മൂന്നു കുഞ്ഞുങ്ങൾ; ഏറ്റെടുത്തത് വലിയ റിസ്ക്. I Late pregnancy

വയസ് 55 ഒറ്റപ്രസവത്തില്‍ 3 കുട്ടികള്‍
35 വർഷത്തെ പരിശ്രമവും,ആത്മവിശ്വാസവും.
#cicy #latepregnancy #sabinehospital

Пікірлер: 1 600

  • @askarali7993
    @askarali79932 жыл бұрын

    കണ്ണു നിറഞ്ഞ് പോയി ,ഒരു പാട് ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.

  • @hafsathhaneefa455

    @hafsathhaneefa455

    2 жыл бұрын

    എന്റെയും 😍😰👍

  • @shammaschavakkad405

    @shammaschavakkad405

    2 жыл бұрын

    എന്റെ യും

  • @shammaschavakkad405

    @shammaschavakkad405

    2 жыл бұрын

    വര്ഷങ്ങളായി ഞങൾ ക് കുട്ടികൾ ഇല്ല

  • @KeralaCelebritiesKC

    @KeralaCelebritiesKC

    2 жыл бұрын

    Sathyam Saho....

  • @shameenashihab7321

    @shameenashihab7321

    2 жыл бұрын

    @@shammaschavakkad405 Insha Allah.... Allah nalkum.believe Allah... Thavakkal thu alallah...

  • @sujathankachan3158
    @sujathankachan31582 жыл бұрын

    ജീവിതം അവരെ പലതും പഠിപ്പിച്ചു. ദൈവത്തോട് കൂടുതൽ അടുക്കാനും സാധിച്ചു.മൂന്നു മക്കളെ കൊടുത്ത ദൈവത്തിന് എല്ലാ സ്തുതിയും കൊടുക്കുന്നു.May God bless this fly

  • @ameenashoukathshoukath5569

    @ameenashoukathshoukath5569

    2 жыл бұрын

    God bless U

  • @zeenathsidhiquesidhique114

    @zeenathsidhiquesidhique114

    2 жыл бұрын

    Masha allah

  • @ajilalmanilal5291
    @ajilalmanilal52912 жыл бұрын

    ആ ചേട്ടന്റെ ഭാഗ്യം ഇത്രയും സ്നേഹം ഉള്ള ഒരു ഭാര്യയെ കിട്ടിയത്. God is great.

  • @shifamkmolu1913

    @shifamkmolu1913

    2 жыл бұрын

    Kodtha sneham thirich kittunnu

  • @vijayaraniroyappa2495

    @vijayaraniroyappa2495

    2 жыл бұрын

    You.both.are.blessed.with.3.babies.that.means.3.generations.like.job.in.bible.this.is.really.a.miracle.of.jesus.lord..please.pray.for.my.sisters.son.his.wife.david Miriam.married.2013...both.professors.chennai.no.children.still

  • @sanusworld1995
    @sanusworld19952 жыл бұрын

    എന്റെ വിഷമം ഒന്നും അല്ലെന്ന് തോന്നിയ നിമിഷം. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ

  • @azrakunjoon9374

    @azrakunjoon9374

    2 жыл бұрын

    Yenikkum ella.12 varshayi.6 nnam 5 masam ppourthiyagumbom thigayade pogum. Edhu vare kuttigalilla.njan nalla vishamathila.

  • @elizabethkankedath6559

    @elizabethkankedath6559

    2 жыл бұрын

    Prarthikam ,God will bless you 🌺

  • @sgeorge4104

    @sgeorge4104

    2 жыл бұрын

    കർത്താവ് താങ്കൾക്ക് ഒരു കുഞ്ഞിനെ എത്രയും വേഗം തരും , ഞാനും കാത്തിരുന്ന് , 13 വര്ഷം This year June God blessed us with a beautiful daughter!

  • @sgeorge4104

    @sgeorge4104

    2 жыл бұрын

    @@azrakunjoon9374 എനിക്കും multiple miscarriages ആയി from 2012 to 2020. At 18 weeks of pregnancy I had incompetent cervix and lost my son in 2020. So this pregnancy I had a suture in the cervix and was on bed rest. Our baby born in June. So വിഷമിക്കണ്ട , ഇത് അനുഭവിച്ചവർക്കു മാത്രമേ ഇതിന്റെ വിഷമം മനസ്സിൽ ആകു . Like she said in this video just do your part and God will do the rest. എത്രയും വേഗം കർത്താവ് ഒരു കുഞ്ഞിനെ തരട്ടെ

  • @azrakunjoon9374

    @azrakunjoon9374

    2 жыл бұрын

    @@sgeorge4104 Yenik 3 vattam Uttarasin sttichittirunnu.full complitt restayirunnu.

  • @sincysvlogsgardening5145
    @sincysvlogsgardening51452 жыл бұрын

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി.ദൈവം അനുഗ്രഹിക്കട്ടെ

  • @rajeenasubair5322

    @rajeenasubair5322

    2 жыл бұрын

    Hlj

  • @santhoshprakash9817

    @santhoshprakash9817

    2 жыл бұрын

    Sathyam kannu niranjhu poi

  • @fasizayan1929

    @fasizayan1929

    2 жыл бұрын

    Athe makkalillannum paranju avare upeshichilallo😒

  • @joynjoycreations3122

    @joynjoycreations3122

    2 жыл бұрын

    സത്യം...കണ്ണുകൾ നിറഞ്ഞു പോയി....ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും തീർച്ചയായും....🙌🙌🙏🙏🙏

  • @sulochanasuji894
    @sulochanasuji8942 жыл бұрын

    ഒന്നും പറയാൻ പറ്റുന്നില്ല അത്രക്ക് സന്തോഷം ആണ് ദൈവം കൂടെ ഉണ്ട് 🌹🌹🙏🙏👍

  • @amminivarghese6332

    @amminivarghese6332

    2 жыл бұрын

    Vo

  • @jubairiya2975

    @jubairiya2975

    2 ай бұрын

    Good

  • @user-fo7py5es6x

    @user-fo7py5es6x

    23 күн бұрын

    😮😮​ u

  • @HomelylifeinKerala
    @HomelylifeinKerala2 жыл бұрын

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... റബ്ബ് അനുഗ്രഹിക്കട്ടെ.. നല്ല ഹൃദയം ഉള്ള മക്കൾ ആയി അവർ വളരട്ടെ 🥰

