വെള്ളിയാഴ്ച പള്ളിയിൽ ഓതുന്ന 'സബ്ബിഹിസ്മ..' സൂറത്തിനെ ലളിതമായി വിവരിച്ച് ഉസ്താദ് Aliyar Qasimi New

എല്ലാ വെള്ളിയാഴ്ചയും പള്ളികളിൽ ഓതുന്ന ' സബ്ബിഹിസ്മ... '
സൂറത്തിനെ (സൂറത്തുൽ അഅ്ല) പഠിക്കാം...
ആർക്കും മനസ്സിലാകും വിധം ലളിതമായി വിവരിച്ച് ഉസ്താദ് അലിയാർ ഖാസിമി...
Juma Speech malayalam
VH Aliyar Moulavi Al Qasimi
Jumua Prabhashanam
#sabbihisma_rabbikal_a'la
#സൂറത്തുല്‍അഅ്_ലാ
#FridayDua
#FridaySwalath
#FridayDuaDhikrSwalath
#വെള്ളിയാഴ്ചരാവ്സ്വലാത്ത്
#മൂന്നാമത്തെവെള്ളിയാഴ്ചരാവ്
ജുമാ പ്രഭാഷണം ആലുവ ടൗൺ ജുമാ മസ്ജിദ്
ചീഫ് ഇമാം വി.എച്ച്. അലിയാർ അൽ ഖാസിമി

Пікірлер: 217

  • @hello10089
    @hello10089Ай бұрын

    ആമീൻ.. അൽഹംദുലില്ലാഹ്.. ഖുർഅന്റെ.. അർഥം. കേൾക്കാൻ.. എനിക്ക് ഒരുപാട്.. ആഗ്രഹം ഉണ്ട്.. ഉസ്താദേ... 🙏😪

  • @kalathilkunhimon954
    @kalathilkunhimon954 Жыл бұрын

    മഹാനായ പണ്ഡിതൻ പൊതുജനങ്ങൾക്ക് അറിവിനെ പകർന്നു കൊടുക്കുന്ന ഇദ്ദേഹത്തിന് ഒരുപാട് ആഫിയത്തും ആരോഗ്യവും അല്ലാഹു നൽകട്ടെ ഇവരിൽ നിന്നും ഒരുപാട് അറിവുകളെ നേടിയെടുക്കാൻ ജനങ്ങൾക്ക് സാധിക്കട്ടെ ആമീൻ

  • @mohammedhanfas2654

    @mohammedhanfas2654

    Жыл бұрын

    Aa} b

  • @ashrafashraf9978

    @ashrafashraf9978

    Жыл бұрын

    ആമ്മീൻ

  • @ncahamed769
    @ncahamed769 Жыл бұрын

    ഹൽഹംദുലില്ല ! നല്ല പ്രഭാഷണം! അല്ലാഹു ആരോഗൃവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ഇയ്യിടെ തലശ്ശേരി വച്ച് അങയെ നേരിൽ കാണാനും പ്രഭാഷണം കേൾക്കാനും കഴിഞ്ഞുവെന്നത് എന്നെ ഏറെ സന്തോഷവാനാക്കി

  • @3k_i_n_g_sw_o_r_l_d307

    @3k_i_n_g_sw_o_r_l_d307

    Жыл бұрын

  • @user-uf6zw1ei5j

    @user-uf6zw1ei5j

    7 ай бұрын

    Ub 38:12

  • @hamzan.v.4046
    @hamzan.v.4046 Жыл бұрын

    അൽഹംദുലില്ലാഹ്... അള്ളാഹു ഞങ്ങൾക്കും അങ്ങയ്ക്കും ആയുരാരോഗ്യ സൗഖ്യം നല്കുകയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ

  • @hello10089
    @hello10089Ай бұрын

    സ്വല്ലല്ലാഹു അലൈഹി വ സല്ലം ❤❤

  • @hamzakutteeri4775
    @hamzakutteeri4775 Жыл бұрын

    മാഷാഅല്ലാഹ്‌,,,,, മുത്ത് റസൂലിന്റെ ശഫായത്ത് കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ അല്ലാഹ്

  • @abdabdullakutty6648

    @abdabdullakutty6648

    Жыл бұрын

    bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb

  • @hassanak3468

    @hassanak3468

    Жыл бұрын

    @@abdabdullakutty6648 tzxgggg

  • @rahiyanathbeevi2775

    @rahiyanathbeevi2775

    Жыл бұрын

    Alhamdulillah ,Allahu Anugrahikatte Allahuvinte Ismukal padikanum uchcharikanum Thowfeek cheyyatte ,Aameeen Aameeen ya Rabbal Aalameeen

  • @hello10089

    @hello10089

    Ай бұрын

    ആമീൻ

  • @achiprathangalvtc6680
    @achiprathangalvtc6680 Жыл бұрын

    ഇദ്ദേഹം ത്തിന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന്നും എനിക്കും എന്റെ കുടംബത്തിന്നും പടച്ചവനെ നീ ആ ഫിയത്തും സുഖവും തരണെ امين يارب العالمين

  • @sheebababusheebababu6854

    @sheebababusheebababu6854

    Жыл бұрын

    മുഖ്മിനായ ഒരു വെക്തി എല്ലാവർക്കും വേണ്ടി യാണ് ദുആ ചെയ്യേണ്ടത് മുസ്ലിം ഉമ്മതിന്നു വേണ്ടി

  • @Haffsaathh1111
    @Haffsaathh1111 Жыл бұрын

    സുബ്ഹാന ള്ളാഹ്, അൽഹംദുലില്ലാഹ്

  • @abdulrahiman690

    @abdulrahiman690

    4 күн бұрын

    😢😂

  • @muhammedarsad5666
    @muhammedarsad566610 ай бұрын

    Mashallah 🤲

  • @alikhansajitha1083
    @alikhansajitha1083 Жыл бұрын

    അൽഹംദുലില്ലാഹ് ദുആഒസിയത്തോടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🕋🕋🕋

  • @nazeerb1552
    @nazeerb1552 Жыл бұрын

    Good

  • @aslamaslu4675
    @aslamaslu4675 Жыл бұрын

    അൽഹംദുലില്ലാഹ്

  • @alikkuttymk9152
    @alikkuttymk9152 Жыл бұрын

    MashàAllah.Duavasiyathode

  • @moideenkuttym1714
    @moideenkuttym1714 Жыл бұрын

    Super Speech🥰🔥

  • @beenabasheer7810
    @beenabasheer7810 Жыл бұрын

    Excellent speech and thanks.

  • @scheppu7779

    @scheppu7779

    Жыл бұрын

    .

