അടയിരിക്കുന്ന മൂർഖനെ ശൗര്യം കണ്ടോ 😳😲😲

Үй жануарлары мен аңдар

Пікірлер: 382

  • @prurushothamankk991
    @prurushothamankk9916 ай бұрын

    പാമ്പ് പിടുത്തം എന്നത് അതിന്റെ ശാസ്ത്രീയ വശങ്ങൾ അറിഞ്ഞു ചെയ്യുന്ന ഈ സഹോദരിയെ അഭിനന്ദനങ്ങൾ നമുക്ക് നൽകാം ഇനി ധൈര്യമായി ഇവരെ വിളിക്കാമല്ലോ എവിടെയെങ്കിലും പാമ്പുകളെ കണ്ടാൽ ജനവാസം നിറഞ്ഞ സ്ഥലം ആണെങ്കിൽ വിളിക്കാം 🙏

  • @shajeelashaji4288

    @shajeelashaji4288

    3 ай бұрын

    😅

  • @sivaprasadpadikkat7303

    @sivaprasadpadikkat7303

    2 ай бұрын

    💐👌❤️🙏

  • @rajendranr9129

    @rajendranr9129

    2 ай бұрын

    H😙​@@sivaprasadpadikkat7303

  • @gireeshsachu8036

    @gireeshsachu8036

    2 ай бұрын

    ഫോൺ നമ്പർകൂടി വിടണേ

  • @sabiasabia.m

    @sabiasabia.m

    2 ай бұрын

    ​@@sivaprasadpadikkat7303❤😊

  • @kalvirajasekharan9361
    @kalvirajasekharan93616 ай бұрын

    Big salute mam.. ഇങ്ങനെ വീട്ട് മുറ്റത്ത് കല്ലുകൾ നിരത്തി ഇടാതെ സൂക്ഷിക്കുക..

  • @sameerap6649
    @sameerap6649 Жыл бұрын

    അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.. ഇവർ നാടിന്റെ അഭിമാനം. 🥰

  • @abdurahimankuttyc7667

    @abdurahimankuttyc7667

    10 ай бұрын

    . MC MNi

  • @kalvirajasekharan9361

    @kalvirajasekharan9361

    6 ай бұрын

    അതെ

  • @CGADI722

    @CGADI722

    3 ай бұрын

    ​@@kalvirajasekharan9361l😢

  • @sakkeertm8878

    @sakkeertm8878

    2 ай бұрын

    യഹോവ ആയുസും ആരോഗ്യവും കൊടുത്താൽ പ്രശ്നം വല്ലതും ഉണ്ടോ സുടാപ്പി

  • @prasannakumare.v.5313

    @prasannakumare.v.5313

    2 ай бұрын

    Pampine kollaruthu pampinte puttum muttayum nasippikkaruthu Thalamurayayittu santhangal nasikkum manushyar pinnayum shemikkum nagangal orikkalum shemikkilla nagasapapam athoru sapam thanneyanu 🙏🙏🙏🙏❤️

  • @majeedpulikoor9637
    @majeedpulikoor96376 ай бұрын

    ഈ സഹോദരിക്ക് ഒരു ബുദ്ധിമുട്ട് ഇല്ലാത്ത പടച്ചവൻ കാത്തോട്ടെ

  • @pazhanimala1373

    @pazhanimala1373

    2 ай бұрын

    Thank you Good Bye

  • @sureshvarghese4398
    @sureshvarghese43982 ай бұрын

    ഈ സഹോദരിക്ക് എന്റെ ബിഗ് ബിഗ് സല്യൂട്....സമ്മതിച്ചു മോളെ.. സമ്മതിച്ചു.....

