ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ//കോവക്ക മിക്സിയിൽ ഒറ്റ കറക്കൽ സൂപ്പർ ടേസ്റ്റിൽ Kovakka Recipes

Hi friends
I’m Dr.Bindu. 2 ടേസ്റ്റി ആയിട്ടുള്ള വിഭവങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഇതുപോലെയേ ഉണ്ടാക്കുകയുള്ളൂ. അത്രയ്ക്ക് ടേസ്റ്റാണ്. ചോറിനും ചപ്പാത്തിക്കും ഇനി ഇത് മതി. എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും. Try ചെയ്തു നോക്കണേ.‪@BeQuickRecipes‬
Ingredients
For Curry:
-------
Ivy gourds
Tomato
Curd
Cashews
Kashmiri chilli
Cooking oil
Cumin seeds
Clove
Cinnamon
Bay leaf
Ginger
Garlic
Onion
Turmeric powder
Red chilli powder
Coriander powder
Garam masala powder
Salt
Kasuri methi
Coriander leaves
Pepper powder
For Thoran:
------
Ivy gourd
Grated coconut
Turmeric powder
Red chilli powder
Black pepper
Salt
Shallots
Garlic
For seasoning :
Coconut Oil
Mustard seeds
Urad dal
Dried red chilli
Curry leaves
#kovakkairecipe
#kovakkarecipes
#ivygourdrecipe
#kovakkacurry
#kovakkathoran
#easy
#easycurry
#easykovakkacurry
#easykovakkathoran
#bequickrecipes
#tastyrecipes
#tastykovakkarecipes
#healthy
#healthyrecipe
#kovakkacurryforlunch
#kovakkacurryforchappathi
#curryforchapathi
#curryforlunch
#curryforrice
#kovakkaupperi
#easyivygourdcurry
#easyivygourdthoran
#thoranrecipe
#curryforlunch
#curryforrice
#curryforchapathi
#curryrecipe

Пікірлер: 164

  • @user-wb3qf5nr1r
    @user-wb3qf5nr1r4 ай бұрын

    രണ്ടും super ഒരാളും ഇങ്ങനെ ചെയ്യുന്നത് കണ്ടില്ല കിടു ആണ് ഞാൻ എന്തായാലും ട്രൈ ചെയ്യിയും 👌😍

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    🙏❤️

  • @shahira6016

    @shahira6016

    4 ай бұрын

    Enikum undakanam

  • @ashokpalayi3587

    @ashokpalayi3587

    4 ай бұрын

    ❤ -😊​@@shahira6016

  • @Jacobkantony

    @Jacobkantony

    4 ай бұрын

    ​ %1 😂6th J D, rf😂wssx😂

  • @ammumeenakshy7460

    @ammumeenakshy7460

    2 ай бұрын

    Hu CTn44​@@shahira6016

  • @najiaslam6132
    @najiaslam61324 ай бұрын

    kovakka vechu nalla healthy recipe thanks share

  • @noelaroma1036
    @noelaroma10364 ай бұрын

    recipe with kovakka. something unique. good share

  • @foodbloger7838
    @foodbloger78384 ай бұрын

    kovakka vechu super healthy recipe thnks share dear

  • @livedreams333
    @livedreams3334 ай бұрын

    കോവക്ക കൊണ്ടുള്ള ചാറു കറി ഇഷ്ട്ടപ്പെട്ടു.unique recipe ആണ്.ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല combination ആണ്. തോരനും കൊള്ളാം

  • @rejanibiju5645
    @rejanibiju56454 ай бұрын

    അടിപൊളി try ചെയ്യും

  • @resmishiju8445
    @resmishiju84454 ай бұрын

    രണ്ടു റെസിപ്പിയും super. ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. .nalla healthyum anu

  • @alee3174
    @alee31744 ай бұрын

    വളരെ എളുപ്പത്തിൽ രണ്ടു വിഭവങ്ങൾ എനിക്ക് വളരെ ഇഷ്ടം ആയി ഗോവക്ക റെസിപ്പി കണ്ടപ്പോൾ തന്നെ ഞാൻ ശെരിക്കും ഒന്ന് ഞെട്ടി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഡിയർ

  • @amumunnu3565
    @amumunnu35654 ай бұрын

    Eth ellattinde koodeyum adipoli combination aanu enthayalum ethupole onnu undaakki nokkatte

