അബ്ദുസമദ് തങ്ങളായ കഥ | abdusamad thangal

Комедия

#abdusamad
#abdulsamad
#shihabchottur
#hajjwalking
ഇവരൊക്കെ ആരാ എന്താ എന്ന് പോലും അന്വേഷിക്കാൻ നിൽക്കാതെ തങ്ങൾ എന്ന് കേൾക്കുമ്പോഴേക്കും മാഷാ അള്ളാ വിളിക്കാൻ നടക്കുന്നവരുടെ കാര്യമാണ് കഷ്ടം

Пікірлер: 311

  • @sanjarofdunya
    @sanjarofdunya Жыл бұрын

    ജിബ്‌രീലിന്റെ കഥ വന്നപ്പോഴേ ഞമ്മൾ മെല്ലെ സ്കൂട്ടായി...അത് അദ്ദേഹം പണ്ട് കണ്ടതാണ് പിന്നെ അതിനെ ന്യായീകരിച്ച് വീണ്ടും പുതിയ വീഡിയോ ചെയ്തു...അവസാന സമയം തെറി വിളികളായി പിന്നെ ഞാൻ നാട്ടിലുള്ള സമയത്ത് സിഹ്‌റും തുടങ്ങി...അതിന് അദ്ദേഹം മറുപടി പറയുന്നില്ല...ഞാൻ ചെയ്തിട്ടില്ല എന്നാണ് പറയുന്നത് ചെയ്യാൻ ഒരുങ്ങിയോ ആണി വാങ്ങിച്ചോ എന്നതിന് മറുപടി ഇല്ല...

  • @Indianpolitics992

    @Indianpolitics992

    Жыл бұрын

    തങ്ങൾ കീ ജയ്

  • @mirrorkerala

    @mirrorkerala

    Жыл бұрын

    അടിപൊളി 😁😁

  • @addulllaaddullq6871
    @addulllaaddullq6871 Жыл бұрын

    തങ്ങൾ എന്ന് കേട്ടാൽ, ആത്മീയ കച്ചവടം എളുപ്പമാണിപ്പോൾ.

  • @mirrorkerala

    @mirrorkerala

    Жыл бұрын

    യെസ് ✌️

  • @ramiummer

    @ramiummer

    Жыл бұрын

    @@mirrorkerala പേരക്കക്കുട്ടികൾ 😂😂😂

  • @nasarkk1026
    @nasarkk1026 Жыл бұрын

    തുടക്കത്തിൽ തന്നെ സ്വന്ദം ചാനലിന്റെ കമെന്റ് ബോക്സ്‌ ഓഫാകികൊണ്ട് വീഡിയോ ചെയ്യേണ്ടി വന്ന ലോകത്തിലെ ആദ്യത്തെ വ്ലോഗർ അതാണ് നമ്മുടെ കഥാ നായകൻ ജിബിരീലിനെ കണ്ട തങ്ങളുപ്പാപ്പാ 😄😄😄

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഹൗ.. വല്ലാത്ത ജാതി കറാമത്ത് തന്നെ 😁😁

  • @itz_me_ismail

    @itz_me_ismail

    Жыл бұрын

    @@mirrorkerala അല്ലാ അതുക്കും മേലെ 😂😂😂

  • @jamshijamsheer7553
    @jamshijamsheer7553 Жыл бұрын

    വാഗാ ബോർഡർ കള്ളന്മാരുടെ കേന്ദ്രം ആയി മാറും 😂😂😂

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Жыл бұрын

    മുസ്ലിം കളുടെ ധാർമിക അധപതനം ഇന്നത്തെ യൂറ്റ്യൂബ് ചാനലിൽ പ്രകടമാണ്

  • @mirrorkerala

    @mirrorkerala

    Жыл бұрын

    അതേ

  • @fasilkilimanoor1451
    @fasilkilimanoor1451 Жыл бұрын

    എന്റെ ഉപ്പാപ്പന്റെ പേര് സെയ്യിദു മുഹമ്മദ്, എന്നാണ്. എന്നെയും കൂടി ഒന്ന് തങ്ങളാക്കൂ ഹേ.

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഇക്കാ 😁

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    ഉടൻ തന്നെ ആക്കാം ഉടൻതന്നെ വിഷമിക്കാതെ

  • @donvasco9853
    @donvasco9853 Жыл бұрын

    Bro ഞാൻ തുടക്കം മുതൽ ചോദിക്കുന്നുണ്ട് ശരിക്കും ഈ തങ്ങൾ എന്ന് പറഞ്ഞാൽ എന്താ മന്ത്രവാദ്യയാണോ ഒന്ന് പറഞ്ഞു തരോ

  • @robsondoha8236

    @robsondoha8236

    Жыл бұрын

    തങ്ങന്മാർ എന്ന് അവകാശപ്പെടുന്നവർ മുഹമ്മദ് നബി സല്ലല്ലാഹു അലഹിവസല്ലമയുടെ കുടുംബ പാരമ്പര്യത്തിൽ പെട്ടവർ എന്നാണ് എന്നാൽ മുസ്ലിം കൾക്ക് ഇടയിൽ തങ്ങമ്മാർക്ക് ഒരു പ്രാദാന്യവും ഇല്ല പിന്നെ സുന്നികൾ എന്ന് അവകാശപ്പെടുന്നവർ ഇവരെ പൊക്കി നടക്കുന്നു അത്രതന്നെ ശരിക്കും നബി പറഞ്ഞത് ഇവർക്ക് സക്കാത്തിനും സ്വദക്കക്കും അവകാശം ഇല്ല എന്നാണ്

  • @clearthings9282

    @clearthings9282

    Жыл бұрын

    Thanganmaar ennu vechaal pravachakante oru makalude, makante thalamura ee bhoomiyil jeevichirippundu, baakki nabiyude makkalellam cheru prayathil thanne maranappettittundu..aa thalamurayilullavareyaanu thanganmaar, AHLU BAITH ennu parayunnathu, clear aayo bro?? Lokavasanathinu munpu yeshu, eesa nabi aakaashathu ninnu varunnathinu munpu ee thalamurayil ninnulla oralaayirikkum loka muslimkalude nethaavaayi varuka, IMAM MAHDI,......vyakthamaayo???bro?

