തങ്ങളും ഉന്തുവണ്ടിയും | sayyid abdhu samad thangal | kerala to makkah | sanu media

#sayyidabdussamad
#keralatomakkah
#dreamjourney
#hajj
#shihabchottur
#makkahmadinah
#sanumedia
#viralvideo
#travel
#malayalees

Пікірлер: 100

  • @Sulaimanputhupparamb
    @Sulaimanputhupparamb Жыл бұрын

    ഞങ്ങൾ തങ്ങളെ കുറ്റം പറയുന്നതല്ല. ഞങ്ങൾക്ക് കാശ് ഉണ്ടാക്കാൻ വേണ്ടിയും അല്ല. കാശ് ഉണ്ടാകണമെങ്കിൽ ഇവരെ പിന്നാലെ കൂടേണ്ട ആവിശ്യവുമില്ല. അതിന് വേണ്ടി ഞങ്ങൾ ചെയ്യുന്നത് short films & vlogs ആണ്. കൂടാതെ, ഞങ്ങൾ ജോലി ചെയ്ത് അന്തസോടെ ജീവിക്കുന്നുമുണ്ട്. അതിൽ ഞങ്ങൾ വളരെ happy യാണ്. തങ്ങളുടെ പോക്ക് ശരിയല്ല അതു കൊണ്ടാണ് ഞങ്ങൾ പ്രതികരിന്നത്. ഇങ്ങനെ ഹജ്ജ് ചെയ്യണമെന്ന് നമ്മൾ എവിടെയും പഠിച്ചിട്ടില്ല. ഇസ്ലാമിനെ മറയാക്കി ദീന് വിറ്റ് കാശിനു വേണ്ടി മാത്രം നടത്തുന്ന ഒരു ഹജ്ജ് യാത്രാ. നടന്നു പോയി ഹജ്ജ് ചെയ്യുന്നതിൽ തെറ്റില്ല. അതും യുട്യൂബിൽ ഇട്ട് ഉന്തു വണ്ടിയും ഹദിയ പെട്ടിയും ഗൂഗിൾ പേയും വെച്ച് പിരിവ് എടുത്ത് തള്ളി നടക്കുന്നു. എന്നിട്ട് പറയുന്നു എനിക്ക് മറ്റുള്ളവർ ഹദിയ തന്നു എന്ന്. ഒരു പെട്ടി വെച്ചിട്ട് അതിലേക്ക് ആരെങ്കിലും പണം ഇട്ടാൽ അതെങ്ങനെ ഹദിയ ആകും. അത് തങ്ങൾ ചോദിച്ചു വാങ്ങിയതല്ലേ. തങ്ങൾക്ക് അറിയാം എന്തായാലും വാഗ അദൃതി വരെ പോകാൻ കഴിയൂ എന്ന് അപ്പോൾ അത് വരെ കാശ് ഉണ്ടാക്കാലോ.. നല്ല ഐഡിയ. ഇതെല്ലാം കണ്ട് നാളെ മറ്റുള്ളവരും ഈ ഫീൽഡിലേക്ക് ഇറങ്ങും കാശ് ഉണ്ടാക്കാൻ പറ്റിയ നല്ലഒരു ബിസിനസ് . പെട്ടെന്ന് വളരാം പെട്ടെന്ന് ഫെയ്മസ് ആകാം 👍 നമ്മൾ പഠിച്ചത് കഴിവുള്ളവളർ ഹജ്ജ് ചെയ്യുക എന്നായിരുന്നു. ഇപ്പോൾ അതെല്ലാം മാറി ഏത് പണമില്ലാത്തവനും ഹജ്ജിന് പോകാം. നടന്ന് പോയാൽ മതി പണം പിറകെ വന്നോളും തെറ്റ് കണ്ടാൽ ഞങ്ങൾ ഇനിയും പ്രതികരിക്കും. ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരു പാട് നന്ദി എന്ന്, sanu media ടീം

  • @allusvibe472
    @allusvibe472 Жыл бұрын

    👍🏻👍🏻👍🏻

  • @rafeekmusafer6565
    @rafeekmusafer6565 Жыл бұрын

    ഇതൊരു വമ്പൻ ബിസിനസ് ആയിട്ട് കൊണ്ടുനടക്കാനുള്ള ശ്രമമാണ്

  • @ninshinaninshina9449
    @ninshinaninshina9449 Жыл бұрын

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ...