  • @rosem3182

    @rosem3182

    2 ай бұрын

    സത്യം

  • @MuthuMon-zz9dx
    @MuthuMon-zz9dx5 ай бұрын

    ചേച്ചി ന്റെ ചിരിച്ചു കൊണ്ടുള്ള സംസാരം 👍

  • @bijuvino8024

    @bijuvino8024

    4 ай бұрын

    👍

  • @prurushothamankk991
    @prurushothamankk9916 ай бұрын

    അന്നക്കുട്ടിക്ക്‌ ഒരു big സല്യൂട്ട് കാരണം പേടികൂടാതെ ഈ രംഗം പകർത്തിയല്ലോ 👍💚

  • @nasrinkk5485
    @nasrinkk54856 ай бұрын

    നല്ല ധൈര്യം ചേച്ചി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..ഒരു അപകടവും വരാതിരിക്കട്ടെ ജീവിതത്തിൽ

  • @josephvarghese2264
    @josephvarghese22649 ай бұрын

    Excellent. Big salute. J. Kavunkal.

  • @lathasreedharan6136
    @lathasreedharan61362 ай бұрын

    ഈ ഉരുക്കു വനിതക്ക് ഇരിക്കട്ടെ ഒരു ✋✋

  • @geethapradeep827
    @geethapradeep8277 ай бұрын

    മിടുക്കി👍 മിടുമിടുക്കി🙏🙏♥️

  • @nushaibalatheef5836
    @nushaibalatheef5836 Жыл бұрын

    Ushakutti allah kaakkum moly

  • @technicalmind615
    @technicalmind6157 ай бұрын

    എന്തായാലും ചേച്ചി ഈ സന്ദർഭത്തിൽ ജീവൻ racha kitukal ഉപയോഗിക്കാൾ നിര്ബന്ധമാണ്, number koodi koduthalnannu, a big salute to chechi

  • @vasanthamhandmades998
    @vasanthamhandmades998 Жыл бұрын

    Congratulations sister

  • @rajagopalrajapuram8940
    @rajagopalrajapuram89406 ай бұрын

    ഞങ്ങളുടെ വാവസാറിന്റെ അനുജത്തിയാണോ. മിടുക്കി ❤️

  • @muhammadpshah9658
    @muhammadpshah96583 ай бұрын

    ചില വീട്ടമ്മമാർക്ക് ഈ വിശയത്തിൽ ചില പുരുഷൻമാരേക്കാൾധൈര്യമാണ്. അതിൽപ്പെട്ടതാണ് ഈ സൊദരി

  • @christochiramukhathu4616

    @christochiramukhathu4616

    Ай бұрын

    ധൈര്യം മാത്രമല്ല നല്ല ആരോഗ്യവും ഉണ്ടെന്ന് തോന്നുന്നു. God bless her

  • @aminathekkethodi5688
    @aminathekkethodi56886 ай бұрын

    ما. شاء الله تبارك الله تعالى

  • @mohammedashraf1316
    @mohammedashraf13162 ай бұрын

    Usha Madam Allah bless you ..

  • @nazumudeenn9481
    @nazumudeenn94816 ай бұрын

    Congradulations Dear sister

  • @SS-bu5ys
    @SS-bu5ys2 ай бұрын

    അഭിനന്ദനങ്ങൾ ചേച്ചി. സൂക്ഷിച്ചു പിടിക്കുക 🥰

  • @rajivevalapad1829
    @rajivevalapad1829 Жыл бұрын

    Chehi god bless you

  • @Mollyjose-wr7et
    @Mollyjose-wr7et8 ай бұрын

    മിടുമിടുക്കി,,🤝🤝🤝🤝👍👌👍👌

  • @mohdnoufalkandankulangara793
    @mohdnoufalkandankulangara7934 ай бұрын

    കല്ല് എടുക്കുന്ന ആണുങ്ങൾക്ക് ചേച്ചിയുടെ അത്ര ധൈര്യം ഇല്ല

  • @user-lt5eu2hc5t
    @user-lt5eu2hc5t10 ай бұрын

    Ningadevideo.kanupol.thanne.oru.dhayiriyam🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @rafeekpandi3747
    @rafeekpandi3747 Жыл бұрын

    Hi വിജയിക്കട്ടെ കവൽ നൽകട്ടെ

  • @KDtrails
    @KDtrails Жыл бұрын

    👍👍👍

  • @ashraftp2043
    @ashraftp20435 ай бұрын

    Ella muttathum kurach kallukalundavum.athan pamp varan karanam.