  • @ahamadnaji3467
    @ahamadnaji3467 Жыл бұрын

    👍👍👍 മാഷാ അള്ളാ ഇന്ന് പേര് കേട്ട പല പണ്ഡിതന്മാരും അല്ലാഹുവിന്റെ ആധിപത്യം മനസ്സിലാക്കി കൊടുക്കുന്നതിന് പകരം മനുഷ്യരിൽ പെട്ട പലരെയും ആരാധിക്കാൻ പറഞ്ഞുകൊണ്ട് ഈ മുസ്ലിം ഉമ്മത്തിനെ വഴികേടിലാക്കി കത്തിക്കാളുന്ന നരകത്തിലേക്ക് വലിച്ചെടുക്കുന്ന രീതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഉദാഹരണം പറയുകയാണെങ്കിൽ മടവൂർ ഷേക്കിന്റെയും അങ്ങനെ പലരുടെയും കഥകൾ പറഞ്ഞു ഉമ്മത്തിനെ വഴികേടിൽ ആക്കുന്ന ഈ രീതി നിർത്തിയില്ലെങ്കിൽ അല്ലാഹുവിന്റെ ശാപം ഈ ഉമ്മത്തിന് വന്നുചേരും ഇതിന് ഒരു തീരുമാനം പണ്ഡിത സമൂഹം എടുക്കണം എന്ന് സാന്ദർഭോചിതമായി പറയുകയാണ് ഉസ്താദിന് നല്ല കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുവാനും അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു

  • @nazeerap3751
    @nazeerap3751 Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @moideenyt8119
    @moideenyt8119 Жыл бұрын

    മാഷാഅല്ലാഹ്‌

  • @vilachilff4651
    @vilachilff4651 Жыл бұрын

    Mashaallah 🎉🎉

  • @nazeerap3751
    @nazeerap3751 Жыл бұрын

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @abdullatheefa1151
    @abdullatheefa1151 Жыл бұрын

    Super. Good speech. Allahulonglifekodukkana. Ee samudayathinu vendy. Maranom varay parayan. Kazhiv. Kodukkana

  • @aseesvm1305
    @aseesvm1305 Жыл бұрын

    നല്ല പ്രഭാഷണം പരസ്യം ഒഴിവാക്കാമായിരുന്നു

  • @ashkaraliashkar3200
    @ashkaraliashkar3200 Жыл бұрын

    Masha Allah🤲🤲

  • @sevenstar2367
    @sevenstar2367 Жыл бұрын

    Vgood messag mashaallah ❤ 😍 ♥ 💖 💙

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    Masha allah

  • @noorjahansaleem7369
    @noorjahansaleem7369 Жыл бұрын

    Subhan Allah Alhamdulillah

  • @habnasunaina5228
    @habnasunaina5228 Жыл бұрын

    Alhamdulillah❤❤❤👍👍👍

  • @aasageer
    @aasageer Жыл бұрын

    രണ്ടും മൂന്നും വചനങ്ങളിലെ ആശയത്തെക്കുറിച്ച് സൂ: ഇന്ഫിത്വാര്‍ 7, 8; സൂ: അബസ 19, 20; സൂ: ത്വാഹ 50 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചതു ഓര്‍ക്കുക. ഓരോ വസ്തുവിനും അതതിന്റെ രൂപം, പ്രകൃതി, സ്വഭാവം ആദിയായ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കുകയും, അതതിന്നാവശ്യവും അനുയോജ്യവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകുകയും, കന്നുകാലികള്‍ മുതലായ ജന്തുജീവികള്‍ക്കെല്ലാം മേഞ്ഞുതിന്നുവാനുതകുന്ന സസ്യാദികളെ ഉല്‍പ്പാദിപ്പിക്കുകയും, പിന്നീട് അവ പച്ചവര്‍ണമായിരുന്നതിനു ശേഷം അവയെ ഉണങ്ങി ചാമ്പല്‍ വര്‍ണത്തിലും കരിമ്പിൻ വര്‍ണത്തിലുമുള്ള ചണ്ടിയും ചവറുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നവന്‍ ആരോ അവന്റെ - അതെ, അത്യുന്നതനായ ആ ഏക രക്ഷിതാവിന്റെ - നാമം പ്രകീര്‍ത്തനം ചെയ്യുവാനും, അവനെ വാഴ്ത്തുവാനും അല്ലാഹു കല്‍പ്പിക്കുന്നു. (فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ) (നിന്റെ മഹാനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്ന് (സൂ: വാഖിഅഃയില്‍) അവതരിച്ചപ്പോള്‍, അതു നിങ്ങള്‍ നിങ്ങളുടെ ‘റുകൂഇ’ല്‍ ആക്കിക്കൊള്ളുവിന്‍ എന്നും, سَبِّحِ اسْمَ رَبِّكَ الْأَعْلَى (നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്നു (ഈ സൂറത്തില്‍) അവതരിച്ചപ്പോള്‍, അത് നിങ്ങളുടെ ‘സുജൂദി’ല്‍ ആക്കിക്കൊള്ളുക എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഉഖ്ബത്തുബ്നു ആമിറി (رضي الله عنه)ല്‍ നിന്നു നിവേദനം വന്നിരിക്കുന്നു. (അ; ദാ; ജ) ഇതനുസരിച്ചാണ് നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ «سُبْحَانَ رَبِّيَ الْعَظِيمِ»(എന്റെ മഹാനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ‘സുജൂദി’ല്‍ «سُبْحَانَ رَبِّيَ الأعْلَى» (അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും നാം ചൊല്ലി വരുന്നത്.

  • @aasageer

    @aasageer

    Жыл бұрын

    ഉപദേശം ഫലപ്പെട്ടേക്കുമെന്നു തോന്നുന്നിടത്ത്‌ ഉപദേശം നല്‍കണമെന്നും, ഫലപ്പെടുന്നതല്ലെന്ന് കാണുന്നിടത്ത് അതു വേണ്ടതില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മത്സരബുദ്ധിയും, ദുര്‍വാശിയും ഉള്ളവരെയും, എന്തു തന്നെ കേട്ടാലും തങ്ങള്‍ സ്വീകരിച്ചു വരുന്നതിന് വ്യത്യസ്തമായ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവരെയും ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ. ഇബ്നു കഥീര്‍ (رحمه الله) ഉണര്‍ത്തിയതു പോലെ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ടുന്ന ഒരു മര്യാദയാണിത്‌. അതെ, ആശക്കു വഴികാണുന്നിടത്ത് ഉപദേശം ചെയ്യുക, അല്ലാത്തിടത്ത് അതിനു മുതിരാതിരിക്കുക. അലി (رضي الله عنه) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: ‘ജനങ്ങളോടു അവര്‍ക്കു മനസ്സിലാകുന്നതിനെ കുറിച്ച് വര്‍ത്തമാനം പറയുക. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വ്യാജമാക്കുന്നതു നിങ്ങള്‍ ഇഷ്ടപ്പെടുമോ?!” അഥവാ, ജനങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തത് പറഞ്ഞു കൊടുത്താല്‍ അതു സത്യനിഷേധത്തിനും, കുഴപ്പത്തിനും കാരണമാവുകയാണുണ്ടാവുക എന്നു സാരം. സദുപദേശം ഫലപ്പെടുന്നത് ആര്‍ക്കായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും ഭയപ്പാടുള്ളവര്‍ക്കു മാത്രമേ അത് ഉപയോഗപ്പെടുകയുള്ളു. ഈ രണ്ട് തുറയിലും ചിന്തിക്കാതെ ഹൃദയം മരവിച്ചവന് ഏതു ഉപദേശവും പ്രയോജനപ്പെടുന്നതല്ല. ഉപദേശം കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്റെ സ്ഥിതി എന്തായിരിക്കുമെന്ന് തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു:-

