പ്രണയിച്ച് കൊതി തീരും മുൻപേ മരണം കവർന്നെടുത്ത ഭാര്യയുടെ ഓർമ്മകളുമായി രമേഷ് | Flowers Orukodi |Ep

#FlowersOrukodi #RameshKumar
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 700

  • @mygarden9861
    @mygarden9861 Жыл бұрын

    എത്രപേർ ചോദ്യങ്ങൾ സ്കിപ് ചെയ്ത് ഇദ്ദേഹത്തിൻ്റെ ജീവിത കഥ കേട്ടു ?

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Жыл бұрын

    ഭാര്യയെ ഇത്രയും ആത്മാർത്ഥതയോടെ സ്നേഹിക്കുന്ന ഭർത്താവിനെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല ...😔😔🙏🙏

  • @nisharifu8532
    @nisharifu8532 Жыл бұрын

    ഇങ്ങനെ ഉള്ള ഒരാളെ കല്യണം കഴിക്കാൻ പറ്റുന്നത് annu ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും ഭാഗ്യo 😍👍

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    വൈഫിനെ സ്നേഹിക്കുന്ന ഒരു പുരുഷനെ ആദ്യമായിട്ട് കാണുന്നത് 🙏🙏🙏🙏നമിച്ചു ഒന്നും പറയാനില്ല മോനെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ashadevi5639
    @ashadevi5639 Жыл бұрын

    കുറെ വർഷങ്ങൾ മരിച്ചു ജീവിക്കുന്ന നശിച്ച വിവാഹജീവിതത്തേക്കാൾ എത്രയോ മനോഹരമാണ് നിങ്ങൾക് കിട്ടിയ കുറച്ച് വർഷങ്ങൾ... വജ്രത്തേക്കാൾ തിളക്കമുള്ള സ്നേഹം..

  • @shemishami696
    @shemishami696 Жыл бұрын

    വർഷങ്ങളോളം കണ്ണീരു കുടിച്ചു ജീവിക്കുന്നതിലും എത്രയോ നല്ലതാണ് ഇങ്ങനെ ഒരു ഭർത്താവിന്റെ കൂടെ കുറച്ചു നാളെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത്. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല ഇത്.😓

  • @user-nq4gp7zm6b
    @user-nq4gp7zm6b

    വളരെ യാദൃശ്ചികമായിട്ടാണ് ഈ എപ്പിസോഡ് ഞാൻ കണ്ടത്.. ശെരിക്കും എന്റെ ജീവിതം പോലെ തന്നെ.. ഇയാളിൽ ഞാൻ എന്നേ തന്നെയാണ് കണ്ടത്.. എന്റെ ഭാര്യയും മരിച്ചിട്ട് അഞ്ചു വർഷമാകുന്നു.ഇതേ പോലെ നാലു വർഷം സ്നേഹിച്ചിട്ടാണ് വീട്ടിൽ പറഞ്ഞു കല്യാണം കഴിഞ്ഞത്. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചു.വൈഫിന്റെ പേരും അശ്വതി ഒരു മോളെയും സമ്മാനിച്ചു. വൈഫിനും ഇത് പോലെ അവസാനം വരെ തിരിച്ചറിയാത്ത ഒരു അസുഖം വന്നു. ചികിൽസിച്ചു രക്ഷപ്പെടുത്താൻ കഴിയാത്ത വിധം ലാസ്റ്റ് ആണ് അസുഖം അറിഞ്ഞത് അപ്പോഴേക്കും കൈയിൽ നിന്ന് പോയി. മോളുടെ മൂന്നാം വയസിൽ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് അവൾ പോയി.. ഇയാൾ പറഞ്ഞത് പോലെ തന്നെ എപ്പോഴും കൂടെയുണ്ട്. അതിന് ശേഷം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറെ കല്യാണം ആലോചിച്ചെങ്കിലും ഞാൻ തന്നെ ഒഴിവാക്കി.. എനിക്ക് കഴിയുന്നില്ല മറ്റൊരാളെ പകരം വയ്ക്കാൻ... അവൾ തന്ന നല്ല ഓർമകൾ മാത്രം മതി ജീവിക്കാൻ.😢

