നിരീശ്വരവാദത്തിന്റെ ആണിക്കല്ലിളക്കിയ ഷാഫി കായംകുളത്തിന്റെ പ്രൗഡ പ്രഭാഷണം.. 💕👍🏻

Пікірлер: 191

  • @moideenkunhi7066
    @moideenkunhi706611 күн бұрын

    റസൂലുള്ള തായ് ഫിൽ അനുഭവിച്ച കഷ്ടതകൾ , ഈത്തപ്പനയെ കെട്ടിപ്പിടിച്ച് അല്ലാഹുവിനോട് പറഞ്ഞ ഭാഗം അവതരിപ്പിച്ചപ്പോൾ മനസ്സ് പൊട്ടിപ്പോയി യാ അല്ലാഹ് നമ്മുടെ റസൂൽ ഈ പ്രസ്താനം നിലനിർത്താൻ എന്ത് മാത്രം പീoനങ്ങൾ അനുഭവിച്ചു. അല്ലാഹുവെ ഞങ്ങളെ നീ റസൂലുള്ളാഹു വിൻ്റെ ശഫായത്തിൽ പെടുത്തിത്തരണമേ ആമീൻ യാ റബ്ബൽ ആലമീൻ. ഇത്രയും വ്യക്തമായി വിവരിച്ച് തന്ന താങ്കൾക്ക് അല്ലാഹു സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @pareekunjunm9366

    @pareekunjunm9366

    10 күн бұрын

    ഞാൻ കരഞ്ഞു കണ്ണീർ വന്നു.😢

  • @usiddiqueali4564

    @usiddiqueali4564

    8 күн бұрын

    ആമീൻ

  • @muha.1309
    @muha.130912 күн бұрын

    ഒരുപാട് പ്രസംഗം കേട്ടിട്ടുണ്ട്, മനസ്സിലെ ചോദ്യങ്ങൾ ചോദിക്കാതെ തന്നെ ഉത്തരം കിട്ടുന്നു ❤

  • @wesolveeasy9011
    @wesolveeasy901112 күн бұрын

    ഇത്രയും യുക്തിപരമായി ഖുർആൻ മാനദണ്ഡത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാൻ കഴിവുള്ളവരാണ് സമസ്തയിലുള്ളതെങ്കിൽ എന്തുകൊണ്ടു് ഖുറാനെയും സുന്നത്തിനെയും നിഷേധിക്കുന്ന വിധത്തിൽ സമസ്തയിലെ ഒരു വിഭാഗം ഉസ്താദന്മാർ ഇല്ലാത്ത വിഡ്ഡിത്തരങ്ങൾ വിളിച്ചു പറയുമ്പോൾ നിങ്ങൾ അവരെ തിരുത്തുന്നില്ല എന്ന് മാത്രമല്ല കേൾക്കാത്ത പോലെ നിസ്സംഗതയോടെ മിണ്ടാതിരിക്കുന്നു ഹദീസിനെ ദുർവ്യക്കാനിക്കുന്നു അവർ ്് ദീനിന് നാണം കെടുത്തി സംഭാതിക്കുന്നതിൽ നിങ്ങൾക്ക് വിഷമം ഇല്ലെ❤❤❤

  • @noushadkunnumpurath6569

    @noushadkunnumpurath6569

    8 күн бұрын

    ദൈവം ഉണ്ടോ. ഇല്ലയോ എന്നൊക്കെ ചർച്ച ചെയ്യുന്നതിന് മുമ്പ് കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കുകയും കോടാനുകോടി വർഷമായി പരിപാലിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക

  • @user-wu1qf6tu7h
    @user-wu1qf6tu7h23 күн бұрын

    ഞാനൊരു മത ബിരുദ്ധധാരിയാണ് പക്ഷേ ഒരു പണ്ഡിതന്റെയും 10 മിനിറ്റിൽ കൂടുതൽ പ്രസംഗം എനിക്ക് കേൾക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നാൽ ഇതു മുഴുവനും 50 മിനിറ്റ് മുഴുവനും കേട്ടുതീർത്തു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulRaheemvkINDIA

    @AbdulRaheemvkINDIA

    23 күн бұрын

    Kibru kondaaa

  • @haifashions-wd5lk

    @haifashions-wd5lk

    22 күн бұрын

    മത ബിരുദ്ധമല്ല, വിരുദ്ദം 😂

  • @Puthiyapalli

    @Puthiyapalli

    18 күн бұрын

    നീ കിണറ്റിലെ തവള

  • @user-ni6io2mt1c

    @user-ni6io2mt1c

    17 күн бұрын

    നിങൾ അത് തുറന്ന് പറഞ്ഞല്ലോ that's great.........

  • @Shamedia-jannathu

    @Shamedia-jannathu

    16 күн бұрын

    Allaahh hidayathu nalkatte

  • @rafinesi840
    @rafinesi8407 күн бұрын

    ഷാഫി ഉസ്താദ് ഒരുപാട് വേദികളിൽ പ്രസംഗിച്ചവ്യക്തി..... ഞങ്ങളുടെ കൈപ്പമംഗലം ഭാഗത്ത്‌ ഒരുപാട് ഓളം സൃഷ്ടിച്ച വ്യക്തി...... ഷാഫി ഉസ്താദ് ❤

  • @Hap352
    @Hap35215 күн бұрын

    എത്ര മനോഹരമായ പ്രഭാഷണം.. വസ്തുനിഷ്ടം

  • @abubahiyya3167

    @abubahiyya3167

    7 күн бұрын

    എന്നിട്ടെന്താ ആരിഫും ലിയാക്കതും പുളച്ചു മറിയുന്ന ലോകത്ത് ഈ യാളെയൊന്നും കാണാത്തത്?

  • @user-qm4pl9wo6l

    @user-qm4pl9wo6l

    4 күн бұрын

    ​@@abubahiyya3167if want conduct a Debate They are talking onbehalf of the enemies of the relegion More more why they are not Criticising other Relegion since.they afraid

  • @peedikakolayi6080
    @peedikakolayi608013 күн бұрын

    വർഷം തോറും നടത്തുന്ന പ്രാഭാ പരമ്പര യിൽ ഇദ്ദേ ഹം എന്റെ നാട്ടിൽ സ്ഥിരം പ്രഭാഷകൻ ആയിരുന്നു

  • @user-qm5xh8pe4q
    @user-qm5xh8pe4q12 күн бұрын

    ഇത് റിക്കാഡ് ചെയ്തയാൾക്ക് ബിഗ്സല്യൂട്ട്

  • @shamsudeen14
    @shamsudeen1412 күн бұрын

    Neeeti valichu sadassine mushippikkathe chirichu class eduthu masha allah

  • @sainuvmssainu2865
    @sainuvmssainu28658 күн бұрын

    ഇദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് ഖുർആൻ ശാസ്ത്രം ഇതൊക്കെയാ വിഷയങ്ങൾ ഒരിക്കൽ എന്റെ നാട്ടിൽ വന്നിട്ടുണ്ട് ഞാനും എന്റെ സുഹൃത്തും ആയിരുന്നു ഇവർക് സൗണ്ട് കൊടുത്തത് , പിന്നെ ഷഫീക് ഫൈസിയെ എനിക്ക് അടുത്തറിയാം എന്റെ നാട്ടിൽ അഞ്ചങ്ങാടി മസ്ജിദിൽ ഇപ്പോൾ ഖത്തീബ്

