'നാണമുണ്ടോ, നിസാര പൈസക്ക് വേണ്ടി ഇവരെ ഇറക്കിവിടാൻ... നീയാരാ എന്നോട് പ്രസം​ഗിക്കണ്ടെന്ന് പറയാൻ...'

'നാണമുണ്ടോ, നിസാര പൈസക്ക് വേണ്ടി ഇവരെ ഇറക്കിവിടാൻ... നീയാരാ എന്നോട് പ്രസം​ഗിക്കണ്ടെന്ന് പറയാൻ...' എറണാകുളത്ത് വൃദ്ധ ദമ്പതികളുടെ വീട് ജപ്തി ചെയ്യുന്നതിനിടെ ​വീട്ടമ്മ കുഴഞ്ഞുവീണു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 2 300

  • @jithinjithu2745
    @jithinjithu27459 ай бұрын

    ആ നാട്ടിലെ എല്ലാ പാർട്ടിക്കാരും ചേർന്ന് പിരിച്ചു അ കുടുംബത്തിനെ രക്ഷിച്ചൂടെ.. എന്റെ അഭിപ്രായം

  • @vaheeda.mohdrasheed8767

    @vaheeda.mohdrasheed8767

    9 ай бұрын

    SBI & അതേപോലെ പൊതു മേഖല ബാങ്ക് ആണെങ്കിൽ എഴുതി തള്ളി കൂടേ? SBI ഇന്നലെ അല്ലെ നമ്മടെ പാവം അദാനി കൊച്ചു നു 12,230 കോടി എന്ന് ചെറിയൊരു തുക എഴുതി തള്ളി ഇട്ടു കൊടുത്തേ! അതിൽ അദാനി തൂണിൽ പിടിച്ചു നിന്ന തുകൊണ്ട് ആ ഒഴുക്കിൽ പെട്ടു കടലിൽ പോയില്ല അദാനി ടെ ഭാഗ്യം

  • @snowdrops9962

    @snowdrops9962

    9 ай бұрын

    സത്യം.. 👌👌👌

  • @Alibaba-hd6po

    @Alibaba-hd6po

    9 ай бұрын

    Mallaiqu kaddam unde avanmarudey munnill eeniyammam ellalo.... South Indiaiqu Independence veannam allathey pattilla

  • @rayyanrafee944

    @rayyanrafee944

    9 ай бұрын

    എത്ര പൈസ

  • @mywife-kl

    @mywife-kl

    9 ай бұрын

    vellapokkam piricha fund thatteya teams anu

  • @kuttanonline478
    @kuttanonline4789 ай бұрын

    പൊതുപ്രവർത്തകൻ എന്നു പറയുന്നത് ഇതാണ് അന്യർക്കു വേണ്ടി പാവങ്ങൾക്കുവേണ്ടി ഒരു വാക്കെങ്കിലും അതും പോലീസിനു മുൻപിൽ വെച്ച് Big Salute

  • @njanoruethirali4042

    @njanoruethirali4042

    8 ай бұрын

    v.s സോളിരാജ് ചേട്ടൻ

  • @kamarudheenkamaruka1645

    @kamarudheenkamaruka1645

    8 ай бұрын

    😢😢

  • @divakarann6016

    @divakarann6016

    8 ай бұрын

    😊😅😅😅😅😅😅v😅❤😊😊😊😊😊😊😊

  • @dipusnair3699

    @dipusnair3699

    5 ай бұрын

    Yenna e pothuprevarthakante veettil ninnu kondupoi adakkatte allathe chumma show kaanikkaruth vellavantem kayyilirekkunna paisa vaangan kaanikkunna reethi athu thirechadakkanum kaanikkanam

  • @user-xc6bt7vl8u

    @user-xc6bt7vl8u

    5 ай бұрын

    ww​@@kamarudheenkamaruka1645

  • @jhonjoseph7664
    @jhonjoseph76649 ай бұрын

    പ്രസംഗിക്കണ്ട എന്ന് പറഞ്ഞ ആ അഹങ്കാരിക്ക് അണ്ണാക്കിൽ കൊടുത്ത ആ രാഷ്ട്രീയക്കാരന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്♥

  • @abhiabhilash7781

    @abhiabhilash7781

    8 ай бұрын

    Podi

  • @ashinpaul9694

    @ashinpaul9694

    8 ай бұрын

    രണ്ടു പേരുടെയും ഭാഗം ശരിയാണെന്ന് എൻ്റെ അഭിപ്രായം, പൊതുപ്രവർത്തകൻ പറഞ്ഞ കാര്യങ്ങള് ആ കുടുംബത്തെ സഹായിക്കാൻ വേണ്ടി ആണെങ്കിലും , ഒരു പ്രസംഗം കേൾക്കേണ്ട / അതിനു സമയം കളയണ്ട കാര്യമൊന്നും ബാങ്ക്കാർ ക്കോ കോടതിക്കോ, ഇല്ല Already, Bank ആവശ്യത്തിൽ കൂടുതൽ സമയം, കൊടുത്തതാണ് എന്ന് പറയുന്നുണ്ട്, എങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടത് പോലെ ചെയ്യണം, ബാങ്ക് സ്റ്റാഫ് ന് അവരുടെ ഡ്യൂട്ടി ചെയ്യാനും പറ്റണം

  • @thehopeproject3038

    @thehopeproject3038

    8 ай бұрын

    ഇയാൾ അതിനു ഏത് തേങ്ങാ ആണ്‌ പറയുന്നത് അവർ വന്നത് അവരുടെ ജോലി ചെയ്യാൻ ആണ്‌

  • @manuv6095

    @manuv6095

    8 ай бұрын

    ഇതുകൊണ്ടാണ് ഒരു സാധാരണക്കാരൻ ലോണിന് ചെല്ലുമ്പോ ബാങ്കുകാർ പരമാവധി കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ..... രാഷ്ട്രീയ ക്കാരൻ ഉദ്യോഗസ്ഥരോട് തട്ടിക്കയറാതെ വീടുകാർക്ക് അടയ്ക്കാൻ കഴിവില്ലെങ്കിൽ പിരിവെടുത്തോ മറ്റോ അടക്കാനുള്ള ഏർപ്പാട് ചെയ്യണമായിരുന്നു. മീഡിയയുടെ മുന്നിൽ ഷോ കാണിക്കാൻ എളുപ്പമാണ്... ഈ രീതിയിൽ പോയാൽ ഒരു അത്യാവശ്യത്തിന് വീട് ഈട് വച്ച് ലോൺ എടുക്കാൻ പറ്റാത്ത അവസ്ഥ വരും.

  • @wishfulthinking1530

    @wishfulthinking1530

    8 ай бұрын

    ​@@thehopeproject3038ജോലി ചെയ്യാൻ ആണെങ്കിൽ മാന്യമായി കാര്യം പറയുന്നതിന്റെ ഇടയിൽ കേറി തന്റെ പ്രസംഗം കേൾക്കണ്ട എന്ന് പറയാൻ അവനെന്തു കാര്യം? ജോലി ഉണ്ടെന്ന് കരുതി തോന്ന്യവാസം പറയാൻ അവനു ഒരു അധികാരം ഇല്ല അവിടെയും മൂഡ് താങ്ങൽ 🤮

  • @shanoobolavanna
    @shanoobolavanna9 ай бұрын

    മര്യാദകേട് പറയരുത്‌ , ഏത് പാർട്ടിക്കാരനായാലും ഒരു big സല്യൂട്ട്

  • @sulaimanmongam297

    @sulaimanmongam297

    23 күн бұрын

    പാവങ്ങൾ 👍👍

  • @homedept1762
    @homedept17629 ай бұрын

    പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ. ആയിരം കോടികൾ കട്ടവൻമ്മാർ ഇന്ന് സുഖമായി വിദേശത്ത് വാഴുന്നു. അവരെ പിടിക്കും എന്ന് പ്രസംഗം നടത്തിയവർ ഇന്ത്യയിൽ ചക്രവർത്തിമാരായി വാഴുന്നു.

