ഈ അമ്മയെ ഞാൻ എന്തുചെയ്യണം

ഈ അമ്മയെ ഞാൻ എന്തുചെയ്യണം
#mathrujyothi
#fighting
#old mother's fighting
#old
#അമ്മ
#emotional
#mathaji
#അമ്മുമ്മ
#prasanth mathrujyothi
#dpworld vlog
#mathrujyothi media
#old age home
#ammumma
#crucial lady
#crying mother
#helpless mother
#interpolated lady

Пікірлер: 857

  • @roshannaisam9479
    @roshannaisam94798 ай бұрын

    Perfect ആയിട്ടുള്ളവർ അല്ലല്ലോ അങ്ങോട്ട്‌ വരുന്നത്, ഒറ്റയ്ക്ക് മാറ്റി നിർത്തി ഉപദേശിക്കാമായിരുന്നു. എല്ലാപേരും കൂടി ഇങ്ങനെ പെരുമാറണ്ടായിരുന്നു. അവർക്ക് വിഷമം ആയിക്കാണില്ലേ, ചെറിയ വരുമാനം കിട്ടുന്ന കുഞ്ഞു കുഞ്ഞു ജോലികൾ കൊടുക്കണം. എല്ലാം പേരും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥന യോടെ

  • @user-cw8yv3eq7h

    @user-cw8yv3eq7h

    5 ай бұрын

    Correct. Kure vivara doshikal ammaye nanam keduthi . Should take action against those people

  • @shylajamg1549
    @shylajamg15498 ай бұрын

    ആ അമ്മയ്ക്ക് ഒരു ചെറിയ ജോലി ഏൽപ്പിക്കുക... ഒരു ഉത്തരവാദിത്തം കൊടുക്ക്..❤ താങ്കള്‍ക്ക് വലിയ ഒരു മനസ്സുണ്ടല്ലോ...

  • @srvimala1414
    @srvimala14145 ай бұрын

    ഒരു പ്രായമായ അമ്മയെ മനസിലാക്കാൻ സാതിക്കാത്തത് വലിയ കഷ്ടം 😢😢😢

  • @ponnybabu1712
    @ponnybabu17128 ай бұрын

    മക്കൾ ഉപേക്ഷിക്കുമ്പോൾ സ്വാഭാവികമായിട്ടും മാനസിക പ്രശ്നങ്ങളുണ്ടാകും അതാണ് മെയിൻ പ്രശ്നം പിന്നെ ചില അമ്മമാർ ഇച്ചിരി പ്രശ്നക്കാരും ആയിരിക്കും എല്ലാം ശരിയാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er8 ай бұрын

    നിങ്ങൾ എല്ലാം ചെയുന്ന നന്മയുള്ളവരാണ് സർ 🙏🙏പക്ഷെ ചിലർക്ക് മാനസികമായി കൂടുതൽ പരിമിതി കഴിഞ്ഞ ആസ്വസ്ത്യമുണ്ടാകും സർ അവരെ പ്രതേകമായി ഒരൽപ്പം പരിഗണന കൊടുത്തു മാറ്റിയെടുക്കാൻ സാറിനും എന്തേവാസികൾക്കും ഉറപ്പായിട്ടും കഴിയട്ടെ നമ്മളൊക്കെ ഈ അവസ്ഥയിലേക്ക് നടന്നു കയറുന്നവർ തന്നെ 😭😭😭

  • @muhadkv-zr6rj

    @muhadkv-zr6rj

    8 ай бұрын

    Shariyan avarude vishamam avar arinju

  • @santhamurali8468

    @santhamurali8468

    5 ай бұрын

    Correct👍👍

  • @mariyammajoseph9822
    @mariyammajoseph98228 ай бұрын

    ചില മനുഷ്യർ അങ്ങനെ ആണ്.. എത്ര പ്രായം ചെന്നാലും നന്നാവില്ല 😢

  • @maheswaryg6063
    @maheswaryg60638 ай бұрын

    അവരുടെ മാനസികാവസ്ഥ കൊണ്ടാണ് അവർ ഇങ്ങനെയൊക്കെ. എല്ലാവരുംകൂടി അവരോട് പെരുമാറുന്നത് ശരിയല്ല. അങ്ങനെയുള്ളവരെ ചേർത്ത് നിർത്തുകയാണ് വേണ്ടത്.

  • @sreelathaseela5850
    @sreelathaseela58508 ай бұрын

    പാവം അമ്മ അവരെ എന്തിനാണ് ഇത്രയധികം പറഞ്ഞു വേദനിപ്പിക്കുന്നത്

  • @sreelathaprathapan2625
    @sreelathaprathapan26258 ай бұрын

    മക്കളുടെ ഉത്തരവാദിത്തമാണ് പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം ... അവരെ മക്കൾ വന്നു കൊണ്ടുപോകട്ടെ ... വൃദ്ധ സദനങ്ങൾ കൂടുംതോറും ഇതേപോലുള്ളവരുടെ എണ്ണവും കൂടും ... അത് നന്നല്ല... ആരോഗ്യമുള്ള മക്കളുള്ളവരെ മറ്റാരും ഏറ്റെടുക്കരുത് എന്ന നിയമം വേണം ...

  • @indiranair8518
    @indiranair85187 ай бұрын

    പാവം ആ സഹോദരന്റെ അവസ്ഥയും എല്ലാവരും മനസ്സിലാക്കുക. പുറത്തു നിന്ന് കാണാനും പറയാനും എളുപ്പമാണ്. ചോദിക്കുകയും പറയുകയും വേണം. അത് അദ്ദേഹതിന് ഉണ്ട്.❤

  • @aleyammathomas3365

    @aleyammathomas3365

    6 ай бұрын

    She needs attention and love thats what she's asking for.

  • @sr.hadrian

    @sr.hadrian

    6 ай бұрын

    ​@@aleyammathomas3365hun😊😮

  • @deeparajan5864
    @deeparajan58648 ай бұрын

    അമ്മയോട് സ്നേഹമായി സംസാരിക്കുക. അവർക്കു മറവി ഉണ്ടാകാം. അവരെ മനസ്സിലാക്കണം

  • @user-hx3ej5jg5q
    @user-hx3ej5jg5q6 ай бұрын

    ഈ അമ്മമാർ ക്ക് ചെറിയ ജോലികൾ കൊടുക്ക് അവർക്ക് ചെയ്യാൻ, പറ്റിയ ജോലി ചെയ്യട്ടെ❤❤❤❤

  • @geethageetha7971
    @geethageetha79718 ай бұрын

    പ്രശാന്തിനെ സമ്മതിക്കണം 🙏🙏🙏ചെല്ലമ്മ യെ കാണിക്കണം 🥰

  • @ramlapp6691

    @ramlapp6691

    8 ай бұрын

    എ ഷ നി ആണ് ആ അമ്മ ഒറ്റനോട്ടത്തിൽ അറിയാം

  • @rbc7808
    @rbc78088 ай бұрын

    നിങ്ങൾ ആ അമ്മയെക്കാൾ കഷ്ട്ടം ആണല്ലോ ഇങ്ങനെ സംസാരിക്കരുത് വളരെ മോശം നിങ്ങൾ ചെയ്യുന്നതിന് ഫലമില്ല

  • @user-ed7mu6jk8c
    @user-ed7mu6jk8c8 ай бұрын

    എല്ലാവരും മക്കളെയും മരുമക്കളെയും കുറ്റപ്പെടുത്തും... ഇങ്ങനെയുള്ള അമ്മമാരെ എങ്ങനെ!!!! .. ഉപദേശിക്കാനും കുറ്റപ്പെടുത്താനും എല്ലാരും ഉണ്ട്... ഒരു ആഴ്ച ഒപ്പം നിർത്താൻ ആരും ഉണ്ടാകില്ല...സംസാരം കേട്ടിട്ട് ഈ അമ്മക്ക് ഒരു ഓർമ്മക്കുറവും ഉള്ളതായി തോന്നുന്നില്ല....