  • @shaheedRahman-ht9jm
    @shaheedRahman-ht9jm22 күн бұрын

    ماشاء الله بارك الله عافاك الله ايها الاستاذ

  • @shafimakayamkulam3456

    @shafimakayamkulam3456

    11 күн бұрын

    ആമീൻ

  • @pathukutty73
    @pathukutty7310 күн бұрын

    കൂടുതലൊന്നും ചിന്തിക്കേണ്ട റസൂലും പറഞ്ഞത് മുഴുവനും അംഗീകരിച്ച മനസാ വഹിച്ചു ജീവിച്ചു തീർക്കുക പത്തു പൊറോട്ട കഴിക്കുക ബീഫ് കഴിക്കുക ചിക്കൻ കഴിക്കുക അങ്ങനെ ജീവിച്ചു പൊക്കോട്ടെ മരണം അധികം സമയമൊന്നും വേണ്ട അടുത്തേക്ക് ഒരു വെള്ളപ്പം കഴിക്കുന്ന ആഗ്രഹിച്ചിട്ട് കടയിൽ കയറുമ്പോഴാണ് കുഴഞ്ഞുവീണു മരിക്കാം മനുഷ്യൻറെ അവസ്ഥ കൂടുതൽ ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല

  • @user-gj6bq3go5f
    @user-gj6bq3go5f6 күн бұрын

    Orupaad ishtttaayi prasangam

  • @Sts-cr9xc
    @Sts-cr9xc15 күн бұрын

    എനിക്കും പറയാനുള്ളത് അത് തന്നെയാണ് സഹോദരാ ഷാഫി ഉസ്താദ് പറയുന്ന ഭാഷ പാണ്ഡിത്യം മനസ്സിലായാലും മനസ്സിലാകില്ല വർഗീയത ഉണ്ടാക്കാൻ വേണ്ടി

  • @noushadkunnumpurath6569
    @noushadkunnumpurath65698 күн бұрын

    ദൈവം ഉണ്ടോ. ഇല്ലയോ എന്നൊക്കെ ചർച്ച ചെയ്യുന്നതിന് മുമ്പ് കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കുകയും കോടാനുകോടി വർഷമായി പരിപാലിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക

  • @fasald3922
    @fasald392222 күн бұрын

    ഇതിന്റെ ബാക്കിയും കേൾപ്പിക്കണം പ്ലീസ്

  • @mansoorkhobar5984
    @mansoorkhobar598414 күн бұрын

    സൂപ്പർ സ്പീച്

  • @mohammedpallath9689
    @mohammedpallath96893 күн бұрын

    ആകാശത്തിൽ മലക്കുകളും ജിന്നുകളും ഭൂമിയിൽ ഇന്ന് നാം കാണുന്ന മനുഷ്യേതര ജീവികളും ആകാം അവിടെ പറഞ്ഞത്

  • @musthaphamustha4266
    @musthaphamustha426611 күн бұрын

    മാഷാ അല്ലാഹ് നല്ല ക്ളാസ്

  • @user-qe5xt9mx6y
    @user-qe5xt9mx6y14 күн бұрын

    Mashallah

  • @abdussama49k
    @abdussama49k10 күн бұрын

    Mashah allhah.....super

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb23 күн бұрын

    ഇദ്ദേഹംആണോപണ്ട്മതപ്രസഘരംഗത്ത്അറിയപ്പെട്ടശാഫികായംകൊളം

  • @BismillahBismi-xo3km

    @BismillahBismi-xo3km

    23 күн бұрын

    S

  • @umerumer7672

    @umerumer7672

    23 күн бұрын

    അതെ

  • @HaneefaAlingal-yf8tb

    @HaneefaAlingal-yf8tb

    22 күн бұрын

    @@umerumer7672 അന്ന്മധുരമനോഹരശബ്ധത്തിനുടമയായിരുന്നല്ലോഅദ്ദേഹം

  • @umerumer7672

    @umerumer7672

    22 күн бұрын

    @@HaneefaAlingal-yf8tb ഇപ്പോൾ ഒരുപാട് പ്രായമായില്ലേ അതിൻറെ മാറ്റം ആയിരിക്കും

  • @mohammedtp

    @mohammedtp

    16 күн бұрын

    Xdcxxexxdxxèexdeexxdxedxďdeed​@@HaneefaAlingal-yf8tb

  • @user-gj6bq3go5f
    @user-gj6bq3go5f6 күн бұрын

    Mashaa allaahhh Suupperrr speech from qatar

  • @thahakutty7113
    @thahakutty711320 күн бұрын

    വയലിത്തറ ഉസ്താദിനു പകരക്കാരനായി അൽഹംദുലില്ലാഹ് 🌹🌹🌹

  • @abdulmuneer9617
    @abdulmuneer961711 күн бұрын

    ❤❤

  • @gofoorck5246
    @gofoorck5246Күн бұрын

    ❤❤❤❤❤❤

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qc10 күн бұрын

    ❤❤❤❤

  • @bavakodumunda1596
    @bavakodumunda159623 күн бұрын

    അതിന് സ്വയം ബുദ്ധിയുണ്ടെന്നു നടിക്കുന്നവർക് മനസിലാകാനുള്ളബുദ്ധി വേണ്ടേ ഉസ്താതെ

  • @-Nisr0

    @-Nisr0

    19 күн бұрын

    @@bavakodumunda1596 ബുദ്ധി ഇല്ലാത്തത് എന്തുകൊണ്ട്? അള്ളഹുവിന്റെ സൃഷ്ടിപ്പിൽ ഉണ്ടായ ശ്രദ്ധയില്ലായ്മ ആണോ കാരണം??

  • @manutyypklr6505
    @manutyypklr650511 күн бұрын

    നിരീശ്വരവാദികളെ നിങ്ങളുടെ ആമാശയത്തെ കുറിച്ച് മാത്രം നിങ്ങൾ പഠിക്കുക ഒരു ഇരുമ്പ് ബ്ലേഡിനെ അതിലേക്ക് ഇട്ടാൽ ഒരു മണിക്കൂർ കൊണ്ട് അതിനെ ഭസ്മം ആക്കി കളയുന്ന ആസിഡുകൾ ഉണ്ട് അതിൽ പക്ഷേ നിങ്ങൾക്ക് അതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല ഓരോ മൂന്നു ദിവസം കൂടുമ്പോഴും അതിന്റെ അകത്തുള്ള തൊലി മാറ്റിക്കൊണ്ടിരിക്കുന്നത് ആരാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് * വി : ഖു*

  • @xxdonmovieclab6518

    @xxdonmovieclab6518

    10 күн бұрын

    ആരിഫ് ഹുസൈൻ ചോദിച്ച ചോത്യത്തിന് ഉത്തരം കൊടുക്കൂ കോയ വെല്ലു വിളിക്കുന്നു നിങ്ങളെ അല്ലാതെ കാണാകുണാ വർത്തമാനം പറയല്ലേ