  • @sulthanahakeem9609
    @sulthanahakeem96094 ай бұрын

    Kovakka curry valare nannayitund try cheyyam

  • @puspakrishnan3746
    @puspakrishnan37463 ай бұрын

    വളരെ നല്ല വിഭവങ്ങൾ :::തീർച്ചയായും ഉണ്ടാക്കി നോക്കാം❤❤❤❤

  • @raihanabyan8976
    @raihanabyan89764 ай бұрын

    വളരെ വെറൈറ്റി ആയിട്ടുള്ള രണ്ട് റെസിപ്പി ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റിലും ഉണ്ടാക്കാൻ പറ്റിയ നല്ല റെസിപ്പി നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ നല്ലതാണ് ഇതുപോലുള്ള റെസിപ്പീസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @natureexplorer5802
    @natureexplorer58024 ай бұрын

    kovakka curry ithupole undakkunnath aadyamayittaan kaanunnath.....nalla tasty recipe aanallo randum...try chaithu nokkaam

  • @Vijay-ls9eq
    @Vijay-ls9eq4 ай бұрын

    Kovakka kondundaakkkya curry yum thoranum kolatto try chayathu nokkam thanks for share

  • @diyakumar1770
    @diyakumar17704 ай бұрын

    Kovakka kondulla randu recipesum kollato..Cashew chertha thoran othiri ishdapetu...Engane cheytu nokitilla...Try cheytu nokkam

  • @siljasaneesh9797
    @siljasaneesh97973 ай бұрын

    വെറൈറ്റി try ചെയ്യാം 👍🏼

  • @jackandjill2839
    @jackandjill28394 ай бұрын

    kovakka kondulla randu vibhavangalum super aayirunnutto....nalla healthyum tastyum aayittulla recipe thanne.. enthayalum onn try cheyyam

  • @sankarij3386
    @sankarij33864 ай бұрын

    Ingne oru kovakka recipe ithuvare kandittilla...cashew okke cheythirikunnathu kondu thanne oru spl taste ayirikkum ithinu... can't wait to try this out

  • @rijysmitheshwe2210
    @rijysmitheshwe22104 ай бұрын

    Kovakka kondulla nalla kidilan recipes anallo, cashew okke cherthathu kondu taste sarikkum vere level aayirikkum , ivide ipol kovakka irupundu, so enthayalum innu thanne ithupole try cheiythu nokkundu

  • @bindusivadas5076
    @bindusivadas50763 ай бұрын

    തീർച്ചയായും ഉണ്ടാക്കി നോക്കും❤❤

  • @jenisthomas6376
    @jenisthomas63764 ай бұрын

    kovakka kondulla randu vibhavangalum adipoli aayirunnutto. curry yum thoranum kolatto try chayathu nokkam

  • @jasminegeorge2396
    @jasminegeorge23964 ай бұрын

    Kovakka kondu randu recipes super aaytundu...Ithu chorinte koode adipoli aayrikkum

  • @ammuammu30898
    @ammuammu308984 ай бұрын

    Enikku ee kovakka curry valare adhikam ishttamayi chappayhikku polikkum ee curry undakki nokkum

  • @sabeenasakkeer4413
    @sabeenasakkeer44134 ай бұрын

    Kovakka ithra tastll ithuvare undakiyitilla enthayalum ithpole undakkum valare healthym tastym aayttulla currykal nannayttund

  • @babyjames1079
    @babyjames10793 ай бұрын

    സൂപ്പർ ആണ്

  • @mycuteesmy833
    @mycuteesmy8334 ай бұрын

    Easy aaya randu recipes.Kollam.Cashew okkey acherthu rich aakiya kovakka adyattanu kanunnath

  • @oormilamoorthy7249
    @oormilamoorthy72493 ай бұрын

    വളരെ എളുപ്പവും രുചികരവും ആയ റെസിപ്പി ❤

  • @feb1841
    @feb18414 ай бұрын

    kollaaloo kovakka kondu nalloru recipe aanu shARE CHEYITHATHUTTOO UNDAAKKI NOKKUNNUNDU

  • @johnlukose7931
    @johnlukose79313 ай бұрын

    Excellent recipes. 👍

  • @sheelasrecipee
    @sheelasrecipee4 ай бұрын

    Super recipe👍🏻

  • @adrijanair3527
    @adrijanair3527Ай бұрын

    Try cheyam❤

  • @user-ug4yp1fk9i
    @user-ug4yp1fk9i4 ай бұрын

    nice recipe aanalloo....kovakka vechu nalloru dish aanu thayyaaraakkiyathu...chorinde koode nalloru combo aanu..try cheyyunnundu

  • @salhamilu3009
    @salhamilu30094 ай бұрын

    Ithu polichu nalethanne ee kovakka recipe try cheyyum ente favourite veg annu kovakka

  • @Manju13345
    @Manju133454 ай бұрын

    First time anu engane cashew cherthu oru Koçak’la recipe kanunnath.urappayum try cheyuth nokkanam. Looks so delicious.variety recipe kalbide oru kala ara thanneya I be quick recipes

  • @ayishasidheek9922
    @ayishasidheek99224 ай бұрын

    Kovakka kondulla kidilan recipeyanallo. Njanithupole kovakka kond undakkiyittilla. Theerchayaum ithupole undakki nokkanam.