  • @nichuksd9167
    @nichuksd91679 ай бұрын

    Chechi ningalku kurach kattiyulla uyaramulla shoe idunnadayirikkum nallad.

  • @rejivt9133
    @rejivt9133 Жыл бұрын

    Hayi chechee 🙏🙏🙏 suuppar 👍👍👍

  • @AbdulKalam-ju8rd
    @AbdulKalam-ju8rd Жыл бұрын

    Good❤

  • @saraswathieb9951
    @saraswathieb995111 ай бұрын

    Ellavarkum reply kodukunnu. Elimayulla vyakthi. Daivam kath rakshikatte ennennum. ❤

  • @ushatirur636

    @ushatirur636

    11 ай бұрын

    പ്രാർത്ഥനയിൽ ഞാൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @saraswathieb9951

    @saraswathieb9951

    11 ай бұрын

    @@ushatirur636 theerchayayum. Go ahead

  • @subisvlog4441
    @subisvlog4441 Жыл бұрын

    ചേച്ചി god bless you 🙏🏻 വേറെ ഒന്നും പറയാനില്ല

  • @ushatirur636

    @ushatirur636

    Жыл бұрын

    അല്ല അങ്ങനെ പറയരുത് 😜😜

  • @kpmoideenkutty7576

    @kpmoideenkutty7576

    Жыл бұрын

    😂r❤,Wo ⁹ do 6⁶ Dr xc😢0😅

  • @kadeejakadeeja442

    @kadeejakadeeja442

    Жыл бұрын

    ​@@ushatirur636I

  • @athiraadhithya6083
    @athiraadhithya60832 ай бұрын

    Chechi super thanne👍💯😍

  • @prabhakaranc8402
    @prabhakaranc84028 ай бұрын

    Govt. Should protect financially for this type of social workers:

  • @ushatirur636

    @ushatirur636

    8 ай бұрын

    അതൊന്നും ഉണ്ടാകില്ല ബ്രോ

  • @ABCD-cv2ef
    @ABCD-cv2ef6 ай бұрын

    Couregious women 👍❤️💕💕💕💕

  • @user-mj8oj6wy1p
    @user-mj8oj6wy1p3 ай бұрын

    Nalla piditham

  • @shibugeorge1541
    @shibugeorge1541 Жыл бұрын

    Chempoth?...katupoth

  • @hyderalikonnola8531
    @hyderalikonnola85316 ай бұрын

    Dear sister BIG SALUTE

  • @anversultan9756
    @anversultan97563 ай бұрын

    Super super work.

  • @susangeorge4
    @susangeorge4 Жыл бұрын

    ❤️👏

  • @dharmajithsanadhanakumar1102

    @dharmajithsanadhanakumar1102

    9 ай бұрын

    കൊള്ളാം 🙏

  • @shylajaj5286
    @shylajaj5286 Жыл бұрын

    Big Salute Usha 💝💝💝💝💝💝💝💝💝💝💝💝💝💝💝💪💪💪💪💪💪💪💪💪💪🙏🙏🙏🙏💖💖💖

  • @soorajkrishna2108
    @soorajkrishna21082 ай бұрын

    Great job.... congratulations 🎉🎉🎉🎉

  • @user-hr9sd3eu8j
    @user-hr9sd3eu8j6 ай бұрын

    എനിക്കിഷ്ട്ടമാണ്

  • @jinusoman479
    @jinusoman4792 ай бұрын

    Big Salute Ma'am...... ❤

  • @sagniksagnik7352
    @sagniksagnik7352Ай бұрын

    ധീരവനിത.! അഭിനന്ദനങ്ങൾ.