  • @alipk1251
    @alipk1251 Жыл бұрын

    കഅബ വാഗ അതിർത്തിയിലേക്കു മാറ്റണോ

  • @basheerkk4028

    @basheerkk4028

    Жыл бұрын

    മിക്കവാറും

  • @shuhaibshuhaib506
    @shuhaibshuhaib506 Жыл бұрын

    ഹദിയ വണ്ടി 😄😄

  • @ayhanazwan9193
    @ayhanazwan9193 Жыл бұрын

    Your are correct 🤲🤲🤲അല്ലാഹ് ആണ് വലുത്.. ഹൈറാണെൽ നടക്കട്ടെ..

  • @abdurahimanmp5172
    @abdurahimanmp5172 Жыл бұрын

    നിങ്ങൾ പറഞ്ഞത് മുഴുവനും ശരിയാണ് തങ്ങളുപ്പാപ്പ വണ്ടിയുമായി സ്റ്റിക്കർ വെച്ച് വണ്ടിയുടെ സൈഡിൽ എല്ലാം മൂപ്പരുടെ പടം വരച്ചു ഒരു പെട്ടിയും ഇതൊരു വേറെ മോഡൽ തട്ടിപ്പ് ആരോടും ചോദിക്കേണ്ട ആവശ്യമില്ലല്ലോ പെട്ടി വെച്ചാൽ നിർബന്ധമായും എല്ലാവരും അതിൽ പൈസ ഇടും ഇനി കരച്ചിൽ കാണേണ്ടത് ഇല്ലല്ലോ

  • @ninshinaninshina9449
    @ninshinaninshina9449 Жыл бұрын

    നല്ല കാര്യങ്ങൾ കൊണ്ട് നിങ്ങൾ ഇനിയും വരണം

  • @abdulmuneerabdulmuneer9683
    @abdulmuneerabdulmuneer9683 Жыл бұрын

    Super message

  • @SajadhYusufYusuf
    @SajadhYusufYusuf Жыл бұрын

    ഇന്റർ നാഷണൽ irakkal അതാണ് നടക്കുന്നത് ഹദിയപ്പെട്ടി എന്ന പേരിൽ ഗൂഗിൾ പേ സ്കാനർ വരെ പള്ളികളിൽ നിന്നും പിരിക്കുന്നു യൂട്യൂബ് വഴി പിരിക്കുക ഇപ്പോൾ ആൾ പരസ്യമായി ഇരക്കുകയാണ് ...അറിയാവുന്ന എല്ലാവർക്കും അറിയാം നടന്നുകൊണ്ട് പുള്ളിക്ക് പോകാൻ കഴിയില്ല വാണം വിട്ടത് പോലെ നടന്നാൽ ക്യാഷ് കിട്ടില്ല എന്നു മനസിലായി അതാണ് ഒരു വണ്ടിക്ക് 7 ചുറ്റും ഫ്ലെക്സ് വച്ചു മെല്ലെ പോകാൻ തീരുമാനിച്ചത് ഹജ്ജിനല്ല പോകുന്നത് എന്നു ചോദിക്കുന്നവരോട് മാത്രം പറയും കേരള to മക്ക എന്നു കാണുമ്പോൾ ആരും ചോദിക്കില്ലല്ലൊ എന്തിനാ പോകുന്നെ എന്ന്. .....