  • @santhatk

    @santhatk

    8 ай бұрын

    😊😅😊

  • @sreedevinair4634
    @sreedevinair46348 ай бұрын

    അവർക്ക് ചെറിയ ജോലികൾ കൊടുക്കൂ,ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ്,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @santhamurali8468
    @santhamurali84688 ай бұрын

    പ്രിയ സഹോദര നിങ്ങൾ ഇങ്ങനെ ആ അമ്മയെ പറയരുത് കാരണം അവർക്കു വർദ്ധിക സഹജമായ ഒരു disorder രോഗം ആണ് നിങ്ങൾ ഇങ്ങനെ കുറ്റവിച്ചാരണം ചെയുന്നത് വളരെ മോശം നിങ്ങൾക് സോഷ്യൽ ഓളജി പഠിക്കണം, ഈ അമ്മമാരെ ഇങ്ങനാ ഇടപെടുന്നത് എന്ന്, ചന്ദ്രിക അമ്മയെ സ്‌നേഹത്തോടെ ഇടപെടുക മാറ്റം വരും

  • @jameelaabbas5290
    @jameelaabbas52908 ай бұрын

    മാതാവിന്‍റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം ..! വേദനയുടെ വേദനയുമായിട്ടാണ് ഒരു മാതാവ് ഒരുകുഞ്ഞിന് ജന്മം നല്‍കുന്നത്..! അവര്‍ എന്തുമാത്രം വേദനക ളും , യാതനകളും സഹിച്ചാണ് മക്കളെ ഇത്രയും വലുതാക്കിയത്..! പ്രായമാകുമ്പോള്‍ എല്ലാ മാതാപിതാക്കളും ഇങ്ങനെയൊക്കെയാണ്..! മക്കള്‍ സൂക്ഷിക്കുക ..നാളെ നിങ്ങളുടെ മക്കളും നിങ്ങളെ സംരക്ഷിക്കാന്‍ ഇപ്പോഴെ പ്രാര്‍ത്ഥിക്കുക ..! കൊടുത്താല്‍ കൊല്ലത്തും കിട്ടും ,എന്നാണ് പഴമൊഴി..! ദൈവം കാക്കട്ടെ ..!❤

  • @SreelathaNS
    @SreelathaNS8 ай бұрын

    ഈ പ്രായത്തിൽ ഉള്ളവരെ manage ചെയ്യാൻ geriatric medicine ഇല് പ്രാഗത്ഭ്യം ഉള്ളവരെ നിയോഗിക്കണം.ഇവർക്ക് ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാകും.ഒരു proffessessional psychological management ആണ് ആവശ്യം.വഴക്ക് പറഞ്ഞത് കൊണ്ട് കാര്യമില്ല.അവരുടെ psychological need satisfy ചെയ്യേണ്ടതുണ്ട്.dipression ഉണ്ടാകും.അതുകൊണ്ടാണ് വഴക്ക് ഉണ്ടാക്കുന്നത്.സ്നേഹവും care um കൊടുത്താൽ ഒരുപാട് മാറ്റം ഉണ്ടാകും.You can do it.Big salute to you for protecting them.

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏

  • @ponnu854
    @ponnu8547 ай бұрын

    ഈ വീഡിയോ കണ്ട് ആ അമ്മയുടെ മക്കൾ കൊണ്ട് പോകട്ടെ 🙏

  • @JayamolBabychen-lb9rl

    @JayamolBabychen-lb9rl

    29 күн бұрын

    ഭേദം അതാണ്

  • @radamani8892
    @radamani88928 ай бұрын

    പാവം അമ്മമാർ ഇവർക്ക് മക്കൾ ഇല്ലാഞ്ഞിട്ടല്ല പാവം അമ്മ അവരുടെ മനസ്സിൽ എന്ത്‌ വിഷമം കാണും അവരോട് സ്നേഹത്തോടെ പെരുമാറാൻ പടിക്ക് കഷ്ട്ടം 🙏🏻

  • @lalithaambika5702
    @lalithaambika57028 ай бұрын

    മക്കളുള്ള ഈ അമ്മ മക്കളിൽ നിന്നും അകന്നപ്പോൾ മാനസിക മായി തകർന്നഇരിക്കുക യാണ് അവരോടു സ്‌നേഹത്തോട് പെരുമാറുക ചിലർ ഇങ്ങനെയാണ് പഠിച്ചതെ പാടുകയുള്ളു ആ മോൾ സമാധാത്തോട് ആണ് സംസാരിക്കുന്നതു

  • @user-qn1fi4bq5k
    @user-qn1fi4bq5k25 күн бұрын

    ഒരമ്മയെ പോറ്റാൻ ഇന്ന് ആരും തയ്യാറല്ല അതെ സമയം സാറിന്റെ ക്ഷമ ❤

  • @prasana3232
    @prasana32328 ай бұрын

    എന്റെ ദൈവമേ... പ്രായമാകുന്ന എല്ലാ മാതാപിതാക്കൾക്കും എ ളിമയും ക്ഷമയും, ഞ്ജാനവുംബോധവും കൊടുക്കണമെ... പരസ്പരം സ്നേഹിക്കാൻ കൃപ കൊടുക്കണമെ.... മക്കൾ പോലും കൈവിട്ട ഇവർക്ക് അഭയം നൽകിയവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ... പ്രാർത്ഥന യോടെ ജീവിക്കാൻ ഇവരെ അനുഗ്രഹിക്കണമേ..... ദൈവമേ.. 🙏

  • @kusumammoni6417

    @kusumammoni6417

    6 ай бұрын

    അതിനാണ് നാം ശ്രേമിക്കേണ്ടത് 👍

  • @gouriarchanarp7617
    @gouriarchanarp76178 ай бұрын

    ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെ കാണുമ്പോൾ വിഷമം ഉണ്ട്.😢 പക്ഷേ ഇവരിൽ ചിലരൊക്കെ കില്ലാടികളുമാണ് 😂

  • @talksofkumarythankappan9439

    @talksofkumarythankappan9439

    6 ай бұрын

    വാസ്തവം

  • @minisaiju3874

    @minisaiju3874

    6 ай бұрын

    സത്യമാണ്.. എവിടെ പോയാലും ഇവർ ഇങ്ങനെ ആയിരിക്കും

  • @nafeesasathar8365
    @nafeesasathar83656 ай бұрын

    .അമ്മ അറിയാതെ ഒരോന്ന് പറഞ്ഞ് പോവുന്നതാ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ

  • @rajiramachandran1049
    @rajiramachandran10498 ай бұрын

    ഈ അമ്മയെ എല്ലാരും കൂടെ ഒറ്റപ്പെടുത്തല്ലേ, ഒരു പ്രാവശ്യം ക്ഷേമിയ്ക്കു

  • @sophiajoseph3123

    @sophiajoseph3123

    8 ай бұрын

    Ammakkuvendi eallavarumprarthikku

  • @sophiajoseph3123

    @sophiajoseph3123

    8 ай бұрын

    May God bless you brother

  • @jayakumargangadharan8171

    @jayakumargangadharan8171

    8 ай бұрын

    correct 👍

  • @user-tl3on9zo3i

    @user-tl3on9zo3i

    29 күн бұрын

    കറക്റ്റ്

  • @nichusnoura4363
    @nichusnoura43637 ай бұрын

    വയസാകുമ്പോൾ കൊച്ചുമക്കളെ സ്വഭാവം ആകുമെന്ന് പറയുന്നത് എത്ര സത്യം

  • @sindhubiju8398
    @sindhubiju83988 ай бұрын

    മക്കൾ ഉള്ള അമ്മയെ അവരരെടെ കൂടെ വിടുക അല്ലേൽനിങ്ങൾ സമാദാനം പറയേണ്ടി വരും

  • @SureshR-qw2jl
    @SureshR-qw2jl8 ай бұрын

    അവരെ വെറുതെ ഇരുത്തരുത് എത്തങ്കിലും ജോലി ചെയ്യിക്കണം

  • @sissybiju8269
    @sissybiju82698 ай бұрын

    Public ആയി വിചാരണ നടത്തരുതായിരുന്നു. അതു വേദനാജനകമാണ്. പ്രായമാകുമ്പോൾ ഇതൊന്നു മല്ല പലരുടേയുംഅവസ്ഥ. സ്നേഹം കൊടുക്കാൻ തന്നെ അല്ലേ കൊണ്ടുവന്നത്.. കുറച്ചു കൂടി സ്നേഹിക്കുക കരുതുക. അവരുടെ വാക്കുകളും കേൾക്കുക. സങ്കടമായി പോയി. 90 വയസ്സു കഴിഞ്ഞ ഒരു അമ്മ എനിക്കുമുണ്ട്.

  • @JayamolBabychen-lb9rl

    @JayamolBabychen-lb9rl

    Ай бұрын

    മറ്റു ള്ളവരുടെ ശ്രദ്ധയിൽ പെടുത്തുക

  • @DevikaDevi-yi1dw
    @DevikaDevi-yi1dw7 ай бұрын

    ചില അമ്മമാർ ഇങ്ങനെ ആണ് ചേട്ടാ.. അതിന് ചേട്ടൻ അവരോട് സൗമ്യ മായി പെരുമാറണം.. സ്നേഹം കൊടുക്കണം.. പല സാഹചര്യത്തിൽ നിന്നും വന്നവർ അല്ലെ.... ഈ അമ്മമാരെ നോക്കുന്നതിനു ഗവണ്മെന്റ് പൈസ തരുന്നുണ്ടോ.. ഇതൊരു ചാരിറ്റി സ്ഥാപനം അല്ലെ.. ആ പേരിൽ രെജിസ്റ്റർ ചെയ്തിട്ടില്ലേ.. ഇതുപോലെ ഉള്ള സ്നേഹലയം നടത്തുമ്പോൾ മനസ്സിൽ നന്മകൾ ഉണ്ടാവട്ടെ 🙏🙏ഇതെവിടെ ആണ്.. വരാനും കാണാനും ചെറിയ സഹായം ചെയ്യാനും ആഗ്രഹം ഉണ്ട് 🙏🙏🙏.. സ്നേഹം ആണ് അഖില സാരമൂഴിയിൽ 🙏🙏

  • @lathak4082
    @lathak40828 ай бұрын

    അനിയാ സൂക്ഷിക്കണേ ആ അമ്മ മറ്റുള്ളവരോട് എന്തെങ്കിലും പറഞ്ഞു തിരിപ്പിച്ചു ഗേറ്റിനു പുറത്തേക്കു കൊണ്ടു പോകും അവർക്ക് പുറത്തു പോകണം എന്നുണ്ട് അവിടത്തെ അമ്മമാർ പുറത്തു പോയി എന്തെങ്കിലും പറ്റിയാൽ മോനു അതു പ്രശ്നമാകും ആ അമ്മ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്ന ആളോ അല്ലെങ്കിൽ മാനസികമായി ചെറിയ പ്രശ്ന മുണ്ടാകും അവർ എല്ലാവരെയും തമ്മിൽ തല്ലി പിരിക്കുമെന്ന് തോന്നുന്നു 🙏

  • @anandhukrishnan8725
    @anandhukrishnan87258 ай бұрын

    ചെല്ലമ്മ അമ്മയേകൂടി ഉൾപ്പെടുത്തണം 🙏🙏

  • @mrk6564
    @mrk65647 ай бұрын

    ഒരു അമ്മയെ നോക്കാൻ മക്കൾക്ക് കഴിയുന്നില്ല, വിവിധ സ്വഭാവക്കാരായ ഇത്രയും അമ്മമാരേ നോക്കാൻ അത്രയും ബുദ്ധിമുട്ടുണ്ട്. അമ്മയെ ഒറ്റപ്പെടുത്തരുതേ, വഴക്ക് പറയല്ലേ എന്നൊക്കെ ഉപദേശിക്കാൻ എളുപ്പം.

  • @dpworldvlog801

    @dpworldvlog801

    7 ай бұрын

    ❤️❤️❤️❤️

  • @yamunapsps9026
    @yamunapsps90268 ай бұрын

    ആ അമ്മയെ ഒറ്റപ്പെടുത്തരുത് അമ്മയുടെ മാനസിക വിഷമമാണ് എല്ലാവരും ആ അമ്മയെ ചേർത്ത് പിടിക്കുക എനിക്ക് അമ്മയില്ല അച്ഛനും ഇല്ല ഇത്രയും അമ്മമാരെ നിങ്ങൾക്ക് നോക്കാൻ കിട്ടിയതിന് ദൈവത്തിനോട് നന്ദി പറയുക🙏🙏🙏

  • @lathak4082
    @lathak40828 ай бұрын

    അനിയാ, ഈ അമ്മമാർക്ക് ചെറിയ തരത്തിൽ അവർക്ക് പറ്റുന്ന പണികൾ കൊടുക്കു വെറുതെ ഇരിക്കുമ്പോൾ ആണ്‌ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാനും വഴക്ക് ഉണ്ടാകുവാൻ തോന്നുന്നത് ഓരോരുത്തർക്കും പറ്റുന്ന ജോലികൾ കൊടുക്കു

  • @fousiya6280

    @fousiya6280

    8 ай бұрын

    അതെ

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    ജോലി കൊടുത്താലും ചെയ്യില്ല. ചില അമ്മമാർ ചെയ്യും. ഈ അമ്മ ഒട്ടും ചെയ്യില്ല

  • @sobhav390

    @sobhav390

    8 ай бұрын

    Correct 👍

  • @rajammaarjunan2413
    @rajammaarjunan24138 ай бұрын

    ഒരു കാര്യം ചെയ്യുക ആ അമ്മയെ അമ്മയുടെ മൂന്നു മക്കളുണ്ടല്ലോ മക്കളെ വിളിച്ചു ഏൽപ്പിക്കുക അതാണ് ഏറ്റവും നല്ലത് ആ മക്കൾ നോക്കട്ടെ അമ്മേ

  • @rejanichandran9290
    @rejanichandran92908 ай бұрын

    എന്റെ പൊന്നു മോനെ സമ്മതിക്കണം ആ അമ്മ ഇവിടെ ശെരിയവകുകയില്ല മറ്റുള്ളവരുടെ സമാധാനം കളയും

