അറുപതാം വയസ്സിൽ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ഒരമ്മ|A mother gave birth to twins at the age of 60

Ойын-сауық

ഈ ഭൂമിയിൽ മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ ദുഃഖം, മാതാപിതാക്കൾ ജീവിച്ചിരിക്കെ മരണപ്പെട്ടു പോകുന്ന അവരുടെ മക്കളെക്കുറിച്ചുള്ള വലിയ വേദനയാണ്. അങ്ങനെ സങ്കടകടലിൽ വീണ് പോയ ഒരച്ഛനും അമ്മയും ഇവിടെ പോയ കാലത്തെ പഴി ചാരാതെ അവരുടെ പുതിയ സന്തോഷങ്ങളെ നെഞ്ചോടു ചേർക്കുകയാണ്.
മുന്നിൽ നിറയെ ചോദ്യശരങ്ങളാണ്, പക്ഷെ അവർ ജീവിക്കും, തന്റെ മകന്റെ ഓർമകളിൽ ഈ മക്കൾക്ക് വേണ്ടി.
ഇവരെ സപ്പോർട്ട് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് വിളിക്കാം :+918156813044 (ലളിത )
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 700

  • @HarishThali
    @HarishThali Жыл бұрын

    ഈ ഭൂമിയിൽ മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ ദുഃഖം, മാതാപിതാക്കൾ ജീവിച്ചിരിക്കെ മരണപ്പെട്ടു പോകുന്ന അവരുടെ മക്കളെക്കുറിച്ചുള്ള വലിയ വേദനയാണ്. അങ്ങനെ സങ്കടകടലിൽ വീണ് പോയ ഒരച്ഛനും അമ്മയും ഇവിടെ പോയ കാലത്തെ പഴി ചാരാതെ അവരുടെ പുതിയ സന്തോഷങ്ങളെ നെഞ്ചോടു ചേർക്കുകയാണ്. മുന്നിൽ നിറയെ ചോദ്യശരങ്ങളാണ്, പക്ഷെ അവർ ജീവിക്കും, തന്റെ മകന്റെ ഓർമകളിൽ ഈ മക്കൾക്ക് വേണ്ടി. ഇവരെ സപ്പോർട്ട് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് വിളിക്കാം :+918156813044 (ലളിത )

  • @Vah29

    @Vah29

    Жыл бұрын

    ഒന്നും പേടിക്കേണ്ട ചേച്ചി. മക്കളെ നോക്കാൻ ആയുസ്സും ആരോഗ്യവും ദൈവം തരും

  • @EllikkalRijab649

    @EllikkalRijab649

    Жыл бұрын

    ❤👍

  • @shihabpk9603

    @shihabpk9603

    Жыл бұрын

    👌👌👌

  • @Shaluvlogs123

    @Shaluvlogs123

    Жыл бұрын

    ഓഹ് ദൈവമേ ഹൃദയം ശെരിക്കും വേദനിച്ചു പോകുന്ന video 🙏🏻🙏🏻🙏🏻

  • @manjushamanilal1058

    @manjushamanilal1058

    Жыл бұрын

    Gu

  • @shinasrayanshinasrayan1725
    @shinasrayanshinasrayan1725 Жыл бұрын

    ആ അമ്മയെ സഹായിച്ച hospital doctors and nurses അവർക്ക് എല്ലാവർക്കും 🙏

  • @swapnakoodu

    @swapnakoodu

    Жыл бұрын

    🙏🙏🙏🙏🙏

  • @beenakumar1434

    @beenakumar1434

    Жыл бұрын

    🙏🙏🙏

  • @shahidabeevi9672

    @shahidabeevi9672

    Жыл бұрын

    @@swapnakoodu .பல்

  • @sulaikhav118

    @sulaikhav118

    Жыл бұрын

    ഏത് ഹോസ്പിറ്റൽ ആണിത്? എവിടെയാണീ ഹോസ്പിറ്റൽ? പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു

  • @shinasrayanshinasrayan1725

    @shinasrayanshinasrayan1725

    Жыл бұрын

    @@sulaikhav118 sorry അറിയില്ല. എന്തായാലും അവരുടെ സഹായം ആ അമ്മയ്ക്ക് ഒരു അനുഗ്രഹമായി. 🙏

  • @simisiminazar3819
    @simisiminazar3819 Жыл бұрын

    നഷ്ട്ടപെട്ടവന് മാത്രമേ നഷ്ട്ടപെടലിന്റെ വേദനയറിയൂ. അമ്മ വിഷമിക്കാതെ കുട്ടികളെ നന്നായി നോക്കി അമ്മയുടെ ആരോഗ്യവും നോക്കി ജീവിക്കു. 😊👍

  • @sairabanu4869

    @sairabanu4869

    Жыл бұрын

    👍👍👍👍

  • @sulaikhamammootty293

    @sulaikhamammootty293

    Жыл бұрын

    Nattukar vallathum parayatte chechi daivathod mathram sangadam parayoo davam vijarichal end prayasangalum marikkittum ennadinye thelivanu ee randu ponnu makkal .avare valartho valarthi valuthakki nalla nilayil padippichu Dr o allenkil volacter endenkilumokke aayi unnathiyol Ethan daivam anugrahikkatte

  • @moosaharshad2924

    @moosaharshad2924

    Жыл бұрын

    @@sulaikhamammootty293 crt

  • @safiamaju683

    @safiamaju683

    Жыл бұрын

    Athey santhishamayirikkuuu.Nattukaaralla nammude karyam theerumanikkendath.Nammall thanneya

  • @abid44444

    @abid44444

    Жыл бұрын

    320ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ🥰

  • @kkv552
    @kkv552 Жыл бұрын

    ഈ അമ്മയെ സഹായിച്ച ഡോക്ടറെഴ്സിനും നഴ്സുമാർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @Vlogettan1
    @Vlogettan1 Жыл бұрын

    ആളുകൾ എന്തും പറയട്ടെ...അതൊന്നും നമ്മുടെ വിഷയമല്ല. നമ്മുടെ തീരുമാനങ്ങളുമായി ധൈര്യമായി മുന്നോട്ട് പോകുക...💝

  • @almaasali7049
    @almaasali7049 Жыл бұрын

    സ്വന്തം മക്കളേ ഉപേക്ഷിച്ചു കണ്ടവൻറെ കൂടെ ഇറങ്ങിപ്പോകുന്ന ഈ കാലത്ത് മക്കളെ നെഞ്ചോടു ചേർക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹമായി കാണുന്ന ഈ അമ്മയെ പരിഹസിക്കുന്നവർ വിഡ്ഢികൾ അല്ലാഹു അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും ദീർഘിപ്പിച്ച് തരട്ടെ