  • @kunjimonvloags7719
    @kunjimonvloags7719 Жыл бұрын

    ഇത് കണ്ടിട്ട് അറിയാതെ കരഞ്ഞവർ ഉണ്ടോ? 😭😭😭

  • @thaslinisar5720
    @thaslinisar5720 Жыл бұрын

    ഞാൻ എന്റെ ഉമ്മാക് cancer ആയി RCC യിൽ ഉമ്മാനോടൊപ്പം നിക്കുമ്പോ ഈ ഏട്ടനെ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഉമ്മയുടെ തൊട്ടടുത്ത ബെഡ് ആയിരുന്നു ഈ ചേച്ചിയുടെ.. ചേച്ചിയെ njn കണ്ടിരുന്നു. പാവം ഇവരുടെ കഥകളൊക്കെ ഏട്ടന്റെ പെങ്ങൾ പറഞ്ഞു അറിഞ്ഞിരുന്നു. എന്റെ ഉമ്മാക് തീരെ വയ്യാതിരുന്നപ്പോളും ഈ ചേച്ചി food കഴിക്കാത്തിരുന്നപ്പോ ഉമ്മാക് ഭയങ്കര ടെൻഷനായിരുന്നു. ആ കുട്ടി ഒന്നും തിന്നുന്നില്ല എന്നായിരുന്നു പറയൽ. ന്റെ ഉമ്മ ഏപ്രിൽ 6ന് മരിച്ചു 😪. ഈ ചേച്ചി ഏപ്രിൽ 20 നും. അവ്ടെന്നു പോന്നിട്ടും ഈ ചേച്ചിക്ക് എങ്ങനെണ്ട് എന്നായിരുന്നു ചിന്ത. പിന്നെ കുറച്ചു കഴിഞ്ഞു യൂട്യൂബിൽ ഈ ചേട്ടന്റെ വീഡിയോ കണ്ടു അപ്പളാ അറിഞ്ഞത് 😪😪😪😪

  • @bettybabu7834
    @bettybabu7834 Жыл бұрын

    ഭാര്യ മരിച്ചു ഒരു വർഷം തികയാൻ പോലും കാത്തിരിക്കാതെ വേറെ കല്ല്യാണം കഴിക്കുന്നവർ ഈ ചേട്ടനെ നമിക്കണം hats of you brother for your love

  • @salomyvarghese1363
    @salomyvarghese1363 Жыл бұрын

    എത്ര ഭാഗ്യവതിയായ ഭാര്യ

  • @hayarasvlogs9738
    @hayarasvlogs9738 Жыл бұрын

    ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണിൽ ഒരാൾ 🥰🥰

  • @zahrasworld709
    @zahrasworld709 Жыл бұрын

    അദ്ദേഹത്തിന് ഭാര്യയെ കുറിച് പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല 🥰

  • @sainusainu4170
    @sainusainu4170 Жыл бұрын

    ഈ ഏ ട്ടൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ വരുണ്ടോ? 😭....എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 😭ആ സമയത്ത് കമന്റ് ഇടാനൊന്നും മനസ്സ് വന്നില്ല.ഇന്നാണ് കമന്റ് ഇടുന്നത്

  • @Simplyartwork
    @Simplyartwork Жыл бұрын

    ഇത്രയധികം ഭാര്യയെ സ്നേഹിക്കുന്ന Eetanu oru big big salute ❤️💕..... Oru pad ishttayi... Oru nimisham ഓരോ ഘട്ടങ്ങളിൽ കണ്ണ് നിറയിച്ചു.. ഏട്ടനും കുട്ടിക്കും നല്ലത് വരാൻ ഞങ്ങളുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്താം ചേച്ചിക്ക് നിത്യ ശാന്തി കിട്ടാനും..😭😭😭💯💯💯💯

  • @user-me1988
    @user-me1988 Жыл бұрын

    ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ മാരെ കണ്ടിട്ടുണ്ട്, പക്ഷെ ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ എങ്ങും കണ്ടിട്ടില്ല ❤❤❤

  • @rejimolsam2162
    @rejimolsam2162 Жыл бұрын

    ഭാര്യയെ ഇത്രയധികം സ്നേഹിച്ച ഒരു ഭർത്താവിനെ എന്റെ ഈ 60 വയസ്സിനിടയിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പ്രോഗ്രാം കണ്ണ് നനയാത്തെ ആർക്കും കാണാൻ പറ്റില്ല ഈ അച്ഛനും മകനും എല്ലാ ഈശ്വരിയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @twerger
    @twerger Жыл бұрын

    ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞാൽ ഇങ്ങനെ പ്രണയിക്കാൻ പറ്റുമോ.. പ്രാരാബ്ദങ്ങളുടെ പേര് പറഞ്ഞ്പറഞ്ഞ് അങ്ങനെ ജീവിച്ചു പോകുന്ന ജീവിതങ്ങൾക്കിടയിൽ ഈ മനുഷ്യൻ അത്ഭുതം ആണ്.....❤

  • @ajithabijoy
    @ajithabijoy Жыл бұрын

    ആ ഭാര്യയ്ക്ക് ഭാഗൃമില്ലാതെ പോയി എന്തു നല്ല മനുഷ്യൻ.

  • @Changathikuttam12345
    @Changathikuttam12345 Жыл бұрын

    ഇതാണ് മനുഷ്യൻ. The Real Hero. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ കഴിഞ്ഞാൽ ആ കാൽ തൊട്ട് നമസ്കരിക്കും ഞാൻ .

Келесі