  • @Usmanpallm
    @Usmanpallm Жыл бұрын

    കാക്ക ഉഡായിപ്പിൽ pannam💕ഉണ്ടാകാൻ വേണ്ടിയുള്ള യാത്ര പിന്നെ 49വയസായി എന്നുള്ള കാരണം

  • @aishabee7789
    @aishabee7789 Жыл бұрын

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് ആ തുടക്കം മുതൽ ഇറങ്ങിയ പോകുന്ന മാതിരി അതുപോലെതന്നെ മുന്നോട്ടുപോവുക തന്നെ തങ്ങൾ ചെയ്താൽ മതി തങ്ങൾക്ക് ആർത്തി കൂടിപ്പോയോ ഒരു തോന്നൽ

  • @ninshinaninshina9449
    @ninshinaninshina9449 Жыл бұрын

    തങ്ങളത് കണ്ടപ്പോൾ തന്നെ എന്തൊക്കെയോ thoonnirunnu😁

  • @ninshinaninshina9449
    @ninshinaninshina9449 Жыл бұрын

    ഒരു നല്ല ചാനൽ ഇനിക്ക് തോന്നിയത്.

  • @user-cp8bi9vs2s
    @user-cp8bi9vs2s Жыл бұрын

    ഇങ്ങൾ രണ്ടാളും സംഭവാട്ടോ.രണ്ടാൾ നിന്നു കൊണ്ട് ഒരു വിഷയം ചർച്ച ചെയ്യുക Super

  • @user-tc7fo8vg8e
    @user-tc7fo8vg8e Жыл бұрын

    😁😁😁

  • @abdulsalamts8938
    @abdulsalamts8938 Жыл бұрын

    ഇതെല്ലാം കച്ചവടം ആണ്....ദീൻ വിറ്റ് കഞ്ഞി കുടിക്കുന്നു... സകല അവന്മാരെയും അവഗണിക്കുക...ഹജ്ജും പറഞ്ഞു നടക്കുന്നു... ഇവന്മാർഎല്ലാം കൂടി ഇസ്‌ലാം ദീനിനെ ഇല്ലാതാക്കും... മിക്കവാറും ഗവണ്മെന്റ് ദീനുൽ ഇസ്‌ലാം ന്റെ കർമ്മങ്ങളെ നിരോധിക്കും... റബ്ബേ.... കുറെ അവന്മാർ ദീനിനെ മുടിപ്പിക്കും തീർച്ച 😔😔😔 കുറെ തങ്ങൾ മാരും ഔലിയ ക്കന്മാരും മുയ്‌ലി യാക്കാമാരും പോകി നേടെ എല്ലാം... ആളുകളെ ഇസ്ലാമിമിൽ നിന്നും കളഞ്ഞിട്ടേ ഇവന്മാർ ഇരിക്കൂ. N

  • @ntraveler1899
    @ntraveler1899 Жыл бұрын

    കാര്യം മനസിലായി 👌

  • @faizalct4769
    @faizalct4769 Жыл бұрын

    എല്ലാവരും ദീൻ വിറ്റ് വയറു നിറയ്ക്കുന്നു ...

  • @sharafusharafu6004
    @sharafusharafu6004 Жыл бұрын

    👍🏽👍🏽

  • @makkarmm165
    @makkarmm165 Жыл бұрын

    ഉന്തു വണ്ടിയിൽ താങ്കളുടെ ഫോട്ടോ ഉള്ള ഫ്ലെക്സ് കൂടി ഉണ്ടല്ലോ.... ഇതാ ഞാൻ ഹജ്ജിന് പോകുന്നുവെന്ന് വിളിച്ചറിയിച്ചു കൊണ്ട്...............ഉന്തു വണ്ടിയുടെ മൈലേജ് കൂട്ടി കൊടുക്കട്ടെ..... ആമീൻ.....

