'മോൾക്ക് പെരുന്നാൾ സമ്മാനം കൊടുക്കാൻ പോയതാ ഞാൻ... ഭാര്യയും വീട്ടുകാരും എന്നെ തല്ലിച്ചതച്ചു'

'മോൾക്ക് പെരുന്നാൾ സമ്മാനം കൊടുക്കാൻ പോയതാ ഞാൻ... ഭാര്യയും വീട്ടുകാരും എന്നെ തല്ലിച്ചതച്ചു'; തൃശ്ശൂർ ചേലക്കരയിൽ ഭാര്യ വീട്ടുകാരുടെ ക്രൂരമർദനത്തിന് ഇരയായ സുലെെമാന്റെ പ്രതികരണം.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 318

  • @fabinacholayil8503
    @fabinacholayil8503Ай бұрын

    ഞാൻ ഒരു പെണ്ണാണ്. എന്നാലും പറയാണ്. പെണ്ണുങ്ങൾക്കാണ് എവിടെയും മുൻകടന. എന്തു ചെയ്യാ എന്ന്. പക്ഷെ ആണുങ്ങൾകും ഇത് പോലെ ഉള്ള അവസ്ഥകൾ വന്നാൽ അന്നെഷിച്ചു അവരെ കൂടെയും നിൽക്കണം. ആണ് ങ്ങളെ പീഡിപ്പിക്കുന്ന പെണ്ണുങ്ങളും ഉണ്ട്. അതിനു നിയമം നല്ലത് പോലെ കൊണ്ടുവരണം. പാവം ആണുങ്ങളും ഉണ്ട്

  • @abdulnazar4747

    @abdulnazar4747

    Ай бұрын

    💯✅

  • @MuhammedAli-qy3ns

    @MuhammedAli-qy3ns

    Ай бұрын

    സത്യം

  • @lailasalam3819

    @lailasalam3819

    Ай бұрын

    Athe

  • @shemeertgm-iw7uk

    @shemeertgm-iw7uk

    Ай бұрын

    കറട് 😮

  • @niyaskhankhan6454

    @niyaskhankhan6454

    Ай бұрын

    സത്യം

  • @MuhammedmidlajMhd
    @MuhammedmidlajMhdАй бұрын

    എന്തു ഉമ്മയും മോളും കഷ്ടം തെന്നെ മക്കളെ ഒരു ആണ്നെ അടിക്കുന്ന പെണ്ണെ മോശം തെന്നെ

  • @firozvkd2955

    @firozvkd2955

    Ай бұрын

    ഒരു മോശവും ഇല്ല കയ്യിലിരുപ്പ് നാളത് അല്ലങ്കിൽ വാപ്പ ആണെങ്കിലും തല്ലി കൊല്ലണം

  • @muhammad7215
    @muhammad7215Ай бұрын

    ഒന്നിച്ചു പോകാൻ കഴിയില്ല എങ്കിൽ ഉപേക്ഷിച്ചു പോകുക.. എന്ദിന ഇങ്ങനെ അടി കൊള്ളുന്നു 😢മക്കൾ നിങ്ങളെ തേടി വരും

  • @alantabraham8601

    @alantabraham8601

    Ай бұрын

    പുരുഷന് ഇവിടെ പുല്ലു വിലയാണ്.

  • @flowersazhar8015

    @flowersazhar8015

    Ай бұрын

    എന്തായാലും മക്കളെ കാണാൻ ആഗ്രഹം ഉണ്ടാകില്ലേ

  • @jubairiya2975

    @jubairiya2975

    Ай бұрын

    Good

  • @niflac.v2087

    @niflac.v2087

    Ай бұрын

    Allah Allah Allah Allah

  • @MuthuMon-zz9dx

    @MuthuMon-zz9dx

    Ай бұрын

    പാവം അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല

  • @nirmalapm8933
    @nirmalapm8933Ай бұрын

    ഇത്രയൊക്കെ ചെയ്തിട്ടും ഉമ്മ വാപ്പ എന്നു പറയുന്ന നല്ല മനസ്സ്

  • @MuthuMon-zz9dx

    @MuthuMon-zz9dx

    Ай бұрын

    ശരിയാണ് പിന്നെ വൈഫ് എന്നും പറയുന്നത്

  • @firozvkd2955

    @firozvkd2955

    Ай бұрын

    ഭയങ്കര മനസ്സ് അത്‌ ഇപ്പോൾ നോർമൽ ആയത് കൊണ്ട് കുടിച് കഴിഞ്ഞാൽ പിന്നെ ഇവന്റെ കോലം മാറും 😂😂 ഇവനെ ഒക്കെ തല്ലി കൊല്ലുക ആണ് വേണ്ടത്

  • @OoooOooo-hu8uv

    @OoooOooo-hu8uv

    Ай бұрын

    ഓഹ്‌ പിന്നെ കള്ളം പറയുന്നുണ്ട് എന്ന് മനസ്സിലാകുന്നില്ലേ...

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803Ай бұрын

    അവളെയും അവളുടെ ഉമ്മയും വാപ്പയുടെ പേരിൽ വത്തശ്രമത്തിന് കേസെടുത്തു അകത്തിടണം ഇവിടെ സ്ത്രീകൾക്ക് മാത്രം ഉള്ളു നീതി. ഇതുപോലെയുള്ള ആക്രമിക്കപെടുന്ന പുരുഷമാർക്കും നീതി കിട്ടണ്ടേ..

  • @user-yn8im1be1x

    @user-yn8im1be1x

    Ай бұрын

    ഇവർ മൃഗം ഒരു മനുഷൻ അടിച്ചു കൊള്ളുക 😂

  • @fathooshworld
    @fathooshworldАй бұрын

    യാ അല്ലാഹ്. എന്തൊരു സ്ത്രീ. ഞാനും ഒരു പെണ്ണാണ് പക്ഷെ എങ്കിലും പറയാം. എവിടെയും നീതി കിട്ടുന്നത് സ്ത്രീകൾക്കാണ്. പുരുഷന്മാർക്കും ഇനി നീതി കൊട്ക്കണം.. എങ്ങനെ തോന്നി ഇങ്ങനെയൊക്കെ ചെയ്യാൻ. ഇവരൊക്കെ മനുഷ്യരാണോ... പാവം. ആ മകളെയെങ്കിലും ഓർത്തെങ്കിൽ ആ സ്ത്രീ ഇങ്ങനെചെയ്യില്ല...നിങ്ങളെ വേണ്ടയെങ്കിൽ എന്തിനാ അവിടെ വലിഞ്ഞു കയറിപോവുന്നത്. മക്കൾക്ക് നിങ്ങളോട് സ്നേഹമുണ്ടെങ്കിൽ. നിങ്ങളെ തേടി വരും 👍🏻