  • @Inul64
    @Inul648 ай бұрын

    ഞാൻ ചന്ദ്രികഅമ്മയുടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി ഇവർ പ്രശ്നം ഉണ്ടാക്കും. തിരിച്ചു ഏൽപ്പിക്കുക or counseling കൊടുക്കുക. എന്നാലും വളരെ സമയം എടുക്കും അതിനകം വെച്ചു ഇവിടെ വലിയ പ്രശ്നം ഉണ്ടാക്കും. 99% മാറ്റുന്നതാണ് താങ്കളുടെ കുടുംബത്തിനും സ്ഥാപനത്തിനും നല്ലത്. Good luck ❤️❤️❤️

  • @shobhanakrishnan6701
    @shobhanakrishnan67018 ай бұрын

    മകനേ വല്ലാത്ത കഷ്ടം വ്ര യമായ ലേ ചെറുപ്പത്തിൽ തള്ള സഹഭാവം നല്ല കാലത്ത് നന്മ ചെയ്യണം ഭഗവാനേ

  • @delfipj312
    @delfipj3127 ай бұрын

    ചന്ദ്രിക അമ്മയെ പബ്ലിക്കായി വഴക്ക് പറയല്ലേ, ഇതിൽ നിങ്ങളുടെ നന്മ മറ്റുള്ളവർ കാണില്ല. പ്രായമായ അമ്മയല്ലെ, മക്കളെല്ലാം ഉപേക്ഷിച്ചു, ക്ഷമിക്കൂ ദൈവം നിങ്ങളെ അനുഗരഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @user-wq1vc5oc6o
    @user-wq1vc5oc6o4 ай бұрын

    ഈ അമ്മമാരുടെ പ്രായത്തെ മാനിക്കുക നിങ്ങൾ രണ്ടാളുംകുടെ അവരെ പീഡിപ്പിക്കുക ആണ് അനാഥകൾ ആയിട്ടാണ് ഇങ്ങനെ പെരുമാറുന്നത് നിങ്ങൾ എത്ര ഉപദേശിച്ചാലും ഈ അമ്മമാരുടെ സ്വാഭാവം മാറില്ല അവരുടെ മെമ്മറി പോയവർ ആണ്

  • @bambooboys3205
    @bambooboys32058 ай бұрын

    പ്രശാന്തിന്റ skama സമ്മതിക്കണം ശെരിക്കും നിങ്ങൾ ദൈവം മാണ്

  • @deepak-ux9vs
    @deepak-ux9vs8 ай бұрын

    ചെല്ലമ്മ മുത്ത് ആണ് ❤

  • @shyghashygha4412
    @shyghashygha44128 ай бұрын

    ഇപ്പൊ പറയുന്നതല്ല പിന്നെ..പറയുന്നത്. Ii amma .കണ്ടിട്ട് പാവം തോനുന്നു.. ചെല്ലമ്മാ മ്മാ ഇനിയുള്ള വീഡിയോയിൽ ഉൾപെടുത്തനെ...❤❤

  • @reenappulikkal9292
    @reenappulikkal92928 ай бұрын

    Prashanthetta ഇവരെ അവിടെ നിർത്തിയാൽ ഉള്ള സമാധാനം പോവും, മക്കൾക്കു വേണ്ടെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ ബുദ്ധിമുട്ടുന്നെ, നമ്മളെ സ്നേഹിക്കേം, sahakarikkem ആണേൽ ok, ഇത് വെറും കച്ചറ, ഇതിന്റെ നല്ല ടൈമിൽ എന്തായിരിക്കും സ്വഭാവം ഓർക്കാൻ വയ്യ, അതി സമർത്യ ക്കാരി, പാട്ടുകാരി അമ്മ പൊളി 😍, ചെല്ലമ്മ അമ്മ, തങ്കമ്മ അമ്മ 😘😘😍😍

  • @padmanair8708
    @padmanair87086 ай бұрын

    എന്റെ പൊന്നു മോനേ ഇങ്ങനെ ഉള്ളതിനെ ഒന്നും സംരക്ഷിക്കരുത്. അവരെ കണ്ടാലേ അറിയാം അവർ ചില്ലറകാരിയല്ലെന്നു ഇങ്ങനെ ഉള്ള ഒരെണ്ണത്തിനെ എനിക്ക് പരിചയം ഉണ്ട് മക്കൾ നന്നായിട്ടു നോക്കിയാലും വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അവരെ പറ്റി മറ്റുള്ളവരോട് പറയും. ഇതൊന്നും എവിടെ ചെന്നാലും നന്നാവില്ല

  • @user-fu1cv2ly9e
    @user-fu1cv2ly9e4 ай бұрын

    പരസ്യമ്മായി വെണ്ടാർന്നു സഹോദര ആ അമ്മയെ വഴക്ക് പറയുന്നത് പാവം

  • @vasanthaprabhakaran1387
    @vasanthaprabhakaran13878 ай бұрын

    താങ്കൾ എന്തിനാ അവരെ insult ചെയ്ത് സംസാരിക്കുന്നത്? കഷ്ടം! അവരുടെ പ്രായം അതാണ്. Frustration ഉണ്ട് അവർക്കെല്ലാം. താങ്കൾക്ക് പറ്റുന്നില്ലെങ്കിൽ പറഞ്ഞു വിട്. മതിയാക്ക് സഹോദരാ. പാവങ്ങളാണ് അവർ.

  • @JayamolBabychen-lb9rl

    @JayamolBabychen-lb9rl

    Ай бұрын

    അവൻ ഇവരുടെ പേരിൽ സാമ്പത്തിക്ക്ക്

  • @navaskochalummoode7583

    @navaskochalummoode7583

    18 күн бұрын

    സത്യം വിശമം തോന്നുന്നു നോക്കി ഇല്ല ങ്കിലും വേണ്ടില്ല ഇത് പബ്ലിക് ആയി നാട്ട് കാർ കാണു ന്ന ത് ആണ് സംസാര ത്തിൽ ത ന്ന ഒരു ഫീ ശണി സ്വരം

  • @navaskochalummoode7583

    @navaskochalummoode7583

    18 күн бұрын

    ഇത് നാട്ട് കാർ കാണു ന്നു സംസാര ത്തി ൽ ഒരു സ്‌നേഹവും ഇല്ല ഇങ്ങനെ നോക്കുന്നതിന എത്ര സ്‌നേഹതീ ര ങ്ങ ൾ ഉണ്ട് ഇപ്പോൾ ഫുഡി ന് വര കണ ക്ക് പറ യു ന്നു

  • @sindhusunil1797
    @sindhusunil17976 ай бұрын

    ചില അമ്മ മ്മാരുടെ നാക്കാണ് പ്രശ്നം വഴിയെ പോകുന്ന വയ്യാവേലി യൊക്കെ പിടിക്കും

  • @sureshkumarchandran3026
    @sureshkumarchandran30268 ай бұрын

    ഇങ്ങനെ ഒരു അവസ്ഥ ആയിട്ടും അമ്മയ്ക്ക് ഒരു മാറ്റവും ഇല്ല അല്ലേ,അമ്മ നമുക്ക് എന്നും വലുതാണ്,പക്ഷെ ഇങ്ങനെ ഒരു സ്വാഭാവം ആയതുകൊണ്ട് ആയിരിക്കും മക്കൾ ഉപേക്ഷിച്ചത്,അല്ലെങ്കിൽ വീട്ടിൽ കയറ്റാത്തത്

  • @thaarakathaaraka4872
    @thaarakathaaraka48728 ай бұрын

    ചന്ദ്രിക അമ്മ പണ്ടേ ഇവർ ഈ സ്വഭാവം തന്നെ ഇപ്പോഴും ഒരു മാറ്റവുമില്ല

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏

  • @seena6267
    @seena62678 ай бұрын

    ഈ അമ്മയെ തിരികെ വിടു. ബാക്കി അമ്മമാരോട് അവരവരുടെ ദൈവത്തെ വിളിച്ച് സമാധാനത്തോടെ എല്ലാരോടും സ്നേഹത്തോടെ കഴിയാൻ പറയു, അല്ലെങ്കിൽ തിരിച്ചു കൊണ്ടാക്കും എന്ന് പറയു.

