അടിച്ചു നിരത്താൻ ചന്ദ്രികയെത്തി

അടിച്ചു നിരത്താൻ ചന്ദ്രികയെത്തി
9567368508 7519882491
#mathrujyothi
#old mother's fight
#അമ്മ
#ammumma
#emotional
#mom
#mathajis fight
#mathrujyothi old age home
dp world vlog
enkilum chandrike
#fighting
#raging

Пікірлер: 459

  • @Inul64
    @Inul649 ай бұрын

    ആദ്യമായി ഇതുപോലെ ഉള്ളവരെ നോക്കാൻ കാണിക്കുന്ന നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏

  • @vijayavijaya4283
    @vijayavijaya42839 ай бұрын

    എല്ലാം കൊടുത്തു നോക്കുന്ന മക്കളെ കുറ്റം പറയുന്നമാതാപിതാക്കൾ ഉള്ള കാലത്ത് ഇവരെ നോക്കുന്ന മോനെ സമ്മതിക്കണo 🙏🙏🙏🙏

  • @Inul64

    @Inul64

    9 ай бұрын

    100% സത്യം ❤️❤️❤️

  • @gigimole222

    @gigimole222

    9 ай бұрын

    Kastam

  • @sumadevits4972

    @sumadevits4972

    9 ай бұрын

    ​@@gigimole222??

  • @jalajakumari3016

    @jalajakumari3016

    8 ай бұрын

    സത്യം 🙏

  • @chandramathimct9453
    @chandramathimct94539 ай бұрын

    കുറച്ചു ദിവസം അവരെ പറഞ്ഞു മനസിലാക്കാൻ നോക്ക്. പെറ്റ മക്കൾ കളഞ്ഞു എന്നിട്ടും കഴുത്തിനു ചുറ്റും നാക്കു.. ആ അമ്മ വില്ലത്തി..

  • @Inul64

    @Inul64

    9 ай бұрын

    100% സത്യം. ഇപ്പോൾ ഇങ്ങനെ എങ്കിൽ അവിടുത്തെ സമാധാനം പോകും 👍

  • @user-ln2rk2eg1k
    @user-ln2rk2eg1k9 ай бұрын

    ഈ അമ്മുമ്മയുടെ സ്വഭാവം കൊണ്ടായിരിക്കും മക്കൾ നോക്കാത്തത്.. അമ്മമാരിൽ പൊളി ചെല്ലമ്മമ്മ

  • @sushamamohan991
    @sushamamohan9919 ай бұрын

    ഈ അമ്മയുടെ പെരുമാറ്റം കണ്ടിട്ട് എല്ലാവരും കൂടി ഒത്തു പോകുമെന്ന് എനിക്ക് തോന്നുന്നില്ല ഒരു മയവും ഇല്ല വാക്കുകൾക്ക് പ്രശാന്തിനും കുടുംമ്പത്തിനും പണിയാവാതിരിക്കാൻ പ്രാർത്ഥിക്കാം🙏🙏🙏👍👍

  • @anithaasokan502
    @anithaasokan5029 ай бұрын

    എനിക്ക് ചെല്ലമ്മ അമ്മയെ വല്യ ഇഷ്ടം....❤

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    ❤️🙏❤️❤️

  • @Inul64

    @Inul64

    9 ай бұрын

    ❤❤❤

  • @afrahm1184

    @afrahm1184

    9 ай бұрын

    🥰🥰🥰

  • @Inul64

    @Inul64

    9 ай бұрын

    @@afrahm1184 ❤️❤️❤️

  • @desmonaron4819
    @desmonaron48199 ай бұрын

    ചന്ദ്രിക അമ്മ ആള് പുലിയാ... പ്രശാന്ത് ചേട്ടൻ ഇത്തിരി പാട് പെടും 🤣🤣🤣

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🤣🤣

  • @Sajida-vt4db
    @Sajida-vt4db9 ай бұрын

    പ്രായമായാൽ കുട്ടികളെ പോലെയാവുംഎന്ന് പറയുന്നത് വെറുതെയല്ല ഇതിപ്പോൾ കൊച്ചു കുട്ടികൾ തന്നെ ആ അമ്മ സഹകരിച്ചു ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ള അമ്മയാണെന്ന് തോന്നുന്നു

  • @veenakannan3214
    @veenakannan32149 ай бұрын

    മറ്റുള്ള അമ്മമാർക്കു ബുദ്ധിമുട്ടുണ്ടാവാതെ നോക്കുക... വാക്കുകൾ കൊണ്ട് മാത്രമല്ല പ്രവർത്തിക്കുകയും ചെയ്യും എന്ന് തോന്നുന്നു ആ അമ്മ 😔

  • @soumya6569
    @soumya65699 ай бұрын

    പാവം അമ്മമാർ എങ്ങനെ ഇതിനെ സഹിക്കും😅

  • @fathi9714
    @fathi97149 ай бұрын

    അമ്മയെ അവിടെ നിർത്തുന്നത് നല്ലതല്ല, മക്കൾ വെറുതെ അല്ല നോക്കാത്തത്,

  • @marysfrancis3192
    @marysfrancis31929 ай бұрын

    ചെല്ലമ്മാമ്മ പാവം ഇത് വേറെ ലെവൽ😂😂

  • @shyghashygha4412
    @shyghashygha44129 ай бұрын

    വന്നില്ലാ അതിന് മുമ്പ് ഉയർത്തി കഴിഞ്ഞു.. ചെല്ലാമ്മാ മ്മാ ഡയലോഗ്..പൊളിച്ചു...❤❤❤❤

  • @Inul64

    @Inul64

    9 ай бұрын

    ❤️❤️👍

  • @ramlaaliii369
    @ramlaaliii3699 ай бұрын

    ഇനി അമ്മമാരെ എന്നും ഇങ്ങനെ തന്നെ കാണാൻ കഴിയും എന്നു സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന കാണാനാണ് എനിക്കിഷ്ടം അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @user-vr7te9mx8g
    @user-vr7te9mx8g9 ай бұрын