  • @jasflower1041

    @jasflower1041

    Жыл бұрын

    Aameen..🤲...👍

  • @shahanasrahman3020

    @shahanasrahman3020

    Жыл бұрын

    Very correct Aameen 🤲

  • @hubb6943

    @hubb6943

    Жыл бұрын

    Ameen🤲

  • @soujathshyjal2029

    @soujathshyjal2029

    Жыл бұрын

    Ameen ammeen

  • @Seenasgarden7860

    @Seenasgarden7860

    Жыл бұрын

    Aameen

  • @user-cp6cl1wt8o
    @user-cp6cl1wt8o Жыл бұрын

    അമ്മക്കും, അച്ഛനും കുഞ്ഞു മകൾക്കും ആയസ്സും, ആരോഗ്യവും നൽകട്ടെ 🥰🥰🥰

  • @raheemrayi523

    @raheemrayi523

    Жыл бұрын

    ആമീൻ

  • @bushramc56

    @bushramc56

    Жыл бұрын

    ആമീൻ

  • @shamonsha8943

    @shamonsha8943

    Жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @dope7143

    @dope7143

    Жыл бұрын

    @@raheemrayi523 ചെമ്മീൻ

  • @dope7143

    @dope7143

    Жыл бұрын

    @@bushramc56 ചെമ്മീൻ

  • @AnilKumar-yx5ey
    @AnilKumar-yx5ey Жыл бұрын

    'അമ്മ 😍😍😍 .വിമർശിക്കുന്നവരിൽ പലരും 30 വയസിൽ പോലും ഇങ്ങനെ പറ്റാത്തവർ ആണ്

  • @manjumanju4741

    @manjumanju4741

    Жыл бұрын

    🙏😂

  • @NoorJeremiad
    @NoorJeremiad Жыл бұрын

    അമ്മയാകാനുള്ള ആഗ്രഹം എന്നത് വല്ലാത്തൊരു ഫീലിങ്ങും വേദന യും ആണ് 💓

  • @nafeezathbasheer2191

    @nafeezathbasheer2191

    Жыл бұрын

    Crct

  • @aboobackeraboobacker5775

    @aboobackeraboobacker5775

    Жыл бұрын

    എവിടെയാണ് ഈ ചേച്ചി കുട്ടികളെ ഉണ്ടാക്കാൻ വേണ്ടി പോയത് എനിക്കും വേണ്ടിയിരുന്നു ഒരു കുഞ്ഞ് ചേച്ചി പോയ സ്ഥലം അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @annievarghese6

    @annievarghese6

    11 ай бұрын

    ചേച്ചി ദൈവം ആരോഗ്യവും ആയുസ്സുതന്നനുഗ്ര ഹിക്കട്ടെ

  • @sunithakrishna973

    @sunithakrishna973

    5 ай бұрын

    എനിക്കും ഇതുപോലെ IVF ചെയ്യണമെന്നുണ്ട് ചേച്ചി കാണിച്ച ഡോക്ടർ എവിടെയാണ് 😢😢😢ഞങ്ങൾക്കും കുഞ്ഞുങ്ങളില്ല 😢😢😢 ഒരുപാട് ആഗ്രഹമുണ്ട് ഒരു അമ്മയാകാൻ plz reply 😢😢😢😢

  • @indupk4874

    @indupk4874

    10 күн бұрын

    ​@@sunithakrishna973KARE infertility center Thrissur (പൂകുന്നം ) Dr. കൃഷ്ണൻകുട്ടി

  • @kjjobichank3
    @kjjobichank3 Жыл бұрын

    ദൈവം കൂടെ ഉള്ളപ്പോൾ ചേച്ചി പേടിക്കേണ്ട നാട്ടുകാർ പലതും പറയും ആരോഗ്യവനായി ഇരിക്കും ഒരു 100വർഷം 🙏ഇതു പുറം ലോകത്തെ അറിയിച്ചാൽ സഹോ 🙏നിങ്ങള്ക്ക് നന്ദി 🙏

  • @ANANDKUMAR-hv7hd

    @ANANDKUMAR-hv7hd

    Жыл бұрын

    ദൈവം അറിയാതെ ഒന്നും നടക്കില്ല..ചേച്ചീ...സമാദാനപ്പെട്...അതല്ലേ പറയാൻ പറ്റു....❤️❤️👍

  • @abid44444

    @abid44444

    Жыл бұрын

    500ആവാൻ സഹായിക്കുവോ🥰

  • @akhilakhil7543
    @akhilakhil7543 Жыл бұрын

    പാവം അമ്മ ദൈവം ആയുസും ആരോഗ്യം നൽകട്ടെ 🙏🏻നല്ല ഓമന കുഞ്ഞുങ്ങൾ 🥰

  • @ambilias3452

    @ambilias3452

    Жыл бұрын

    അതെ ❤❤❤

  • @rashidkcrashidyeman734

    @rashidkcrashidyeman734

    Жыл бұрын

    @@ambilias3452 😍

  • @roslinreji6099

    @roslinreji6099

    Жыл бұрын

    അതാണ് കുഞ്ഞുങ്ങൾ നേരിടാന് പോവുന്ന പ്രശ്നം

  • @nasirnabyet4323

    @nasirnabyet4323

    Жыл бұрын

    Aameen

  • @abid44444

    @abid44444

    Жыл бұрын

    500ആവാൻ സഹായിക്കുവോ🥰

  • @justrelax9964
    @justrelax9964 Жыл бұрын

    ❤അമ്മയെ സഹായിച്ച എല്ലാവരെയും അമ്മയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ !

  • @hybridaviyal4273

    @hybridaviyal4273

    3 ай бұрын

    Daivam kodeundu vizhamikkanda God blessed all

  • @ansarfarookcollege6416
    @ansarfarookcollege6416 Жыл бұрын

    13വർഷം aayi ഞാനും ഒരമ്മയാവാൻ കാത്തിരിക്കുന്നു ഇതുകണ്ടപ്പോ എനിക്കും മനസിൽ ഒരുപാട് സന്തോഷവും പ്രതീക്ഷയും തോന്നുന്നു ഇതുപോലെ വൈകാതെ ഒരുകുഞ്ഞിനെ ദൈവം തരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഒരുപാട് സന്തോഷം തോന്നി

  • @muthumani2573

    @muthumani2573

    Жыл бұрын

    10year aayi njanum kathirikkunnu oru kunninu vendi ethu kandappo othiri pradeeshayode

  • @nichuzz4038

    @nichuzz4038

    Жыл бұрын

    തീർച്ചയായും ഉണ്ടാകും

  • @zebamaryam822

    @zebamaryam822

    Жыл бұрын

    insha allahh. ennik After 10 years oru mole kittiy..Maasha Allahh..molk 7vayassayi..Makkal ellatha elavarkum allahu makkale kodukate.Aameen

  • @muthumani2573

    @muthumani2573

    Жыл бұрын

    @@zebamaryam822 aameen

  • @abid44444

    @abid44444

    Жыл бұрын

    700ആവാൻ സഹായിക്കുവോ❤️

  • @hibaashrik4691
    @hibaashrik4691 Жыл бұрын

    ആ ചേച്ചി ചെയ്തതിൽ ഒരു തെറ്റും ഇല്ല. ആകെ ഉള്ള ഒരു മോനെ ദൈവം കൊണ്ടുപോയി. പകരം ദൈവം 2 മക്കളെ കൊടുത്തു. മക്കളെ ബുദ്ദിമുട്ടൊന്നും കൂടാതെ വളർത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍😊

  • @girijar531

    @girijar531

    Жыл бұрын

    ഒരമ്മക്കും അവർ ജീവിച്ചിരിക്കുമ്പോൾ മക്കളെ നഷ്ടപ്പെടാതിരിക്കട്ടെ,മക്കൾ നഷ്ടപ്പെട്ടവർക്ക് കുറച്ചെങ്കിലും മറക്കാൻ ഇതല്ലാതെ എന്ത് വഴിയാനുള്ളത്, ഇനിയങ്കിലും കഴിഞ്ഞതെല്ലാം മറക്കൂ,സന്തോഷമായിരിക്കു.ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏

  • @bigbang.forever
    @bigbang.forever Жыл бұрын

    അമ്മ ധൈര്യമായിരിക്കൂ.... ആ പൊന്നുമക്കളെ വളർത്തി അവരുടെ മക്കളെയും കാണാനുള്ള ഭാഗ്യം അമ്മക്ക് ഈശ്വരൻ നൽകട്ടെ....

  • @right3211
    @right3211 Жыл бұрын

    അമ്മയെന്നോ... ഉമ്മയെന്നോ....ഒരു വിളി കേൾക്കാൻ കൊതിക്കുന്ന എത്ര പേരുണ്ടാവും ഈ ലോകത്ത്...... 🌹🙏

  • @swethachilluchillu9461
    @swethachilluchillu9461 Жыл бұрын

    എന്താ പറയാ.... മനസിനു വല്ലാത്ത സന്തോഷം... സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസുകൊണ്ടും പ്രാർത്ഥനകൊണ്ടും എന്നും കൂടെത്തന്നെ ഇണ്ടാവും...... 😘😘😘😘 ഞങ്ങൾക്ക്മുന്നിൽ ഈ സന്തോഷം നിറഞ്ഞ കാഴ്ച കൊണ്ടുവന്ന ചേട്ടാ..... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെട്ടോ... 👐👐👐

  • @rosammajoseph4047

    @rosammajoseph4047

    Жыл бұрын

    🙏🙏🙏🥰

  • @shibybaby2856

    @shibybaby2856

    Жыл бұрын

    Correct . God bless you

  • @abid44444

    @abid44444

    Жыл бұрын

    700ആവാൻ സഹായിക്കുവോ❤️

  • @sajithat8907

    @sajithat8907

    Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ.

  • @shahanazshahanaz5722
    @shahanazshahanaz5722 Жыл бұрын

    സന്തോഷമായി അല്ലേ ചേച്ചി കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം നമ്മുടേ.കർത്താവ് എപ്പോളും നമ്മുടെ കുടയ്. ഒണ്ട്

  • @vijayammarajan5633

    @vijayammarajan5633

    Жыл бұрын

    Ganapathy bappa you are great and help us

  • @abid44444

    @abid44444

    Жыл бұрын

    700ആവാൻ സഹായിക്കുവോ❤️

  • @shahabusabu9428
    @shahabusabu9428 Жыл бұрын

    കണ്ണ് നിറഞ്ഞു അമ്മയുടെ വാക്കുകൾ. കേട്ടിട്ട് പാവം എത്ര വിഷമം ഉണ്ടാകും.. മകൻ നഷ്ട്ടപെട്ടു അതിന് പകരം ദൈവം രണ്ടാളെ കൊടുത്തു.. ദീര്ഗായുസ്സ് ആരോഗ്യം കൊടുക്കട്ടെ 🤲മക്കൾക്കും അമ്മക്കും 😔

  • @shilpachippu7113
    @shilpachippu7113 Жыл бұрын

    ഞങ്ങടെ തൃശ്ശൂരിന്റെ അഭിമാനം... നല്ലൊരു അമ്മ 🥰

  • @ajithn9910
    @ajithn9910 Жыл бұрын

    എന്ത് കാര്യം ഉണ്ടായാലും നാട്ടുകാരുടെ ഒരു പ്രതികരണം ഇണ്ടാവും വെറുതെ കുറെ എണ്ണം ,,,ഈ അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰🥰

  • @lairasvlogs2213
    @lairasvlogs2213 Жыл бұрын

    അമ്മേ അമ്മക്ക് പടച്ചവൻ 100 ആയുസ്സ് നൽകട്ടെ

  • @vavachivlogs2568

    @vavachivlogs2568

    Жыл бұрын

    ആമീൻ

  • @dilshadan5622

    @dilshadan5622

    Жыл бұрын

    100alla1000🥺❤️

  • @sajk2253

    @sajk2253

    Жыл бұрын

    Aameen🤲🤲

  • @AsjadAju

    @AsjadAju

    6 ай бұрын

    Ameen

  • @sajilasajila6382
    @sajilasajila6382 Жыл бұрын

    പറയുന്നവർക്ക് എന്തും പറയാം നഷ്ട പെട്ടവർക്കേ അതിന്റെ വേദന അറിയൂ 🙏 ദൈവം ഉണ്ട് koode♥️

  • @shahidap2437
    @shahidap2437 Жыл бұрын

    അമ്മയ്ക്ക് അച്ഛനും ദീഘായുസും ആ ഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ

  • @pradeepv.a2309
    @pradeepv.a2309 Жыл бұрын

    ഈശ്വര ആ അമ്മയെയും മക്കളെ യും ഒരാപത്തും വരാതെ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @alimuhd1882
    @alimuhd1882 Жыл бұрын

    കൂടുതൽ കാലം ചേച്ചിക് ആരോഗ്യത്തോടെ മകളോട് ജീവിക്കാൻ അള്ളാഹു വിധി തരട്ടെ സന്തോഷം

  • @shaukathsali2587

    @shaukathsali2587

    Жыл бұрын

    ആമിൻ

  • @faslamol966

    @faslamol966

    Жыл бұрын

    🤲Aameen🤲

  • @shemionly9860

    @shemionly9860

    Жыл бұрын

    Ameen

  • @raheemrayi523

    @raheemrayi523

    Жыл бұрын

    ആമീൻ

  • @vipinkuruvangadvipin6242

    @vipinkuruvangadvipin6242

    Жыл бұрын

    നല്ലതു വരട്ടെ

  • @kl10.59
    @kl10.59 Жыл бұрын

    കണ്ണു നിറഞ്ഞു ആ അമ്മയുടെ കണ്ണീർ വാക്കുകൾ കേട്ട്,,, അമ്മയ്ക്കും husbandinum മക്കൾക്കും ദൈവം ദീഘായുസ്സ് ആരോഗ്യം നൽകട്ടെ,,,

  • @appusammus4539
    @appusammus4539 Жыл бұрын

    അമ്മെയെന്ന പുണ്യം 🙏💜വാക്കുകൾക്ക് അതീതമായ സത്യം..🙏💜💜💜

  • @p.s5946
    @p.s5946 Жыл бұрын

    ഈശ്വരൻ നൽകിയ മഹാ ഭാഗ്യം. എല്ലാ നൻമ്മകളും ഈ മക്കളിലൂടെ ലഭ്യമാകും. 🙏🙏🙏.