  • @nishauh577

    @nishauh577

    Жыл бұрын

    കേരളത്തിൽ തങ്ങൾമ്മാർ എന്ന് അറിയപ്പെട്ടിരുന്നത് ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവരെയാണ് അല്ലാതെ അറബിയിലോ ഇസ്ലാമിലോ തങ്ങൾ എന്ന സ്ഥാനം എവിടെയും കാണില്ല

  • @rrr5135

    @rrr5135

    Жыл бұрын

    @@nishauh577 എനിക്ക് കുറച്ച് കൂട്ടുകാർ വളപട്ടണത്തിൽ ഉണ്ട് അവന്റെ അച്ഛന്റെ പേര് കൃഷ്ണൻകുട്ടി തങ്ങളാണ് അവന്റെ മാമന്മാരും ചിറ്റപ്പന്മാരും എല്ലാം ഉണ്ട് സുബ്രഹ്മണ്യം തങ്ങൾ അപ്പുക്കുട്ടി തങ്ങൾ വേലായുധം തങ്ങൾ ഇതൊക്കെ തങ്ങന്മാർ തന്നെയാണ് ശരിക്കും ഈ തങ്ങളിന്റെ അർത്ഥം താങ്കൾ എന്നാണ് ബഹുമാനവാക്ക് അത് കേരളത്തിൽ മാലിക് നാറും 12 പേരും വന്നിരുന്നു അന്ന് ഇവിടെയുള്ള ഹിന്ദുക്കൾ ബഹുമാന വാക്ക് വിളിച്ചതാണ് താങ്കൾ എന്ന് അല്ലാതെ ഈ തങ്ങന്മാർ ഒന്നും നബി കുടുംബത്തിൽ ജനിച്ചവരല്ല

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    അതു മാത്രം ചോദിക്കരുത് ശിവനേ ശിവനേ

  • @alipilakandy8284
    @alipilakandy8284 Жыл бұрын

    ആരെങ്കിലും എന്തെങ്കിലു ആ വട്ടെ - എന്തിനാ സുഹൃത്തെ പച്ചമാംസം തിന്ന് ചെയ്യുന്ന അമൽ നഷ്ടപ്പെടുത്തുന്നത്. നിങ്ങൾക്കവേ റേപണിയൊന്നുമില്ലേ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഇതാവും നിന്റെ പണി അല്ലേ.?

  • @kareemkareemparammalparamm5484

    @kareemkareemparammalparamm5484

    Жыл бұрын

    എന്തിനും കൂട്ട് നിൽക്കണം എന്നാണോ?

  • @King-zs4jq

    @King-zs4jq

    Жыл бұрын

    ഇസ്ലാമിനെ അപകർത്തീ പെടുത്തിയാൽ നഖശികാന്തം എതിർക്കണം അതാണ് മതവിധി

  • @faruga3166
    @faruga3166 Жыл бұрын

    Ur right way broo...

  • @hibathullahibbu2968
    @hibathullahibbu2968 Жыл бұрын

    ഞാനൊരു ഡിഗ്രി സ്റ്റുഡന്റാണ് ഞാൻ ഇടുന്ന കമൻറ് മൊത്തം ഡിലീറ്റ് ചെയ്യുന്നുണ്ടല്ലോ ഇൻഷാ അള്ളാ നിങ്ങൾ എഴുതി വെച്ചോളൂ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നിങ്ങളുടെ കുടുംബത്തിനും ഇതിൻറെ പിന്നിൽ വലിയ ദോഷം ഉണ്ടാക്കും ഉറപ്പാണ്

  • @mirrorkerala

    @mirrorkerala

    Жыл бұрын

    നിങ്ങൾ ഇടുന്ന കമന്റ് ഡിലീറ്റ് ചെയ്തെന്നോ.. ആര്.?

  • @shanahasm
    @shanahasm Жыл бұрын

    പൊന്നാണിക്കാരൻ ആണ് വാപ്പ എങ്കിൽ S. A എന്ന് പറഞ്ഞാൽ സ്രാങ്കിന്റെ അകത്ത്/സീമാന്റെ അകത്ത് എന്നാണ് ഫുൾ ഫോമു... അല്ലാതെ സയ്യിദ് എന്നൊന്നുമല്ല...

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഹഹഹ.. അങ്ങനെയും ഉണ്ടോ

  • @shanahasm

    @shanahasm

    Жыл бұрын

    @@mirrorkerala അതേ അവിടെ ഇങ്ങനെ കുറെ വീട്ടുപേരുകൾ ഉണ്ട്.. സെയ്ദ് ആലി... സെയ്ത് അലവി.. എന്നിങ്ങനെ സെയ്ത് ചേർത്ത് പേരുള്ളവരും കഴിഞ്ഞ ജനറെഷനിൽ ഉണ്ട് അതിലേതെങ്കിലും ഒരു സെയ്ദ്ക്ക ആവും യുട്യൂബനാജി രണ്ടിന്റെ കാരണഭൂതൻ

  • @hashimpthangalthangal6794
    @hashimpthangalthangal6794 Жыл бұрын

    ഈ തട്ടിപ്പിൽ എല്ലാം കുടുങ്ങുന്നത് നമ്മൾ സുന്നികൾ മാത്രമാണ്

  • @robsondoha8236

    @robsondoha8236

    Жыл бұрын

    നിങ്ങൾക്കെങ്കിലും ഇങ്ങനെ ഒരു ബോധം ഉണ്ടായല്ലോ

  • @gulshanclt
    @gulshanclt Жыл бұрын

    ഇങ്ങിനെയുള്ള കള്ളഫ്രഉടുകളെ തുറന്നുകാട്ടുകതന്നെ വേണം അതിനുവേണ്ടി ശ്രമിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ അല്ലാഹു താങ്കളെ സഹായിക്കട്ടെ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ആമീൻ ❣️❣️

  • @safreenasafreena9651
    @safreenasafreena9651 Жыл бұрын

    Hi...champ...Excellent .....keep it up....💞🌹

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😍😍

  • @nazimudeenmytheen6690
    @nazimudeenmytheen6690 Жыл бұрын

    സൂപ്പർ ഞാൻ ചിരിച് ഉപാട് വന്നു. കൂടോത്രം ഹാജി നിങ്ങൾക്കു വേണ്ടി ആണി കരുതി വെച്ചിട്ടുണ്ട് തല പൊളിഞ്ഞു പോവും. ഇയാൾ പാരമ്പര്യം ആയി കല്യാണ വീരന്മാരാണ്. ഇയാളുടെ ശരീരത്തു പവർ ഉണ്ട്