  • @malappuramfamily2352
    @malappuramfamily23522 жыл бұрын

    ആ അമ്മയുടെ വാക്കുകൾ നമുക്ക് കുറേ പഠിക്കാനുണ്ട് ❤️❤️❤️ആയുസും ആരോഗ്യവും തരട്ടെ നിങ്ങളുടെ കുടുബത്തിന് 🤲🤲🤲

  • @shahalaanabia2784

    @shahalaanabia2784

    2 жыл бұрын

    Saa

  • @user-db9lv6wh5m
    @user-db9lv6wh5m2 жыл бұрын

    ചേച്ചി ഇങ്ങള് ഒരു സംഭവം ആണ് ട്ടോ എന്തൊരു സ്നേഹമുള്ള സ്ത്രീ ആണ് സംസാരത്തിൽ ♥️♥️

  • @gamingwithboy437

    @gamingwithboy437

    2 жыл бұрын

    Our

  • @yesodharankv4830

    @yesodharankv4830

    2 жыл бұрын

    ഇവർ എന്റെ അയൽപക്കകാരാണ് സത്യമായിട്ടും നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈ സ്ത്രി പുണ്യവതിയാണ്. നന്മ നിറവൾ : വൈകിയെങ്കിലും . ഈശ്വരൻ ഇവർക്ക് നൽകിയ സമ്മാനമാണ്

  • @sf-sh9rw

    @sf-sh9rw

    2 жыл бұрын

    @@yesodharankv4830 ivf iloodeyano prgnt aayath

  • @zameemduaa2995

    @zameemduaa2995

    2 жыл бұрын

    @@sf-sh9rw yes😊

  • @subairafarooq1630

    @subairafarooq1630

    2 жыл бұрын

    Mm

  • @abc...9227
    @abc...92272 жыл бұрын

    മക്കൾ ഇല്ലാതെ എന്നെ പോലെ ഉള്ള ഏല്ലാവർക്കും മക്കളെ കൊടുക്കട്ടെ 🤲🤲

  • @sofir2603

    @sofir2603

    2 жыл бұрын

    ആമീൻ

  • @lechu7409

    @lechu7409

    2 жыл бұрын

    Aameen

  • @shirlys748

    @shirlys748

    2 жыл бұрын

    .ഖജനാവിൽ. നിന്ന് ഖജനാവിൽ ഖനനം പോലീസ് നിരീക്ഷണം

  • @catalogsworld.m.s.6603

    @catalogsworld.m.s.6603

    2 жыл бұрын

    Aameen

  • @kovilnadasuja43

    @kovilnadasuja43

    2 жыл бұрын

    Amen

  • @hafijabi4585
    @hafijabi45852 жыл бұрын

    മക്കൾ അത് ഒരു അനുഗ്രഹമാണ് 🥰മക്കളില്ലാതെ വിഷമിക്കുന്നവർക്😢എല്ലാവർക്കും സ്വാലിഹായ മക്കളെ പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ

  • @sabeelasabee1986

    @sabeelasabee1986

    2 жыл бұрын

    ആമീൻ

  • @rizal07-73

    @rizal07-73

    2 жыл бұрын

    ആമീൻ 🤲

  • @shirassl9197

    @shirassl9197

    2 жыл бұрын

    Aameen

  • @sulaikhauv5521

    @sulaikhauv5521

    2 жыл бұрын

    @@sabeelasabee1986 bbqqq8ķp

  • @muhsihussain1501

    @muhsihussain1501

    2 жыл бұрын

    ആമീൻ തുല്യ ദുഃഖിത

  • @dkpatase2464
    @dkpatase24642 жыл бұрын

    ഞാനും ഭാര്യ യും അനുഭവസ്ഥർ ഞങ്ങൾക്ക് മൂന്ന് മക്കളാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ❤🙏❤🙏❤🙏

  • @shazma_kc

    @shazma_kc

    2 жыл бұрын

    😍😍

  • @minipj8724

    @minipj8724

    2 жыл бұрын

    ❤❤

  • @hasishareef4739

    @hasishareef4739

    2 жыл бұрын

    😍😍😍

  • @hasishareef4739

    @hasishareef4739

    2 жыл бұрын

    ഞങ്ങൾക്കും ഇല്ല 9 വർഷം ആയി എല്ലാവരും പ്രാർത്ഥിക്കണം 😔

  • @dkpatase2464

    @dkpatase2464

    2 жыл бұрын

    @@hasishareef4739 ദൈവം ഒരു നാൾ അനുഗ്രഹിക്കും തീർച്ച 🙏🙏🙏പ്രധീക്ഷ കൈവിടരുത് 🙏❤🙏❤🙏

  • @veenasadukkala2299
    @veenasadukkala22992 жыл бұрын

    ഒരു പാട് സന്തോഷം❤️❤️❤️ 5 പേരേയും ദൈവം ദീർഘായുസ്റ്റോടെ കൊള്ളണേ🙏🙏🙏 കുഞ്ഞു മക്കൾക്ക് സ്നേഹത്തോടെ😘😘😘😘

  • @user-yu3bl7yp5i

    @user-yu3bl7yp5i

    3 ай бұрын

    ❤❤🙏🙏🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

  • @ansp5256
    @ansp52562 жыл бұрын

    ദൈവത്തിലുള്ള ഉറച്ച വിശ്വാസം കാത്തു സൂക്ഷിച്ച നിങ്ങൾക് കർത്താവ് തന്ന സമ്മാനം.....പരിശുദ്ധ അമ്മ നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....

  • @najmamuhammadalhamdulillah9237

    @najmamuhammadalhamdulillah9237

    2 жыл бұрын

    Ji was waw waw waalaa111

  • @Su_Desh

    @Su_Desh

    2 жыл бұрын

    Om parabrahmam

  • @haneefapathiripala3816

    @haneefapathiripala3816

    2 жыл бұрын

    P

  • @nikhilnikhi1479

    @nikhilnikhi1479

    2 жыл бұрын

    ❤🥰🥰🥰

  • @shibilivlogworker2009

    @shibilivlogworker2009

    2 жыл бұрын

    🤲🤲

  • @nileenak7252
    @nileenak72522 жыл бұрын

    കേട്ടിരിക്കാൻ തോനുന്ന സംസാരം ,നല്ല ഭാഷ ,നല്ല അറിവ് ,ദൈവത്തിനും ,ബന്ധങ്ങൾക്കും ,സ്നേഹത്തിനും മൂല്യം കൽപ്പിച്ച് ആഗ്രഹിച്ചത് നേടിയ ചേച്ചിക്ക് നമസ്കാരം ,ഇതു പോലെ എല്ലാം പോസിറ്റീവായി കാണാൻ എനിക്ക് കഴിഞ്ഞെങ്കിലെന്ന് ശരിക്കും ആഗ്രഹിക്കുന്നു. എന്നും ചേച്ചിക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവും .

  • @goodvibes3991
    @goodvibes39912 жыл бұрын

    അമ്മേ എനിക് 3 വട്ടം അബോർഷൻ ആയി. ഇപ്പൊ positive ആണ്. 19 തീയതി സ്കാൻ ചെയ്യണം.🙏🙏 എല്ലവരും എനിക് വേണ്ടി പ്രാർത്ിക്കണമേ 🙏🙏

  • @sruthikrishna8256

    @sruthikrishna8256

    2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ 🙏❤️✨️😘

  • @molyprosper4906

    @molyprosper4906

    2 жыл бұрын

    @@sruthikrishna8256 ദൈവം നിങ്ങളെ യും അനുഗ്രഹിക്കട്ടെ

  • @jnn1441

    @jnn1441

    2 жыл бұрын

    God bless you 🙏🙏

  • @ajithaasokan7944

    @ajithaasokan7944

    2 жыл бұрын

    പ്രാത്ഥിച്ചു കഴിഞ്ഞു

  • @sanithabeegom1494

    @sanithabeegom1494

    Жыл бұрын

    God bless you mole❤

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil42462 жыл бұрын

    വളരെ സന്തോഷം തോന്നിയ നിമിഷം god is great

  • @regiesthomas5856

    @regiesthomas5856

    2 жыл бұрын

    Chahi Muthu

  • @ramlaramla2349
    @ramlaramla23492 жыл бұрын

    നല്ല മനസ്സ് ഉള്ള ഒരു ചേച്ചി ചേച്ചിക് ചേട്ടനും കുഞ്ഞുങ്ങല്കും ഒരു കുഴപ്പം വും ഇല്ലാതിരിക്കട്ടെ ഒരു പാട് കാലം ജീവിക്കട്ടെ ഇത് പോലെ കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു പാട് പേര് ഉണ്ട് avar. ഒക്കെ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ പ്രാത്ഥിക്കാം

  • @pushpammageorge5316

    @pushpammageorge5316

    2 жыл бұрын

    Daivathe ariyunnavare theerchayaum daivam anugrahikkum

  • @vibes1706
    @vibes17062 жыл бұрын

    ഈ വാക്കുകൾ കേൾക്കുമ്പോൾ മക്കളില്ലാതെ വിഷമിക്കുന്ന എനിക്ക് endho ഒരു വല്ല്യ ധൈര്യം കിട്ടുന്നു .സന്തോഷത്തോടെ കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് ഇത് കേട്ടത് , എന്നും മക്കളില്ലാത്തതിനാൽ കരയുന്ന എനിക്ക് ഈ വാക്കുകൾ വളരെയേറെ സന്തോഷം നൽകുന്നു . InshaaAllah ഞങ്ങൾക്കും എന്റെ പടച്ചവൻ മക്കളെ തരും InshaaAllah

  • @anitha4444

    @anitha4444

    Жыл бұрын

    സത്യം. കണ്ണുനിറഞ്ഞു

  • @sainabaali4178

    @sainabaali4178

    3 ай бұрын

    Theerchayayum tharum .praarthikkam

  • @dhevu7944
    @dhevu79442 жыл бұрын

    God is great 🙏....കണ്ണ് നിറഞ്ഞു പോയി... 6year ആയി njn ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.. ഇതു കണ്ടപ്പോൾ സങ്കടം വന്നു...

  • @annasavio5159

    @annasavio5159

    2 жыл бұрын

    Ngan ettu വർഷമായി kathirikkunnu. Divam tharum

  • @archarejeesh

    @archarejeesh

    2 жыл бұрын

    Nanum 6 yr Kathirunu..epol sabine hospital treatmentil 5 month pregnant aanu..don't worry dear..

  • @dansfuntime3774

    @dansfuntime3774

    2 жыл бұрын

    God bless you dears

  • @shafisha3258

    @shafisha3258

    2 жыл бұрын

    കാത്തിരിക്കുക ദൈവത്തോട് പ്രാർത്ഥിക്കുക കാത്തിരിപ്പാണ്.... ലോകത്തിലെ ഏറ്റവും വലിയ ചികിത്സ......

  • @vedimarunnwebseries5292
    @vedimarunnwebseries52922 жыл бұрын

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് അതിന്റെ അതിന്റെ വിഷമോം വിലയും അറിയൂ ഒരുപാട് സന്തോഷം തോന്നുന്നു കുഞ്ഞുങ്ങൾക്ക് പൂർണ ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ കുഞ്ഞുങ്ങളുടെ കൂടെ എന്നും സന്തോഷായിരിക്കട്ടെ God bless your. 😍

  • @anjuanju8693

    @anjuanju8693

    2 жыл бұрын

    മക്കളില്ലാത്ത എന്നെ പോലുള്ളവർക്ക് അറിയൂ അതിൻ്റെ സങ്കടം

  • @raheebashabeer9769

    @raheebashabeer9769

    2 жыл бұрын

    @@anjuanju8693 crrct😭

  • @jaibharathjaibharath3521

    @jaibharathjaibharath3521

    2 жыл бұрын

    @@anjuanju8693 --- Same here.

  • @gsdream8642

    @gsdream8642

    2 жыл бұрын

    @@anjuanju8693 Athe 😭😭😭

  • @faseelaiqbal4863

    @faseelaiqbal4863

    2 жыл бұрын

    വിഷമിക്കണ്ട.... ട്ടോ എല്ലാ വർക്കും വേണ്ടി പ്രാർത്ഥന ഉണ്ട് ഈ സഹോദരി.. ഞാനും കുറെ അനുഭവിച്ചതാ ഞങ്ങക്ക് തന്നു ഒരു മോനേ

  • @jollystephen1240
    @jollystephen12402 жыл бұрын

    വളരെ സന്തോഷം തോന്നുന്നു. പ്രായത്തിൽ ഒരു കാര്യവുമില്ല. ചേച്ചി 25വയസിന്റെ ചുറുചുറുക്കോടെ കൂടെയാണ് നിൽക്കുന്നത്. ദൈവമഹത്വം ആണ് നിങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത് .ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഇതൊരു പ്രചോദനമാകട്ടെ. 👍👍👍💕💕💕

  • @Jworld4542
    @Jworld45422 жыл бұрын

    4yrs ന്റെ കാത്തിരിപ്പിനു ശേഷം ഞാനും pregnant ആണ്. Twins ആണ്. ഞാനും ഇങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവം തന്ന മക്കൾ ദൈവനാമ മഹത്വത്തിനായി ജീവിക്കട്ടെ..all praises to him🙏🏻Tnq my father jesus.. മക്കൾ ഇല്ലാത്തെ ആരും വിഷമിക്കരുത്, ചിലപ്പോൾ ഇരട്ടി മധുരത്തിനു വേണ്ടി ആയിരിക്കും നമ്മൾ wait ചെയ്യുന്നത്.. Only പ്രയർ & proper treatment.. ദൈവം ആരേം കൈവിടില്ല.. Becoz children's are gift from god.. Bless u all amen💗

  • @reshmajay5720

    @reshmajay5720

    Жыл бұрын

    Same

  • @saraswathigopakumar7231
    @saraswathigopakumar72312 жыл бұрын

    നിങ്ങളുടെ മനസിന്റെ നന്മ എല്ലാവരിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. Big salute സിസി..