  • @user-oc7tu6zq7e

    @user-oc7tu6zq7e

    Ай бұрын

    Athe sathyam chilvine kodunna anine vilyilla

  • @user-it5xp1rf4v

    @user-it5xp1rf4v

    Ай бұрын

    Yes

  • @athirapremachandran7633

    @athirapremachandran7633

    Ай бұрын

    സ്ത്രീകൾ കാരണം നടുമുടിയും നിയമം മാറ്റണം അല്ലങ്കിൽ കേരളത്തിൽ കുട്ട്ടമരണം നടക്കു

  • @lissyjoyabraham4
    @lissyjoyabraham4Ай бұрын

    എന്തൊരു ജിവിതമാണ്

  • @Sajna_shareef__

    @Sajna_shareef__

    Ай бұрын

    എല്ലാവർക്കും മകളെ മതി ഒന്നുപോടോ

  • @sudheermunnamanzil7400
    @sudheermunnamanzil7400Ай бұрын

    ആണിനും പണ്ണിനും തു ല്ല്യ നീ ധി ഉള്ള നിയമങ്ങൾ കൊണ്ടുവരണം

  • @lalmediacreations1988
    @lalmediacreations1988Ай бұрын

    മുൻപ് ഇയാൾക് തെറ്റ് പറ്റിടുണ്ടാവാമം എന്ന് വച്ച ക്രൂരം മർദ്ധനം ചെയ്യാൻ പാടില്ലായിരുന്നു

  • @alantabraham8601

    @alantabraham8601

    Ай бұрын

    പുരുഷൻ അടിച്ചാൽ അവൻ ദുഷ്ടൻ. എന്നാൽ അവൻ അടികൊണ്ടാൽ അപ്പോഴും അവൻ ദുഷ്ടൻ ആയതു കൊണ്ടായിരിക്കും അടികൊണ്ടത്. പെണ്ണ് എന്ത് ചെയ്താലും കൂടപ്പിടിക്കാൻ ഇവിടെ ആൾ ഉണ്ട്

  • @FathimaAshikFathimaAshik

    @FathimaAshikFathimaAshik

    Ай бұрын

    പെണ്ണ്ങ്ങൾക്ക് എന്ത് ആവാം എന്ന് വിചാരം ആണുങ്ങൾക്കും ഒരു പാടില്ല ഇത് എന്ത് ന്യായം പടചോനെ

  • @faisalKc-bd1xx
    @faisalKc-bd1xxАй бұрын

    എന്ത് പ്രശ്നം ഉണ്ടെങ്കിലും അടിക്കാൻ പാടില്ല. അതും ഉമ്മയും ഉപ്പയും കൂടി ചേർന്ന്. അള്ളാ എല്ലാവർക്കും നല്ല ബോധം നൽകണേ. നാഥാ 🤲🏻

  • @asarafpa6290
    @asarafpa6290Ай бұрын

    ഇത്തരം പീടിതർ ധാരാളം ഉണ്ട് ഒരു പുരുഷ കൂട്ടായിമ വേണം

  • @bijuvc5788

    @bijuvc5788

    Ай бұрын

    സത്യമാണ് താങ്കൾ പറഞ്ഞത് ഒരുപാട് പേർ ഈ വിഷമം അനുഭവിക്കുന്നുണ്ട് പുരുഷന്മാർക്ക് സപ്പോർട്ട് ഇല്ല ഒരു കൂട്ടായ്മ അത്യാവശ്യമാണ്

  • @shamsusulaiman8116

    @shamsusulaiman8116

    Ай бұрын

    Yess തീർച്ചയായും...

  • @Anwar-S007

    @Anwar-S007

    Ай бұрын

    ഞാനും അതുലോലെ ഒരു പ്രസിസന്ധിയിലാണ് ബിസ്സിനസ്സ് ലോസ്റ്റ് ആയി കടം ആയി ഭാര്യ എന്നെ ഉപേക്ഷിച്ചു എനിക്ക് ഒരു മോൻ ഉണ്ട് രണ്ട് വയസ്സായി....കാണിച്ചു തരില്ല...ഒരു ഗ്രാം സ്വർണ്ണം സ്ത്രീധനം വേടിക്കാത്ത എന്നെ അവർ സ്ത്രീധനം വേടിച്ചു എന്നും സ്ത്രീധനം കുറഞ്ഞു എന്നും പറഞ്ഞു ശാരീരികമായും പീഡിപ്പിച്ചു എന്ന് പറഞ്ഞു ക്രിമിനൽ കേസ് കൊടുത്തു എന്റെ കുടുംബത്തെ ഉൾപ്പെടുത്തിയാണ് കേസ്.....മകന് ഒരു വയസായപ്പോൾ ബർത്ത്തിടേക്ക് ഉള്ള സാധങ്ങൾ കൊണ്ട് പോയി അത് അവർ വേടിച്ചു പക്ഷെ മകനെ കാണിച്ചു തന്നില്ല, ഈ റമളാനിൽ ഞാൻ കെഞ്ചി ഒരു ഫോട്ടോ അയച്ചു തെരോ എന്റെ മോന്റെ നൽകിയില്ല .....ഭാര്യ ഭർത്താവ് തർക്കങ്ങൾ ഉണ്ടാകും അത് ഒരു മുറിയിൽ തീരുന്ന ഒന്നേ ഉള്ളു ജീവിതത്തിൽ എന്റെ ഭാര്യയെ ഞാൻ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല എന്നെ അടുത്തറിയുന്ന അവൾ കള്ള കേസ് കൊടുത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഞാൻ അത്രക്ക് സ്നേഹിച്ചിട്ടുണ്ട് അല്ലാഹുവേ എന്ത് ലോകമാണ് ഇത് നിയമം ചിലർ ചൂഷണം ചെയ്യുന്നു വേടിക്കാത്ത സ്വർണ്ണം അത് തകർച്ചയിൽ ഇരിക്കുന്ന ഞാൻ എവിടുന്ന് എടുത്തു നൽകാനാണ് എന്തിനു കള്ളം പറയണം ....പുരുഷന്മാർക്ക് സമൂഹത്തിൽ വില ഇല്ലേ അവർക്കും ഹൃദയം ഉണ്ട് കണ്ണുനീർ ഉണ്ട് ഹൃദയ വേദനയുണ്ട്.... എനിക്ക് താങ്ങാൻ കഴിയുന്നില്ല ഡിപ്രഷൻ ആയി കള്ളക്കെസ് കൊടുത്തു ഭാര്യ വീട്ടുക്കാർ....ഇന്നേ വരെ ഒരു പെറ്റി കേസ് പോലുമില്ലാത്ത എന്നെയാണ് അവർ ഉപദ്രവിച്ചു കൊണ്ടരിരിക്കുന്നത്... ഒരുപക്ഷേ ഞാൻ ഈ ഭൂമി ലോകത്തു നിന്ന് വിടപറയും..അത്രക്ക് ഹൃദയം വേദനിക്കുന്നു താങ്ങാൻ കഴിയുന്നില്ല 😔😔😔