  • @chemmuraza2335
    @chemmuraza2335 Жыл бұрын

    ഇനിയിപ്പോ തങ്ങളുടെ വ്ലോഗ് ആര് ചെയ്യും ക്യാമറ പിടിക്കാൻ ആള് വേണ്ടേ ഉന്തു വണ്ടി ഉണത്തുമ്പോ ഫോൺ പിടിക്കാനും പറ്റില്ലല്ലോ 🤭

  • @abdulummer8407
    @abdulummer8407 Жыл бұрын

    100 % cash venam thangalku

  • @nasarmansoor8008
    @nasarmansoor8008 Жыл бұрын

    ഖിയാമത്ത് നാളായി മക്കളെ

  • @letsenjoylife7746
    @letsenjoylife7746 Жыл бұрын

    നിങ്ങൾക്കും ഉപകാരം ആയല്ലോ അയാളെ പറഞ് വീഡിയോ ഉണ്ടാകുമല്ലോ...എന്തോരം type ആളുകൾ ആണ് ഈ ലോകത്...🤣

  • @nadeerph

    @nadeerph

    Жыл бұрын

    ഇല നക്കി പട്ടിയുടെ ചിറി നക്കി പട്ടികൾ...😊

  • @noorjahannoorjahan2577
    @noorjahannoorjahan2577 Жыл бұрын

    Ayal nadannu yachikatte hajjinde Peru parayunnathanu sahikqn kazhiyathad

  • @ninshinaninshina9449
    @ninshinaninshina9449 Жыл бұрын

    ഇനിക്ക് പറയാനുള്ളത് നിങ്ങൾ നല്ല കാര്യങ്ങളുമായി മുന്നോട്ട് വരണം . നുണ പറഞ്ഞു പ്രചരിക്കുന്ന വരെ തടയണം ... എന്നാണ് പറയാനുള്ളത്. നിങ്ങളെ വീഡിയോ കണ്ടു നിങ്ങൾ പറയുന്നതിൽ ഒരു കുറ്റവും തോന്നിയില്ല തങ്ങളെ പറ്റി പറഞ്ഞത് ശെരിയായിട്ടാണ് ഒന്നിനും തോന്നിയത്. ബാക്കി എല്ലാം അള്ളാഹു അഹ്‌ലം... 🤲

  • @abdulrasheedabdulrasheedck
    @abdulrasheedabdulrasheedck Жыл бұрын

    Comady

  • @sirajudheenk6027
    @sirajudheenk6027 Жыл бұрын

    അയാൾ പോകുകയോ വരുകയോ ചെയ്യട്ടേ നമ്മൾ അതിൽ എന്തിന് ഇടപെടുന്നു

  • @athikasabithsabith7512

    @athikasabithsabith7512

    Жыл бұрын

    👍

  • @safucku8861
    @safucku8861 Жыл бұрын

    നിങ്ങളുടെ ലക്ഷ്യം എന്താണാവോ? പ്രബോധനമായിരിക്കും അല്ലേ?.........

  • @abidabid2758
    @abidabid2758 Жыл бұрын

    ഉന്തു വണ്ടി 😅😅😅😅😅😅😅

  • @sktechkadakkal1632
    @sktechkadakkal1632 Жыл бұрын

    ഇതിപ്പോൾ നിങ്ങൾക്കും അതു വെച്ച് വീഡിയോ ചെയ്തു വ്യൂ കിട്ടുമല്ലോ നിങ്ങളുടെ അഭിപ്രായം മാത്രം പറയാലല്ല എന്ന് മനസിലാകും 🙏

  • @hamzakoramba7411
    @hamzakoramba7411 Жыл бұрын

    ജാഹിലീങ്ങൾ

  • @abdhulkalamkalam9135
    @abdhulkalamkalam9135 Жыл бұрын

    സ്നേഹിതരെ നിങ്ങൾക്ക് ഒരുപണിയും ഇല്ലെ. ഇസ്ലാമിൽ നിന്നുകൊണ്ട് അനിസ്ലാമിക മാർഗത്തിൽ സമ്പത്ത് നേടാൻ എല്ലെങ്കിൽ എങ്ങിനെയെങ്കിലും സബന്നനാകാൻ പോകുന്നവർ ആവഴിക്ക് പോട്ടെ ഉന്തി ഉന്തി പോട്ടെ.