  • @sheelaantony120
    @sheelaantony1204 ай бұрын

    Super taste.

  • @valsalaprabhakar5465
    @valsalaprabhakar54654 ай бұрын

    Very good curry

  • @beenageorge4908
    @beenageorge49083 ай бұрын

    Very healthy and tasty

  • @spv258
    @spv2584 ай бұрын

    നല്ല റെസിപ്പി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി

  • @saisangi111
    @saisangi1114 ай бұрын

    കോവയ്ക്ക ഇഷ്ടം പോലെ ഉണ്ട്. പല രീതിയില് വയ്ക്കാറുണ്ട് എങ്കിലും ഇത് വേറെ ലെവൽ😊❤ ഒന്നു ബട്ടർ ചേർത് വെച്ചാൽ😅 കോവയ്ക്കാ ബട്ടർ മസാല തോരൻ സാധാരണ രീതിയിൽ വെയ്ക്കുന്നത്.Sure' 👍👏Will try❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj27414 ай бұрын

    സൂപ്പർ 👌👌👌

  • @justeypappachan2723
    @justeypappachan27234 ай бұрын

    ഞാനും 👍

  • @user-st5vx1nk6j
    @user-st5vx1nk6jАй бұрын

    വളരെ നല്ല രസീപ്പികളാണു😆❤

  • @user-bw8us6dh6q
    @user-bw8us6dh6q4 ай бұрын

    Super

  • @susanmathew5637
    @susanmathew56373 ай бұрын

    Nice to get a couple of different kinds of recipes with kovakka...thank you!

  • @kumaonijyotsana2602
    @kumaonijyotsana26024 ай бұрын

    Vary taste 🎉🎉

  • @BlogPhilAriel
    @BlogPhilAriel3 ай бұрын

    Oh My what an yummy share. ഇവിടെ ഇതാദ്യം! കോവക്ക ചുമ്മാ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചിട്ടേയുള്ളു പിന്നെ സാമ്പാറിലും 😂 ഇതു സംഭവം അടിപൊളിയാണല്ലോ save ചെയ്തുവെക്കുന്നു ഉണ്ടാക്കി റിസൾട്ട്‌മായി വരാട്ടോ താങ്ക്സ് a lot. ഫിലിപ്പ്സ് ഹൈദരാബാദ്

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    🙏

  • @gigglest8701
    @gigglest87014 ай бұрын

    Nalla adipoli kovakka recipes kovakka ente favorite vegetable anu randum valare nannayittundu ini nalla kovakka kittiyal ithupole try cheyyanam thanks

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    ❤️🙏

  • @sabeenac.i4077
    @sabeenac.i40774 ай бұрын

    വെറൈറ്റി റെസിപ്പീസ് കാണണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം.. എന്തായാലും ഇതിലുള്ള ഒട്ടുമിക്ക റെസിപ്പികളും ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. എല്ലാം സൂപ്പർ ആയിരുന്നു

  • @sheemak8418
    @sheemak84184 ай бұрын

    Kovakka kondundaakkkya curry yum thoranum polichutto kandaal thanne ariyaam nalla taste aanennu.Enthayalum ithupole cheithu nokkunnund

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    🙏❤️

  • @UshaDevi-vi3ud
    @UshaDevi-vi3ud4 ай бұрын

    Adipoli thoran

  • @sreejalalkher3952
    @sreejalalkher39524 ай бұрын

    കോവക്ക എപ്പോഴും വട്ടത്തിലരിഞ്ഞ് മെഴുക്കുപുരട്ടി ഉണ്ടാക്കലാണ് പതിവ്. ഇനി അതൊന്ന് മാറ്റിപ്പിടിക്കാമല്ലോ. ഇതിലെ രണ്ട് പാചകവും ഒന്നു പരീക്ഷിക്കണം. സൂപ്പർ.🤝

  • @sajan5555

    @sajan5555

    3 ай бұрын

    അതിലും നല്ലത് തേങ്ങാ ചേർത്ത് വെയ്ക്കുന്നതാണ്.

