No video

വെളിയങ്കോട് ഉമർ ഖാളി | Shereef Right

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് വെളിയങ്കോട് എന്ന സ്ഥലത്ത് അതിപ്രസിദ്ധമായ ഒരു മഖാം ആണ് ഉമർ ഖാളിയുടേത്.
(maps.app.goo.g...)
ചെറുപ്പ കാലം തൊട്ടേ കവിത എഴുത്തിൽ അദ്ദേഹം നിപുണത തെളിയിച്ചിരുന്നു. നിമിഷകവിയെന്ന പേരിലായിരുന്നു അറിയപ്പെട്ടത് തന്നെ. കത്തിടപാടുകളും സംവാദവുമൊക്കെ അധികവും കവിതകളിലൂടെയായിരുന്നു. പള്ളികളിലും ദർസ്സുകളിലും ചുമരുകളിൽ കവിതകൾ കോറിയിടാറുണ്ടായിരുന്നു.
പാരമ്പര്യ ചികിത്സ രംഗത്തും ഉമർ ഖാസി പ്രസിദ്ധനായിരുന്നു. ആത്മീയ ചികിത്സയും, ആയുർവൈദ്യവും സമന്വയിപ്പിച്ച ചികിത്സാ രീതിയായിരുന്നു അദ്ദേഹത്തിൻറെത്. ദൂര നാടുകളിൽ നിന്ന് പോലും ആളുകൾ ചികിത്സക്കായി അദ്ദേഹത്തെ തേടിയെത്താറുണ്ടായിരുന്നു. ഖാസിയായതോടു കൂടി സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും ഉമർ ഖാസി മുദ്ര പതിപ്പിച്ചു. തറവാടുകളുടെ പേരിൽ അഹങ്കാരം നടിക്കുന്ന മുസ്ലിം പ്രമാണിമാരെ കണക്കറ്റു വിമർശിച്ചു.
ഉമർ ഖാളിയാരെ കുറിച്ചുള്ള ഒരു ലഘു വിവരണം #HamzaSaqafi യുടെ വാക്കുകളിലൂടെ അതാണ് വീഡിയോയുടെ ഉള്ളടക്കം.
അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
" ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
My Video Links
വെളിയങ്കോട് വലിയ ജാറം : • വെളിയങ്കോട് വലിയ ജാറം ...
സി.എം. മടവൂർ : • C.M. മടവൂർ | Shereef R...
ആലിൻചോട്ടിൽ ഉപ്പാപ്പ : • ആലിൻചോട്ടിൽ ഉപ്പാപ്പ |...
മുഹമ്മദ് കുട്ടി മസ്താൻ : • മുഹമ്മദ് കുട്ടി മസ്താൻ...
പുത്തന്‍പള്ളി മൂപ്പർ : • പുത്തന്‍പള്ളി മൂപ്പർ |...
കോയി തങ്ങൾ : • കോയി തങ്ങൾ | Shereef R...
മീഞ്ചന്ത ബാബ : • മീഞ്ചന്ത ബാബ | Shereef...
Sufi & Coffee : • Sufi & Coffee | Sheree...
എന്താണ് സൂഫിസം : • എന്താണ് സൂഫിസം | Sher...
എന്താണ് ത്വരീഖത്ത് : • എന്താണ് ത്വരീഖത്ത് | ...
Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/c...
CHECK OUT MY
TikTok : www.tiktok.com...
Instagram : ...
Facebook : www.facebook.c...
Contact: ShereefRight@gmail.com
WhatsApp: +971 52 695 1318
#sufi #Sufi Saint #umer qazi

Пікірлер: 26

  • @manafvalappil2914
    @manafvalappil29145 ай бұрын

    ഏറ്റവും മനോഹരമായ അവതരണം.. ബഹുമാനപ്പെട്ട ഹംസ സഖാഫി ഉസ്താദിന് ദീർഗായുസ്സ് നൽകണേ നാഥാ....