  • @noorjahannoorjahan2577
    @noorjahannoorjahan2577 Жыл бұрын

    Thanngal yachakarkoru mathrka

  • @naifamedia2857
    @naifamedia2857 Жыл бұрын

    Shihabinte avatharanam usharayi Sulaimanum valare nalla reethiyil karyangal avatharipichu

  • @EnthuEvide
    @EnthuEvide Жыл бұрын

    ഈ യൂട്യൂബ് ചാനൽ വിൽക്കുമോ?

  • @basheerkk4028
    @basheerkk4028 Жыл бұрын

    സുഹൃത്തേ ഒരു സംശയം ഹജ്ജിന് പോകുംപോൾ ഉണ്ടുവണ്ടി തള്ളിക്കൊണ്ട് പോകണം എന്ന് ഖുർ ആനിൽ വല്ല നിർദേശവും ഉണ്ടോ .

  • @shareefkshareef8570
    @shareefkshareef8570 Жыл бұрын

    2 kollm kazhinhitte Madhi

  • @shareefkshareef8570
    @shareefkshareef8570 Жыл бұрын

    Swipe mission UdaneY Varum

  • @abdurahman1262
    @abdurahman1262 Жыл бұрын

    Makat.ethumo...kadala.vandhi

  • @hassankalanad8243
    @hassankalanad8243 Жыл бұрын

    Thagl sary eilla

  • @noushadpv469
    @noushadpv469 Жыл бұрын

    പൈസക്കാർ കുറേ ഉണ്ടല്ലോ അതിൽ നിന്നും കുറച്ചു കിട്ടിയാൽ കൊള്ളാം പണി എടുത്തു ഉണ്ടാക്കാൻ ഒന്നും മേലാ... മറ്റുള്ളവരുടെ കയ്യിൽ നിന്നും കൈ നീട്ടി വാങ്ങി ശീലിച്ചാൽ പിന്നെ വിടൂല്ല.... ജീവൻ നില നിർത്താൻ അല്ലാതെ എന്ത് ഭിക്ഷാടനം....

  • @Sameer-tr6zb
    @Sameer-tr6zb Жыл бұрын

    Thattukadayekal labam hadiya kochukallan

  • @farisshahana3758
    @farisshahana3758 Жыл бұрын

    Hadiya petti ath correct thangal athukondaan comment box off aakiyath

  • @regeenamohammed8418

    @regeenamohammed8418

    Жыл бұрын

    Sathyam adheham yella videos nte yum comments yeppolum off aaki veykunnu

  • @shahinashahina9474
    @shahinashahina9474 Жыл бұрын

    ആ തങ്ങളുടെ കുറ്റം പറഞ്ഞു കാശുണ്ടക്കുക അതാണ് നിങ്ങളുടെ ലക്ഷ്യം

  • @ayishavalappil3793
    @ayishavalappil3793 Жыл бұрын

    Nammalonnumparayunniliooooo

  • @sabujoseph6785
    @sabujoseph6785 Жыл бұрын

    ഇറക്കം വരുമ്പോൾ കേറി ഇരുന്നു പോകാമല്ലോ.... സൂര്ര്ര്... ന്നു പോകാലോ.. പിന്നെ കടലയും ബഞ്ജി കടയും ആക്കലോ..

  • @chemmuraza2335

    @chemmuraza2335

    Жыл бұрын

    😂

  • @noushadpv469
    @noushadpv469 Жыл бұрын

    തങ്ങൾ വീഡിയോ ഇടുന്നത് കൊണ്ട് നിങ്ങളുടെ വീഡിയോക്ക് റീച്ഛ് ഇല്ലാത്തത് കൊണ്ട് മുങ്ങിയതാ.... നാസർ, ഫസൽ.. കുറേ ഉണ്ടല്ലോ

