraders6522
    @mathumangalamtraders65223 жыл бұрын

    Adipoli thanks

  • @anuambamani
    @anuambamani3 жыл бұрын

    Can you get the list of things mentioned in PDF format?

  • @suhailzafar1204
    @suhailzafar12043 жыл бұрын

    😍😍😍🥰🥰👍👍👍 too much usefull...❤️

  • @Kirukku_Kirukku
    @Kirukku_Kirukku3 жыл бұрын

    Thank you for explaining checkpoints 🙏

  • @sharafazfam
    @sharafazfam3 жыл бұрын

    Innu ente veedinte varkkayanu. njan check cheythu 👍

  • @karthikraj6175
    @karthikraj61752 жыл бұрын

    well explained regarding the concrete

  • @sruthy.rramachandran.p2745
    @sruthy.rramachandran.p27453 жыл бұрын

    Sir... Exposed concrete cheyyumbol sredhikendath paranj tharumo

  • @nishithakh5332
    @nishithakh53322 жыл бұрын

    Good class thanks alot....

  • @arunprakash9494
    @arunprakash94942 жыл бұрын

    bro . eppol roof slab chyyumpol chemical ozhikkarundo

  • @rinokuriakose5737
    @rinokuriakose57373 жыл бұрын

    👏👏👏 onnu refresh cheiyan patee... ☺☺☺

  • @humanbeing262
    @humanbeing2623 жыл бұрын

    Cladding tile elaki pokunnathinu enthanu pariharam?

  • @jashhh123
    @jashhh1232 жыл бұрын

    370x410 Slab varkan 8mm kambi upayogichal kuzhapundo aarenkilum paranju tharuvuo?

  • @prasanth9356
    @prasanth93569 ай бұрын

    Thanks for your message 💐

  • @DanuKalathingal
    @DanuKalathingal2 жыл бұрын

    Very informative, checklist pdf share cheyyanel nanyairikyum

  • @muraleedharanchakkooth7911
    @muraleedharanchakkooth79113 жыл бұрын

    Very good,. Excellent.

  • @akhilharikumar6165
    @akhilharikumar61653 жыл бұрын

    Good video brother....

  • @jayeshjayaram826
    @jayeshjayaram8263 жыл бұрын

    tnkss brooo

  • @vineetha1371
    @vineetha13713 жыл бұрын

    Architecture detailing super ,👍👍👍

  • @GreenAsheville

    @GreenAsheville

    3 жыл бұрын

    Thank you

  • @jabirnp1134
    @jabirnp11343 жыл бұрын

    Good information 👍

  • @babubabu2408
    @babubabu24082 жыл бұрын

    Adipole.porichu.super.super

  • @thomasmdavid2196
    @thomasmdavid21963 жыл бұрын

    Can mosaic tile floor be painted?

  • @arunkumarp845
    @arunkumarp8452 жыл бұрын

    വലിച്ചു നീട്ടാതെ വ്യക്തമായി കാര്യം പറഞ്ഞു 👌

  • @cityconcretecutters9861
    @cityconcretecutters98613 жыл бұрын

    സൂപ്പർ 👍👍

  • @mphaneefakvr
    @mphaneefakvr3 жыл бұрын

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @GreenAsheville

    @GreenAsheville

    3 жыл бұрын

    Thank you 😊

  • @monialex9739
    @monialex97393 жыл бұрын

    Thank you very much brother informative and good presentation GOD. bless you

  • @shijasudheenpk4470
    @shijasudheenpk44703 жыл бұрын

    Very important points

  • @vaisakhrk8760
    @vaisakhrk87602 жыл бұрын

    Well explained..

  • @azimhidayath284
    @azimhidayath2843 жыл бұрын

    4 inch vakkunnathu kuzappam illello,mukalil edukkan pattumo

  • @govindann5081
    @govindann50812 жыл бұрын

    Super description

  • @kaludxb
    @kaludxb3 жыл бұрын

    Informative...🌹

  • @abdullamt467
    @abdullamt4673 жыл бұрын

    Good information.

  • @sherin1433
    @sherin14333 жыл бұрын

    Good information

  • @stvkerala
    @stvkerala3 жыл бұрын

    expansion joint sheet വീടുകളുടെ വാർക്ക നടക്കുന്ന സമയത് ഉപയോഗിക്കേണ്ടതുണ്ടോ ? എങ്ങനെ ?

  • @harishpillai3914
    @harishpillai39142 жыл бұрын

    VERY INFORMATIVE

  • @vipinvg3471
    @vipinvg34713 жыл бұрын

    Green Asheville..Good work like always.. കഴിഞ്ഞ episode ൽ നിന്നും ഒരു വലിയ gap വന്നോ

  • @GreenAsheville

    @GreenAsheville

    3 жыл бұрын

    Vannu .. video ചെയ്യാൻ time മാറ്റി വെക്കാൻ maximum ശ്രെമിക്കുന്നുണ്ട് ..

  • @amburajan4396
    @amburajan43963 жыл бұрын

    Thanks

  • @akhiljosephpanikaridam9849
    @akhiljosephpanikaridam98493 жыл бұрын

    Informative and good presentation

  • @GreenAsheville

    @GreenAsheville

    3 жыл бұрын

    Thank you 😍

  • @anuonline63
    @anuonline633 жыл бұрын

    amazing information

  • @SS_empire
    @SS_empire Жыл бұрын

    Best information 🙏🙏

  • @sreekumarvmthampi628
    @sreekumarvmthampi6282 жыл бұрын

    Good discussion 👍

  • @mobileone7294
    @mobileone72942 жыл бұрын

    Very good speech 👍👍👍👍👍

  • @philipphilipose1554
    @philipphilipose15543 жыл бұрын

    Super love its

  • @dasmadathil850
    @dasmadathil8503 жыл бұрын

    Very Good, Clearly explained. Thank you

  • @GreenAsheville

    @GreenAsheville

    3 жыл бұрын

    Thank you

  • @user-rb2fx3ol8e

    @user-rb2fx3ol8e

    2 жыл бұрын

    Oollooolllllllloloooppppp

  • @rajeshrajan59
    @rajeshrajan592 жыл бұрын

    Super information

  • @gopibro5167
    @gopibro51673 жыл бұрын

    Good presentation but, M25 mix proportion means 1:1:2 right?

  • @sureshnair9383
    @sureshnair93832 жыл бұрын

    Good informative

Келесі