  • @assiaassia9806

    @assiaassia9806

    Жыл бұрын

    Alhamdulillah duayilulpeduttane usthad

  • @jaffersadiq5942
    @jaffersadiq5942 Жыл бұрын

    Alhamdulillah...for giving me opportunity to listen to ur speech

  • @zainarasheed5093
    @zainarasheed5093 Жыл бұрын

    MashaAllah....

  • @alimuhammed1754
    @alimuhammed1754 Жыл бұрын

    അൽഹംദുലില്ലാ . സുബ്ഹാനള്ളാ . മാഷാ അള്ളാ .

  • @unneenkutty1947
    @unneenkutty19476 ай бұрын

    മാഷാ അള്ളാഹു ❤❤❤

  • @umairkannur3709
    @umairkannur3709 Жыл бұрын

    Aameen

  • @ismailpk2418
    @ismailpk2418 Жыл бұрын

    Usthathia duayill ullpduthnia

  • @fathimamk5346
    @fathimamk5346 Жыл бұрын

    ഉസ്താദ് 🤲🏼ദുആ ചെയ്യണം

  • @sameerashamsudeen7932
    @sameerashamsudeen7932 Жыл бұрын

    MashaAllah

  • @nazarkv1382
    @nazarkv13824 ай бұрын

    Ameen

  • @ibraheemibraheem4669
    @ibraheemibraheem4669 Жыл бұрын

    Mashallah

  • @saidalaviptb8332
    @saidalaviptb8332 Жыл бұрын

    ആമീൻ യാ റമ്പൽ ആലമീൻ

  • @yousufkottukara3886
    @yousufkottukara3886 Жыл бұрын

    മാഷാഅല്ലാ ഉസ്താദിന് അല്ലാഹു ഹാഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.

  • @sainabaek587

    @sainabaek587

    Жыл бұрын

    RCC.

  • @safiyaibrahim2731

    @safiyaibrahim2731

    Жыл бұрын

    Ameen yarabalameen

  • @shamsudheenvp2103

    @shamsudheenvp2103

    Жыл бұрын

    ആമീൻ 🤲

  • @sklatheef8587

    @sklatheef8587

    Жыл бұрын

    May Allah bless you

  • @pabipabi8375

    @pabipabi8375

    Жыл бұрын

    @@safiyaibrahim2731 .

  • @moideenyt8119
    @moideenyt8119 Жыл бұрын

    ആമീൻ

  • @abduouf6398
    @abduouf6398 Жыл бұрын

    Alhamdulillaah

  • @tkmohiuddin6650
    @tkmohiuddin6650 Жыл бұрын

    سبحان الله

  • @latheefpurathoottayil7778
    @latheefpurathoottayil7778 Жыл бұрын

    ഖബർസ്ഥാനിൽ ഓതി കേൾപ്പിക്കുന്ന ഗ്രന്ഥമാണു ഖുർആൻ എന്നു ഒരു കാലത്തെ പുരോഹിതൻ ദീൻ അറിയാത്ത 99%ആളുകളെയും ആക്കിയെടുത്തത്തിൽ വലിയ പങ്കായിരുന്നു മരിച്ചരോട് യാസീൻ ഓതി ജീവിച്ചിരുന്നവർ പാടുപെടുമ്പോൾ അലിയാർ ഖാസിമി യുടെ പ്രബോധനം ഏറെ പ്രയോജനം ചെയ്യുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohamedparayil1910

    @mohamedparayil1910

    Жыл бұрын

    ശരിയാ എനിക്കുമ് നിനക്കു ellavarkkum, അല്ലാഹു hidaayath, tharatte

  • @abdulmuthalib7583
    @abdulmuthalib7583 Жыл бұрын

    Jazakallah

  • @saifudeenismail9038
    @saifudeenismail9038 Жыл бұрын

    Allah subhanahuwatala afiyathulla deerkayussu ustadinum nummalkum nalkatte aameen

  • @ashrafph9025

    @ashrafph9025

    Жыл бұрын

    Aameen

  • @shanilcpshanishalu618

    @shanilcpshanishalu618

    Жыл бұрын

    @@ashrafph9025 #

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    Subhanallah Alhamdulillah Beautiful surath Alhamdulillah to born as Muslim

  • @janveerraise3339

    @janveerraise3339

    Жыл бұрын

    Sura 33:50 is more beautiful. Try it brother 😃

  • @aboobackerdarussalam9163

    @aboobackerdarussalam9163

    Жыл бұрын

    ഖുർആനിന്റെ ആശയവും, അർത്ഥ വും ഇന്നും നമ്മുടെ സഹോദരൻ മാരെ സുന്നി പണ്ഡിതൻ മാർ പഠിപ്പിക്കുന്നില്ല ല്ലോ. എന്നും വിത്യസ്ഥ ദിക്റുകളുടെ യുംമാല കളുടെയും മഹത്വവും പറഞ്ഞു കോട്ടക്കണ ക്കിൽ സ്വർഗത്തിൽ കടത്താൻ ശ്രമിക്കും. ചുരുക്കം ഫാത്തിഹ യുടെ അർത്ഥം പോലും പറയു കയില്ല.

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    ആരും അർത്ഥം പറയരുത് ജബ്ബാറിന്റെ യും ജാമിതയുടെയും വരുമാനം കുറയും

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    ഇവർ ആരും പറഞ്ഞില്ലെങ്കിൽ ആരും അർത്ഥം പഠിക്കാതെ ഇരിക്കുക അല്ലെ You tube ൽ മലയാളത്തിലും english ലും Translation ഉണ്ട്

  • @najyadnan398

    @najyadnan398

    Жыл бұрын

    @@aboobackerdarussalam9163 sheriyannu ente makkal one and half year sunni madressayil padichu.but appoyekke avar arabi malayalem padippikkanulla therakilayirunnu.njan mujahid madrassayil cherthu ippol quraan ooodunnadum meanigum padikkunnund.