  • @Anwar-S007

    @Anwar-S007

    Ай бұрын

    എന്നെ സഹായിക്കുമോ ഇപ്പൊ ഈ നിമിഷം ഞാൻ ആ അവസ്ഥയിലാണ് എനിക്കെ എതിരെ കള്ള കേസ്

  • @Basheer-bq3os

    @Basheer-bq3os

    Ай бұрын

    പുരുഷൻമാർ ഒന്നിക്കണം ഞാനും ഒരിരയാണ്

  • @puliveem7138
    @puliveem7138Ай бұрын

    ഇങ്ങനെ ജീവിക്കണം.? മാന്യമായ രീതിയിൽ പിരിഞ്ഞു കൂടെ എന്തൊരു ജീവിതം നിന്റെ തലയിൽ ഒന്നുമില്ല?.

  • @suharasuhara2463
    @suharasuhara2463Ай бұрын

    എല്ലാത്തിനും ഒരു കാരണങ്ങൾ ഉണ്ടാകും വെറുതെ ആരും തന്നെ ആരെയും ഒന്നും ചെയ്യില്ല എന്തുതന്നെയാണെങ്കിലും ഇങ്ങനെ അടിക്കരുത് ആയിരുന്നു

  • @shafiriyadh7951

    @shafiriyadh7951

    Ай бұрын

    ഒരു കാരണവും ഇല്ലാതെയാണ് തല്ലിയ തെങ്കിലോ ഈ പറഞ്ഞനിന്റ നാവ് എന്തിനു കൊള്ളാം ഏതിനും ഒരു ന്യായീകരണം കൊണ്ടുവരും കുറെ പന്നികൾ

  • @amiramir996
    @amiramir996Ай бұрын

    ഉമ്മ പുലിയാണെങ്കിൽ മകൾ പുപുലി.. ആയിരിക്കും... കല്ല്യാണം കഴിക്കുന്നതിന്ന് മുമ്പ് ഭാര്യയുടെ ഉമ്മൻ്റെ സ്വഭാവം അന്വേഷിക്കണം

  • @-munnas6uj

    @-munnas6uj

    Ай бұрын

    ഉമ്മ എന്ന് ഉദ്ദേശിച്ചത് ഭാര്യയെ ആണോ അതോ ഉമ്മ യെ തന്നെ ആണോ

  • @amiramir996

    @amiramir996

    Ай бұрын

    @@-munnas6uj ഭാര്യയുടെ......അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും... കുടുംബജീവിതത്തിൽ നടുക്കുന്ന പകുതി പ്രശ്നങ്ങൾക്കും കാരണം ഭാര്യയുടെ അമ്മമാർ....

  • @sameerpp8902

    @sameerpp8902

    Ай бұрын

    Sheriyanu👍

  • @fathimalatheef1027

    @fathimalatheef1027

    Ай бұрын

    വളരെ ശരിയാണ് ഈ കാര്യം ഞാൻ പൊതുവെ എല്ലാവരോടും പറയുന്നതാണ്

  • @JunaisePallikunnu

    @JunaisePallikunnu

    Ай бұрын

    100%sathyam nagal eppo anubavikkunnu brotherinte baryude umma bayagaram

  • @Muhsinamuhsi-mb8fl
    @Muhsinamuhsi-mb8flАй бұрын

    ഇന്ന് ആൺകുട്ടികളെക്കാൾ ക്രൂരത ചെയ്യുന്ന പെൺകുട്ടികൾ ആണ് കൂടുതൽ.. ഞാനും ഒരു പെൺകുട്ടി ആണ്.. ഒരുപാട് അനുഭവങ്ങൾ കണ്ടിട്ടാണ് പറയുന്നത്.. ഇഷ്ടമില്ലെങ്കിൽ ഒഴിയുക.. എന്തിന് മറ്റുള്ളവരെ ദ്രോഹിക്കണം.. പെൺകുട്ടികളുടെ കൂടെ എല്ലാ ദ്രോഹങ്ങൾക്കും കോടതി ഇന്ന് കൂട്ടിനുണ്ട്.. ആ ധൈര്യത്തിൽ ആണ് അവർ ഭർത്താക്കന്മാരെ പീഡിപ്പിക്കുന്നത്.. അവർക്കും മനസുണ്ട്.. ജീവനുണ്ട്.. എല്ലാവർക്കും തുല്ല്യ നിയമം വരണം.. നുണ പറഞ്ഞു കോടതിയിൽ ഭർത്താക്കന്മാരെയും അവരുടെ കുടുംബത്തെയും മാനസികമായി തകർക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണം.. അക്രമം ചെയ്യുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ട്. അവർ പറയുന്ന ന്യായം കോടതി, പോലീസ് ഒക്കെ അവരുടെ കൂടെ നില്ക്കു എന്നാണ്.. ഈ നിയമം മാറണം.. തുല്യനിയമം എല്ലാവർക്കും വേണം.. ഇല്ലെങ്കിൽ ഒരുപാട് നിരപരാധികൾ ശിക്ഷിക്കപ്പെടും.. ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നത് കാറ്റിൽ പറത്തുന്ന വാക്കായി മാറരുത്.. ഇഷ്ടമില്ലെങ്കിൽ രണ്ടു കൂട്ടരും പിരിയുക..ഇന്ത്യ എന്നോ സ്വാതന്ത്ര്യം കിട്ടിയ രാജ്യം അല്ലെ.. പെൺകുട്ടികൾക്ക് മാത്രം ആണോ ജീവിക്കാൻ നിയമം കൂടെ ഉണ്ടാവുക.. ഒരുപാട് പേരുടെ കണ്ണുനീർ കണ്ടു comment ചെയ്യുന്നതാണ്.. നല്ല പെൺകുട്ടികളും ഈലോകത്ത് ഒരുപാട് ഉണ്ട്.. പക്ഷെ ഇപ്പോൾ ഭൂരിപക്ഷം അക്രമകാരികൾ ആണ്..