    ചെല്ലമ്മമ്മ തകർത്തു supper 😘😘😘😘😘😘😘😍😍😍😍❤️❤️❤️❤️❤️🥰🥰🥰🥰

  • @teresavr4814
    @teresavr48149 ай бұрын

    സ്നഹത്തോടെ ആ അമ്മയെ പറഞ്ഞു മനസ്സിലാക്കു.പറഞ്ഞു വിടണ്ട എന്നാണ് എൻെറ അഭിപ്രായം

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    👍

  • @Inul64

    @Inul64

    9 ай бұрын

    ഈ അമ്മ ഒറ്റയ്ക്ക് ആയിരുന്നു എങ്കിൽ നടക്കും. അതുകൊണ്ട് ഇതുപോലെ ഉള്ളവർക്ക് ഗവണ്മെന്റ് center ആണ് നല്ലത്. കാരണം അവിടെ മരുന്നും counseling കൊടുക്കും. ❤️❤️👍

  • @leelamathew4681

    @leelamathew4681

    9 ай бұрын

    She needs to go. She has some issues. Needs professional help. Pleas help her. 🙏

  • @neenusaranya8692
    @neenusaranya86929 ай бұрын

    വന്നില്ല..vannenu മുന്നേ ഉയർത്തി കൈ...😂😂😂😂 ഡയലോഗ് poli😅😅

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    😂😂😂

  • @seemagk6345
    @seemagk63459 ай бұрын

    ചെല്ലാമമ്മ പൊളിച്ചു 👌 വന്നില്ല വരനെനെ മുൻപ് ഉയർത്തി കഴിഞ്ഞു 😂😂😂😂👌👌👌👌... എല്ലാ അമ്മമാർക്കും ❤️❤️❤️❤️❤️❤️

  • @Inul64

    @Inul64

    9 ай бұрын

    ചെല്ലമ്മമ്മായുടെ പറച്ചിൽ കേട്ട് ഒത്തിരി ചിരിച്ചു ❤❤❤

  • @remapillai9076

    @remapillai9076

    9 ай бұрын

    Enthu parayana br ammache oru villaateya thuriyavane periyal periyavane naarum ennapoleyaye evareokke nokkunnatenu br rene sammatekkanam

  • @beenasuresh9553

    @beenasuresh9553

    9 ай бұрын

    ചെല്ലമ്മമ്മ പൊളിച്ചു

  • @sonyajisonyaji4118
    @sonyajisonyaji41189 ай бұрын

    അമ്മയുമായി ചേട്ടൻ ഒത്തിരി ബുദ്ധിമുട്ടും ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @rosammazachariah860
    @rosammazachariah8609 ай бұрын

    ഇതിനു മുൻപ് എല്ലാവരും ഒരുമിച്ചു ആണ് പോയത്. അതിൽ ഇണകവും പിണക്കവും എല്ലാം ഉണ്ടായിരുന്നു. പാട്ടും എല്ലാം. ഇനി ഇങ്ങനാണോ എന്തോ. ചേട്ടനെ തൊഴണം 🙏

  • @umaibanp.s6274
    @umaibanp.s62749 ай бұрын

    എത്ര പ്രായമായാലും പെരുവഴിയിൽ ആയാലും തന്റേടത്തിന് ഒരു കുറവും ഇല്ല. എവിടെ ജീവിക്കും എങ്ങിനെ ജീവിക്കും എന്ന് chindikkunnilla എന്താ ചെയ്യുക. Preshnthinte ക്ഷെമ 👍👏👏👏👏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @ajithak2235
    @ajithak22359 ай бұрын

    ആ അമ്മ പ്രായത്തിന്ടെ അല്ല ചെറൂപ്പം മുതൽ ശീലിച്ചു വന്ന സംസാരമാണ്. അത് ഇനിയും മാറത്തില്ല.

  • @knkkinii6833
    @knkkinii68339 ай бұрын

    എന്റെ പൊന്നു കുഞ്ഞേ നിന്നെ ഒന്ന് നമിച്ചു. ഇത്രയും പേര് തീറ്റിപ്പോറ്റുന്നതിന് പുറമേ തമ്മിൽതല്ലി അടി ഉണ്ടാക്കാതെ നോക്കണം. എന്റെ കുഞ്ഞേ, ഞാൻ നമിച്ചു🙏🏽🙏🏽🙏🏽🙏🏽

  • @susygeorge7213

    @susygeorge7213

    9 ай бұрын

    🙏🙏🙏🙏

  • @user-ej5sr5ur7l

    @user-ej5sr5ur7l

    9 ай бұрын

    🙏🙏🙏

  • @indirakummath4320

    @indirakummath4320

    9 ай бұрын

    😂

  • @Inul64

    @Inul64

    9 ай бұрын

    അതുതന്നെ 🙏🙏🙏❤️❤️❤️

  • @Inul64

    @Inul64

    9 ай бұрын

    @mohammedzayed4460 🤣🤣👍

  • @anilakumari3921
    @anilakumari39219 ай бұрын

    എന്റെ പൊന്നോ നമിച്ചു സഹോദരാ. ഇവരെയൊക്കെ മേയിച്ചു കൊണ്ടുപോകേണ്ട പാട് ഓർത്തിട്ട് അങ്ങയെ നൂറു കൈ കൂട്ടി തൊഴുന്നു. ആ അമ്മച്ചി അളിത്തിരി കേമത്തി തന്നെ. കുറച്ചൊക്കെ പറഞ്ഞു നന്നാക്കാൻ നോക്കൂ. പറ്റുന്നില്ലെങ്കിൽ ബ്രോയുടെ ഇഷ്ടംപോലെ ചെയ്യൂ ആരും ഒരു കുറ്റവും പറയില്ല.❤❤❤❤

  • @Inul64

    @Inul64

    9 ай бұрын

    ❤️❤️❤️

  • @_Nisha-Shaji__
    @_Nisha-Shaji__9 ай бұрын

    അമ്മയുമായുള്ള ആദ്യ പോസ്റ്റിൽ തന്നെ ഞാൻ പറഞ്ഞിരിന്നു. ഈ അമ്മ തന്നിഷ്ടക്കാരിയാ മക്കളും മരുമക്കളും ആരും ഒത്തുപോകാൻ സാധ്യത ഇല്ല.