  • @Shareef-wk8ow

    @Shareef-wk8ow

    Ай бұрын

    Aameen

  • @user-dw6fh2kh6n

    @user-dw6fh2kh6n

    2 күн бұрын

    Aameen

  • @alavio2470

    @alavio2470

    2 күн бұрын

    xz, a​@@Shareef-wk8ow

  • @hi-mx8gt
    @hi-mx8gt5 ай бұрын

    Masha allah

  • @haneefanalakath6121
    @haneefanalakath61215 ай бұрын

    Masha Allah good job 😊

  • @user-dw6fh2kh6n
    @user-dw6fh2kh6n2 күн бұрын

    Masha allah❤

  • @mohdmoidu2599
    @mohdmoidu25995 күн бұрын

    Masha Allah ❤

  • @SudheerSaali
    @SudheerSaali4 ай бұрын

    അവതരണം അടിപൊളി 👌👌👌

  • @hadycrafty2902
    @hadycrafty29024 ай бұрын

    ما شاء الله

  • @mujibqadiri
    @mujibqadiri5 ай бұрын

    മറ്റുള്ളവരിൽ നിന്നും കേൾക്കുന്നതിനേക്കാൾ നിങ്ങളുടെ മുൻപത്തെ narration കൾ എല്ലാം വേറിട്ട് നിൽക്കുന്നുണ്ടായിരുന്നു. അതായിരിക്കും നല്ലതെന്നു തോന്നുന്നു

  • @najmaek0
    @najmaek04 ай бұрын

    ❤❤

  • @nahazkalathil2097
    @nahazkalathil20975 ай бұрын

  • @abdulgafoorpm8695
    @abdulgafoorpm8695Ай бұрын

    സന്തോഷം

  • @Shareef-wk8ow
    @Shareef-wk8owАй бұрын

    ❤❤❤❤ ustad

  • @husainkuttikkadavu16
    @husainkuttikkadavu164 күн бұрын

    28ാം തീയതി എനിക്ക് ട്രിപ്പ് ഉണ്ട്

  • @rahi1995
    @rahi19956 күн бұрын

    മനോഹരമായി നുണപറയാനും അല്ലാഹുവിന്റെ ഒരു ശാപം കിട്ടുകയെന്നത് ഒരു ഭാഗ്യമാണ്

  • @shababahamed7955
    @shababahamed7955Ай бұрын

    Umarkali.mahan.thanne.ennal.avide.karamathu.vittu.kassakkunna.parisa.kalla.musliyakkal.iniyengilum.paniyeduthu.jeevichu.koode..

  • @sv3657
    @sv36575 күн бұрын

    ഉമർ ഖാളി . എന്നല്ല. ഉർ ഖാദി

  • @Lajus2835
    @Lajus28355 ай бұрын

    ഇസ്തിഗാസയുടെ പോരുശ .. ഖുറാഫി

  • @NCk-pq4iv

    @NCk-pq4iv

    3 ай бұрын

    നിന്റെ തന്ത..

  • @user-bq7pt3pj8d

    @user-bq7pt3pj8d

    Ай бұрын

    ഇത് നൻമ തന്നെ കാരണം ഒപ്പം തിൻമുണ്ടല്ലൊ ചാത്തപ്പനെന്ത് മഹ്ശറ സലഫി ക്കെന്ത് മദ്ഹ്

  • @Lajus2835
    @Lajus28355 ай бұрын

    കെട്ടുകഥകളും ഖുറാഫാത്തും....

  • @swalahu5652

    @swalahu5652

    4 ай бұрын

    Wahhabi purohithanmarkk ivde enthu karyam

  • @user-bq7pt3pj8d

    @user-bq7pt3pj8d

    Ай бұрын

    നല്ലത് കേൾക്കാൻ ഇബ്ലീസ് സമ്മതിക്കില്ല ഇബ്ലീസെ

  • @abdulnassereh7601

    @abdulnassereh7601

    10 күн бұрын

    വിഡ്ഢി, പഠിക്കുകworld faimous history. Madheena, Thayif

Келесі