  • @lailasalam3819

    @lailasalam3819

    Ай бұрын

    Correct

  • @abdudiyakk5495

    @abdudiyakk5495

    Ай бұрын

    Yes

  • @indiramv3183

    @indiramv3183

    Ай бұрын

    Yes

  • @GEETHAManikuttan

    @GEETHAManikuttan

    Ай бұрын

    Yes

  • @TRAVELWORLD600

    @TRAVELWORLD600

    Ай бұрын

    ശരിയാണ് സിസ്റ്റർ.. നിയമം എല്ലാർക്കും ഒരുപോലെ ആകണം..അദ്ദേഹത്തെ തല്ലിയത് എന്തായാലും ശരിയല്ല.. തെറ്റുകൾ ആർക്കും സംഭവിക്കാം.. ഈ ലോകത്ത് ആരും മാന്യമാരല്ല.. 🥲🥲ആ കുഞ്ഞിന് എത്ര വിഷമം ഉണ്ടായിട്ടുണ്ടാകും..

  • @arshirafiarshi7408
    @arshirafiarshi7408Ай бұрын

    ഒരാളുടെ ഭാഗം മാത്രം കേട്ടത് കൊണ്ട് അത് മാത്രം ശെരിയാവണം എന്നില്ല... ജീവിധത്തിൽ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവർക്കെ അത് മനസ്സിലാവൂ.. വാക്കുകൾ കൊണ്ട് കൊട്ടാരം പണിയുന്നവർക് ഈ ലോകത്ത് വിജയം..

  • @PoppyBinu

    @PoppyBinu

    Ай бұрын

    സത്യം. ഇവനൊക്കെ ആയ പെണ്ണിനോട് എന്ത് ചെയ്തിട്ടുണ്ടെന്ന് എങ്ങനറിയാം😢😢

  • @user-pv6oo9ih2m

    @user-pv6oo9ih2m

    Ай бұрын

    നഷ്ട പരിഹാരം 10 lakhs വാങ്ങണം. അതോടു കൂടി ഉമ്മയുടെയും ഉപ്പയുടെയും മോളുടെയും കടി theerum

  • @PoohEduworldforKids
    @PoohEduworldforKidsАй бұрын

    Eid Mubarak

  • @Vava-rm8er
    @Vava-rm8erАй бұрын

    പാവം☹️☹️

  • @user-mj8tu5jw2i

    @user-mj8tu5jw2i

    Ай бұрын

    Hasbinallahu.vanihmavakeel.pavam.brro.allah.kathu

  • @rukkiya9170
    @rukkiya9170Ай бұрын

    സുബ്ഹാനളളാഹ്

  • @user-bq7pt3pj8d
    @user-bq7pt3pj8dАй бұрын

    സഹോദരാ നല്ലത് വരും ക്ഷമിച്ചൊ

  • @shareefshanu4830

    @shareefshanu4830

    Ай бұрын

    മരിച്ചാൽ നല്ലത് വരും

  • @user-ns4lc8en7n
    @user-ns4lc8en7nАй бұрын

    അയാൾ ഇപ്പോഴും എന്റെ ഭാര്യ എന്നാണ് പറയുന്നത് പക്ഷെ അവൾആരെയെൻ ങ്കിലും ഒരുത്തനെകണ്ടിട്ടുണ്ടാവും എന്നാലുംപെണ്ണുങൾക്ക് എന്ദുംആവാം

  • @eldhosepk8279
    @eldhosepk8279Ай бұрын

    Inganwyenkil thankalude kudumbajeevitham daivam thankalkku madakki tharum . Prarthikkam bro🙏🏻

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mpАй бұрын

    😢😢

  • @ShemeeraKa
    @ShemeeraKaАй бұрын

    വല്ലാത്ത കഷ്ടം തന്നെ. ആണുങ്ങൾക്ക് നീതി കിട്ടാൻ എന്താ ചെയ്യുക.

  • @rashirasheedrashida2394
    @rashirasheedrashida2394Ай бұрын

    😢

  • @sanhasworld1507
    @sanhasworld1507Ай бұрын

    Pavam😢😢😢

  • @ashrafup605
    @ashrafup605Ай бұрын

    Yendake anangilim engane kruramayi adikan padundo kashttam engane yulla bandam yendinu vachondirikunnu kashttam

  • @desireinteriors814
    @desireinteriors814Ай бұрын

    Allahu averkum kadinamayee kodukum

  • @Mallunetworking
    @MallunetworkingАй бұрын

    😢😢😢

  • @armaanannu8674
    @armaanannu8674Ай бұрын

    പ്രായമായ ബാപ്പാനെയും ഉമ്മാനെയും തടക്കാനുള്ള ശേഷിയൊക്കെ തനിക്കുണ്ട് ഇതെന്തോ കണി കണ്ടിട്ട് അടി കൊണ്ടതാണെന്ന് സംശയമുണ്ട് തനിക്കറിയാം എവിടെ സിസിടിവി ഒക്കെ ഉണ്ട് അത് എനിക്ക് അനുകൂലമായ തെളിവ് ഉണ്ടാക്കാൻ സാധിക്കുമെന്ന് അവർ ഇത്ര ക്രൂരമായി മർദ്ദിക്കണമെങ്കിൽ അതിന് തക്കതായ കാരണങ്ങളും ഉണ്ടാകും വരട്ടെ അവരുടെയും ഇന്റർവ്യൂ എടുക്കുക

  • @Shameem-rw2lc
    @Shameem-rw2lcАй бұрын

    എന്തിനാ ഇങ്ങനെയുള്ള ഭാര്യ ഒഴിവാക്കി കൂടെ നടപടി എടുക്കണം

  • @cutemoments6451
    @cutemoments6451Ай бұрын

    😢😢😢😢😢😢

  • @abdunazar2449
    @abdunazar2449Ай бұрын

    Nink. അടി. കിട്ടിയെങ്കിൽ. അതിനെ. തക്കതായ. കാരണം. ഉണ്ടാവും നിങ്ങളെ. ഒന്നിച്ചു. ജീവിച്ച. സമയ. ഓൾക്ക്. കൊടുത്തതിന്റെ. മോദളും. പലിശയും. കൂടി. തന്നതാവും.😅😅

  • @shoukathali5502
    @shoukathali5502Ай бұрын

    ആണുങ്ങളെ പറയിപ്പിക്കാൻ വേണ്ടി ഒഴിവാക്കിയ നല്ല പെണ്ണിനെ കെട്ടി മുന്നിലൂടെ നടന്ന് കാണിക്കണ്ടേ അവിടെ പോയിട്ട് അടി മേടിക്കുകയാണോ വേണ്ടത് ജോലിയും ചെയ്തു നല്ല രീതിയിൽ കുടുംബം നോക്കുന്ന ആണുങ്ങൾക്ക് മണി മണി പോലത്തെ പെണ്ണിനെ കിട്ടും പെണ്ണിനെ സ്നേഹിക്കാൻ അറിയണം അവരെ അടിപിടി കൂടാൻ പോകരുത്

