അമൃത ഹോസ്പിറ്റലിന്റെ തിരക്കിലൂടെസിൽവർ ഗ്രേയിൽ സാരിയുടുത്ത പരിശുദ്ധ അമ്മ പരവേശപ്പെട്ട് ഓടിവരുന്നത്

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 739

  • @greeshma7344
    @greeshma73446 ай бұрын

    മാതാവേ മാരകമായ അസുഖങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തു കൊള്ള ണമേ

  • @josephpanakal9920
    @josephpanakal99206 ай бұрын

    ❤അമ്മ ഈ മകനെ പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ❤ ആവെ മരിയ❤

  • @honeyroy5527
    @honeyroy5527Ай бұрын

    മക്കളെ ഓർത്തു വിഷമിക്കുന്ന എല്ലാ അമ്മമാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഞങ്ങളെ കൂടി ഓർത്ത് പ്രാർത്ഥിക്കണേ

  • @kittysebastian7365
    @kittysebastian73656 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി.കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ

  • @baijumo7793
    @baijumo77936 ай бұрын

    ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏

  • @kittysebastian7365
    @kittysebastian73656 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ജോലി ഇല്ലത്തെയം, സാമ്പത്തികം ഇല്ലത്തേയും വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കര്ങ്ങളിൽ സമർപ്പിക്കുന്നു

  • @kittysebastian7365
    @kittysebastian73656 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ വിവിധ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കര്ങ്ങളിൽ സമർപ്പിക്കുന്നു

  • @jencyfrancis4929
    @jencyfrancis49296 ай бұрын

    ഇരുപത്തിയഞ്ചാം തീയതി സർജറിക്ക് വിധേയനാകുന്നു എന്റെ സഹോദരനെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @user-zp7yn7sv1o
    @user-zp7yn7sv1o3 ай бұрын

    അമ്മേ മാതാവേ Niyane പൂർണ സൗഖ്യം നൽകണമേ

  • @philominatomy6292
    @philominatomy62924 ай бұрын

    അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണേ സഞ്ചാരിമാതാവ് അമ്മ എന്റെ അരികിൽ വന്ന് എന്നെ സുഖപ്പെടുത്തണം

  • @marymariyam
    @marymariyam6 ай бұрын

    അമ്മ മാതവേ എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ🙏🙏

  • @donasunny8286

    @donasunny8286

    6 ай бұрын

    Ente chettaikkum kodukkane .... Athin vendi ange puthranod Donet Josephinte karym parayane....parishudha threethwame njagaleyum orkkaname❤Amen ❤️🛐

  • @user-gk3yc4fw7b
    @user-gk3yc4fw7b6 ай бұрын

    അമ്മേ ഈ മകന് സൗഖം കെടുത്തതിന് നന്ദി സുസ്തി അമ്മെ ആവേ മരിയ ആവേ മരിയ ആവേ മ നന്ദി പറഞ്ഞുരിയ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @maryvimala5200
    @maryvimala52006 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracygeorge842
    @gracygeorge8426 ай бұрын

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏

  • @lissyjose6919

    @lissyjose6919

    6 ай бұрын

    ❤❤❤❤❤

  • @shaibymol6271
    @shaibymol62715 ай бұрын

    എന്റെ അമ്മേ മാതാവേ എന്നെയും അമ്പിളി എന്ന മകളെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നും നിലനിർത്തണമേ. 🙏🙏🙏

  • @anjujoseph2222
    @anjujoseph22226 ай бұрын

    അമ്മേ GB syndrome അസുഖത്താൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും അമ്മ സൗഖ്യം കൊടുക്കണേ.. 🙏🏻

  • @nandanaas6a264

    @nandanaas6a264

    6 ай бұрын

    🙏

  • @tommathew7183

    @tommathew7183

    6 ай бұрын

    🙏🙏🙏

  • @babypulickal4592
    @babypulickal45926 ай бұрын

    അമ്മേ മാതാവേ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർതിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹🌹🌹🌹🌹

  • @divyamaria7666
    @divyamaria76666 ай бұрын

    പരിശുദ്ധ അമ്മേ, ഇത്രയും വലിയ അത്ഭുത സൗഖ്യത്തിന് നന്ദി 🙏🏽

  • @user-yn5vr5pl7y
    @user-yn5vr5pl7y6 ай бұрын

    അമ്മ മാതാവേ ഈ മോനെ രക്ഷിച്ചതിനു അമ്മക്കും തിരുകുമാറാനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏

  • @gracygeorge842
    @gracygeorge8426 ай бұрын

    അമ്മേ മാതാവേ റോബിൻസൺ എന്ന മകൻ പാപ കരമായ ജീവിതം ഉപേക്ഷിച്ചു കർത്താവിനെ നാഥനും രക്ഷകനുമായി ഏറ്റു പറഞ്ഞു ജീവിക്കാൻ അമ്മേ പ്രാർത്ഥിക്കണേ 🙏

  • @priyascaria259

    @priyascaria259

    6 ай бұрын

    Amen 🙏🙏🙏🙏

  • @JessyJoy-up4ow
    @JessyJoy-up4ow6 ай бұрын

    ❤❤ എന്റെ ഈശോയെ ഓരോ മക്കളെയും അങ്ങയുടെ തിരു കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമെ

  • @mayamaushaija9553
    @mayamaushaija95536 ай бұрын

    അമ്മേ മാതാവേ മാരക രോഗങ്ങളിൽ നിന്ന് എല്ലാ മക്കളെയും കാത്തോളേണമേ ❤

  • @valsalakollarickal7421
    @valsalakollarickal74216 ай бұрын

    മാതാവേ ഈ മകനെ പരിശുദ്ധ അമ്മ അനുഗ്രെഹിച്ചതിനെ ഒരായിരം നന്ദിയും സ്തുതിയും പറയുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️അമ്മേ എന്നെയും സുഖപ്പെടുത്തണേ അമ്മേ 16വർഷമായി അനുഭവിക്കുന്നു ❤️❤️🙏🙏🙏

  • @mathaichacko5864
    @mathaichacko58646 ай бұрын

    മാതാവേ കുടുംബത്തിലെ എല്ലാവരുടെയും ശാരീരികവേദനകളും അസ്വസ്ഥതകളും സൗഖ്യമാക്കി അനുഗ്രഹിക്കണമേ ആമേൻ 🙏

  • @abittakthomas5607
    @abittakthomas56076 ай бұрын

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @asharavi6378
    @asharavi63786 ай бұрын

    അമ്മ മാതാവേ എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 😭😭 നിരാശ യോടെ കഴിയുന്ന അവനിൽ നിൻ കൃപ ചൊരിയേണമേ 😭😭😭 കടഭാരത്തിൽ കഴിയുന്ന ഞങ്ങളുടെ കുടുംബ ത്തിന്റെ മേൽ നിൻ കൃപ ഉണ്ടാകേണമേ 🕯️😭😭😭🙏🙏🙏(31/1/24)

  • @girijamk1376
    @girijamk13766 ай бұрын

    ഈ കുടുബംത്തേ രക്ഷിച്ചനുഗ്രഹിച്ചതിനു അമ്മമാതാവിനും ഇശൊക്കും ഒരായിരം നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm6 ай бұрын

    അമ്മേ എല്ലാ മക്കളുടെയും രോഗങ്ങൾ സുഖപ്പെടുത്തണമേ

  • @Diyaslifestyle2011
    @Diyaslifestyle20115 ай бұрын

    അമ്മേ ഒന്ന് എന്നെ അമ്മ വിളിക്കണേ മാതാവേ 😭😭😭🙏🏽🙏🏽🙏🏽

  • @miniphilip9843
    @miniphilip98436 ай бұрын

    അമ്മേ ആ കുഞ്ഞു മകനെ സൗഖ്യപ്പെടുത്തിയ ഈശോ ക്കും അമ്മയ്ക്കും ഒരായിരം നന്ദി പറയുന്നു

  • @ManjuJoseph-kf5gt
    @ManjuJoseph-kf5gt6 ай бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിത്തരണമേ.. എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @minij8093
    @minij80936 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ വിഷയങ്ങളിൽ അമ്മ ഇടപെടേണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥤🥤🥤🥤

  • @kuttiyammavarghese4671
    @kuttiyammavarghese46715 ай бұрын

    അമ്മ മാതാ വെ അങ്ങേ തിരുക്കുമാരൻ വഴി ധാരാളം അനുഗ്രഹങ്ങൾ ഇനിയും ഈ മക്കൾക്ക് കൊടുക്കണമെ

