അൾത്താരയിൽ നിന്ന് ബ്ലസിങ് കിട്ടിയപ്പോൾത്തന്നെ എന്റെ അച്ഛന് മാറ്റങ്ങൾ വരാൻ തുടങ്ങി ഞെട്ടിക്കുന്ന

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 425

  • @kaippanplakkal
    @kaippanplakkal5 ай бұрын

    എല്ലാവര്ക്കും ലജ്ജ കൂടാതെ കൃപാസനം പത്രം കൊടുക്കുവാനും യേശുമാതാവിനെ പ്രഘോഷിക്കാനും ഈ സാക്ഷ്യം പ്രജോതനമാകട്ടെ 💐 ആമേൻ 🙏

  • @realgamer916
    @realgamer9165 ай бұрын

    അമ്മേ ഈ മകളുടെ വിശാസംത്തെ പോലെ എന്റെ വിശ്വസത്തെയും ഉയർത്തണമേ

  • @mayamaushaija9553
    @mayamaushaija95535 ай бұрын

    അമ്മേ മാതാവേ ഈ കുടുംബത്തിന് കൊടുത്ത അനുഗ്രഹത്തിന് കോടാനുകോടി നന്ദി അമ്മേ ❤

  • @areena8186

    @areena8186

    5 ай бұрын

    അമ്മേ മാതാവേ ഈ കുടുംബത്തിനു നൽകിയ അനുഗ്രഹത്തിന് നന്ദി

  • @SherlockHolmes-be4tp

    @SherlockHolmes-be4tp

    5 ай бұрын

    Ente makkaleyum enneyum anugrahikaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanabiju6850

    @omanabiju6850

    5 ай бұрын

    അമ്മ ഈ കുടുംബത്തെ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി ദൈവമെ 🙏🙏അമ്മേ എന്റെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കണേ 🙏🙏😭😭😭

  • @RincyJoby
    @RincyJoby5 ай бұрын

    എന്റെ അമ്മേ.. ഈ മകളുടെ സാക്ഷ്യത്തിൽ എല്ലാവരും സന്തോഷിച്ചു ഈശോയുടെ നാമം മഹ്വത്വപ്പെടുത്തട്ടെ 🙏🙏🙏🙏🙏

  • @rosinbinu794
    @rosinbinu7945 ай бұрын

    ഇത്രയും സന്തോഷത്തോടെ സാക്ഷ്യം പറയുന്ന ഒരു കുടുംബം 🙏🏻🙏🏻🙏🏻ഈ മകളെ പോലെ സാക്ഷ്യം പറയാൻ എന്നെയും കുടുമത്തേയും അനുഗ്രഹിക്കണമേ കൃപാസനം മാതാവേ 🙏🏻🙏🏻🌹🌹🌹

  • @user-gg5cc9ol7x
    @user-gg5cc9ol7x5 ай бұрын

    അമ്മേ മാതാവേ, ഈ കുട്ടി ഇഷ്ടപെടുന്നപോലെ മാതാവിനെയും ഇശോയും സ്നേഹിച്ചു മുന്നോട്ടു പോവാൻ സാധിക്കണേ

  • @RemeshKumar-ws1ib
    @RemeshKumar-ws1ib5 ай бұрын

    നല്ല രസമുള്ള സാക്ഷ്യം ആയിരുന്നു മോളുടെ . ഈ കുടുംബത്തെ സമൃദ്ധിയായിട്ട് അനുഗ്രഹിക്കേണമെ മാതാവെ.

  • @shinywilson4207
    @shinywilson42075 ай бұрын

    ഈ മക്കളെ മാതാവ് ഇനിയും ഇനിയും സമൃതമായി അനുഗ്രഹിക്കട്ടെ യേശുവേ നന്ദി സ്തുതി 🙏🙏🙏

  • @shaijibenny8667
    @shaijibenny86675 ай бұрын

    ഈ മകൾ എത്ര സന്തോഷത്തോടെ ആണ് സാക്ഷ്യം പറയുന്നത്. ദൈവമേ നന്ദി

  • @user-cw1fv2up4n

    @user-cw1fv2up4n

    5 ай бұрын

    😅😮

  • @jobymathew1736

    @jobymathew1736

    5 ай бұрын

    🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️

  • @elsammageorge9493

    @elsammageorge9493

    4 ай бұрын

    Amen9

  • @madhurimactv3491
    @madhurimactv34915 ай бұрын

    മാതാവെ എന്റെ അമ്മേ എന്റെ മകന് സ്ഥിര ജോലി കമ്പനി കൊടുത്ത് തിരിച്ച് വിളിക്കണമേ ഞങ്ങളുടെ കുടുംബത്തി തു ലെ കണ്ണീര്

