ഓണം സ്പെഷ്യൽ വെള്ളരിക്ക പുളിശ്ശേരി | Vellarikka Moru Kachiyathu || Pulisseri || Ep:622

Тәжірибелік нұсқаулар және стиль

Authentic Kerala Dishes with my personal Touch 😍
Serves : 4
Ingredients
Vellarikka -1/2
Chilli Powder-1/2tsp
Turmeric Powder-1/4tsp
Salt-
Water -11/2cup
Curd-1/2kg (12tbsp)
Cumin seeds-1/4tsp
Green chilli-2
Curryleaves -
Grated coconut -5tbsp
Seasoning
Coconut Oil- 3tbsp
Mustard seeds -1tsp
Fenugreek seeds-1/4tsp
Dry red chilli-3
Curry leaves -
Chilli powder -2pinch
Fenugreek Powder -2 pinch

Пікірлер: 1 100

  • @sanjayjayan8150
    @sanjayjayan8150 Жыл бұрын

    Recipe parayumbol vishayathil ninnu vazhi maaraathe paranju theerthaal videoyude neelavum kurayum kaanunnavarkku samayavum laabhikkam. Veettu vishesham avatharipikkunna video alla udeshikkunnathu enkil dayavaayi paachakathinte karyangalil maathram focus cheythu paranjaal nannayirunnu. Ningale pole thanne njangalkkum samayathinu vila undu. Pattumenkil pariganikkuka

  • @Mummusvlog
    @Mummusvlog4 жыл бұрын

    ഈ കറിയും ഇച്ചിരി അച്ചാറും കൂട്ടി ഊണ് സൂപ്പർ ആകും 😍 Simply super ♥️

  • @user-ir4im2el9m
    @user-ir4im2el9m4 жыл бұрын

    *ഹായ് ഹായ് അടിപൊളി receppie Thank youu veenaakuttiiiiie* 🤤🧡

  • @sreenathn3699
    @sreenathn36994 жыл бұрын

    I cooked it came out so well... സത്യം പറഞ്ഞാൽ ഉണ്ടാക്കിയത് ഞാൻ തന്നെ യാണോ എന്നു സംശയം തോന്നി 😃... thanks for sharing this recepie

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁🙏kooduthal recipes try cheyyoo feedback parayoo

  • @aaryag5315
    @aaryag53153 жыл бұрын

    ഒരു മാസം മുന്നേ ഞാൻ ഇതൊന്നു പരീക്ഷിച്ചു... ഒരിക്കലും മോര് കറി ഉണ്ടാക്കിയാൽ നന്നായി വരില്ല.... ഇത് ഉണ്ടാക്കി, സന്തോഷായി .. പണ്ടൊന്നും പാചകം അത്ര ഇഷ്ടമല്ലായിരുന്നു, പക്ഷെ ചേച്ചി കാരണം, അതും ഇഷ്ടപ്പെടാൻ തുടങ്ങി.. 🥰 പാചകത്തിൽ ഒരു ആത്മവിശ്വാസം വന്നത് ചേച്ചിയുടെ റെസിപ്പീസ് പരീക്ഷിച്ചു നോക്കിയതിനു ശേഷം ആണ്.. ഒത്തിരി സ്നേഹം🥰... നന്ദി..

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    Thank you dear

  • @aamisworld8506
    @aamisworld85064 жыл бұрын

    ഹായ് ചേച്ചി. ഈ കറി ഇന്നു ഞാൻ പരീക്ഷിച്ചു. സൂപ്പർ ആയിട്ടുണ്ട്. എന്റെ മോൾക്ക് വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതു പോലുള്ള നാടൻ റെസിപ്പീസ് ഇടണം.

  • @misriyashaji6284
    @misriyashaji62844 жыл бұрын

    എല്ലാ ദിവസവും ഇനി സദ്യ ആയിക്കോട്ടെ. ചേച്ചി എനിക്ക് ഇഷ്ടാ ഓണം വിഭവങ്ങൾ. പായസം വെക്കോ.

  • @SumiS2512
    @SumiS25124 жыл бұрын

    ചേച്ചി ഓരോ വെജിറ്റബിൾസ് ഒക്കെ അരിഞ്ഞെടുക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്..