  • @vibesofmalappuram

    @vibesofmalappuram

    9 ай бұрын

    ലോൺ സംവിധാനം നിർത്തലാക്കിയാൽ കുറെ പാവങ്ങൾ കഷ്ടപ്പെടേണ്ടി വരും ലോൺ എടുക്കാൻ തിരിച്ചടയ്ക്കാൽ നിർബന്ധമാണ് തിരിച്ചടക്കാൻ കഴിയാത്തവരെ സഹായിക്കേണ്ടത് അവിടത്തെ പൊതുപ്രവർത്തകനാണ്

  • @rafeerafeeq8157

    @rafeerafeeq8157

    9 ай бұрын

    Loan eduthal adakanam

  • @raihanath5527

    @raihanath5527

    9 ай бұрын

    ​@@vibesofmalappuram🤍

  • @deepu699

    @deepu699

    9 ай бұрын

    Dialogue adikam elupama.. loan eduthal adakanam,

  • @fathimathziyat.m.v2290

    @fathimathziyat.m.v2290

    9 ай бұрын

    ​@@rafeerafeeq8157അടക്കുന്നുണ്ടാവും. ഒന്ന് പലിശ. രണ്ട് പിഴ പലിശ അത് മുടങ്ങിയാൽ. അതിനും പിഴ പലിശ. പിന്നെ എങ്ങനെ അടച്ചാൽ തീരും

  • @snowdrops9962
    @snowdrops99629 ай бұрын

    ശരി ആര്, തെറ്റ് ആര് എന്നൊന്നും നോക്കുന്നില്ല...ഒരു പൊതു പ്രവർത്തകൻ ആയാൽ ഇങ്ങനെ വേണം..big salute 👍👍🙏❤️

  • @faizanthoofan1458

    @faizanthoofan1458

    9 ай бұрын

    👍🏻👍🏻

  • @masebastianmaliackal9258
    @masebastianmaliackal92588 ай бұрын

    ഇതാണ് രാഷ്ട്രീയം ഇതു പോലുള്ള ആളുകൾ ആണ് ഈ നാട് ഭരിക്കേണ്ടത് പാവങ്ങൾ കുവേണ്ടി പ്രവർത്തിക്കുന്നവർ 🌹👍

  • @rrchanals3089

    @rrchanals3089

    5 ай бұрын

    ഭരണത്തിൽ വരുമ്പോൾ അറിയാം.. ഇവരൊക്കെ ഇങ്ങനെ ആയിരിക്കും എന്ന്... പിണറായി okk പ്രതിപക്ഷത്ത് ഇരുന്നപ്പോൾ എന്തൊക്കെ ആണ് പറഞ്ഞതൊക്കെ അറിയാം അല്ലോ... മുല്ലപ്പെരിയാർ ഡാം ന വേണ്ടി സമരം ചെയ്ത വ്യക്തി ആയിരുന്നു ഭരണത്തിൽ വന്നു cm ആയപ്പോൾ പിണറായി എന്തേ പറഞ്ഞത് ഡാം ന് ഒരു കുഴപ്പവും ഇല്ലെന്ന്...

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy9 ай бұрын

    ഈ വ്യക്തിയോട് വലിയ ബഹുമാനം തോന്നുന്നു 🙏🙏സാമ്പത്തികം ഉള്ളവർ ആരെങ്കിലും ഇവരെ സഹായിക്കരുതോ 🙏

  • @shoukathali7785
    @shoukathali77859 ай бұрын

    എത്ര കഷ്ട്ടപെട്ടാലും ഒരുകാരണവശാലും ബാങ്കിലേക്ക് കാലെടുത്തു വെക്കേണ്ട ഗതി വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ

  • @athuhillswalker8408

    @athuhillswalker8408

    9 ай бұрын

    Sathyam

  • @sinuchachusvlog818

    @sinuchachusvlog818

    9 ай бұрын

    ആർക്കും ഈ ഒരു അവസ്ഥ വരുത്തരുതേ 😭. എന്റെ ഉമ്മയും മരണപെട്ടത് ഇത് പോലെ ജപ്തിക്ക് വിളിച്ചപ്പോളാണ് വിഷമം താങ്ങാൻ ആവാതെ 😭.

  • @sree4607

    @sree4607

    9 ай бұрын

    നമ്മുടെ ഒരു ആവശ്യത്തിന് കാശ് തരുമ്പോൾ അത് എത്രമാത്രം സന്തോഷത്തോടെയാണ് അത് വാങ്ങുന്നത്, ആ തുക തിരികെ അടച്ചില്ലേൽ ആ കാശിനു ആര് ഉത്തരം പറയും, വാങ്ങിയ കാശ് കൃത്യമായി തിരികെ അടയ്ക്കുവാണേൽ ബാങ്കിൽ നിന്നാണേലും വേറെ എവിടുന്നാണെങ്കിലും കൃത്യമായി അടച്ചാൽ യാതൊരു പ്രശ്നവുമുണ്ടാകില്ല,

  • @shylajanck5027

    @shylajanck5027

    9 ай бұрын

    അതെ ങ്ങ നെ യ എല്ലാം ബാ ങ്ക യേ ർ പ്പാ ട് ഏറ്റവും വലി യ അടിമ യാ ക്കു ന്ന ത് സാധാ ര ണ ക്കാ രെ

  • @jithinjosepeter6085

    @jithinjosepeter6085

    9 ай бұрын

    Yes 👍

  • @subashsuba2570
    @subashsuba25709 ай бұрын

    കോടികൾ കട്ടവരെ എഴുതി തള്ളി വിട്ട് അപ്പാവികൾക്ക് ജപ്തി എല്ലാവര്ക്കും ഒരു നിയമം അല്ലേ?

  • @santhoshkhan6874

    @santhoshkhan6874

    9 ай бұрын

    സ്നേഹിതാ ഇതാണ് നമ്മുടെ "ജനാധിപത്യം". മടിക്കു കട്ടിയില്ലാത്ത ജനങ്ങളുടെ മേലുള്ള "ആധിപത്യം".

  • @mazharadr8830

    @mazharadr8830

    9 ай бұрын

    കോടി വേറെ കൊടതിവേ റെ കൊടി വേറെ

  • @homosapien-sapien

    @homosapien-sapien

    9 ай бұрын

    എല്ലാം എഴുതുതള്ളാൻ പറ്റില്ല.... ഒരു ബാങ്കും ഒന്നും എഴുതിത്തള്ളുന്നില്ല... കർഷക ലോൺ എഴുതിത്തള്ളരുണ്ട് അത് സർക്കാർ ആണ് അടക്കുന്നത്...

  • @Vava15802

    @Vava15802

    9 ай бұрын

    ​@@homosapien-sapienവിജയ് മല്യയുടെ കോടികൾ 😁😁

  • @greengamer1359

    @greengamer1359

    9 ай бұрын

    Govt will give😂

  • @thouheedmediamalayalam5126
    @thouheedmediamalayalam51263 ай бұрын

    ബഹുമാനപ്പെട്ട പൊതുപ്രവർത്തകന് ആദരവോടെ ഒരായിരം സൂ പ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു ദൈവം നി ങ്ങളെയും നിങ്ങളെ കുടുംബത്തെയും അനുഗ്രഹിക്കുമാറാകട്ട എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻🙏🏻🙏🏻 ❤❤❤❤❤❤❤👍🏻👍🏻👍🏻

  • @ponnammaabraham3690
    @ponnammaabraham36909 ай бұрын

    ഇതു കണ്ടപ്പോൾ ഞങ്ങൾക്കു വന്ന ഗതികേട് ഓർത്തുപോയി 25സെന്റ് സ്ഥലവും വീടും 12വർഷം മുൻപ് സഹകരണ ബാങ്ക് ലേലം ചെയ്തു എന്നെയും 4മക്കളെയും ഇറക്കി വിട്ടു അന്ന് ഞങ്ങൾക്കുവേണ്ടി ആരും പ്രതികരിച്ചില്ല ഈ പൊതുപ്രേവർത്തകന് ബിഗ് സല്യൂട്ട്

  • @arjunspanicker585

    @arjunspanicker585

    Ай бұрын

    സഹകരണ ബാങ്ക് ആദ്യം തന്നെ അവരുടെ പേരിലേക്കു ഒഴിമുറി വാങ്ങി വയ്ക്കും അത്കൊണ്ട് ഇറക്കി വിട്ടാലും ഒന്നും ചെയ്യാൻ ഇല്ല. ബാങ്ക് അതുപോലെ എഴുതി വാങ്ങുന്നില്ല

  • @ashrafchirakkal514
    @ashrafchirakkal5149 ай бұрын

    ആ പൊതുപ്രവർത്തകൻ ഏത് പാർട്ടിക്കാരനായാലും ഒരു big സല്യൂട്ട്

  • @Indiaworldpower436

    @Indiaworldpower436

    9 ай бұрын

    👍

  • @snowdrops9962

    @snowdrops9962

    9 ай бұрын

    👌👍

  • @salmanul__007__

    @salmanul__007__

    9 ай бұрын

    👍🔥

  • @thakhiyudheenthakhiy3673

    @thakhiyudheenthakhiy3673

    9 ай бұрын

    ഇങ്ങനെ ആവണം പൊതുപ്രവർത്തകർ

  • @jsjs6691

    @jsjs6691

    9 ай бұрын

    ❤️❤️😍😍😍😍

  • @KTNI313
    @KTNI3139 ай бұрын

    🔥🔥🔥well done ആദ്യമായി ഒരു രാഷ്ട്രീയക്കാരനോട് ബഹുമാനം തോന്നുന്നു 👌👌👌👌

  • @Anaspanas-gf4xu

    @Anaspanas-gf4xu

    9 ай бұрын

    chumma shine chyda pole und. camera kanditt

  • @sachitom1498

    @sachitom1498

    9 ай бұрын

    ​@@Anaspanas-gf4xuഅത് ശെരിയ മിണ്ടാതെ ഇരുന്ന മതിയാരുന്നു അല്ലെ😊

  • @mahamoodmubashir1840

    @mahamoodmubashir1840

    9 ай бұрын

    ലോൺ എടുത്തു കഴിഞ്ഞാൽ അത് തിരിച്ചടക്കേണ്ടത് അവരുടെ ബാധ്യതയാണ്.ഇവിടെ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റം പെടുത്താൻ കഴിയില്ല. എന്തു കൊണ്ട് ഇവർക്കു പണത്തിന് ആവിശ്യം വന്നപ്പോൾ ഈ രാഷ്ട്രീയക്കാരെ കണ്ടില്ല ..അല്ലെങ്കില് ഈ പറയുന്ന രാഷ്ട്രീയക്കാർ അടക്കാനുള്ള പണം തിരിച്ചടച്ചു കൊണ്ട് എന്തു കൊണ്ട് ഹീറോയിസം കാണിക്കുന്നില്ല ?