  • @bibinthankchan4691
    @bibinthankchan46919 ай бұрын

    ഈ അമ്മമാരെ സംരക്ഷിക്കുന്ന നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @elsammar727
    @elsammar7279 ай бұрын

    മക്കൾ നോക്കാത്തത ഈ അമ്മയെ ആരുടെ അടുത്തേക്ക് പറഞ്ഞു വിടും.. ഷെമിക്കുകയാല്ലാതെ നിവൃത്തിയില്ല..... 🙏🙏🙏

  • @rosammachandy1523
    @rosammachandy15239 ай бұрын

    അയ്യോ ഇത്രയും ദിവസത്തെ അമ്മ മാരുടെ തല്ലു കൂടുന്ന പല വിഡിയോയും കണ്ടിട്ടുണ്ട് വിഷമം തോന്നി ട്ടുണ്ട് പക്ഷ് ഈ വിഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ശ്വസം കിട്ടിയില്ല , കരച്ചിൽ അമ്മുമ്മയുടെ ഡയലോഗ് സൂപ്പർ ❤❤

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    👍👍🤣

  • @binumol7733
    @binumol77339 ай бұрын

    എല്ലാ അമ്മമാരെയും സ്നേഹിച്ച് പരിപാലിക്കുന്ന ചേട്ടന് ഒരായിരം അഭിനന്തനങ്ങൾ❤❤❤❤❤🎉🎉🎉🎉🎉 വീഡിയോ എന്നും വേണം❤❤❤❤

  • @anandhukrishnan8725
    @anandhukrishnan87259 ай бұрын

    അമ്മമാരെ നോക്കുന്ന പ്രശാന്ത് ചേട്ടനും കുടുംബത്തിനും എന്നും സർവ്വ ശക്തൻ കൂടെ ഉണ്ടാവും ആ നല്ല മനസിന്‌ 🙏🙏🙏🙏🙏🙏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @Inul64

    @Inul64

    9 ай бұрын

    സത്യം ❤️❤️❤️

  • @omanavr9808
    @omanavr98089 ай бұрын

    അമ്മ പ്രശ്നക്കാരി ആണല്ലോ. നേരെയാക്കാൻ നോക്കാം. എന്നിട്ട് തീരുമാനിക്കാം ബാക്കി

  • @radhikar906
    @radhikar9069 ай бұрын

    കുഴപ്പം ഇല്ല ആ അമ്മ നല്ല സ്വഭാവം ആയിക്കോളും. വന്നതല്ലേ ഉള്ളു.. എല്ലാവരും ആയും സഹകരിച്ചു കഴിയുമ്പോൾ ok ആവും

  • @ajeshkcajeshkc501
    @ajeshkcajeshkc5018 ай бұрын

    ഇത്രയും അമ്മ മാരെ നേക്കുന്ന ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️

  • @unnikuttan3118
    @unnikuttan31189 ай бұрын

    ആ അമ്മയുടെ മനസ്സിൽ നല്ല സ്നേഹം ഉണ്ട് എന്ന് തോന്നുന്നു എല്ലാവരും ആ അമ്മയെ കുറച്ചു ദിവസം സ്നേഹം കാണിച്ചു നോക്കു എന്നിട്ടും ഒരു മാറ്റവും ഇല്ലാ എങ്കിൽ അവർ നിങ്ങൾക്കു ഒരു പാട് ദുഃഖം തരും ഉറപ്പാ സഹകരണം ഇല്ലാ എങ്കിൽ ഒഴിവാക്കു

  • @Inul64

    @Inul64

    9 ай бұрын

    വന്നദിവസം ഉള്ള ഒരു വീഡിയോ ഒന്ന് കണ്ടാൽ അറിയാം ശരിയാകില്ല എന്ന്. ഇതുപോലെ ഉള്ളവർക്ക് ഗവണ്മെന്റ് home ആണ് നല്ലത്. അവിടെ doctor, counseling കാണും. ഇതു പ്രശാന്തിന്റെ കുടുംബത്തിന്റെ ഉറക്കം പോകും 🙏❤️👍

  • @sameenahameed5807
    @sameenahameed58079 ай бұрын

    അമ്മ അവിടെ വേണം അമ്മ തന്റെടിയ കണ്ടാൽ കണ്ടത് പറയും

  • @anandhukrishnan8725
    @anandhukrishnan87259 ай бұрын

    പാവം ശാന്തയമ്മ ചെരുപ്പ് എടുക്കില്ല ചന്ദ്രിക അമ്മയുടെ പെരുമാറ്റം ശെരിയല്ല അതാണ് മക്കളും കൊണ്ടുപോകാത്തത് അത് കൊണ്ട് മക്കളെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബാക്കി എല്ലാ അമ്മമാരും പാവമാണ് പ്രേത്യേകിച്ചു കല്യാണി അമ്മ ശാന്തയമ്മ 😘😘😘😘😘

  • @annambabu2280

    @annambabu2280

    9 ай бұрын

    Amma ye paranju manasilakuka Ammayude havinte neelam nira Thottu Padam Vare Yanu . makkal athayirikum nokka thathu. God Bless you.

  • @omananarayanan6262
    @omananarayanan62629 ай бұрын

    പറഞ്ഞു മനസിൽ ആക്കി കൊടുക്കണം എല്ലാം നേരെ ആകും

  • @sindhumohan2534
    @sindhumohan25349 ай бұрын

    ചെല്ലമ്മ അമ്മ ❤❤പാട്ടുകാരി അമ്മ ❤❤

  • @sreenandha6783
    @sreenandha67839 ай бұрын

    ചേട്ടനെയും ഫാമിലിയെയും നമിച്ചു ❤❤❤🥰🥰🥰

  • @sureshkumarchandran3026
    @sureshkumarchandran30269 ай бұрын

    പുതിയതായി വന്ന അമ്മ ഉണ്ടെങ്കിൽ എന്നും പ്രശനങ്ങൾ ഉണ്ടാകുമെന്നാണ് തോന്നുന്നത്

  • @geethapk102
    @geethapk1029 ай бұрын

    അത് അവരെ പറഞ്ഞിട്ട് കാര്യമില്ല ചിലർ അങ്ങനെയാണ് അത് അവരുടെ സ്വാഭാവമാണ് പറഞ്ഞു. മനസിലാക്കിയാൽ ശരിയാവുമായിരിക്കും എന്തായാലും നിങ്ങളെ നമിച്ചു 🙏🙏🙏അമ്മയെ പറഞ്ഞു മനസിലാക്കി പറ്റുമെങ്കിൽ നിർത്തണം ആരും ഏറ്റെടുക്കില്ല പറഞ്ഞാൽ എന്തോ ചെയ്യും. ഒരു മനുഷ്യ ജീവനല്ലേ എല്ലാം. ശരിയാവും