  • @farhashameem8540

    @farhashameem8540

    4 жыл бұрын

    Sathyam 😍

  • @remyaar5155

    @remyaar5155

    4 жыл бұрын

    Sathyam

  • @ranjithakv9288

    @ranjithakv9288

    4 жыл бұрын

    Sheriya kandirunu pokum

  • @miniraveendran3861

    @miniraveendran3861

    4 жыл бұрын

    Bhangiyokkethanne.... Tholi ithrayum kalayano

  • @ramimohd8070

    @ramimohd8070

    3 жыл бұрын

    @@miniraveendran3861 hainallarasamkanan

  • @manjusreejeshmanju7474
    @manjusreejeshmanju74744 жыл бұрын

    മോര്കറി സൂപ്പർ വീണ ചേച്ചി 😋😋

  • @neenaalex3858
    @neenaalex38584 жыл бұрын

    I tried this today...it's too yummy.... thank you veena

  • @susheelasuresh5049
    @susheelasuresh50494 жыл бұрын

    Veena sooper👌👌...Simple...Thank u so much....Veena enthu recipes undakiyalum super aanu....Parayunnavar enthum paranjotte... nammalkariyam veenaye...Love u..😘😘(Susheela)

  • @hridikaanay5704
    @hridikaanay57044 жыл бұрын

    Vellarikka Morucurry👌 Veetil undaakkarulla oru curry aanutoo. Nalla tasty 😋😋😋aanu. 😍😍😍😍😍

  • @prasannauthaman7764
    @prasannauthaman77644 жыл бұрын

    ഈ കറി താളിക്കുബോൾ കടുക് പൊട്ടിയതിനു ശേഷം, മൂന്നു വെളുത്തുള്ളി അല്ലി തൊലിയോടുകൂടി ചതച്ച് ചേർത്താൽ രുചി ഒന്നു കൂടി കൂടും.

  • @bini_bharathan
    @bini_bharathan4 жыл бұрын

    ആഹാ... ആള് പഴയ പോലെ ഉഷാറായല്ലോ 😍😍😍😍😍

  • @manjumdas7153
    @manjumdas71534 жыл бұрын

    Enik notification krithyamayi kittunnund pulisssery is my favorite love you

  • @resuspantry1558
    @resuspantry15584 жыл бұрын

    Ente etavum ishtappetta moru curry💖💖💖👧...thank you chechi

  • @jyothishv8836
    @jyothishv88364 жыл бұрын

    ഞാനൊരു പ്രവാസിയാണ്.. ഇന്ന് ഈ കറി വെച്ചു.. എന്റമ്മോ അടിപൊളി.. കറിയുടെ മണം റൂമിൽ നിന്ന് പോകുന്നില്ല.. Thank you...

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    great to hear the feedback 😊🙏

  • @PrincyRoopan
    @PrincyRoopan4 жыл бұрын

    njan innu ithupole undakkii...ellarkkum ishtappettu 😍😙thank you for the recipe 💖

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁😊😍🙏

  • @dhanyapd7476
    @dhanyapd7476Ай бұрын

    വീണേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഞാൻ പാചകം ഇഷ്ട്ട പെടാൻ കാരണം ചേച്ചിയാണ്..... ചേച്ചി പറയുന്നത് പോലെ ചെയ്താൽ first ട്രയിൽ തന്നെ എന്തായാലും കിടു ആണ്.... ഇന്ന് ഉച്ചക്ക് ഞാൻ ഈ മോര് കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി.... മട്ടൺ, ഇടിയൻ ചക്ക, കടച്ചക്ക അങ്ങനെ ഒരുപാട് കറികൾ try ചെയ്തിട്ടുണ്ട്. എല്ലാം സൂപ്പർ ആയി വന്നു ❤❤❤❤

