No video

Mecca Medina walking | ശിഹാബ് ചോറ്റൂർ അബ്ദുൽ സമദ് ബന്ധുക്കൾആണ് | Abdul Samad says openly | Hajj2023

2023 ൽ കാൽനട ആയി കേരളത്തിൽ നിന്നും ഇറങ്ങി പുറപ്പെട്ട ശിഹാബ് ചോറ്റൂർ അതിന് പിറകിൽ ഇറങ്ങിയ അബ്ദുൽ സമദ് അതിന് ശേഷം കർണ്ണാടകയിൽ നിന്നും ഇറങ്ങിയ നൗഷാദ് എന്നിവർ തികച്ചും യുട്യൂബിൽ നിന്നും പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത് എന്നുള്ള കാര്യം ഇതിനോടകം നമുക്ക് മനസിലാക്കാൻ കഴിഞ്ഞു. എന്നാൽ അബ്ദുൽ സമദിനെ ഈ യാത്രയിൽ സഹായിക്കാൻ കൂടെ കൂടിയ വ്ലോഗർ മാർ ഇദ്ദേഹത്തെ ഒരിക്കലും നടന്ന് പോയി മക്ക മദീന കാണാൻ പറ്റില്ല എന്ന സത്യം നിലനിൽക്കേ അറിഞ്ഞു കൊണ്ട് തള്ളി വിടുകയായിരുന്നു. ശിഹാബ് ചോറ്റൂർ തന്നെ പാകിസ്ഥാൻ നിന്നും ഫ്ലൈറ്റ് മാർഗ്ഗം ആണ് ഇറാനിൽ എത്തിയത് എന്ന് തുറന്നു പറയേണ്ടി വന്നു. ആരാണ് ഈ ഹജ്ജ് എന്ന കർമ്മത്തെ ബിസിനസ്സ് ആക്കി പണം കൊയ്യാൻ നോക്കുന്നത് എന്നുള്ള കാര്യം ആണ് ഇവിടെ കൃത്യമായും അഡ്രെസ്സ് ചെയ്യുകയാണ് ഈ വീഡിയോ വഴി.ആരാണ് അബ്ദുൽ സമദ്? അബ്ദുൽ സമതും ശിഹാബ് ചോറ്റുരും തമ്മിൽ എന്താണ് ബദ്ധം? തുടങ്ങിയ ചോദ്യം ഇനിയും ബാക്കി ആയി നിൽക്കുന്നു
Vlogger ,s, who is a participant in Abdulsamad's journey, is now seen posting a video for Shihab. This video exposes the false belief that has taken place in this journey
#shihabchottur#shihabchotturdreamwalk#meccamadinastatus
#hajj2023news#abdulsamad
Contact
Instagram
I'm on Instagram aswww.instagram....
Thank you so much

Пікірлер: 19

  • @smsyt8303
    @smsyt83036 ай бұрын

    മാഷാ അള്ളാ അൽഹംദുലില്ലാ ഇപ്പോ ആരാണ് ശരി ആരാണ് തെറ്റ് എന്നൊക്കെ ഒരുവിധം ആളുകൾക്ക് മനസ്സിലാകുന്നുണ്ടല്ലോ അതുതന്നെ അല്ലാഹുവിന്റെ ഒരു അനുഗ്രഹം തന്നെയാണ് ആ തങ്ങളെ പിച്ചിച്ചീന്തി അവർക്കുള്ള ഒരു അല്ലാഹുവിന്റെ ഒരു തിരിച്ചടി തന്നെയാണ് ഇത് തീർച്ചയായും

  • @shariyudevazhi5301
    @shariyudevazhi5301 Жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ മാഷാ അള്ളാ തങ്ങളുടെ യാത്ര അള്ളാഹു സഫലമാക്കി കൊടുക്കട്ടെ ആമീൻ തങ്ങൾ മക്കാ മദീനയിൽ എത്തിക്കണേ ആമീൻ ആമീൻ ആമീൻ

  • @kunhammadkp5249

    @kunhammadkp5249

    Жыл бұрын

    😅😅...