  • @mirrorkerala

    @mirrorkerala

    Жыл бұрын

    മ്മേ 😁😁

  • @anshaj777
    @anshaj777 Жыл бұрын

    ഈ ലോകം നിയന്ത്രിക്കുന്ന പരിപാലിക്കുന്ന ആരെല്ലാം എന്തു ചെയ്യണം എങ്ങനെ ജീവിക്കണം എന്നും നന്മകളും തിന്മകളും പടച്ചുവിടുന്ന...ഈ പ്രപഞ്ചം പരിപാലിക്കാനായി ലക്ഷക്കണക്കിന് മലക്കുകളെ സൃഷ്ടിച്ച ജഗന്നിയന്താവ് ആയ അള്ളാഹുവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ അല്ലാഹുവിന്റെ കഴിവുകളിലും നിങ്ങൾ വിശ്വസിക്കണം...തീയിൽ എറിഞ്ഞ നബിയെ ഒരു ചെറിയ പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തിയത്തും കുരിശിൽ തറച്ചു കൊല്ലാൻ നോക്കിയവരിൽ നിന്നും ഈസ നബിയെ രക്ഷപെടുത്തി സ്വർഗത്തിൽ ആക്കിയതും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ....അതും പോകട്ടെ ഭൂമിക്കു തൊട്ടു മുകളിൽ ഉള്ള ബഹിരാകാശത്തു പോകണം എങ്കിലും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉള്ള റോക്കറ്റും മറ്റും വേണ്ടി വരുന്ന ഇക്കാലത്തു നിന്നുകൊണ്ട് 1400 വർഷങ്ങൾക്കു മുൻപ് ഒരു റോക്കറ്റിന്റെയും സഹായം ഇല്ലാതെ ബുറാക്ക് എന്ന ചിറകുള്ള കുതിരപ്പുറത്തു കയറി മൈലുകൾ അപ്പുറത്തുള്ള ജെറുസലേമും പിന്നെ ഏഴു ആകാശവും കടന്നു നരകവും സ്വർഗ്ഗവും കണ്ടു അള്ളാനെയും കണ്ടു നിസ്ക്കാരവും വാങ്ങി മുത്തു നബി തിരികെ വന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നു...കാരണം അത് അല്ലാഹുവിന്റെ അത്ഭുതം ആണ്‌ ...അങ്ങനെ എണ്ണമറ്റ അത്ഭുതങ്ങൾ കാണിക്കാൻ അല്ലാഹുവിനു ആകുമെങ്കിൽ വിസയും പാസ്പോർട്ടും ഇല്ലാതെ മക്ക വരെ പോകാൻ ഇദ്ദേഹത്തിന് കഴിയില്ല എന്ന് നിങ്ങൾ പറയുകയും പരിഹസിക്കുകയും ചെയ്യുന്നത് അല്ലാഹുവിൽ നിങ്ങൾക്ക് വിശ്വാസം അത്രക്ക് മാത്രമേ ഉള്ളൂ എന്നാണോ....കഷ്ട്ടം തന്നെ സുഹൃത്തുക്കളെ അള്ളാഹു വലിയവൻ അവൻ ഉദ്ദേശിച്ചെങ്കിൽ വിസയും വേണ്ട പാസ്പോർട്ടും വേണ്ടാ തങ്ങൾ മക്കയിൽ എത്തും.....അങ്ങനെ വിശ്വസിക്കൂ അതാണ്‌ ഈമാൻ.....

  • @mirashk.d8518

    @mirashk.d8518

    Жыл бұрын

    തള്ള് തള്ള് തള്ള് തള്ള് തള്ള് തള്ള്

  • @zababutp
    @zababutp Жыл бұрын

    അദ്ദേഹം പറഞ്ഞ പോലെ പേര് അബ്ദുല്ലാ ബിൻ അബ്ദുസ്സമദ് എന്നാണങ്കിൽ, ഇയാളുടെ പേര് അബ്ദുല്ലാ എന്നും പിതാവിൻ്റെ പേര് അബ്ദുസമദ് എന്നും ആകുമല്ലൊ! അപ്പൊ ട്ടോട്ടൽ മിസ്റ്റേക്ക് ആണല്ലൊ!

  • @mirrorkerala

    @mirrorkerala

    Жыл бұрын

    മൊത്തത്തിൽ ഒരു പ്രഹേളികയാണ് 😁😁

  • @freedomfighter2726

    @freedomfighter2726

    Жыл бұрын

    @@zababutp ഹഹഹ...😂🤭

  • @sijinsijin5166
    @sijinsijin5166 Жыл бұрын

    തങ്ങുന്നവന്മാർക് എല്ലാം ഗവൺമെന്റ് ഇടപെട്ടു സർട്ടിഫിക്കറ്റ് കൊടുക്കണം യഥാർത്ഥ തങ്ങുന്നവൻ ആരാ ഡ്യൂപ്പ് തങ്ങുന്നവൻആരാ ഇതിപ്പോൾ ഒരു പിടിയും ഇല്ല

  • @kl-53-shaifu31
    @kl-53-shaifu31 Жыл бұрын

    shihab intae oru video chaeyim

  • @noufaltk72
    @noufaltk72 Жыл бұрын

    ശിഹാബിന്റെ video ചെയ്യുമോ തങ്ങൾ ഒരു ലേഡിയെ അനുഗ്രഹിക്കുന്നുണ്ടല്ലോ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ശിഹാബിന്റെ വീഡിയോ ഓൾറെഡി ചെയ്തത് പേജിൽ ഉണ്ടല്ലോ

  • @basheerbasheer9883
    @basheerbasheer9883 Жыл бұрын

    😊😊👍🏻

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ❣️❣️

  • @saleemjamal16
    @saleemjamal16 Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @pknm6702
    @pknm6702 Жыл бұрын

    😁😁😁😁😁😁😁😁😁😁😁😁😁😁എന്തോ ഒന്ന് പൊന്തീന് അതിലൂടെയാണ് ഈ കള്ളൻ ഉണ്ടായത്. അത് സൂപ്പറായി മച്ചാനെ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ബ്രോ 😁😁😛😛

  • @BABUJAMSHEER
    @BABUJAMSHEER Жыл бұрын

    👍🏻👍🏻

  • @RahlanPlAes
    @RahlanPlAes Жыл бұрын

    Nte cousin sayyed muhammed enna peru. Inippo thangal allathond athu mattendi varuo. Alla sayyed ennu ella certificatilum ullondanallo thangal moopparayath

  • @mirrorkerala

    @mirrorkerala

    Жыл бұрын

    തീർന്ന് 😁😁

  • @abdullapa2952
    @abdullapa2952 Жыл бұрын

    👍

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ❣️❣️

  • @mohammedhaneef9126
    @mohammedhaneef9126 Жыл бұрын

    👍👍

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ❣️❣️

  • @BK-ne4vm
    @BK-ne4vm Жыл бұрын

    First 🙋‍♂

  • @k.pmajeed2087
    @k.pmajeed2087 Жыл бұрын

    അദ്ദേഹത്തിന്റെ പിതാവിനെയും അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചത് ശരിയായില്ല ന്നാണ് എന്റെ അഭിപ്രായം.