  • @user-cs5qt8wd3g
    @user-cs5qt8wd3g16 күн бұрын

    ഇതിന്റെ ബാക്കി കിട്ടുമോ 😥😥😥pls

  • @subairsubi1335
    @subairsubi133521 күн бұрын

    👍👍👍👌👌👌 🤔 🤲✍️ 🤝

  • @zcmalayamBLOG2021
    @zcmalayamBLOG202118 күн бұрын

    ഷാഫി മോൗലവിയുടെ നമ്പർ കിട്ടുമോ

  • @salmanashraf2296
    @salmanashraf22966 күн бұрын

    Fantastic speech

  • @muhammedmalappurammuhamm-fr3hf
    @muhammedmalappurammuhamm-fr3hf23 күн бұрын

    ഇതിന്റെ ബാക്കി കൂടെ ഇടുക

  • @ismail9919
    @ismail991910 күн бұрын

    Good

  • @muhammedshereef7373
    @muhammedshereef737310 күн бұрын

    ഹറാമായ ഫോ'ട്ടോകൾ വീഡിയോ

  • @abdulrazaksahukar6441
    @abdulrazaksahukar644111 күн бұрын

    ಅಲ್ಲಾಹು ಅಕ್ಬರ್.... ಮಾಷಾ ಅಲ್ಲಾಹ್

  • @munneriritty1296
    @munneriritty129610 күн бұрын

    🤲

  • @musthaphamustha4266
    @musthaphamustha426611 күн бұрын

    ബാക്കി കിട്ടുമോ

  • @alirahmani8816
    @alirahmani881623 күн бұрын

    ഈ ഉസ്താദിന്റെ നമ്പർ ഒന്ന് കിട്ടുമോ?

  • @shafimakayamkulam3456

    @shafimakayamkulam3456

    17 күн бұрын

    9446194682

  • @usmantkmoideen1402
    @usmantkmoideen140211 күн бұрын

    Shubhuan Allah

  • @bashajasmin5378
    @bashajasmin537815 күн бұрын

    ഇദ്ദേഹം തൃഷുർ പെരുമ്പിലാവ് പരുവക്കുന്ന് പള്ളിയിലായിരുന്നു

  • @muhammedakoth234
    @muhammedakoth23412 күн бұрын

    ഉന്നത ജ്ഞാനിയാണ് - നല്ല വാഗ്മി - പക്ഷേ ശ , ഷ എന്ന അക്ഷരങ്ങൾക്ക് പകരം സമാത്രമേ ഉച്ചരിക്കുന്നുള്ളു. ഉച്ചാരണ ശുദ്ധി പ്രഭാഷണങ്ങളുടെ കാതലാണ് -

  • @josegeorge8758

    @josegeorge8758

    10 күн бұрын

    അത് ഞങ്ങടെ Trademark ആണ്😂😂

  • @shareeftms4476

    @shareeftms4476

    7 күн бұрын

    കാര്യം മനസ്സിലായില്ലെ

  • @mohammedpallath9689
    @mohammedpallath96893 күн бұрын

    സഹോദരങ്ങൾ അല്ല, സുഹൃത്തുക്കൾ ആകുന്നു 😂😂

  • @aboobackeraboobacker6516
    @aboobackeraboobacker651618 күн бұрын

    Translation to be more accurate as the verse refers to false gods.

  • @shahulm2810
    @shahulm281014 күн бұрын

    വീഡിയോ ഒരു സ്ഥലത്ത് അടക്കി നിർത്താമായിരുന്നു ക്ലാസിന് ഡിസ്റ്റർ ബ് ആ ഒന്നു

  • @moideenmoyi3336
    @moideenmoyi333618 күн бұрын

    Thaifanubhavamkannuneer.😢

  • @EbrahimMuhammad-v3r
    @EbrahimMuhammad-v3r23 күн бұрын

    Kizhoorormyundo

  • @shafimakayamkulam3456

    @shafimakayamkulam3456

    22 күн бұрын

    Und

  • @mohammedps875
    @mohammedps87510 күн бұрын

    എന്താണ് സ്ഥാപക ദിനം.സ്ഥാപന ദിനം ആണോ.

  • @muhammedk1734
    @muhammedk173423 күн бұрын

    വ ള രെ ന ല്ല പ്റ സഗം ബാക്കി കൂടി കേ ൾക്കാൻ..........

  • @zcmalayamBLOG2021
    @zcmalayamBLOG202118 күн бұрын

    നല്ല പദ്ധിതൻ ആണ് എങ്കിലും വേണ്ട രീതിയിൽ അംഗീകരിച്ചില്ല കേരളം വായിട്ട് ബഹളം വെക്കുന്ന കുറേ പേരെ ചുമന്നു നടന്നു

  • @ismailpsps430

    @ismailpsps430

    17 күн бұрын

    ഇപ്പഴും നടക്കുന്നു

  • @noushadkunnumpurath6569

    @noushadkunnumpurath6569

    8 күн бұрын

    ദൈവം ഉണ്ടോ. ഇല്ലയോ എന്നൊക്കെ ചർച്ച ചെയ്യുന്നതിന് മുമ്പ് കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കുകയും കോടാനുകോടി വർഷമായി പരിപാലിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക

  • @moideenkutty9330
    @moideenkutty933023 күн бұрын

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @mohammabkuttyottayil5533
    @mohammabkuttyottayil553311 күн бұрын

    പ്രപഞ്ചം ശക്തിയാണ്, ആ പ്രശക്തിക്കാണ് നാം ദൈവശങ്കല്പമെന്ന് പറയുന്നത്.

  • @Shajahanshaji0405
    @Shajahanshaji040512 күн бұрын

    ഭൂമിയെ സൃഷ്ടിക്കാൻ 6 ദിവസം എടുത്തു കുൻ ഫയാക്കുൻ 🤔🤔🤔... 🙏

  • @Amar-h5l
    @Amar-h5l9 күн бұрын

    Hai

  • @BijulalLal-ry2mf
    @BijulalLal-ry2mf15 күн бұрын

    ലാ ഇലാഹ ഇല്ലാ റബ്ബ്

  • @Zahra-fx3yr

    @Zahra-fx3yr

    13 күн бұрын

    നിങ്ങൾ എന്താണ് എഴുതിയിരിക്കുന്നത്

  • @BijulalLal-ry2mf

    @BijulalLal-ry2mf

    13 күн бұрын

    @@Zahra-fx3yr അല്ലാഹു' എന്ന വാക്കിന്, ദൈവം എന്ന അര്‍ത്ഥം മാത്രമെയുള്ളുവെന്ന ഇസ്ലാമിന്റെ വാദം തീർത്തും ഷോകമാണ്. അറബിഭാഷയില്‍ ദൈവത്തെ കുറിക്കുന്ന പദം 'ഇലാഹ്' എന്നാണ്. എന്നാല്‍, അറബിഭാഷയില്‍ ഇസ്ലാമിന്റെ സര്‍വ്വാധിപത്യം കടന്നുവന്നപ്പോള്‍, 'അല്ലാഹു' എന്ന പേരിനെ ദൈവം എന്ന അര്‍ത്ഥമുള്ള പദമായി അവർ പ്രഖ്യാപിക്കുകയായിരുന്നു. വാസ്തവത്തില്‍ 'അല്ലാഹു' എന്നത് ഒരു പേരാണ്. ഖുറൈഷിഗോത്രക്കാരുടെ മുന്നൂറ്റിയിരുപതു ഗോത്രദേവന്മാരില്‍ ഒരുവനായിരുന്ന 'ഹുബാല്‍' എന്ന ചന്ദ്രദേവന്റെ മറ്റൊരു പേരാണ് 'അല്ലാഹു' എന്നത്! എല്ലാ ദേവന്മാരെയും ഖുറൈശികള്‍ 'ഇലാഹ്' എന്നു ചേര്‍ത്താണ് വിളിച്ചിരുന്നത്. മുഹമ്മദ് നബിയുടെ അനുയായികള്‍ ഖുറൈഷികളുടെമേല്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍, അല്ലാഹുവല്ലാതെ മറ്റൊരു 'ഇലാഹ്' ഇല്ലെന്നു പ്രഖ്യാപിച്ചു. 'ലാ ഇലാഹ ഇല്ല ള്ളാ എന്ന അറബി വാചകത്തിന്റെ അര്‍ത്ഥം, അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ്! അങ്ങനെയെങ്കില്‍, ദൈവം എന്ന അര്‍ത്ഥമുള്ള പദം 'ഇലാഹ്' ആണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാക്കാന്‍ കഴിയും!