  • @VeenasCurryworld

    @VeenasCurryworld

    Ай бұрын

    Orupadu santhosham dear

  • @kannananie8144
    @kannananie81444 жыл бұрын

    Kollam superb onathinte oru special vibhavam kittiyathil santhosham

  • @geethak.b498
    @geethak.b4984 жыл бұрын

    ഹായ് വീണ,വീണ പച്ചകറികൾ തൊലി കളയുന്നതും, കഷണങ്ങളാക്കുന്നതും കാണാൻ ഒരു പ്രത്യേക ഭംഗിയാണ് കേട്ടോ, എനിക്ക് ഭയങ്കര ഇഷ്ടമാണ്, മോര് കറി കാണാൻ നല്ല ഭംഗിയുണ്ട്, കറി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ

  • @hamnastastykitchen3759
    @hamnastastykitchen37593 жыл бұрын

    ഫുൾ വിഡിയോ കണ്ടു ഉണ്ടാക്കി നോക്കാൻ പോവുകയാ കെട്ടോ 👍

  • @shahidshanu7588

    @shahidshanu7588

    3 жыл бұрын

    Allthabest

  • @jishapaul1587
    @jishapaul15874 жыл бұрын

    Ente sthiram curryanithu weekly two times engilum undakarundu👌👌😋😋

  • @ranjithkg9692
    @ranjithkg96924 жыл бұрын

    ഹായ് ചേച്ചി.. എന്റെ ആദ്യത്തെ കമെന്റ് ആണ്.. എന്ത് കറി വെക്കുമ്പോളും ആദ്യം നോക്കുന്നത് ചേച്ചിടെ റെസിപ്പി ആണ്.. എല്ലാ അടിപൊളി ടേസ്റ്റ് ആണ് ട്ടോ വീണേച്ചി... മോര് കറി എന്തായാലും ഉണ്ടാക്കും നാളെ തന്നെ 😊

  • @shahulat1518

    @shahulat1518

    4 жыл бұрын

    Same as u

  • @sureshkothanath2271
    @sureshkothanath22714 жыл бұрын

    I am Suresh from Cochin.I am a regular follower of your recipes.Heartfelt thanks for your videos which any new comer can understand and follow.Thanks a lot.May god bless you and your family .

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Thank u so much Sir 😊🙏

  • @sundayshorts8800
    @sundayshorts88003 жыл бұрын

    I made this today for lunch and it came out well, Veena. I used my own measurements but following your procedure, not skipping even the sugar adding part. My son who doesnt like to graduate from the normal pulisherry had this without any fuss and thus I treat it as a success!!!!☺

  • @shanashahana4279
    @shanashahana42794 жыл бұрын

    Njan nale vellarikka morucurry vekkan vellarikka vedich vechittund ini ippo idhupole undakkam👌👌

  • @meenanair8312
    @meenanair83123 жыл бұрын

    You have explained very well mam What type of vessel have you used for making this moor curry. 😊

  • @jibymathew5380
    @jibymathew53804 жыл бұрын

    Veenechi 😘thank you for the simple and delicious morucurry💕

  • @saulsincere4581

    @saulsincere4581

    3 жыл бұрын

    a tip : you can watch movies at Flixzone. Been using them for watching a lot of movies recently.

  • @marvinrodney7543

    @marvinrodney7543

    3 жыл бұрын

    @Saul Sincere Yea, I've been watching on Flixzone for months myself :)

  • @beaudwayne3208

    @beaudwayne3208

    3 жыл бұрын

    @Saul Sincere Definitely, I've been using flixzone for years myself :D

  • @shinsyshanid7615
    @shinsyshanid76154 жыл бұрын

    Panchasara illand veenaChechi illaaa 😂😂 vegetables ariyanath kanan nalla resamund 👍🏻 samayam onnum oru presnamalla namal enthayalum kandirikkum... mathramalla ath indakki nokukaum cheum 💪🏻 njan kanatha chechide pachaka videos valare kuravayrikkum happy birthday chechi 🍰🎂🍰

  • @remyasumesh6819
    @remyasumesh68193 жыл бұрын

    Veena chechi , vellarikka morucurry super aayirunnu 👍👌

  • @priyaponnu8300
    @priyaponnu83004 жыл бұрын

    ചേച്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളി ടെസ്റ്റ്‌ സൂപ്പർ

  • @isacookingworld2597
    @isacookingworld25974 жыл бұрын

    ചേച്ചി ടൈമിൽ പോസ്റ്റ്‌ ചെയ്യണം എന്നു ഇല്ല. ഞാൻ ചേച്ചിടെ വീഡിയോ search cheythu kannarundu. Video ettal mathii. Super ayittundu. Try cheyamm.