  • @dewdropsjesty
    @dewdropsjesty5 ай бұрын

    പപ്പയ്ക് കൊടുത്തു സൗഗ്യത്തിന് ഒരായിരം നന്ദി പപ്പാ ഇന്നു ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആക്കും അമ്മേ, പപ്പയ്ക് എത്രെയും പെട്ടന് നടക്കാനും ഉള്ള കൃപ കൊടുക്കണമേ

  • @JG-ub2tf
    @JG-ub2tf5 ай бұрын

    ഈ മോളുടെ സാക്ഷ്യം കണ്ടപ്പോൾ എനിക്കെന്നോടുതന്നെ പുച്ഛം തോന്നി. ഞാനൊക്കെ എത്ര ദുരെയാണ് നില്ക്കുന്നത് എന്നോർത്തിട്ട്.😔കുറച്ചുകൂടി നല്ലതുപോലെ ഉടമ്പടി അനുഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന ഈ സാക്ഷ്യം നൽകി അനുഗ്രഹിച്ചതിന് ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🌹 ആവേ മരിയ🙏🌹

  • @Ammu-Jis-Izuu

    @Ammu-Jis-Izuu

    5 ай бұрын

    Sathyam.enikkum

  • @philominanv1219
    @philominanv12195 ай бұрын

    ഈ മകളെ കൂടുതൽ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏

  • @maryvimala5200
    @maryvimala52005 ай бұрын

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ അപ്പ കാവലായി കരുതലായി നയിക്കണമേ 🙏🏻🙏🏻ഇന്നത്തെ ഒരു ദിവസം നൽകിയതിന് നന്ദി ഇന്നത്തെ ദിവസം പൂർണമായും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ReneeshVA
    @ReneeshVA5 ай бұрын

    എന്താ ആ മോളുടെ ഒരു സന്തോഷം മാതാവിനെ കിട്ടിയപ്പോൾ 💕💕

  • @anuishere4304
    @anuishere43045 ай бұрын

    മാതാവേ ഈ സാഷ്യം കേൾക്കാൻ ഭാഗ്യം തന്നതിന് ഒരായിരം നന്ദി 🙏🏻❤️

  • @sherlyrajan6812
    @sherlyrajan68125 ай бұрын

    അമ്മേ എന്റെ 21വയസുള്ള മകൻ അലൻ ഇതുപോലെ ഞങ്ങളോടൊപ്പം അമ്മയുടെ അടുത്ത വന്നതാണ്. ഇപ്പോൾ അവനു മെന്റൽ ഡിപ്രഷൻ ആണ്. അമ്മേ അവനെ ദൈവ സ്നേഹം നിറച്ചു വിശുദ്ധൻ ആക്കി അമ്മ അവനെ ആ ദിവ്യ അൽത്താറായിൽ ഒരു സാക്ഷി ആക്കി നിർത്തണേ അമ്മേ. അവനു സന്തോഷം, സമാധാനം, ശാന്തത, ദൈവ സ്നേഹം നിറച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ

  • @sajinistephen7069

    @sajinistephen7069

    5 ай бұрын

    അമ്മേ പ്രാർത്ഥന കേൾക്കണേ 🙏🙏 ആ മകനേ തൊട്ട് സുഖം ആക്കേണമേ 🙏🙏🙏

  • @iselyanoop5669

    @iselyanoop5669

    5 ай бұрын

    Amme plse hear this prayer

  • @anniespp7283

    @anniespp7283

    5 ай бұрын

    Amma mathave kunjine sukhapeduthane

  • @pushpamjose9815

    @pushpamjose9815

    3 ай бұрын

    Ammemathave ente kudumbathinte ella prasnangal, aswasthagal mattannamme, Dhaivahitham thirichariayan sadhikkanname 🙏🙏🙏🙏