  • @muhammadasheel813
    @muhammadasheel813 Жыл бұрын

    Than eggane janichath athinu thelivundo?

  • @asifc1334
    @asifc1334 Жыл бұрын

    നൂറു കോടി തരാം.... എന്നെയും ഒരു തങ്ങളാക്കി തരുമോ.......... 🙏🙏🙏🙏🙏 ജോലി ചെയ്യാൻ വയ്യ... അതുകൊണ്ടാ 😓😓😓😓

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ചെക്കോ അതോ ക്യാഷ്യോ ബാങ്ക് ട്രാൻസ്ഫറോ 😁

  • @fajarhusain9236

    @fajarhusain9236

    Жыл бұрын

    എന്നാ താൻ ആ തങ്ങളെക്കൂടെ കൂടിക്കോ

  • @anikkattil323

    @anikkattil323

    Жыл бұрын

    നുറു കോടി ഉണ്ട് പിന്നെ എന്തിനാ മൈ... പണിക് പോവുന്നത്

  • @user-cp8bi9vs2s
    @user-cp8bi9vs2s Жыл бұрын

    Ha✌️

  • @abdurahimandf3386
    @abdurahimandf3386 Жыл бұрын

    നീ ആരാ ഇവരെയൊക്കെ കുറ്റം പറയാൻ ആദ്യം സ്വയം നല്ല മനുഷ്യനാവാൻ നോക്ക്

  • @abdullaam7895
    @abdullaam7895 Жыл бұрын

    നമ്പർ

  • @nazarknazar6944
    @nazarknazar6944 Жыл бұрын

    Pazyanik kavedy Aduthu pokano

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😁😁

  • @asheerpb
    @asheerpb Жыл бұрын

    'തങ്ങൾ' മാറ്റി ' തള്ളൽ ’ എന്നാക്കണം

  • @mirrorkerala

    @mirrorkerala

    Жыл бұрын

    മിക്കവാറും 😁

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    ഈ പറഞ്ഞത് ഒരു പോയിൻറ് ആണ്

  • @manuttythangal8823
    @manuttythangal8823 Жыл бұрын

    Good

  • @mirrorkerala

    @mirrorkerala

    Жыл бұрын

    തങ്ങളെ 😍😍

  • @abdulbasheer4930
    @abdulbasheer4930 Жыл бұрын

    ദിലീപിൻറെ സിനിമ ഓർമ്മ വരുന്നു. ഞാൻ എന്നെ വിളിക്കുന്ന പേരാണ് വിമൽ കുമാർ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😛😛😁

  • @noufalap7076
    @noufalap7076 Жыл бұрын

    Nice bro

  • @noufaltk72
    @noufaltk72 Жыл бұрын

    Gpay നമ്പർ തരുമോ തങ്ങളുടേത് വിളിക്കാനാണ്

  • @muhammadvm4894

    @muhammadvm4894

    Жыл бұрын

    പിച്ച ഡബ്ബയിൽ നമ്പർ എഴുതിയിട്ടുണ്ട്

  • @mirrorkerala

    @mirrorkerala

    Жыл бұрын

    Q😁

  • @sharancochin

    @sharancochin

    Жыл бұрын

    @@mirrorkerala Teri parayan ayirikkum number chodichadu

  • @kitchenwold
    @kitchenwold Жыл бұрын

    Thande kozappam endaa bro..than youtubli mauttullvare mamsam thinn jeevikkunnavnalle ..kooduthula than onnum melot povanda..

  • @mirrorkerala

    @mirrorkerala

    Жыл бұрын

    തട്ടിപ്പുകാരുടെ എച്ചില് നക്കി ജീവിക്കുന്ന തനിക്ക് എന്തും പറയാം

  • @kitchenwold

    @kitchenwold

    Жыл бұрын

    @@mirrorkerala dooo thande pole kuthirin mattullavare yerachi thinnuna alalla njan..advanichi cash undaki halal aya cashil bakshikkunnavanan.k..

  • @kitchenwold

    @kitchenwold

    Жыл бұрын

    @@mirrorkerala thande vijaram than ithil kittunna cash halal anonnano..nalle reethil undakiyal ad halal avum..ni cheyyunath endaan..para...oral thettu cheydal Avan thouba cheyd adil nin purath vannal Avan elam ok avum..apo thande haal endavum..thanik maaf undo ..maaf choykal allade thanik vere vazi undavilla .ortho

  • @jasni9222
    @jasni9222 Жыл бұрын

    😄😄ന്റെ ഉപ്പാന്റെ school certificat ൽ ഉപ്പാന്റെ പേര് ' Sayyid ALAVI എന്നാണ്. ഇനി ഇപ്പോ ന്റെ ഉപ്പ തങ്ങളാകുമോ ...? അപ്പോ ഞാൻ ... ആരാ🤭

  • @sabithac9341
    @sabithac9341 Жыл бұрын

    😄😄👍👍

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ❣️❣️

  • @whitedoves667
    @whitedoves667 Жыл бұрын

    Keralathil ullla mikka thanganmarudeyum sanad chodichaal aaarkariyaaam .......

  • @mirrorkerala

    @mirrorkerala

    Жыл бұрын

    അതാണ് സത്യം

  • @moideenshapk9139
    @moideenshapk9139 Жыл бұрын

    ജീവിച്ച്പോകട്ടെ Bro വിട്ട് കള അദ്ദേഹത്തിന്റെ ലക്ഷ്യം അദ്ദേഹത്തിനും അല്ലാഹുവിനുംഅറിയാം അത് അവർ തമ്മിലാവട്ടെ താനെന്തിനാ കുരുപൊട്ടി ഒലിപ്പിക്കുന്നത് കഷ്ടംതന്നെ

