എത്ര പറഞ്ഞാലും തീരാത്ത ഒരു അമ്മയുടെ ഹൃദയസ്പർശിയായ സാക്ഷ്യം.. |

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 64

  • @ANSAMMABENNY
    @ANSAMMABENNYАй бұрын

    അമ്മേ മാതാവേ ഞങളുടെ വീട് നല്ല വിലക്ക് വില്പന നടത്തി നല്ല ഒരു ഭവനം ഒരുക്കി തരേണമേ

  • @AngelSubhash
    @AngelSubhashАй бұрын

    Ave mariya ave mariya അമ്മ മാതാവേ എന്റെ നിയോഗം അമ്മസ്വീകരിക്കണമേ അമ്മേ എന്റെ കൃപാസനമാതാവേ 😢😢😢😢

  • @nebujohnson4809
    @nebujohnson48092 ай бұрын

    ആമീൻ 🙏🏻🌹സഹനത്തിന്റെ അമ്മേ അമ്മയുടെ സാന്നിത്യം എന്നിൽ നിറയണമേ ആമീൻ 🙏🏻🌹ആമീൻ 🙏🏻🌹🌹🌹

  • @syamalalenin
    @syamalalenin2 ай бұрын

    അമ്മേ മാതാവേ എന്റെ കൂടെ കാണാനേ നാളെ നേരിടുന്ന പ്രശ്നം അമ്മ മാറ്റി തരണേ അമ്മേ സഞ്ചാരിമാതാവേ എന്റെ കൂടെ കാണാനേ 🙏🙏🙏

  • @AngelSubhash
    @AngelSubhashАй бұрын

    അമ്മേ പൊന്നുവിന്റെ എക്സാം അമ്മ ഏറ്റെടുക്കണമേ നല്ല വിജയം നല്കണമേ

  • @Sheelas-en1xx
    @Sheelas-en1xx2 ай бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവ് എന്റെ മദ്യം പാനം നിർത്തി തരണമേ അമ്മേ മാതാവേ

  • @mollychacko6119
    @mollychacko61192 ай бұрын

    അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ

  • @mollychacko6119
    @mollychacko61192 ай бұрын

    അമ്മേ എൻ്റെ മോളെ ഉടമ്പടി ഉഴപ്പാൻ അമ്മ അനുവദിക്കരുതെ❤ അമ്മ കൃത്യതയോടെ ഉടമ്പടി പാലിക്കാൻ അമ്മ കൂടെ നിന്ന് സഹായിക്കണെ.:❤❤❤❤

  • @SomiShibun
    @SomiShibun2 ай бұрын

    Eanikka veedum sthalavum thannu anugrahikkana mathava amen amen 🙏

  • @user-gy2nw9df7l
    @user-gy2nw9df7l2 ай бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @joyaljoseph6509
    @joyaljoseph65092 ай бұрын

    സഞ്ചരിമാതാവേ എന്റെ മകന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ അവനെ വിശ്വാസത്തിലും പ്രാർത്ഥനയിലും വളർത്തേണമേ

  • @rajukrajukrajukrajuk7451
    @rajukrajukrajukrajuk74512 ай бұрын

    Amme🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mollychacko6119
    @mollychacko61192 ай бұрын

    അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി പൂർണ സൗഖ്യം തന്ന് '''' ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാൻ അഭിഷേകം നൽകണെ❤❤❤

  • @sheejasanal4230
    @sheejasanal4230Ай бұрын

    സൂപ്പർ ഉടമ്പടിയൊക്കെ നല്ല വിശുദ്ധിയിൽ കാത്തുസൂക്ഷിക്കുന്ന🙏 എന്റെ മകന്റെ അലർജി രോഗവും ചുണ്ടിലെ തൊലി പോകുന്ന രോഗവും അത് മാറ്റി തരണമേ അമ്മേ മാതാവേ 🙏🙏

  • @appubaby6625
    @appubaby66252 ай бұрын

    Amma mathave njan karanj അപേക്ഷിച്ചിട്ടും അമ്മ എന്നെ upekshichoo കർത്താവേ,ഞാൻ ഒരു പാപിയാണെന്നു ഏറ്റുപറയുന്നു,ഞാൻ ചെയ്ത പാപത്തിൻ്റെ ഫലം ഞാൻ ഇന്ന് അനുഭവിക്കുന്നു,അമ്മ മാത്രമേ എന്നെ രക്ഷിക്കാൻ ഉള്ളൂ,അമ്മ എന്നെ രക്ഷിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു

  • @janakithankappan5233

    @janakithankappan5233

    2 ай бұрын

    ✝️🙏🏼🔥🖐🏼❤️😘😭💜🥰😍

  • @LinaJohny

    @LinaJohny

    2 ай бұрын

    Amme Ponnu montte asuham fittes Mattane.❤❤❤❤❤😂😂😂😂😂❤❤❤❤😂😂😂

  • @AmbliyAmbliy-qu1gy

    @AmbliyAmbliy-qu1gy

    15 күн бұрын

    അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളെ പ്രാത്ഥനയിൽ ചേർക്കണേ

  • @geethaSasi-up2xb
    @geethaSasi-up2xbАй бұрын

    അമ്മേ മാതാവേ എന്റെ മകനെ നല്ല രീതിയിൽ നടയ്ക്കണേ അമ്മേ എനിക്ക് സമാധാനം തരണേ എന്റെ മകന്റെ സ്വഭാവം നല്ല രീതിയിലാവണ ആമേൻ❤❤❤❤❤😊

  • @joseyvarghese3814
    @joseyvarghese3814Ай бұрын

    Praise the Lord

  • @user-vw5zo7wh9e
    @user-vw5zo7wh9e2 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കൂടേയും എപ്പോളും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏

  • @sheelakchellappan6526
    @sheelakchellappan6526Ай бұрын

    അമ്മേ എന്റെ കൂടെയും ഉണ്ടാവണമേ

  • @aniammamathew1444
    @aniammamathew1444Ай бұрын

    ഈശോയെ അങ്ങയെ ഞാൻ കൂടുതലായി സ്നേഹിക്കുന്നു ആ സ്നേഹ൦ എൻെറ കുടു൦ബത്തിലേക്കു൦ നിറക്കണമേ🙏🙏🙏

  • @paulpottackal956
    @paulpottackal9562 ай бұрын

    Amma Mathave ❤️🙏🙏

  • @user-cj8ux6rm2r
    @user-cj8ux6rm2rАй бұрын

    അമ്മേ പൊന്നെ 🙏🙏

  • @UshaKumari-fz3uv
    @UshaKumari-fz3uvАй бұрын

    Amma mathave kadakeniyil ninnum ente kudumbathe rekshjkmane

  • @user-vw5zo7wh9e
    @user-vw5zo7wh9e2 ай бұрын

    സഹോദരിയുടെ പ്രാർത്ഥനയിൽ ഞങ്ങളും ഉണ്ടാകേണമേ

  • @SaroParu
    @SaroParu2 ай бұрын

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-vw5zo7wh9e
    @user-vw5zo7wh9e2 ай бұрын

    ഞാൻ കേട്ടതിൽ ഏറ്റവും വലിയ സാക്ഷ്യം 🙏

  • @AngelSubhash
    @AngelSubhashАй бұрын

    Ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ഹാലേലൂയ്യ

  • @joseyvarghese3814
    @joseyvarghese3814Ай бұрын

    Ave Ave Ave maria

  • @SubhashVL
    @SubhashVL2 ай бұрын

    Mathave ente prarthana kelkename amen

  • @Bindyasunith9752
    @Bindyasunith9752Ай бұрын

    എത്ര അപ്പേഷിഷിച്ചട്ടും amma എന്നെ പരീക്ഷണം anneennum ഞാൻ വിശ്വസിക്കുന്നു അമ്മയുടെ ഇഷ്ട്ടം അതു തന്നെ നടക്കട്ടെ എന്നാലും അമ്മയെ ഒരിക്കലും ഞാൻ അവിശ്വസിക്കില്ല amma എന്റ കൂടെ und വിശ്വാസം ഉണ്ട് അതു അമ്മ വരും ഞാൻ വിശ്വസിക്കുന്നു അമ്മ കാണണം ആഗ്രഹം ഉണ്ട് സാധിച്ചു തരണം

  • @sheelasiva
    @sheelasiva2 ай бұрын

    അമ്മേ 🙏🏻മാതാവേ 🙏🏻മിയ്റ്റിങ് നല്ല രീതിയിൽ നടത്താൻ സാധിച്ചു മാതാവിന് ഒരായിരം നന്ദി 🙏🏻🙏🏻❤❤ 🙏🏻അടുത്ത മീറ്റിങ് ഇതേപോലെ നടത്താൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @jancyjohn6252
    @jancyjohn62522 ай бұрын

    🙏🙏🙏

  • @sarojam3626
    @sarojam3626Ай бұрын

    അമ്മേ മാ താ വേ എന്റെ കു ടു ബ ത്ത അ നു ഗ്ര ഹി ക്ക ണ മേ

  • @AngelSubhash
    @AngelSubhashАй бұрын

    Ave mariya ave mariya ave mariya ave mariya ave mariya ave mariya എക്സാം ഏറ്റെടുക്കണമേ നല്ല വിജയം നല്കണമേ