  • @molycherian9469
    @molycherian94695 ай бұрын

    അമ്മേ മാതാവേ നന്ദി ഒരായിരം നന്ദി

  • @sujithts8253
    @sujithts82536 ай бұрын

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏❤

  • @sophijob1258
    @sophijob12586 ай бұрын

    ❤❤❤❤Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave praise the lord Amen Amen Amen ❤❤❤❤❤

  • @rosemarymammen7744
    @rosemarymammen77446 ай бұрын

    അമ്മേ എല്ലാ കുഞുമക്കളെയും അമ്മയുടെ നീല മേലന്‌കി ഉളളിൽ പൊതിയണമേ🙏🙏🙏🙏🙏🙏🙏

  • @treesajohnson6321
    @treesajohnson63216 ай бұрын

    ഈ മകനെ സുഖപ്പെടുത്തിയതുപോലെ എൽസമ്മ ചേച്ചിയെ സുഖപ്പെടുത്താൻ കനിവുണ്ടാകേണമേ അമ്മേ

  • @reenajoby6236
    @reenajoby62366 ай бұрын

    അമ്മ മാതാവെ എൻ്റെ നടു വേദന മാറ്റി തരണമേ . ആമ്മേൻ

  • @kanakaraj1471
    @kanakaraj14716 ай бұрын

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @jancyvarghese2851
    @jancyvarghese28516 ай бұрын

    അമ്മേ ഈ കുഞുമകനെ രക്ഷിച്ച മാതാവേ കോടാനു കോടി നന്ദി. ഉണ്ണി ഈശോയെ പോലൊരു മക൯ കണ്ടാലു൦ കണ്ടാലു൦ മതിവരില്ല കരഞ്ഞു കൊണ്ടാണ് സാക്ഷൃ൦ കേട്ടത് . എ൯െറ ഉണ്ണി കുട്ടന് പഠിക്കാ൯ ബുദ്ധി കൊടുക്കണേ മാതാവേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @lillytj7147

    @lillytj7147

    6 ай бұрын

    അമ്മേ എന്റെ മകന് നല്ല ജോലി തന്ന് അനഹിക്കെണ

  • @cecilycj5745

    @cecilycj5745

    6 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Josephnd-dj4jc

    @Josephnd-dj4jc

    6 ай бұрын

    ​@@lillytj7147❤

  • @sheebageorge7476

    @sheebageorge7476

    6 ай бұрын

    ❤❤❤

  • @lissypaulose1567

    @lissypaulose1567

    5 ай бұрын

    Amme,mathave,ente,makane,anugrahikkane.

  • @agbabu4143
    @agbabu41436 ай бұрын

    അമ്മേ മാതാവേ ഞങ്ങളോട് കരുണ ഉണ്ടാകണേ

  • @jobyswts
    @jobyswts6 ай бұрын

    അമ്മ മാതാവെ ഈ കുഞ്ഞിനു സൗഖ്യം കൊടുത്തു അനുഗ്രഹിച്ചതിനു അമ്മയോടും തിരുകുമാരനോടും നന്ദി പറയുന്നു

  • @vijiviji7592
    @vijiviji75926 ай бұрын

    അമ്മേ ഈ കുഞ്ഞിനെ അമ്മ തൊട്ട് അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി അമ്മേ 🤲🤲🤲🙏🙏🙏🙏🙏🙏🙏

  • @maryvimala5200
    @maryvimala52006 ай бұрын

    🙏🏻🙏🏻🙏🏻23/1/24സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയെക്ക് നന്ദി 🙏🏻🙏🏻🙏🏻

  • @nebujohnson4809
    @nebujohnson48096 ай бұрын

    ആമീൻ ആമീൻ അമ്മയുടെ കരങ്ങൾ പരിശുതെന്റ് കൃപയാൽ തൊടണമേ എന്നെയും ഇതു കേൾക്കുന്നവർക്കും അമ്മയുടെ സാഷ്യം മായി തിരണമേ ആമീൻ ആമീൻ 🙏🙏🙏🌹🌹🌹

  • @manjujohn182
    @manjujohn1826 ай бұрын

    ✝️🌹🕯️🙏എന്റെ അമ്മേ, എന്റെ ആശ്രയമേ ✝️🌹🕯️🙏

  • @sreejithr182
    @sreejithr1826 ай бұрын

    മാതാവേ എന്നെയും കുടുംബത്തെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ

  • @vadackkalhouse1380
    @vadackkalhouse13805 ай бұрын

    അമ്മ എനിക്കൊരു ജീവിതവും ജീവിതമാർഗവും തരണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.