  • @subramanianm.v147
    @subramanianm.v1472 ай бұрын

    Brave lady.Imagine what all work we have to do for a living. Every thimg is the play of god.May god save her from all risk.

  • @nazar-vk5sw
    @nazar-vk5sw Жыл бұрын

    👍👍

  • @jessypv156
    @jessypv1569 ай бұрын

    Super work

  • @varghesegeorge157
    @varghesegeorge1572 ай бұрын

    Super.madam.u r a..brave. sister.v.v.good

  • @vomanvoman9538
    @vomanvoman95382 ай бұрын

    Excellent sister congratulations, London

  • @ushatirur636

    @ushatirur636

    16 күн бұрын

    Thanks 🙏🙏

  • @baburajanv794
    @baburajanv7946 ай бұрын

    🙏🙏🙏

  • @MaimoonathEpParavanna
    @MaimoonathEpParavanna Жыл бұрын

    😅 ഉഷന്റെ രു കാര്യം😊❤

  • @ushatirur636

    @ushatirur636

    16 күн бұрын

    😜😜

  • @sulthanunni4702
    @sulthanunni47022 ай бұрын

    ❤❤ നല്ല ധീരത:

  • @johnmadackal686
    @johnmadackal6866 ай бұрын

    VERY CORRECT Comments BROTHER

  • @balachandrann4328
    @balachandrann43289 ай бұрын

    പാമ്പിനെ പിടിച്ച അവർക്ക് ഒരു ബിഗ് സല്യൂട്ട്.

  • @sreesakthisakthi7518
    @sreesakthisakthi75186 ай бұрын

    Oru kallu veedam nerathy vechukoode garden pole , appo ithara prasnam illallo

  • @surendrant1596
    @surendrant1596 Жыл бұрын

    സഹോദര മൊബൈൽ നമ്പറും കൂടി ഉൾപ്പെടുത്തണം നല്ലതാണ് കാരണം എന്തെങ്കിലും പെട്ടെന്ന് ആവശ്യങ്ങൾ ഉണ്ടെങ്കിൽ വിളിക വീട് എവിടെയാണ്

  • @ushatirur636

    @ushatirur636

    Жыл бұрын

    നമസ്കാരം ചേട്ടാ ഞാൻ മലപ്പുറം തിരൂർ നമ്പർ ചില വീഡിയോയുടെ മുകളിൽ കൊടുക്കാറുണ്ട്

  • @neriyarayiltraders
    @neriyarayiltraders3 ай бұрын

    Nalla ahagaram und

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs2 ай бұрын

    Sister talk is nice 🎉

  • @sajidhaek3564
    @sajidhaek35646 ай бұрын

    സിറ്റി ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിപ്പിച്ചിരുന്ന ഉഷ teacher ആണോ ith🤝

  • @thomasmathew2614
    @thomasmathew261411 ай бұрын

    🎉👍🎉

  • @rajanthiruvangatt3350
    @rajanthiruvangatt33509 ай бұрын

    ❤❤❤❤❤❤❤❤

  • @user-yu1go5uc5h
    @user-yu1go5uc5h9 ай бұрын

    Nallakariam

  • @selvakumargopalakrishnan1589
    @selvakumargopalakrishnan15896 ай бұрын

    RESP. USHA MADAM GOOD JOB. G.SELVAKUMAR

  • @ushatirur636

    @ushatirur636

    16 күн бұрын

    🙏🙏

  • @saidalviak7789
    @saidalviak7789 Жыл бұрын

  • @afth1234
    @afth1234 Жыл бұрын

    ഹൊ , അതിനെ മുട്ട വിരിയുന്നതിന് മുൻപ് കണ്ട് പിടിക്കാൻ പറ്റിയത് bhagiyam അല്ലങ്കിൽ ..........🙏🙏🙏🙆🙆🙆