  • @rajeevpu4076
    @rajeevpu4076Ай бұрын

    Vrry good

  • @MuthuMon-zz9dx
    @MuthuMon-zz9dxАй бұрын

    എന്താ കാരണം പിണങ്ങിയത് എന്ന് വിഡിയോയിൽ പറഞ്ഞില്ല എന്നാലും മോളേ കാണാൻ പോകുന്നത് തെറ്റില്ല ഇങ്ങനെ അറിയാതെ വന്ന് അടിച്ചത് മോശം തന്നെ ഒരു ദിവസം നിങ്ങൾ തെറ്റ് നന്നായി ഒന്നായി ജീവികുക അല്ലങ്കിൽ ബന്ധം ഒയിവാകുക അതാണ് നല്ല വഴി എന്റെ അഭിപ്രായം

  • @OoooOooo-hu8uv

    @OoooOooo-hu8uv

    Ай бұрын

    എടാ ഈ പുല്ലൻ ചെയ്തത് അറിയാതെ.. കൂടുതൽ പറയരുത്.

  • @fathimafathi9852
    @fathimafathi9852Ай бұрын

    എവിടെ എന്താ കാരണം എന്നൊന്നും പറയാതെ 🤔🤔🤔🤔

  • @Chembakam214
    @Chembakam214Ай бұрын

    ഇത്ര ക്ഷമ കേട്ടെങ്കിൽ അവരോട് കാര്യമായി എന്തോ താൻ ചെയ്തു കാണും അതും അന്വേഷിക്കേണ്ടതുണ്ട്. ഒരാളെ ഭാഗം മാത്രം ശെരിയാവില്ല. എന്നാലും ഇത്രയും ക്രൂരമായി ആരെയും അടിക്കരുത്. അതിന് ആർക്കും അർഹത ഇല്ല.

  • @shafeeque1758

    @shafeeque1758

    Ай бұрын

    അങ്ങനെ ആണെങ്കിൽ ഗാർഹിക പീഡനം എന്നു പറഞ്ഞു വരുന്നവരെ യും വല്ല്യ കാര്യം ആക്കണ്ട. വല്ലതും ചെയ്തിട്ടവും. ട്ടോ......

  • @nijad0987

    @nijad0987

    Ай бұрын

    😂

  • @KoyaKutti-el3zr

    @KoyaKutti-el3zr

    Ай бұрын

    ആ തള്ള അങ്ങിനെ ക്രൂരമായി അടിക്കാൻ പാടുണ്ടോ .ഇത് സ്ത്രീക്കാണെങ്കിൽ എന്താവും കഥ

  • @salammalayil5187

    @salammalayil5187

    Ай бұрын

    👍👍👍

  • @Askarpkd
    @AskarpkdАй бұрын

    അവർ ക്കു പറയാനുള്ള ത്‌ കേൾക്കണം എനി ടുപറയാ കിട്ടിയ ത്‌ കുറഞ്ഞുപോയോ കൂടുതൽ ആയോ എന്ന്

  • @Ahlan19-mr9xi
    @Ahlan19-mr9xiАй бұрын

    😢😢😢😮

  • @rajeevpu4076
    @rajeevpu4076Ай бұрын

    Super👌👌👌

  • @user-rt9dy6gu6u
    @user-rt9dy6gu6uАй бұрын

    Evar thetti nilkaanulla karanavum koodi arinjal kollaamaayirunnu

  • @daisydaisy8286
    @daisydaisy8286Ай бұрын

    അവൻ മോളെ നോക്കുന്നവനാണെങ്കിൽ മോളെ വിളിക്കണം.👌🏽 ഇവൻ നേരേത്തെ വഴക്കിന് ചെന്നിട്ടുണ്ട് അതുകൊണ്ട് പേടിച്ച് അവരടിച്ച് എന്നിട്ടും എന്റെ വിടല്ലങ്കിലുംസാധനങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് വീടിന്റെ അകത്തു കേറാനാണ്‌ നോക്കിയത്. അങ്ങനിരിക്കും വാങ്ങിച്ച് കൂട്ടത്തിലിട്ടോ😊

  • @user-it5xp1rf4v
    @user-it5xp1rf4vАй бұрын

    😞😞😞😞

  • @thamarathumbi7182
    @thamarathumbi7182Ай бұрын

    ഇങ്ങനെയും സ്ത്രീകളോ 😮

  • @mantisparadisepark9954

    @mantisparadisepark9954

    Ай бұрын

    കുറച്ചു കാലമേ. ഉള്ളൂ മാന്യമായ ജീവിക്കാൻ പഠിച്ചില്ല അധ സത്യം എന്നതാണ് അറിയില്ല 😊

  • @mantisparadisepark9954

    @mantisparadisepark9954

    Ай бұрын

    മരിച്ചൂട്ടെ എന്താ കുഴപ്പമാദേപ്പൂയും വരില്ലേ ന്നേറത്തേയ് pooyi

  • @muhammedlabeebpp8317
    @muhammedlabeebpp8317Ай бұрын

    രണ്ടാളും ക്ഷമിക്കുക. മുൻപ് കഴിഞ്ഞത് മറക്കുക... ചെറിയ കാലത്തെ ജീവിതം ആണ് ന്തിനാ വെറുതെ.. വാശിയും അഹങ്കാരവും ഒഴിവാക്കുക

  • @user-we6es1ks8r
    @user-we6es1ks8rАй бұрын

    🙏🙏🙏🙏🤲🤲🤲🤲

  • @ashrafuv623
    @ashrafuv623Ай бұрын

    Ellathineyum jaillil adakanam

  • @jessyvarghese519
    @jessyvarghese519Ай бұрын

    മോൾ കണ്ടതുകൊണ്ട് പോലീസ് ചോദിച്ചാൽ സത്യം പറയുമല്ലോ.. അവളെ കൊള്ളാമല്ലോ

  • @sabirakanichirakkal7126
    @sabirakanichirakkal7126Ай бұрын

    അള്ളാഹു എല്ലാം അറിയുന്നുണ്ട്‌ അവർക്കുള്ള ശിക്ഷ അള്ളാഹു കൊടുത്തോളും എന്റെ മോന്റെ അതെ അനുഭവം അല്ലാഹുവിനോട് പ്രാർത്ഥിക്ക് അവർ എന്റെ മോനെ ഇല്ലാതാക്കി എന്റെ മോൻ ഇപ്പോൾ ഈ ലോകത്തില്ല അള്ളാഹു എല്ലാം അറിയുന്നവൻ ആണ് പ്രാർത്ഥിക്ക് ബാക്കി എല്ലാം പടച്ചോൻ കൊടുത്തോളും