  • @musthafapp6719
    @musthafapp6719 Жыл бұрын

    thagall vandiyil kidakum

  • @farisshahana3758
    @farisshahana3758 Жыл бұрын

    Erakkunnathin samam

  • @unais937
    @unais937 Жыл бұрын

    This is business 😂🤘🏻

  • @navaspalery
    @navaspalery Жыл бұрын

    ഇങ്ങക്ക് വേറെ പണിയൊന്നുമില്ലേ. നിങ്ങൾക് ഒരു ന്യൂസ്‌ ചാനൽ തുടങ്ങിയാൽ വിജയിക്കും 😄

  • @shareefkshareef8570
    @shareefkshareef8570 Жыл бұрын

    Dheepa Sthambbam Mahashcharyam Enikkumkittanam Panam

  • @user-vg6bv2er2h
    @user-vg6bv2er2h Жыл бұрын

    ഉന്തുവണ്ടി ആയത് കോണ്ട് ഇപ്പോൾ തന്നെ നിങ്ങൾക് ഒരു വീടിയോ ഇടാൻ പറ്റി - അത് പോല പല ചാനൽൾക്കുo ഇത് പറയാം 2 വീടിയോ എങ്കിലും കിട്ടും - പിന്നെ നടന്ന് പോകുബോൾ വാഗ അതിർതിയിൽ നിന്ന് എല്ലാവർക്കും ഒപ്പം പോവാം എനി ആരെങ്കിലും ഉണ്ടങ്കിൽ വാഗ അതിർതീയിലെക് നീങ്ങുക - കൂട്ടമായി പോട്ടെ - അത് വരെ നമുക്കാതിരിക്കാം

  • @ashrafashraf7189
    @ashrafashraf7189 Жыл бұрын

    വാഡിയേൽക്കടലാണോ

  • @azeescheriyabata4844
    @azeescheriyabata4844 Жыл бұрын

    ആ കാക്കാക്ക് ഒരു കാളവണ്ടി സംഘടിപിച്ചു കൂടേ എന്നാൽ കാലിൻ്റെ തൊലി പൊട്ടി വേദനിക്കില്ലല്ലോ

  • @junidharasheed7824
    @junidharasheed7824 Жыл бұрын

    Nigal aanu sari👍

  • @hanefhaneef2719
    @hanefhaneef2719 Жыл бұрын

    നിങ്ങൾക്കൊന്നും വേറെ ജോലിയൊന്നും ഇല്ലേ....... നിങ്ങൾ തങ്ങളെ കുറവുകളും കുറ്റങ്ങളും അന്യഷിച്ച് നടക്കുന്നത് നിർത്തിക്കൂടെ അദ്ദേഹം വീഡിയോ post ചെയുന്നതിനെ നിങ്ങൾ പരിഹസിക്കുന്നു...... നിങ്ങൾ എന്താണ് ചെയിതുകൊണ്ടിരിക്കുന്നത് സ്വന്തം കുറവുകളെ കുറിച് ചിന്ദിക്കു സഹോദരെ..... വിശാലമായ റോഡിലൂടെ ആര് എവിടേക് വേണമെങ്കിലും പോകട്ടെ നിങ്ങൾ എന്തിനാണ് പിന്നാലെ കൂടുന്നത്...

  • @jasnapk7490

    @jasnapk7490

    Жыл бұрын

    ആ കാക്ക കാരണം... ഒരു പാട് പേർ കഞ്ഞി കുടിച്ച് പോകുന്നു... അയാൾക്ക് നന്ദി പറയു...

  • @Shihabkms994

    @Shihabkms994

    Жыл бұрын

    Aver avarude abiprayam parayunnu,avar parayunnath valare sheriyanu, social meadyliyaloode thangal enthekilum cheyyan pattumo, athine prathikarikkanam