  • @geethageetha7971
    @geethageetha79719 ай бұрын

    പ്രശാന്ത്.... സമ്മതിച്ചു മോനെ 🙏🙏🙏ദിവസവും ഇനിയും ഇങ്ങനെ തന്നെ ഇവരെ എല്ലാം മാനേജ് ചെയ്യണ്ടേ.... ഗീത മലപ്പുറം

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏❤️❤️❤️❤️

  • @geethavinod-kq5yj
    @geethavinod-kq5yj9 ай бұрын

    പാട്ടുകാരി അമ്മ മതി അവരെ മര്യദപഠിപ്പിക്കാൻ

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    👍

  • @jayan863
    @jayan8639 ай бұрын

    😂😂എനിക്ക് എന്റെ അമ്മയെ ഓർമ്മവന്നു 😅😅😅😅😅😅

  • @rsnairkuniyil1836
    @rsnairkuniyil18369 ай бұрын

    പുതിയ അമ്മ വന്നത് കാരണം സമാധാനമായി ജീവിച്ചിരുന്ന നിങ്ങൾക്കിടയിൽ ഈ അമ്മ കാരണം ഇനി സമാധാനം ഉണ്ടാവില്ല എന്ന് എനിക്ക് തോന്നുന്നു ചേട്ടൻ നിങ്ങൾക്കുള്ള സമാധാനവും ഇനി പോകും ഈ അമ്മയെ ഒന്ന് സൂക്ഷിച്ച ബാക്കി അമ്മമാരെ ഉപദ്രവിക്കാതെ🙏

  • @chaithanyam8109
    @chaithanyam81099 ай бұрын

    . പറഞ്ഞു വിടണ്ട പാവം റാഗിങ് ആണല്ലോ ചെരുപ്പ് കാണത്തതു ശരിയല്ലെ

  • @rubydilip8801
    @rubydilip88018 ай бұрын

    അമ്മമാർക്ക് ഭക്ഷണവും സ്നേഹവുംസുരക്ഷയും പോലെ തന്നെയാണ് മന:സമാധാനവും, അതുകൊണ്ട് ആ പുതിയ അമ്മയെ ശ്രെദ്ധിക്കണെ ഒത്തു പോയില്ലെങ്കിൽ അവിടുന്ന് മാറ്റണം 🙏🏻🙏🏻🙏🏻

  • @bhamasivan6337
    @bhamasivan63379 ай бұрын

    ചിലപ്പോൾ മനസിൽ വിഷമം കാണും അതായിരിക്കും

  • @UmaDevi-qp9vk
    @UmaDevi-qp9vk9 ай бұрын

    ഇവിടെ നമ്മൾ കാണുന്നത് പ്രായമായവർ കുട്ടികളെ പോലെ ആകും എന്നത് വളരെ sheriyakunnu. ഈ അമ്മയോട് വഴക്ക് ഉണ്ടാക്കുന്ന അല്ലെങ്കിൽ അമ്മയുടെ മുന്നിൽ മറുപടി പറയുന്ന അമ്മമാരും കുഞ്ഞു കുട്ടികൾ തന്നെയാണ്.എന്റെ വീട്ടിലും അമ്മയുണ്ട അമ്മക്ക് 67 വയസ്സുണ്ട് അമ്മക്ക് പെട്ടന്ന് dekshym വരുന്നു അവിടെ ഉപയോഗിക്കുന്ന വാക്കുകൾ വളരെ മൂർച്ചയുള്ളതായി നമ്മുടെ മനസ്സിൽ തറക്കുന്നു .പക്ഷേ ഇതു സ്ഥിരതയൂള്ളതല്ല.അമ്മമാർ ആണ് നമ്മുടെ സ്വന്തം അമ്മയാണ്.അമ്മയുടെ നഷ്ട്ടം മനസ്സിലാക്കണമെങ്കിൽ അവരും ഈ പ്രായം വരണം അതു വലിയ sathym. ചില മക്കൾ അവർ risk എടുക്കില്ല കാരണം അവരുടെ മക്കൾക്ക് വേണ്ടി അവർ സഹിക്കാൻ തയ്യാറാകില്ല..ഈ പ്രോസസ് ആണ് നടന്നു വരുന്നത്.നിങ്ങളുടെ ഈ നന്മ കണക്കിലെടുത്തു തന്നെയാണ് ദൈവം നിങ്ങളെ ഈ പ്രവർത്തിക്കു നിയോഗിച്ചത്.അമ്മമാർക്ക് മാസത്തിൽ ഒരു കൗണ്സിലഗ് കൊടുക്കുക.അതിനുപുറമേ tv യിൽ കൂടി ആളുകൾ ചെയ്ത നന്മപ്രവർത്ഥികൾ കാണിച്ചുകൊടുക്കുക,എല്ല weekendilum സർ ഉൾപ്പെടെ കളി ചിരി തമാശകൾ പറയുക,ഇപ്പൊ thudagiyirikkunna ഈ യൂട്യൂബ് ചനലികുടെ എത്ര അമ്മമാർ ഉണ്ടോ ആ അമ്മമാരുടെ പ്രവർത്തികൾ എല്ലാപേർക്കും പരിചയപ്പെടുത്തി നമ്മുടെ comments ആ അമ്മമാരേ അറിയിക്കുക എന്നിട്ടു അവരുമായി ഒരു live വരിക ഇതെല്ലാം അമ്മമാരുടെ മനസും sir nte മനസ്സും ഇത്തിരി സമാധാനത്തോടെ പോകും എന്ന് വിചാരിക്കുന്നു.നമ്മളെ പോലെ ഉള്ളവർക്ക് അമ്മമാരേ കാണാനുള്ള സൗകര്യം കൂടി ഒരുക്കുകയാണെകിൽ ഒരുപാട് മക്കൾക്ക് അമ്മമാർ ആകും.ആ സ്നേഹം അനുഭവിക്കാൻ അവർക്ക് അവസരം ഒരുക്കുക. നന്ദി

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    നോക്കാം 🙏

  • @seena6267
    @seena62679 ай бұрын

    കുറച്ച് ദിവസം കൂടി സ്നേഹം കൊടുത്തു നിർത്തി നോക്കു, എന്നിട്ടും സ്വഭാവം മാറുന്നില്ലെങ്കിൽ ഒഴിവാക്കുകയാണ് നല്ലത്