  • @abdulgafoort4420
    @abdulgafoort4420 Жыл бұрын

    Subhanallah

  • @reheena9186
    @reheena9186 Жыл бұрын

    💕മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇 kzread.info/head/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt

  • @tkmohiuddin6650
    @tkmohiuddin6650 Жыл бұрын

    ماشاء الله بارك الله اسلام عليكم ورحمة الله وبركاته

  • @muhammadsinank.a6439
    @muhammadsinank.a6439 Жыл бұрын

    اعرف 🤲🤲aamee

  • @mishalkuruvakkunnnan1398
    @mishalkuruvakkunnnan1398 Жыл бұрын

    Mashaallah

  • @bareeramk5753
    @bareeramk57536 ай бұрын

    മദ്രസയിൽ നിന്നും ഖുർആൻ, അർത്ഥപശ്ചാത്ത ലങ്ങൾ നൽകി പഠിപ്പിക്കാതിരുന്നത് വലിയനഷ്‌ടമായി പ്പോയി എന്ന് ഇപ്പോൾ ഖുർആൻ പഠിച്ചുതുടങ്ങിയപ്പോൾ മനസിലായി. തീർച്ചയായും മദ്രസ്സാ പഠനരീതിൽ സമഗ്ര മായ മാറ്റങ്ങൾ വരുത്തേണ്ടത് ഉസ്താദ് ഉൾപ്പെടുന്ന പണ്ഡിത സമൂഹം ഗൗരവമായി എടുക്കണം എന്ന് വിനീതമായി അറീക്കുന്നു

  • @urumaalbiz8276
    @urumaalbiz8276 Жыл бұрын

    📗 سبحان الله 📗 📘الحمد للله 📘📚 الله اكبر 📚🥀🌷🌹🕊️🕌🕋

  • @drramlathk7628

    @drramlathk7628

    Жыл бұрын

    വലിയ വലിയ തിരിച്ചറിവാണ് ഈ പ്രഭാഷണം

  • @abdulsalampu9194
    @abdulsalampu9194 Жыл бұрын

    Madrassakalilartham,പഠിപ്പിക്കുന്ന,സംവിധാനം,വേണം

  • @sainabakk4526
    @sainabakk4526 Жыл бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @MujeebRahman-sr6vt
    @MujeebRahman-sr6vt Жыл бұрын

    അല്ലാഹു അക്ബർ

  • @nazeerap3751
    @nazeerap3751 Жыл бұрын

    ഒരുപാട് വിഷമത്തിലാണ് വീടിന് ജപ്‌തി നോട്ടീസ് വന്നിട്ടുണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @ansiyarajeev7226

    @ansiyarajeev7226

    Жыл бұрын

    Alimran soorath 11 pravashyam otho allahuvnode dua cheyuka

  • @haseenaali9622

    @haseenaali9622

    Жыл бұрын

    യാസീൻ 41 എണ്ണം oathuka അള്ളാഹു കാത്തു രക്ഷിക്കും ഒരു വെള്ളിയാഴ്ച സുബ്ഹിക്ക് തുടങ്ങുക vayazhazcha 40 പൂർത്തിയാക്കുക പിറ്റേന്ന് വെള്ളി സുബ്ഹിക്ക് മുൻപ് l 1 പൂർത്തിയാക്കി dua ചെയ്യുക ഇത് ആവർത്തിച്ച് ചെയ്യുക തീർച്ചയായും ഫലം കിട്ടും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ya rabbul alameen

  • @nazeerap3751

    @nazeerap3751

    Жыл бұрын

    @@ansiyarajeev7226 ഇൻശാഅള്ളാഹ്

  • @nedyaebrusalhaebru4124

    @nedyaebrusalhaebru4124

    Жыл бұрын

    Yaseen othuka haseena rajee paranjà poleee inshah allah athbhuthangal kaaanaam illenkil yaaa latheef 4444vettam ishakk sesh am othuka .anubhavamaanue inshah allah

  • @nazeerap3751

    @nazeerap3751

    Жыл бұрын

    @@nedyaebrusalhaebru4124 ഇൻശാഅള്ളാഹ് അല്ലാഹുസ്വീകരിക്കട്ടെ ആമീൻ

  • @saleemsulanki2189
    @saleemsulanki2189 Жыл бұрын

    Ithupole.ellajumuakkum.kuran.artham.paranjukodukkuka

  • @nizamudeenp6295
    @nizamudeenp6295 Жыл бұрын

    Nizamudeen Sasthamcotta Kollam Good

  • @ashrafpareeth
    @ashrafpareeth Жыл бұрын

    🤲🏻🤲🏻🤲🏻

  • @ibrahimh7692
    @ibrahimh7692 Жыл бұрын

    Assalaamu Alaikum Usthad dua cheyyane Sabbihisma not completed kindly continue the subject please

  • @kunjayishakunjayisha2662
    @kunjayishakunjayisha2662 Жыл бұрын

    😘😘😭🚶🏻‍♀️✨

  • @basheerkh1664

    @basheerkh1664

    Жыл бұрын

    JEZAKALLAhU

  • @najeebamohammed4155
    @najeebamohammed4155 Жыл бұрын

    നമ്മുടെ മദ്രസ്സ വിദ്യാഭിയാസത്തിൽ സമഗ്ര മാറ്റം അനിവാര്യമാണ് ഉസ്താദ്, അടുത്ത തലമുറയ്ക്ക് എന്ക്കിലും കിട്ടണം ഖുർആൻ അർത്ഥം അറിഞ്ഞവരെ അതിനായി സമസ്ത ഇടപെടണം

  • @aliakbarak9133

    @aliakbarak9133

    Жыл бұрын

    🌾🌾🌾

  • @abdulrazaqtirur1638

    @abdulrazaqtirur1638

    11 ай бұрын

    ,

  • @MoosaKoya-ts8ln

    @MoosaKoya-ts8ln

    4 ай бұрын

    😊

  • @salihkt4298
    @salihkt4298 Жыл бұрын

    Good speech

  • @sainabakk4526
    @sainabakk4526 Жыл бұрын

    Enthinum ethinum tharkam,,,viddikal

  • @muhammedalic8163
    @muhammedalic8163 Жыл бұрын

    Paibhasha vaichal ithupoly vishadeekaram kittola athukonda paribhash ethirthirunnad

  • @naoufalch9567
    @naoufalch9567 Жыл бұрын

    Muhammad rasool salaah ho aliehe wasalam ko humra dil main poura maloom parha to allah tumko maloom parhga bismi quran

  • @badarunnisaabdulkareem3831
    @badarunnisaabdulkareem3831 Жыл бұрын

    Islaminu prashnangal mathram parayunnathu e purohithanmaranu allahu samrakshichukondirikkunna e mathathinte divasamthorum koodi varunna angeekaram purohithanmar kanathathinte karanam ethra chinthichittum manassilakunnilla.