  • @ushatirur636

    @ushatirur636

    Жыл бұрын

    തീർച്ചയായും അതല്ലെങ്കിൽ അത് വിരിഞ്ഞു കഴിഞ്ഞാൽ ആദ്യം അപകടം പറ്റുന്നത് അവിടെയുള്ള പിഞ്ചുകുഞ്ഞുങ്ങൾക്ക് ആയിരിക്കും 😌

  • @abukandamkulam2675

    @abukandamkulam2675

    2 ай бұрын

    ​@@ushatirur636❤❤❤😊😅😊😊😮 😅😅fu go fp🎉😢😅😊 25:41 🎉😊😊😊😊bu o ji mo paulo gp cl L nk 25:41 ko

  • @EshanIbrahim-kp1mt
    @EshanIbrahim-kp1mt2 ай бұрын

    Sooper chechi

  • @ayurvedathoughts9495
    @ayurvedathoughts94952 ай бұрын

    അഭിനന്ദനങ്ങൾ സഹോദരി 🌹🌹

  • @priyamvadam.c1248
    @priyamvadam.c12486 ай бұрын

    Super 👍

  • @josekaredan7031
    @josekaredan70319 ай бұрын

    Congratulation becarful

  • @ushatirur636

    @ushatirur636

    9 ай бұрын

    എനിക്കണോ 😜

  • @user-bn9uv3kw3w
    @user-bn9uv3kw3w2 ай бұрын

    Great Kindness ❤

  • @user-kh2cr3jr1l
    @user-kh2cr3jr1l2 ай бұрын

    Powerful lady❤

  • @user-nv2gi7qf9c
    @user-nv2gi7qf9c3 ай бұрын

    Checheeedeee dyiryam samadekkunnuu

  • @johnm.i2201
    @johnm.i22014 ай бұрын

    Great job 👍

  • @jafarsadique3298
    @jafarsadique32989 ай бұрын

    Big salute usha❤

  • @abdullam1740
    @abdullam17402 ай бұрын

    സൂപ്പർ

  • @sulaimanca9241
    @sulaimanca92416 ай бұрын

    Good 👍

  • @shamilsaleem1414
    @shamilsaleem14147 ай бұрын

    Big salute usha 😍😍😆നാടിന്റെ അഭിമാനം 😅😅😅

  • @MohammedHussain-qe6os
    @MohammedHussain-qe6os4 ай бұрын

    Excellent sister

  • @ushatirur636

    @ushatirur636

    4 ай бұрын

    🙏🙏😌

  • @sudheepsudheep5788
    @sudheepsudheep5788 Жыл бұрын

    Chechiye enikk pattunna reethiyil sahayikkanam ennagrahamund location idumo

  • @ushatirur636

    @ushatirur636

    Жыл бұрын

    സഹായിക്കണമെന്ന് പറഞ്ഞ് മനസ്സിനെ ഞാൻ ഒരുപാട് നന്ദി പറയുന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയാൽ മതി തിരൂർ വന്നാൽ നേരിട്ട് കാണാം

  • @sudheepsudheep5788

    @sudheepsudheep5788

    Жыл бұрын

    @@ushatirur636 ok chechi

  • @ushatirur636

    @ushatirur636

    Жыл бұрын

    😌😌

  • @user-oe1ww9hn3y
    @user-oe1ww9hn3y2 ай бұрын

    നമസ്തേ, Super Star

  • @mohand1193
    @mohand1193Ай бұрын

    Ushaku.asamsakal❤❤❤🎉🎉🎉

  • @rahmathbava2078
    @rahmathbava2078 Жыл бұрын

    😮

  • @user-lw1ks2br8z
    @user-lw1ks2br8z8 ай бұрын

    Length korch cheyu chechi vedio .