  • @semmababusemmababu6845
    @semmababusemmababu68452 жыл бұрын

    ആയുർ ആരോഗ്യം കുഞ്ഞാവകൾക്കു ഉണ്ടാകട്ടെ 😍

  • @ushapillai3274
    @ushapillai32742 жыл бұрын

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹

  • @vidyadinu9308

    @vidyadinu9308

    2 жыл бұрын

    🥰🥰🥰🥰🥰

  • @user-rc7is3we3v
    @user-rc7is3we3v2 жыл бұрын

    നിങ്ങളുടെ വാക്കുകളും മുഖത്ത് കണ്ട ഭാവങ്ങളും മനസിന്റെ നന്മ എടുത്ത് കാണിച്ചു നിങ്ങളുടെ ആഗ്രഹങ്ങൾ പോലെ കുഞ്ഞു മക്കൾ വളർന്നു വരാൻ ദൈവം തമ്പുരാൻ തുണക്കട്ടെ

  • @lachusworld5732
    @lachusworld57322 жыл бұрын

    നിങ്ങളുടെ സംസാരത്തിൽ ഒരു പോസിറ്റീവ് എനർജി ഉണ്ട്. ഈ വേദന ഞാനും അനുഭവിച്ചു 6കൊല്ലം വേദനകളും കുത്തുവാക്കുകളും കേട്ടു. Treatmentum ദൈവാനുഗ്രവും എന്നെ കൈവിട്ടില്ല ഒരു കുഞ്ഞിമോളെ ദൈവം എനിക്ക് തന്നു. ഇപ്പോൾ ഞാൻ എപ്പോളും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കും കാരണം ഹാ വേദന ഞാൻ അനുഭവിച്ചതാണ്.

  • @vedimarunnwebseries5292
    @vedimarunnwebseries52922 жыл бұрын

    നല്ല വ്യക്തിത്വം ഉള്ളവരാണ് നിങ്ങൾ

  • @Moonsun_bff1415
    @Moonsun_bff14152 жыл бұрын

    ആയുസ്സും.ആരോഗ്യവും.തരട്ടെ.എല്ലാവരുടെയും . പ്രാർത്ഥന നിങ്ങളുടെ കൂടേ ഉണ്ട്

  • @sheejanizar1667
    @sheejanizar16672 жыл бұрын

    കണ്ണ് നിറഞ്ഞു പോകുന്നു ഈ അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അമ്മേ അ big salute for you

  • @ashavv5164
    @ashavv51642 жыл бұрын

    എനിക്കും sabine ഹോസ്പിറ്റലിൽ tretment ലൂടെ ഒരു ആൺ കുട്ടി ഉണ്ടായി എന്റെ മോനെ അവിടെ അഡ്മിറ്റ്‌ ചെയ്തപ്പോൾ ചേച്ചി അവിടെ ഉണ്ടായിരുന്നു നല്ല ചേച്ചിയാണ് നല്ല പെരുമാറ്റമാണ് കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ മക്കൾ സുഖം ആയിട്ടിരിക്കട്ടെ

  • @innathespecial4553

    @innathespecial4553

    Жыл бұрын

    ചിലവ് എത്ര ആണ്

  • @highrich1708
    @highrich17082 жыл бұрын

    എനിക്ക് ചേച്ചിടെ സംസാരം കേട്ടിട്ട് മതിയായില്ല 😍😍😍

  • @riyalichu7626

    @riyalichu7626

    2 жыл бұрын

    Athe enikummm. 😍

  • @ammu78216

    @ammu78216

    2 жыл бұрын

    Sheriya

  • @fathimazahra2655

    @fathimazahra2655

    2 жыл бұрын

    Enikkum😘

  • @rihanamv349

    @rihanamv349

    2 жыл бұрын

    Enikkum

  • @magicalworld5999

    @magicalworld5999

    2 жыл бұрын

    Enikkum

  • @appuzz867
    @appuzz8672 жыл бұрын

    ഗോഡ് അനുഗ്രെഹിച്ച ഫാമിലി 😘😘😘😘😘കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി

  • @lilykuttyvarghese8496

    @lilykuttyvarghese8496

    2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.

  • @shameerashami6113
    @shameerashami61132 жыл бұрын

    സൂപ്പർ ചേച്ചി നിങ്ങളുടെ വിശോസം അതിനു ഉള്ള സമ്മാനം ആണ് നിങ്ങളുടെ മക്കൾ ദൈവത്തിന്റ അനുഗ്രഹം ആ മക്കൾക്കും ഉണ്ടാവട്ടെ

  • @soniyaabhiash
    @soniyaabhiash2 жыл бұрын

    God bless you... ഇതിലും വലിയ സമ്മാനം നിങ്ങൾക്ക് കിട്ടാനില്ല.

  • @suryarajeev8838
    @suryarajeev88382 жыл бұрын

    ജിസി ചേച്ചി പററഞ്ഞത് വളരെ ശരിയാണ്..ചേച്ചി പറഞ്ഞു കേട്ട് . കരഞ്ഞു പോയി. ഞങ്ങൾക്കും സഭയൻസാറിന്റെ അവിടെ തന്നെ വന്നീട്ടാണ് രണ്ട് മക്കൾ ഉണ്ടായത്. 14 വർഷങ്ങൾക്ക് ശേഷംരണ്ട് ആൺകുട്ടികൾ - ഇപ്പോ 2 അര വയസ്സ് ആ വുന്നു. ദൈവത്തിന് നന്ദി🙏🙏🙏🙏

  • @sf-sh9rw

    @sf-sh9rw

    2 жыл бұрын

    Surya medicine edth aayatho alla ivf aano

  • @ansarmubi4063
    @ansarmubi40632 жыл бұрын

    🥰🥰😘😘😘😘😘മാഷാ അല്ലാഹ്.... നല്ല മക്കൾ ഉണ്ടാവാൻ ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂ.(കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രേതീക്ഷിച്ചു കാത്തിരിക്കുന്ന എല്ലാർക്കും) 🥰🥰🥰 ... നല്ല സംസാരം 🥰🥰

  • @litaandrews377

    @litaandrews377

    2 жыл бұрын

    Definitely you will get u....

