No video

കൊതിപ്പിക്കും രുചിയിൽ വെള്ളരിക്ക തൈര് കറി /vellarikka Moru//curd curry recipe Malayalam

രസപ്പൊടിചേർക്കാത്ത സദ്യ പരിപ്പ് രസം/ Nadan rasam/ Malabar style/ sadya parippu rasam
I am Binila welcome to our KZread channel
ഇന്നു നമ്മൾ ഒരു അടിപൊളി മോര് ഒഴിച്ചുള്ള വെള്ളരിക്ക കറി ആണ് ഉണ്ടാക്കിയത്
ഇതിനു വേണ്ട ചേരുവകൾ താഴെ കൊടുക്കാം
vellarikka 1k
red chilli powder 1tsp
turmeric powder 1/2tsp
salt
water
curd
green chilli 5
Ginger 2inch
grated coconut 1
cumim seeds 1tsp ( crushed)
mustard seeds 1tsp(crushed)
coconutoil 2tbls
fenugreck seeds 1tsp
dry red chilli 4
curry leaves
mustard seeds 1tsp
• അവിയൽ സദ്യയിൽ ഉള്ളതുപോ... സദ്യ
അവിയൽ
• കല്യാണ രസത്തിന്റെ ഒറിജ... സദ്യ രസം
• തേങ്ങ വറുത്തരച്ചകല്യാണ... സദ്യ സാമ്പാർ
#vellarikkacurrykadathanadanruchi
##vellarikkamorucurry
#vellarikkacurryrecipemalayalam
#cucumbarcurry
nadanvellarikkacurry
#vellarikkamorucurrykeralastyle
വെള്ളരിക്ക മോര് കറി മലയാളം
#curdvellarikkacurry
#curdcurry
#morucurrynadanrecipe
#vellarikkaonamsadyarecipes
#morucurry
#vellarikkacurry
#vellarikkapulissery.
Thank you for watching

Пікірлер: 32

  • @rajilarajeevanrajilarajeev6917
    @rajilarajeevanrajilarajeev69172 жыл бұрын

    ചേച്ചി ഞാൻ നിങ്ങൾ ഉണ്ടാക്കിയപോലത്തെ വെള്ളേരി കറിയും ഉണ്ടാക്കിനോക്കി ഞാൻ ഉണ്ടാകുന്നതിനേക്കാൾ നല്ലരുചിയുണ്ട് എനിക്ക് നല്ലോണം ഇഷ്ടായി സൂപ്പർ ടേസ്റ്റ് 👌👌👌😋👍🙏

  • @kadathanadanruchi

    @kadathanadanruchi

    2 жыл бұрын

    Thank you dear 🙏 എന്റെ വീഡിയോ നോക്കി ഉണ്ടാക്കി നിങ്ങൾക്കിഷ്ടപ്പെട്ടന്ന് അറിയുമ്പോഴാണ് എനിക്കൊരുപാട് സന്തോഷം തോന്നുന്നത്

  • @sreeshavimal
    @sreeshavimal Жыл бұрын

    ചേച്ചി ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. നന്നായിട്ടുണ്ട്. Thanks

  • @kadathanadanruchi

    @kadathanadanruchi

    Жыл бұрын

    ഉണ്ടാക്കി നോക്കി നന്നായെന്നറിഞ്ഞതിൽ തന്നെ ഒരുപാട് സന്തോഷം 😍🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu114910 ай бұрын

    Thanku Ma'am Vellarikka Moru Curry Super Adipoliyane Nannayitundu Ishtaye Very Nice Easy Taesty Very Simple Receipy Nannayitundu Ishtaye, Sughano. God Bless You Take Care All The Best Good Night Ma'am 👍👌💕😊♥️😍🙏

  • @kadathanadanruchi

    @kadathanadanruchi

    10 ай бұрын

    ഇങ്ങനെയൊരു മെസ്സേജ് രാവിലെയാണ് കാണുന്നത് രാവിലെ തന്നെ ഒരുപാട് സന്തോഷം തോന്നി ആദ്യം തന്നെ കറി ഉണ്ടാക്കി നോക്കി നന്നായപ്പോൾ അത് അറിയിക്കണമെന്ന് തോന്നിയ നല്ല മനസ്സിന് നന്ദി പറയുന്നു 🙏😍 അതുപോലെ ഈ കറി ഉണ്ടാക്കി നോക്കി മോൾക്ക് നന്നായല്ലോ അതാണ് എനിക്ക് ഏറ്റവും സന്തോഷം

  • @baburajp2499
    @baburajp24992 жыл бұрын

    സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @kadathanadanruchi

    @kadathanadanruchi

    2 жыл бұрын

    Thank you 😍

  • @haseenamb7802
    @haseenamb7802 Жыл бұрын

    👍👍👍adipoli njan undakki nokki

  • @kadathanadanruchi

    @kadathanadanruchi

    Жыл бұрын

    Thank you😍 ഉണ്ടാക്കി നോക്കി നന്നായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @SIYAKITCHEN-Akhila-Sinu
    @SIYAKITCHEN-Akhila-Sinu2 жыл бұрын

    നാടൻ കറി super

  • @kadathanadanruchi

    @kadathanadanruchi

    2 жыл бұрын

    Thanks

  • @sruthijuvin7413
    @sruthijuvin7413 Жыл бұрын

    Iniyum curry recepies idanamtto curryoke supraq

  • @kadathanadanruchi

    @kadathanadanruchi

    Жыл бұрын

    Thank you sruthi 😍 ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഇനിയും വീഡിയോ ഇടണം എന്നുള്ള ഒരു എനർജി കൂടെയാണ്

  • @elsymampilli
    @elsymampilli Жыл бұрын

    Really tastiest...thank youuu

  • @kadathanadanruchi

    @kadathanadanruchi

    Жыл бұрын

    Thanks 😍

  • @jubairiya460
    @jubairiya46010 ай бұрын

    👍👍

  • @chandanachandran2887
    @chandanachandran28872 жыл бұрын

    😋😋

  • @suryabala9499
    @suryabala94992 жыл бұрын

    Looks tasty👌👌👌

  • @kadathanadanruchi

    @kadathanadanruchi

    2 жыл бұрын

    Thanks

  • @beena435gmali.
    @beena435gmali.2 жыл бұрын

    😍😍🥰

  • @HolidaysLog
    @HolidaysLog2 жыл бұрын

    തൈര് ചേർത്ത നാടൻ വെള്ളരിക്ക കറി ഒരുപാട് ഇഷ്ടായി

  • @kadathanadanruchi

    @kadathanadanruchi

    2 жыл бұрын

    Thanks

  • @ranjuammigangadharan8575
    @ranjuammigangadharan85752 ай бұрын

    Supper 👌👌

  • @kadathanadanruchi

    @kadathanadanruchi

    2 ай бұрын

    Thank you 😍

  • @taste4you113
    @taste4you1132 жыл бұрын

    👍👍👍👍👍🙏

  • @ibaaa-de8pb
    @ibaaa-de8pb5 ай бұрын

    Super

  • @kadathanadanruchi

    @kadathanadanruchi

    5 ай бұрын

    Thank you 🥰

  • @sajeevansaji8826
    @sajeevansaji88262 жыл бұрын

    Good

  • @kadathanadanruchi

    @kadathanadanruchi

    2 жыл бұрын

    Thanks

  • @anthappan4me249
    @anthappan4me2492 жыл бұрын

    Polochu

  • @kadathanadanruchi

    @kadathanadanruchi

    2 жыл бұрын

    Thank you

Келесі