  • @user-jz5pi1fd7l
    @user-jz5pi1fd7l12 күн бұрын

    തമ്മിലടിയാണ് കാക്കന്മാർക്ക് മുഖ്യം 😂

  • @-Nisr0
    @-Nisr014 күн бұрын

    അല്ലാഹ് എന്തിനു പ്രപഞ്ചത്തിൽ മലക്കുകളെയും, മനുഷ്യനെയും സൃഷ്ടിച്ചു എന്നാണ് ചോദ്യം!!! ഉത്തരം ഖുർആനിൽ ഉണ്ട്!"" അറിയില്ല എങ്കിൽ ഓടിക്കോ!!!😁❤❤❤🎉🎉🎉😁😁😁ബ്രോ!!❤❤❤ഒരു സംശയം!!! അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണോ? ഒരു സംശയം ആണ്,,, മനുഷ്യൻ ഒരു വാഹനം സൃഷ്ടിച്ചത് അവൻ സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണല്ലോ!!! അതുപോലെ സൃഷ്ടിക്കുന്നവനെക്കാൾ കേമാന്മാർ ആണോ സൃഷ്ടികൾ?,, മനുഷ്യൻ സൃഷ്‌ടിച്ച വാഹനം മനുഷ്യനേക്കാൾ വേഗത്തിൽ മുൻപനും,പൊക്കികൊണ്ട് പോകലിൽ കേമനും ആണല്ലോ,, അല്ലാഹുവിനു അങ്ങനെ അവനെക്കാൾ കേമന്മാർ ആയ സൃഷ്ടികളെ ഉണ്ടാക്കാൻ ഉള്ള കഴിവ് ഉണ്ടോ? അങ്ങനെ ആണെങ്കിൽ അവൻ സർവ്വ ശക്തൻ ആണ്!!!! ഒരു സംശയം ആണുട്ടോ!!! ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു!!! താങ്കൾ ജയിക്കട്ടെ!!!👍👍👍👍❤❤❤

  • @-Nisr0
    @-Nisr022 күн бұрын

    പ്രപഞ്ചം യഥാർത്ഥവും,പ്രപഞ്ചാതീതൻ ആയ ദൈവം സങ്കല്പികവും ആണ്,,, പ്രപഞ്ചം മുഴുവൻ അറിയാൻ നമുക്ക് സാധിച്ചിട്ടില്ല,,, എന്നിരിക്കെ അതിനെ സൃഷ്‌ടിച്ച ദൈവം ഉണ്ടെന്ന് എങ്ങനെ അറിയാൻ കഴിയും!!! പ്രപഞ്ചം ഒരു സൃഷ്ടി ആണെങ്കിൽ ആ പ്രപഞ്ചത്തെ സൃഷ്‌ടിച്ച ദൈവം സർവ്വ ശക്തൻ അല്ല എന്നും, പരാശ്രയൻ ആണെന്നും, സൃഷ്ടിപ്പിൽ അവനു സംതൃപ്തി ലഭിച്ചിട്ടില്ല എന്നും വ്യക്തം!!❤❤❤😁😁😁😁🎉🎉🎉🎉🎉

  • @jojomedia4765

    @jojomedia4765

    17 күн бұрын

    നോക്കൂ... ഈ പ്രപഞ്ചം തന്നെയാണ് ശ്രഷ്ടാവിനുള്ള തെളിവ്...ഇവിടെ ഒരുകാര്യവും കാരണം കൂടാതെ ഉണ്ടാവുന്നില്ല.. അപ്പോൾ പിന്നെ പ്രപഞ്ചം ഉണ്ടാവാനും ഒരു കാരണം വേണം... അങ്ങനെ മുമ്പ് ഒരുകാരണം ഇല്ലാത്ത ഒരു bieng അത്യാവശ്യം ആവുന്നു... (ഇനി അതിനും ഒരു കാരണം വേണം എന്ന് പറയരുത് കാരണം , അങ്ങനെ വന്നാൽ കാര്യവും കാരണവും അന്തമായി നീങ്ങും അങ്ങനെ മുമ്പ് കാരണം ഇല്ലത്ത് ഒന്ന് ഉണ്ടാകുന്നത് വരെ ഒരു കാര്യവും ഉണ്ടാകില്ല എന്നും വരും) ആ ആദ്യ കരണമാണ് ദൈവം... പിന്നെ പ്രപഞ്ചത്തിൻ്റെ കാര്യം അത് അവന് ഇഷ്ടമുള്ള പോലെ ഉണ്ടാക്കമല്ലോ പൂർണ്ണതയോ , സന്തോഷത്തിലോ, സങ്കടത്തിലോ, എങ്ങനെയായാലും ദൈവത്തിൻ്റ ഇഷ്ടം.... പിന്നെ ദൈവം എന്ത് ചെയ്യണം എന്ന് നാം ഒരു മുൻ ധാരണ വെച്ച് അങ്ങനെ ദൈവം ചെയ്യുന്നില്ല എന്നു പറയൽ വിഡ്ഢിത്തം ആണ്.... എല്ലാം യുക്തിഭദ്രം...

  • @-Nisr0

    @-Nisr0

    17 күн бұрын

    @@jojomedia4765 ബ്രോ!!❤❤❤ഒരു സംശയം!!! അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണോ? ഒരു സംശയം ആണ്,,, മനുഷ്യൻ ഒരു വാഹനം സൃഷ്ടിച്ചത് അവൻ സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണല്ലോ!!! അതുപോലെ സൃഷ്ടിക്കുന്നവനെക്കാൾ കേമാന്മാർ ആണോ സൃഷ്ടികൾ?,, മനുഷ്യൻ സൃഷ്‌ടിച്ച വാഹനം മനുഷ്യനേക്കാൾ വേഗത്തിൽ മുൻപനും,പൊക്കികൊണ്ട് പോകലിൽ കേമനും ആണല്ലോ,, അല്ലാഹുവിനു അങ്ങനെ അവനെക്കാൾ കേമന്മാർ ആയ സൃഷ്ടികളെ ഉണ്ടാക്കാൻ ഉള്ള കഴിവ് ഉണ്ടോ? അങ്ങനെ ആണെങ്കിൽ അവൻ സർവ്വ ശക്തൻ ആണ്!!!! ഒരു സംശയം ആണുട്ടോ!!! ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു!!! താങ്കൾ ജയിക്കട്ടെ!!!👍👍👍👍❤❤❤