  • @shazma_kc

    @shazma_kc

    2 жыл бұрын

    Aameen

  • @Rshaji5030

    @Rshaji5030

    2 жыл бұрын

    You are blessed by God. 🙏🏻 Believe it in the name of Jesus 👍🏻

  • @lisakrishna9796

    @lisakrishna9796

    Ай бұрын

    Number ple

  • @mathewgeorge6904
    @mathewgeorge69042 жыл бұрын

    SindhuMathew എനിക്ക് ഇതുപോലെ 18 വർഷങ്ങൾക്ക് ശേഷം രണ്ടുമക്കൾ 🙏 ദൈവമക്കൾക്ക് ആരോഗ്യവും ആയുസ്സും കൊടുത്തു വളർത്തിയെടുക്കാൻ സാധിക്കട്ടെ

  • @mollyjohn589
    @mollyjohn5892 жыл бұрын

    God bless the family. His grace is sufficient for you.You are so deeply believed in God’s grace. Your testimony is encouraged and courageous for the childless. Thanks

  • @lissyantony7073
    @lissyantony70732 жыл бұрын

    സിസി യുടെ സംസാരം എന്റെ മനസ്സിൽ തട്ടി. വിശ്വാസം അതാണ് ഏറ്റവും വലുത്. ❤️❤️❤️

  • @nasishaji4457
    @nasishaji44572 жыл бұрын

    ഒരു പാട് സന്തോഷം, kutees😘😘😘😘😘😘, എനിക്ക് മക്കളില്ല ,കണ്ടപ്പോൾ സന്തോഷമായി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @nejashahulneja4908

    @nejashahulneja4908

    2 жыл бұрын

    Sabine hospital ili poyarnno

  • @suchipramod724

    @suchipramod724

    2 жыл бұрын

    Enikkum 7 years aayi

  • @sofir2603

    @sofir2603

    2 жыл бұрын

    ആമീൻ

  • @ansiansu6037

    @ansiansu6037

    2 жыл бұрын

    Enikum 7yr aayi, sadaine hospital evda

  • @yesodharankv4830

    @yesodharankv4830

    2 жыл бұрын

    വിഷമിക്കാതെ സഹോദരി . ഈശ്വരനിൽ ഉറച്ച് വിശ്വസിക്കുക. നിക്കൾക്കും വൈകാതെ . കുഞ്ഞുങ്ങൾ ഉണ്ടാകും ... ഞങ്ങളും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം....

  • @mohammedmuneer5155
    @mohammedmuneer51552 жыл бұрын

    ചേച്ചി പ്രതീക്ഷയുള്ള വാക്കുകൾ ഞങ്ങൾക്കും മക്കളില്ല 20 വർഷം ആയി വളരെ സന്തോഷമായി ചേച്ചി മക്കൾക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ

  • @sunithapalappatta1169
    @sunithapalappatta116929 күн бұрын

    ആരോഗ്യത്തൊടെ മക്കളെ നോക്കാനും വളർത്താനും ദൈവം ദീർഘകാല ആരോഗ്യവും ആയുസും പ്രധാനം നൽകട്ടെ മക്കൾക്കും ദീർഘ ആയുസും പ്രാധാനം നൽകട്ടെ

  • @rejidaniel3533
    @rejidaniel35332 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

  • @radhalekshmi4254

    @radhalekshmi4254

    2 жыл бұрын

    God . is a wonder

  • @rejidaniel3533

    @rejidaniel3533

    2 жыл бұрын

    എനിക്കും പതിനഞ്ചു വർഷത്തിന് ശേഷം ഒരു മോനെ ദൈവം തന്നു

  • @radharavindran4776
    @radharavindran47762 жыл бұрын

    അതെ ദൈവ വിശ്വാസികളായി കുഞ്ഞുങ്ങൾ വളരട്ടെ. ആമേൻ

  • @sgeorge4104
    @sgeorge41042 жыл бұрын

    I waited 13 years and blessed with a baby this year June. Like she said I went through so much emotional pain. I had multiple miscarriages but in God’s time He gave me a beautiful daughter. I had PCOD , except that both of us don’t had any problems. Like this sister said My husband have a great heart, he never mistreated me or even looked at me in that way. Always comforted me and supported me. So with my whole heart I am wishing everyone out there who don’t have a child May God give you all a child ….Amen!

  • @cecilycj5745

    @cecilycj5745

    2 жыл бұрын

    🙏🙏👍

  • @mumthasiqbal7459

    @mumthasiqbal7459

    Жыл бұрын

    Niggal pgs cheytho .enikum 6 miscarriages aay

  • @vincybabu2247
    @vincybabu22472 жыл бұрын

    ചേച്ചി നല്ല ഒരു മനസ്സിന്റെ ഉടമ യാണ് :ചേച്ചി ചേട്ടൻ കുഞ്ഞങ്ങൾ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ :ആത്മവിശ്വാസം കളയരുത് :🙏🙏🙏

  • @sanasaquafarm3016
    @sanasaquafarm30162 жыл бұрын

    മൂന്നുമക്കളെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ് പടച്ചവൻ മക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ മക്കൾ വീടിനും നാടിനും ഉപകാരപ്പെടുന്ന മക്കളായി വളരട്ടെ

  • @ozimahammedhelpline1177
    @ozimahammedhelpline11772 жыл бұрын

    നല്ല ആരോഗ്യവും ദീർഗായുസും ഉണ്ടാകട്ടെ

  • @shanushanu5979
    @shanushanu59792 жыл бұрын

    ഇവരെ മൂന്നു പേരെയും നന്നായി വളർത്താൻ നിങ്ങൾക്ക് ദൈവം ദീർഘായുസ് തരട്ടെ 👍🏼👍🏼👍🏼

  • @kadeejapt379

    @kadeejapt379

    2 жыл бұрын

    ❤️❤️❤️❤️❤️

  • @sudhamkkunchu1000
    @sudhamkkunchu10002 жыл бұрын

    🙏🙏🙏❤️❤️❤️ കണ്ണ് നിറഞ്ഞു പോയി മക്കൾക്ക് എല്ലാ വിധ നന്മകളും നേരുന്നു

  • @shifashams6162
    @shifashams61622 жыл бұрын

    കുഞ്ഞുങ്ങൾക്കും നിങ്ങൾക്കും പടച്ചവൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ 👍👍