  • @sheebamathew2746
    @sheebamathew27466 ай бұрын

    അമ്മേ മാതാവേ എല്ലാം രോഗികളെയും സുഖപ്പെടുത്തണമെ

  • @beenabeena7706
    @beenabeena77066 ай бұрын

    അമ്മേ ഈ കുടുബത്തെ ഇനിയും അനുഗ്രഹിക്കനെ 🙏🙏🙏🙏

  • @antonymathew383
    @antonymathew383Ай бұрын

    ആൻസി സഹോദരിയെ രോഗ വിമുക്ത ആക്കണമേ 🙏

  • @sindhusindhu2804
    @sindhusindhu28046 ай бұрын

    ❤❤❤🙏അമ്മ മാതാവേ ഈ മകനെ രക്ഷിച്ച പോലെ എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളേണമേ ആമേൻ ❤❤❤

  • @dreamslight8600
    @dreamslight86006 ай бұрын

    അമ്മേ എന്റെ ഇഷ്ടം ൻ നടക്കുനില്ല 🙏🙏 ഇനി ൻ അമ്മയുടെ ഈശോയുടെ ഇഷ്ടം പോലെ നടക്കട്ടെ 🙏🙏 അമ്മേ എന്റെ നിയോഗങൾ നടത്തി തന്നു അനുഗ്രഹിക്കനമേ 🙏 ആമേൻ ✝️🕯️

  • @anjuthomas6905
    @anjuthomas69056 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏എല്ലാം അമ്മ തക്കാസമയത് oru തടസവും കൂടാതെ orukki തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @minirajiv0514
    @minirajiv05146 ай бұрын

    അമ്മേ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആയി ഒരു പാട് നന്ദി 🙏🏻🙏🏻

  • @jeenakochumol7314
    @jeenakochumol73146 ай бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @simijomal6492
    @simijomal64926 ай бұрын

    അമ്മ ഈ മകനെ രക്ഷിച്ചതിന് ഒരായിരം നന്ദി

  • @marymp9094
    @marymp90946 ай бұрын

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @shelmykc3002
    @shelmykc30026 ай бұрын

    മാതാവേ എന്റെ മകന് സന്തോഷത്തോടെയും സമാധാനോത്തോടെയും ജോലി ചെയ്യാൻ കൃപ നല്കണമേ

  • @user-rn5dx4uo8v
    @user-rn5dx4uo8v6 ай бұрын

    യേശുവേ മോളി, കൊച്ചുമോൻ, എന്നെയും ഇതു പോലെ ക്യാൻസർ രോഗത്തിൽ നിന്ന് വിടുതൽ തന്നു അനുഗ്രഹിക്കണമേ 🙏🙏അമ്മേ

  • @shantyjacob5421
    @shantyjacob54216 ай бұрын

    അമ്മേ മാതാവേ...... ഈ അത്ഭുതസാക്ഷ്യത്തിന്.... ഒരായിരം നന്ദി 🙏🙏ഈ മുത്തിനെ ഒരു ആപത്തും കൂടാതെ തിരിച്ചു തന്ന സ്നേഹത്തിന്, ദൈവത്തിൽ ആശ്രയിക്കുന്ന ഡോക്ടറെ അവർക്ക് കിട്ടിയതിന്... എല്ലാത്തിനും നന്ദി 🙏🙏ഇങ്ങനെ ഒരു കൃപാസനവും അമ്മയുടെ പ്രത്യഷീകരണവും തന്ന സ്വർഗീയ പിതാവിന് എല്ലാ മഹത്വവും ആരാധനയും അർപ്പിക്കുന്നു 🙏🙏

  • @sheenajoseph5247
    @sheenajoseph524727 күн бұрын

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @VinodKumar-xi6lh
    @VinodKumar-xi6lh6 ай бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @silvyjoshy7345
    @silvyjoshy73456 ай бұрын