  • @kalankakau0078

    @kalankakau0078

    9 ай бұрын

    😂😂

  • @Anaspanas-gf4xu

    @Anaspanas-gf4xu

    9 ай бұрын

    @@sachitom1498 avan angot onnum choodannilla. enittum choyathinu allladadad iyal swayam chodyam manassil undaki utharam parayum poole und shine ceyyan vendi.

  • @tripsheet
    @tripsheet8 ай бұрын

    That bank manager deserves a lot of respect. He is explaining things with a lot of patience. Great person.

  • @pramodkumar-yy1sv
    @pramodkumar-yy1sv9 ай бұрын

    ആത്മാർത്ഥമായി പ്രതികരിച്ച പൊതുപ്രവർത്തകന് ബിഗ് സല്യൂട്ട്

  • @SalamFaizy-uz8ni
    @SalamFaizy-uz8ni9 ай бұрын

    അദ്ദേഹം നല്ല നിലക്ക് കാര്യങ്ങൾ പറയുകയായിരുന്നു അപ്പോൾ മറ്റവന് പ്രസംഗമായി തോന്നി.... ചവിട്ടിയത് മൂർഖനെ യാണ് എന്ന് അവന് പിന്നെ മനസ്സിലായത്...😅😅.. സംസാരിച്ചവർക്ക് ❤️❤️👍👍

  • @VijayaKumar-pz4qx
    @VijayaKumar-pz4qx9 ай бұрын

    സ്വഞം വീടും സ്ഥലവും ഇല്ലാത്തവരുടെ വിഷമം അത് ഉള്ളവർക്കു അറിയില്ല അതാണ് സത്യം

  • @UnaisaAnasUnaisa-wy9je

    @UnaisaAnasUnaisa-wy9je

    9 ай бұрын

    എത്ര ടൈറ്റ് ആണെങ്കിലും ലോൺ എടുക്കാതിരിക്കുക

  • @Keralavaala

    @Keralavaala

    9 ай бұрын

    Yessss😢

  • @mansoorkalodi

    @mansoorkalodi

    9 ай бұрын

    ​@@UnaisaAnasUnaisa-wy9jeപലിശയില്ലാത്ത ബാങ്കുകൾ വരണം

  • @neelambaridevaragam5043

    @neelambaridevaragam5043

    9 ай бұрын

    Absolutely Correct 👍💯

  • @sachu-loveBTS

    @sachu-loveBTS

    9 ай бұрын

    @@mansoorkalodi ath orikkalum sambavikkilla

  • @padmakshiraman9429
    @padmakshiraman94295 ай бұрын

    ഇങ്ങനെ വേണം പൊതു പ്രവർത്തകൻ. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.. 🌹🌹🌹🌹

  • @sree1975
    @sree19759 ай бұрын

    ഇതിനു മീഡിയ ഒന്നിന് അഭിനന്ദനം. ആ പൊതു പ്രവർത്തകന് അഭിവാദ്യങ്ങൾ

  • @faazkitchens2660
    @faazkitchens26609 ай бұрын

    ഇതു പോലെ ഉള്ള അവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ.... റബ്ബേ ആ കുടുംബത്തിനു എന്തെങ്കിലും വഴി കാണിച്ചു കൊടുക്കണെ., 🤲🤲🤲

  • @AmiibrahimAmiibrahim

    @AmiibrahimAmiibrahim

    9 ай бұрын

    Aameen yarabbal alameen

  • @shanukottu5347

    @shanukottu5347

    9 ай бұрын

    ameen

  • @sulaikhabeevi3380

    @sulaikhabeevi3380

    9 ай бұрын

    Ameen

  • @Jaseel8157

    @Jaseel8157

    9 ай бұрын

    Yenthu vadey

  • @vishnumukundan1995

    @vishnumukundan1995

    9 ай бұрын

    Ividam full chamadhaana madhoothikal 😂😂😂

  • @merrymerry-qi3mo
    @merrymerry-qi3mo9 ай бұрын

    പാന്റും കോട്ടും ഇട്ടവനെ കൗപീനം ഉടുപ്പിച്ച പൊതു പ്രവർത്തക ൻ ചേട്ടന് സ്പെഷ്യൽ നന്ദി

  • @advsijok4832

    @advsijok4832

    9 ай бұрын

    അത് കോടതി നിയമിച്ച കമ്മീഷണർ ആണ്. അയാള് വക്കീൽ ഡ്രസിൽ അല്ലാതെ പിന്നെ ലുങ്കി ഉടുത്തു വരണോ

  • @tincyjos3199

    @tincyjos3199

    9 ай бұрын

    അയാൾ അയാളുടെ ജോലി ആണ് ചെയ്തത്.

  • @JtpaSecularist2020

    @JtpaSecularist2020

    9 ай бұрын

    😁👍👍

  • @sudheshmadhavan5223

    @sudheshmadhavan5223

    8 ай бұрын

    He can't be blamed....He was trying to do his duty given by his superiors and the Court.....

  • @shameemeb2045

    @shameemeb2045

    8 ай бұрын

    ​@@tincyjos3199vakugal sraddikkanamayirunnu

  • @mos6804
    @mos68045 ай бұрын

    എത്രയും പെട്ടെന്ന് ഈ സംഗതി യൂസഫലി സാറേ ഏൽപ്പിക്കു എല്ലാം അദ്ദേഹം ക്ലിയർ ആക്കി സമാധാനം കിട്ടും 👍🏻

  • @sarathchandran427
    @sarathchandran4279 ай бұрын

    നമുക്ക് ആരെയും കുറ്റം പറയാൻ കഴിയാത്ത ഒരു അവസ്ഥയാണ്😢

  • @manojkumarbalachandran1975
    @manojkumarbalachandran19759 ай бұрын

    എല്ലാവരും കൂടി ഒന്ന് മനസുവച്ചാൽ ആ കുടുംബത്തെ രക്ഷിക്കാൻ സാധിക്കും

  • @abhilashmvpa9788
    @abhilashmvpa97889 ай бұрын

    ഈ ചേട്ടൻ ആരായാലും ഇങ്ങനെ വേണം പൊതു പ്രവർത്തകർ

  • @pramodkumar-yy1sv
    @pramodkumar-yy1sv9 ай бұрын

    പലിശ പോലും തള്ളിക്കൊടുക്കാത്ത കോടതിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരം

  • @Adarsh2001-ie5kj
    @Adarsh2001-ie5kjАй бұрын

    ഇങ്ങനെ കിടന്ന് ചിലകാതെ പൊതുപ്രേവർത്തകർ എല്ലാം കൂടി പൈസ പിരിച്ചു അവരെ സഹായിച്ചുകൂടെ ബാങ്കിന് അവരുടെ duty ചെയ്യണ്ടേ

  • @ramlaramlumol6947

    @ramlaramlumol6947

    7 күн бұрын

    Nighlk shahichoode ana

  • @travell_bells
    @travell_bells9 ай бұрын

    ബാങ്കിന് അവരുടെ അവസ്ഥ.. വീട്ടുകാർക് അവരുടെ അവസ്ഥ... എല്ലാരും കൂടി തീരുമാനിച്ചു ഒരു അവസാനം ഉണ്ടാകുക 👍🏻🙏🏻

  • @sree1975

    @sree1975

    9 ай бұрын

    ബാങ്കിന് എന്ത് അവസ്ഥ. ഇവിടെ മോദി ആയാലും പിണ് ആയാലും കോർപ്പറേറ്റ് കൊള്ളക്ക് കൂട്ടാണ്. അവർ വരുത്തുന്ന തിരിച്ചവടവ് നഷ്ടം നികത്താൻ എന്നെയും താങ്കളെയും പോലെ ഉള്ളവരെ ബാങ്ക് പിഴിയുന്നു. ഇവിടെ ഉള്ള ടാക്സ് ഉൾപ്പെടെ കൊള്ള ആണ്. നമ്മൾ ഒരു സോപ്പ് വാങ്ങിയാൽ 5% ടാക്സ് ആണ് നൽകുന്നത്. ഇത് പോലെ പാവപെട്ട ലക്ഷ കണക്കിന് കുടുംബത്തെ രക്ഷിക്കാൻ പറ്റില്ലേ ആ ടാക്സ് കൊണ്ട്?