  • @safirarafeeq6404

    @safirarafeeq6404

    Жыл бұрын

    ♥️♥️♥️♥️♥️🤲

  • @beenajohnson8993

    @beenajohnson8993

    Жыл бұрын

    Sathyam namuku prathikam

  • @abid44444

    @abid44444

    Жыл бұрын

    400 ആവാൻ സഹായിക്കുവോ❤️🥰🥰

  • @user-wl3vm7cr9d
    @user-wl3vm7cr9d Жыл бұрын

    കുറ്റം പറയാൻ കുറച്ചു പെരുണ്ടാവും 'അമ്മ അതൊന്നും നോക്കണ്ട എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ 😘😘😘

  • @backerkallurayil7097

    @backerkallurayil7097

    Жыл бұрын

    Aameen

  • @annievarghese6

    @annievarghese6

    11 ай бұрын

    സുന്ദരി മോളെ മഴുവിനു വെട്ടികൊന്നവനെ ഇന്നലെ ഒന്നരവയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ചൂ ഈദുഷ്ടന്മാരെ പോയി തെറിവീളിക്കു നല്ലൊരുമനസ്സിൻ്റെ ഉടമ ഈശ്വരൻ ദീർഘായുസ്സു നൽകട്ടെ

  • @valsalanhangattiri8521
    @valsalanhangattiri8521 Жыл бұрын

    🙏🏻🙏🏻അമ്മേ.. നിങ്ങളാണ് 'അമ്മ 🙏🏻🙏🏻ഈ രണ്ട് മക്കളിൽ ഒരാൾ മൂത്ത മകനാണെന്ന് കരുതുക!!അല്ലെന്ന് പറയാൻ ആർക്ക് കഴിയും?? 👍😍🙏🏻

  • @poppybinupoppybinu5448
    @poppybinupoppybinu5448 Жыл бұрын

    കുഞ്ഞുങ്ങളെ kollunna ദു ശ്ടകൾ കാണൂ..ഈ അമ്മയെ ❤️❤️❤️salute amma

  • @abdulkareemtaak5103
    @abdulkareemtaak5103 Жыл бұрын

    നിഷ്കളങ്കയായ അമ്മ വല്ലാത്ത പ്രയാസം തോന്നി പാവം അവരുടെ ആഗ്രഹം പോലെ ദൈവം സാധിച്ചു കൊടുക്കട്ടെ മക്കൾക്കും അവർക്കും അവരുടെ ആഗ്രഹത്തിന് അനുസരിച്ചു ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @philipkutty663
    @philipkutty663 Жыл бұрын

    ഈ അമ്മക്ക് ദൈവം എല്ലാ നന്മകളും കനിഞ്ഞനുവദിക്കട്ടെ . കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ് .

  • @rafinesi840
    @rafinesi840 Жыл бұрын

    ആ അമ്മയുടെ മുഖം കാണുമ്പോൾ സന്തോഷം കാണുമ്പോൾ ശരിക്കും എനിക്ക് സന്തോഷ കണ്ണീർ വരുന്നുണ്ട് അമ്മയ്ക്കും കുഞ്ഞുങ്ങൾക്ക് ആരോഗ്യം ആഫിയത്തും സർവ്വ ശക്തൻ നൽകട്ടെ 😥😥🤲😍😍❤❤

  • @shakkimufi207
    @shakkimufi207 Жыл бұрын

    മാഷാഅല്ലാഹ്‌..... അമ്മക്കും അച്ഛനും മക്കൾക്കും ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 Жыл бұрын

    അമ്മ എന്ന വാക്ക് പൂർണ്ണമായും ❤ ദൈവം അനുഗ്രഹിക്കട്ടെ 👏👏

  • @sakkeenaatteri8702
    @sakkeenaatteri8702 Жыл бұрын

    ഞാനും ഇരട്ടകളെ 15 year മുമ്പ് ജന്മം നൽകി പെൺകുട്ടികൾ ഒരാൾ 2 kg, ഒരാൾ 1 kg ഉണ്ടയിനുള്ളു ഈ കുട്ടി 8 days ആയപ്പോ മരിച്ചു ഇപ്പോ ഉള്ള മോൾ 10ലാ പഠിക്കുന്നത്,പിന്നെ 8 age ഉള്ള മോൻ ഉണ്ട്

  • @user-lh3lz5if4k

    @user-lh3lz5if4k

    Жыл бұрын

    Pavam chechi vishamikenda

  • @murukansuperkollam7741
    @murukansuperkollam7741 Жыл бұрын

    അമ്മയെ സഹായിച്ച ഹോസ്പിറ്റലിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @siya607
    @siya607 Жыл бұрын

    നാട്ടുകാർ എന്ത് വിചാരിക്കും എന്ന ഒറ്റ കാര്യത്തിൽ പൊലിഞ്ഞു പോകുന്ന ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. ആ ചിന്താഗതി എടുത്തു ദൂരെ കളയണം..

  • @user-no9yw8dm4r
    @user-no9yw8dm4r Жыл бұрын

    ഇത് കേട്ടപ്പോൾ ഓരോ അമ്മമാർ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച കാമുകൻ മാരോട് കൂടെ പോകുമ്പോൾ പുച്ഛം thonunnu എന്ത് സന്തോഷമാണ് അമ്മക്ക് 😻☺️

  • @Seenasgarden7860

    @Seenasgarden7860

    Жыл бұрын

    Makkalodu snehavum valsalyavum ulla Amma namickunnu 👍❤🙏🙏

  • @abid44444

    @abid44444

    Жыл бұрын

    600 ആവാൻ സഹായിക്കുവോ❤️🥰🥰

  • @prajithasudheep3514

    @prajithasudheep3514

    Жыл бұрын

    Makkaleyum waifineyum upekshich vere streekalude koode povuna achanmareyum pucham

  • @backerkallurayil7097

    @backerkallurayil7097

    Жыл бұрын

    Mashallah

  • @athulya1969

    @athulya1969

    Жыл бұрын

    Athe ❤️

  • @almaasali7049
    @almaasali7049 Жыл бұрын

    ഇതുപോലെ മക്കളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന അമ്മയുടെ വയറ്റിൽ പിറക്കണം ‌എന്ന് ആഗ്രഹിച്ചുപോകുന്നു അമ്മ കരയരുത് നല്ലതേ വരൂ

  • @Rainbow-dl2yc

    @Rainbow-dl2yc

    Жыл бұрын

    അപ്പൊ നിങ്ങളെ അമ്മ സ്നേഹം ഇല്ല എന്നാണോ 🤔

  • @almaasali7049

    @almaasali7049

    Жыл бұрын

    ഇത്രത്തോളം വരില്ല ചിലർ മക്കൾക്ക് വേണ്ടി എല്ലാം സമർപ്പിക്കുന്നു,. ചിലർ ഉണ്ടായി പോയല്ലോ എന്ന് കരുതി വളർത്തുന്നു. പിന്നെ മക്കൾ സ്വയമങ്ങ് വളരുന്നു പ്രതിസന്ധികൾക്കിടയിലൂടെ ചില അമ്മമാർ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ അതുപോലെ ഒരു അമ്മയെ കിട്ടിയിരുന്നെങ്കിൽ എന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും

  • @shpbhadominic4626

    @shpbhadominic4626

    Жыл бұрын

    Good God bless you don't worry we will pray for you your family especially small children

  • @mangotree2821
    @mangotree2821 Жыл бұрын

    ഈ പ്രായത്തിലും ചേച്ചിയുടെ ആഗ്രഹത്തിനുകൂടെ നിന്ന ഡോക്ടർക്കും മറ്റ് സ്റ്റാഫുകൾക്കും A Big salute ഈ ക്ലിനിക്കിൻ്റെ വിവരങ്ങൾ അറിയാൻ താൽപര്യം ഉണ്ട് അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും എല്ലാ വിധ നന്മകളും നേരുന്നു

  • @savithajoshy8542

    @savithajoshy8542

    6 ай бұрын

    Kare hospital. Poonkunnam

  • @raghups8916
    @raghups8916 Жыл бұрын

    എന്റെ പൊന്നമ്മേ ,അമ്മയാണ് ശരി ,അമ്മക്ക് നല്ലതേ വരൂ. ആ കുഞ്ഞുമക്കൾക്കും ,അച്ഛനും എല്ലാം നല്ലതേ വരൂ

  • @bijumaya8998
    @bijumaya8998 Жыл бұрын

    ഹരീഷ് ചേട്ടാ സൂപ്പർ വീഡിയോ അ അമ്മയുടെ ആഗ്രഹം സാധിക്കും ഭഗവാൻ കൂടെയുണ്ട്

  • @Mantraforus
    @Mantraforus Жыл бұрын

    മുഴുവൻ കാണാൻ സാധിച്ചില്ല കണ്ണ് നിറഞ്ഞു അമ്മക്കും, വാവകൾ ക്കും ഈശ്വരൻ നല്ലത് മാത്രം kodukatte🙏🙏🙏❤

  • @nafeezathbasheer2191

    @nafeezathbasheer2191

    Жыл бұрын

    ഞാനും കരഞ്ഞുപോയി

  • @alankerpampady5862

    @alankerpampady5862

    28 күн бұрын

    സത്യം കണ്ണി രോട് ആണ് കണ്ട് തീർത്തത്😢

  • @rainbow6766
    @rainbow6766 Жыл бұрын

    ബോധമുള്ള മനുഷ്യർ അമ്മയോടൊപ്പം ഉണ്ട് അമ്മേ 🥰😘സ്നേഹങ്ങൾ

  • @yasirtir6499
    @yasirtir6499 Жыл бұрын

    ഇങ്ങോനൊരു കാര്യം ജനങ്ങളിൽ എത്തിച്ച താങ്കൾക് ഒരു വലിയ 👍🏻👍🏻👍🏻❣️

  • @Anurag-yn3de
    @Anurag-yn3de Жыл бұрын

    മക്കളെ പുഴയിലും തൊട്ടിലും ഒക്കേ എറിഞ്ഞു കൊല്ലുന്ന അമ്മമാർക്ക് ഈ അമ്മ ഒരു മാതൃകയാണ്

  • @nafeezathbasheer2191

    @nafeezathbasheer2191

    Жыл бұрын

    അതെ

  • @muhammednihalnihal4634
    @muhammednihalnihal4634 Жыл бұрын

    അമ്മയ്ക്കും മക്കൾക്കും 100 ആയിസ് കിട്ടട്ടെ

  • @sindhumol5870
    @sindhumol5870 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി.. ഈ അമ്മ പറയുന്നത് കേട്ടു ഈ അമ്മയേയും. ഈ കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടേ.. അമ്മയുടെ ആഗ്രഹങ്ങള്‍ സഫലമാവണ്ടേ

  • @saleenashafi5253
    @saleenashafi5253 Жыл бұрын

    അമ്മാ, നാട്ടുകാർക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ വല്യ താല്പര്യാ.. അമ്മ കാര്യാക്കണ്ട... ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @susheelak7599

    @susheelak7599

    Жыл бұрын

    🙏🏻 ഈ പ്രായത്തിൽ രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മാതൃത്വത്തെ നമിക്കുന്നു🙏🏻 കുറ്റം പറയാൻ പലരും ഉണ്ടാവും മറ്റൊരാൾ സന്തോഷിക്കുന്നത് കാണുമ്പോൾ അസൂയ അതേ സമയം ചേച്ചി ഒന്നുമില്ലാത്ത ദുഃഖിച്ചു കഴിയുകയണെങ്കിൽ അത് കണ്ട് ദുഃഖം പെരിപ്പിച്ചു കാണിക്കാൻ പലരും ഉണ്ടാവും നമ്മുടെ നാട് അങ്ങനെയാണ്

  • @user-su1tz3fs8m
    @user-su1tz3fs8m Жыл бұрын

    ഒന്ന് പോവാൻ പറയു ചേച്ചി നാട്ടുകാരോട് ഒരു മോൻ ഉണ്ടായി പിന്നെ പത്തു വർഷം കഴിഞ്ഞു പിന്നെ ഒരു മോളുണ്ടായത് ആ പത്തു വർഷം ഞങ്ങളും മോനും എത്ര അനുഭവിച്ചു ദൈവം വിചാരിച്ചാൽ എത്ര സമയം വേണം ഒക്കെ ശരിയാവും ❤👍🏻🙏💪👐🏻

  • @manzilmedia9712

    @manzilmedia9712

    Жыл бұрын

    Poy paninokkan para chehhi avare vijaram avar mathram nallor bakki ellarum cheethayan

  • @Menon186

    @Menon186

    Жыл бұрын

    10 കൊല്ലം എന്ത് അനുഭവിച്ചു? ഒരു കുട്ടിയെ കിട്ടിയില്ലേ? പിന്നെ ആരാണ് വിഷമിപ്പിക്കുന്നത്?