  • @Sheela-lz8sf
    @Sheela-lz8sf2 ай бұрын

    Diyvamathyemalalaypolaysashamparayanallamakalayumanugrhikaname ❤❤❤❤

  • @sheebarajusheebaraju6729
    @sheebarajusheebaraju67292 ай бұрын

    . Amen amme mathave ente sankadangal amma kanename makane onnu thott manasantharappeduthename 🙏

  • @AngelSubhash
    @AngelSubhashАй бұрын

    Ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya അമ്മേ എന്റെ നിയോഗം അമ്മ കേൾക്കണമേ എന്നെ ഉപേക്ഷിക്കല്ലേ അമ്മേ ഉപേക്ഷിക്കല്ലേ 😢😢😢😢

  • @regipaulose2521
    @regipaulose25212 ай бұрын

    Amme mathave Amma agrehikunnathupole jeevikuvan enne sahaikename shemikuvanulla krupa tharename

  • @elsammakuriachan6050
    @elsammakuriachan6050Ай бұрын

    Mathave ente avsth ammikriyam enne rshiknme🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AngelSubhash
    @AngelSubhashАй бұрын

    Ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya എക്സാം അമ്മ എന്റടുത്തു നല്ല വിജയം നല്കണമേ ave mariya ave mariya ave mariya ave mariya അമ്മേ എന്നാണ് എന്റെ വീട്ടിലേക്ക് അമ്മ ennekondupokunnath

  • @songs1650
    @songs16502 ай бұрын

    Amme ente kalinte rogam maatti tharaname,chorichil maatti thataname

  • @jasminechacko9189
    @jasminechacko91892 ай бұрын

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @basileldho3257
    @basileldho3257Ай бұрын

    അമ്മേ സഞ്ചാരിമാതാവേ എൻ്റെ മകൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണേ. അവൻ്റെ ബുദ്ധിമുട്ടുകളെല്ലാം മാറ്റി കൊടുക്കണേ. അവനെ പ്രാർത്ഥനയിലും വിശ്വാസത്തിലും വളർത്തണേ അമ്മേ.🙏🏻🙏🏻

  • @aniammamathew1444

    @aniammamathew1444

    Ай бұрын

    🙏🙏🙏

  • @ShinyEmmanuel
    @ShinyEmmanuel2 ай бұрын

    Amen🙏🙏🙏

  • @user-yb4re4si7m
    @user-yb4re4si7mАй бұрын

    🙏🙏🙏🙏🙏❤️❤️

  • @angelfrancis5728
    @angelfrancis57282 ай бұрын

    😊😊😊❤❤❤

  • @sunithasatheesh6190
    @sunithasatheesh61902 ай бұрын

    🙏🙏🙏🙏🙏

  • @anoopanandakrishnan6565
    @anoopanandakrishnan6565Ай бұрын

    Mathavae antae ammaedae kannintae kazhcha sakthi kodukkanae

  • @alphajoy1151
    @alphajoy11512 ай бұрын

    🙏🙏🙏😭😭😭😭

  • @aleyammamathew2995
    @aleyammamathew29952 ай бұрын

    Amme njanum marthomskariyane udampadicheythuoruvarsham kazhinjuippol udampadi puthukan pattunnilla enkilumaviduthe udampadiyil kazhiyunnu.ente avasyangal nadathi tharunnu.

  • @geethaxavier7564
    @geethaxavier75642 ай бұрын

    Amma madave please,ente abhilaksham elllam sadhi chhu thayo mainly the house problem

  • @sanjuyt2010
    @sanjuyt20102 ай бұрын

    🏡😭😭🙏🙏🙏🙏

  • @TNRajendran-xx5mu
    @TNRajendran-xx5muАй бұрын

    Enta Monte hriday vadana matanama amma

  • @saraswathyrnair5436
    @saraswathyrnair54362 ай бұрын

    Mthavejahgaluvessasthilvardfippikemname

  • @valsakurian1569
    @valsakurian15692 ай бұрын

    2:05

  • @valsakurian1569
    @valsakurian15692 ай бұрын

    2:46 2:47

  • @valsakurian1569
    @valsakurian15692 ай бұрын

    AaAaaaaaaAAAAAAAA

  • @valsakurian1569

    @valsakurian1569

    2 ай бұрын

    1:38

  • @AngelSubhash
    @AngelSubhashАй бұрын

    Ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya അമ്മേ എന്റെ നിയോഗം അമ്മ കേൾക്കണമേ എന്നെ ഉപേക്ഷിക്കല്ലേ അമ്മേ ഉപേക്ഷിക്കല്ലേ 😢😢😢😢

  • @joseyvarghese3814
    @joseyvarghese3814Ай бұрын

    Ave Ave Ave maria

Келесі