  • @khalidsarjano

    @khalidsarjano

    Жыл бұрын

    Nighale pole Kore pottanmar ayale pinnale pokum

  • @Shafeeqtirur11
    @Shafeeqtirur11 Жыл бұрын

    ഷിഹാബിന്റെ പുതിയ വീഡിയോ വേണം 😂

  • @MuhammedMunavvir-qh4iu
    @MuhammedMunavvir-qh4iu24 күн бұрын

    മോനെ ഒരാൾ തങ്ങൾ ആണെന്ന് പറഞ്ഞാൽ അത് നാം വിശ്വസിക്കണം

  • @hashimpthangalthangal6794
    @hashimpthangalthangal6794 Жыл бұрын

    ഇയാളെ കബീല തെളിയിച്ചു തന്നാൽ ഇയാളെ ഹജ്ജിന്റെ ക്യാഷ് ഫ്രീ ആയിട്ട് തരും

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഇയാൾക്ക് ഇയാളുടെ ബാപ്പ ആരെന്ന് തന്നെ കൃത്യമായി അറിയില്ല.. എന്നിട്ടല്ലേ ഖബീല

  • @hibathullahibbu2968
    @hibathullahibbu2968 Жыл бұрын

    കാരണം നിങ്ങൾ വിമർശിക്കുന്ന പല ഉസ്താദുമാരും തങ്ങൾമാരും അവരുടെ കണ്ണീരിൽ നിങ്ങളുടെ കുടുംബത്തിൽ തട്ടും

  • @mirrorkerala

    @mirrorkerala

    Жыл бұрын

    മ്മേ 😁😁

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    തനിക്കൊന്നും നേരം വെളുത്തിട്ടില്ല ചങ്ങാതി

  • @hibathullahibbu2968

    @hibathullahibbu2968

    Жыл бұрын

    @@azeezkerala7008 ഏതാടാ നി

  • @musthafa2117
    @musthafa2117 Жыл бұрын

    Google pay marakkarud

  • @faisalchemmukkal8423
    @faisalchemmukkal8423 Жыл бұрын

    ഒരു ആടുതോമ ലുക്ക്‌ ഉണ്ടല്ലോ ബ്രോ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഹിഹിഹി 😁

  • @unitedagenciesutd744
    @unitedagenciesutd744 Жыл бұрын

    Thangal😢naari.😅😅😅

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😁😁

  • @hijashussain2759
    @hijashussain2759 Жыл бұрын

    Da ne samathine paranjo ath njn acept cheyunnu sabith iran vayi flyt an povunne😊

  • @mirrorkerala

    @mirrorkerala

    Жыл бұрын

    അയിന്.?

  • @MUHAMMADIRSHAD-ur7fm

    @MUHAMMADIRSHAD-ur7fm

    Жыл бұрын

    @Mirrorkearala Ayin aaa sabith hajj nu alla pokunnathu… Educational trip aanu salaale Athum Egypt vare….

  • @MUHAMMADIRSHAD-ur7fm

    @MUHAMMADIRSHAD-ur7fm

    Жыл бұрын

    @Mirrorkearala Ayin aaa sabith hajj nu alla pokunnathu… Educational trip aanu salaale Athum Egypt vare….

  • @googlemalayalam3292
    @googlemalayalam3292 Жыл бұрын

    തങ്ങളുടെ വണ്ടിക്ക് 15 കൊല്ലത്തെ ടാക്സ് ഉണ്ട് 🤣🤣🤣

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ആഹ്.. പൊളിക്കും 😁😁

  • @hubbemadeenamadeena1115
    @hubbemadeenamadeena1115 Жыл бұрын

    അല്ല സുഹൃത്തേ താങ്കള്‍ക്ക് കുടുംബം പോറ്റാന്‍ ഈ കോമഡി കൊണ്ട് നല്ലോണം കിട്ടുന്നുണ്ട് അല്ലേ വേറെ പണിയില്ലാത്തവര്‍ക്ക് ഫിത്ന പറഞ്ഞ് ക്യാഷ് ഉണ്ടാക്കി ജീവിക്കാലോ അതാണ് ഇവന്‍

  • @mirrorkerala

    @mirrorkerala

    Жыл бұрын

    അബ്ദുസ്സമദ് തെണ്ടികിട്ടുന്നതിൽ നിന്നുള്ള കമ്മീഷൻ കൊണ്ടാവും താൻ കുടുംബം പുലർത്തുന്നത്

  • @hubbemadeenamadeena1115

    @hubbemadeenamadeena1115

    Жыл бұрын

    @@mirrorkerala അയാളുടെ പച്ച മാംസം തിന്ന് ഇമ്മാതിരിവളിച്ച കോമഡിയും പറഞ്ഞ് കുടുംബം പോറ്റുന്ന താങ്കളെ പോലെ ഒരുത്തനല്ല. നല്ല ഹലാലായ വരുമാനം കൊണ്ട് ജീവിക്കുന്നവനാണ് ഞാന്‍

  • @asreenaasri4868

    @asreenaasri4868

    Жыл бұрын

    ഇങ്ങനെ ഉള്ള ചാനൽ നോക്കുന്ന നമ്മൾ ആണ് കുറ്റക്കാർ.

  • @asreenaasri4868

    @asreenaasri4868

    Жыл бұрын

    @@hubbemadeenamadeena1115 സത്യം ആണ് ഇയാൾ ആരാന്റെ പച്ച മാംസം തിന്ന് ക്യാഷ് ഉണ്ടാക്കുന്നു. റബ്ബിന്റെ ഒരു കോടതി ഉണ്ട് അവിടെ എല്ലാത്തിനും കണക്ക് പറയേണ്ടി വരും

  • @shajinapm4329
    @shajinapm4329 Жыл бұрын

    കുറെ മലയാളം വാക്കുകൾ കിട്ടി.

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😁😁😛

  • @jafferkoya8373
    @jafferkoya8373 Жыл бұрын

    സൈക്കിൾ പോകുന്ന ആൾക്ക് എന്ത് കുറ്റാ നീ കണ്ടത് നിന്റെ ഒരു ജന്മം

  • @mirrorkerala

    @mirrorkerala

    Жыл бұрын

    സൈക്കിൾ കൊണ്ട് പോകുന്ന ആൾക്ക് അവന്റെ പാട് നോക്കി പോയാൽ പോരേ... വട്ടം വെക്കാൻ വന്നാൽ അവനെ വട്ടത്തിൽ എടുത്തുടുത്തിട്ടെ വിടൂ

  • @sinojthomas9044
    @sinojthomas9044 Жыл бұрын

    😀😀😀

  • @kl-53-shaifu31
    @kl-53-shaifu31 Жыл бұрын

    thagall paapa eppo commnt okae eppo off aane

  • @mirrorkerala

    @mirrorkerala

    Жыл бұрын

    പാവം.. കെട്ട്യോള്മാരും മക്കളും ഒക്കെ കമന്റ് ഇട്ട് തുടങ്ങിയപ്പോൾ പെട്ടു പോയതാണ് 😁😁

  • @santaclause397
    @santaclause397 Жыл бұрын

    Enikum idhintea hikmath idh varea manassilayittilla...