  • @rajakumarante_priyasnehi

    @rajakumarante_priyasnehi

    2 жыл бұрын

    ആമീൻ

  • @shajipaints299

    @shajipaints299

    2 жыл бұрын

    ദീർഘായുസ്സ്

  • @dwellingod1917
    @dwellingod19172 жыл бұрын

    Praise God. നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ തന്നെ നിങ്ങളുടെ കുട്ടികളും ആയിത്തിരട്ടെ. Amen

  • @mohammedaliali9421
    @mohammedaliali94212 жыл бұрын

    പ്രവർത്തികൾ ദൈവവിശ്വാസത്തോട് ചേർത്ത് വെച്ചിട്ടുള്ള ജീവിതം, അതാണ് എനിക്കിഷ്ടപ്പെട്ട വാക്ക്. വളരെ സന്തോഷം തോന്നി. അപ്പനും, അമ്മയ്ക്കും, കുടുംബത്തിനും, നാടിനും നന്മ ചെയ്യുന്ന ആയുരാരോഗ്യമുള്ള മക്കളായി ദൈവം വളർത്തി തരട്ടെ

  • @studyhard8076
    @studyhard80762 жыл бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കുഞ്ഞുങ്ങളെ നൽകിയ ദൈവത്തിന് കോടാനുകോടി നന്ദി..... നന്ദി....,, യേശുവേ നന്ദി.......

  • @lissysebastian8817
    @lissysebastian88172 жыл бұрын

    ആശ്രയിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണം. ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @philominaomana3724
    @philominaomana37242 жыл бұрын

    God is great dear. If we beleive in God... Nothing is impossible to God. ഒരായിരം നന്ദി ദൈവത്തിന്.

  • @classiccopiers5632

    @classiccopiers5632

    2 жыл бұрын

    🙏🙏🙏🙏🙏

  • @lovelybenny8518
    @lovelybenny85182 жыл бұрын

    ദൈവത്തിനു ഒരിക്കലും തെറ്റ് പറ്റില്ല. നിങ്ങൾക്ക് മക്കളെ തരേണ്ട സമയം ഇതാണന്നു ദൈവം നിശ്ചയിച്ചിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Premeela488
    @Premeela4882 жыл бұрын

    എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു. ഇതു കണ്ടിട്ട് - എന്റെ വിവാഹം കഴിഞ്ഞിട്ട് 33 വർഷം കഴിഞ്ഞു. കുട്ടികളില്ല ഞങ്ങൾക്ക് .... ഒരു പാട് ദു:ഖങ്ങൾ ഉള്ളിലുണ്ട്. പക്ഷെ ഞാൻ എപ്പോഴും ചിരിക്കാറെ ഉള്ളൂ നിങ്ങൾക്കും മക്കൾക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @Dhruva23236

    @Dhruva23236

    2 жыл бұрын

    Sabinil poku ചേച്ചി... ദൈവം തരും വിഷമിക്കണ്ട

  • @sukhino4475
    @sukhino44752 жыл бұрын

    Your guidance and their belief in God is immeasurably greatll

  • @suharabiameenlatheef9363

    @suharabiameenlatheef9363

    2 жыл бұрын

    Chechide vakkukal enik manasinoru samadanam thannad pple ende kalyanam kazhinjitt 21 varshamayi makkalayittilla

  • @ramlamol701

    @ramlamol701

    2 жыл бұрын

    Njangalkku kutykal illa ithu kanda ppam santhosham vallathasanthosham

  • @syamalamuraly4391

    @syamalamuraly4391

    2 жыл бұрын

    God bless your family. 🌹🌹🌹❤

  • @hymamanoj2985
    @hymamanoj29852 жыл бұрын

    ആയുരാരോഗ്യ സൗഘ്യങ്ങൾ നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jesminbenny3089
    @jesminbenny30892 жыл бұрын

    ഈ മാലാഖ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. Praise the lord.

  • @mohammedvaliyat2875
    @mohammedvaliyat28752 жыл бұрын

    സർവശക്തനായ ദൈവം ഈ അമ്മയ്ക്കും അച്ഛനും പിഞ്ചോമന മക്കൾക്കും ദീർഘായുസും ആരോഗ്യവും നൽകുവാൻ ആത്മാർത്തമായി പ്രാർത്ഥിക്കുന്നു

  • @aleyammajohn6433
    @aleyammajohn64332 жыл бұрын

    Praise the LORD 🙏 എല്ലാം ദൈവഹിതം പോലെ ആവട്ടെ. കുഞ്ഞുങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. കാരുണ്യവാനായ ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @mehrinnisa9915
    @mehrinnisa99152 жыл бұрын

    യാ അല്ലാഹ് ... ആ കുഞ്ഞുങ്ങൾക്കും ആ അച്ഛനും അമ്മക്കും ഒരുപാട് വർഷം സന്തോഷമായി ജീവിക്കാനുള്ള ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ 👍....

  • @snehalathaks3564
    @snehalathaks35642 жыл бұрын

    ഇത്രയും നല്ല മനസ്സുള്ള ഈ ചേച്ചിക്ക് ഈ ജന്മത്തിൽ ഭഗവാൻ മക്കളെ കൊടുക്കാതിരിക്കുമോ. അത്രയും നല്ല ഈശ്വരത്തുല്യ മനസ്സാണ് ചേച്ചിക്ക് ഈ ചേച്ചിക്കും ചേട്ടനും നല്ലത് മാത്രം സർവശക്തൻ വരുത്തട്ടെ.

  • @btslover730
    @btslover7302 жыл бұрын

    എന്നും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം മക്കൾക്കു വേണ്ടി ഒരുപാട് ധാനധർമങ്ങൾ ചെയ്യണം മക്കളെ പടച്ചവൻ ദീര്ഗായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @gracyvv4381
    @gracyvv43812 жыл бұрын

    അതെ നല്ല മക്കൾ ഒരു അനുഗ്രഹമാണ് നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ

  • @vinodp7933
    @vinodp79332 жыл бұрын

    ചേച്ചിയുടേം ചേട്ടന്റേം 3 മക്കളെയും ദൈവം കാത്തുകൊള്ളട്ടെ 🙏🙏🙏

  • @rajeenakareem1631
    @rajeenakareem16312 жыл бұрын

    ദൈവത്തിനു സ്തുതി🤲🤲🤲പെട്ടെന്ന് വിഡിയോ തീർന്ന് പോയി ...കുറേ അ സംസാരം കേൾക്കണം എന്നു തോന്നി,😍😍😍

  • @susyk.b739
    @susyk.b7392 жыл бұрын

    സിസ്സീ, ഇതാണ് ദൈവ വിശ്വാസം. ഉറച്ച ദൈവ വിശ്വാസം. മക്കൾ നന്നായി വളരട്ടെ.

