തെറ്റായവാർത്തയ്ക്ക് അമ്മമാരുടെ രോഷപ്രകടനം

തെറ്റായവാർത്തയ്ക്കു അമ്മമാരുടെ രോഷപ്രകടനം
#mathaji #alone #mom #mom #crying mothers # angry mother # wrong news reactions #sad mother #alonestatus # dp world vlog # mathrujyothi old age home # reaction of old people # Old age people

Пікірлер: 163

  • @binubindumon
    @binubindumon Жыл бұрын

    സഹോദരാ ഞാൻ നിങ്ങളുട സ്ഥിരം പ്രേക്ഷക ആണ്... ഓരോ അമ്മമാരും അവിടെ വരുമ്പോ അവരുടെ കോലവും രൂപവും ഒക്കെ എങ്ങനെ ആണ്... അവരെ തേച്ചു കുളിപ്പിച്ച് മുടിയും നഖവും വരെ വെട്ടി അവർക്ക് ആഹാരവും വസ്ത്രവും കൊടുത്തു സംരെക്ഷിക്കുന്ന കാണുമ്പോ ഒരുപാട് സങ്കടവും അഭിമാനവും നിങ്ങളെ ഓർത്തു തോന്നിയിട്ടുണ്ട്... ദൈവം എല്ലാം കാണുന്നുണ്ട് നല്ലതേ വരൂ... വിട്ടു കളയുക.. ഇപ്പൊ കണ്ട ഈ അമ്മമാരുടെ രോഷ പ്രകടനം മാത്രം മതി സത്യാവസ്ഥ പുറത്ത് അറിയാൻ 🙏🙏🙏👍👍👍

  • @elizabethkankedath6559
    @elizabethkankedath6559

    എല്ലാ അമ്മമാരുടെയും സ്നേഹം എത്ര വലുതാണ്.ഇത്രയും അമ്മമാരുടെ അനുഗ്രഹം മതി പ്രശാന്തിനും കുടുംബത്തിനും ഈ ലോകത്തിലെ ഏതു പ്രശസ്തിയേക്കാളും വലുത് ഈ അനുഗ്രഹമാണ്.🙏🙏🙏🤩🤩🤩

  • @rajeevanvlog
    @rajeevanvlog Жыл бұрын

    തെറ്റായ വാർത്തയ്ക്കു എതിരെ ശക്തമായി പ്രതികരിക്കുന്നു ഈ സ്ഥാപനത്തിന്റെ അവസ്ഥ നേരിൽ കണ്ടിട്ടുണ്ട് തികച്ചും സേവനം ആണ് കുറച്ചു നല്ല മനസ്സുകളുടെ സഹായം കൊണ്ട് മാത്രം ആണ് ഈ സ്ഥാപനം മുന്നോട്ട് പോകുന്നത് തെറ്റായ വാർത്ത കൊടുത്തു സുഖമായി കഴിയുന്ന ഈ അമ്മമാരെ വഴിയാധാരം ആക്കല്ലേ മാധ്യമ പ്രവർത്തകരെ 🙏

  • @Inul64
    @Inul64

    അമ്മമാർക്കു കൊടുക്ക് കയ്യ്🙏🙏🙏. രാധാമണി💪💪💪♥️♥️♥️

  • @thusharadevi4906
    @thusharadevi4906

    എല്ലാവർക്കും കുറ്റം പറയാൻ വലിയ ഉത്സാഹം ആണ്. ഇങ്ങനെ ആരും ഒരു അമ്മമാരെയും നോക്കത്തില്ല. എന്ത് വൃത്തി ആയിട്ട് ആണ് അമ്മമാർ ഇരിക്കുന്നത്. അവരെ നോക്കുന്നത്. ഈ അമ്മമാരുടെ സ്നേഹവും പ്രാർത്ഥനയും മതിയല്ലോ ചേട്ടന് ❤️❤️🙏

  • @padminipr6024
    @padminipr6024

    സാരമില്ല മോനെ അസൂയ കാർ എങ്ങനെ പലതും പറയും ഇതൊക്കെ കേട്ട് തളരല്ലേ ഈശ്വരൻ രക്ഷികും 😊😊😊❤❤❤❤❤

  • @sushamamohan991
    @sushamamohan991 Жыл бұрын

    . അവർക്ക് പ്രതികരിക്കാൻ അറിയുന്ന രീതി ഇതാണ് കാണുന്നവർക്ക് മനസ്സിലാവും കുഴപ്പമില്ല👍👍👍

  • @user-xy1ny6nl9n
    @user-xy1ny6nl9n

    നല്ലത് ചെയ്യുന്നവരെ കല്ലെറിയാനും ഉണ്ട് ചിലർ. സാരമില്ലാചോട്ട ഈശ്വരൻ കാണുന്നുണ്ട്😢❤

  • @ambilibabubabu4334
    @ambilibabubabu4334

    ചേട്ടന്റെ കൂടെ നമ്മുടെ പാട്ടുകാരി അമ്മുമ്മ കട്ടയ്ക്ക് നിൽക്കുന്നുണ്ട് അമ്മൂമ്മ നല്ല വെച്ച് കാച്ചുന്നുണ്ട് അമ്മമ്മ ഒരു പാട്ട് പാട്w👍👍👍👍

  • @bhanumenon1173
    @bhanumenon1173

    മോനേ ..... വിഷമിക്കുകയോ തളരുകയോ ചെയ്യരുതേ.... ഫലമുള്ള മാവിനേക്കല്ലേറു കിട്ടൂ - വയസ്സായ ഈ അമ്മയുടെ പ്രാർത്ഥനയിൽ എല്ലാവരേയും ഓർക്കുന്നുണ്ട് - അവൾക്കുള്ള വിഹിതം ദൈവം കൊടുത്തോളം എല്ലാ അമ്മമാർക്കും നമസ്ക്കാരം!!!