  • @fredad.9060
    @fredad.90604 жыл бұрын

    I have been your follower from 2017. Almost all your recipes are what I make everyday, special occasions in my home. I brag about you to all my guests when they appreciate my food. I have enjoyed cooking after I started following your channel. Great work my dear. Keep it up. Waiting for your MORU VELLAM (BUTTERMILK) recipe. Hope you are staying indoors and safe.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank u so much dear 😊❤️😍

  • @gigimolvarma8734
    @gigimolvarma87344 жыл бұрын

    Chechide kure recipes njan try cheythitund, chilathu success aakum, chilathu ok aakum, Thank you chechi 💖💖💖 God bless you and your family 💖💖💖 stay safe 🙏

  • @sreedevi6177
    @sreedevi61774 жыл бұрын

    Hii veena. ..😍😍time ill post cheyanam ennilla...njan serch cheythanu kanunne ...recipes try cheyarunde....ellam eshttam anu. .love u...keep going dear....😘😘

  • @abrahamjoseph8659
    @abrahamjoseph86593 жыл бұрын

    Madam, though the recipe was so simple, it came out so well in taste when I made it today. Since the curd was not sour I added the juice of one small lime. Since it was lock down I didn't want to go out for vellarikka, instead I used a small papaya from the tree in my compound. My wife also liked this very much. Thank you madam for the video and the recipe!

  • @muneeralatheef8197
    @muneeralatheef81974 жыл бұрын

    അത്തം ഒന്ന് മുതൽ തുടങ്ങാം സദ്യ ഉണ്ടാക്കാൻ Adipoli 👌👌 Notification kittathath kondane Ripley vazhikiyath

  • @jinigeorge1869
    @jinigeorge18694 жыл бұрын

    Innu njan vellarikamoru curry undaki thank for the recipe chechy undaki kootiyapo sherikum ammaye orthupoyi athe taste thank you so much umma

  • @aiswariyalakshmi2323
    @aiswariyalakshmi23234 жыл бұрын

    Wow chechi looking yum.. undaki kazhinjapo njn karunthi ayo kanan oru look ilalo enu, but kaachi ozhichapo vere level 😍😍 adipoli aaytund as usual tempting 😋 And, yes chechi pls do keep a fixed time for Posting videos 😊

  • @lijinaduthodi5617
    @lijinaduthodi56174 жыл бұрын

    ഹായ് ചേച്ചി നാളികേരം അരക്കുമ്പോൾ രണ്ട് വേപ്പില കൂടെ ഇടുമ്പോൾ നല്ല സ്വാദാണ്..മൺചട്ടിയും അമ്മിയിൽ അരച്ച നാളികേരം കൂടെ ആയാൽ നല്ല രുചിയാണ്...മുളക്പൊടിയും ഉലുവപൊടിയും വറത്തിടുമ്പോൾ ഞാൻ ചെയ്യാറില്ല.....ബാക്കി എല്ലാം ഒരുപോലെ ആണ്...ഇനി അതുടെ ചേർത്തു ഉണ്ടാക്കും....ഉറപ്പാണ്....

  • @sumitreesa8894
    @sumitreesa88944 жыл бұрын

    ചേച്ചിടെ videos കണ്ടു ആണ് കുക്കിംഗ് പഠിച്ചു തുടങ്ങിത് ,ഞാൻ ആദ്യമായി സൗദി ഇൽ വന്നപ്പോ ഒന്നും ഉണ്ടാക്കാൻ അറിയില്ലാരുന്നു ,ഇപ്പോ പഠിച്ചു വരുന്നു .ഞാൻ ലുലു ഇൽ പോവാൻ തുടങ്ങിയപ്പോ ആണ് വീഡിയോ കണ്ടത് ,അത് കൊണ്ട് ഇന്ന് എന്തായാലും വെള്ളരി വാങ്ങും

  • @subashkrs9540

    @subashkrs9540

    4 жыл бұрын

    Sumi Treesa

  • @sinithaummer4030
    @sinithaummer40304 жыл бұрын

    ഞാൻ കഴിഞ്ഞ ദിവസം കറിവേൾഡിൽ സേർച്ച് ചെയ്തിരുന്നു ഈ റെസിപ്പി ക്ക് വേണ്ടി. ഇന്ന് അതേ റെസിപ്പി വീഡിയോ അപ് ലോഡ് ചെയ്തത് കണ്ടപ്പോ സന്തോഷായിട്ടോ....