  • @rajaniap867
    @rajaniap8674 ай бұрын

    ഏതൊരു അമ്മമാർക്കും വേദനിപ്പിക്കുന്ന ഒരുപാടു ഓർമ്മകൾ ഉണ്ടാകും. ഒരു ഘട്ടത്തിൽ അവരുടെ മനസ്സിന്റെ നിയന്ത്രണം തെറ്റാൻ തുടങ്ങും. അവരെ കേൾക്കാൻ ആളില്ലാതാവും. ഒരുകാലത്തു മക്കൾക്ക് വെച്ചുവേവിച്ചവരാണ്. പക്ഷെ താളം തെറ്റി തുടങ്ങിയാൽ ആർക്കും അവരെ കേൾക്കാനോ മനസ്സിലാക്കാനോ സമയം ഉണ്ടാകില്ല. അവരുടെ ഉള്ളിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രമേ കാണൂ. സ്വന്തമെന്നു കരുതിയവർ ഒരു സമയം കൈ വിടുമ്പോൾ, നമ്മളൊക്കെ ഈ അവസ്ഥയിലൂടെ പോകും. വീഡിയോ യിൽ അമ്മയെ വഴക്ക് പറയുന്ന ആൾ ഒരു 80-90 ഒക്കെ ആകുമ്പോൾ ഇതിനും അപ്പുറം ആയിരിക്കും. ഇയാൾക്ക് ഇങ്ങനെ ഒരു സ്ഥാപനം നടത്തി ക്കൊണ്ട് പോകാനുള്ള ഒരു മാനസിക അവസ്ഥയല്ല എന്ന് തോന്നുന്നു. വീഡിയോ എടുത്ത് ഇട്ട സമയം അവരോടൊപ്പം ഇരുന്നു അവരുടെ വേദനകളൊക്കെയും ഒന്ന് കേൾക്കുക. എല്ലാം തുറന്നു പറയുമ്പോൾ അവർക്ക് ഒരുപക്ഷെ സമാധാനം കിട്ടും. എല്ലാം മറക്കാൻ അവരെ ഒന്നേ സ്നേഹത്തോടെ പറയാൻ നിങ്ങൾക്കാകുമോ. ഒന്ന് സ്നേഹത്തോടെ മകന്റെ സ്‌ഥാനത്തുനിന്ന് അവരെ ഒന്ന് ചേർത്തുനിർത്തൂ അമ്മേ പോട്ടെ എന്ന് പറയാൻ നിങ്ങൾക്കാകുമോ.

  • @subaidasu1939
    @subaidasu19398 ай бұрын

    ആ അമ്മയെ ഒറ്റക്ക് നന്നായി ഉപദേശിക്കുക എല്ലാവരുടേയും മുന്നിൽ വെച്ച് ദേഷ്യപെടാതിരിക്കുക എല്ലാവരും ഒരു പോലെ ആവില്ലല്ലോ അതു.. പോലെ മറ്റള്ള അമ്മമാരേയും ഈ അമ്മ കേൾക്കാതെ ഉപദേശം കൊടുക്കുക ശേഷം എല്ലാ വരേയും ഒന്നായി സ്നേഹിക്കാൻ പഠിപ്പിക്കു കപ്രായമായതല്ലേ പാവല്ലേ ശാപം കിട്ടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങിനെ പറയുന്ന താങ്കൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏

  • @MiniSasi-ve1ep
    @MiniSasi-ve1ep6 ай бұрын

    ദൈവമേ എല്ലാരും കൂടി അവരെ വഴക്ക് പറയാതെ

  • @sujareghu6965
    @sujareghu69658 ай бұрын

    ചന്ദ്രിക അമ്മയുടെ മക്കളെ സമ്മധിക്കനം ഇവരുടെ ഈ സ്വഭാവം കൊണ്ടായിരിക്കും മക്കൾ നടത്തള്ളിയത്.... കഷ്ട്ടം തന്നെ പ്രായമായാലെങ്കിലും അടങ്ങിയോതുങ്ങി ഇരുന്നുകൂടെ ആറായാലും അറുപതു ആയാലും പഠിച്ചതെ പാടു ചോട്ടയിലെ ശീലം ചുടലവരെ ഒരു dr കൻസൽട്ട് ചെയ്യിക്കുന്നത് നന്നായിരിക്കും 🙏

  • @rosammazachariah860
    @rosammazachariah8608 ай бұрын

    എന്റെ ചെല്ല കുട്ടി പാവം. പാട്ടുകാരി അമ്മ ഉള്ളത് തുറന്നു പറയും. ❤️❤️ ഈ അമ്മ തന്റെടി ആണ്.

  • @sasikalanair9250
    @sasikalanair92508 ай бұрын

    അവരെ അവരുടെ മക്കളുടെ അടുത്തു വിടുന്നതാണ് നല്ലത്... പ്രശാന്ത് പറഞ്ഞത് ന്യായമായ കാര്യങ്ങൾ ആണ്... ഒരുപാട് വിഷമങ്ങളുമായിട്ട് ഇരിക്കുന്ന പാവം അമ്മമാരോട് അവരുടെ ചട്ടമ്പി തരം കൊള്ളത്തില്ല

  • @aswathismineesh8389

    @aswathismineesh8389

    8 ай бұрын

    ചെല്ലമ്മമ്മ എവിടെ പാവം അമ്മ ഞങ്ങൾക്ക് വളരെ വളരെ ഇഷ്ടമാണ്❤❤😢😢

  • @rsnairkuniyil1836
    @rsnairkuniyil18368 ай бұрын

    എന്റെ അമ്മേ ഈ അമ്മയുടെ മക്കൾ ഇത്രയും നാൾ ഈ അമ്മയെ സഹിച്ചത് എങ്ങനെയായിരിക്കും ദൈവമേ 🙏🙏 ആദ്യം ആ മക്കളെ നമിക്കുന്നു ചേട്ടാ എന്തായാലും നിങ്ങള് മനസ്സമാധാനം പോയി ഓർത്തിട്ട് എനിക്ക് തന്നെ സമാധാനം ഇല്ല എന്തൊരു സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു അവിടെയുള്ള എല്ലാ അമ്മമാരും ഈ അമ്മ വന്നതോടുകൂടി സമാധാനം നഷ്ടപ്പെട്ടു നിങ്ങൾക്ക് കാണുന്ന ഞങ്ങൾക്കും ചേട്ടാ അവർക്ക് എന്തോ കുഴപ്പമുണ്ട് അവരെ എവിടെയെങ്കിലും ഹോസ്പിറ്റൽ കാണിക്കൂ ഈ അമ്മമാരുടെ കൂടെ നിർത്താതെ വെറുതെയല്ല മക്കൾ നോക്കാത്തത് നിങ്ങളെ നമിച്ചിരിക്കുന്നു സ്ഥിരം കാണുന്ന എനിക്ക് പോലും മനസ്സമാധാനം പോയി ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇതുപോലുള്ളവരെ നോക്കാൻ ആർക്കും പറ്റില്ല🙏🙏 ഒരുപാട് സങ്കടത്തോടെയാണ് ഈ വീഡിയോ കാണുന്നത് സത്യം