  • @ancyjoseph737
    @ancyjoseph7375 ай бұрын

    എന്റെ കൃപാസനം മാതാവേ എന്റെ മക്കളുടെ പിസിഒഡി മാറ്റി തരണമേ

  • @minimudanattu9731
    @minimudanattu97315 ай бұрын

    അമ്മേ എന്റെ മക്കളും ആത്മീയതയിൽ വളർന്നുവരണമേ 🙏🙏😢😢, എന്റെ സ്ഥാപനം ഉയർന്നു വരണമേ 😢😢

  • @rajugeevarghese8784
    @rajugeevarghese87845 ай бұрын

    അമ്മേ പ്രതീക്ഷികരണത്തിന്റ സാക്ഷി ആക്കേണമേ ഞങ്ങളെയും..... ആമേൻ..

  • @VinodKumar-xi6lh

    @VinodKumar-xi6lh

    5 ай бұрын

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @amalshaji317
    @amalshaji3175 ай бұрын

    BTech exam എഴുതി കൊണ്ടിരിക്കുന്ന എന്റെ മകനെ ജയിപ്പിക്കണമെ🙏🙏🙏🙏 അമ്മേ മാതാവേ അനുഗ്രഹിക്കണമെ🙏🙏🙏

  • @ambikarkmenon8543
    @ambikarkmenon85435 ай бұрын

    ഈ മകളെ പോലെ ഈശോയെയും കൃപാസന മാതാവിനെയും സ്നേഹിക്കാൻ അനുഗ്രഹം നൽകേണമേ 🙏🏻🙏🏻

  • @anju_anoop
    @anju_anoop5 ай бұрын

    ഇനിയും ഒരു അബോർഷൻ താങ്ങാൻ ulla ശക്തി എനിക്ക് ഇല്ല അമ്മേ ഈ കുഞ്ഞിനെ ആരോഗ്യത്തോടെയും ആയുസ് കൂടെയും ഞങ്ങള്ക്ക് നൽകി അനുഗ്രഹിക്കണേ

  • @pravithamurali1617

    @pravithamurali1617

    5 ай бұрын

    അമ്മേ ഒരു ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @jitssyjinu3087

    @jitssyjinu3087

    5 ай бұрын

    Ammaa mathavaa Anugrahikanammaa E makaluda agraham sadhichu kodukanammaa🙏🏾🙏🏾

  • @nandanaas6a264

    @nandanaas6a264

    5 ай бұрын

    🙏🙏🙏

  • @sumamathew1199

    @sumamathew1199

    5 ай бұрын

    Offering my prayer.... May God bless u & ur baby🙏🙏

  • @rosilypaul9772

    @rosilypaul9772

    5 ай бұрын

    അമ്മ കാത്തോളും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ammusivadas865
    @ammusivadas8655 ай бұрын

    അമ്മേ ഇത്രയും നല്ല സാക്ഷ്യത്തിനു ഒരായിരം നന്ദി ✨

  • @rosilypaul9772
    @rosilypaul97725 ай бұрын

    മോളുടെ സാക്ഷ്യം കേൾക്കാൻ നല്ല രസം. ദൈവം അനുഗ്രഹിക്കട്ടെ

  • @vinuraichalpalliyath4898
    @vinuraichalpalliyath48985 ай бұрын

    നാളെ ജനുവരി 26 ന് എനിക്ക് ഇൻ്റർവ്യൂ ആണ്. മാതാവേ ഇൻ്റർവ്യൂ കഴിഞ്ഞ് സന്തോഷത്തോടെ അമ്മയുടെ അടുത്ത് വന്ന് നന്ദി പറയാൻ ഇടവരുത്തണമേ.