  • @user-kqxmgd

    @user-kqxmgd

    16 күн бұрын

    😂😂😂എന്നാൽ താങ്കൾ മരിക്കുന്ന ഡേറ്റും, സമയവും ഒന്ന് പറഞ് തരൂ... 😆🎉🎉🎉

  • @-Nisr0

    @-Nisr0

    16 күн бұрын

    @@user-kqxmgd 1000 വർഷം കഴിഞ്ഞ് പിറ്റേ ദിവസം മറിക്കും!!!😁😁😁😁

  • @user-kqxmgd

    @user-kqxmgd

    16 күн бұрын

    @@-Nisr0 🤭🤭🤣🤣എന്നാലും മരിക്കും അല്ലേ? 🤭🤭 മരിക്കില്ല എന്ന് പറയണം സഹോ.... 😆😆

  • @sameeraek
    @sameeraek11 күн бұрын

    ഉസ്താദേ hridayam🙃 കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് പറയുന്നത് ശരീയാണോ

  • @moideenm990
    @moideenm99014 күн бұрын

    മദ്രസ്സ പൊട്ടന്മാർക്ക് സുഖം തോന്നും

  • @mohamedikbalnechimannil4579

    @mohamedikbalnechimannil4579

    12 күн бұрын

    Anthayalum kuraganilninn parinam thilooda vaal murinnu poi undaya maideenakkalum anthukondum nallathaa bhoolokha pottaa

  • @mumtazabdulla9420

    @mumtazabdulla9420

    10 күн бұрын

    അപ്പോൾ ഡിങ്ക പൊട്ടനാണോ.....

  • @user-qm4pl9wo6l

    @user-qm4pl9wo6l

    4 күн бұрын

    ​@@mumtazabdulla9420Musanghi

  • @tmrasheed596
    @tmrasheed59623 күн бұрын

    ശാസ്ത്രം പറയുന്ന ഏലിയൻസ് 'ജിന്നുകൾ' ആയിക്കുടെ?...

  • @jameelabasheer2312
    @jameelabasheer231218 күн бұрын

    F

  • @Fun-ik7ro
    @Fun-ik7ro10 күн бұрын

    ഇതൊക്കെ ആണ് വിഷയം പറയുക എന്നത് 👍

  • @AbdulLatheef-up1qw
    @AbdulLatheef-up1qw11 күн бұрын

    അസ്സലാമു അലൈക്കും താങ്കൾ പറയുന്നത് നൂറുശതമാനവും ശരിയാണ് പക്ഷേ കേട്ടിരിക്കുന്ന സമസ്തക്കാർ കുട്ടികളുണ്ടാകാൻ കൂടുതലും പേർ വിളിക്കുന്നത് സിഎം മടവൂരിനെ ആണല്ലോ അതൊക്കെ ഒന്ന് തിരുത്തി കൊടുക്കൂ

  • @BijulalLal-ry2mf
    @BijulalLal-ry2mf15 күн бұрын

    ലാ ഇലാഹ ഇല്ലാ ദൈവം

  • @AbdulAzeez-pf5uc

    @AbdulAzeez-pf5uc

    14 күн бұрын

    താങ്കൾ പറഞ്ഞത് ശരിയാണ് ഞങ്ങൾ ദൈവത്തെ അല്ലാഹു എന്നാണ് വിളിക്കാറ് അറബി ബൈബിളിലും ദൈവത്തെ അല്ലാഹു എന്നാണ്

  • @BijulalLal-ry2mf

    @BijulalLal-ry2mf

    14 күн бұрын

    എന്നാൽ എന്തുകൊണ്ട് ഞങ്ങൾക്ക് ദൈവത്തെ ശിവൻ എന്നോ വിഷ്ണുവെന്നോ വിളിച്ചുകൂട, അല്ലാഹു ഒരു കുറേശി ദൈവം ആയിരുന്നു, ഒരുപാട് മറ്റു ദൈവ ങ്ങൾക്കിടയിൽ അറബികൾ ആരാധിച്ചിരുന്നു ഒരു ദൈവം​@@AbdulAzeez-pf5uc

  • @sulaimansulai3245
    @sulaimansulai32459 күн бұрын

    Aathu muyathaanu camera pidikkunnathu

  • @abdullaMuyhadeen
    @abdullaMuyhadeen12 күн бұрын

    തബാറക്കല്ലാഹുഅഹ്സനുൽ കാലികീൻ സൃഷ്ടിക്കുക എന്നല്ല ബഹുമാനപ്പെട്ട ഉസ്താദേ ഇത്തരം നല്ല രൂപത്തിൽ രൂപാന്തരപ്പെടുത്തുക അത്രയേ ഉള്ളൂ കാരണം സൃഷ്ടിക്കാൻ മറ്റൊരാൾക്കും കഴിയാത്ത സ്ഥിതിക്ക് ഇത്ര നല്ല പറയുന്നത് അർത്ഥമില്ല

  • @aboobackervv
    @aboobackervv14 күн бұрын

    എത്രയെത്ര തെളിവ് പഠിച്ചു കൊണ്ടാണ് ഇദ്ദേഹം ഈ പറയുന്നത്. ഒരു മനുഷ്യൻ ബുദ്ധിയിൽ ഒതുങ്ങി നിൽക്കുന്നുണ്ടല്ലോ അപാരം അത്ഭുതം. എവിടെ വെച്ച് എടുത്ത ക്ലാസ്സ് ആണെന്ന് കൂടി അറിഞ്ഞിരുന്ന് വെങ്കിൽ.

  • @ashrafashraf1971
    @ashrafashraf19712 күн бұрын

    ചത്ത ചകത്തീന് ജീവ നീടിച്ചവർ ആരെ കുറിച്ചാണ് മാലയിൽ പാടിയത് ? സമസ്ത വിട്ട് വല്ല തൗഹീദീ പ്രസ്ഥാനത്തിലും പ്രവർത്ഥിക്കാൻ ശ്രമിക്ക് സഹോദരാ