  • @abdulummer8407
    @abdulummer8407 Жыл бұрын

    Tharikadayalle. Unduvandi Aim cash thanne

  • @abdulrazakk649
    @abdulrazakk649 Жыл бұрын

    Thangalo Adenda sadanam

  • @jala_jalaja
    @jala_jalaja Жыл бұрын

    പോയിനെടാ മരമാക്രികളേ..... 😝

  • @sharafudheenkavungal2917
    @sharafudheenkavungal2917 Жыл бұрын

    ഉടായിപ്പ് യാത്ര 🤣🤣🤣

  • @diffwibe926
    @diffwibe926 Жыл бұрын

    നിങ്ങക്ക് പരസ്പരം സംസാരിക്കാൻ ആണേൽ വീഡിയോയിൽ വരുന്നതെന്തിന്???ആദ്യം തങ്ങളുടെ പിന്നാലെനടന്നുനോക്കി, ഇപ്പൊ തങ്ങൾക്കു എതിരെ നടക്കുന്നു, ഞങ്ങൾക്ക് ആ തങ്ങളും വേണ്ട നിങ്ങളും വേണ്ട, തീർന്നില്ലേ പ്രോബ്ലം

  • @abdullaahcheenikkal0077
    @abdullaahcheenikkal0077 Жыл бұрын

    നല്ല ആരോഗ്യം റബ്ബ് തന്നിട്ടില്ലേ നല്ല പണിയെടുത്ത് ആ കാശ് കൊണ്ട് കുടുംബം പോറ്റാൻ നോക്ക്

  • @saleemsali8223
    @saleemsali8223 Жыл бұрын

    Panik poyikude

  • @abdulatheef2805
    @abdulatheef2805 Жыл бұрын

    Athra masam ayalantha athirthiyilninnum thirichu ingottum nadannal pora🤣

  • @Aliashraf753
    @Aliashraf753 Жыл бұрын

    തങ്ങൾ എന്താണ് എത്തിമായ കുട്ടിയാണോ നേർച്ചപ്പെട്ടി വെക്കാൻ അത് മോശമല്ലേ മുസ്ലിം ജനതയ്ക്ക്

  • @koyaekkohinoor5401
    @koyaekkohinoor5401 Жыл бұрын

    പോയിക്കോളീനടാ നിങ്ങൾ പണത്തിനല്ലെ ഈ പണി എടുക്കത്

  • @Shihabkms994

    @Shihabkms994

    Жыл бұрын

    Ponnu kaka iver hajinte peril cash undaakkunnilla, hunthum vandiyil hadiya petti undaakiyum cash undakkunnila ,

  • @Sadiqali-mq5go
    @Sadiqali-mq5go Жыл бұрын

    നിങ്ങൾക്ക് വേറെ പണിയില്ലേ

  • @sakeerbabu7340
    @sakeerbabu7340 Жыл бұрын

    ഉന്ത് വണ്ടി തങ്ങളുടെ കഴുത്തിൽ കെട്ടി വലിക്കുകയാണങ്കിൽ ഒന്നും കൂടി എളുപ്പമായിരിക്കും

  • @bsrac6012
    @bsrac6012 Жыл бұрын

    അല്ല ചെയ്താൻമ്മാരെ നിങ്ങൾ തങ്ങളെ വീഡിയോ കണ്ടന്റിനെ കുറിച് പറയുന്നു.നിങ്ങൾക്കോ നിങ്ങൾക്ക് ഇപ്പോൾ വീഡിയോ ഇടാൻ ഉള്ള കണ്ടന്റ് തങ്ങളും ആണ് അല്ലേ ചെയ്താനമ്മാരെ വല്ലാത്ത ജാതി മനുഷ്യർ.നിങ്ങൾ ആ തങ്ങളെ വിട്. നിങ്ങളും ക്യാഷ്‌ ഉണ്ടാക്കാൻ വേണ്ടിയാണല്ലോ ഇതൊക്കെ പറഞ്ഞു വീഡിയോ ഇടുന്നത്.ക്യാഷ്‌ കൊടുക്കുന്നവർ കൊടുക്കും.നിങ്ങളെ പോലെത്തവർ ആർക്കും കൊടുക്കാൻ കഴിയാതെ കുറ്റം പറഞ്ഞു നടന്നു നിങ്ങളെ ജീവിതം അങ്ങനേയും അവസാനിക്കും,😗

  • @abdurahman1262
    @abdurahman1262 Жыл бұрын

    Ejj.keteeno

Келесі