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഇരക്കാൻ ഉള്ള പുതിയ ഹൈടെക് മാർഗ്ഗമായി ഹജ്ജും യൂട്യൂബും തമ്മിൽ കൂട്ടിക്കുഴച്ചുണ്ടാക്കുന്ന ഒരു പ്രത്യേക ഇതാണിത് 😁😁

  • @santaclause397

    @santaclause397

    Жыл бұрын

    @@mirrorkerala 😃😃

  • @KL40KL60
    @KL40KL60 Жыл бұрын

    Swthm karaym nokk bro vimarshikkan nigalk Endh adhikaram avare padacha alllahuind avre skishikkanum yallathinum

  • @mirrorkerala

    @mirrorkerala

    Жыл бұрын

    നീയിപ്പോ ഇട്ട കമന്റ് നിന്റെ സ്വന്തം കാര്യത്തിൽ പെട്ടതാണോ.. ആദ്യം നീ പോയി നിന്റെ പണി നോക്കെടോ മരപൊട്ടാ 😁😁

  • @KL40KL60

    @KL40KL60

    Жыл бұрын

    @@mirrorkerala ninte veeetil poyi parayada yallavareyum vimashikkan nadakkknnn. Marabolan

  • @KL40KL60

    @KL40KL60

    Жыл бұрын

    @@mirrorkerala dialog ninte kayyil veacha mathi

  • @sirajudheenk6027
    @sirajudheenk6027 Жыл бұрын

    എന്തിനാണ് തങ്ങളേ പരിഹസിക്കുന്നത് നിഷ്ക്കളങ്കനാണ് ഒരു പണിയും ഇല്ലേ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    നിഷ്കളങ്കനാണെങ്കിൽ നീ മടിയിൽ വച്ചു കൊഞ്ചിക്ക് നിനക്കെങ്കിലും എന്തെങ്കിലുമൊരു പണി ആവട്ടെ 😁

  • @ramiummer
    @ramiummer Жыл бұрын

    ദുബൈക്കുള്ള flight ഒന്നു സൗദിക്ക് തിരിച്ചു വിട്ടാലോ 😂😂😂😂😂😂എന്നാ പിന്നേ എളുപ്പം അല്ലെ 😬

  • @mirrorkerala

    @mirrorkerala

    Жыл бұрын

    അത് നന്നാവും 😁😁

  • @RahlanPlAes
    @RahlanPlAes Жыл бұрын

    Kalla karachil kanumpo ariya udayipp. Nnit thangan kure vivaram llyathavarum. Ippo sherikk parayanel modern bikshadanam with undhu vandi and hadiyappetti

  • @artique1045
    @artique1045 Жыл бұрын

    പൊളിച്ചടുക്കി.. ഇനി അടുത്തത് സൈക്കിൾ കള്ളന് കൊടുക്കണം... കുറുഞ്ചാത്താൻ ഒതുങ്ങി എന്നു തോന്നുന്നു

  • @mirrorkerala

    @mirrorkerala

    Жыл бұрын

    കുറുഞ്ചാത്തൻ ട്രാക്ക് മാറ്റി 😁😁

  • @Abcd-qj9xw
    @Abcd-qj9xw11 ай бұрын

    ninta umma arayanu kanichu tannad mahshara yel poolum allahu vappanta par vilikka ta ummanta par anu vilikkunnad avida poolum ummanta ezzat allahu vachu

  • @mohamedthaha1538
    @mohamedthaha1538 Жыл бұрын

    Bro, iyaal oru Psychiatric manushyan, Kure kadangal Kaaranam ,pala udaayippukal kaatti onnilum pacchapidicchilla...angine unthu vandiyumaayi nadakkunnu...Daily 500,1000 kittumaayirikkum, 30 km nadakkanam....evideyenkilum poyi tholayatte...pakshe Nammude Haamidhnte abhyaasam ,Royal Enfield aanu...Kudumbathile sthreekalaanu Avante irakal, Avane veruthe vidaruthu...

  • @otobava4575
    @otobava4575 Жыл бұрын

    കൊള്ളാം അടിപൊളി 👍👍👍

  • @azeezkerala7008
    @azeezkerala7008 Жыл бұрын

    കണ്ണട അടിപൊളി ഡയലോഗ് സൂപ്പർ സൂപ്പർ

  • @milanomecca4002
    @milanomecca4002 Жыл бұрын

    Kattumakkanum robottum enthinannu thalayil thorthu ittu moodiyirikkunnathu

  • @Usmanpallm
    @Usmanpallm Жыл бұрын

    കരച്ചിലിന്ന് ഓസ്ഗാഡ് കിട്ടും കാകക്ക്

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഹിഹിഹി 😁😁

  • @musthafak437
    @musthafak437 Жыл бұрын

    Muslim സമുദായത്തിൽ ഈ പർപാടികൾ ദീർഘ കാലം തുടരട്ടെ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    വല്ലാത്ത ജാതി പ്രഹസനം തന്നെയാണ് ഇതൊക്കെ

  • @ayyoobsemi609
    @ayyoobsemi609 Жыл бұрын

    👍👍👍😄😄🤣🤣

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ❣️❣️

  • @djdjsjsjdjsns5580
    @djdjsjsjdjsns5580 Жыл бұрын

    തങ്ങള് എന്നു പറയുന്ന ഇയാൾ മുഴുവട്ടൻ യൂട്യൂബ് ഹജ്ജിന്റെ പേരിൽ പൈസ ഉണ്ടാക്കാൻ ഇറങ്ങിയ ആള്

  • @maxbricanto8664
    @maxbricanto8664 Жыл бұрын

    ith parayan nee ara ..... muhahmmad nabiyano ?

  • @mirrorkerala

    @mirrorkerala

    Жыл бұрын

    എന്നെ വേണമെങ്കിൽ തെറി വിളിച്ചോളൂ.. നബിയെ നിന്ദിക്കരുത്..