  • @user-su1tz3fs8m

    @user-su1tz3fs8m

    Жыл бұрын

    @@Menon186നിങ്ങൾ എത്ര ആളുണ്ട്

  • @Menon186

    @Menon186

    Жыл бұрын

    @@user-su1tz3fs8m എനിക്ക് ഒരു മോൻ.എന്നോട് ചോദിക്കാൻ ആരും വന്നില്ല. നിങ്ങളുടെ കാര്യം അറിയില്ല, അതാ chodichathu

  • @kuncholkavumpuram2973

    @kuncholkavumpuram2973

    Жыл бұрын

    അത് സത്യം

  • @Dibeeshkyd
    @Dibeeshkyd Жыл бұрын

    ഒരുപാട് സന്തോഷം (നാട്ടുകാര് തെണ്ടികളോട് പോകാൻ പറ )

  • @sintoanto8408

    @sintoanto8408

    Жыл бұрын

    😁😁😁😁

  • @maneeshmanu6165

    @maneeshmanu6165

    Жыл бұрын

    അതാണ്

  • @dhanyaanilkumar485

    @dhanyaanilkumar485

    Жыл бұрын

    🙏👍

  • @abid44444

    @abid44444

    Жыл бұрын

    600 ആവാൻ സഹായിക്കുവോ❤️🥰🥰

  • @subaidasu1939
    @subaidasu1939 Жыл бұрын

    ചേച്ചി കരയരുത് പ്രായത്തെ പറ്റി ചിന്തിക്കരുത് മക്കളുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിച്ച് ജീവിക്കുക ഈ പിഞ്ചു മക്കളെ തന്ന പടച്ചവൻ എല്ലാം ശരിയാക്കും🌹🌹👍

  • @basheerpklr5599
    @basheerpklr5599 Жыл бұрын

    കരഞ്ഞു പോയി. ഈ അമ്മക്ക് ഭീർഗ്ഗായുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് .🤲🤲🤲🤲

  • @arjun_expat
    @arjun_expat Жыл бұрын

    സ്ഥിരം പ്രേക്ഷകരൊന്ന് like അടിക്ക് 👍🏻

  • @alidxb5116
    @alidxb5116 Жыл бұрын

    അൽഹംദുലില്ലാഹ് അമ്മ വിശമിക്കണ്ട അമ്മയുടെ കൂടെ ദൈവം ഉണ്ട്‌ ഞങൾ എല്ലാവരും ഉണ്ട്‌ ഞാൻ വരും എന്റെ കുഞ്ഞനുജന്മാരെയും അമ്മനിം അച്ഛനും കാണാൻ അമ്മ കരയരുത് അമ്മ കരയുമ്പോൾ ഞങ്ങളെ കണ്ണ് നിറയുന്നു

  • @bluebutterfly8169
    @bluebutterfly8169 Жыл бұрын

    വളരെ നന്മയുള്ള വീഡിയോ. 💖കുഞ്ഞു മക്കളെ കാമുകന്മാർക്ക് വേണ്ടി കൊല്ലുകയും ഒഴിവാക്കുകയും ചെയ്യുന്ന ഓരോ ദുഷ്ടത്തികളും കണ്ണ് തുറന്നു കാണട്ടെ....😡😡😡

  • @sarashameer7768
    @sarashameer7768 Жыл бұрын

    ഈ അമ്മയെ കുറിച്ച് നമ്മളിലേക്ക് എത്തിച്ച ചേട്ടന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

  • @arshaltenson8173
    @arshaltenson8173 Жыл бұрын

    നന്നായി സഹോദരി. കാരണം 36. വയസ്സിൽ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന കുട്ടികൾ ഉണ്ട് വയസ്സ് ഒരു പ്രശ്നം അല്ല. കല്യാണം കഴിഞ്ഞു കുറച്ചു കാലം കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ചെറുപ്പം പെൺ കുട്ടികൾക്ക് ഈ വിഡിയോ ഒരു പ്രചോദനം ആവട്ടെ. ഇതു നമ്മുടെ കേരളത്തിൽ തൃശ്ശൂർ ആയത് വളരെ പ്രചോദനം ആണ്.

  • @geetharajapradeep1914

    @geetharajapradeep1914

    Жыл бұрын

    36 vayasu cheruppamalle

  • @ramseenaniyas7574

    @ramseenaniyas7574

    Жыл бұрын

    Athe🥰

  • @abid44444

    @abid44444

    Жыл бұрын

    600 ആവാൻ സഹായിക്കുവോ❤️🥰🥰

  • @aswathyguru2477

    @aswathyguru2477

    Жыл бұрын

    എനിക്കും ഒരു കുഞ്ഞില്ല 😭😭😭😭

  • @ashrafn.m.512
    @ashrafn.m.512 Жыл бұрын

    ആളുകൾ സ്വന്തം കാര്യം ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു ...

  • @useyourbrain8621

    @useyourbrain8621

    Жыл бұрын

    ഈ നാട്ടുകാരെന്നുപറയുന്നവർ വല്ലാതപ്രശ്നമാണ്

  • @lachukasargod1254

    @lachukasargod1254

    Жыл бұрын

    മറ്റുള്ളവരുടെ വേദനയല്ല.. എന്തെങ്കിലും പ്രശ്നമുണ്ടോ നോക്കാനും കുറ്റം പറയാനും മാത്രം. എല്ലാവരും അല്ലാട്ടോ. കുറച്ചുപേർ

  • @abid44444

    @abid44444

    Жыл бұрын

    500ആവാൻ സഹായിക്കുവോ🥰

  • @AnjaliAnju-mg2wh
    @AnjaliAnju-mg2wh Жыл бұрын

    ആ അമ്മയ്ക്കും അച്ഛനും മക്കൾക്കും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 🥰🥰

  • @angel7901

    @angel7901

    Жыл бұрын

    ആ അമ്മക്കും കുട്ടികൾക്കും ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @shymanajeeb
    @shymanajeeb Жыл бұрын

    Stay happy and stay blessed 🥰.deerghaayussode makkalkku ammayum achanum aayi randaalum irikkaan Padachavan anugrahikkatte 😍

  • @thetruth5030
    @thetruth5030 Жыл бұрын

    ആ മക്കളെ നല്ല രീതിയിൽ നോക്കാനുള്ള ആരോഗ്യവും ആയുസ്സും അല്ലാഹു നിങ്ങൾക്ക് നൽകട്ടെ...

  • @aathisvlog9990
    @aathisvlog9990 Жыл бұрын

    ഇവരെ സഹായിക്കാൻ പറ്റുന്നവർ ഒക്കെ ഒന്ന് സഹായിക്കണം പാവങ്ങൾ ആണ് അത് ഔദാര്യം അല്ല നമ്മുടെ കടമയാണ് 😞😞☺️

  • @HarishThali

    @HarishThali

    Жыл бұрын

    ❤️

  • @radhakwt2760

    @radhakwt2760

    Жыл бұрын

    Enikku help cheyyanam ennu aagraham undu enganeyanu avare contact cheyyuka pls reply

  • @balkees.valliyengal9547

    @balkees.valliyengal9547

    Жыл бұрын

    @@radhakwt2760 .pinned commentil number undallo

  • @shamseenathaj5908
    @shamseenathaj5908 Жыл бұрын

    അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും നന്മ ഉണ്ടാവട്ടെ 😍

  • @sarulal789
    @sarulal789 Жыл бұрын

    അമ്മയ്ക്കും മക്കൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🥰🥰

  • @sabnasworld1988
    @sabnasworld1988 Жыл бұрын

    എനിക്ക് മക്കളില്ല. ഈ വീഡിയോ കണ്ടിട്ട് സന്തോഷവും സങ്കടവും എല്ലാം ശെരിയാക്കി തരും പടച്ച തമ്പുരാൻ. 🤲🏼