  • @himavs1768
    @himavs17684 жыл бұрын

    Veenechyda videos kanan othiri estam keep going we will follow u😊

  • @beenat8881
    @beenat88814 жыл бұрын

    I prepared this curry twice..your so talented and it always comes out perfect...God bless you and family Veena😊

  • @shajimontv9007

    @shajimontv9007

    2 жыл бұрын

    Tattoo on possible to

  • @shajimontv9007

    @shajimontv9007

    2 жыл бұрын

    By hubby j

  • @resmiprasanth1017
    @resmiprasanth10174 жыл бұрын

    Spr veenechi...pinne time onnum vendanne...epozhayalum nammalu veenechide vdo kanum

  • @alenraju2392
    @alenraju23923 жыл бұрын

    Chechi njan ennu try cheythu it was super. Very tasty, my husband too liked it. Thankuu chechi

  • @binajubby
    @binajubby2 жыл бұрын

    Thank you Veena Chechy...superb recipe...God bless you

  • @jocelyndaisy1373
    @jocelyndaisy13734 жыл бұрын

    Hi Veenechi, I am a big fan of your recipes.😍 I have tried few of your dishes and they have turned out to be really amazing.Thank you🥰 Can you also do a video on the making of Raffaello chocolates if possible?

  • @englishandme5454
    @englishandme54544 жыл бұрын

    I have tried and it come out well, million thanks Veena

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    great to hear the feedback dear

  • @remyasumesh6819

    @remyasumesh6819

    3 жыл бұрын

    👍👍

  • @veenakpveenakp7486
    @veenakpveenakp74864 жыл бұрын

    കാണാൻ തന്നെ എന്തു ഭംഗി ഈ ഓണത്തിന് ഇതു തന്നെ മോരുകറി

  • @shakeelabeevi4420
    @shakeelabeevi44204 жыл бұрын

    Ruchi magazine IL veenaye kandu..valare nannayitund..valare santhosham..😊😊😊😍😍😍

  • @APinchofLovebyLakshmi
    @APinchofLovebyLakshmi4 жыл бұрын

    വീട്ടിൽ ഏതാ പച്ചക്കറി ഇരികുനത് എന്ന് നോക്കും. എന്നിട്ടു വീണ ചേച്ചി ന്ടെ യൂട്യൂബിൽ ചാനൽ നോക്കും.. കറി ഉണ്ടാകും.. ഇതാണ് ഇപ്പോൾ ചെയ്യുന്നത് 😊

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁😍🙏

  • @khadeejahassanihsanramzan6456
    @khadeejahassanihsanramzan64564 жыл бұрын

    Thank you dear, super taste😊

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you 😊

  • @zamzamzaheer7900
    @zamzamzaheer79004 жыл бұрын

    Chechiii ee curry ente favrt aayitunnvenkilum njan ithuvre undkkiyirunnillla...atlast toda i tried this nd it turned out to be 😋😋👌...thank u so muchhh

  • @rajank4781
    @rajank47813 жыл бұрын

    Oru vellarikka irikunund....apo innu ath thanne....thank you chechi

  • @sanjanaravindran2720
    @sanjanaravindran27203 жыл бұрын

    Hi.. i made it today..it came out well... thank u.. v loved it.. i make it in a different way.. but this is good too..😘

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    😍😀🙏

  • @anjalinair1689
    @anjalinair16892 жыл бұрын

    Tried this last night and it tasted soooo good that we overate! Thank you! :)