  • @saleem.k717

    @saleem.k717

    9 ай бұрын

    ആ തീരുമാനം മോഡി എടുത്തിരുന്നെങ്കിൽ ഇരുപതിനായിരം കോടിയുമായി കുറെ . പാവങ്ങളെ . രാജ്യം. വിടാൻ അനുവദിച്ചു

  • @abdulmusawir360

    @abdulmusawir360

    9 ай бұрын

    ​@@sree1975ആരോട് പറയാൻ ആരു കേൾക്കാൻ

  • @tennivarghese867

    @tennivarghese867

    8 ай бұрын

    നിരവ് മോദി അടിച്ചു കൊണ്ടു പോയപ്പോൾ ബാങ്കിന് അവസ്ഥയൊന്നും ഇല്ലായിരുന്നോ..

  • @manuv6095

    @manuv6095

    8 ай бұрын

    ഇതുകൊണ്ടാണ് ഒരു സാധാരണക്കാരൻ ലോണിന് ചെല്ലുമ്പോ ബാങ്കുകാർ പരമാവധി കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ..... ഈ രീതിയിൽ പോയാൽ ഒരു അത്യാവശ്യത്തിന് വീട് ഈട് വച്ച് ലോൺ എടുക്കാൻ പറ്റാത്ത അവസ്ഥ വരും.

  • @mhdmaqboolkp1354
    @mhdmaqboolkp13549 ай бұрын

    Aa പൊതുപ്രവർത്തകൻക്ക് സലൂട്ട് ❤️👏

  • @Remy-sb7cd
    @Remy-sb7cd8 ай бұрын

    പൊതു പ്രവർത്തകൻ സല്യൂട്ട്... ഏതു പാർട്ടി ആയാലും ❤❤

  • @idithaidu9471
    @idithaidu94719 ай бұрын

    വലിയ വലിയ ഏമാൻമാർ പണം മുക്കിയാൽ പാപ്പരായിക്കി എഴുതിത്തള്ളും പാവങ്ങൾക്ക് ജപ്തിയും എന്താല്ലേ നമ്മുടെ നാട്ടിലെ നിയമങ്ങൾ

  • @888------

    @888------

    8 ай бұрын

    ഇവർക്കും പാപ്പർ സൂട്ട് എഴുതി കൊടുക്കാം പക്ഷേ വീട് വസ്തു ഒന്നും ഇല്ല എന്ന് തെളിയിക്കണം

  • @rudracreations5379
    @rudracreations53799 ай бұрын

    ആ പ്രസംഗിക്കേണ്ട എന്ന് പറഞ്ഞവന് ഉടനെ ഇതിലും വലുത് എന്തേലും വരട്ടെ 🙏🏻

  • @jhonjoseph7664

    @jhonjoseph7664

    9 ай бұрын

    atheyyy

  • @gutsyrider2

    @gutsyrider2

    8 ай бұрын

    Truee

  • @sanilsaji900

    @sanilsaji900

    5 ай бұрын

    Avnte joli Alle ath

  • @rudracreations5379

    @rudracreations5379

    5 ай бұрын

    @@sanilsaji900 ano njan arinjilla

  • @rudracreations5379

    @rudracreations5379

    5 ай бұрын

    @@sanilsaji900 avante veettilo avante bandhukkalo anenkil avan enganebparayumo. Joli anu polum... 😡

  • @hassanuh7326
    @hassanuh73269 ай бұрын

    ഗുഡ്... ഇതാണ്.. മനുഷ്യൻ.. ഇതാണ്... കാരുണ്യം ❤❤❤❤

  • @muhammadmoulavi7931
    @muhammadmoulavi79315 ай бұрын

    ഏത് കോടതി ആയാലും പോലീസ് ആയാലും മാനിയത ഇല്ലാതെ സംസാരിച്ചാൽ അവരുടെ ആ സ്ഥാനം വക വെച്ചു കൊടുക്കാനാകില്ല

  • @ashrafchirakkal514
    @ashrafchirakkal5149 ай бұрын

    എല്ലാവരും ഒന്ന് ഒത്തുപിടിച്ചാൽ ആ കുടുംബത്തിനെ രക്ഷപെടുത്തൻ കഴിയും

  • @shajahanki5649
    @shajahanki56499 ай бұрын

    നിയമം പാവങ്ങൾക്ക് ബാധകം ,,, ,,,,ജപ്തിയും പാവങ്ങൾക്ക് ബാധകം,

  • @Sakeer3216

    @Sakeer3216

    9 ай бұрын

    Veruthe aarum japthi cheyillallo , loan eduthal undavunna problem alle

  • @chackotk5325

    @chackotk5325

    9 ай бұрын

    ​@@Sakeer3216vijay malta loan eduth mungi..arelum pulliye pidicho..ithokk saadharana alukalk maatram

  • @aakarshs007

    @aakarshs007

    9 ай бұрын

    True. Avasanam aa chettan paranje 💯

  • @jafferkuttimanu2884

    @jafferkuttimanu2884

    9 ай бұрын

    E nethavine njan kalu thottu namikkunnu edanu nedavu

  • @user-gl1qg1zc8e

    @user-gl1qg1zc8e

    9 ай бұрын

    Manthrimarellam.maricho??swomiyesaranamayyapa

  • @padmakshiraman9429
    @padmakshiraman94298 ай бұрын

    അഭിനന്ദനങ്ങൾ സഹോദര 🙏🙏

  • @ArunRaj-uv5xl
    @ArunRaj-uv5xl8 ай бұрын

    ആ നേതാവ് പുലി ആണ് 🙏🙏🙏🙏അഭിനന്ദനങ്ങൾ ഇങ്ങനെ പാവങ്ങളെ സഹായിക്കാൻ കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ നേതാവ് 👍👍

  • @jabirjabir1569
    @jabirjabir15699 ай бұрын

    ഈവരെ എല്ലാവരും കൂടി സഹിക്കാൻ മുന്നോട്ട് വരണം.... അതാണ്‌ വേണ്ടത്

  • @basheervalappilbasheer9997
    @basheervalappilbasheer99979 ай бұрын

    ആ മാനജർ പറയുന്നതാണ് ശരി പിന്നെ ആ ചേട്ടൻ ബാങ്ക് കാരോട് ചൂടാകുന്നതിനു പകരം നാട്ടുകാർ ചേർന്ന് ഒരു ധനസഹായ കമ്മിറ്റി രൂപീകരിച്ചു അവരെ സഹായിക്കാൻ പറ്റില്ലെ സ്നേഹമുള്ള നാട്ടുകാർ അവരെ സാഹായിച്ച് മാതൃക കാണിക്കുകയാണ് വേണ്ടത് ചിലപ്പോൾ അവരുടെ സാഹചര്യം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കും ഈ നേതാവും നാട്ടുകാരും വിചാരിച്ചാൽ അവരുടെ കടം തീർക്കാൻ പറ്റു

  • @leelamathew4681

    @leelamathew4681

    21 күн бұрын

    Well said. Thank you

  • @krishnalatha8119

    @krishnalatha8119

    7 күн бұрын

    👍🏻

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc8 ай бұрын

    സത്യത്തിൽ ആദ്യം ആയി യഥാർത്ത ഒരു പൊതുപ്രവർത്തകനെ കണ്ടതിൽ നന്ദി 🌹. അവൻ വലിയ ആളാവാൻ നോക്കി ആവശ്യത്തിനു കിട്ടി... മൂലയ്ക്ക് നിർത്തി 👍

  • @user-pc3qp3et2p
    @user-pc3qp3et2p9 ай бұрын

    തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിന് പ്രോപ്പർട്ടി അറ്റാച്ച് ചെയ്യാൻ അധികാരം und പക്ഷെ ആ വീട്ടിൽ വയസ്സായ ആൾക്കാർ ആണെങ്കിൽ അവർക്കു തിരിച്ചടക്കാൻ ഉള്ള സാവകാശം കൊടുക്കണം അവർ എവിടെയും ഓടി രക്ഷപെടാൻ പോകുന്നില്ല... നാട്ടിലെ മെമ്പർ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അല്ലെങ്കിൽ കളക്ടർ ഇവരോടൊക്കെ കാര്യം ധരിപ്പിച്ചു അതിനുള്ള വഴി കണ്ടെത്തണം അതാണ് പുരോഗമന ചിന്താഗതി... ഇതൊക്കെ വളരെ ക്രൂരത ആണ്

  • @JacksparroW73612

    @JacksparroW73612

    2 ай бұрын

    ഇതിൽ എന്താണ് ക്രൂരത..അവസാനം ആ ഉദ്യോഗസ്ഥൻ വെക്തമായി കാര്യങ്ങൾ പറയുന്നുണ്ട്. .loan എടുത്താൽ അടക്കണം..