  • @sanithav9261

    @sanithav9261

    Жыл бұрын

    Eniqum😔😔😔

  • @sabnasworld1988

    @sabnasworld1988

    Жыл бұрын

    @@sanithav9261 എനിക്ക് 12 വർഷമായി

  • @sreekuttansreekuttyvlogs5807

    @sreekuttansreekuttyvlogs5807

    Жыл бұрын

    🙏🙏🙏

  • @abid44444

    @abid44444

    Жыл бұрын

    320ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ🥰

  • @khadeejak4604

    @khadeejak4604

    Жыл бұрын

    Enikum

  • @sunisunil9080
    @sunisunil9080 Жыл бұрын

    കുട്ടികൾ ഇല്ലാത്തവർക് അറിയാം അതിന്ടെ വേദന എനിക്കു കുട്ടികൾ ഇല്ല അതുകൊണ്ട് അത്‌ എത്രത്തോളം വലിയ വേദനയാണെന്നു അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ പറ്റും ചേച്ചിയുടെ ഈ ആത്മവിശ്വാസം കണ്ടപ്പോൾ എനിക്കും മനസിന്‌ ആശ്വാസം തോന്നി എനിക്കും കുട്ടികൾ ഉണ്ടാവും എന്ന പ്രതീക്ഷ ചേച്ചി ദൈവം ഉണ്ടാവും എപ്പോഴും കൂടെ

  • @riyassr3659
    @riyassr3659 Жыл бұрын

    ഒറ്റപ്പെടലിന്റി വേദന അത് വല്ലാത്തത് തന്നെ അനു ,,😭😭ഹ അമ്മയുടെ വേദന എനിക് മനസസിലാകുന്നുണ്ട് അവരുടെ ഒറ്റപ്പെടലിൽ സന്ദോഷിക്കൽ പടച്ചവൻ കൊടുത്ത സൗബാഗ്യം ആണ് ഹ മക്കൾ 🥰🥰 ഹ അമ്മയുടെ പ്രയാസം വേദനകൾ മാറി ഹാപപ്പി ആയ് ഇരിക്കട്ടെ മക്കളെ നഷ്റ്റപ്പെട്ട മാധപിതാക്കൾക്കും മാതാ പിധാകാല്ലെ സ്‌നേഹെകിക്കുന്ന മക്കൾക്ക് മാധപിധകൾകാല്ലെ നഷ്ട്ടപെട്ടാൽ വല്ലാത്ത വേദന ആയിിരിക്കും നമ്മുടെ മാധപിദ്ധക്കല്ക് ദീർക്കയുസ് കൊടുക്കണേ allah ameen ameen ya rabbal alameen

  • @VipinPv-fw2fm
    @VipinPv-fw2fm5 ай бұрын

    ആ അമ്മക്ക് ആരോഗ്യവും ആയുസും ഈശ്വരൻ കൊടുക്കട്ടെ ആകുഞ്ഞുങ്ങൾ നന്നായിരിക്കട്ടെ

  • @asharaf.ali.kajazasharafaj1207
    @asharaf.ali.kajazasharafaj1207 Жыл бұрын

    ചേച്ചിക്ക് ദീർഘായുസ് പടച്ചോൻ നൽകും ആമീൻ 🤲

  • @anjalianoop3748
    @anjalianoop3748 Жыл бұрын

    പൊന്നുമക്കൾ കാണുമ്പോൾ സന്തോഷം. ദൈവം അനുഗ്രഹിക്കും

  • @anjalmidhu3362
    @anjalmidhu3362 Жыл бұрын

    ഈ അമ്മക്കും അച്ഛനും പൊന്നു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🏻🙏

  • @ajimedayil6216
    @ajimedayil6216 Жыл бұрын

    ദൈവം തന്ന നിധികള്‍,, 👌👌👌

  • @tsfrancis3476
    @tsfrancis3476 Жыл бұрын

    എല്ലാം ഈശ്വാരദീനം നന്നായി വരും മക്കൾ, എല്ലാത്തിനും വഴിയുണ്ടകും..

  • @jibinjoseph7234
    @jibinjoseph7234 Жыл бұрын

    ഈ പ്രായത്തിൽ കുഞങ്ങൾ ഉണ്ടായാൽ നിങ്ങൾക്ക് സന്തോഷിക്കാം pakshe ദുഃഖിക്കേണ്ടി വരുന്നത് മക്കൾ ആയിരിക്കും ...കുഞ്ഞുങ്ങൾക്ക് 20 vayas കഴിയുമ്പോൾ,മാതാപിതാക്കൾ ഏറ്റവും ആവശ്യം ഉള്ള പ്രായത്തിൽ, മാതാപിതാക്കൾ മരിക്കുക എന്ന് ചിന്തിക്കാൻ കൂടെ വയ്യ 🥺anyway god bless you🙌

  • @Gunter06

    @Gunter06

    Жыл бұрын

    Ss njanum atha chindhichathu🥺

  • @aadhisankaran419
    @aadhisankaran419 Жыл бұрын

    പ്രാർത്ഥന, ധൈര്യം, വിശ്വാസം, ഇത്രയും ആണമ്മേ മുന്നോട്ടുള്ള ജീവിതത്തിന് പ്രധാനം, അമ്മയുടെ മക്കൾക്ക് ഈശ്വര അനുഗ്രഹം ഉണ്ടാകും 🙏🙏🙏

  • @abdulhakeemakku6782
    @abdulhakeemakku6782 Жыл бұрын

    ചേച്ചി നൂർ വയസ് വരെ ജീവിക്കട്ടെ..

  • @sijisanthosh6060

    @sijisanthosh6060

    Жыл бұрын

    Love you അമ്മ 🥰🥰🥰🥰❤️❤️❤️❤️

  • @ajithakumari7134
    @ajithakumari7134 Жыл бұрын

    ദൈവാനുഗ്രഹം ആണ് അമ്മേ ഇത് 🙏🙏🙏 ആളുകൾക്ക് അസൂയ ആണ്.

  • @shortfilms9503
    @shortfilms9503 Жыл бұрын

    അമ്മയ്ക്കും അച്ഛനും കുഞ്ഞു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ

  • @athulya1969
    @athulya1969 Жыл бұрын

    അമ്മ വിഷമിക്കാതെ ഇരിക്കൂ. മക്കളെ കൂടെ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ... ❤️ നഷ്ടപ്പെട്ടതിന്റെ വേദന അത് സഹിക്കാൻ പറ്റാത്തതിന് അപ്പുറം ആണ്. അത് നന്നായിട്ട് അറിയാം ☺️ . അമ്മയും അച്ഛനും 2മക്കളും എന്നും ഒരുമിച്ച് സന്തോഷം ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏.. മോന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏 Big salute ee ammaykk 👏👏👏❤️

  • @ashrafka6068
    @ashrafka6068 Жыл бұрын

    വളർത്താൻ പ്രാപ്തിയുള്ളവർ കുഞ്ഞുങ്ങളെ കൊല്ലാൻ നോക്കുന്ന ഈ കാലഘട്ടത്തിൽ ഈ അമ്മ ഒരു മാതൃക യാണ്‌ രണ്ട് പോന്നോമനകളെ തന്ന ദൈവം തീർച്ചയായും അമ്മയുടെ പ്രാർത്ഥനക്കു ത്തരം നൽകും...