  • @user-le5zb1yw3s
    @user-le5zb1yw3sАй бұрын

    Engane ulla yakshikalude aduth ninnum raksha pettad nigalude bagyam

  • @user-oc7tu6zq7e
    @user-oc7tu6zq7eАй бұрын

    Koduthal kochi alappuza ladys annefrode

  • @varghesegracy6934
    @varghesegracy6934Ай бұрын

    Q🙏🏻🙏🏻🙏🏻 പാവം

  • @zubairt.v4085
    @zubairt.v4085Ай бұрын

    ഹ.. ഹ.. ഹാ.. സ്വഭാവം... 100% നല്ലവൻ... ആവാ നാ ണ്.. സാധ്യത, 3 പേരും.. ഓടിച്ചി റ്റടിക്കണമെങ്കിൽ... നാട്ടുകാർ.. തിരിഞ്ഞു.. നോക്കിയില്ലെങ്കിൽ... 🤣🤣🤣

  • @alantabraham8601

    @alantabraham8601

    Ай бұрын

    പുരുഷൻ അടിച്ചാൽ അവൻ ദുഷ്ട്ടൻ ആയിരിക്കും . എന്നാൽ അവൻ അടി കൊണ്ടാലോ ഉറപ്പായും അവൻ ദുഷ്ട്ടൻ ആയിരിക്കും 😌😌.

  • @muthumuthoos1644

    @muthumuthoos1644

    Ай бұрын

    😂 അതിനു തക്ക കാരണം ഉണ്ടായിട്ട് ഉണ്ടാവും

  • @alantabraham8601

    @alantabraham8601

    Ай бұрын

    @@muthumuthoos1644 അപ്പൊ അടികൊള്ളുന്ന ആണായാലും പെണ്ണായാലും അടികൊള്ളുന്നതിന് എന്തെങ്കിലും കാരണം ഉണ്ടായിരിക്കും അല്ലേ? പന്തീരങ്കാവ് കേസിൽ രാഹുലിനെ ചുമ്മാ കുറേപേർ കുറ്റം പറഞ്ഞു.

  • @user-nq9rk6zo7g

    @user-nq9rk6zo7g

    Ай бұрын

    ​@@alantabraham8601athane 🎉🎉🎉🎉🎉😅😅😅😅❤

  • @user-oj5wc8jp1c
    @user-oj5wc8jp1cАй бұрын

    ഇവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാം സർക്കാർ ശ്രമിക്കുക ഇതെന്താ വെള്ളരിക്ക പട്ടണം

  • @alantabraham8601

    @alantabraham8601

    Ай бұрын

    പുരുഷൻ ഇരയാകുമ്പോൾ ഏകദേശം അങ്ങനെയാണ്

  • @HaneefaAlingal-yf8tb

    @HaneefaAlingal-yf8tb

    Ай бұрын

    സർക്കാർരാജിവെക്കുക

  • @OoooOooo-hu8uv

    @OoooOooo-hu8uv

    Ай бұрын

    ഉള്ളി തൊല്ലും.. പോടാ.. ഇവൻ ഇങ്ങിനെ ആക്കിയത്.. അറിയാതെ പറയരുത്.

  • @aboobackerkn9871
    @aboobackerkn9871Ай бұрын

    ചുരുക്കത്തിൽ ഇവരുമായിട്ട് ഉടക്കാതെ നിയമപ്രകാരം ഒഴിവാകുന്നതാണ് നല്ലത്, അല്ലെങ്കിൽ അടിയല്ല ജീവനു പോലും അപകടം സംഭവിക്കും🤭

  • @58336
    @58336Ай бұрын

    ശെരിക്കുള്ള കാരണം എന്താണ്

  • @muhammedmuhsin3615
    @muhammedmuhsin3615Ай бұрын

    ഇങ്ങനെ ഒക്കെ ഉള്ള ആളുകൾ ഒരിക്കലും രക്ഷപെടില്ല ഇവിടെ രക്ഷപ്പെട്ടാലും ഒരിക്കലും പരലോകത്തു പടച്ചവന്റെ മുന്നിൽ ഒരിക്കൽ സമാധാനം പറയേണ്ടി വരും. .അത് തീർച്ച കാര്യം ആണ്

  • @SAM__YT_100K
    @SAM__YT_100KАй бұрын

    Ya rabbe.. endhotu krooradhaya avar cheydhad..padacha rabb kanun oru bodham illatha manshanmar... ee sahodaran ethra pettenn shifa kodkatt ameen..😢

  • @Anwar-S007
    @Anwar-S007Ай бұрын

    ഞാനും അതുലോലെ ഒരു പ്രസിസന്ധിയിലാണ് ബിസ്സിനസ്സ് ലോസ്റ്റ് ആയി കടം ആയി ഭാര്യ എന്നെ ഉപേക്ഷിച്ചു എനിക്ക് ഒരു മോൻ ഉണ്ട് രണ്ട് വയസ്സായി....കാണിച്ചു തരില്ല...ഒരു ഗ്രാം സ്വർണ്ണം സ്ത്രീധനം വേടിക്കാത്ത എന്നെ അവർ സ്ത്രീധനം വേടിച്ചു എന്നും സ്ത്രീധനം കുറഞ്ഞു എന്നും പറഞ്ഞു ശാരീരികമായും പീഡിപ്പിച്ചു എന്ന് പറഞ്ഞു ക്രിമിനൽ കേസ് കൊടുത്തു എന്റെ കുടുംബത്തെ ഉൾപ്പെടുത്തിയാണ് കേസ്.....മകന് ഒരു വയസായപ്പോൾ ബർത്ത്തിടേക്ക് ഉള്ള സാധങ്ങൾ കൊണ്ട് പോയി അത് അവർ വേടിച്ചു പക്ഷെ മകനെ കാണിച്ചു തന്നില്ല, ഈ റമളാനിൽ ഞാൻ കെഞ്ചി ഒരു ഫോട്ടോ അയച്ചു തെരോ എന്റെ മോന്റെ നൽകിയില്ല .....ഭാര്യ ഭർത്താവ് തർക്കങ്ങൾ ഉണ്ടാകും അത് ഒരു മുറിയിൽ തീരുന്ന ഒന്നേ ഉള്ളു ജീവിതത്തിൽ എന്റെ ഭാര്യയെ ഞാൻ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല എന്നെ അടുത്തറിയുന്ന അവൾ കള്ള കേസ് കൊടുത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഞാൻ അത്രക്ക് സ്നേഹിച്ചിട്ടുണ്ട് അല്ലാഹുവേ എന്ത് ലോകമാണ് ഇത് നിയമം ചിലർ ചൂഷണം ചെയ്യുന്നു വേടിക്കാത്ത സ്വർണ്ണം അത് തകർച്ചയിൽ ഇരിക്കുന്ന ഞാൻ എവിടുന്ന് എടുത്തു നൽകാനാണ് എന്തിനു കള്ളം പറയണം ....പുരുഷന്മാർക്ക് സമൂഹത്തിൽ വില ഇല്ലേ അവർക്കും ഹൃദയം ഉണ്ട് കണ്ണുനീർ ഉണ്ട് ഹൃദയ വേദനയുണ്ട്.... എനിക്ക് താങ്ങാൻ കഴിയുന്നില്ല ഡിപ്രഷൻ ആയി കള്ളക്കെസ് കൊടുത്തു ഭാര്യ വീട്ടുക്കാർ....ഇന്നേ വരെ ഒരു പെറ്റി കേസ് പോലുമില്ലാത്ത എന്നെയാണ് അവർ ഉപദ്രവിച്ചു കൊണ്ടരിരിക്കുന്നത്... ഒരുപക്ഷേ ഞാൻ ഈ ഭൂമി ലോകത്തു നിന്ന് വിടപറയും..അത്രക്ക് ഹൃദയം വേദനിക്കുന്നു താങ്ങാൻ കഴിയുന്നില്ല 😔😔😔