  • @shilammasebastian4123
    @shilammasebastian41239 ай бұрын

    നിയമത്തിന് കണ്ണുകളില്ല കരുണയില്ല. ന്യായത്തിനും നീതിക്കും അപ്പുറത്താണ് കരുണ

  • @streetwayrules

    @streetwayrules

    9 ай бұрын

    Example:Nerav modi, Vijay maliya

  • @VN-ux2ep

    @VN-ux2ep

    9 ай бұрын

    Anganeyenkil ellavarodum karuna kaanichal mathiyo? bank naale thanne pooti pokum.

  • @chandrikapt-ok4fr

    @chandrikapt-ok4fr

    9 ай бұрын

    കോടതിയും നിയമവുമൊന്നും അത്താഴപ്പട്ടിണിക്കാരന്റെ കൂടെ നിൽക്കില്ല, പഴേ ഒരു സിനിമാ ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്, കാശുള്ളവന്റെ കൂടെ പോകുന്ന ..........യാണ് നിയമം,

  • @chandrikapt-ok4fr

    @chandrikapt-ok4fr

    9 ай бұрын

    കോടതിയും നിയമവുമൊന്നും അത്താഴപ്പട്ടിണിക്കാരന്റെ കൂടെ നിൽക്കില്ല, പഴേ ഒരു ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്, കാശുള്ളവന്റെ കൂടെ പോകുന്ന ..........യാണ് നിയമം,

  • @mallubhai595

    @mallubhai595

    9 ай бұрын

    ​@@VN-ux2epcashullavanmaarude 25 laksham crore ezhuthithally sbi

  • @theflightinformation3688
    @theflightinformation36889 ай бұрын

    ഉദ്യോഗസ്ഥൻ വ്യക്തം ആയി കാര്യങ്ങൽ വിവരിക്കുന്നുണ്ട്..👍

  • @Autokaran
    @Autokaran2 ай бұрын

    ഏത് രാഷ്ട്രീയക്കാരനായാലും ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ സംസാരിക്കാൻ കാട്ടിയ ആ മനസ്സിനെ ബിഗ് സല്യൂട്ട് എല്ലാ രാഷ്ട്രീയക്കാരും ഇതുപോലെ ഇതുപോലെ ആയിരുന്നുവെങ്കിൽ👌🙏

  • @cp7923
    @cp79239 ай бұрын

    അയാൾ ഓവർ ആയി എന്ന് കമന്റ്‌ ഇടുന്ന മാന്യമാരോട് : അയാൾ ആദ്യം മാന്യമായി പറഞ്ഞ് തുടങ്ങിയപ്പോൾ ആ ചെക്കൻ ആണ് പ്രസംഗിക്കേണ്ട എന്ന് പറഞ്ഞ് കോണക്കാൻ പോയത് 😏😏😏😏.

  • @indipendentscrambler

    @indipendentscrambler

    9 ай бұрын

    Employee attitude sparked the fire here. More training needed.

  • @parissbound8535

    @parissbound8535

    9 ай бұрын

    s

  • @cp7923

    @cp7923

    9 ай бұрын

    @@indipendentscrambler yes, look how that senior dealt with the issue with ease, 😂

  • @jithinjoy3144

    @jithinjoy3144

    9 ай бұрын

    ​@@indipendentscrambler He is not an employee of the bank. He is an advocate appointed by the court to assist the confiscation process.

  • @indipendentscrambler

    @indipendentscrambler

    9 ай бұрын

    @@jithinjoy3144 very well, his attitude is very bad, he only started this quarrel here.

  • @YYuhdrKhmuib
    @YYuhdrKhmuib9 ай бұрын

    ബാങ്ക് നിയമിച്ച അയാളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, പൊതുപ്രവർത്തകൻ പറ്റുമെങ്കിൽ ആണ് ചെറിയ തുക നൽകി ജപ്തി പിൻവലിക്കണം 😊

  • @sanithrs

    @sanithrs

    9 ай бұрын

    Culture illa. Situation handle cheyan aryilla. Pottan

  • @ashrafnunu994
    @ashrafnunu9945 ай бұрын

    ഇത് പോലുള്ള പൊതു പ്രവർത്തകൻ നാണ് നാടിന് ആവശ്യം വെരി good

  • @gat720920
    @gat7209209 ай бұрын

    ഇ അവസരത്തിലാണ് നാട്ടിലെ സഹകരണ പ്രസ്ഥാതങ്ങളുടെ സഹകരണം നമ്മൾ ഓർത്തു പോകുന്നത്

  • @babumathai4132
    @babumathai41329 ай бұрын

    വലിയവന്മാർക് ഈ നിയമം ബാധകമല്ലേ സാറെ

  • @homosapien-sapien

    @homosapien-sapien

    9 ай бұрын

    എല്ലാവർക്കും ബാധകം ആണ്

  • @weone603

    @weone603

    9 ай бұрын

    25 ലക്ഷം കോടി സമ്പന്നൻ മാരുടെ എഴുതി തള്ളിയത്

  • @keralan772

    @keralan772

    9 ай бұрын

    ​@@homosapien-sapienസിരിപ്പിക്കാൻ പറയണ സേട്ടാ😂😂

  • @Arn282

    @Arn282

    9 ай бұрын

    @@homosapien-sapienmeanwhile vijay malya with 9000crore debt chilling on his Rollsroyce at uk😹

  • @Siva-on1tc

    @Siva-on1tc

    9 ай бұрын

    ​@@keralan772എല്ലാവർക്കും ബാധകമാണ്..

  • @jomoljomol863
    @jomoljomol8639 ай бұрын

    എന്റെ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല ബിഗ്‌ സല്യൂട്ട്

  • @nazifwadooth7251
    @nazifwadooth725117 күн бұрын

    ചേട്ടൻ മരണ മാസ് 🌹🌹🌹🌹

  • @user-vg7kl3dw5t
    @user-vg7kl3dw5t9 ай бұрын

    വീട്ടിലെ കാരണവർക് അടുപ്പിലും ആകാം അതാണ് ഇവിടുത്തെ നിയമം കോടികൾ കൊടുക്കാൻ ഉള്ളവർ ഇന്നും സുഖം ആയി നടക്കുന്നു പാവപെട്ട വന്റെ കഴുത്തിൽ പിടിക്കുന്ന നിയമം എന്താ ഇത് എന്നു മാറും 🙏🙏🙏🙏 എല്ലാം തോന്ന്യാസം അല്ല പിന്നെ എന്താ പറയുക 🙏🙏🙏ഇങ്ങനെ പ്രതികരിച്ച ആ ചേട്ടന് ഒരു 🌹🌹ബിഗ് 🌹🌹👍👍സല്യൂട് കലക്കി പൊളിച്ചു കിടുക്കി തിമിർത്തു 🌹🌹🌹🌹 പ്രതികരിക്കാൻ ആരും ഇല്ലാതെ വന്നാൽ പാവപെട്ട വന്റെ കാര്യം കഷ്ടം ആകും 🙏🙏🙏🙏

  • @hakkimqtr
    @hakkimqtr9 ай бұрын

    ബാങ്ക് ഓഫിസർ ജോലിക്കാരൻ അല്ലേ .. കടം അടച്ചു നീതി നടപ്പാക്കു ബാങ്ക് കടം കേറി മൊറൊട്ടോറിയം പ്രഖ്യാപിക്കും പാവങ്ങൾ എന്നുള്ളത് ശെരി തന്നെ പൊതു സമൂഹം അവരെ സഹായിക്കുക അല്ലാതെ ഇങ്ങനെ അവരെ ബുദ്ധിമുട്ടിച്ചാൽ ബാങ്ക് ലൊൺ ചോദിച്ചു വരുന്നവരെ പരിഗണിക്കണം എന്നില്ല

  • @k.p3033

    @k.p3033

    9 ай бұрын

    Loan kodukkathe e panam muzhuvanum yevanmar puzhungi thinnumo ..

  • @nila7860
    @nila78609 ай бұрын

    സാർ നിങ്ങൾ ഒരു യഥാർത്ഥ പൊതുപ്രവർത്തകനാണ് ആ പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങളുണ്ടായല്ലോ god bless you🙏🙏

  • @Vishnumohandas913
    @Vishnumohandas9139 ай бұрын

    That young officer patience 👌

  • @DevanKaruvath
    @DevanKaruvath9 ай бұрын

    ആ ചേട്ടൻ ആരായിരുന്നാലും ബിഗ് സലൂട്ടു കൊടുക്കുന്നു.