    Amma madhave 🙏🌹♥️🌹 Ammeeeeee ഈ മോന് കൊടുത്ത് അനുഗ്രഹത്തിന് നന്ദി നന്ദി നന്ദി 🙏🙏🙏🙏🏠❤️💐

  • @sindhujames7260
    @sindhujames72605 ай бұрын

    അമ്മേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും മോചിപ്പിക്കണേ

  • @Avemariya07
    @Avemariya075 ай бұрын

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️

  • @priyatsamuel2200
    @priyatsamuel22006 ай бұрын

    കൃപാസാനമാതാവേ നന്ദി

  • @gracygeorge842
    @gracygeorge8426 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൻ ശരിയായ തൊഴിൽ മേഖല തെരഞ്ഞെടുക്കാനും പഠിച്ച് നല്ലൊരു ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ 🙏

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk6 ай бұрын

    യേശുവേ കേസ് ജയിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി

  • @sreejithm6241
    @sreejithm62416 ай бұрын

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️❤️✝️❤️🌹🌹🌹🕯️🕯️🕯️🕯️🙏🙏🙏🙏

  • @user-pb7bp1jy3t

    @user-pb7bp1jy3t

    6 ай бұрын

    🎉😊

  • @maryjacob3001
    @maryjacob30016 ай бұрын

    ഈശോയെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു kollane

  • @anjuthomas6905
    @anjuthomas69056 ай бұрын

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @gracygeorge842
    @gracygeorge8426 ай бұрын

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ. എനിക്ക് എത്രയും വേഗം ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @alvinwilson2416
    @alvinwilson24165 ай бұрын

    നന്ദി അമ്മേ.... നന്ദി ഈശോയെ...

  • @girijamk1376
    @girijamk13766 ай бұрын

    അമ്മേ മാതാവേ നന്ദി 🙏🙏കർത്താവേ സ്തുതി ആരാധന നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏

  • @krreghu3441
    @krreghu34416 ай бұрын

    അമ്മ മാതാവേ, എനിക്കും അമ്മ യുടെ അൾ താരയിൽ വന്നു സാക്ഷ്യം പറയുന്ന തിന് കൃപ തരണമേ അമ്മ മാതാവേ

  • @jessyclamand1188
    @jessyclamand11886 ай бұрын

    Amme Mathave Ammayued mathasthathayal ante kudumbathe Eessoyued Kurisodu cherthu vekkunnu Karuna aayirikkename Anugrahikkename Amen Amen Amen 🙏🌹🙏

  • @user-mf5qj9mj2q
    @user-mf5qj9mj2q6 ай бұрын

    ഈ മോന് ഇനി ഒരു അസുഖവും വരാതെ കാത്തോളണേ മാതാവേ ഈശോയെ 🙏

  • @sumamathew1199
    @sumamathew11996 ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏❤️

  • @user-hn9dl1zb3l
    @user-hn9dl1zb3l6 ай бұрын

    ഈ കുഞ്ഞിനെ രെക്ഷ പെടുത്തിയ അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി പറയുന്നു.

  • @V4VillageMan
    @V4VillageMan6 ай бұрын

    ICU വിൽ കിടക്കുന്ന ചേച്ചിയെ തിരികെ ജീവിതത്തിലേക്ക് തരേണമേ മാതാവേ 🙏

  • @binduvarghese7136

    @binduvarghese7136

    6 ай бұрын

    Ente sister 65 days icu aayirunnu.. Amma avale njangalkku thirichu thannu❤belive in amma

  • @bijugeorge3714

    @bijugeorge3714

    6 ай бұрын

    കർത്താവാണ് എന്റെ ബലവും ഓഹരിയുക. 🙏🙏🙏🙏

  • @beenas_kitchen

    @beenas_kitchen

    6 ай бұрын

    Amme aa chechiyude asukham poornamaayi maatti tharaname

  • @user-me4bv2ur5e

    @user-me4bv2ur5e

    6 ай бұрын

    Amme ente sahodarane kakkaname

  • @Kunjammachacko-rr3qp

    @Kunjammachacko-rr3qp

    6 ай бұрын

    n bnb look noor look❤it's l Book😂h .❤😊​@@binduvarghese7136

  • @mariyamthomas1529
    @mariyamthomas15296 ай бұрын

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @ashajoseph2391
    @ashajoseph23916 ай бұрын