  • @ushatirur636

    @ushatirur636

    7 ай бұрын

    ഏറ്റു

  • @nazeerthekkekara5688
    @nazeerthekkekara56887 ай бұрын

    ❤❤❤

  • @premeelabalan728
    @premeelabalan7284 ай бұрын

    Take care

  • @user-uq1sk6eu8w
    @user-uq1sk6eu8w24 күн бұрын

    🙏👍👍

  • @jamesmathew5654
    @jamesmathew56542 ай бұрын

    Hat's off to you dear Sister

  • @bareeratm1307
    @bareeratm13076 ай бұрын

    👍🏻👌🏻👍🏻

  • @dhaneshunni8077
    @dhaneshunni8077 Жыл бұрын

    Usha chechi u r real jhansi rani

  • @ushatirur636

    @ushatirur636

    Жыл бұрын

    അത് വേണോ

  • @dhaneshunni8077

    @dhaneshunni8077

    Жыл бұрын

    @@ushatirur636 athu vendennu aara paranje,,ippolathe pennungalku paattaaye kaanumbole pediyaaaaa, athu vechu nokkumbol u r the real hero,, I support u....... 2 much......... engilum parayukayaaa sookshikkanae ammaae....... ..I am live tvm I full support...laterly I worked In ptp nagar forest departmentp

  • @user-yu1go5uc5h
    @user-yu1go5uc5h9 ай бұрын

    Super

  • @musthfamusthafa9730
    @musthfamusthafa97309 ай бұрын

    🎉🎉🎉🎉❤❤❤❤🎉🎉🎉❤

  • @abdulkareemavdvlog3543
    @abdulkareemavdvlog35433 ай бұрын

    ഉഷക്ക് big സല്യൂട്ട് ❤❤❤❤❤❤

  • @sebastiansurvey9731
    @sebastiansurvey97312 ай бұрын

    പാമ്പുപിടുത്തത്തിൽ expert വാവസുരേഷ് തന്നെ

  • @NishaKumari-lt3ty
    @NishaKumari-lt3ty Жыл бұрын

    Ayyo... Maha diryam...... 😮😮

  • @ushatirur636

    @ushatirur636

    Жыл бұрын

    വെറുതെ 😜

  • @bharathip4796
    @bharathip47962 ай бұрын

    👍👍👍😍

  • @chandramathikvchandramathi3885
    @chandramathikvchandramathi388511 ай бұрын

    ഉഷേ.

  • @ushatirur636

    @ushatirur636

    11 ай бұрын

    എന്തോയ്

  • @Musthuk
    @Musthuk Жыл бұрын

    ഉഷ നിങ്ങൾ ഈ സന്ദർബൻ ഗളിൽ ഹാൻഡ് ഗ്ലൗസ് ഉപയോഗിക്കുക

  • @ushatirur636

    @ushatirur636

    Жыл бұрын

    പാമ്പിനെ പിടിക്കുമ്പോഴാണോ അതോ കല്ലെടുത്ത് മാറ്റുമ്പോഴാണോ എന്ന് പറഞ്ഞു തരൂ പ്ലീസ്

  • @MuthuMon-zz9dx

    @MuthuMon-zz9dx

    9 ай бұрын

    2സമയത്തും ഇടുന്നത് നല്ലത് ആണ് ചേച്ചി

  • @naseernaskatoor1338
    @naseernaskatoor1338 Жыл бұрын

    ഹന്ന മൂവി ക്യാമറ കൈകാര്യം ചെയ്‌താൽ സൂപ്പർ ആകും എന്നെനിക് തോന്നുന്നു. അത്രയും പെർഫെക്ട്. ഭാവിയിൽ ഒരു ഫിലിം ക്യാമറാമാൻ ആവാൻ സകല സാധ്യതായും കാണുന്നു. നന്നായി വരട്ടെ.

  • @user-ge8ng7qv9r
    @user-ge8ng7qv9r3 ай бұрын

    Nice 🙏

Келесі