  • @dr.shalisomaraj6935
    @dr.shalisomaraj69352 жыл бұрын

    ആയുസ്സും ആരോഗ്യവും തമ്പുരാൻ തരട്ടെ

  • @lillysunny8567
    @lillysunny85672 жыл бұрын

    May God bless your family.

  • @faseelaiqbal4863
    @faseelaiqbal48632 жыл бұрын

    മക്കൾ ഇല്ലാണ്ട് 15 വർഷം ജീവിച്ചു.. അള്ളാഹു കൂടെയുണ്ട് കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ.. Ivf ട്രീറ്റ്മെന്റൽ. ആ അനുഗ്രഹത്താൽ ഒരു മോനെ തന്നു.. അൽഹംദുലില്ലാഹ്... ചേച്ചിയെ പോലെ തന്നെ എനിക്കും പറയാനുള്ളത് മക്കളില്ലാത്ത കാരണത്താൽ ഒരു പാട് അനുഭവങ്ങൾ ഉണ്ടാകുന്ന സഹോദരങ്ങൾ വിഷമിക്കണ്ട നമ്മൾ വിശ്വസിക്കുന്ന ഈശ്വരനിൽ വിശ്വസിച്ചു നല്ലതു മാത്രം പ്രവർത്തിക്കുക കൈ വിടില്ല ഒരിക്കലും.. ഈ മക്കളെ ആരോഗ്യത്തോട് കൂടി ദീർഘ ആയുസ്സ് കൊടുക്കട്ടെ.. അവരെ നോക്കാനും പരിപാലിക്കാനും ഈ സഹോദരങ്ങൾക്കും ആരോഗ്യം കൊടുക്കട്ടെ... മക്കളിക്കാത്ത സഹോദരങ്ങൾക്ക് എത്രയും വേഗം മക്കളെ നൽകട്ടെ 🤲🏻

  • @priyarajesh6520
    @priyarajesh65202 жыл бұрын

    ഒരുപാട് സന്തോഷം.ഞങ്ങൾക്കും 12 വർഷങ്ങൾക്ക് ശേഷം sabine ലെ treatment കൊണ്ട് ഒരു മോളെയും മോനെയും തന്ന് ദൈവം അനുഗ്രഹിച്ചു.ഇപ്പോൾരണ്ടാൾക്കും 3വയസ്..ഒരു കുഞ്ഞിനായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @diyaponnus7440

    @diyaponnus7440

    Жыл бұрын

    മാസം തികഞ്ഞാണോ പ്രസവിച്ചത്

  • @jasisha8460

    @jasisha8460

    8 ай бұрын

    IVF treatment aano chaidhadhu...e hspt evdeayaanu

  • @jasisha8460

    @jasisha8460

    8 ай бұрын

    Pls riply...18 varshaayi makkal illa😢

  • @usergj7.

    @usergj7.

    3 ай бұрын

    മൂവാറ്റുപുഴ​@@jasisha8460

  • @manjadiwithtrent4790
    @manjadiwithtrent47902 жыл бұрын

    Nalla oru amma❤❤❤❤❤❤❤

  • @shafivalani9881

    @shafivalani9881

    2 жыл бұрын

    Aaa

  • @MayaMaya-gm4qg
    @MayaMaya-gm4qg2 жыл бұрын

    ഞങ്ങൾക്കും ഇല്ല 15 വർഷവമായിട്ട് ഈ ചേച്ചിയുടെ വാക്കുകൾ എന്തോ പുതിയ ഒരു പ്രതീക്ഷ തരുന്നതുപോലെ.. കുട്ടികളില്ലാതെ വിഷമിക്കുന്ന എല്ലാപേരെയുംദൈവം ഇങ്ങനെ അനുഗ്രഹിച്ചാൽ മതിയാരുന്നു

  • @user-xo5no8zu2g

    @user-xo5no8zu2g

    Ай бұрын

    tharum

  • @musthafaakpl1029
    @musthafaakpl1029 Жыл бұрын

    മക്കളെ ആരാക്കണമെന്ന ദൃഢപ്രതിജ്ഞയുടെ മുമ്പിൽ ഒരുപാട് ബഹുമാനം. ഞാനും കാത്തിരിക്കുന്നു 10 വർഷമായി .

  • @mymumymu5641
    @mymumymu56412 жыл бұрын

    ചേച്ചി ന്റെ ധൈര്യം അള്ളാഹു കാത്ത് രക്ഷിച്ചു ചേച്ചിയും ചേട്ടനും കുഞ്ഞു മകൾക്കും ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു പേര് മാഷാ അള്ള .

  • @renjuram2989
    @renjuram29892 жыл бұрын

    ഈശോ വലിയവനാണ്,🙏

  • @sofieapen8637
    @sofieapen86372 жыл бұрын

    She is an amazing lady.

  • @swarageetham3637
    @swarageetham36372 жыл бұрын

    നിങ്ങളുടെ ഹൃദയം നിറയെ സ്നേഹവും, നന്മകളും മാത്രമാണ്. ഒരിക്കലും ഈശ്വരന് നിങ്ങളോട് തിരിഞ്ഞിരിക്കാൻ കഴിയില്ല. നന്മയും, സ്നേഹവും, നിർമലമായ മനസും എവിടെ ഉണ്ടോ അവിടേക്ക് ഈശ്വരൻ പറന്നെത്തും. കുഞ്ഞു മക്കൾക്ക്‌ ഒരായിരം മുത്തങ്ങൾ. 👍👍👍👍👍👍👍♥️♥️♥️

  • @shoukathali3067
    @shoukathali30672 жыл бұрын

    അല്ലഹ ഈൗ ന്യൂസ് എനിക്ക് എന്റെ ഹസ്ബറ്റിന്റെ ഉമ്മ sher ചെയ്‌തു തന്നതാ എനിക്കും മക്കൾ ആയിട്ടില്ല ഇപ്പോൾ ഇക്കാടെ kude ഗൾഫിൽ അന്ന് ഉമ്മ എപ്പോഴും സംദനിപ്പിക്കും പറഞ്ഞിട്ട് ഇതു കണ്ടപ്പോൾ ഉമ്മ എനിക്കും സെറ്റി ❤എല്ലാരും ദുഹാ ചെയ്യണേ നല്ല സാലിഹയാ മക്കളെ കിട്ടാൻ എന്റെ ദുഹാ നിങ്ങൾക്കും ഉണ്ടാവും 🤲🤲

  • @najmasayed6638
    @najmasayed66382 жыл бұрын

    മാഷാഅല്ലാഹ്‌. അൽഹമ്ദുലില്ല ആ ചേച്ചി യുടെ വാക്കുകൾ നല്ല വാക്കുകൾ 👌👌👌👌👌👌👌

  • @indianpatriot4473
    @indianpatriot44732 жыл бұрын

    The husband received the greatest compliment towards the end

  • @Rahulrnair69

    @Rahulrnair69

    2 жыл бұрын

    👍❤️

  • @jojojohn7976

    @jojojohn7976

    2 жыл бұрын

    ഇതിലും വലുതായുള്ള ഒരു അംഗീകാരം സ്വപ്നങ്ങളിൽ മാത്രം.