    അമ്മേ എന്റെ ബ്രെസ്റ്റ് വേദന മാറ്റി തരണേ 🙏🏼അമ്മേ സഹായിക്കണേ 🙏🏼ജോലിക്ക് പോകാൻ ആരോഗ്യം തരണേ 🙏🏼🙏🏼🙏🏼എന്റെ മോളെ അനാഥ ആക്കി കളയല്ലേ അമ്മേ 🙏🏼🙏🏼🙏🏼

  • @aneeshpa2628
    @aneeshpa26286 ай бұрын

    അമ്മേ മാതാവേ നന്ദി പറയുന്നു 😭🕯️ഇ മോനെ സൗകിയം നൽകിയതിൽ 🙏😭😭🕯️🕯️🕯️🕯️👏👏👏👏👏👏👏ഈശോയെ അപ്പ പിതാവേ 🙏🙏നന്ദി. 🙏🙏🙏 പരിശുദ്ധ മണ്ണിൽ വന്നു കാൽ കുത്തിയാൽ അനുഗ്രഹം കിട്ടും 🙏🙏🙏🙏🕯️🕯️👏👏👏നന്ദി പറയുന്നു 🙏🙏

  • @josmisebastian139
    @josmisebastian13912 күн бұрын

    Ammee mathavee ammayude hitham pole njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @shinyshaji2000
    @shinyshaji20006 ай бұрын

    അമ്മേ കൃപാസനം മാതാവേ കടബാധ്യതകൾ മൂലം വിഷമിക്കുന്ന ഓരോ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കടബാധ്യതകൾ എത്രെയും വേഗം മാറ്റി തരുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ എന്നെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി കൃപാസനം സന്നിധിയിൽ നില്കുവാൻ അനുവദിക്കണമേ 🙏🙏🙏

  • @May12kreupasanam
    @May12kreupasanam6 ай бұрын

    അമ്മേ മാതാവേ ആമേൻ 🙏🏻🙏🏻

  • @isabellachandy6254
    @isabellachandy62546 ай бұрын

    നന്ദി ഈശോയെ നന്ദി മാതാവേ?

  • @beenajoseph7995
    @beenajoseph79956 ай бұрын

    അമ്മേ ഈ കുടുംബത്തിൻറമേൽ കരുണയായിരിക്കണമേ ആമേൻ

  • @shinyjoy4108
    @shinyjoy41086 ай бұрын

    അമ്മേ മാതാവേ എല്ലാ രോഗി ക്കളെയും സമ്മർപ്പിക്കുന്നു. എല്ലാരോഗിങ്ങളെയും തൊട്ടു സുഖപ്പെടുത്തണമേ.

  • @minijoy2103
    @minijoy21036 ай бұрын

    മകന്റെ ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, തടസമില്ലാതെ കിട്ടാൻ പ്രാർത്ഥിക്കുന്നു ഇന്റർവ്യൂ പാസ്സാകാൻ സഹായിക്കണമേ കർത്താവേ കരുണ തോന്നണമേ

  • @rosilypaul9772
    @rosilypaul97726 ай бұрын

    നന്ദി നന്ദി നന്ദി....................... അമ്മേ

  • @mlatha389
    @mlatha3896 ай бұрын

    Eshoye ഈ കുഞ്ഞു മോനു സൗഖ്യം നൽകിയതിനെ ഓർത്തു കോടാനുകോടി നന്ദി പറയുന്നു 🙏🏼🙏🏼🙏🏼

  • @jincybiju1801
    @jincybiju18016 ай бұрын

    ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും മഹത്വം ഉണ്ടാകട്ടെ 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh6 ай бұрын

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @sunitham386
    @sunitham3866 ай бұрын

    Ammae mathavae ella Cancer patientsnaum Ammauda neelankikkullil kathollanae 🙏Mohanannana 🙏❤️🙏

  • @sarasann65
    @sarasann65Ай бұрын

    അമ്മ മാതാവേ എന്നെ രക്ഷിക്കണേ

  • @sarithachacko252
    @sarithachacko2526 ай бұрын

    Amme.മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @alinababy9247
    @alinababy92472 ай бұрын

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ

Келесі