  • @-Nisr0
    @-Nisr022 күн бұрын

    മനുഷ്യൻ വാഹനം🚅🚈🚝🚎🚑🚓🚖🚚🚜🛴🚲🛵🏍️🏎️ നിർമ്മിച്ചു!!! എന്തിനു വേണ്ടി? അവന്റെ ആവശ്യത്തിന് വേണ്ടി? മനുഷ്യൻ സർവ്വ ശക്തൻ ആണെങ്കിൽ വാഹനം നിർമ്മിക്കേണ്ട ആവശ്യമേ വരുന്നില്ല!!! ഖുർആൻ പ്രകാരം അല്ലാഹ് മനുഷ്യനെയും, മലക്കുകളെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി ആണ്!!! അല്ലാഹ് സർവ്വ ശക്തൻ ആണെങ്കിൽ ഇവന്മാരെകൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതായ വല്ല കാര്യവും ഉണ്ടോ?? അല്ലാഹുവിന് അവനെ തന്നെ സ്വയം ആരാധിച്ചാൽ സംതൃപ്തി ലഭിക്കുന്നു എങ്കിൽ മനുഷ്യരെയും, മലക്കുകളെയും കൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതില്ല,,, 😁😁😁😁😁 അല്ലാഹ് പറഞ്ഞ കാര്യങ്ങൾ ചെയ്തു, അല്ലാഹുവിനെ പുട്ടിയടിച്ചു, പൊക്കി പറഞ്ഞു കൊണ്ട് അവൻ മാത്രമാണ് ആരാധ്യൻ എന്ന് മനസ്സിൽ അംഗീകരിക്കുകയും, അങ്ങനെ പറഞ്ഞു കൊണ്ട് നിസ്കരിക്കുകയും ചെയ്താലേ അവനു തൃപ്തി ആവുകയുള്ളു, അതനുസരിച്ചു ബർക്കത്തും, സ്വർഗ്ഗവും അവൻ നൽകുകയുള്ളു!!! എന്നാൽ അവന്റെ സൃഷ്ടികളിൽ ഒരു വിഭാഗം ആയ മനുഷ്യരിൽ ഭൂരിഭാഗവും അവനെ നിഷേധിച്ചുകൊണ്ട് ജീവിച്ചവരും, ജീവിക്കുന്നവരും ആണ്!!! അവർക്ക് അല്ലാഹ് കൊടിയ ശിക്ഷ നൽകും,,,എന്നും പറയുന്നു!!! ഭൂരിഭാഗം മനുഷ്യരും നരകവകാശികൾ ആയിരിക്കും!! വളരെ കുറച്ചു പേരെ സ്വർഗത്തിൽ ഉണ്ടായിരിക്കു!!!! എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു?? സൃഷ്ടിക്കുന്നതിൽ അല്ലാഹുവിന്റെ ശ്രദ്ധകുറവോ, കഴിവ് കേടോ ആണ് അതിനു കാരണം? അല്ലാഹ് *സൃഷ്ടികർത്താക്കളിൽ* *ഉത്തമൻ* *അല്ല,* *സർവ്വ* *ശക്തൻ* *അല്ല* എന്നാണ് മനസ്സിലാക്കേണ്ടത്!! *അല്ലാഹ്* *അഹ്സനുൽ* *ഹാലികീൻ* *അല്ല* *എന്ന്* *സാരം!!!* 😁😁😁😁😁😁😁❤❤❤❤❤❤🎉🎉🎉🎉 ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!!💪💪💪💪💪🎠🎠🎠🎠

  • @abdulla4012

    @abdulla4012

    19 күн бұрын

    ഒന്ന് പോടാ സർവ്വചരാചരങ്ങളും അവൻറെ സൃഷ്ടികളാണ് അവൻറെ അധികാരത്തിൽ ഒരുത്തനും കഴികടുത്താൻ അവകാശമില്ല അവൻ എന്തു ഉദ്ദേശിക്കുന്നു അത് സംഭവിക്കുക തന്നെ ചെയ്യും അവൻ എന്തു ഉദ്ദേശിക്കുന്നുവോ അത് അവൻ നടപ്പിലാക്കുക തന്നെ ചെയ്യും നിങ്ങൾ എന്താണാവോ ഉദ്ദേശിക്കുന്നത് അതല്ല സംഭവിക്കുക ഇനി അതായി കൂടെ ഇതായികൂടെ എന്നൊക്കെ പറഞ്ഞ് ചോദ്യങ്ങളുമായി വന്നേക്കരുത് ഒരാളുടെ ഉദ്ദേശശുദ്ധിയിലും സംസാരത്തിലും തന്നെ മനസ്സിലാക്കാം അദ്ദേഹം പരാജയത്തിന്റെ വഴിയിലാണ് ഉള്ളത് എന്ന് വിശ്വാസിക്ക് പൂർണമായ ബോധ്യമുണ്ട് നാഥൻ കാരുണ്യ കടലാണ് എന്ന്

  • @-Nisr0

    @-Nisr0

    19 күн бұрын

    @@abdulla4012 ഉസ്താദേ!! ഒരു സംശയം!!! അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണോ? ഒരു സംശയം ആണ്,,, മനുഷ്യൻ ഒരു വാഹനം സൃഷ്ടിച്ചത് അവൻ സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണല്ലോ!!! അതുപോലെ സൃഷ്ടിക്കുന്നവനെക്കാൾ കേമാന്മാർ ആണോ സൃഷ്ടികൾ?,, മനുഷ്യൻ സൃഷ്‌ടിച്ച വാഹനം മനുഷ്യനേക്കാൾ വേഗത്തിൽ മുൻപനും,പൊക്കികൊണ്ട് പോകലിൽ കേമനും ആണല്ലോ,, ഒരു സംശയം ആണുട്ടോ!!! ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു!!! താങ്കൾ ജയിക്കട്ടെ!!!👍👍👍👍❤❤❤

  • @abdulla4012

    @abdulla4012

    19 күн бұрын

    @-Nisr0 എടാ മരമണ്ട മനുഷ്യനും സൃഷ്ടിയാണ് കാറും സൃഷ്ടിയാണ് ബസ്സും സൃഷ്ടിയാണ് തീവണ്ടിയും സൃഷ്ടിയാണ് ഇലക്ട്രിക് വാഹനങ്ങളും സൃഷ്ടിയാണ് മനുഷ്യന് സൃഷ്ടിച്ചു എന്ന് പറയുകയാണെങ്കിൽ സൃഷ്ടാവായ നാഥൻ മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സൃഷ്ടിച്ചത് പോലെ അല്ലെങ്കിൽ രൂപപ്പെടുത്തിയത് പോലെയാണ് താങ്കൾ പറയുന്ന കാറുകളും മറ്റു വാഹനങ്ങളും മനുഷ്യന് രൂപപ്പെടുത്തിയതെങ്കിൽ എന്തെങ്കിലുമൊന്നു പറയാമായിരുന്നു ഇപ്പോൾ ഇത് അങ്ങനെയല്ലല്ലോ ഒരു വാഹനത്തിൻറെ ആയുസ്സ് എത്രയാണ് മനുഷ്യന്റെ ആയുസ്സ് എത്രയാണ് ഒരു വാഹനത്തിന് എത്രത്തോളം പാർട്സുകളും അതിൻറെ മറ്റു സാധനങ്ങളും മാറ്റിമറിയിക്കേണ്ടതുണ്ട് മനുഷ്യൻ എന്താണ് മാറ്റിമറിക്കേണ്ടുന്നത് എത്രയാണ് ആവശ്യമുള്ളത്

  • @-Nisr0

    @-Nisr0

    19 күн бұрын

    @@abdulla4012 ഉത്തരം ഇല്ലെങ്കി ഓടിക്കോ!!!!!

  • @abdulla4012

    @abdulla4012

    19 күн бұрын

    @@-Nisr0 മന്ദബുദ്ധി

  • @BasheerBn-zq3rt
    @BasheerBn-zq3rt23 күн бұрын

    മുട്ടാണി ശേരി ഉസ്താദും ഈ ഉസ്താതും എന്തങ്കിലും ബന്ധം ഉണ്ടോ

  • @shafimakayamkulam3456

    @shafimakayamkulam3456

    22 күн бұрын

    Aduthan

  • @shafimakayamkulam3456

    @shafimakayamkulam3456

    22 күн бұрын

    അദ്ദേഹം എന്റെ ഗുരു കൂടിയാണ്

  • @user-kd1be3te4i

    @user-kd1be3te4i

    21 күн бұрын

    അയൽവാസികൾ

  • @Puthiyapalli

    @Puthiyapalli

    18 күн бұрын

    ; രണ്ടാൾക്കും മുട്ടാണിയുണ്ട്..