  • @simplyme8860
    @simplyme88609 ай бұрын

    Ammachi kollamallo

  • @sidharthzworld176
    @sidharthzworld1769 ай бұрын

    Shoo... Ivarkullilum ind adipwoli abhinaya pradhipakal......😄

  • @VavaNithin-nj7jn
    @VavaNithin-nj7jn9 ай бұрын

    ഞാനും അമ്മയെ നോക്കുന്ന ഹോം നേഴ്സ് സാറും ഇത്ര അമ്മമാരെ സഹിക്കുന്നല്ലോ 🙏🏻🙏🏻🙏🏻🙏🏻

  • @marykuttykuriakose3141
    @marykuttykuriakose3141Ай бұрын

    വാക്കുകൾക്കു മായം പോലുമില്ല പെട്ടെന്നുതന്നെ ഇതിനെ കൊണ്ടുപോയി വീട്ടിൽ വിട് ഇതൊരു നരക പിശാശ് ആണല്ലോ ദൈവമേ ഇവരെയൊക്കെ നോക്കുന്ന പ്രശാന്ത് മോനേ ചന്ദ്രിക അമ്മയും കൂടെയുള്ള ഈ അമ്മമാരെയും നോക്കുന്ന പ്രശാന്ത് മോന് ഒരായിരം നന്ദി ഈ തള്ളയുടെ സ്വഭാവം വളരെ മോശം മോശം മോശം മോശം ചന്ദ്രിക അമ്മയ്ക്ക് ഒരു ചെരുപ്പ് വാങ്ങിച്ചു കൊടുത്ത് വീട്ടിൽ കൊണ്ടുപോയി വിട് അവിടെയുള്ള അമ്മമാർക്ക് സ്വസ്ഥമായി കഴിയട്ടെ ഇവരുടെ മക്കളുടെ അടുത്ത് ഇവർ എങ്ങനെ നിൽക്കും വെറുതെയല്ല ചന്ദ്രിക അമ്മയെ രണ്ട് പെൺമക്കൾ ഓടിച്ചത് ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ ലൈക് ചെയ്യണേ

  • @sajeenajose3249
    @sajeenajose32499 ай бұрын

    പ്രായമായവർ കുഞ്ഞുമക്കളാണെന്നു കരുതിയാൽ പ്രശ്നങ്ങൾ എല്ലാം തീരും. നമ്മുടെ മക്കൾ തന്നെ പല സ്വഭാവക്കാരല്ലേ. കുഞ്ഞുമക്കൾ ഇതുപോലെ പെരുമാറിയാൽ നമ്മൾ ചിരിക്കും. പ്രായമായവരെ നമ്മൾ കുറ്റം പറയും. അവിടെയുള്ള എല്ലാ അമ്മമാരും കുഞ്ഞുമക്കളാണ് ആരുടെയും കൂടെ കൂടി പ്രശ്നം വഷളാക്കരുത്. ആ അമ്മയെ കുറ്റം പറയുന്നവർ പ്രായമാകുമ്പോൾ ഏതവസ്ഥയിലാണെന്ന് പറയാൻ പറ്റുമോ?

  • @lekshmi3433
    @lekshmi34339 ай бұрын

    പുതിയത് ആയിട്ട് വന്ന ആ അമ്മയുടെ സ്വഭാ വം കൊണ്ട് ആണ് മക്കൾ തഴഞ്ഞത് കുറച്ചു ദിവസം നിർത്തി നോക്ക് ശെരി ആയില്ലെങ്കിൽ പറഞ്ഞു വിടുക എന്റെ അഭിപ്രായം ഇത് ആണ് 👍🏻

  • @sudhiradhakrishnan2235
    @sudhiradhakrishnan22359 ай бұрын

    സർ . എന്റെ അമ്മയും ഇതുപോലെ തന്നെയായീരുന്നു. പക്ഷെ prayam കൂടൂം തോറും ഏകദേശം ഇതേ പോലെ തന്നെ യാണ് എല്ലാപേരും. കുഞ്ഞുനാളിൽ നമ്മൾ എന്തൊക്കെ കുരുതതകേടുകൾ കാണിച്ചു കാണും. അതൊക്കെ അവർ സന്തോഷത്തോടെ ഏറ്റെടുത്തു .അതുപോലെ അമ്മയും അച്ഛനും വയസ്സാകുന്പോൾ. ചീത്തവിളിക്കുകയും രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ ഒരെടുതത് പിണങ്ങുന്പോൾ അടുത്ത ആളിന്റെ വീട്ടിൽ പോകും. ഇങ്ങനെയാണ് മിക്കവാറും വീടുകളിൽ ഉള്ളത്. മക്കളായ നമ്മൾ ഒരു കാര്യം മനസ്സിലാക്കുക വരും കാലം നമ്മുടെ അവസ്ഥയും ഇങ്ങനെ ആയീരികും. വാർദ്ധക്യത്തിൽ അവരെ മാറോട് ചേർത്ത് നിറുക.എന്റെ അച്ഛനനെയും അമ്മയെയും ഞാൻ എന്റെ രണ്ടു കൈയിൽ ചേർത്ത് പിടിച്ചു അവരുടെ മരണം വരെ. ഇന്ന് ഞാൻ മനസ്സമാധാനതോടെ ഉറങ്ങുന്നു. ഇത് കണ്ട് വളർന്ന എന്റെ കുഞ്ഞുങ്ങൾ എനിക്കു 52 വയസ്സായീ ഇപ്പോഴെ എന്നെ അവർ അവരുടെ കൈയിൽ ചേർത്ത് പിടിക്കുന്നു അതാണ് സ്നേഹം. തെറ്റുകൾ ഇല്ലാത്ത മനുഷ്യർ ഇല്ലാ. പക്ഷെ പരസ്പരം സ്നേഹിക്കുന്പോഴാണ് നാം മനുഷ്യൻ എന്നറിയപ്പെടുന്നത് അല്ലാത്തവർ മൃഗങ്ങൾക്ക് തുല്യം.

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    ❤️❤️❤️❤️

  • @vanajakumaran715

    @vanajakumaran715

    9 ай бұрын

    Peeee🤑🤑🤑🤑🤑

  • @aptocp4459
    @aptocp44599 ай бұрын

    It is great great wonderful. Don't leave that mother. Your kindness may be blessed🙏🙏.