  • @VeenasCurryworld

    @VeenasCurryworld

    2 жыл бұрын

    Thank you dear

  • @aswathy9857
    @aswathy98574 жыл бұрын

    Hi veenechee, njan innu checheede Batchelors special moru curry undakkiyathe ullooo😍😍

  • @sandhyamaneesh70
    @sandhyamaneesh704 жыл бұрын

    Hi chechi super video orupadishtayi thanks so much njan try cheythu nokum super curry

  • @sumiaruna
    @sumiaruna4 жыл бұрын

    Thank you.. lock down days il I have restarted my ooking and am really loving it with the help of your videos

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😊😍👍

  • @shroomzsandy5385
    @shroomzsandy53854 жыл бұрын

    Thanks a lot chechi..I was waiting for this recipe. This is my favorite curry🥰

  • @neelu-cd9wz
    @neelu-cd9wz3 жыл бұрын

    Chechiii.... Njan ethu undakkiiii... Allrm paranju sprb.... Thnk u chechiii💕

  • @anjananikhil4515
    @anjananikhil45154 жыл бұрын

    ചേച്ചി vdo ഇടുമ്പോൾ ഞാൻ open ചെയ്യുമ്പോൾ പേജിൽ ആദ്യം വരുന്നത് ചേച്ചിടെ vedio തന്നെ ആണ് ... so ആദ്യം തന്നെ കാണും 🙂👌🙂👌

  • @jumi116

    @jumi116

    3 жыл бұрын

    😍😍😍

  • @bijisajeevan748
    @bijisajeevan7484 жыл бұрын

    Veena,njanadhyam nokkunnathu behind the scene anu. athinu seshamanu pachakam nokkunnathu 😄

  • @sreedeviharidas6625
    @sreedeviharidas66254 жыл бұрын

    Thankyou dear i make same way,it's really tasty ,i will use your measurements ,making tomorrow itself 😊🙏🏻🙌😇👍.. Measure chaithittu undakum..Pinne nice BOLD , BRAVE AND CONFIDENT VEENAKUTTY..GOOD ANSWER..Love and gratitude .🙌😇👍🙏🏻

  • @shakeelabeevi4420
    @shakeelabeevi44204 жыл бұрын

    Dear oru request undey... broccoli vechu anthenkilum oru recipe upload cheyyumo..??thoran undakitund...enalum healthy ayitulla oru recipe..☺☺☺

  • @bindhuajith6721
    @bindhuajith67214 жыл бұрын

    kollam😍.. njn undakiya seriyavatha oru cury aanu chechi ith...

  • @Surya-ne5so
    @Surya-ne5so4 жыл бұрын

    ഞങ്ങൾ തേങ്ങ അരയ്ക്കുമ്പോൾ വെളുത്തുള്ളി കൂടെ ചേർക്കാറുണ്ട്

  • @diyasworld9596

    @diyasworld9596

    4 жыл бұрын

    B hi

  • @ramachandranunni2217

    @ramachandranunni2217

    4 жыл бұрын

    Njagal thrissur kar velluthulli idarilla Christian idumonu ariyilla hindhu idarilla ithu jathi matham parajathallatto

  • @shabs3829
    @shabs38294 жыл бұрын

    Thank you chechi . I made this curry today and came out really well.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @shafeedas_kitchen3166
    @shafeedas_kitchen31663 жыл бұрын

    സൂപ്പർ ചേച്ചി അടിപൊളിയായിട്ടുണ്ട് കേട്ടോ

  • @priyavinodpriya1731
    @priyavinodpriya17314 жыл бұрын

    ഇന്നത്തെ എന്റെ കറി ഇതാണ്. Super

  • @rafeenavahid0712
    @rafeenavahid07124 жыл бұрын

    Kothiyaavnnu....😟👍 nale undakkum😎

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    അടിപൊളി........... നമ്മുടെ കണ്ണൂര് ഇതിനു വെള്ളരിക്ക പുളിങ്കറി / പുളുങ്കറി എന്നാണ് പറയുന്നത്...........ഓണമിങ്ങെത്തിയല്ലോ.......അമ്മമാര്‍ക്ക് എളുപ്പത്തില്‍ ഓണസദ്യയ്ക്ക് തയ്യാറാക്കാവുന്ന ഒരടിപൊളി കറി..............