  • @aswathyachus8466
    @aswathyachus8466 Жыл бұрын

    എനിക്ക് ഇത് കണ്ടപ്പോൾ വളരെ അതികം സന്തോഷം തോന്നി .സൊന്തം മക്കളെ ഇട്ടിട്ടു സുകം മാത്രം തേടി പോകുന്ന അമ്മ മാർ ഉള്ള ഇ കാലത്തിൽ .ഒരു കുഞ്ഞിന് വേണ്ടി പ്രായം നോക്കാതെ മനസു വച്ചില്ലെ .ഇന്ന് സങ്കടം തന്നാൽ തീർച്ചയായും നാളെ ഇഷ്വരൻ സന്തോഷം തന്നിരുക്കും.പോന്നു മക്കൾ ഇശോരാ ഇ അമ്മക്ക് ആയുസും ആരോഗിയവും നൽകണേ പോന്നു മക്കൾ

  • @vijus9579
    @vijus9579 Жыл бұрын

    അമ്മയുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാകട്ടെ ❤😍

  • @nalinimohan1198

    @nalinimohan1198

    Жыл бұрын

    അമ്മയുടെ ആഗ്രഹം നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @suhailalimon7381
    @suhailalimon7381 Жыл бұрын

    ഈ അമ്മക്ക് ആരോഗ്യം ആയുസ്സും കൊടുക്കട്ടെ നഷ്ടമായ സന്തോഷം ഈ മക്കളിലൂടെ തിരിച്ചു കിട്ടട്ടെ അമ്മയുടെ ആഗ്രഹം പോലെ രണ്ട് കലക്ട്ടർ ഉണ്ടാവട്ടെ 👌👌

  • @mxpro-
    @mxpro- Жыл бұрын

    ഈ അമ്മയുടെ ആരോഗ്യം നല്ലതുപോലെ കാത്തുകൊള്ളണമേ എന്റെ ദൈവങ്ങളെ... 🙏🙏🙏🙏 അവരുടെ പോന്നോമനകളെ നല്ലൊരു നിലയിൽ എത്തിക്കും വരെ ഈ അമ്മക്ക് എന്നും നീ തുണയായി കൂടെ ഉണ്ടാകണമേ.... 🙏🙏🙏🙏

  • @nhtrollhub8242
    @nhtrollhub8242 Жыл бұрын

    ഹാരിസ് ഇക്ക സൂപ്പർ 😍😍🙏🙏🙏. ആ അമ്മക്ക് നല്ലത് വരട്ടെ

  • @sowmyam6919
    @sowmyam6919 Жыл бұрын

    ഇത് പോലെ മക്കളെ നഷ്ടപെട്ട അമ്മമാർക്ക് ഈ വീഡിയോ ഒരു പ്രചോദനമാണ്,അമ്മയോടൊപ്പം എല്ലാവരും ഉണ്ട് 🙏🙏🙏😘😘😘😘

  • @mammoottymavara1750
    @mammoottymavara1750 Жыл бұрын

    അമ്മയ്ക്കും കുഞ്ഞുമക്കൾക്കും ഒരായിരം പ്രാർത്ഥനകൾ, ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ

  • @philipmathew1918

    @philipmathew1918

    Жыл бұрын

    God bless Amma ❤

  • @smithakiran9980
    @smithakiran9980 Жыл бұрын

    ഒരു പാട് സന്തോഷം ഉണ്ട്👍

  • @ponnuttyvlogmalayalam1147
    @ponnuttyvlogmalayalam1147 Жыл бұрын

    പടച്ചവൻ അനുഗ്രഹിക്കട്ടെ. ഈ അമ്മയ്ക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ,മക്കളേ ഒരുപാട് കാലം കാണാൻ കഴിയട്ടെ,ദുഅക്ക് ഉത്തരം നൽകുന്ന നാഥാ ആ കണ്ണുനീർ കാണണെ നീ🤲🤲🤲🤲🤲

  • @sabirasabira8164
    @sabirasabira8164 Жыл бұрын

    സൂപ്പർ അമ്മച്ചി നിങ്ങളെ കണ്ടു പഠിക്കട്ടെ നിങ്ങള്‌ക് ഈൗ ലോകത്തു നമുക്ക് വേണോന്നു വിചാരിക്കുന്നതൊക്കെ നേടാൻ കഴിയും പക്ഷേ നിങ്ങളുടെ കുടയുള്ള ഈ സ്വത്തുണ്ടാലോ അത് കൊണ്ടു ഉണ്ടാകുന്ന സന്തോഷവും അനന്തവും ഈ ലോകത്തു മറ്റേതിനേക്കാളും ഒക്കെ വലുതാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️😂😂😂😁😁

  • @user-io5cz3ou5o
    @user-io5cz3ou5o Жыл бұрын

    നാട്ടു കാരോട് പോകാൻ പറചേച്ചി..... നല്ല പുള്ളാരെ കിട്ടിയല്ലോ..,.

  • @sujeeshsuji3780
    @sujeeshsuji3780 Жыл бұрын

    അമ്മയെ ദൈവോം അനുഗ്രഹിക്കട്ടെ ഇവരെ സഹായിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും എല്ലാവിധ ആശംസകളും

  • @BindhuThekkekudy-kj6mb
    @BindhuThekkekudy-kj6mb5 ай бұрын

    ആളുകൾ ഏതെങ്കിലും പറഞ്ഞോട്ടെ അമ്മേ ഒന്നും കാരിയംക്കേണ്ട അമ്മയുടെ കണ്ണ് നീര് ദൈവം കാണുന്നുണ്ട് അമ്മ വിഷമിക്കണ്ട ജീവിതം ഒരു വെല്ലുവിളിയായി കണ്ട് മുന്നോട്ടു പോവുക തളരരുത് ഒരിക്കലും അമ്മയെയും കുഞ്ഞുങ്ങളെയും അച്ഛനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shinjuraj3881
    @shinjuraj3881 Жыл бұрын

    ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ ❤❤

  • @vijili2489

    @vijili2489

    Жыл бұрын

    Super amma 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @abid44444

    @abid44444

    Жыл бұрын

    320ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ🥰

  • @shalushanuvlogs1130
    @shalushanuvlogs1130 Жыл бұрын

    മക്കൾ വല്യ മക്കളായിട്ട് ഈ അമ്മയെയും അച്ഛനെയും നോക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @sanishap3367
    @sanishap3367 Жыл бұрын

    കുഞ്ഞു മക്കളെ നല്ലരീതിയിൽ വളർത്താൻവേണ്ടി അമ്മക്ക് നല്ല ആരോഗ്യവും സമാധാനവും ഈശ്വരൻ നൽകട്ടെ

Келесі