  • @sujamohanan9399

    @sujamohanan9399

    8 ай бұрын

    അങ്ങനെ ഒന്നും പറയരുത്

  • @rsnairkuniyil1836

    @rsnairkuniyil1836

    8 ай бұрын

    ഞാൻ തെറ്റൊന്നും പറഞ്ഞില്ലല്ലോ പറഞ്ഞതിൽ എന്താണ് തെറ്റ് പൊന്നുപോലെ നോക്കുന്ന അവരുടെ ദുഃഖം നമ്മൾ മനസ്സിലാക്കേണ്ട അവർ അമ്മമാരെ നോക്കുന്നത് പൊന്നുപോലെ അല്ലേ അതുകൊണ്ട് ഞാൻ പറഞ്ഞതിൽ തെറ്റില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്

  • @radhamaniamma3907

    @radhamaniamma3907

    8 ай бұрын

  • @gourim9587

    @gourim9587

    8 ай бұрын

    എന്നാലും എല്ലാവരും കൂടി ഒറ്റപ്പെടുത്തരുതെ, പ്രായം ചെന്നെവരണല്ലോ, നമുക്ക് ക്ഷമിക്കാം

  • @UshaJayan-hm8bz

    @UshaJayan-hm8bz

    8 ай бұрын

    Jnan adyamayikanunnathanu ennalum aa ammaye ottapedutharuthe

  • @marysfrancis3192
    @marysfrancis31928 ай бұрын

    ചന്ദ്രിക അമ്മയ്ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലല്ലോ. എന്തെങ്കിലും ചെറിയ പണി കൊടുക്കു വെറുതെ ഇരിക്കുമ്പോഴാണ് പ്രശ്നം. നമ്മുടെ ചെല്ലമ്മ അമ്മയെ കണ്ടില്ലല്ലോ'

  • @sudhakurup8592
    @sudhakurup85928 ай бұрын

    അവരെക്കൊണ്ട് പറ്റുന്ന ജോലികൾ ചെയ്യിക്കണം. സ്വന്തം വീട്ടിലായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ സഹായിക്കുമായിരുന്നില്ലേ? അതുപോലെ എന്തെങ്കിലും ജോലിയിൽ മുഴുകിയിരുന്നാൽ കുശുമ്പു പറയാൻ നേരം കാണില്ല. എന്നായാലും നിങ്ങളുടെ വലിയ മനസ്സിന് ഒരുപാടു നന്ദി. ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെ.❤

  • @rubyjoshy2972
    @rubyjoshy29728 ай бұрын

    😔 എന്റെ അമ്മായിയമ്മയുടെ സ്വഭാവം. വഴക്കും കള്ളത്തരവും ഒച്ചപ്പാടും മിണ്ടിയാൽ അനാവശ്യവും പറയും ...പിന്നെ സൈക്യാട്രിസ്‌റ് നെ കാണിച്ചു മരുന്ന് കൊടുത്തു നോക്ക്.നമ്മൾ എത്ര കൊടുത്താലും തൃപ്തി ഇല്ല. കള്ള സത്യം ഇടലും 😔😔ഇവര് ഉള്ളപ്പോൾ ഒരു സമാധാനവും കിട്ടില്ല. 🙏😔നിങ്ങൾക്കും ബാക്കിയുള്ള അമ്മമാർക്ക് കൂടി പ്രാന്ത് ആവും. 😔🙏നിങ്ങളുടെ നല്ല മനസ്സിന് നല്ലത് വരട്ടെ 🙏അവര് ഇറങ്ങിപ്പോയാലും നിങ്ങൾക്ക് പണിയാകും 😔മെഡിസിൻ കൊടുക്കുക 🙏കുറെ ആളുകൾ അമ്മയല്ലേ പാവമല്ലേ എന്നൊക്കെ പറയും. അനുഭവം വരണം 😢😢😢ബാക്കി പാവം അമ്മമാരും കൂടി വഴക്ക് ആയി 😢

  • @minisaiju3874

    @minisaiju3874

    6 ай бұрын

    ഒരെണ്ണം മതി വീടും കുടുംബവും നാടും നശിപ്പിക്കാൻ

  • @seemagk6345
    @seemagk63458 ай бұрын

    മക്കൾക് വേണ്ട പോകാൻ വേറെ ഒരു ഇടവുമില്ല.. പക്ഷേ സ്വാഭാവം കൊണ്ട് അവിടെ നിർത്താനും കഴിയേല എന്താ ചെയ്‌യുക.. സാർ,,ആ അമ്മക്ക് ഒരു കൗൺസിലിങ് കൊടുത്താലോ ഒന്നു രണ്ടു പ്രാവശ്യം കൗൺസിലിങ് കഴിഞ്ഞാൽ ചിലപ്പോൾ ശെരിയാകുമായേരിക്കും... കാണുമ്പോൾ സങ്കടവും ആകുന്നു... ജീവിടത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞവരാണ്.. ഇനി ഉള്ള കാലം സമാദാനത്തോടെ സന്ദോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കാന്നെ നമുക്ക് ആ അമ്മമാർക്ക് വേണ്ടി ചെയ്യാൻ പറ്റു 🙏🙏🙏🙏

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏👍

  • @aflakk4670

    @aflakk4670

    8 ай бұрын

    ശരി യാ 😢👍🏻👍🏻

  • @aswathismineesh8389

    @aswathismineesh8389

    8 ай бұрын

    ചന്ദ്രികഅമ്മയെ പറഞ്ഞ മനസ്സിലാക്കിയാൽ മതി എന്തേ ചെയ്യാനാണ് ഒരു പ്രാവശ്യ വാണിങ് കൊടുക്ക്😂😂

  • @unnimadari7480

    @unnimadari7480

    8 ай бұрын

    Shariya

  • @geethavinod-kq5yj
    @geethavinod-kq5yj8 ай бұрын

    ചന്ദ്രിക അമ്മ വന്നതി പിന്നെ ഇങ്ങയാ .❤❤😂❤

  • @adv.jayanthikr8086
    @adv.jayanthikr80868 ай бұрын

    എന്തായാലും താങ്കൾ ചെയ്യുന്നത് നല്ല കാര്യം തന്നെ പക്ഷെ എല്ലാവരുടെ മുൻപിൽ വെച്ച് ഇങ്ങനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കഷ്ട്ടം

  • @ramyakp1192
    @ramyakp11928 ай бұрын

    ഇങ്ങനെയുള്ള അമ്മമാർ ഒരു രക്ഷേമില്ല

  • @ambikas564
    @ambikas5648 ай бұрын

    മക്കൾവലിയേറിജിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല ദൈ വ നാമം ജപിച്ചിരിക്കാനുള്ള അമ്മമാർ

  • @Arnavianirl

    @Arnavianirl

    8 ай бұрын

    6th

  • @ushas8349

    @ushas8349

    8 ай бұрын

    Yes

  • @lalyrajan8108

    @lalyrajan8108

    6 ай бұрын

    Saramilla aa amma ini sheriyavum❤❤

  • @rajiramachandran1049
    @rajiramachandran10498 ай бұрын

    അയ്യോ ഒന്ന് നിർത്തൂ, ആ അമ്മയെ എല്ലാരും കൂടെ കൊല്ലല്ലേ, അവർക്കു ഒരവസരം കൊടുക്കൂ

  • @remyar3861
    @remyar38618 ай бұрын

    സ്വന്തം മക്കൾ ഉപേക്ഷി ക്കുമ്പോൾ മാനസികാവസ്ഥ തകറാലി ലാകും വെറുതെ ഇരിക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർക്കുമായിരിക്കും എല്ലാ പിടി വള്ളിയും പൊട്ടിക്കഴിഞ്ഞാൽ എന്തു ചെയ്യും തന്റെ ദ്വേഷ്യം എല്ലാം കൂട്ടുകാരോടു തിർക്കും അത്രയുമേ ഉള്ളു