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @user-ln2rk2eg1k
    @user-ln2rk2eg1k9 ай бұрын

    ഈ അമ്മയെ അവരുടെ മക്കളെ കണ്ടുപിടിച്ച് അവരെ ഏല്പിക്കുക. ബാക്കിയുള്ള തള്ളമാരെങ്കിലും സമാധാനമായി കഴിഞ്ഞോട്ടെ പാവങ്ങൾ.. ഈ വഴക്കാളി അമ്മുമ്മ ഓച്ചിറ അമ്പലത്തിൽ തൊഴാൻ ചെല്ലുന്നവരെ കാശ് കൊടുക്കാത്തതിന് പച്ചതെറി വിളിക്കുന്നവരാ. ഞാൻ കൊല്ലത്തുള്ളതാ but ഇവരെ എനിക്കറിയാം

  • @mathewpn2253
    @mathewpn22539 ай бұрын

    The real scene of old age days passed or to be passed by everyone knowingly or unknowingly. The poor old age mothers who have spent their golden period of time for the welfare of the family now became orphans and struggling to finish their life and to join the Creator.... A heartbreaking situation in our society.....

  • @sathymohan1540
    @sathymohan15409 ай бұрын

    എല്ലാ അമ്മമാരുടെ തലയിലും നല്ല പോലെ പേനുകൾ ഉണ്ടെന്നു തോന്നുന്നു

  • @lishalisha911
    @lishalisha9119 ай бұрын

    Ammamare eppoyum engaged aakuka. Cheriya craft workukalum avarude kayivukal poshipikunna endhenkilum cheyyichoode. Avarkum santhoshamaville. Ith abiprayaman ketto. 😊.ende nattile vayojana parkil avaride drawing, craft mattu paripadikal okke undavarund

  • @shijinair2053
    @shijinair20538 ай бұрын

    എന്റെ പൊന്നോ ബോറടിക്കില്ലല്ലോ. ചിരിച്ചു ചിരിച്ചു ഒരു വഴിയായി..❤❤അമ്മയുടെ ഭാവം എന്തോ പോലെ. ഒരു പക്ഷേ അവർ ജീവിച്ച സാഹചര്യം ആയിരിക്കും

  • @binumol7733
    @binumol77339 ай бұрын

    റാഡി അമ്മ കാരണം മറ്റു അമ്മമാർക്ക് മാനസിക വേദന ഉണ്ടാവും😂

  • @susygeorge7213
    @susygeorge72139 ай бұрын

    ചെല്ലമ്മ സൂപ്പർ ഉരുളയ്ക്കു ഉപ്പേരി മറുപടി അവർ തമ്മിൽ അടി ഉണ്ടാക്കാതെ ശ്രദ്ധിക്കുക അജിസ്റ്റ് ചെയ്തു പോവുക 🥰🥰🥰

  • @geethagee9491
    @geethagee94919 ай бұрын

    Chellammayamma 🤣🤣🤣🤣 supper orupadu ishttam

  • @reenappulikkal9292
    @reenappulikkal92929 ай бұрын

    ഇവരിപ്പോ ഇങ്ങനെ ആണേൽ നല്ല ടൈമിൽ എന്താവും സ്വഭാവം, മറ്റു അമ്മമാരുടെ സമാധാനം പോവും ഇങ്ങനെ ആണേൽ അവരുടെ വാക്കുകൾ ഉൾകൊള്ളാൻ പറ്റുന്നില്ല, prashanthettanum കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ❤

  • @mayavinallavan4842
    @mayavinallavan48429 ай бұрын

    പല കുടുംബ ചുറ്റുപാടിൽ ജനിച്ചു ജീവിച്ചു വന്നവർ, എല്ലാവർക്കും ഒരേ സ്വാഭാവം ആവില്ലല്ലോ, ഇഷ്ടനിഷ്ടങ്ങൾ വ്യത്യസ്തം, അഭിപ്രായങ്ങൾ, വിട്ടുവീഴ്ച്, ക്ഷമ , സ്നേഹം കുറവ്, അവരുടെ മാനസിക ബുദ്ധിമുട്ട്, സ്നഹിച്ചു കരുതിയവർ ജീവിതവസാനം വരെ ഉണ്ടാവും എന്ന് കരുതിയവർ, ഉപേക്ഷികപ്പെട്ടതിൽ ഉള്ള പ്രശ്നങ്ങൾ ആ നിരാശയിൽ നിന്ന് ഓരോന്ന് പറയുന്നു

  • @deongeorge142
    @deongeorge1428 ай бұрын

    എല്ലം .കൊള്ളാ അടിപൊളി

  • @mumthasmh2683
    @mumthasmh26838 ай бұрын

    സ്വന്തം അമ്മമാരെ പോലും നോക്കാൻ സമ്മതിക്കാത്ത മരുമക്കൾ ചിലർ ഈ ചേട്ടന്റെഭാര്യ ഇവരെ സഹിക്കുമ്പോൾ ഒരു പാരതിയില്ലാതെ ചേട്ടന്റെ. കൂടെ നിൽക്കുന്ന ആ ചേച്ചിക്ക് ബ്ഗ് സല്യൂട്ട്. സ്വന്തം മക്കൾ പോലും അനാഥയല്ലത്തിൽ ആകുന്ന കാലം ഇപ്പോൾ അനല്ല മനസ്സിനെ ദൈവം തുണയുണ്ടാകും എന്നും . പ്രാർത്ഥനയോടെ .. ഒന്നും പറയാൻ വയ്യ. ചേട്ടനെ കുടുംബത്തെദൈവം കാത്ത് രക്ഷിക്കട്ടെ🙏🙏🙏

  • @aleyammakg5369
    @aleyammakg53699 ай бұрын

    As Amma ye snehathode paranju manassilakuka. Ningalku kazhiyum. 👌

  • @jaisonnadukani1267
    @jaisonnadukani12679 ай бұрын

    വയസായ അമ്മയല്ലേ അവർക്ക് കുഞ്ഞുങ്ങളുടെ മനസാ ഇതും ഒരു Time Pass ആയി കണ്ടാൽ മതി.

  • @beenavenugopal6554
    @beenavenugopal65549 ай бұрын

    കുറച്ചു കൂടുതൽ തന്നെ... പക്ഷേ... ഇതൊന്നും.. ആരും പറയില്ല...