  • @sheilajhar8042
    @sheilajhar80424 ай бұрын

    Nice. Thanks🎉

  • @suharajamal-cm5gp
    @suharajamal-cm5gp2 ай бұрын

    Suuper.....,

  • @wilmateddy3409
    @wilmateddy34094 ай бұрын

    Very good 👍

  • @manjulas8997
    @manjulas8997Ай бұрын

    സൂപ്പർ റെസിപ്പി ഞാൻ ഉണ്ടാക്കി 😍

  • @BeQuickRecipes

    @BeQuickRecipes

    Ай бұрын

    🙏

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha64693 ай бұрын

    Very differently you made it. Nice cooking. I will try this. Very good 👌👌

  • @saljujose5280
    @saljujose52803 ай бұрын

    Will try this . Thanks for the recipes ❤

  • @leelanandakumar9254
    @leelanandakumar92544 ай бұрын

    Adipoli

  • @jeslojohn7226
    @jeslojohn72264 ай бұрын

    It is very good dish

  • @subhasarasan8525
    @subhasarasan85253 ай бұрын

    രണ്ടും നല്ല രുചിയുള്ള കറി കളാണ്, ഞാൻ ഉണ്ടാക്കി 👌👌👌👍

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    ❤️🙏

  • @ishaspassion766
    @ishaspassion7664 ай бұрын

    kovakka kondu oru unique recipe aanallo share cheydhadhu,,,kovakka ente fav aanu...ingane onnu try cheydhu nokannam..gud share..

  • @Sobhana.D
    @Sobhana.D4 ай бұрын

    രണ്ടു റെസിപ്പിയും ചെയ്തു നോക്കണം എന്നുണ്ട് ❤👌👌👍👏👏

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    🙏

  • @smithakrishna5384
    @smithakrishna53844 ай бұрын

    കോവക്ക തോരൻ ഞാനിന്നു ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഈ റെസിപ്പി paranhu തന്നതിന് thank u so much. 👌👌

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    Thank you for your feedback 🙏

  • @suharaaziz1982

    @suharaaziz1982

    4 ай бұрын

    C😊😊😊😊 lo​@@BeQuickRecipes

  • @user-rh3dn9qj6g
    @user-rh3dn9qj6g4 ай бұрын

    ഉണ്ടാക്കി നോക്കിയില്ല,,, എങ്കിലും കേട്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി. തോരൻ വ്യക്കാറുണ്ട്. മീൻ കറിയുടെ രീതിയിൽ വയ്ക്കും.... ഇനി ഇതു കൂടി നോക്കണം.. ധാരാളം ഉണ്ട്. സൂപ്പർ ഐഡിയ 👌

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    👍🙏

  • @dlaxmikv3746
    @dlaxmikv37463 ай бұрын

    നന്നായിരിക്കും തോനുന്നു ❤🎉

  • @hanishan1977
    @hanishan19773 ай бұрын

    ഞാനുണ്ടാക്കി. വളരെ എളുപ്പം. സൂപ്പർ ടേസ്റ്റ്

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    🙏👍

  • @sudhapalakkal7787
    @sudhapalakkal77874 ай бұрын

    Super super👍

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    🙏

  • @Sharmiszedsvlog
    @Sharmiszedsvlog4 ай бұрын

    Kovakka ith poley undakkiyal kazikkatha makkal polum kanichu pokum adipoliyayittund undakki nokkanam

  • @manjukuriakose476
    @manjukuriakose4764 ай бұрын

    ❤super

  • @user-lr2uh7zd1z
    @user-lr2uh7zd1z3 ай бұрын

    2 Recepium Ishttamayi

  • @rajalekshmyramaiyer983
    @rajalekshmyramaiyer9832 ай бұрын

    👌🏼👌🏼👌🏼

  • @jessysamuel2819
    @jessysamuel28192 ай бұрын

    Thanks

  • @suseelats6238
    @suseelats6238Ай бұрын

    👍🏻

  • @mydreamz1751
    @mydreamz17514 ай бұрын

    കോവക്ക കറി നന്നായിട്ടുണ്ട്.ഇതുപോലെ ഉണ്ടാക്കി നോക്കണം. cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി taste ഉള്ള gravy ആയിരിക്കും.തോരൻ ഇഷ്ട്ടപ്പെട്ടു

  • @kgpbahrain3469
    @kgpbahrain34694 ай бұрын

    Super❤

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    🙏

  • @manju3337
    @manju33374 ай бұрын

    Good presentation. Good recipes.