  • @AbdulSalam-ri7eb
    @AbdulSalam-ri7eb Жыл бұрын

    ഈ ഉസ്താത് ഭയകര കമ്മ്യൂണിസ്റ് വിരോധിയാ

  • @hakkimnoohukannu8256

    @hakkimnoohukannu8256

    Жыл бұрын

    Cumunisathil dhaiva viswasam illa. Eppole aaley kittathayappole dhaiva viswasam ullavareyum aduthu punarunnu.

  • @muhammadbasheer9225
    @muhammadbasheer9225 Жыл бұрын

    സിലബസിൽ ഉൾപ്പെടുത്തി മദ്രസയിൽ പഠിപ്പിക്കുമോ സമസ്ത?

  • @jumailathpsjumailath
    @jumailathpsjumailath Жыл бұрын

    വാഖ്യാനം പറ്റും പരിഭാഷ പറ്റില്ല ഇതുതമ്മിലുള്ള വ്യത്യാസം അറിയുമോ

  • @muhammedalimuhammedali3840
    @muhammedalimuhammedali3840 Жыл бұрын

    ഖുർആൻ എന്താണെന്ന് മനസ്സിലാക്കി കൊടുക്കാത്ത പണ്ഡിതന്മാർ ആയിരുന്നു ഇതിനുമുമ്പ് ഉണ്ടായിരുന്നത്

  • @noushadma6678
    @noushadma6678 Жыл бұрын

    ഇവിടെ ഈ കേരളത്തിൽ മാത്രമാണ് ഈ രണ്ടു സൂറത്തുകൾ സുന്നി പള്ളികളിൽ ഓതാറുള്ളത്. ഇതിൽ തന്നെ പകുതി മാത്രമേ ഇവർ മറ്റുള്ളവർ കേൾക്കെ പാരായണം ചെയ്യാറുള്ളൂ. അതുവരെ ജനങ്ങൾ മറ്റേതോ മനോ ലോകത്തായിരിക്കും.സൗദിയിൽ അടക്കം ഒരു അറബ് രാഷ്ട്രങ്ങളിലും ഈ സൂറത്തുകൾ വെള്ളിയാഴ്ച ദിവസങ്ങളിൽ ഓതാറില്ല.

  • @shajilaasiya259

    @shajilaasiya259

    Жыл бұрын

    അല്ലാഹുഅക്ബർ. ഇതുപോലുള്ള മനസ്സിൽ ആകുന്ന രീതിയിൽ അറിവ് പറഞ്ഞു തരുന്ന ഈ ഉസ്താദിന് ആഫിയത്തുള്ള ദീർകായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ.... യാറബ്ബൽ ആലമീൻ

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    താങ്കളുടെ നിരീക്ഷണം തെറ്റാണ്. ലോകത്ത് മിക്ക രാജ്യങ്ങളിലും ജുമുഅക്ക് ഈ സൂറത്തുകൾ ഓതാറുണ്ട്. അടുത്ത കാലത്ത് ധാരാളം ഹാഫിലീങ്ങൾ ഉണ്ടായപ്പോൾ അവർ മറ്റ് പല സൂറത്തുകളും ഓതാൻ തുടങ്ങിയപ്പോൾ ഈ രണ്ട് സൂറത്തുകൾ ഓതൽ അല്പം കുറഞ്ഞു പോയി എന്നത് ശെരിയാണ്.

  • @psccodeslogicandtricks7845

    @psccodeslogicandtricks7845

    Жыл бұрын

    വെള്ളി ആഴ്ച പള്ളിൽ ഓക്കേ ഇവിടെ സൗദിൽ അല്ഹസ്സായിൽ കൂത്തിലെയേ പള്ളിൽ ഓദാറുണ്ട് ഹോഫുഫിൽഒതുനുണ്ട് അസ്സലാമുഅലൈക്കും

  • @manafmanaf873

    @manafmanaf873

    Жыл бұрын

    പൊട്ടത്തരം പറയാതെ പതുക്കെ ഇമാം ഓതുന്നത് മഹ്മൂമിന്ന് ഫാത്തിഹ ഓതാൻ പ്രയാസം ഇല്ലാതിരിക്കാൻ വേണ്ടിയാണ്

  • @gafoorfahim5132

    @gafoorfahim5132

    Жыл бұрын

    നൗഷാദ് വെള്ളിയാഴ്ച കടന്ന് ഉറങ്ങാതെ പള്ളിയിൽ പോകുക അപ്പോൾ അറിയും ഏത്കെ സൂറത്തു ഒക്കെ ഓതുന്നത്. ചിലപ്പോൾ നീ അവസാനത്തെ അത്ത ഹി യാ ത്തി ലാണെകിൽ നീ നിസ്കാരത്തിൽ വന്നകിൽ ഇമാം ഏത് സൂറത്തഓതി യത് അറിയോ

  • @alikoyapalliveed306
    @alikoyapalliveed306 Жыл бұрын

    ഇടയില്‍ അഡ്വവർടൈസ്മെൻറ്റ് ഒഴിവാക്കേണ്ടതായിരുന്നു.

  • @mohamedkunhi9327
    @mohamedkunhi9327 Жыл бұрын

    അസ്സലാമുഅലൈക്കും ഉസ്താദ് അള്ളാഹു പേര് 99 അല്ലെ

  • @hihi-cb6cv
    @hihi-cb6cv Жыл бұрын

    മലയാളത്തിൽ അർത്ഥം എഴുതിയാൽ എന്താകുമെന്ന് പ്രശങ്കത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്ത പാവങ്ങൾ കമന്റ് ചെയ്യുന്നു 🤣🤣😂🤣🤣😂🤣🤣😂

  • @nasarudeensabnam5065
    @nasarudeensabnam5065 Жыл бұрын

    Surathinte peru

  • @sanavlog5783
    @sanavlog5783 Жыл бұрын

    ഖു൪ആനിന് അ൪ഥ൦ പറയരുതെന്നായിരുന്നല്ലോ മു൯കാല പണ്ടിതന്മാരുടെ അഭിപ്രായം ഇപ്പോഴോ അതെന്താ ?

  • @bichisaidalavi4736

    @bichisaidalavi4736

    Жыл бұрын

    അങ്ങിനെ പറഞ്ഞിരുന്നോ?