  • @maxbricanto8664

    @maxbricanto8664

    Жыл бұрын

    @@mirrorkerala muhahmmad ara ayinu kavi ano

  • @suneerahussain1575
    @suneerahussain1575 Жыл бұрын

    അല്ല. കാകേ ഇങ്ങള് ഹജ്ജന് അല്ലെ പോകുന്നത്🤔🤔🤔

  • @mirrorkerala

    @mirrorkerala

    Жыл бұрын

    മൂപ്പര് എന്തിനാ പോകുന്നതെന്ന് മൂപ്പർക്ക് പോലും അറിയില്ല 😁😁

  • @suneerahussain1575

    @suneerahussain1575

    Жыл бұрын

    🤔mm

  • @sanaartandcraft2272
    @sanaartandcraft2272 Жыл бұрын

    kadalaaaaa kappalandeeeee

  • @dilhar5690
    @dilhar5690 Жыл бұрын

    ഹൈടെക്ക് യാചകൻ .തങ്ങളായാലും പെങ്ങളായാലും യാചനയല്ലേ യാത്രാ ലക്ഷ്യം :അവതാരകൻ്റെ ചക്കക്കുരുവായിലിട്ട പരദൂഷണം പറച്ചിൽ ഒന്നു ക്ലിയറാക്കാൻ ശ്രമിക്കുക:

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ശരി സാർ.. അങ്ങ് പറഞ്ഞതുപോലെ 😁

  • @abdurahman1262
    @abdurahman1262 Жыл бұрын

    B.....kadakilla

  • @Shafeeque_CH_Mpm
    @Shafeeque_CH_Mpm Жыл бұрын

    മോട്ടോർ വെച്ച് പോയാൽ അതെങ്ങനെ നടന്ന് പോകൽ ആകും .... കൺഫ്യൂഷ്യൻ ആയല്ലോ .......

  • @mirrorkerala

    @mirrorkerala

    Жыл бұрын

    മൂപ്പര് ഉണ്ടായത് എങ്ങനെ എന്നുള്ളത് തന്നെ കൺഫ്യൂഷൻ ആയിരിക്കുമ്പോഴോ 😛😛

  • @saleemp228
    @saleemp228 Жыл бұрын

    നിങ്ങളുടെ വിഡിയോ എനിക്ക് ഇഷ്ട്ടപെട്ടു മൂപ്പർ തങ്ങളല്ല പെങ്ങളാ സൂപ്പർ എത്രയോ പെണ്ണ് കെട്ടി അതിൽ കുറെ മക്കളും ഉണ്ട് മൂപ്പർ തനി കൂതറ യാ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    അതേ.. പക്ഷേ ഇപ്പോഴും ഇയാളെയൊക്കെ സപ്പോർട്ട് ചെയ്യാൻ കുറേ മന്ദബുദ്ധികൾ ഉണ്ട്

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    മന്ദബുദ്ധികൾ അല്ല തലയിൽ വെളിവില്ലാത്ത അവന്മാർ

  • @hijashussain2759
    @hijashussain2759 Жыл бұрын

    Ne samdine paranjo muthe Umma uppa athokke vitto Moshaan

  • @pwrtech
    @pwrtech Жыл бұрын

    👍👍😂😂😂🤣🤣🤣🤣🤣

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😍

  • @Mohammed-zd1jn
    @Mohammed-zd1jn Жыл бұрын

    അയാൾ വായി എടുത്താൽ പറയുന്നത് മാഷാ ആളാ പിന്നെ അള്ളാ ഇയാൾക് വേറെ പണി ഒന്നും ഇല്ലെ പോയി പണിക് പോയി കാക്ക

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    അതു മാത്രം പറയരുത് സഹോദരാ അതു മാത്രം പറയരുത് സഹോദരാ വേറെ എന്തെങ്കിലും പറയൂ അയാൾ ഒരു പണിക്കും പോകുകയില്ല പോവുകയില്ല

  • @user-cp8bi9vs2s
    @user-cp8bi9vs2s Жыл бұрын

    സൈക്കിൾ കള്ളനും ഉണ്ടോ

  • @mirrorkerala

    @mirrorkerala

    Жыл бұрын

    യെസ് 😁😁

  • @MUHAMMADIRSHAD-ur7fm

    @MUHAMMADIRSHAD-ur7fm

    Жыл бұрын

    @@mirrorkerala abdusamad nte kaaryathil aalukal ninte koode und saleele….. But sabith nte karyathil janangal ethir aaayirikkum… Karanam ayaal oru Hafiz aaanu….please respect

  • @MUHAMMADIRSHAD-ur7fm

    @MUHAMMADIRSHAD-ur7fm

    Жыл бұрын

    abdusamad fraud nte kaaryathil aalukal ninte koode und saleele….. But sabith nte karyathil janangal saleeel nu ethir aaayirikkum… Karanam ayaal oru Hafiz aaanu….please respect Sabith oru educational trip aanu cheyyunnathu… Saleel ninte arivillayma oru thett aayi kaanunnilla 😅

  • @MUHAMMADIRSHAD-ur7fm

    @MUHAMMADIRSHAD-ur7fm

    Жыл бұрын

    Enthu arinjitt aanu ente Nilave nee ingane comments idunnathu

  • @user-cp8bi9vs2s

    @user-cp8bi9vs2s

    Жыл бұрын

    @@MUHAMMADIRSHAD-ur7fm ഇന്ന് യൂട്യൂബിൽ സ്വലാത്ത് മജ്ലിസുകളുടെ പേര് പറഞ്ഞു ആരു വന്നാലും യൂട്യൂബിൽ ഹജ്ജ് യാത്രയുടെ പേരിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പേരിൽ ആയി ആര് വന്നാലും അതെല്ലാം പണം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്.ഇസ്ലാമിനൊരു ബന്ധവുമില്ല ഇത്തരക്കാരിൽ

  • @Adeebcp
    @Adeebcp Жыл бұрын

    ഇജ്ജ് മൂപ്പർക്ക് Hadya കൊടുക്ക് ട്ടോ. Google pay നമ്പർ ഇല്ലേ..

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഇപ്പൊ കൊടുക്കാം.. ഒരു മിനുട്ട് 😁😁

  • @hibathullahibbu2968
    @hibathullahibbu2968 Жыл бұрын

    ഇല്ലെങ്കിൽ ഭാവിയിൽ ഒരു ദിവസം നിങ്ങൾ കരയേണ്ടി വരുന്ന അവസ്ഥയുണ്ടാകും ഉറപ്പാണ്

  • @mirrorkerala

    @mirrorkerala

    Жыл бұрын

    🙄🙄

  • @SayyidSunaid
    @SayyidSunaid27 күн бұрын

    നിന്റെ ശ്വാസം അവസാനിക്കുന്ന ഒരു സമയം ഉണ്ട് എല്ലാ തമാശയും നിക്കും മോനെ

  • @khiladi7992
    @khiladi7992 Жыл бұрын

    110 രൂപന്റെ കണ്ണട വെച്ച് മറ്റുള്ളവരെ കളിയാക്കുന്ന കോമാളി

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 Жыл бұрын

    തങ്ങള്...തങ്ങളാണ്..എന്നല്ലേ...അതു ശരിയാണ്... ഒരു ഫോട്ടോ കാണിച്ച്...ചോദിച്ചുനോക്കാം ഇവനാരാണെന്ന്. ..അപ്പൊ...