  • @kunjappizz
    @kunjappizz5 ай бұрын

    ഈ മകളുടെ cyst സുഖപ്പെടുത്തി കൊടുത്തത് പോലെ എന്റെ അമ്മ മാതാവ് എന്റെ cyst ഉം മാറ്റി എന്നെ സൗഖ്യപെടുത്തണേ മാതാവേ 🙏🏻എന്നെ സാക്ഷി ആക്കി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @mariyamthomas1529
    @mariyamthomas15295 ай бұрын

    എന്റെ അമ്മേ എൻെറ ആശ്രയമേ, എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤

  • @christysebastian3079
    @christysebastian30795 ай бұрын

    അമ്മേ മാതാവേ.. സാക്ഷ്യം പറഞ്ഞ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ... അമ്മേ... നാളെ പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ സഹോദരനെ കാത്തു കൊള്ളേണമേ... പരിക്ഷ സമയത്ത് അമ്മ അവൻ്റെ അടുത്ത് വന്ന് അവന് എല്ലാം പറഞ്ഞു കൊടുക്കേണമേ... ആദ്യത്തെ തവണ തന്നെ പാസ്സ് ആകുവാൻ അവനെ അനുഗ്രഹിക്കേണമേ ആമേൻ

  • @neethukrishnan6979
    @neethukrishnan69795 ай бұрын

    അമ്മേ എനിക്ക് ഒരു ആരോഗ്യം ആയി സും മുള ബേബി ഗേൾ തന്ന് എന്നെ അനുഗ്രഹിക്കണം അമ്മേ

  • @nandanaas6a264

    @nandanaas6a264

    5 ай бұрын

    🙏🙏🙏

  • @dollybinoy7514
    @dollybinoy75145 ай бұрын

    പരിശുദ്ധൽമാതാവിന്റെ കൃപയുള്ള സാക്ഷ്യം. Praise the lord 🙏🙏🙏

  • @seenar8642
    @seenar86425 ай бұрын

    പരിശുദ്ധ കൃപാസന ദൈവ മാതാവേ ഈ പ്രത്യക്ഷീകരണ സാക്ഷ്യ ത്തിലൂടെ അവശത അനുഭവിക്കുന്നവരെ സൗഖ്യ പ്പെടുത്തണേ 🙏🕯🙏

  • @roymv8871
    @roymv88715 ай бұрын

    യേശുവേ നന്ദി 🙏🏼❤യേശുവേ സ്തുതി 🙏🏼❤ യേശുവേ ആരാധന 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @soumyas4608
    @soumyas46085 ай бұрын

    നിറഞ്ഞ സന്തോഷത്തോടെയുള്ള.... സാക്ഷ്യം.

  • @rajasimhanr1077
    @rajasimhanr10775 ай бұрын

    നന്ദിമാതാവേ നന്ദി പാപികളായ ഞങ്ങളുടെയും നിയോഗങ്ങൾ സാധിച്ച തരേണമേ. രോഗസൗഖ്യം നൽകണമേ ആമേൻ

  • @sreejithm6241
    @sreejithm62415 ай бұрын

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️✝️❤️✝️❤️🌹🌹🌹🕯️🕯️🕯️🕯️🙏🙏🙏🙏

  • @ushasanthosh4625
    @ushasanthosh46255 ай бұрын

    അമ്മേ സന്തോഷത്തോടെ സാക്ഷം പറയാൻ അനുഗ്രഹം തരണംമെ വിശ്വസിക്കുന്നു

  • @soumyababu2902
    @soumyababu29025 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗഞൾ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ ഞങ്ങളിൽ പ്രസാദീകേണമേ

  • @sheebamathew2746
    @sheebamathew27464 ай бұрын

    അമ്മേ മാതാവേ എൻ്റെ മമ്മിയുടെ kdney ചുരുങ്ങിയ രോഗത്തിൽ നിന്ന് വിടുതൽ നൽകണമേ creatne Normal ആക്കി നൽകണമേ

  • @jancyvarghese2851
    @jancyvarghese28515 ай бұрын

    അമ്മേ എ൯െറ ജീവിത പങ്കാളി വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ PF ൯െറ പെ൯ഷ൯ ശരിയാക്കി തരണേ ഈ മകളെ ഇ(തമേൽ അനു(ഗഹിച്ച മാതാവേ നന്ദി നന്ദി നന്ദി എ൯െറ നിയോഗവു൦ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @lincyeldho5850
    @lincyeldho58505 ай бұрын