  • @roupu_391roupu5
    @roupu_391roupu59 ай бұрын

    അവൻ അവന്റെ ഡ്യൂട്ടി ചെയ്തു 💯 അവനെ കുറ്റം പറയാനും പറ്റില്ല

  • @k.p3033

    @k.p3033

    9 ай бұрын

    Thante prasangam nirthoo..... E dialogue dyutty aano... 🤣🤣🤣🤣

  • @arshadpkarshadpalli5215

    @arshadpkarshadpalli5215

    9 ай бұрын

    പ്രസംഗിക്കേണ്ട എന്ന് പറയലാണോ ഡ്യൂട്ടി 😂😂പാവങ്ങളുടെ കഷ്ടപ്പാട് കൊണ്ടല്ലേ ലോണ് എടുത്ത് പോകുന്നത് എന്ന്വെച്ച് ഇങ്ങനെ ഒക്കെ ആ വിജയ് മല്യയുടെ അടുത്തൊന്നും നിങ്ങൾ കാണിക്കുന്നില്ല ലോ 😢😢😢

  • @MrSMPPP

    @MrSMPPP

    9 ай бұрын

    ഒരു കോപ്പും ഇല്ല.. ഡ്യൂട്ടി നടന്നില്ല എന്ന് പറഞ്ഞു report കൊടുത്ത് വീട്ടില്‍ പോയ മതി അവന്..

  • @cp7923

    @cp7923

    9 ай бұрын

    പയ്യൻ ഒന്ന് ഷോ ഇറക്കാൻ നോക്കി ബട്ട്‌ കാര്യങ്ങൾ കൈ വിട്ട് പോയി 😂

  • @jasirmedjasir4845

    @jasirmedjasir4845

    9 ай бұрын

    Avane pole thanne aavum neeyum. .alleal ippo inghane nyayeekarikko

  • @user-ny6vb3sl5r
    @user-ny6vb3sl5r5 ай бұрын

    ഇതാണ് ശരിക്കും പൊതു പ്രവർത്തകൻ🙏🙏🙏❤️❤️❤️🙏🙏🙏ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ

  • @ANOKHY772
    @ANOKHY772Ай бұрын

    ഇതാണ് യഥാർത്ഥ ജനപ്രതിനിധി.. Salute sir..!!

  • @Thecameye
    @Thecameye9 ай бұрын

    നാട്ടുകാരും ബന്ധുക്കളും ചേർന്ന് അവരേ രക്ഷപ്പെടുത്തണം അല്ലാതേ വരുന്നവരോട് പ്രസംഗിച്ചിട്ടെന്ത് കാര്യം അത്രയു പ്രശ്നങ്ങൾ ഉണ്ടായമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കാത്ത സഹായിക്കാത്ത സമൂഹമാണ് കുറ്റക്കാർ

  • @sureshkalyany
    @sureshkalyany9 ай бұрын

    നിസ്സാര കാശ് ആണെങ്കിൽ പൊതു പ്രവർത്തകാ നിനക്കൊക്കെ അവർക്ക് വേണ്ടി ഒരു പിരിവ് നടത്തി അവരെ സഹായിക്കാൻ മനസ്സ് കാണിക്കുക

  • @abdulmusawir360

    @abdulmusawir360

    9 ай бұрын

    നിസാര ക്യാഷ് കോടതികും കൊടുകാം സർക്കാരിനും കൊടുക്കാം ബാങ്കിന് വിട്ടുവീഴ്ച ചെയ്യാം നാട്ടുകാർ എന്തിനു പിരിവെടുക്കണം

  • @vladtheimpaler3725

    @vladtheimpaler3725

    8 ай бұрын

    ​@@abdulmusawir360angane aanel ithupole dialogue adikkaan vararuth.veruthe avarude avasthayodu sahathapikkaan ishttam pole aalukal ond.pakshe shaayikkana kaaryam parayumbo😂😂😂

  • @JacksparroW73612

    @JacksparroW73612

    2 ай бұрын

    @@abdulmusawir360അത് ശെരി. .അങ്ങനെ ആണെങ്കിൽ bank എന്തിന് ഇളവ് കൊടുക്കണം? ?

  • @user-jb5jl5wk3s
    @user-jb5jl5wk3s10 күн бұрын

    കോടികൾ കട്ടവരെ എന്ത് ചെയ്യുന്നു. ഒരു വീട് വെയ്ക്കാൻ കഴിവില്ലത്തവരാണ് ഈ ലോൺ എടുക്കുന്നത്. അവരെ സഹായിക്കേണ്ടത് നമ്മുടെ സർക്കാരാണ്.

  • @SSRKANNUR
    @SSRKANNUR9 ай бұрын

    Big salut. അതാണ് പ്രവർത്തകൻ

  • @sreelekshmi7590
    @sreelekshmi75909 ай бұрын

    Loan എടുത്താൽ തിരിച്ചടക്കണം...പൈസ nikshepichavar വന്നു തിരിച്ചു ചോദിക്കുമ്പോൾ ബാങ്ക് കാർ ഇതുപോലെ പറഞാൽ അവരെ ജയിലിൽ കെട്ടുമല്ലോ... കമൻ്റ് ബോക്സിൽ കരയുന്നവർ ലോൺ ക്ലോസ് ചെയ്തു kodukk

  • @jafferkuttimanu2884

    @jafferkuttimanu2884

    9 ай бұрын

    Sri molu vijaya mallye ariyumo nirav modi karuvannoor bankile thalappathe kallaar avare adappichittu nee chilakku pulle

  • @johnsonjohnson7964
    @johnsonjohnson79649 ай бұрын

    ഭയങ്കര.നേതാവ്. അവേശേം..പൈസ. അടച്ച് തീർക്കാൻ. പിരിവ്. നടത്തി കാണിക്കൂ.നേതാവ്

  • @sirajpalathingal1070

    @sirajpalathingal1070

    9 ай бұрын

    വമ്പൻമാർ പണം കൊണ്ട് പോയി അതു പിടിക്കാൻ ഇത്രയും ഒരു ഉഷാർ ഉണ്ടായില്ലല്ലോ പാവങ്ങളുടെ നെഞ്ചത്ത് കയറാൻ ഒരു സപ്പോർട്ടുകാരൻ

  • @Travelguideline-wq3ps

    @Travelguideline-wq3ps

    9 ай бұрын

    Enthayalum thanapola KZread il kayrii irun kunaikunaiallao....kopaaaaa....

  • @parissbound8535

    @parissbound8535

    9 ай бұрын

    *കള്ള് കച്ചവടക്കാരൻ ബിജയ് മല്യ 7000 കോടി ലോൺ എടുത്തു ലണ്ടനില് മുങ്ങിയപ്പോൾ ഇവന്മാർ എന്തേ അവരുടെ സ്വത്ത് ജപ്തി ചെയ്തില്ല?*

  • @santhoshkumarpattu9357

    @santhoshkumarpattu9357

    9 ай бұрын

    താങ്കൾ.... സഹായിക്കുമോ...

  • @bennykadavil1394

    @bennykadavil1394

    9 ай бұрын

    What about karuvannoor bank? Kollayadichavane entha pidikkathathu ??

  • @mohammednazznazz2029
    @mohammednazznazz2029Ай бұрын

    ഇതാണ് പൊതു പ്രവ ർത്തനം...ബിഗ് സല്യൂട്ട് 👍

  • @muhammednoufal201
    @muhammednoufal2019 ай бұрын

    Sir, big salute 🙏🙏🙏

  • @vibesofmalappuram
    @vibesofmalappuram9 ай бұрын

    ബാങ്ക് ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പൊതുപ്രവർത്തകർ എന്ന് പറഞ്ഞ് അവിടെ ബഹളം ഉണ്ടാക്കുന്നവർ ആദ്യം വേണ്ടത് ആ തുക അടച്ച് തീർക്കാനുള്ള ഒരു സംവിധാനമാണ് ചെയ്യേണ്ടത് പൊതുപ്രവർത്തകർക്ക് എന്താ പാവങ്ങളെ സഹായിച്ചു കൂടെ

  • @RaheesK-dj1ww

    @RaheesK-dj1ww

    9 ай бұрын

    Onn podo Mayre. Ivde 1000, 5000 Kodi katta kallanmare pidikk. Ennit madi 3-4 laksham eduthavre ozhipikkal

  • @nidhinc

    @nidhinc

    9 ай бұрын

    എന്നിട്ട് വലിയ ആളുകൾ കാശു മേടിച് മുങ്ങുമ്പോൾ ഈ ഡ്യൂട്ടി ഒന്നും കാണുന്നില്ലല്ലോ

  • @SPECTRAL_FLAME

    @SPECTRAL_FLAME

    9 ай бұрын

    @@nidhinc politicians mathil pole nokkumbo engane avark duty cheyyan pattum

  • @MubashiraKc-ox4mm
    @MubashiraKc-ox4mm9 ай бұрын

    ബാങ്കിനെ പറഞ്ഞത് കൊണ്ട് കാര്യമില്ല. അവർ അവരുടെ നിയമം നോക്കി ചോദിക്കും പൈസ എടുക്കുമ്പോൾ ഓർക്കണം. കുറച് പൈസ പിരിച്ചു നൽകി സഹായിക്കു ക.

  • @cyrilthomas1907
    @cyrilthomas19079 ай бұрын

    Excellent reply

  • @Choodan
    @Choodan8 ай бұрын

    പൊതുപ്രവർത്തകരോട് ഒരു ബഹുമാനവുമില്ല. അവരവരുടെ പാർട്ടിക്കാർ എന്തു തെറ്റ് ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യും.