  • @sajithadhananjayan5601

    @sajithadhananjayan5601

    4 жыл бұрын

    അതെ .വീണ പറഞ്ഞത് പോലെ കൽച്ചട്ടിൽ വെക്കണം അതിന്റെ സ്വാദ് വെറേ എവിടെയും കിട്ടില്ല

  • @prasannauthaman7764

    @prasannauthaman7764

    4 жыл бұрын

    അതെ വെള്ളരിക്ക പുളിങ്കറി, കൂടെ മീൻ വറുത്തത് കൂടി ഉണ്ടെങ്കിൽ, ഊണ് സൂപ്പർ,

  • @alqaysar_photography
    @alqaysar_photography3 жыл бұрын

    Chechee njan try cheythu. Ellavarkkum ishttappettu Thank u chechee iam waiting for ur new recipes 🥰🥰

  • @reejashekhar8316
    @reejashekhar83164 жыл бұрын

    jhanum enthenkilum undakumbol doubt alle arilnengil veenachechiude vedio receipe search cheyum athum mumbil vachayieikum cooking thank u so much love hui umma

  • @jerishavarma2558
    @jerishavarma25584 жыл бұрын

    Hi! Nice moru curry. Don't get sad by negetive comments. Keep up your smile. Your cooking is wonderfull and vlogs are also entertaining.😊

  • @aniegeorge6476

    @aniegeorge6476

    4 жыл бұрын

    J

  • @aniegeorge6476

    @aniegeorge6476

    4 жыл бұрын

    Go

  • @aniegeorge6476

    @aniegeorge6476

    4 жыл бұрын

    - Annie georgejoseph

  • @aniegeorge6476

    @aniegeorge6476

    4 жыл бұрын

    @ sheri

  • @aniegeorge6476

    @aniegeorge6476

    4 жыл бұрын

    Probablylesbian georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph

  • @bincyjohny7955
    @bincyjohny79554 жыл бұрын

    സമയം പാലിക്കണം എന്നൊന്നും ഇല്ല വീഡിയോ കിട്ടിയാൽ മതി എപ്പോഴായാലും

  • @aswathy9857
    @aswathy98574 жыл бұрын

    Sambhavam polichoootttooo👌

  • @bettyjimmy7395
    @bettyjimmy73954 жыл бұрын

    Veenachehi... super. Chechi de recipe ullathukond.... ente veettil... nalla food kazhikkunnund.... thanks a lot

  • @greeshmagireesh6061
    @greeshmagireesh60614 жыл бұрын

    Hi veena chechi advanced happy birthday. Nale birthday alle😘😘😘

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Thank u dear

  • @user-ir4im2el9m

    @user-ir4im2el9m

    4 жыл бұрын

    Chechiyude bdy kazhinjillarnno🙄🙄

  • @anishharidas2970
    @anishharidas29704 жыл бұрын

    വീണ ചേച്ചി എല്ലാ വീഡിയോസ് കാണാറുണ്ട് പക്ഷെ തിരക്ക് കാരണം ഒരിക്കലും കമന്റ് എഴുതാൻ കഴിയാറില്ല. എല്ലാ എപ്പിസോഡുകളും ഒന്നിനിന്നു മെച്ചം ആണ് . ഒരു മില്യൺ തികഞ്ഞപ്പോൾ ചേച്ചി ഇട്ട ഉയരെ വീഡിയോക്ക് ശേഷം അശ്വതിയുടെ കൂടെയുള്ള വീഡിയോ സൂപ്പർ ആരുന്നു. രണ്ടുപേരും എന്ത് മാത്രം പോസിറ്റിവിറ്റി ആണ് തരുന്നതെന്നറിയാമോ. ഞാൻ നേരത്തെ ഉയരെ വീഡിയോ ഞാൻ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഇപ്പൊ ഇതും ശരീരം എത്ര വയ്യാണ്ടിരുന്നാലും മുഖത്തു തെളിയുന്ന ആ പുഞ്ചിരി ഉണ്ടല്ലോ അത് മതിയാലോ എല്ലാവർക്കും സന്തോഷമാവാൻ. ഇനിയും എന്നും ഇപ്പോഴും ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ചേച്ചിക്കും കുടുംബത്തിനും കഴിയട്ടെ. ഒരുപാടു സ്നേഹത്തോടെ ദുബായിൽ നിന്നും അനീഷ്

  • @sumifaizi6949
    @sumifaizi69494 жыл бұрын

    Chechide time anusarich video ittamathy to.njagal missiyathe kaanum. Chechikkum athyavashyam thirakkokke undallo. Innathe simply recipe aanallo .nale theerchayayum undakkkum.