    അമ്മേ മാതാവേ ഇന്ന് യാത്ര ചെയ്യുന്ന എല്ലാവരെയും അവിടുത്തെ കരങ്ങളിൽ കാത്തോണെ 🙏🙏🏻🙏🙏🏻🙏

  • @user-dx2su9yg2v
    @user-dx2su9yg2v5 ай бұрын

    അമ്മേ എന്റെ മകനെ ഇ സാഷൃം കേൾക്കാൻ അമ്മേ കൃപ ചെയ്യേണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏

  • @savithasunil4001
    @savithasunil40015 ай бұрын

    അമ്മേ എന്നെയും ഇതുപോലെ സാക്ഷിയായി ഉയർത്തണമേ 🙏🏻🙏🏻ഈ സാക്ഷ്യം കാണാൻ സാധിചതിന് ഒരായിരം നന്ദി 🙏🏻🙏🏻

  • @anjuthomas6905
    @anjuthomas69055 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏ellam അമ്മ തക്കാസമയത് oru കുറവും തടസവും കൂടാതെ orukki തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @bijo71
    @bijo715 ай бұрын

    This girl is truly blessed. 😊

  • @user-vs8cv9rz6d
    @user-vs8cv9rz6d4 ай бұрын

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ യൂറിൻ കൾച്ചർ ചെയ്യുമ്പോൾ നോർമൽ ആയിരിക്കണം അവന്റെ എല്ലാ അസുഖവും മാറണമേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന സാക്ഷ്യം പറയാം

  • @ancyjoseph737
    @ancyjoseph7375 ай бұрын

    എന്റെ കൃപാസന മാതാവേ എന്റെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ

  • @AshaAsha-ik1wq
    @AshaAsha-ik1wq5 ай бұрын

    അമ്മേ മാതാവെ എന്റെ സങ്കടം അവിടെ നിന്നും അറിയുന്നില്ലെ 😭😭😭കാത്തോളണേ മാതാവെ 🙏

  • @sibialexander7064
    @sibialexander7064Ай бұрын

    എന്റെ അപ്പനെ ഒരു ആപത്തും വരാതെ ഞങ്ങൾക്കു തിരിച്ചു തരണേ 🙏🙏🙏🙏ഞാൻ സാക്ഷ്യം പറയമേ 🙏🙏

  • @alicejob851
    @alicejob8515 ай бұрын

    വിശ്വാസമുള്ള കുടുംബം.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏ഈ സന്തോഷവും സമാദാനവും എന്നും നിലനിൽക്കട്ടെ 🙏🙏

  • @anju4678
    @anju46785 ай бұрын

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ 🙏🙏

  • @sudhasurendran9783
    @sudhasurendran97835 ай бұрын

    Nanni amme nanni eshoye .eshoye nanni eshoye sthothram eshoye aradhana

  • @vincentk.v1017
    @vincentk.v10175 ай бұрын

    അമ്മേ മാതാവേ ഈ കുഞ്ഞിനുള്ള വിശ്വാസത്തിന്റെ ആയിരത്തിൽ ഒരു അംശം എനിക്ക് നൽകണം അമ്മയുടെ പ്രതിഷേധത്തിന് സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തെണമേ വാവേ മരിയ ആവേ മരിയ ആവേ മരിയ

  • @shinis6533
    @shinis65335 ай бұрын

    അമ്മേ മാതാവേ ശ്രുതി എന്ന മോൾക്ക് കരളിലെ എല്ലാ പ്രശ്നവും മാറ്റി കൊടുക്കണമെ

  • @anju4678
    @anju46785 ай бұрын

    അമ്മേ ഇത് പോലെ എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏

  • @silvyjoshy7345
    @silvyjoshy73455 ай бұрын

    Amma madhave 🙏🌹♥️🌹 Ammeeeeee ചിരിച്ച് കൊണ്ട് സാക്ഷ്യം പറഞ്ഞു എല്ലാവരെയും സന്തോഷിപ്പിച്ചു ഈ മകളെ ,,,,കുടുംബത്തിന് അമ്മ മാതാവ് ഇനിയും ഒത്തിരി അനുഗ്രഹം കൊടുകാനെ അമ്മ മാതാവ് നന്ദി നന്ദി നന്ദി 🙏🏠🙏