  • @RADIANCEOL
    @RADIANCEOL9 ай бұрын

    Loan എടുത്തു കുടിശിക വരുത്തിയാൽ ജപ്തി ഉണ്ടാകും... ഉദ്യോഗസ്ഥരെ ചീത്ത പറയാതെ മറ്റു വഴിയിൽ പണം അടക്കാനുള്ള സാധ്യത ജനപ്രതിനിധി ആലോചിക്കണം...

  • @emmanualkt-fk3gp

    @emmanualkt-fk3gp

    9 ай бұрын

    നിന്റെയും എന്റെയും നികുതിപ്പണം ഉപയോഗിച്ച് കോർപ്പറേറ്റുകളുടെ ശതകോടികളുടെ കടം എഴുതിത്തള്ളിയപ്പം നിന്റെ നാവ് നിന്റ് തന്നെ ആസനം നക്കാനാണോ പോയിരുന്നത്? അതോ വല്ലവന്റെയുമോ

  • @hamzaabthikkaden6012

    @hamzaabthikkaden6012

    9 ай бұрын

    Karuvannur polulla bankilal pothujanathe kollayadichappol ithupolulla nadapady undayo ?

  • @manumonmamachan778

    @manumonmamachan778

    9 ай бұрын

    @RADIANCEOL പോടാ മൈരേ

  • @arunkumararun9346

    @arunkumararun9346

    9 ай бұрын

    ​@@hamzaabthikkaden6012point

  • @jitheshkm2676

    @jitheshkm2676

    9 ай бұрын

    ചെലക്കാണ്ട് പോഡ് നായെ.....

  • @sayyidrizwan7171
    @sayyidrizwan71719 ай бұрын

    ലോൺ എടുക്കുന്നതിനു മുമ്പ് ഈ പാർട്ടിക്കാർ ഒന്നും സഹായിക്കാൻ ഉണ്ടായില്ലേ.

  • @asiyaramla8558

    @asiyaramla8558

    9 ай бұрын

    Avar loan edukkunnundo ennu pothupravarthakanu engine ariyum suhruthe

  • @Hurazz

    @Hurazz

    9 ай бұрын

    അതാണ്...point ക്യാഷ് വേണ്ടപ്പോൾ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളു

  • @shanushanushanu1222

    @shanushanushanu1222

    9 ай бұрын

    Bro.thirichadaykaan pattum..enna urppilaanu...loan edukkunne...think bro ellavarudeyum jeevitha reethi oru pole aano....kashttathakal Niranja kudumbamaanu....avar athmahathya cheythirumnenkil....EE parayunna ellaarum....muthal kanneerode vannene

  • @SKY4M

    @SKY4M

    9 ай бұрын

    ​@@shanushanushanu1222കടം വീട്ടാൻ എന്തെങ്കിലും മാർഗം കണ്ടിട്ട് വേണം കടം എടുക്കാൻ.

  • @shanushanushanu1222

    @shanushanushanu1222

    9 ай бұрын

    @@SKY4M aaa. Maargam adanjaal....enthu cheyyum ...news kando. .10 lacks . Credit 8 lack thirichadachu....10 months due......adaykathavaraaanenkil....8 lack adaykumaayirunno.......

  • @user-tu5uu4pe7q
    @user-tu5uu4pe7q9 ай бұрын

    പൊതുപ്രവർത്തകൻ ഇങ്ങനെ ഉള്ള ആളുകളാണ് അഭിമാനം

  • @ashiqlatheef
    @ashiqlatheef9 ай бұрын

    ആ പൊതുപ്രവർത്തകന് big salute 🫡

  • @user-md3fn4pf7k
    @user-md3fn4pf7k9 ай бұрын

    ബാങ്കിൽ നിന്ന് ലോൺ എടുക്കുന്ന എല്ലാവരും ജപ്തി ഉണ്ടെന്ന് അറിഞ്ഞു തന്നെ അല്ലെ ലോൺ എടുക്കുന്നത്???

  • @sonyfrancis9095

    @sonyfrancis9095

    9 ай бұрын

    Athoke ariyavunath ale life angane epolum oru pole ayirikilalo Asugam oke varumbo financially unstable akum

  • @abd_07633
    @abd_076339 ай бұрын

    അടക്കാൻ പറ്റുന്നില്ലെങ്കിൽ പറ്റില്ല എന്ന കോടതിയിൽ പറയണം അപ്പോൾ കോടതിയുടെ ഭാഗത്ത് നിന്ന് അവർക്ക് സഹായകമാകുന്ന ഉത്തരവ് ഉണ്ടാകും അല്ലാതെ അടക്കും അടക്കും എന്ന് പറഞ്ഞാൽ ഇത് പോലെ ആകും

  • @AlwinPj-lr7kp

    @AlwinPj-lr7kp

    9 ай бұрын

    കോടതി ഒരു ഇളവ് കൊടുത്താൽ മതി

  • @abd_07633

    @abd_07633

    9 ай бұрын

    @@AlwinPj-lr7kp അതിന് ഇവർ അടക്കാം എന്ന് പറയുമ്പോൾ കോടതി എന്ത് ഇളവ് ആണ് കൊടുക്കേണ്ടത് .

  • @dassdass4167
    @dassdass41673 күн бұрын

    പൊതുപ്രവർത്തകർ ഇങ്ങിനെ ആയിരിക്കണം 👍

  • @rahulr2887
    @rahulr28879 ай бұрын

    ആ കുടുംബത്തിന് ഇത്രയും വലിയ സാമ്പത്തിക പ്രശ്നം വന്നപ്പോൾ സഹായിക്കാൻ ഈ പൊതുപ്രവർത്തകരെ ഒന്നും കണ്ടില്ല, എന്നിട്ട് ഇപ്പൊ ഈ ഉദ്യോഗസ്ഥരോട് തട്ടികയറിയിട്ട് എന്ത് കാര്യം. അവർക്ക് മുകളിൽ നിന്ന് പ്രഷർ ഉണ്ടാകും അവരും ശമ്പളം വെടിക്കുന്നവരല്ലേ

  • @Suhail-9775

    @Suhail-9775

    8 ай бұрын

    പ്രഷർ ഉണ്ടാവും, എന്നാലും നല്ല അഹങ്കാരം ഉണ്ട് മൈരന്..

  • @user-ev4yj1sh9m
    @user-ev4yj1sh9m9 ай бұрын

    പണം വാങ്ങിയാൽ തിരച്ചടക്കണം അല്ലങ്കിൽ കിടപ്പാടം പോകും അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതിനൊരു പരിഹാരം എന്താന്നു വെച്ചാൽ പലിശ വേണ്ടന്നു വെച്ച് എന്തേലും ഇളവ് ചെയ്യാൻ പറയുക എന്നിട്ട് നാട്ടുകാര് പണം പിരിച്ച് അവരെ രക്ഷിക്കുക .. അല്ലാതെ ബാങ്ക് കാരോട് diloge അടിച്ചിട്ട് ഒരു കാര്യവും ഇല്ല

  • @sameerazees6919

    @sameerazees6919

    9 ай бұрын

    Ennit enthe malya , neerav

  • @beenasunil426
    @beenasunil4269 ай бұрын

    ഇങ്ങനെ വേണം പൊതുപ്രവർത്തകർ

  • @satheeshnair7
    @satheeshnair715 күн бұрын

    You Are Great Sir 😡👍👍👍

  • @kvsurendran60
    @kvsurendran609 ай бұрын

    എന്തൊരു നീതി കേടാണ്, ആരെയും വീടില്ലാത്തവർ ആക്കാൻ എന്ത് നിയമം, രോഗികൾ ഉള്ള വീട് ആണ്, അവർ എങനെ അടക്കും, govt അവരുടെ കാര്യത്തിൽ ഇടപെടണം, കോടതി ഒക്കെ അവരുടെ നിയമം നോക്കി, കാൻസർ ഒന്നും കോടതിക്ക് ദയ ഉണ്ടാകില്ല

  • @nibudevasia8722
    @nibudevasia87229 ай бұрын

    ഇങ്ങനെ കാടെന്ന് ഡയലോഗ് അടിക്കാതെ ആ പാവപ്പെട്ടവരെ നാട്ടുകാരും പൊതു പ്രവർത്തകരും സഹായിക്കുക ഒക്കെ 🙏

  • @v.jthomasvj.thomas8120
    @v.jthomasvj.thomas81208 ай бұрын

    പൊതുപ്രേവർത്തകന് ബിഗ് സല്യൂട് 🌸🌸🌸🌸

  • @rayyanartanddesigner1943
    @rayyanartanddesigner19438 ай бұрын

    ബാങ്ക്‌ലോൺ പരമാവധി എടുക്കാതിരിക്കലാണ് നല്ലത്. വാങ്ങുമ്പോൾ ചിരിച്ചു കൊണ്ട് വാങ്ങും. പക്ഷേ ആരും ഇത് തിരിച്ചടക്കേണ്ടതാണ് എന്ന് ഓർക്കാറില്ല. അടച്ചില്ലെങ്കിൽ ഇരിപ്പിടം പോവും എന്നും ചിന്തിക്കാറില്ല.അടച്ചില്ലെങ്കിൽ ജെപ്തി ചെയ്യും. ലോണിൽപ്പെട്ടവർ മിക്കവരും കുടുങ്ങിട്ടെ ഉള്ളൂ