  • @annieka6234
    @annieka62348 күн бұрын

    Ammayude baghathu valare thettund

  • @sheelasumathy7234
    @sheelasumathy72348 ай бұрын

    Makkal kodukkatha sneham evida ninnu kittumennu prathshikkunni thanks brother

  • @yffuufudjeydu2831
    @yffuufudjeydu28312 ай бұрын

    Chettante nalla mansinu 💯 nanni🙏🥰🥰🥰❤❤❤

  • @leelaravig4154
    @leelaravig41549 ай бұрын

    Ammamare shamayodu manage chaiunna prasathinoru big salute.❤

  • @radhakrishnannairts4087
    @radhakrishnannairts40879 ай бұрын

    ഇത് എല്ലാം കണ്ട് മോനെ വേണം സമ്മതിക്കാൻ 👌

  • @renukadevi4446
    @renukadevi44469 ай бұрын

    Uneducated old age ammamarallle angana thanne undavallo.God bless you mone.

  • @pushpakl2200
    @pushpakl22008 ай бұрын

    നോക്കു പെട്ടന്ന് വേണ്ട പുതിയ ആളുകൾ വരുമ്പം ഉണ്ടാകും. പ്രശ്നങ്ങൾ. എന്തെക്കെയോ ചിന്ത ആയിരിക്കും. ഒറ്റപ്പെടുത്തണ്ട മാറിക്കോളും.. 🙏

  • @janakik8301
    @janakik83014 ай бұрын

    മറ്റുള്ളവരേ മാറ്റി ഇരുത്ത് മോനേ എന്താ ഭാഷാ സഹിക്കാൻ പ്രയാസം

  • @vaheedavahi9910
    @vaheedavahi99109 ай бұрын

    നല്ലമനസ് വരട്ടെ à അമ്മക് 😢

  • @asmaasma6600
    @asmaasma66009 ай бұрын

    Kshamikoo chetta .prayam aayadhalle.kurach dhivasam kayiyumbol sariyayikolum

  • @anilaraghunath4136
    @anilaraghunath41369 ай бұрын

    chellammamma super ❤

  • @lekhamadhavan3089
    @lekhamadhavan30899 ай бұрын

    "ദയവായി ഇങ്ങനെ വഴക്കിടുന്ന അമ്മയെ പാവം അമ്മമാരുടെ കൂടെ താമസിപ്പിക്കരുത " എന്നാണ് ഈ ചാനൽ സ്ഥിരമായി കാണുന്ന ഒരു അമ്മയുടെ അഭിപ്രായം. അതുപോലെ "ഈ അമ്മമാർക്ക് സംരക്ഷണം നൽകുന്ന മകന് ഈശ്വരൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ" 🙏. ഇത് കമന്റ്‌ ഇടാൻ അറിയാത്ത ഒരു അമ്മ പറഞ്ഞിട്ടാ ഞാൻ ഇങ്ങനെ എഴുതിയത്. 🙏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @sherlyantony3503
    @sherlyantony35038 ай бұрын

    എന്റെ പൊ ന്നു മോനെ ന മി ക്കു ന്നു ദൈ വം അ നു ഗ്ര ഹി kkum🙏🙏🙏❤

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu34849 ай бұрын

    കൊള്ളാമല്ലോ 🙏

  • @geethakalavoor5758
    @geethakalavoor57589 ай бұрын

    ചന്ദ്രമ പാവം ഭയങ്കരിയാ🙏🏼

  • @SamsungSamsung-td5xx
    @SamsungSamsung-td5xx9 ай бұрын

    ചന്ദ്രിക അമ്മക്ക് പെണ്മക്കൾ ഉണ്ട്‌ മകൻ ഉണ്ട്‌ അവരെ അവരോടൊപ്പം പറഞ്ഞയക്കുക അവര് നോക്കട്ടെ... ആരോരും.. ഇല്ലാത്തവരെ നോക്കുക... ചന്ദ്രിക അമ്മക്ക് 3മക്കളില്ലേ അവർ മാറിമാറി നോക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    അവർക്ക് അമ്മയെ വേണ്ട എന്നാണ് പറയുന്നത്. കാരണം വീട്ടിൽ നിർത്താൻ പറ്റില്ല അമ്മയുടെ സ്വാഭവം മോശമാണ്. മക്കൾ പറയുന്നത് ശരിയാണോ?

  • @molivarghesemolivarghese8790
    @molivarghesemolivarghese87909 ай бұрын

    VERUTHE THAMASAKU KANIKUNATHU ❤❤❤❤

  • @iam6330
    @iam63309 ай бұрын

    വട്ട ചെമ്പ് പോലത്തെ ചന്ദ്രികമ്മയെ കണ്ടു ഞാൻ ചിരിച്ചു ചത്തു. ഇവരുടെ യുദ്ധം കണ്ടിട്ട് ഞാൻ ചിരിച്ചു ചത്തു. 🤣🤣.. പാവം മറ്റുള്ള വയസ്സന്മാർ. ചന്ദ്രികമ്മയെ കൊണ്ട് അവർ പൊറുതി മുട്ടി. നിങ്ങൾക്ക് ഓരോ ദിവസം കഴിയുന്തോറും വയസ്സന്മാരെ നോക്കുന്ന ജോലി കുറഞ്ഞു കിട്ടും . കാരണം ഓരോ നേരം പുലരുമ്പോഴേക്കും ഓരോ കിളവികൾ ചത്തൊടുങ്ങിയിട്ടുണ്ടാവും :- ചന്ദ്രികയമ്മ എല്ലാരേയും കൊന്നിട്ട് 🤣🤣🤣🤣🤣..