  • @devikarani3770
    @devikarani37703 ай бұрын

    Tried toran...and turned out super....never expected a dish like this from kovakka

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    🙏❤️

  • @sajiyohannan
    @sajiyohannan4 ай бұрын

    Ok thank u ചേച്ചി

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    👍

  • @lifeismykitchen4399
    @lifeismykitchen43994 ай бұрын

    Cashew cherth arachath kond nalloru kovakka curry..chappathik nalloru combination...covaka thoran enda paraya athrayk nalla reethiyil anu undakiyath

  • @apputecktonic7528
    @apputecktonic75283 ай бұрын

    👌👌👌👌👌

  • @dhanya48
    @dhanya483 ай бұрын

    Hi Chechi njan ennu e randu recipe yum cheythu. Valarae nallathu ayirunnu. Thoran verae oru level chechi. Husband nu eshtapettu. Thank you Chechi ❤️

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    ❤️❤️🙏

  • @kamalaviswanathan961
    @kamalaviswanathan9614 ай бұрын

    👍

  • @paulpullokkaran7660
    @paulpullokkaran76604 ай бұрын

    Super പൊളിച്ചു. "കോവക്ക 105"

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    🙏👍

  • @user-lr2uh7zd1z
    @user-lr2uh7zd1z3 ай бұрын

    Njan 67 Vayassaya Orammoommayanu. Innu Adhyamayittu Kovakka Meenkari Varutharachu Vekkunnapole Undakki. Makkalkku Ishttamayi. Nallathanu.

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    🙏🙏❤️

  • @amminipm2645
    @amminipm26453 ай бұрын

    രണ്ടു കറികളും ഉഗ്രൻ 👍🙏

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    ❤️🙏

  • @user-tj5sj3zc7m
    @user-tj5sj3zc7m4 ай бұрын

    ❤❤

  • @princyjose3525
    @princyjose35253 ай бұрын

    Adhyathethu paneer masala undakkunna pole

  • @sajeshpp196
    @sajeshpp1963 ай бұрын

  • @krishnamoorthybrahmavar4514
    @krishnamoorthybrahmavar45143 ай бұрын

    ❤❤❤

  • @SanjusWorld
    @SanjusWorld3 ай бұрын

    ❤❤❤❤❤

  • @Razak-ci6tt
    @Razak-ci6tt4 ай бұрын

    സൂപ്പർ

  • @santhadevi1980
    @santhadevi19802 ай бұрын

    Innovative recipies,u r very precise and to the point Congrats dear!

  • @BeQuickRecipes

    @BeQuickRecipes

    2 ай бұрын

    🙏❤️

  • @user-lr2uh7zd1z
    @user-lr2uh7zd1z3 ай бұрын

    Thoran Undakki Nokkam. Supper Aanennu Kanumbol Thanne Manassilakum.

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    🙏👍

  • @sajiyohannan
    @sajiyohannan4 ай бұрын

    Ok

  • @ranibabu4989
    @ranibabu49894 ай бұрын

    Super 🥰❤️

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    ❤️

  • @haripriyavbalakrishnan6361
    @haripriyavbalakrishnan63614 ай бұрын

    👌👌👌👌❤

  • @BeQuickRecipes

    @BeQuickRecipes

    4 ай бұрын

    🙏❤️

  • @ridwan1176
    @ridwan11764 ай бұрын

    കോവക്ക കൊണ്ടുള്ള രണ്ട് റെസിപ്പി സൂപ്പറായിട്ടുണ്ട് തീർച്ചയായിട്ടും ഈ ഒരു രണ്ട് റെസിപ്പി ഞാൻ ചെയ്തു നോക്കൂ വളരെ ടേസ്റ്റിയും വളരെ എളുപ്പത്തിലും വളരെ ഹെൽത്തിയുമായി നല്ലൊരു റെസിപ്പി

  • @user-rh3dn9qj6g
    @user-rh3dn9qj6g4 ай бұрын

    ഇന്നലെ ഞാൻ കമെന്റ് ഇട്ടിരുന്നു. ഇന്നു വീണ്ടും ഇടുന്നത് കറി വച്ചു.. എത്ര പറഞ്ഞാലും മതി വരില്ല അത്രക്കു സൂപ്പർ 👌. എന്റെ ഒരു അപിപ്രായം ആദ്യം വേണ്ടതെല്ലാം അങ്ങ് പറഞ്ഞതിന് ശേഷം കറി വായിക്കാൻ തുടങ്ങുന്നത് കുറച്ചു കൂടി എളുപ്പം ആകും എന്നത് ❤️

  • @BeQuickRecipes

    @BeQuickRecipes

    3 ай бұрын

    Okay 👍🙏 Thank you for your feedback 🙏

  • @user-ue6ku6qv1z
    @user-ue6ku6qv1z4 ай бұрын

    Cheyth nokkave chech

Келесі