  • @umeribrahim2447
    @umeribrahim2447 Жыл бұрын

    എല്ലാം അറിയുന്ന സുന്നി പണ്ടിതന്മാർ എന്തു് കൊണ്ടു് ജുമഅ ഖുതുബ മലയാളത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നില്ല ഇതിനു് നാളെ മഹശ റയിൽ പണ്ടിതൻമാർ ഉത്തരം പറയേണ്ടി വരും പ്രത്യേകിച്ച് AP യും EK യും ഞാൻ ഒരു സുന്നി ഖത്തീബിനോട് സംസാരിച്ചപോൾ അദേഹം പറഞ്ഞു സങ്ങ തി ഒക്കെ ശരിയാണ് പക്ഷേ സമസ്ത ഇതിനു് അനുവാതം തരുന്നില്ല എന്ന് ?

  • @jaleelaluva8152
    @jaleelaluva8152 Жыл бұрын

    ചില പരിമിതമായ കാര്യങ്ങളിൽ മാത്രം ചുറ്റിത്തിരയുകയാണ് ഏതാണ്ട് എല്ലാ മുസ്‌ലിം പണ്ഡിതന്മാരും സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്നത്. അവർക്ക് പലതും പറയാൻ ആഗ്രഹമുണ്ട്. പക്ഷേ, അവർ അവരുടെ ആഗ്രഹത്തിന്റെ ക്യാപ്ഷൻ മാത്രം പറഞ്ഞു കൊണ്ട് ഒരടി മുന്നോട്ട് പോകുന്നതായി നമുക്ക് കാണാം. ഉടനെ ഒന്നേകാൽ അടി പിന്നോട്ട് വച്ച് വീണ്ടും വീണ്ടും അവർ മുമ്പ് ചെയ്തു ആവർത്തിച്ചു കൊണ്ട് എവിടെയോ കൊണ്ട് പോയി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. അവരിലെ വീഴ്ച മറച്ചു വയ്ക്കാൻ നീട്ടിസും കുറുക്കിയും പറഞ്ഞു കൊണ്ട് അല്ലെങ്കിൽ കാലല്ലാഹു അസ്സ വജൽ പറഞ്ഞൊ ഒരു വെള്ളിയാഴ്ചയിൽ ഒരു ഉമ്മത്തിനു കിട്ടേണ്ട മാർഗ്ഗത്തെ അറിഞ്ഞോ അറിയാതെയോ തടഞ്ഞു കൊണ്ട് ഒരു തരം കഴിച്ചിൽ ആകുകയാണ് പണ്ഡിതർ.

  • @khairutp4013

    @khairutp4013

    Жыл бұрын

    Maash allah

  • @Kannurvala
    @Kannurvala Жыл бұрын

    സൗദിയിൽ ആ സൂറത്ത് അല്ലല്ലോ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Жыл бұрын

    ഉസ്താദിനെ എനിക്ക് ഇഷ്ടമാണ് .പക്ഷേ തൗഹീദിൻ്റെ വിഷയത്തിൽ ഞാൻ ഉസ്താദിനെ വെറുക്കുന്നു .കാരണം ഉസ്താദ് ശിരക്കിനെ പ്രോൽസാഹിപ്പിക്കുന്നുണ്ട് എന്നത് തന്നെ! വെള്ളിയാഴ്ച ഓതുന്ന . മറെറാരു സൂറത്തുണ്ട് .സൂറ: കഹ്ഫ് .അതിലെ ആയത്ത് നമ്പർ :102 ൻ്റെ അർത്ഥം കൂടി ഉസ്താദ് ,ഖുത്തുബ നടത്തുമ്പോൾ പറഞ്ഞ് കൊടുക്കണം " എനിക്ക് പുറമെ എൻ്റെ ദാസന്മാരെ രക്ഷാകർത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ ( ഖുർആൻ അർത്ഥമറിയാതെ ഓതി അവഗണിക്കുന്നവരാണ് അല്ലാഹു വിൻ്റെ കണ്ണിൽ അവിശ്വാസികൾ - കഹ്ഫ്' - 101) വിചാരിച്ചിരിക്കുകയാണോ? (എങ്കിൽ മനസിലാക്കണം) അവിശ്വാസികൾക്ക് സൽക്കാരം നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു (കഹ്ഫ്: 102) അപ്പോൾ ഔലിയാക്കളെ രക്ഷാകർത്താക്കളാക്കി ,അവരുടെ ' ജാറത്തിൽ പോയി ഇസ്തിഗാസ നടത്തുന്നവർക്കുള്ള ശിക്ഷ നരകം തന്നെ! ഈ സത്യം ഉസ്താദ് ഖുത്തുബയിൽ വിശദീകരിച്ച് കൊടുക്കണം മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് സഹായം ചോദിക്കുന്നവർ വഴി പിഴച്ചവരാണ് (അഹ്ഖാഫ്: 5) ഈ സത്യവും പറഞ്ഞ് കൊടുക്കണം ഉസ്താ ദേ! ഉസ്താദും നിലപാട്. മാറ്റണം

  • @kadarkv8653
    @kadarkv865316 күн бұрын

    അർത്ഥം അറിയണമെങ്കിൽ ട്രാൻസ്ലേഷൻ വായിക്കണം അത് വായിക്കാൻ പാടില്ല എന്നാണ് 40 വർഷങ്ങൾക്കു മുമ്പ് കാർഷിക തർജ്ജമ മലയാളം ഇംഗ്ലീഷ് ഒന്ന് വായിക്കാൻ പാടില്ല ഹറാമാണ് എന്നായിരുന്നു സുന്നി മദ്രസകളിൽ പഠിപ്പിച്ചിരുന്നത്

  • @AbdulSalam-ri7eb
    @AbdulSalam-ri7eb Жыл бұрын

    ഉസ്താദ് വലിച്ചു നീട്ടുന്നു

  • @aasageer
    @aasageer Жыл бұрын

    എങ്ങനെ ഫാത്തിഹയുടെ അർത്ഥം ഈ പാവം സമസ്തയുടെ അനുയായികൾ പറയാനാണ്. നിങ്ങൾ അടക്കം ഏതെങ്കിലും മുസ്ലിയാക്കൾ അർത്ഥം സഹിതം കുട്ടികളെ മദ്രസകളിൽ ഖുർആൻ പഠിപ്പിക്കാറുണ്ടോ ?

  • @ammadpk300
    @ammadpk300 Жыл бұрын

    ഖുർആൻ്റെ അർത്ഥം പഠിക്കൽ പാടുണ്ടൊ? പിഴച്ചു പോവുകയില്ലെ? ഇത് വരെ താങ്കളെപോലെയുള്ള മുസല്ലാക്കന്മാർ ഖുർആൻ്റെ അർത്ഥം പഠി'ക്കൽ' നിർബ്ബമില്ലെന്നാണ് പഠിപ്പിച്ചത്

  • @abdurahimanrahiman2227
    @abdurahimanrahiman2227 Жыл бұрын

    ഖുർആൻ പരിഭാഷ പാടില്ല എന്ന് പറഞ്ഞിരുന്ന കൗമ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു....... എന്തിന് സൂറത്തു ഫാത്തിഹയുടെ അർത്ഥം പോലും അറിയേണ്ടതില്ല എന്ന് പറഞ്ഞിരുന്ന ഒരു വിഭാഗം.....ഇപ്പോൾ അവരും ഖുർആൻ ക്ലാസ്സ് തുടങ്ങി........

