കൈക്കുഞ്ഞുമായി കൃപാസനത്തിൽ വന്ന് പറഞ്ഞ സാക്ഷ്യം.. |

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 25

  • @vinodinisajeeve7165
    @vinodinisajeeve71652 ай бұрын

    അമ്മേ എന്റെ കടങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു

  • @user-gy2nw9df7l
    @user-gy2nw9df7l2 ай бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏❤️🙏❤️🙏❤️🙏❤️🙏

  • @ashwativarghese8144
    @ashwativarghese81442 ай бұрын

    അമ്മേ എന്റെ മാതാവേ എന്റെ ആവശ്യം സാധിച്ചു തരണേ 🙏🙏🙏🙏

  • @vinodinisajeeve7165
    @vinodinisajeeve71652 ай бұрын

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു thareneme

  • @user-vt7yl9dw4b
    @user-vt7yl9dw4b2 ай бұрын

    Mathavee ammaaa ente ee vishamathil idapeddu innu ennik oru aswasam nalkenama😢😢😢😢😢😢😢🙏🙏🙏🙏🙏🙏😢✨🫂

  • @neethusandeep7644
    @neethusandeep76442 ай бұрын

    അമ്മേ ഒരു വീടും സ്ഥലം തന്ന് അനുഗ്രഹിക്കണമേ 🙏🙏🏠

  • @22_a1_aleenababu9
    @22_a1_aleenababu92 ай бұрын

    Amen

  • @lillukuttykurien
    @lillukuttykurien2 ай бұрын

    അമ്മേ എന്റെ മകൾ ക്ക് ഒരു കുഞ്ഞിനെ കൊടുക്കണെ

  • @valsammavasu476
    @valsammavasu4762 ай бұрын

    Amme parishudha amme ente udampady niyogangal sadhichu tharaname amme🙏🙏🙏

  • @joseyvarghese3814
    @joseyvarghese38142 ай бұрын

    Ave Ave Ave maria

  • @rosammajoseph8430
    @rosammajoseph84302 ай бұрын

    Amme ente makkalk kungu🙏🙏🙏🙏❤️

  • @user-vt7yl9dw4b
    @user-vt7yl9dw4b2 ай бұрын

    Ammaaaa😢😢😢😢😢😢😢😢😢😢

  • @user-vt7yl9dw4b
    @user-vt7yl9dw4b2 ай бұрын

    Ente kreupasanam ammaa mathavee pambiteyum palliyudeyum elliyudeyum izhajandhukaludeyum pattayudeyum shalliyathil ninnum mandhravathathil ninnum paishajikayil ninnum bandhanghalil ninnum ammaa ennnnnaaa ente kudumbatheyum kathusamrakshikenama 🙏🙏🙏🙏🙏🙏🙏🙏ente ammmaa ennik paissa kittum ennulathunu oru adayalm kanichutharenma🙏🙏🙏🙏🙏🙏🙏🙏🙏🙏✨😢😢😢🫂

  • @user-vt7yl9dw4b
    @user-vt7yl9dw4b2 ай бұрын

    Ente kreupasanam ammaa mathavee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢✨✨✨amma jeevanode prathishyapedda kreupasanam palliyill varuvanum udabadi edukuvanum udabadivasthukalaum kreupasanam pathravum vaguvan amma idapeddu anughrahikenama ente ammmaayude aduthekku kobduvarenma ave mariyaa🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫂

  • @josmisebastian139
    @josmisebastian139Ай бұрын

    Ammee mathavee njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏 ente pappa k rogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏

  • @mercyfrancis5798
    @mercyfrancis579825 күн бұрын

    Amme Maathaave September 8 Amme 💙💙💙💙 💙💙💙💙💙

  • @rajeeshpm-dx4oy
    @rajeeshpm-dx4oy2 ай бұрын

    അമ്മേ എന്റെ ആന്റിയുടെ കാൻസർ എടുത്ത് കളയണ്ണമേ

  • @mercyfrancis5798
    @mercyfrancis579825 күн бұрын

    Amme Maathaave August 15 Amme 💙💙💙💙💙💙💙💙 i

  • @Gamer-o6w
    @Gamer-o6wАй бұрын

    Enikkumvannu ammayodu sakshyam parayanam.

  • @maryrocha8958
    @maryrocha89582 ай бұрын

    Amme sanchari mathave ente acidityum vayaruvedhanayum disk bulgum mattittharane amme ente urakkam nalki anugrahikkane manassinu dhyryam sareerathinu balavum nalkane

  • @user-bs7yd3eb2n
    @user-bs7yd3eb2n2 ай бұрын

    Amme ente adukkalayil orusathanavum Ella amme

  • @rosammajoseph8430
    @rosammajoseph84302 ай бұрын

    Eshoye ente papangal porukkaname

  • @vimalaraghunathan5114
    @vimalaraghunathan51142 ай бұрын

    അമ്മ മാതാ വേ എന്റെ മാമന്റെ ഒരു മകൻ സുഖമില്ലാതെ ശ്രീ ചിത് മെഡിക്കൽ കോളേജ്ilൽ 16മുതൽ ഇന്നലെ വരെ അസുഖം കണ്ടു പിടിചിട്ടില്ല. ആഹാരമൊന്നും ക്, ആഹാരംമൊന്നും കഴിക്കുന്നില്ല. എത്രയും pettenu തന്നെ അമ്മ അസുഖം കണ്ടുപിടിച്ചു സുഖപെടുത്തി തരണ മെനു ഞാൻ അപേക്ഷി ക്കുന്നു. ബയോപ്‌സിക് കൊടുത്തിരിക്കുകയാണ്. അതിലും ഒന്നും കാണാതെ അമ്മ രക്ഷിക്കണമേയെനു ഞാൻ അപേക്ഷിക്കുന്നു. 12:53 12:53 😮 പിടിച്ചിട്ട്ഇല്ല asu വരെ കിടപ്പിലാണ്. ഇബുവരയും അസുഖം കണ്ടു പിടിക്കുവാൻ ഡോക്ടര്സിനു പറ്റിയിട്ടില്ല. ആളിന് കംപ്ലീറ് നടക്കുവാൻ പറ്റിയിട്ടില്ല കൂടാതെ thalarchYum😂ആഹാരം കഴിക്കുവ്വാൻ വിഷം വാ ithuvarayjകിടപ്പിലാണ്

  • @lillukuttykurien
    @lillukuttykurien2 ай бұрын

    15:44

  • @annmariaboban6137
    @annmariaboban61372 ай бұрын

    Amma June 1st weak thanan njgle kku leave thannu nattil pokkan sahayikana

Келесі