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🤣🤣🤣🤣🤣

  • @iam6330

    @iam6330

    9 ай бұрын

    @@dpworldvlog801 🤣🤣

  • @SheebaAjith-vy4jb
    @SheebaAjith-vy4jb9 ай бұрын

    പല വിധ സ്വഭാവമുള്ള അമ്മമാരെ സ്നേഹത്തിന്റെ കൂടാരമൊരുക്കി പരിപാലിക്കുന്ന പ്രശാന്ത് സാറിനെയും കുടുംബത്തെയും കുറിച്ച് പറയാൻ വാക്കുകൾ തന്നെ കിട്ടുന്നില്ല. ഈശ്വരൻ വിഗ്രഹങ്ങളിൽ അല്ല സർ . സാറിനെ പോലെയുള്ളവരിലാണ്. ദൈവത്തെ സ്തുതി പാടുകയും കാണിക്കവഞ്ചി നിറക്കുകയും ചെയ്യുന്നവർക്കിടയിൽ ദൈവം പറഞ്ഞത് ആചരിച്ച് കാണിക്കുന്ന സാറിനോട് ഞങ്ങൾ എന്താണ് പറയേണ്ടത് സർ കോടാനു കോടി നന്ദിയും നമസ്ക്കാരവും സമർപ്പിക്കുന്നു സർ 🙏🙏🙏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏❤️❤️❤️❤️

  • @sajithasajitha9941
    @sajithasajitha99418 ай бұрын

    സഹോദരാ ആ അമ്മയോട് ക്ഷമിക്കൂ.ചന്ദ്രിക അമ്മക്ക് പറയുന്നതൊന്നും പിന്നീട് ഓർമ്മയില്ല.എനിക്കു അവരോടു എല്ലാവരോടും സ്നേഹമേ തോന്നുന്നുള്ളൂ..പിന്നെ പ്രായം കൂടുംതോറും അമ്മമാർക്ക് പക്വത ഉണ്ടാവില്ല.അവർ. കോച്ചുകുട്ടികളെപോലെയാണ്.കാരണം ഇന്ന് എന്റെ അമ്മ യുടെ അവസ്ഥ ഇതാണ്.എല്ല മക്കളെയും വഴക്കു പറയും.എന്നാലും ഞങ്ങൾ എല്ലാ മക്കളും അമ്മയെ പൊന്നു പോലെ നോക്കുന്നു.'അമ്മ പറയുന്നത് സഹിക്കാൻ പറ്റില്ല എന്നാലും ഒരു മക്കളജുഎം പ്രശ്നമില്ല.കാരണം അത്ര കഷ്ടപ്പെട്ടാണ് 'അമ്മ ഞങ്ങളെ വളർത്തിയത്. നമ്മളൊക്കെ ഈ അവസ്‌ഥ യിലൂടെ പോകും ആ സമയം നമ്മുടെ മാനസിക എന്താണെന്ന് ആർക്കറിയാം.സഹോദര എന്നും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.❤❤💓💓🙏

  • @binumol7733
    @binumol77339 ай бұрын

    ഇനീം അമ്മമാരുടെ വീഡിയോസ് എന്നും ഇടണേ❤❤❤

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    സമയക്കുറവ് ഉണ്ട് ശ്രെമിക്കാം

  • @binumol7733

    @binumol7733

    9 ай бұрын

    എല്ലാ ദിവസവും നോക്കു o വീഡിയോ വന്നോ എന്ന് ചെറിയതായാലു അമ്മമാരുടെ സംസാരo - പിണക്കം, ഇണക്കം കളിച്ചിരികൾ എല്ലാം ഇടണം Plse കാണാൻ ഒത്തിരി ഇഷ്ടം❤❤❤❤❤

  • @VavaNithin-nj7jn
    @VavaNithin-nj7jn9 ай бұрын

    മറ്റുള്ള അമ്മമാരൊക്കെ പാവ പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ എല്ലാ ആശംസയും നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് 👍🏻

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏❤️❤️❤️❤️

  • @aminabiak9533
    @aminabiak95339 ай бұрын

    ഈ അമ്മന്റെ ഡയലോഗ് മാത്രമായിരിക്കും അവിടുത്തെ അമ്മമാരുടെ രീതിയും നിങ്ങളുടെയും ഭാര്യയുടെ മക്കളെ സ്നേഹം കാണുമ്പോൾ ഈ അമ്മ തനിയെ നല്ല സ്നേഹമുള്ള അമ്മയായി തീരും ചിലപ്പോൾ വലിയ ആളാകാൻ നോക്കിയതായിരിക്കും ചിലർ അങ്ങനെയാ നല്ല സ്നേഹമുള്ള അമ്മയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-ey5tf9nk7g
    @user-ey5tf9nk7g9 ай бұрын

    ആ അമ്മ ദേഷ്യം വരുമ്പം വായിവരുന്നത് പറയും ആളു ശുദ്ധയ ന്നു തോന്നുന്നു

  • @snehavasudevan18
    @snehavasudevan189 ай бұрын

    ഇവരെ നോക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @sheejayohannan6946
    @sheejayohannan69469 ай бұрын

    Prashant kurchkuddy strong akannm appol okk akum God bless u

  • @sarinvlal7659
    @sarinvlal76599 ай бұрын

    എന്റെ പൊന്നു സഹോദരാ. അമ്മമാരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ഒക്കെ വേണം. പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ ഓരോ രോഗത്തിന് അടിമകൾ ആണ് മിക്ക ചെറുപ്പക്കാരും...പ്രഷർ ഷുഗർ heart സംബന്ധമായ അസുഖങ്ങൾ ഒക്കെ ഉള്ളവർ. ഇതേലെ സ്വഭാവംകാണിക്കുമ്പോൾ ചിലർക്കെങ്കിലും അത് സഹിക്കാൻ പറ്റിയെന്നു വരില്ല. അമ്മമാരും വീട്ടിലെ സമാധാനത്തിനു ഒരു പൊടിക്ക് ഒതുങ്ങുന്നത് നല്ലതാണ്.adjust ചെയ്യാൻ ഉപദേശിച്ചു നോക്കുക... മറ്റു അമ്മമാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കിൽ അവരുടെ മക്കളും ബന്ധപ്പെട്ട അധികാരികളുമായി കൂടി ആലോചിച്ചു കൗൺസിലിംഗ് കൊടുക്കുകയോ നിവൃത്തിയില്ലെങ്കിൽ മക്കളെ തന്നെ ഏൽപ്പിക്കുകയോ ചെയൂ. അല്ലെങ്കിൽ ആ സ്ഥാപനത്തിൽ സമാധാനം പോകും...ഈ അമ്മച്ചി ആറാം തമ്പുരാനിൽ മോഹൻലാൽ ഒരൊറ്റ രാത്രികൊണ്ട് ധാരാവി ഒഴിപ്പിച്ചപോലെ അവിടെ അടിച്ചു നിരത്തലിനു ഇറങ്ങിയതാണോ 😄...

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🤣🤣🤣

Келесі