  • @shammas1486

    @shammas1486

    Ай бұрын

    Bro , nammal strong aaavanam ithra ethiyillee Ith okkey pareekshanaan, same avsthayaan enikum never give up . ❤ Everything will be fine bro 😊😊

  • @najmumanjeri
    @najmumanjeriАй бұрын

    എന്തൊരു അവസ്ഥ 😢 പാവം മനുഷ്യന്‍

  • @malayali4784
    @malayali4784Ай бұрын

    ഇങ്ങനെ അടിക്കണമെങ്കിൽ അതിൻ്റെതായ കാരണവും ഉണ്ടാവും

  • @user-ko8vz9ip5x
    @user-ko8vz9ip5xАй бұрын

    Case kodkanam.endonn id ..

  • @zaikosworld708
    @zaikosworld708Ай бұрын

    Avalentha kadikkan pattiyano

  • @user-xc6uh7xb7y
    @user-xc6uh7xb7yАй бұрын

    Ethrykku. Endhu thattaa nigalcheythe. Veruthee. Thallumo.

  • @user-jd6us6vi2t
    @user-jd6us6vi2tАй бұрын

    God kanunnunnundu ethallam

  • @subaidashahid6888
    @subaidashahid6888Ай бұрын

    അവരെ പുറത്തിറക്കാത്ത വിതം പൂട്ടണം

  • @ashikalatheef6084
    @ashikalatheef6084Ай бұрын

    Pavam 😢😢

  • @ummernp8013
    @ummernp8013Ай бұрын

    യക്ഷികളെയോ യക്ഷി പാരമ്പര്യമയുള്ളവരെയോ വിവാഹം കഴിക്കരുത്.

  • @ourworld7678
    @ourworld7678Ай бұрын

    Avarude baagam kelkande appo ariyam ninte kayilirup

  • @abdulatheef3677
    @abdulatheef3677Ай бұрын

    പൂർണ്ണ ആരോഗ്യം വന്നതിന്ന് ശേഷം തിരിച്ചു അവൾക്കും തന്തകും തള്ളകും നല്ല മറുവടി കൊടുക്കണം പിന്നെ ബോധം അവർക്ക് വരാൻ പാടില്ല

  • @Syamala_Nair
    @Syamala_NairАй бұрын

    ഇയാൾ ആദഽഠ അവരെ അടിച്ചു എന്നാണ് വാർത്ത കണ്ടത്.നല്ലവനായിരുന്നെങ്കിൽ ഭാരഽരുമൊത്ത് സുഖമായി കഴിയുമായിരൂന്നു അവിടെ പോയി പ്രശ്നമുണ്ടാക്കിയിട്ട് കരയുന്നു.

  • @user-ih5ew8by6i
    @user-ih5ew8by6iАй бұрын

    1:23

  • @bindujose1592
    @bindujose1592Ай бұрын

    ആണിനും പെണ്ണിനും തുല്യ നിയമം വേണം എന്ത് കൊണ്ട് ആണ് ഇങ്ങനെ സ്ത്രീകൾക്ക് ഒരു പ്രത്രേക നിയമം ഞാനും ഒരു സ്ത്രിയാണ്.

  • @abdurehmantk9650
    @abdurehmantk9650Ай бұрын

    ഒരു മമ്മൂട്ടി ലുക്ക് ഉണ്ട്

  • @saidktl8122
    @saidktl8122Ай бұрын

    എന്റെ സഹോദരാ ക്ഷമിക്കുക. അവർക്കുള്ളത് പടച്ച തമ്പുരാൻ കൊടുക്കും. നിങ്ങളുടെ മകൾ നിങ്ങൾക്കു ഉപകാരപ്പെടുന്ന മകളായി തീരട്ടെ എന്ന് ദു ആ ചെയ്യുന്നു

  • @JameelaPt-cd8wy
    @JameelaPt-cd8wyАй бұрын

    മകൾക്ക് വേണ്ടി രണ്ടു പേരും ക്ഷമിക്കുക

  • @user-zw2ol1gi1y
    @user-zw2ol1gi1yАй бұрын

    പാവം/lokampoyapokk

  • @Rras-h5b
    @Rras-h5bАй бұрын

    ഇങ്ങനെ അടിക്കാൻ ന്തായിരിക്കും കാരണം 🤔

  • @lenasvlog2303
    @lenasvlog2303Ай бұрын

    ഇയാൾ പറയുന്നത് കേട്ട് മാത്രം ഒന്നും പറയാൻ പറ്റില്ല അവരുടെ ഭാഗം കേട്ടാലേ സത്യം അറിയാൻ പറ്റൂ

  • @RahmatRahmathunneesa-rc6em
    @RahmatRahmathunneesa-rc6emАй бұрын

    Pavam😢😭

  • @aur907

    @aur907

    Ай бұрын

    ഇത് രണ്ട് ഭാഗവും മീഡയ റിപ്പോർട്ട് ചെയ്യണം. എന്നാലേ യാഥാർത്ഥ്യം മനസ്സിലാകൂ

  • @user-kg6th8rw5o

    @user-kg6th8rw5o

    Ай бұрын

    ​@@aur907correct 💯

  • @BinyaminAbdul
    @BinyaminAbdulАй бұрын

    ഒരു ഭാര്യ കുഞ്ഞുകുടി ഉള്ളപ്പോൾ ഭർത്താവ് ആക്രമിക്കണമെങ്കിൽ അവളുടെ മനസ്സിൽ എന്തെല്ലാം കാലുഷ്യം കാണും.

