'അടിക്കല്ലേ ചേട്ടാ, ഞാൻ മാനസികരോ​ഗിയാ എന്നാ അവൻ പറഞ്ഞത്...' ചുവന്ന പട്ടുപാവാടയുമായി വിലസുന്ന 'കള്ളൻ'

'അടിക്കല്ലേ ചേട്ടാ, ഞാൻ മാനസികരോ​ഗിയാ എന്നാ അവൻ പറഞ്ഞത്...' തിരുവനന്തപുരത്ത് ചുവന്ന പട്ടുപാവാടയുമായി വിലസുന്ന 'കള്ളൻ'... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 23

  • @shameersha5159
    @shameersha515921 күн бұрын

    ഇന്യയില്‍ മാനസിക രോഗികള്‍ കൂടി വരുന്നു ......കേരളത്തിലും ...ആളുകള്‍ ജാഗ്രത് പാലിക്കണം...കുട്ടികളെ സൂക്ഷികണം .......

  • @മോൺസൺ
    @മോൺസൺ21 күн бұрын

    ഭ്രാന്ത് ആണെന്ന് സമ്മതിക്കുന്ന ഭ്രാന്തൻ

  • @reyuuuazeez
    @reyuuuazeez21 күн бұрын

    ഇതൊക്കെ എന്തൊ ഒരു കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യം ആണോ??

  • @sunilkumarmv556
    @sunilkumarmv55621 күн бұрын

    ഛെ കുറച്ചു കാലം ആയി ഒരു കള്ളനെ കണ്ടിട്ട്,

  • @sameerashafeek2951
    @sameerashafeek295114 күн бұрын

    മാനസികം ആണെങ്കിൽ കൊണ്ട് പോയി മാനസിക കേന്ദ്രത്തിൽ ആക് പോലീസ്കാരെ. അല്ലാതെ നാട്ടുകാർ പേടിച് ജീവിക്കണോ. അല്ലാ ക്രിമിനൽ ആണെങ്കിൽ കൊണ്ട് പോയി ജയിലിൽ ഇട്. തോണ്ടി മുതൽ കിട്ടിയിട്ട് വേണോ നാട്ടുകാർക് സമാദാനം കിട്ടാൻ

  • @agnesmathew9793
    @agnesmathew979321 күн бұрын

    Shame on kerala police chetta police

  • @muhammedilliyan9373
    @muhammedilliyan937321 күн бұрын

    മാനസിക രോഗിയാണെങ്കിൽ സംഗിയായിരിക്കും

  • @reyuuuazeez
    @reyuuuazeez21 күн бұрын

    ജനങ്ങൾ ജാതി മതം ഭേതമന്യേ ഒരുമിക്കുക.

  • @Ummalu_kolusu
    @Ummalu_kolusu21 күн бұрын

    പാവാട മെൻ്റൽ

  • @eyememyself6307
    @eyememyself630721 күн бұрын

    Few hours chaya kadi koduthu avanaammre vidum.😅

  • @pplsport2233
    @pplsport223321 күн бұрын

    Konnitu venam pidikyan... Sariyalle.. Nthoru police..

Келесі