  • @kuttu2892
    @kuttu28924 жыл бұрын

    കാണുമ്പോൾ തന്നെ അറിയാം ചേച്ചി അതിന്റെ ടേസ്റ്റ്. പൊളിച്ചു 😘😘

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you 😊

  • @priyanair1848
    @priyanair18484 жыл бұрын

    Thank u This is my curry today

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁👍

  • @shameemshamilashaheema3726
    @shameemshamilashaheema37264 жыл бұрын

    Sound korch koodiyal nalla rasa mundakum ❤

  • @miniarun6094
    @miniarun60944 жыл бұрын

    Nice and simple recipe. You explain so well 👍

  • @rosmathonakkara1533
    @rosmathonakkara15334 жыл бұрын

    saramilla chechi.aarkum mattullavarude vedana ariyenda.chechi continue enik valare eshttamanu chechide presentation.God bless you

  • @suzanesara7604
    @suzanesara76044 жыл бұрын

    Veena rest എടുക്കേണ്ട timel rest edukanem.. ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ ഞങ്ങൾക് വേണ്ടി നല്ല receipes ചെയ്യാൻ പറ്റുവൊള്ളൂ.. health is more imporatant than wealth.😊Vennayude vlogs അത്രക് ഇഷ്ടമാ ഞങ്ങൾക്. ബോർ അടിക്കുന്നവർ skip ചെയ്തോളും,, 😁😁😁😁. God bless u dear♥️

  • @annumahil
    @annumahil4 жыл бұрын

    Commenting is the easiest, free, lazy man's job. Ignore them. Jealous beings

  • @sruthyshyam6077
    @sruthyshyam60774 жыл бұрын

    Chechi super receipe kto enthayalum onamthinu try cheyyum😍😍.oru crct time vekkunnatha nallathu pattumbolozokke crct timeil upload cheyyamallo chechikku comfort aaya oru time select cheyu.its my humple request😙😙😙

  • @reshmaajeesh1869
    @reshmaajeesh18694 жыл бұрын

    Hii veena eyade recipes ellam ente experience vachu nokkumbol success annu njn enth new dish undakkiyalum veenaye aanu follow cheyyunnath.. tqu

  • @risuris2656
    @risuris26564 жыл бұрын

    Supr ..checheee

  • @jobybenny8054
    @jobybenny80544 жыл бұрын

    Free ആകുമ്പോൾ പോസ്റ്റ് ചെയ്യൂ fix time വേണമെന്നില്ല

  • @FAIFilmingAmazingIdeas
    @FAIFilmingAmazingIdeas4 жыл бұрын

    hi chechi!! oru simple sadhya undaakkunna video cheyyaan pattumo??pls🙂

  • @emiraahvlogs637
    @emiraahvlogs6374 жыл бұрын

    Nalla vedio ...cool ...ithupole ula cooking vedio apoorvam Anu kanune

  • @TheSindhusharma1
    @TheSindhusharma14 жыл бұрын

    Nice recipe chechi ♥️ I loved all the Kerala vlogs😍😍

  • @lolakrishnaprasad6228
    @lolakrishnaprasad62284 жыл бұрын

    Ithu super aane 😍

  • @elizabethjohny3292
    @elizabethjohny32924 жыл бұрын

    Veena chechi..njan chechida ella videos Kanan try chayarunde supper anettoo👌👌👌vellerikka morucurry polichu 👌👌ineyum ithupola easy recipes idanotto chechi.

  • @anaskt5751
    @anaskt57514 жыл бұрын

    Nice curry, i tried it will cook again

Келесі