  • @nidhisanthageorge1394
    @nidhisanthageorge1394

    എല്ലാ അമ്മമാരുടെ സ്നേഹം ഉണ്ടല്ലോ.. അതുമതി ബ്രദറെ... ദൈവം അനുഗ്രഹിക്കട്ടെ... ഞങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും പ്രാർത്ഥനയും നിങ്ങളോട് കൂടെയുണ്ട് ..❤

  • @anishmanu9372
    @anishmanu9372

    കുഞ്ഞും അമ്മയും സുഖമായി ഇരിക്കട്ടെ..... ചേട്ടന്റ കയ്യിൽ അവർ എത്തിയത് nallaകാര്യം.... ചേട്ടൻ അവരെ സുരക്ഷിതമായ കയ്യിൽ ഏല്പിച്ചു.... എല്ലാത്തിനും നല്ലത് മാത്രം വരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ ഫാമിലി യെ ❤❤❤️❤️❤️

  • @sreenandha6783
    @sreenandha6783 Жыл бұрын

    ചേട്ടാ വിഷമിക്കല്ലേ അവരുടെ സ്നേഹം പേരെ നിങ്ങൾക് നിങ്ങൾ ഹീറോ അല്ലെ ❤❤❤❤❤❤🥰🥰🥰🥰🥰

  • @sulochanakp9031
    @sulochanakp9031

    ഇത്രയും അമ്മമാരെ സ്നേഹവും ഭക്ഷണവും കരുതലും കൊടുക്കുന്ന നിങ്ങളെ ദൈവം രക്ഷിക്കും വിഷമിക്കണ്ട.

  • @alameluammalmohan7599
    @alameluammalmohan7599

    നല്ലത് ചെയ്യാൻ സമ്മതിക്കാത്ത സമൂഹം ആണ്. ഇങ്ങനെയുള്ള വിഷങ്ങളെ അവഗണിച്ചു മുൻപോട്ട് പോകുക. 😣🙏🏾

  • @ramlaaliii369
    @ramlaaliii369 Жыл бұрын

    മോനേ വിഷമിക്കല്ലേ സത്യം എന്നും നിലനിൽക്കും മോനെ ദൈവം രക്ഷിക്കട്ടെ

  • @Sreedevid-uf4my
    @Sreedevid-uf4my

    ❤ ഞാൻ ഈ വിഡിയോകൾ എല്ലാം കാണാറുണ്ടു. അമ്മമാർ വളരെ സന്തോഷമായാണ് കഴിയുന്നതു്. നല്ല പ്രവർത്തി ചെയ്താലും ഇങ്ങനെ 'ക്കെ കേൾക്കും. ചില കുബുദ്ധികൾ വിഷയം കിട്ടാൻ നോക്കിയിരിക്കും തെറ്റായ വാത്തകൾ കൊടുക്കുമ്പോൾ അവിടെ ചെന്ന് അന്വേഷിക്കണം. ആ അമ്മമാരുടെ പ്രതികരണം ആത്മാവിൽ നിന്നും വന്നതാണ്. നുണ പ്രചരണം കൊണ്ട് പാവപ്പെട്ട അമ്മമാരുടെ കഞ്ഞി കുടി മുട്ടിക്കരുതേ.

  • @naufalnauf4559
    @naufalnauf4559

    സാറ് വിഷമിക്കേണ്ട ഞാന് മൂന്നു ദിവസായിട്ടുള്ളത് കാണാൻ തുടങ്ങിയിട്ട് എൻറെ ഭാഗത്തുനിന്നും എൻറെ കൂട്ടുകാരികളുടെ ഭാഗത്തുനിന്നും എല്ലാ സപ്പോർട്ടും അമ്മമാരെ പോലെ ഒരു അമ്മ എനിക്കുമുണ്ട് എനിക്കുമുണ്ട്

  • @karthikskumar7866
    @karthikskumar7866 Жыл бұрын

    സാരമില്ല ചേട്ടാ ഈശ്വരൻ നല്ലതേ varuthu😓❤️😍😍🥰🥰🥰

  • @factsforallmalayalam5866
    @factsforallmalayalam5866 Жыл бұрын

    മോൻ വിഷമിക്കണ്ട നിങ്ങൾ ചെയ്യുന്ന നന്മകൾക് ദെയ്‌വം നിങ്ങൾക്ക് നല്ലതേ ചെയ്യൂ നാളെ എനിയ്ക്കും അവിടെയ്ക്കു വരേണ്ട തായി വരും എന്നേ യും സ്വീകരിക്കുമോ 😔പിന്നെ വിവരമില്ലാത്ത വർ എന്തെങ്കിലും വാർത്ത ഇട്ടന്ന് കരുതി മോൻ വിഷമിക്കണ്ട 👍🏻

Келесі