  • @ChrisvelArooja
    @ChrisvelArooja5 ай бұрын

    അമ്മേ മാതാവേ ഈ മോളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആവേ മരിയ ആമ്മേൻ

  • @user-ir6lq6rv9y
    @user-ir6lq6rv9y5 ай бұрын

    അമ്മ മാതാവേ ഈ മകളുടെ വിശ്വാസ തിൽ നിന്ന് ഒരു അംശം എനിക്കും മക്കൾകും നൽകണമേ

  • @kittysebastian7365
    @kittysebastian73655 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിശ്വാസത്തിൽ നിന്ന് അകന്നു കഴിയുന്ന എല്ലാവരുടെയും അമ്മയുടെ കാര്ങ്ങളിൽ സമർപ്പിക്കുന്നു

  • @ammusivadas865
    @ammusivadas8655 ай бұрын

    അമ്മേ നിന്റെ ഹിതം എന്നിൽ നിറവേറട്ടെ 🙏🏻🙏🏻🙏🏻

  • @anju4678
    @anju46785 ай бұрын

    എന്റെ അമ്മയും അച്ഛനും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നു വരണേ 🙏

  • @lizzyyohannan1476
    @lizzyyohannan14765 ай бұрын

    അമ്മേ മാതാവേ എൻ്റെ മക്കളും ഇതുപോലെ തന്നെ സാഖ്യിയം പറയാൻ അനുഗ്രഹിക്കേണമേ

  • @sudhamurali990
    @sudhamurali9905 ай бұрын

    എ ന്റെ ജോലി പയിസ കിട്ടണേ ആ മേൻ

  • @BijuBijukk-mw5xp
    @BijuBijukk-mw5xp5 ай бұрын

    എന്നും ദൈവഭക്തി ഈ മക്കളുടെ മേൽ ഉണ്ടായിരിക്കട്ടെ ആമ്മൻ

  • @anju4678
    @anju46785 ай бұрын

    എന്റെ അമ്മേ 🙏എന്റെ കുഞ്ഞിന്റെ അലർജി രോഗം ഇനിയും വരരുതേ 🙏🙏

  • @anunaananya7845
    @anunaananya78455 ай бұрын

    ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️

  • @sheltonantony9968
    @sheltonantony99685 ай бұрын

    അമ്മേ എന്റെ വിളി കേൾക്കണുമെ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അമ്മല്ലേ ഉള്ളു അമ്മ എന്റെ പ്രാർത്ഥന കേൾക്കാൻ കരുണ തോന്നണുമേ എന്റെ ഉച്ചി മുതൽ കാൽ വരെ ഉള്ള എന്റെ എല്ലാ രോഗവും അമ്മയുടെ കരുണ യാലേ സുഖം ആക്കിതരണമേ അമ്മയുടെ സാന്നിത്യം എനിക്കും കുടുംബത്തിനും തന്നു രക്ഷിക്കണുമെ എന്റെ രോഗങ്ങൾ അമ്മയുടെ നീലമേലങ്കി കൊണ്ടു പൊതിഞ്ഞു എന്നെ രക്ഷിക്കണുമെ എന്റെ ഭവനത്തിൽ സുകന്തങ്ങൾ കൊണ്ടു നിറക്കണുമെ എന്റെ മക്കളെ വിട്ടിൽ കൊണ്ടു വന്നു കുടുംബം സമാധാനം തരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @jessysaji6473
    @jessysaji64735 ай бұрын

    എന്റെ വെന്ന് മക്കളെ നിന്നെ യ്യ കുടംബത്തെ ഒത്തിരി അനു ഹിക്കട്ടെ അമ്മേ എപ്പോഴു കൂടെ ഉണ്ടക്കട്ടെ എന്ന് പ്രത്ഥിക്കു😂😂😂😂🌹🌹🌹🌹❤❤❤

  • @JancySiby-nj8cj
    @JancySiby-nj8cj5 ай бұрын

    അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് നൽകണേ അടുത്ത മാസം പതിനഞ്ചാം തിയ്യതി വീട് മാറണംവാടകയ്ക്കാതാമസം എന്റെ തലയിൽ ഭയങ്കര വേദനയാ വേദനയാ