  • @mohammabkuttyottayil5533
    @mohammabkuttyottayil553311 күн бұрын

    ഒക്കെപ്പറഞ്ഞാലും ഇസ്ലാമാതമെന്ന് പറയുന്ന ഒരു മതം ഖുർആനിൽ ഇല്ല, ഇസ്ലാമുണ്ട്, അത് സമാധാനമായി.

  • @abdulsalamps226
    @abdulsalamps22612 күн бұрын

    ജോർജ് മാത്യൂവിനോട്, നീ, ഉപയോഗിച്ച പദം,, നിന്റെ അപ്പനെ ഉദ്യേശിച്ചാണോ എന്നു വിശ്വസിക്കട്ടെ!

  • @josegeorge8758
    @josegeorge875810 күн бұрын

    കരച്ചിൽ ഇവറ്റകളുടെ മാസ്റ്റർപീസാണ്😂😂

  • @shafivtreecosolar4696
    @shafivtreecosolar469615 күн бұрын

    മൗലൂദും കുതുബൈത്തും കുറച്ച് നീളൻ പ്രാർത്ഥനകളും മാത്രം പടിച്ച് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന സുന്നീ പുരോഹിതൻമാർ അന്തംവിട്ട് ഇരിക്കുന്ന ദയനീയ കാഴ്ച ... ഇതൊക്കെ ഖുർആനിലുണ്ടോ എന്ന് നിരീശ്വരവാദികളേക്കാളും അന്താളിച്ച് പോയ ഖുറാഫി പുരോഹിതർ ... ഇദ്ധേഹത്തെ പോലെയുള്ള ഉൽപതിഷ്ണു പണ്ഡിതരെ സഹിക്കുമോ ?😢

  • @basheerthanathparambil8666

    @basheerthanathparambil8666

    15 күн бұрын

  • @mansoorkhobar5984

    @mansoorkhobar5984

    14 күн бұрын

    വഹാബികളുടെ speech ആളുകളെ മുഷിരിക്കും കാഫീറും ആകാലല്ലേ അത്‌കൊണ്ട് തോന്നുകയാണ്.. സുന്നി പ്രഭാഷണം കേൾക്

  • @abdulkhader.n4270
    @abdulkhader.n427023 күн бұрын

    Kalathity Alim ap ek padik

  • @josegeorge8758
    @josegeorge875810 күн бұрын

    എന്തിനാണ് ഇടത്തേക്ക് മുണ്ടുടുക്കുന്നത്

  • @sekchannel2422

    @sekchannel2422

    9 күн бұрын

    അതിന്റെ ഉദ്ദേശം ഇടത്തോട്ട് ഉടുക്കുക എന്നല്ല, തുണി ഉടുക്കൽ വലതു നിന്നാവണം എന്നാണ്, വലതു ഭാഗത്തിന് മുൻഗണന കൊടുക്കണം ..... വലത്തു നിന്ന് തുണി എടുക്കുമ്പോൾ അത് ഇടത് ഭാഗത്തേക്കാണ് അവസാനിക്കുന്നത്, 🎉

  • @moideenkunhi7066
    @moideenkunhi706611 күн бұрын

    വർഷങ്ങൾക്ക് മുമ്പ് മൊറോക്കിൽ ഒരു യൂറോപ്യൻ ഗൈനോക്കളജ ഡോകടർ ഇസ്ലാം മതം സ്വീകരിച്ചു അതിന്ന് അദ്ദേഹം പറഞ്ഞത് ബീജസങ്കലനം നടന്നതിന് ശേഷം ഗർഭപാത്രത്തിൽ നടക്കുന്ന പരിണാ മ ങ്ങളെ പറ്റി ഖുർആൻ വിവരിച്ച ആയത്താണ് അദ്ദേഹം പറഞ്ഞത് ഈ കാര്യം ശാസ്ത്രം ഈ അടുത്ത കാലത്താണ് കണ്ട് പിടിച്ചത് .പക്ഷേ ഖുർആൻ 1400 വർഷങ്ങൾക്ക് മുമ്പ് വിവരിച്ചിരിക്കുന്നുവെങ്കിൽ തീർച്ചയായും ഖുർആൻ ദൈവവചനം തന്നെയാണ് എന്നാണ് പിന്നീട് അദ്ദേഹം ഇസ്ലാമിൻ്റെ പ്രചരണാർത്ഥം പലയിടത്തും സഞ്ചരിച്ചിരിക്കുന്നു അദ്ദേഹം അബൂദാബിയിലും വന്നിരുന്നു.

  • @sakeerhussain9142
    @sakeerhussain914214 күн бұрын

    യുക്തിവാദികളെ പൊളിക്കാൻ ആള് ഒന്ന് കൂടി ജനിക്കണം

  • @latheefchelari7651

    @latheefchelari7651

    13 күн бұрын

    Dingan arip pottan

  • @mohammabkuttyottayil5533
    @mohammabkuttyottayil553311 күн бұрын

    ഖുർആൻ അകമ്പൊരുൾ പഠിക്കാതെ മറ്റു മതേങ്ങളെപ്പറ്റി അഭിപ്രായം പറയുന്നത് തെറ്റാണു.