  • @smsyt8303
    @smsyt8303 Жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്..., എല്ലാം ചോദിച്ചതിന് ശേഷം ഒരു വീഡിയോ ചെയ്തതിനു നന്ദി..,.. 👍👍

  • @Sasmediasas

    @Sasmediasas

    6 ай бұрын

    അബ്ദുൽസമദിന്റെ അളിയനാണല്ലേ 😂

  • @SareenaSare-lb5cb
    @SareenaSare-lb5cb6 ай бұрын

    ഈ ലോകത്തിന് ആവശ്യം സൗന്ദര്യവും പ്രതാപവും പ്രസക്തിയും പേരും ഒക്കെയാണ് പലരെയും ഇന്ന് പാവം തങ്ങൾ അപമാനിച്ച ഒരു മൂലയിൽ ആക്കിയ ഇതിനൊക്കെ തീർച്ചയായും നാളെ സമാധാനം റബ്ബിനോട് പറയേണ്ടിവരും പലരും

  • @Anchal7795
    @Anchal7795 Жыл бұрын

    നല്ല ഒരു വിവരണം നൽകിയതിന് നന്ദി. ഇനിയും ഇതുപോലെ വീഡിയോ കൾ പ്രധീക്ഷിക്കുന്നു 🙏🏻🙏🏻

  • @user-nt3fp9vx9z
    @user-nt3fp9vx9z6 ай бұрын

    പടച്ചോൻ എല്ലാത്തിലും കണക്ക് ചോദിക്കും തീർച്ചയായും ഒരുത്തനെ ചവിട്ടിത്താഴ്ത്തി മറ്റൊരുത്തന് ഉയരങ്ങളിൽ വെച്ചവരെ തന്നെ ഇപ്പോൾ അവന്റെ മോശത്തരങ്ങളും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു ഒരു ഉളുപ്പില്ലാത്ത പലരും തങ്ങളുടെ കൂടെ അല്ലാഹു ഉണ്ട് തീർച്ചയായും

  • @abdulgafoort.p8067
    @abdulgafoort.p8067 Жыл бұрын

    അൽഹംദുലില്ലാഹ്

  • @Hassan-oy6dk
    @Hassan-oy6dk Жыл бұрын

    വേറെ ഒന്നും കിട്ടിയില്ലേ

  • @mdrajurayhan1351
    @mdrajurayhan1351 Жыл бұрын

    Enthayalum record cheyyunnu ennu aadyam paranju vilifhathu ningalude sathya sandhathakku big salut

  • @TaxikkaranBoss

    @TaxikkaranBoss

    Жыл бұрын

    Thank you bro

  • @sulaimankalathingal3258
    @sulaimankalathingal3258 Жыл бұрын

    അരേങ്കിലും പോവ വര എന്തങ്കിലും ആവട്ടേ എന്തിനത്തിൻ്റെ പിന്നാലെ പോവുന്നു

  • @TaxikkaranBoss

    @TaxikkaranBoss

    Жыл бұрын

    സത്യം മൂടി വെക്കുമ്പോ ഒരു വിഷമം അത്രെ ഉള്ളു

  • @jazzmk1311
    @jazzmk1311 Жыл бұрын

    Taxikkaran boss. Masha allah masha allah. Ottum planing alla

  • @saidalavikoppam1495
    @saidalavikoppam1495 Жыл бұрын

    ഒരുവനേക്കാൾ മറ്റൊരു വൻ ഉന്നതനാണങ്കിൽ ... അവന് എതിരിൽ ആർക്കും ഒരു വിമർശനവും ഇല്ല മറിച്ച് ഒരു പാവപ്പെട്ടവനാണങ്കിൽ

  • @user-nt3fp9vx9z

    @user-nt3fp9vx9z

    6 ай бұрын

    തീർച്ചയായും ഈ ലോകം ഉള്ളവന്റെ കൂടെയാണ് ആ പാവപ്പെട്ടവന്റെ കൂടെ എല്ലാരും പിച്ചിച്ചേന്തി ഒരുവനെ തലയുടെ മുകളിൽ വച്ചു പക്ഷേ അവൻ ഇപ്പോൾ ലോക അഹങ്കാരിയായി മാറിക്കൊണ്ടിരിക്കുന്നു

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 Жыл бұрын

    U.thub.varumanam Evanallam..hajinalla. Poonadea Youthubil Varumanam

  • @abdulkhader6665
    @abdulkhader6665 Жыл бұрын

    ഉഡായിപ്പ് നിർത്തി ഫ്ലൈറ്റിൽ കയറി പോയാൽ പോരാ ?

Келесі