  • @user-jq2gw9du2e
    @user-jq2gw9du2e8 ай бұрын

    ഇതുങ്ങളെ യൊക്കെ സഹിക്കുന്ന മോനെ നമിക്കുന്നു 🙏🏾🙏🏾👍

  • @mercyraju5963

    @mercyraju5963

    6 ай бұрын

    16:15 16:15

  • @kusumammoni6417
    @kusumammoni64176 ай бұрын

    എല്ലാവരും ഒന്നിച്ചു നിന്നെ ഒരാളോടിങ്ങനെ പെരുമാറുന്നത് ശെരിയല്ല അവരുടെ അവസ്ഥ അവർ മനസിലാക്കുന്നില്ല ഒറ്റപ്പെടുത്താതിരിക്കു

  • @ajeenashiju9015
    @ajeenashiju90158 ай бұрын

    കാഴ്ച്ചയിൽ ആ അമ്മക്ക് വലിയ ആരോഗ്യ പ്രശ്നം കാണുന്നില്ല. ചുമ്മാ ഇരുന്നു കുശുമ്പ് കുത്താൻ ഇട കൊടുക്കാതെ പറ്റുന്ന ജോലി എന്തെങ്കിലും ചെയ്യിക്കു. അപ്പോൾ mind അങ്ങോട്ട് മാറി കൊള്ളും 🥰

  • @RaniPanickal

    @RaniPanickal

    8 ай бұрын

    Correct

  • @archanarajeesh6018

    @archanarajeesh6018

    8 ай бұрын

    Corret

  • @sheenusvlogchannel700

    @sheenusvlogchannel700

    8 ай бұрын

    ആ അതെ 🤝

  • @pravasivlogs4051

    @pravasivlogs4051

    8 ай бұрын

    അതാണ് 👍🏻

  • @AkhilBabu10

    @AkhilBabu10

    8 ай бұрын

    Correct

  • @leelamanijose4743
    @leelamanijose47438 ай бұрын

    എത്ര സമയം കൊണ്ടാണ് അവരെ ഇട്ടോണ്ട് ഇങ്ങനെ പറയുന്നു

  • @hashisworld1642
    @hashisworld16428 ай бұрын

    ചെല്ലമ്മയെ എല്ലാ വീഡിയോയിലും ഉൾപ്പെടുത്തണം അവരെ പ്രേത്യേകം ഇഷ്ട്ടമാ

  • @archanarajeesh6018

    @archanarajeesh6018

    8 ай бұрын

    അമ്മേ കാണിച്ചില്ലല്ലോ. ചെല്ലമ്മ അമ്മ എന്തെ ♥️♥️♥️♥️

  • @lathikas3975
    @lathikas39752 ай бұрын

    മാതൃ ജോതി ഇത് ശരിയല്ല അവരെ ഒറ്റപ്പെടുന്നാതെ

  • @sreekalavijayan5981
    @sreekalavijayan59818 ай бұрын

    എനിക്ക് അമ്മയുണ്ട് നന്നായി ഞാനും മക്കളും നോക്കും but ഒന്നും കൊടുക്കാത്തയും നോക്കാത്തെയും മകനും മരുമകളും അവരുടെ മക്കളെയും ഇഷ്ടം അവർ തിരിഞ്ഞു നോക്കില്ല നോക്കുന്ന ഞങ്ങളെ കണ്ടു കൂടാ😢😢 ഇപ്പോൾ വയസ്സായത് ക്കെ ഇങ്ങനെ തന്നെ

  • @elizabethkankedath6559

    @elizabethkankedath6559

    7 ай бұрын

    നിങ്ങൾക്കു ദൈവാനുഗ്രഹം കിട്ടും.ഇപ്പോൾ കഷ്ടപ്പാടുണ്ടാകും.പിന്നീട്സന്തോഷിക്കാൻ ദൈവം അനുഗ്രഹിക്കും.

  • @remadevitr1367
    @remadevitr13678 ай бұрын

    ഈ അമ്മാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുക ചന്ദ്രിക അമ്മക് നല്ല ഹെൽത്ത്‌ ഉണ്ട്

  • @laisymathew4345
    @laisymathew43458 ай бұрын

    സാരമില്ലന്നെ. ഇടക്ക് ഇങ്ങനെ കൊച്ചു വഴക്കു കൊടുത്തമതി. ചേർത്ത് നിർത്തിക്കോ 👍🙏💞

  • @jasminnasar2137
    @jasminnasar21378 ай бұрын

    നിങ്ങൾ എല്ലവരും ഏതിനാണ് പാവം അമ്മയ ഇങ്ങനെ പറയുന്നത് 😢

  • @Rainbow12320
    @Rainbow123208 ай бұрын

    സഹോദരാ... ഈ പാവങ്ങളെ ഇങ്ങനെ ക്രൂശിക്കല്ലേ... അവരുടെ ചിന്ത സ്വന്തം വീടും മക്കളുമായിരിക്കും. ആ പാവത്തിനെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ

  • @chandramadhi9884

    @chandramadhi9884

    7 ай бұрын

    ഇത് കണ്ടിരിക്കുന്നവർക്ക് എന്തും പറയാം ഇതുപോലെ തോക്കാൻ മക്കൾക്ക് പ്പോലും കഴിയില്ല പാവം പ്രശാന്ത്

  • @radhikaann

    @radhikaann

    7 ай бұрын

    Ivare okke nokkunnorkku maathrave athinte budhimuttu ariyaan pattu..kuttam aarkum parayaam. Ingane aarelum idakengilum cheruthaayi onnu paranjillel ithonnum niyanthrichu pokaan pattilla. Kuttam parayaathe oraale engilum ingane ullore onnu nokki nokku appole ariyu

  • @subhadravishnunamboothiri6807
    @subhadravishnunamboothiri68075 ай бұрын

    നിങ്ങൾ വിവരം ഉള്ളവർക്ക് ആണല്ലോ ഇപ്പോൾ ആ പ്രായമായ അമ്മമാരേക്കാളും വിവരം ഇല്ലാത്തതു

  • @rajeshlekshmanan6399
    @rajeshlekshmanan63998 ай бұрын

    ആ അമ്മക്ക് പറ്റുന്ന തരത്തിലുള്ള ജോലി കൊടുക്കണം അവരെ കാണുമ്പോൾ മനസിലാകും ആള് ഇത്തിരി പിശകാണ്.ഒന്നിച്ചു ഇരിക്കാൻ അവസരം കൊടുക്കാതിരിക്കുക.