  • @moideenm990
    @moideenm99014 күн бұрын

    ചളികൾ

  • @sameer31

    @sameer31

    11 күн бұрын

    നിന്റെ തലയിലാണോ 😄

  • @-Nisr0
    @-Nisr022 күн бұрын

    *ഇനിയെങ്കിലും* *നന്നായിക്കൂടെ!!?* 😁😁😁😁❤❤❤❤🎉🎉🎉 തന്റെ സൃഷ്ടികൾ താൻ ഉദേശിച്ചത് പോലെ പ്രവർത്തിച്ചില്ല എന്ന കാരണത്താൽ തന്റെ സൃഷ്ടികളെ തന്നെ ശപിക്കുന്ന, പരസ്പരം കൊല്ലിപ്പിക്കുന്ന, നശിപ്പിക്കുന്ന യഹോവയും, അല്ലാഹുവും മറ്റു സങ്കല്പിക ദൈവങ്ങളും!!!❤❤❤ അത്‌ സൃഷ്ടിപ്പിൽ ഉണ്ടായ തന്റെ ശ്രദ്ധക്കുറവ് ആണെന്ന് പിന്നീട് മനസിലായത് കൊണ്ട് അനേകം ദൂതന്മാരെ ഭൂമിയിലേക്ക് അയക്കുന്നു!!! എന്നിട്ടും ഇവന്മാർ നന്നായോ?? ഇല്ല!! ദൂതന്മാരെ സൃഷ്ടിക്കുന്നതിലും സങ്കല്പിക ദൈവങ്ങൾക്ക് ശ്രദ്ധക്കുറവ് ഉണ്ടായി!!! മനുഷ്യർ വാഹനം ഉണ്ടാക്കുന്നു!!! അത് ഉദേശിച്ചത് പോലെ പ്രവർത്തിച്ചില്ല എങ്കിൽ അതിനെ ശപിക്കില്ല, നശിപ്പിക്കില്ല!! നരകത്തിൽ ഇടില്ല, പരസ്പരം യുദ്ധം ചെയ്യിപ്പിക്കില്ല,ആ വാഹനത്തോട് ദേഷ്യപ്പെടില്ല,,,, അത്‌ തന്റെ തന്നെ ശ്രദ്ധക്കുറവ് ആണെന്ന് മനസിലാക്കി ആ വാഹനത്തെ ശരിയാക്കും,,, അത്രയും ബുദ്ധിപോലും ഈ മണ്ടൻ സങ്കല്പിക ദൈവങ്ങൾക്ക് ഇല്ല,, ❤❤❤😁😁😁 അടിപൊളി കോമഡി!!❤❤❤❤😂😂🎉🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കിയത് ചുമ്മാവാ?? ഒരിക്കലും അല്ല!!! താൻ ഉദേശിച്ച സമയത്ത്, ഉദേശിച്ച സ്ഥലത്ത് എത്താനും,ഉദേശിച്ച സാധനങ്ങൾ എത്തിക്കാനും കൂടിയാണ്!!! മനുഷ്യന് സ്വയം അത്‌ ചെയ്യാനുള്ള കഴിവ് ഉണ്ടെങ്കിൽ അവൻ വാഹനം നിർമ്മിക്കേണ്ട വല്ല കാര്യവും ഉണ്ടോ?? മനുശ്യനേക്കാൾ പൊക്കലിൽ കേമനും, വേഗത്തിൽ മുൻപനും അവൻ സൃഷ്‌ടിച്ച വാഹനങ്ങൾക്ക് ആണ്!!!സ്രഷ്ടക്കളെക്കാൾ കേമൻ സൃഷ്ടികൾ തന്നെ!!!! ദൈവത്തെക്കാൾ പൊക്കലിൽ കേമൻ മനുഷ്യൻ തന്നെ!! ദൈവത്തേ നിഷേധിച്ചുകൊണ്ട് ജീവിക്കുന്ന മനുഷ്യരും ഉണ്ട്!! അവരും കേമാന്മാർ തന്നെ!! അവർ സങ്കല്പിക ദൈവത്തെ ഒറിജിനൽ ദൈവങ്ങൾ ആണെന്നും പറഞ്ഞു പൊക്കികൊണ്ട് നടക്കുന്നില്ല!!! ദൈവങ്ങൾക്ക് സ്വയം അവനെ തന്നെ സ്തുതിച്ചാൽ സംതൃപ്തി ലഭിക്കാത്തത് കൊണ്ടാണ് മനുഷ്യരെ കൊണ്ട് ആ പണി ചെയ്യിപ്പിക്കുന്നത്!! എല്ലാ ദൈവങ്ങളും സർവ്വ ശക്തൻ അല്ല,പരാശ്രയർ തന്നെയാണ്!!!😂😂😂 ഇനിയെങ്കിലും നന്നായി കൂടെ എന്ന് പ്രാർത്ഥനയിൽ പുലമ്പുമല്ലോ!!!❤❤❤❤❤😢😢😢😢 എങ്ങനിണ്ട്??!!!❤😂😂😂😂😂😂❤❤❤❤❤❤❤🎉🎉🎉💪

  • @shihabwandoor4799

    @shihabwandoor4799

    18 күн бұрын

    നന്മയും തിന്മയും തെരഞ്ഞെടുക്കാൻ അളളാഹു മനുഷ്യന്ന് സ്വാതന്ത്ര്യം നൽകി. ഖുർആൻ

  • @-Nisr0

    @-Nisr0

    18 күн бұрын

    @@shihabwandoor4799 ബ്രോ!!❤❤❤ഒരു സംശയം!!! അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണോ? ഒരു സംശയം ആണ്,,, മനുഷ്യൻ ഒരു വാഹനം സൃഷ്ടിച്ചത് അവൻ സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണല്ലോ!!! അതുപോലെ സൃഷ്ടിക്കുന്നവനെക്കാൾ കേമാന്മാർ ആണോ സൃഷ്ടികൾ?,, മനുഷ്യൻ സൃഷ്‌ടിച്ച വാഹനം മനുഷ്യനേക്കാൾ വേഗത്തിൽ മുൻപനും,പൊക്കികൊണ്ട് പോകലിൽ കേമനും ആണല്ലോ,, അല്ലാഹുവിനു അങ്ങനെ അവനെക്കാൾ കേമന്മാർ ആയ സൃഷ്ടികളെ ഉണ്ടാക്കാൻ ഉള്ള കഴിവ് ഉണ്ടോ? അങ്ങനെ ആണെങ്കിൽ അവൻ സർവ്വ ശക്തൻ ആണ്!!!! ഒരു സംശയം ആണുട്ടോ!!! ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു!!! താങ്കൾ ജയിക്കട്ടെ!!!👍👍👍👍❤❤❤

  • @zcmalayamBLOG2021

    @zcmalayamBLOG2021

    18 күн бұрын

    ​@@-Nisr0കുർആൻ 5 സ്ഥലത്തെ ആണ് പരിചയപ്പെടുത്തുന്നത് അതിൽ മനുഷ്യന് സ്വാതന്ത്യം ഉള്ള സ്ഥലം ആണ് ദുന്ന്യവു മൊത്തം പഠിച്ചാൽ നിങ്ങളുടെ സംശയം ക്ലിയർ ആകും

  • @dinshaddinu2987

    @dinshaddinu2987

    11 күн бұрын

    കാർ ഉണ്ടാക്കിയിട്ട് അതേൽപ്പിക്കുമ്പോൾ അതുപയോഗിക്കുന്നവർക്ക് ഒരു കാറ്റലോക്ക് കൊടുക്കും, അതാതു സമയത്ത് oil മാറ്റണം, filter മാറ്റണം, ഓരോ പിരിയഡ് കഴിയുമ്പോൾ clean ചെയ്യേണ്ടതെല്ലാം വേണ്ടപോലെ ചെയ്യണം എന്നൊക്കെ എല്ലാത്തിനും ഒരു കാലപരിധിയും ഉണ്ട്. ഇല്ലേ?

  • @-Nisr0

    @-Nisr0

    11 күн бұрын

    @@dinshaddinu2987 എല്ലാത്തിനും ഒരു പരിധി ഉണ്ട്!!! 😁😁😁

  • @georgemathew8765
    @georgemathew876515 күн бұрын

    Pooda Thayooli

  • @shanuopticals5816
    @shanuopticals581622 күн бұрын

    ഇത്ര ഇൽമുണ്ടായിട്ടുംസുന്നത്ത് മനസ്സിലാവാത്തത്.

  • @BasairgaibBasairgaib

    @BasairgaibBasairgaib

    22 күн бұрын

    അപ്പോ ഇൽമുണ്ട് എന്ന് മാലോകർ അറിയില്ലേ, തൊഴിവാക്കാന

  • @shanuopticals5816

    @shanuopticals5816

    22 күн бұрын

    @@BasairgaibBasairgaib റസൂലും (സ അ)സഹാബാക്കളും ഒഴിവാക്കിയില്ല.

  • @BasairgaibBasairgaib

    @BasairgaibBasairgaib

    22 күн бұрын

    @@shanuopticals5816 ഒഴിവാക്കിന്നു ഞാൻ പറഞ്ഞിട്ടുമില്ല,ല്ലോ.

Келесі