  • @ajumalshas7962
    @ajumalshas79629 ай бұрын

    Aa ഒരു കുടുംബത്തിൻ്റെ വിഷമകരമായ നിമിഷങ്ങൾ ആണ് അത് 😣 Bank officials അവർ ചെയ്യേണ്ട ഡ്യൂട്ടി അവർ ചെയ്തു ,അവർക്ക് കൊടുക്കേണ്ട maximum relaxation കോടതി നൽകി എന്ന് പറയുന്നുണ്ടല്ലോ, എന്നിട്ടും പൊതുപ്രവർത്തകൻ bank employees ഇനോട് കയർത്ത് സംസാരിക്കാതെ അവർക്ക് വേണ്ട amount തരപ്പെടുത്തി ജപ്തി യിൽ നിന്നും ഒഴിവാക്കാനുള്ള നടപടി edukkamayrnu . പിന്നെ പാവപ്പെട്ടവർക്കും പണക്കർകും രണ്ട് രീതിയിൽ ആണ് bank കാണുന്നത് അതൊരിക്കലും മാരില്ലെന്ന thonunne. ഒരു പാവപ്പെട്ടകുടുംബങ്ങൾക്ക് loan തരാൻ കുറെ മാസങ്ങൾ ഇട്ടു വലപ്പിക്കും എന്നാൽ പണക്കാർക്ക് അത് നിമിഷം കൊണ്ട് കൊടുക്കുന്നു.... That's the system of kerala🙂🥹

  • @user-zv8nw8nf5g

    @user-zv8nw8nf5g

    9 ай бұрын

    പണക്കാരുടെ കുറേ എഴുതി തള്ളുന്നു ...

  • @ajumalshas7962

    @ajumalshas7962

    9 ай бұрын

    ​@@user-zv8nw8nf5githum athe pole ezhtgi thalliya mathiyarnu 😢

  • @supernational44

    @supernational44

    9 ай бұрын

    @@user-zv8nw8nf5gaarde ezhuthi thalliyath

  • @shibingafoor1373

    @shibingafoor1373

    8 ай бұрын

    "System of keral"...!!! WYM!!!?

  • @johnsonjohnson7964
    @johnsonjohnson79649 ай бұрын

    പൊതുപ്രവർത്തനം..കഷ്ടം. തീർത്തു.കൊടുക്ക്.പൈസ

  • @arunkumararun9346

    @arunkumararun9346

    9 ай бұрын

    Avark vendi samsarichille ayal ivide vannu comments ittu poyittillallo. Ath mathi. Kodikal ezhuthi thalliyittu paavangalude picha chattiyil kayi idunnavar aanu ivideuthe bankukal.

  • @geethanjalyn6793
    @geethanjalyn67938 ай бұрын

    ഇങ്ങനെ വേണം ഒരു പൊതു പ്രവർത്തകൻ.

  • @harismuhammed1914
    @harismuhammed19149 ай бұрын

    അവർ അവരുടെ നിയമം, ഡ്യൂട്ടി ചെയ്യുന്നു... അത്രമാത്രം അവർക്ക് വീട് പൊതുപ്രവർത്തകർക്കും ഉണ്ടാക്കി കൊടുക്കാമല്ലോ!😮😊

  • @PmMedia-oj8cz

    @PmMedia-oj8cz

    8 ай бұрын

    Nalla nilayil samsaarikanam

  • @unaisethsby4687

    @unaisethsby4687

    8 ай бұрын

    വക്കീലിന്റെ അഹങ്കാരം ആണ് ഇവിടെ പ്രശ്നം ആയത്

  • @sainulabideenaliyarukunju3105

    @sainulabideenaliyarukunju3105

    8 ай бұрын

    എടോ കോടികളും കോ കൊണ്ട് നാട് വിട്ടത്തോ അവനെ പടി അടച്ച് പിണ്ഡം വെചോ

  • @nizamkeralakundil-lb7oy

    @nizamkeralakundil-lb7oy

    8 ай бұрын

    Haris താനൊക്കെ ഏത് കോതയത്തിലെ ആളാഡൊ ശവം ചെലക്കാനും കമെന്റ് ഇടാനും എല്ലാർക്കും പറ്റും ചെയ്ത് കാണിക്

  • @manuv6095

    @manuv6095

    8 ай бұрын

    ​@@sainulabideenaliyarukunju3105അതു കൊണ്ട് എല്ലാവരും അത് മാത്യകയാക്കണം എന്നാണോ

  • @irshaderiam6202
    @irshaderiam62029 ай бұрын

    പ്രതികരിച്ച ആ ചേട്ടന് സപ്പോർട്ട് ❤❤❤

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH9 ай бұрын

    ഇല്ല രാഷ്ട്രീയ പാർട്ടികൾക്കും നാട്ടിലെ ഇല്ല മുലയിലും യൂണിറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്... പക്ഷേ ഇത്തരം കാര്യങ്ങളിൽ ഒരു പ്രസ്ഥാനവും ഇടപെടാറില്ല... വോട്ട് ബാങ്ക് മാത്രമാണ് ജനങ്ങൾ.. ലോൺ എടുത്തിട്ട് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ അവരുടെ കടപ്പാടം നഷ്ടപ്പെടാതെയിരിക്കാൻ വേണ്ടിയെങ്കിലും ഇടപെടാം....

  • @msvkvlogs6732
    @msvkvlogs67329 ай бұрын

    ലോണെടുത്താൽ അടക്കണ്ടേ വീരവാദവും ഇരവാദവും മതിയോ

  • @muhammedrashid8730
    @muhammedrashid87309 ай бұрын

    ബാങ്ക്കാര് എന്ത് ചെയ്യാനാ. കടം എടുത്താൽ കൊടുക്കണം. കഴിഞ്ഞില്ലേൽ നാട്ടര് സഹായിക്കണം അല്ലാതെ അവരോട് ചൂടായിട്ടെന്താ

  • @muhammedrashid8730

    @muhammedrashid8730

    9 ай бұрын

    @@shanumoviesvlogs അല്ല സാർ അവരും മനുഷ്യരല്ലേ. അവർക്കും പ്രഷർ ഇല്ലേ. അതുകൊണ്ട് പറഞ്ഞതാ. ഞാനും ഒരു finance കമ്പനിയിൽ ജോലി എടുത്തതാ. മുകളിൽ നിന്ന് നല്ല പ്രഷർ തരും. അതുകൊണ്ട് പറഞ്ഞതാ സാർ

  • @jithinjoy3144

    @jithinjoy3144

    9 ай бұрын

    ​@@shanumoviesvlogsCourt order anusarichanu ithokke nadakkunne.. Avaru clear ayitt parayunnundallo Januaryil thanne japthi cheyyanulla order avarkk courtil ninnum kittiyittundennu.. Ekadesam 10 masam ippo thanne avar savakasam koduthallo.. Athil kooduthalonnum avarkk kazhiyilla.. Ellavarum avarude varumanathinu vendiyanallo joli cheyyunne.. Iniyum savakasam koduthal chilappol bank avarkkethire nadapadi edukkum..

  • @shylajakg3082
    @shylajakg30822 ай бұрын

    പ്രസംഗിക്കേണ്ട എന്ന് പറയാൻ ആ ഉദ്യോഗസ്ഥന് അവകാശmilla12കോടി അടിച്ച വിശ്വംഭരൻ ചേട്ടൻ ഈ കുടുംബത്തെ സഹായിച്ചാൽ മതിയായിരുന്നു 😔

  • @santhoshkumarpattu9357
    @santhoshkumarpattu93579 ай бұрын

    ആ പ്രതികരിച്ച.... ചേട്ടന്....... ബിഗ്....... സല്യൂട്.. 👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyasurumi8258
    @soumyasurumi82589 ай бұрын

    ക്യാമറ കണ്ടപ്പോൾ ഒന്ന് ഷൈൻ ചെയ്യണം അതാണ് കാര്യം എന്നാൽ ഇയാള് പോയി പൈസ അടക്കെടോ അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു അത്ര തന്നെ ബാങ്ക് അത്രയും സമയം കൊടുത്തില്ലേ എന്നിട്ടും അവരുടെ നേരെ തട്ടി കേറുന്നത് എന്തിനാ

  • @b4best502

    @b4best502

    9 ай бұрын

    Mangatholi duty

  • @GalaxyTroll

    @GalaxyTroll

    9 ай бұрын

    Avan prasangikanda parayan avande chilavil ano ayal nilkune...

  • @mansoorkp4806
    @mansoorkp48068 ай бұрын

    നീതി ബോധം ഉള്ള മനുഷ്യൻ 👍

Келесі