  • @annadomspaattummelavum3628
    @annadomspaattummelavum36287 ай бұрын

    നിങ്ങൾ കാണിച്ചു കൂട്ടിയത് ഒട്ടും ശരിയായില്ല.. ആ അമ്മയെ ഇങ്ങനെ പരസ്യമായി വിചാരണ ചെയ്ത് മറ്റുള്ളവരുടെ മുൻപിൽ ഒരു ദുഷ്ട കഥാപാത്രം ആകരുതായിരുന്നു മാത്രമല്ല മറ്റുള്ളവരോട് പറയുന്നു അവർ ആരുടെയെങ്കിലും വാതിലിൽ മുട്ടി ആണെങ്കിലും അവിടെ കയറി കൂടുമെന്നും അവർക്ക് അതിനുള്ള സാമാർഥ്യം ഉണ്ടെന്നും.. ശരിക്കും നിങ്ങൾ ചെയ്തത് ശരിയായില്ല സഹോദരാ 🙏🙏

  • @Inul64

    @Inul64

    7 ай бұрын

    നമ്മളെ പോലുള്ളവർക്ക് എന്ത് വേണമെങ്കിലും പറയാൻ കഴിയും. പക്ഷേ ഇവരെപോലുള്ള അമ്മയെ നമ്മൾ ആരെങ്കിലും ഒരു രാത്രിയിൽ പോലും കൊണ്ട് വന്നു സഹായിക്കുമോ?? ഇവർ വീഡിയോ ഇടുന്നത് നല്ലതാണ്. അല്ലെങ്കിൽ നാളെ അവർ ഒന്നിനും മടിക്കില്ല. അവർ തനിച്ചല്ലേ വന്നത്. പിന്നെ എന്തിനാണ് വീട്ടിൽ കൊണ്ട് വിടാൻ പറയുന്നത്. ഇതിനു ശേഷം ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കാൻ മറക്കരുത് 🙏❤️👍.

  • @user-xo3zh1le8r

    @user-xo3zh1le8r

    6 ай бұрын

    Correct.thankal ingle samsarikkaruthu

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er8 ай бұрын

    ഇത് വീഡിയോ യിൽ സ്പഷ്ടമാണ് അമ്മയോടുള്ള വെറുപ്പ്‌ 😭😭

  • @MiniGopi-ox4nc
    @MiniGopi-ox4nc8 ай бұрын

    അമ്മ മാരെ പറഞ്ഞിട്ട് കാര്യം ഇല്ല അവരുട മനസ്സിൽ എപ്പോളും സ്വന്തം കുടുമ്പം ആകും ഏത് കൊട്ടാരത്തിൽ കിടന്നാലും അമമാർക് അവരുട വീട് മതി പാവങ്ങൾ ഇവരെ ഉപേക്ഷിച്ച ആ മക്കൾ അവരുടെ ജീവിതം എത്ര ഉണ്ടാക്കിയാലും നശിപ്പിച്ചു പോകും കാരണം അമ്മ മാരുടെ മരണം വരെ അവരെ മക്കൾ നോക്കണം പെറ്റിടുമ്പോൾ ഒരു മക്കളും ജോലിക്കാർ അയല്ല വരുന്നത് അത് ഓർത്തു വേണം ജീവിക്കാൻ മാതാ പിതാക്കൾ അത് മരണം വരെ മക്കൾ നോക്കണം 🙏🙏 അവർ ഇല്ലാത്തവർക്ക് അറിയാം അതിന്റെ വേദന 😭😭എന്റെ ചാച്ചൻ പോയി 😭😭ഇന്നും ആ വേദന ഉണ്ട് 😭😭🙏🙏മരണം വരെ ഉണ്ടാകും 🌹🌹

  • @talksofkumarythankappan9439

    @talksofkumarythankappan9439

    6 ай бұрын

    കുടുംബ വിളക്ക് എന്ന സീരിയലിലെ സരസ്വതിയമ്മയെ പോലെ കുടുംബം കലക്കികളായ അമ്മമാരും ഉണ്ട് . അവരെ തിരുത്താൻ ദൈവം തമ്പുരാൻ വിചാരിച്ചാലും നടക്കില്ല

  • @lissytaitus493
    @lissytaitus4936 ай бұрын

    അവരുടെ കമ്പ്ലൈന്റ് അവരെ മാറ്റി വിളിച്ച് ഇത് വളരെ വേദനാജനകമാണ്

  • @anilakumari3921
    @anilakumari39218 ай бұрын

    എന്റെ പ്രശാന്തേ നമിച്ചു. ചെല്ലമ്മാമ്മ എവിടെ പോയി. ആ അമ്മയെ എന്തു ചെയ്യാൻ പറ്റും. എങ്ങനെയെങ്കിലും നന്നാക്കി എടുക്കാൻ നോക്കണം.❤❤❤ അല്ലാതെ

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏

  • @mareenakhalse787
    @mareenakhalse7878 ай бұрын

    Super job 🎉 God bless you bro 🙏👍

  • @mareenakhalse787

    @mareenakhalse787

    8 ай бұрын

    🙏🙏🙏🙏

  • @VijayaSree-iq7ni
    @VijayaSree-iq7ni8 ай бұрын

    ആ അമ്മയെ ഒറ്റപ്പെടുത്തരുത് ഈ അമ്മമാരെല്ലാവരും അറിയാവുന്ന കലാപരിപാടികളൊക്കെ അവരെ കൊണ്ട് ചെയ്യിക്കുക അപ്പോൾ ഒരു മാനസിക ഉല്ലാസവും മാനസികമായി അടുപ്പവും undakum🥰

  • @opvlogs3520
    @opvlogs35208 ай бұрын

    Chellamma❤️❤️❤️❤️

  • @sunithamani-mz7lk
    @sunithamani-mz7lk7 ай бұрын

    ഞാൻ അത്യമായാണ് വിഡിയോ കാണുന്നേ പല സ്വഭാവം ഉള്ള അമ്മമാരെ നോക്ക എന്നഉള്ളത് വലിയ കാര്യം 🙏🙏🙏

  • @pravasivlogs4051
    @pravasivlogs40518 ай бұрын

    വീട്ടുജോലിക്ക് പോയിട്ടുള്ള അമ്മയല്ലേ... അവിടെ അടുക്കളയിൽ എന്തെങ്കിലും പണികൊടുക്ക്... അല്ലെങ്കിൽ ഒരു ചെറിയ പച്ചക്കറിത്തോട്ടം ചെയ്യൂ... അപ്പോൾ അമ്മമാർക്ക് വ്യായാമവും കൂടേ മനസ്സിന് സന്തോഷവും കിട്ടും... കൂടാതെ അടുക്കളയിലേക്കുള്ള പച്ചക്കറിയുമാകും......

  • @AjithaMohanan-fl2rk
    @AjithaMohanan-fl2rk2 ай бұрын

    പ്രായമായല്ലേ ക്ഷമിച്ചൂടെ മക്കൾ ആരും നോക്കുന്നില്ല അമ്മച്ചന്മാരെ എല്ലാം നോക്കുന്ന എല്ലാവരെയും എല്ലാവരെയും നന്നായിട്ടു നോക്കുന്ന ❤👍

  • @bindubindu737
    @bindubindu7376 ай бұрын

    ഇങ്ങനാണോ അവരോടു ഇങ്ങനെ സംസാരിക്കുന്നതു. ഇതിലും ഭേദം അവർ ഒറ്റയ്ക്ക് താമസിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

  • @gracysunny8381
    @gracysunny83818 ай бұрын

    Your doing good job, God bless you all

  • @aarushdeepan8666
    @aarushdeepan86668 ай бұрын

    ഈ അമ്മയോട് ഇത്രയും പരുക്കനായ പെരുമാറ്റത്തെ ചേട്ടാ.. അതിന്റെ മുഖം കാണുമ്പോൾ കഷ്ടം തോന്നുന്നു

  • @SabeejaSabeeja-ml3qp
    @SabeejaSabeeja-ml3qp8 ай бұрын

    Video chetta pavamanu ninkale allahu anugrahikatte ❤❤❤

  • @ashwaninagpal2705
    @ashwaninagpal27058 ай бұрын

    Hat's off to the caring person who is doing such a noble service who has to handle such oldies.God bless you all.

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏

Келесі