  • @Sammlp
    @SammlpАй бұрын

    തെറ്റ് ആരുടെ ഭാഗത്ത് ഒക്കെ ഉണ്ട് എന്നറിയില്ല. ഒന്നിച്ചു പോകാൻ ആകുന്നില്ല എങ്കിൽ പിരിയുക. പരസ്പരം ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇരിക്കുക. മക്കളെ കാര്യം ആണ് കഷ്ടം. എന്നാലും അങ്ങോട്ട് പോകാതെ ഇരുന്നാൽ മക്കളെ മുന്നിൽ വെച്ച് അടി കിട്ടില്ല... മക്കൾക്ക് അതൊരു ഷോക്ക് ആകും. അവരെ ജീവിതവും പോകും

  • @SameerSaleem-ll2cg
    @SameerSaleem-ll2cgАй бұрын

    ഇത്തിരി വകതിരിവ് ഉള്ള ഉപ്പയും ഉമ്മയും ആയിരുന്നു എങ്കിൽ ഈ പ്രശ്നം എന്നെ നേരേ ആയാനേ

  • @phoenixvideos2
    @phoenixvideos2Ай бұрын

    വാതിൽ തുറക്കില്ല എന്നു പറഞ്ഞതിൽ കുട്ടിയോട് എടുത്തോളാൻ പറഞ്ഞ് പുറത്ത് വെച്ച് പോന്നാൽ മതിയല്ലോ ഇത്ര ദേശ്യം ഉള്ളവരുടെ വീട്ടിൽ എന്തിൻ്റെ പേരിലും പോയത് തെറ്റ് പെരുന്നാൾ ബല്യ പെരുന്നാളാക്കി എല്ലാരും കൂടി 😂

  • @ashrafshameena1100
    @ashrafshameena1100Ай бұрын

    അവൾ നിങ്ങളുടെ കൂടെ ആയിരുന്നപ്പം നിങ്ങൾ അവളെ സ്ഥിരം അടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ടാവും അതിന്റെ പത്തിലൊന്നു നിങ്ങള്ക്ക് തിരിച്ചു തന്നു അത്രയേ ഉള്ളു

  • @s....n5725

    @s....n5725

    Ай бұрын

    അതെ.. എന്തോ തക്കതായ കാരണം ഇല്ലാതെ ഇങ്ങനെ ഒരാളും ചെയ്യില്ല

  • @rukkiya9170
    @rukkiya9170Ай бұрын

    അവളെഅയൽവാസിഅല്ലെഈഅക്രമിഖളെപേടിചായിരികുംസഹായികാതദ്

  • @azizma705
    @azizma705Ай бұрын

    ഇത്രയും ദേഷ്യം അവർക്ക് നിങ്ങളോട് ഉണ്ടെങ്കിൽ.. നിങ്ങൾ അവരുടെ വീട്ടിൽ പോയത് തെറ്റ്.. കേസിൽ ഉള്ളപ്പോൾ പോകരുതായിരുന്നു... എന്തായാലും കേസ് തെളിയട്ടെ.. സത്യം നിങ്ങളുടെ ഭാഗത്ത്‌ ആണെങ്കിൽ... അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.. അർഹമായ ശിക്ഷ കൊടുക്കണം

  • @user-ef8tb7vk6c
    @user-ef8tb7vk6cАй бұрын

    ഇവനും അത്ര നല്ല പുള്ളി ആയിരിക്കില്ല .....

  • @ishaqasma3071
    @ishaqasma3071Ай бұрын

    അവളെ വെറുതെ വിടരുത് അവൾ ഒരു പെണ്ണ് ആ ണോ അവളെ വെറുതെ വിടരുത്

  • @mollysabraham835
    @mollysabraham835Ай бұрын

    Enthayalum aa kuttiyude bappayalle... ithrayum drohikkarutharunnu... enthanu separationu ulla kaaranam.. ithrayum nannayi ayal samsarikkayum cheyyunnu...

  • @RafeekIrikkur
    @RafeekIrikkurАй бұрын

    Oruadiyengilum kodukanpatteela

  • @Sree-oy1rp
    @Sree-oy1rpАй бұрын

    Kollanam too

  • @fathimajas1214
    @fathimajas1214Ай бұрын

    Eadhena eganatheyum molleayum kanan poyedhuu avellu jailil pokanum

  • @airlive3652
    @airlive3652Ай бұрын

    😮

  • @Suryanandha94
    @Suryanandha94Ай бұрын

    Veruthe oruthane matram pazhi charathe commendolikale. Sadachara policakanda arum.

  • @Sree-oy1rp
    @Sree-oy1rpАй бұрын

    Enike onde oru molu e avstha

  • @Sree-oy1rp

    @Sree-oy1rp

    Ай бұрын

    Pine pennuglle nambruthe njan okke kuzhangi pine njan onnu kattum thungi chhava kodathi avrkke oppama kakku ente kannu adichhu pottichhinnum ariyo

  • @framegallery6610
    @framegallery6610Ай бұрын

    വെറും അടി വാങ്ങിക്കുവാൻ മാത്രം ഒരു ആണായി ജനിച്ചതിൽ ഞാൻ തലതാഴ്ത്തുന്നു തിരിച്ചു ഒന്നെങ്കിലും കൊടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു.

  • @ambilisatheesan5251
    @ambilisatheesan5251Ай бұрын

    വെറുതെ പറയില്ല ചിലപ്പോൾ ഒരിക്കലും മറക്കാനും പൊറുക്കാനും പറ്റാത്ത വിധത്തിൽ അവരെ വേദനിപ്പിച്ചിട്ടുണ്ടായിരിക്കും

  • @trivianmallu1996
    @trivianmallu1996Ай бұрын

    നേരത്തെ നീ എന്തെങ്കിലും ചെയ്തു കാണും അതിന്റെ കർമം ആണെന്ന് കുട്ടിയാൽ മതി bhai 😍

  • @alantabraham8601

    @alantabraham8601

    Ай бұрын

    പന്തീരാങ്കാവിലും ഇത് തന്നെയാണോ നിലപാട്. അതോ പുരുഷൻ ഇരയാകുമ്പോ മാത്രമേ ഈ കർമ ഉള്ളോ

  • @trivianmallu1996

    @trivianmallu1996

    Ай бұрын

    @@alantabraham8601 ആ കേസ് തിട്ട കേസ് അളിയാ

Келесі