  • @muhammedalimuhammedali3840

    @muhammedalimuhammedali3840

    Жыл бұрын

    കാന്തപുരം വിഭാഗത്തിലും സമസ്ത കേരള യുമായിരുന്നു ഇന്നത്തെ പണ്ഡിതന്മാർ ഉണ്ടായിരുന്നു അവർ ആ പണ്ഡിതന്മാർ അറിവില്ലാത്തവരായിരുന്നു

  • @r7gaiming706

    @r7gaiming706

    Жыл бұрын

    അറിവുള്ള ഖുർആൻ പഠിച്ച ആലിമീങ്ങൾ അന്ന് ഉണ്ടായിരുന്നു അവർ വയള് ഖുർആൻ ക്ലാസ് കളിലൂടെ ഓക്കേ ഉമ്മതിനെ പഠിപ്പിച്ചു കൊടുത്തിരുന്നു ഇന്ന് ആർക്കും മത പ്രസംഗങ്ങൾ കേൾക്കണ്ട ല്ലോ മുജാഹിദ് കൾ എത്ര സൂറത്തിന്റ അർത്ഥം പഠിച്ചു നിങ്ങളുടെ അർത്ഥം പഠിച്ചാണ് jamitha ജബ്ബാർ ടീം ഇവിടെ ജന്മം കൊണ്ടത് തന്നെ..

  • @gtasan4249

    @gtasan4249

    Жыл бұрын

    കാന്തപുരവും സമസ്തയും കാരണം കേരളത്തിൽ ഇസ്ലാം അതിന്റെ തനിമയോടെ ഇന്നും നിലനിൽക്കുന്നു ഇല്ലായിരുന്നെങ്കിൽ ഇസ്ലാമെന്ന പേരിൽ പൊട്ടിമുളച്ച (ഇന്നുകേരളത്തിൽ കാണുന്ന )ഒരുതരം മണ്ടൂസുകളെക്കൊണ്ട് കേരളം നിറയുമായിരുന്നു

  • @abdulmuthalib7583

    @abdulmuthalib7583

    Жыл бұрын

    ഇനി അങ്ങനെ പറഞ്ഞആൾ ആണ് യെങ്കിലും ഖുർആൻ പഠിക്കാൻ തയ്യാർ ആയാൽ അതിനെ പ്രോത്സാഹനം നൽകുക അത് ആണ് ഗുണകാംഷ

  • @manafmanaf873

    @manafmanaf873

    Жыл бұрын

    പരിഭാഷകൊണ്ട് ഖുർആൻ പഠനം പൂർണമാവുകയില്ല

  • @moideenkuttypk6377
    @moideenkuttypk6377 Жыл бұрын

    താങ്കളെപ്പോലുള്ളവർ തന്നെയാണ് ഇവരെ അർത്ഥം പഠിക്കേണ്ടതില്ല എന്നു പറഞ്ഞ് പാരായണം ചെയ്യാൻ മാത്രം പഠിപ്പിച്ചത്.!? എന്നിട്ട് ഇപ്പോൾ അവരെ കുറ്റം പറയുന്നു. കഷ്ടം! താങ്കൾ, കുത്ത് ബൈത്തും , മൗലീദുകളും , ചന്ദനക്കടവും, നേർച്ചപ്പൂരവും, റാത്തീബു മൊക്കെ ദീനിൽ അനുവദിച്ചതാണെന്ന് ധരിച്ചു വച്ച ആളാണ്. കാരണം ; താങ്കളുടെ പല പ്രസംഗത്തിലും ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നത് കേട്ടിട്ടുണ്ട്. താങ്കൾ സൂറത്ത് ജിന്നിലെ 18-ാമത്തെ ആയത്ത് അർത്ഥം അറിഞ്ഞ് ഒരു പ്രാവശ്യമെങ്കിലും ഓതിയിരുന്നെങ്കിൽ സപ്പോർട്ട് ചെയ്യില്ലായിരുന്നു. അതുപോലെ, സൂറത്ത് മാഇദയിലെ 3-ാമത്തെ ആയത്തിൽ എന്താണെന്ന് താങ്കൾ അറിഞ്ഞിരുന്നെങ്കിൽ, മേൽ സൂചിപ്പിച്ച കലാപരിപാടികളൊക്കെ ശിർക്കും , കുഫ്റും , ബിദ്അത്തുകളുമാണ് എന്ന് താങ്കൾ ഇമാമായി നിൽക്കുന്ന മഹല്ലിലെ വിശ്വാസികൾ മനസ്സിലാക്കുമായിരുന്നു.

  • @alavikkuttycherumukk7244

    @alavikkuttycherumukk7244

    Жыл бұрын

    ദീർഘായുസ്സ് നല്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @rahiyanathbeevi2775

    @rahiyanathbeevi2775

    Жыл бұрын

    Aameeen Aameeen ya Rabbal Aalameeen padikanum pravarthika makanum Allahu Thowfeek cheyyatte Aameen.

  • @janeeshillu1955
    @janeeshillu1955 Жыл бұрын

    താങ്കളുടെ ആമുഖം കൂടി പോയി

  • @jeevan272
    @jeevan272 Жыл бұрын

    പറി 😆😆😆😆😆

  • @urumaalbiz8276

    @urumaalbiz8276

    Жыл бұрын

    അച്ചന്റെപറിയാണോ.?അമ്മയോട്ചോദിക്കെടാസംഘി👹പുലയാടിമോനേ.😠

  • @AbdulSalam-ri7eb
    @AbdulSalam-ri7eb Жыл бұрын

    ഉസ്താദുമാർ ഖുറാനിൽ ഇല്ലാത്ത കാര്യങ്ങളും പറയുന്നുണ്ടല്ലോകൂടുതലും സുന്നി ഉസ്താദുമാർ

  • @manafmanaf873

    @manafmanaf873

    Жыл бұрын

    ഒരു സൂറത്തിനു തന്നെ ഒരു പാട് വിശദീകരണം ഉണ്ട് അറബിയിൽ ഉള്ള വിശദീകരണ കിത്താബുകൾ ഉണ്ട്

  • @pambalathkunhammed6893
    @pambalathkunhammed6893 Жыл бұрын

    പരിഭാഷ ഹറാം ആണെന്ന് ഒരു വിഭാഗം വാദിക്കുന്നു. കാരണം ഉദര പൂരണം മതം കൊണ്ട് കുറെ എണ്ണം ജീവിക്കുന്നു