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😁😁

  • @SAT-og4ge
    @SAT-og4ge Жыл бұрын

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ശിഹാബ് ഹജ്ജിനു ഇറങ്ങിയപ്പോൾ തന്നെ, അടുത്ത വർഷം മുതൽ കാൽ നട ഹജ്ജിനു കൂടുതൽ പേര് രംഗത്ത് വരാൻ സാധ്യത ഉണ്ട്. ഒരു പുതിയ തട്ടിപ്പിനു അന്ത്യം കുറിക്കാൻ താങ്കളുടെ പരിശ്രമം വിജയിക്കട്ടെ.

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഇന്ഷാ അള്ളാഹ് ❣️

  • @anwarailib
    @anwarailib Жыл бұрын

    ഒരാൾ Allahu എന്ന് ആകാശത്ത് എഴുതി കണ്ടു,camera തിരിച്ചപ്പോള്‍ Allahu ഓടി കളഞ്ഞു, ഒരാൾ gibreel ന് കണ്ടു. രണ്ടും ഉടായിപ്പ് team 😂🤣😁

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ഹിഹിഹി 😁😁

  • @shareefkv27
    @shareefkv27 Жыл бұрын

    Nadu etha chodicha Adu parayan Madi, i think toatally udayip

  • @Shabifitnvlog
    @Shabifitnvlog Жыл бұрын

    കരയൂ നന്നായി കരയു എന്നാൽ വല്ലതും കിട്ടും

  • @mirrorkerala

    @mirrorkerala

    Жыл бұрын

    😛😛

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    കിട്ടും കിട്ടും കിട്ടും കാത്തിരുന്നാൽ

  • @buraakrocket7289
    @buraakrocket7289 Жыл бұрын

    ഖുർആൻ ദൈവത്തിന്റെ സന്ദേശവാഹകനാണ്. ഖുർആൻ ദൈവത്തിന്റെ പുസ്തകമാണന്ന് നമുക്ക് എങ്ങനെ അറിയാം? പ്രവാചകൻ പറഞ്ഞതുകൊണ്ട്. പ്രവാചകൻ പറഞ്ഞത് ശരിയാണെന്ന് നമുക്ക് എങ്ങനെ അറിയാം ? ഇത് ദൈവത്തിന്റെ പുസ്തകമായ ഖുർആനിൽ എഴുതിയിരിക്കുന്നു. ഖുർആൻ ദൈവത്തിന്റെ പുസ്തകമാണെന്ന് നമുക്ക് എങ്ങനെ അറിയാം ?? പ്രവാചകൻ പറഞ്ഞത് കൊണ്ട് പ്രാവചകൻ പറഞ്ഞത് ശരിയാണെന്ന് നമുക്ക് എങ്ങനെ അറിയാം ??? കാരണം ദൈവം ഖുർആനിൽ എഴുതി. ദൈവമാണ് ഖുർആനിലെ രചനകൾ എഴുതി എന്ന് നമുക്ക് എങ്ങനെ അറിയാം? പ്രവാചകന്റെ സത്യസന്ധതയിൽ നിന്ന്. പ്രവാചകൻ സത്യസന്ധനാണെന്ന് ആരാണ് പറഞ്ഞത് ??? ദൈവത്തിന്റെ ഖുർആനിൽ പറഞ്ഞു അത് കൊണ്ട് മുഹമ്മദ് നബി പറയുന്നത് ഒരു വിശ്വാസി സത്യസന്ധമായി അനുസരിക്കുക ! കാരണം പ്രാവചകന്റെ കാലത്ത് പ്രവാചകൻ സത്യസന്ധനായിരുന്നു എന്ന ചരിത്രം പറയുന്നു.

  • @mccc4549
    @mccc4549 Жыл бұрын

    അദ്ദേഹത്തിന് പാസ്പോർട്ടും വിസയും ഉണ്ടോ

  • @dilhar5690

    @dilhar5690

    Жыл бұрын

    പകരയുടെ ആളാണെന്ന് പറഞ്ഞാൽ അതിൻ്റെ ആവശ്യം ഉണ്ടാവില്ല

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    അതൊന്നും ചോദിക്കല്ലേ മനുഷ്യാ

  • @kadheejae3083
    @kadheejae3083 Жыл бұрын

    എന്തിന്.മന്സമരൊതഢ്ത്വകന്നദ്നിങള്ക്എദാ.നഷ്ഢം.

  • @ramees9842
    @ramees9842 Жыл бұрын

    🤣 🤣 🤣

  • @mirrorkerala

    @mirrorkerala

    Жыл бұрын

    ❣️❣️

  • @hibathullahibbu2968
    @hibathullahibbu2968 Жыл бұрын

    നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ എന്തെങ്കിലും ജോലി എടുത്ത് ജീവിക്കാൻ നോക്ക്. അതല്ലാതെ വീട്ടിലിരുന്ന് യൂട്യൂബിന്റെ മുമ്പിൽ ഉസ്താദുമാരെ തങ്ങന്മാരെ മോശമാക്കി നിങ്ങൾ കാണിക്കുന്ന ഈ ചെയ്ത്ത് നിങ്ങളുടെ മക്കളായിരിക്കും അനുഭവിക്കുന്നത് ഉറപ്പായിട്ടും ആ വിഷമം നിങ്ങളുടെ കുടുംബത്തിൽ ബാധിക്കും

  • @mirrorkerala

    @mirrorkerala

    Жыл бұрын

    നിനക്ക് വേറെ പണിയൊന്നുമില്ലേ മൈ.. കുറേ നേരമായല്ലോ കിണികിണി എന്ന് കമന്റ് ഇടാൻ തുടങ്ങിയിട്ട്

  • @azeezkerala7008

    @azeezkerala7008

    Жыл бұрын

    @@mirrorkerala ഇവർക്കൊക്കെ ഇങ്ങനെ മറുപടി കൊടുക്കണം

  • @usufshajahan2137
    @usufshajahan2137 Жыл бұрын

    ANThinaanubai. Kaliyakkunnathu

  • @mirrorkerala

    @mirrorkerala

    Жыл бұрын

    എന്തിനാണ് ഭായ് ദീനിന്റെ പേരിൽ ആളെ പറ്റിക്കാൻ ഇറങ്ങുന്നത്.?

Келесі