  • @sudhasurendran9783
    @sudhasurendran97835 ай бұрын

    Eshoye nanni eshoye sthothram eshoye aradhana

  • @mollychacko6119
    @mollychacko61195 ай бұрын

    അമ്മേ എൻ്റെ മോൾക്കും ഇതുപോലെ സാക്ഷ്യം പറയാൻ അഭിഷേകം ലഭിച്ചിരുന്നെങ്കിൽ! അമ്മേ എൻ്റെ മോടെ ജീവിതത്തിലും ഒന്നിടപെടേണമെ അമ്മേ അമ്മയുടെ കരം മോടെ കത്തോടു ചേർത്തു പിടിച്ച് നടക്കണമെ/അമ്മേ മോടെ സ്വരം ഇന്ന് തിരിച്ചുകിട്ടിന്ന് മോൾക്ക് പറയാൻ ഇടവരുത്തണമെ❤ അമ്മേ മോളെ അമ്മയുടെ പ്രത്യയീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤ അമ്മേ മോടെ കൂടെ എപ്പോഴും ഉണ്ടാവണമെ❤

  • @achusachu8930
    @achusachu89305 ай бұрын

    അമ്മേ കൃപാസനമാതവെ ഈശോയെ എല്ലാ കുടുംബങ്ങളെയും സമൂഹത്തെയും സമർപ്പിക്കുന്നു ദൈവവിശ്വാസം ത്തിൽ വളരാൻ അനുഗ്രഹിക്കണമെ ശാന്തി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏

  • @boidboss6305
    @boidboss63055 ай бұрын

    അമ്മേ ഇത് പോലെ സന്തോഷത്തോടെ എനിക്കും സാക്ഷ്യം പറയുവാൻ സാധിക്കണംമേ 🙏😭❤️

  • @anunaananya7845
    @anunaananya78455 ай бұрын

    അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️

  • @jollysibichan9499
    @jollysibichan94995 ай бұрын

    അമ്മേ മാതാവേ ഈ മകളെ എത്ര സന്തോഷത്തോടെയാണ്. അമ്മയെയു തിരുകുമാരനെയും പ്രാകർത്തിക്കുന്നത് ഇതുപോലെ അനേക മകളെ അനു ഗ്രഹിക്കണ് അമ്മേ മാതാവ്🙏🏻🙏🏻🙏🏻

  • @kittysebastian7365
    @kittysebastian73655 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ് ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.വിസ നൽകി അനുഗ്രഹിക്കണേ

  • @salijavinu4528
    @salijavinu45285 ай бұрын

    അമ്മേ മാതാവേ ഇന്നാണ് എന്റെ last ഡേറ്റ് ഒന്നും സാധിച്ചില്ല എന്റെ ഹിതമല്ല അമ്മേടെ ഹിതം പോലെ എനിക്ക് നടത്തി തരണമേ ആമ്മേൻ 😢😢🙏🙏

  • @anjuthomas6905
    @anjuthomas69055 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @georgethampan3531
    @georgethampan353119 күн бұрын

    ഇ സാക്ഷ്യം കേട്ട് ചിരിവന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍❤️

  • @anjumolsebastian3382
    @anjumolsebastian33825 ай бұрын

    ഈശോയെ നന്ദി സ്തോത്രം ഒത്തിരി പേർക്ക് രോഗസൗഖ്യം അനുഗ്രഹിക്കുന്നതിന് ഓർത്തു നന്ദി പറയുന്നു🙏🏼🙏🏼🙏🏼

  • @anunaananya7845
    @anunaananya78455 ай бұрын

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @adhithyansn413
    @adhithyansn4134 ай бұрын

    അമ്മമാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jovitan5148
    @jovitan51485 ай бұрын

    സന്തോഷം കൊണ്ട് കണ്ണുകളെല്ലാം നിറഞ്ഞൊഴുകി അമ്മേ അമ്മയ്ക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @anunaananya7845
    @anunaananya78455 ай бұрын

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @Anandhu-lo9hb
    @Anandhu-lo9hb5 ай бұрын

    അമ്മേ മാതാവേ 27/1/24ൽ കളക്ഷൻ പൈസ കൊടുക്കുവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @johnskochupurackal95
    @johnskochupurackal955 ай бұрын

    This is a beautiful testimony by a young girl.she is so happy to talk about her testimony. May God continue to bless this family.