  • @kunhimoideen1961

    @kunhimoideen1961

    Жыл бұрын

    വിഷയം എന്തായിരുന്നു, പറഞ്ഞത് മുഴുവനും തുടക്കം മാത്രം, ആ സൂറത്തുകളുടെ വിവരണം കാത്തിരുഎന്താ കാര്യം? ന്നു, ഒന്നും കണ്ടില്ല, പരിഭാഷ എപ്പോഴും നോക്കും,എന്നിട്ടെന്താ വല്ലതും മനസ്സിലാവുമോ? ഈ വിഷയം ഇവിടെ കിട്ടുമെന്ന് കരുതി, കാടു കയറിപ്പോയി, ഉസ്താത് പറഞ്ഞത് സ്വയം ഒന്ന് കേട്ടുനോക്കിയാൽ, നമുക്ക് മനസ്സിലായതിന്റെ പകുതിപോലും ഉസ്താദിന് മനസ്സിലാവില്ല,

  • @user-wu5zq9yl6t

    @user-wu5zq9yl6t

    Жыл бұрын

    കുഞ്ഞിമോയ്‌തീൻ സാഹിബ്‌ പറഞ്ഞത് ശരിയാണ് എപ്പോഴും വിഷയവതരണം ഗംഭീരം പക്ഷേ നീട്ടിപ്പരത്തി കഴിയുമ്പോൾ ഉദ്ദേശിച്ചത് കാണില്ല. കുറെ സമയം വേസ്റ്റ്. Mathnu(mainpoints)പറഞ്ഞാലല്ലേ സാധാരണ കാർക് മനസ്സിലാകു

  • @ptr18
    @ptr18 Жыл бұрын

    ഖുർആൻ പരിഭാഷ ഇഷ്ടം പോലെ കിട്ടാനുണ്ട് അത് പഠിക്കാൻ പാടില്ലെന്ന് മുസ്ലിയാക്കന്മാർ പറഞ്ഞു കൊണ്ടിരിക്കുകയല്ലേ

  • @noormohammed4075

    @noormohammed4075

    Жыл бұрын

    അതാണ് ഈ മുസ്‌ലിയാക്കാൻ മാരുടെ രീതി. എന്റെ ചെറുപ്പകാലത്ത് മലയാളപരിഭാഷ പാടില്ല എന്നായിരുന്നു. ഞങ്ങളൊന്നും ആക്കാലത്തു പഠിച്ചിട്ടുo ഇല്ല.. അല്ല ഉസ്താതെ സൗദിക്കാർക്ക് അറബിബാഷ അറിയൂമായിരുന്നില്ലേ. പിന്നെ എന്തെ petrol കണ്ട് പിടിക്കാൻ ജൂദനെ വിളിക്കേണ്ടി വന്നത്..

  • @abdulazeezn

    @abdulazeezn

    Жыл бұрын

    😄😄😄

  • @abdulazeez3346

    @abdulazeez3346

    Жыл бұрын

    ആദ്യംഅറബിഭാഷപടിക്കുക.അതോടൊപ്പം ഖുർആനും പടിക്കുക.അല്ലാതെ പരിഭാഷ പടിച്ചത് കൊണ്ടു ഖുർആൻമനസ്സിലാകില്ല.ഖുർആന്റെആശയം അറിയണമെങ്കിൽ ഹദീസ്കൂടെപടിക്കണം

  • @noormohammed4075

    @noormohammed4075

    Жыл бұрын

    @@abdulazeez3346 അറബി ഭാഷ അറിയാത്തവരാണോ തർജമ ചെയ്തത്... സാധാരണക്കാരനു മനസ്സിൽ ആകാത്തതാണോ ഇതിൽ ഉള്ളത്.... ബുദ്ധി ജീവികൾക്ക് മാത്രം മനസ്സിൽ ആയാൽ മതി എന്ന് പടച്ചവൻ വിചാരിച്ചു കാണില്ല. നിരക്ഷനായ നബിക്കാണ് ഇത് ഇറക്കി കൊടുത്തത്....

  • @boyybbangalorexx

    @boyybbangalorexx

    Жыл бұрын

    ഓഹോ 🤔

  • @ismalikp1114
    @ismalikp1114 Жыл бұрын

    റ വെള്ളിയാഴ്ചകളിൽ ഓതുന്ന ആ 2 സൂറത്ത് എന്ത് ഗുണമാണ് നൽക്കുന്നു ത് ? സ്വർഗവും നരകവും അല്ലാതെ എല്ലാതെ മറ്റൊന്നും തന്നെ അതിലില്ല. വേറെ എത്രയോ സൂറത്തുകൾ ഉണ്ട് . അതൊന്നും ചെയ്യാതെ കാലാവസാനം വരെ ഈ 2 സൂറത്തു മാത്രം വായിച് കൊണ്ടിരിക്കുന്നത് തനി ജുതത്തരം അല്ലേ.

  • @josephcc5208
    @josephcc5208 Жыл бұрын

    kollayum kolayum balalsangavum nadathiyathum parayu.

  • @harshidkhan9887

    @harshidkhan9887

    Жыл бұрын

    ആര് നിന്റെ അപ്പൂപ്പനോ

  • @aliakbarak9133

    @aliakbarak9133

    Жыл бұрын

    World Cristin Aanu ee ithil munpil

  • @urumaalbiz8276

    @urumaalbiz8276

    Жыл бұрын

    കള്ള്കച്ചടവും,കള്ള്കുടിയുംമുൻപന്തിയിൽ.അത് മൂലമുണ്ടാകുന്നവൃത്തികേടുകളുടേയുംമുന്നിൽ➡️✝️✝️✝️

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    നിന്റെ ഗുണങ്ങൾ എന്തിനാ പരസ്യമായി പറയുന്നത്?. അതൊക്കെ ആഘോഷിക്കാൻ നിന്റെ ആഭാസ വർഗം ജീവിക്കുന്ന അമേരിക്ക യൂറോപ്പിലേക്ക് പൊയ്ക്കൂടേ?

  • @hamzakaippalli282
    @hamzakaippalli282 Жыл бұрын

    E.2.suratala.afdal

  • @hamzakaippalli282
    @hamzakaippalli282 Жыл бұрын

    Surathu.jumaha.suratul.munafiqun.andan.odatade.adalla.afdal

  • @nafeesaabdullah2128
    @nafeesaabdullah2128 Жыл бұрын

    അൽഹംദുലില്ലാഹ്

  • @abdulhammed7363

    @abdulhammed7363

    Жыл бұрын

    In in

  • @nazeerap3751
    @nazeerap3751 Жыл бұрын

    സ്വല്ലള്ളാഹു അലൈഹി വസല്ലം

Келесі