  • @jollyabraham1830

    @jollyabraham1830

    8 ай бұрын

    ​@@jojojohn7976Very aptly said. May God bless this family abundantly. Praise the Lord

  • @neethi3421
    @neethi34212 жыл бұрын

    നിങ്ങളുടെ മന്സ്സു പോലെയാകട്ടെ നിങ്ങളുടെ മൂന്ന് മക്കൾ. ആയുസ്സും ആരോഗ്യ വും സന്മനസ്സും ആ മക്കൾക്കുണ്ടാകട്ടെ.

  • @sheebabiju8719
    @sheebabiju87192 жыл бұрын

    എന്റെ കല്യാണം കഴിഞ്ഞിട്ട് 7 വർഷം കഴിഞ്ഞു ഇതുവരെ ആയിട്ട് ഞങ്ങൾക്ക് കുട്ടികൾ ഇല്ല. എനിക്കും ഇതേപോലെ ദൈവം കുഞ്ഞുങ്ങളെ തരും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു .

  • @sajidvc6745

    @sajidvc6745

    5 ай бұрын

    Sabine onn poyi nokku njan epo treatmentila keyi holl surgery kazhinnu eni normal pregnancyk try chayanam

  • @shinsimariam8047
    @shinsimariam80472 жыл бұрын

    God bless you abundantly dear wonderful family.

  • @humayoonshanu9579
    @humayoonshanu95792 жыл бұрын

    ചേച്ചിയുടെ ആവിശ്വാസം അതാണ് വിജയത്തിൽ എത്തിച്ചത് ദൈവം അനുഗ്രഹിക്കട്ടെ

  • @safoora503
    @safoora503Ай бұрын

    മാതാപിതാക്കൾ ൾക്കും. കുട്ടികൾക്കും. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @shahidasha1299
    @shahidasha12992 жыл бұрын

    ഈശ്വരൻ തന്ന നിധി യാണ് ദൈവം തീരുമാനിക്കും നമ്മൾക്ക് എന്ത് തരണം അത് എപ്പോൾ തരണം അത് മക്കളായാലും സമ്പത്ത് ആയാലും ഭർത്താവായാലും അത് ഈശ്വരൻ ഈശ്വരൻ തരുന്നതെന്തും നമ്മൾക്ക് ചെറുതാവില്ല അത് ദുഃഖമായാലും സുഖം ആയാലും എല്ലാം അനുഭവങ്ങൾ ഈ സമയത്ത് 3 പൊന്നു മക്കളെ കിട്ടിയില്ലേ അതാണ് വിധി അത്രത്തോളം ദൈവത്തോട് അടുത്തത് കൊണ്ടാ ഇപ്പോൾ ഇങ്ങനെ ഒരു സമ്പത്ത് തന്നത് എന്നും അവർക്ക് വേണ്ടി നല്ല അപ്പനും അമ്മയും ആയി കാണുവാനും അവരെ ഒരു നിലയിൽ എത്തിക്കുവാനും ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @ckwonderland1844
    @ckwonderland18442 жыл бұрын

    Love uuu, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🌹🥰😘😘😘😘

  • @muhammedknr6059
    @muhammedknr60592 жыл бұрын

    ദൈവം ആരോഗ്യം നൽകട്ടെ 🤲🥰

  • @suharaebrahim5478

    @suharaebrahim5478

    2 жыл бұрын

    Ameen

  • @hibasworld316

    @hibasworld316

    2 жыл бұрын

    ആമീൻ 🤲

  • @megnajrodrigues9639
    @megnajrodrigues96392 жыл бұрын

    എനിക്ക് 15വർഷങ്ങൾക്ക് ശേഷം മക്കൾ ഉണ്ടായി.എല്ലാം വത്തിന്റെ ദൈവത്തിന്റെ അനുഗ്രഹമാണ്.

  • @Vidyasakthinikethan

    @Vidyasakthinikethan

    2 жыл бұрын

    Ethu hospital

  • @premageorge3679
    @premageorge36792 жыл бұрын

    God bless you and your husband Sissy. May He grant your children long life and the character that you want them to have. You are an encouragement to so many childless couples.your trust in God is what touched me most.

  • @seenamoosa8102
    @seenamoosa81022 жыл бұрын

    അപ്പന് മാത്രമല്ല അമ്മക്കും നല്ല മനസ്സാണ് അല്ലാഹു അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങൾക്ക് ആരോഗ്യവും ദീർഗായുസ്സും നൽകണേ നാഥാ

  • @minil2253
    @minil22532 жыл бұрын

    I appreciate your confidence sister all the best to your children

  • @jollysibichan5969
    @jollysibichan596923 күн бұрын

    പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-gc8tr4tu1m
    @user-gc8tr4tu1m2 ай бұрын

    എന്നും ഇതിലും കൂടുതൽ ദയിര്യത്തിൽ മുന്നോട്ട് ജീവിതം കൊണ്ട് പോകാൻ പടച്ചോൻ അനുഗ്രഹം നൽകട്ടെ ചേച്ചി ഞങ്ങളും നല്ല വിഷമത്തിൽ ആണ് ചെച്ചി ഉള്ളത് തന്നാൽ മക്കളെ ഒക്കെ പടച്ചോൻ തിരിച്ചെടുത്തു പടച്ചോൻ എന്തേലും കണക്ക് ആക്കിട്ട് ഉണ്ടാകും അത്‌ ഞാമുക്ക് അറിയൂലാലോ നിങ്ങൾക് തന്ന മക്കളെ സന്തോഷത്തിൽ വളർത്താൻ കഴിയട്ടെ ചേച്ചി

Келесі