  • @sheebamathew2746
    @sheebamathew27464 ай бұрын

    അമ്മേ മാതാവേ ഈ കുംടുംബത്തിന് നൽകിയ അനുഗ്രഹത്തിന് ആയിരം നന്ദി

  • @sumijohnson5531
    @sumijohnson55315 ай бұрын

    അമ്മേ മാതാവേ എല്ലാ മക്കളും ദൈവ വിശ്വാസത്തിൽ വർധിപ്പിച്ചു ദൈവത്തോട് കൂടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏എന്റെ കുടുംബം മുഴുവൻ ദൈവസ്നേഹത്തിൽ നിറയാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏

  • @user-qf5ek9xd1z
    @user-qf5ek9xd1z4 ай бұрын

    എന്റെ ഞാനും മാർച്ച്‌ 6എന്ന ഡേറ്റ് വലിക്കുന്നു അമ്മേ എന്റെ നിയോഗം സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ. ആമേൻ 🙏🙏

  • @omanasudarsanan4972
    @omanasudarsanan49725 ай бұрын

    മോളെ നിന്റെ സാക്ഷ്യം കേൾക്കാൻ എന്ത് സന്തോഷം ആണ് തോന്നുന്നത് eosoye നന്ദി 22:52

  • @kunjappizz
    @kunjappizz5 ай бұрын

    എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോയെ 🙏🏻🙏🏻🙏🏻

  • @ranjusunil5146
    @ranjusunil51465 ай бұрын

    അമ്മേ എന്റെ ദേഷ്യം മാറ്റിതരണേ

  • @merinjojo2293
    @merinjojo22935 ай бұрын

    അമ്മേ കൈവിടല്ലേ അമ്മേ എന്നെ സഗായികനെ അമ്മ എനിക്കുവേണ്ടി ഇടപെട്ടു ഒരു സതോഷവർത്ത കേൾപ്പിക്കാൻ എന്റെ കഴിവ് അമ്മക്ക് അറിയാമല്ലോ എന്നെ സഗായിച്ചേ പറ്റു 🙏🙏😭😭

  • @christysebastian3079
    @christysebastian30795 ай бұрын

    അമ്മേ മാതാവേ നാളെ പരീക്ഷ എഴുതുവാൻ പോകുന്ന ജാസ്മിനെ കാത്തു കൊള്ളേണമേ... പരീക്ഷ സമയത്ത് അവൾക്ക് അമ്മ എല്ലാം പറഞ്ഞു കൊടുക്കേണമേ... ന്നല്ല മാർക്കോടെ പാസ്സ് ആകുവാൻ ജാസ്മിനെ അനുഗ്രഹിക്കേണമേ

  • @sajinistephen7069
    @sajinistephen70695 ай бұрын

    അമ്മേ ആ ജോലി എനിക്ക് വാങ്ങി തരണേ 🙏🙏🙏🙏🙏

  • @ranicleetus9233
    @ranicleetus92335 ай бұрын

    അമ്മേ ജോലി സംബന്ധമായി തടസം മാറ്റണമേ 🙏🙏🙏

  • @anjuthomas6905
    @anjuthomas69055 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @anju4678
    @anju46785 ай бұрын

    എന്റെ മോന്റെ കുഞ്ഞിലേ ഉണ്ടാരുന്ന കിഡ്നി പ്രോബ്ലം.. ഒരു കുഴപ്പവും ഉണ്ടാരുക്കരുതേ.. നോർമൽ ആയിരിക്കണേ 🙏🙏

  • @bittomathews588
    @bittomathews5885 ай бұрын

    എത്ര നല്ല സാക്ഷൃം.ആവേ മരിയ

  • @Sinsu520
    @Sinsu5205 ай бұрын

    എന്റെ അമ്മമാതാവേ സഹായിക്കണേ 🙏

Келесі