മൂർഖൻ ചുറ്റിക്കയറിയത് എന്റെ കയ്യിൽ. കടി ഒഴിഞ്ഞു മാറിയ ഭീകര നിമിഷം 😳😳

Үй жануарлары мен аңдар

Пікірлер: 42

  • @lilymj2358
    @lilymj23584 ай бұрын

    ഒത്തിരി റിസ്ക് ആണ്.കേട്ടോ. പറമ്പും പണി ഇടവും neat aayi കൊണ്ട് നടക്കണം. 🎉🎉🎉

  • @vineethak3298
    @vineethak32984 ай бұрын

    ഈ മുസ്ലിങ്ങളുടെ വീട്ടിൽ പാമ്പുകൾക്ക് ഇഷ്ടമാണെന്നു തോനുന്നു 🤣കണ്ട വീഡിയോ മുഴുവനും 90% വും അവരുടെ വീട്ടിലായിരുന്നു ❤🥰

  • @muhammedpp2075
    @muhammedpp20754 ай бұрын

    മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

  • @shylajam4226
    @shylajam42264 ай бұрын

    എന്റെ ഉഷേ നമിക്കുന്നു എന്നും പ്രാർഥിക്കും❤❤❤❤

  • @sobhamurali568
    @sobhamurali5684 ай бұрын

    Usha,you are doing a good job,God bless you

  • @abdullahulisadi930
    @abdullahulisadi9304 ай бұрын

    ഒരു പാമ്പിനും തൊടാൻ പറ്റുകയില്ല ഞങ്ങളുടെ പ്രാർത്ഥനയും ദൈവത്തിൻ്റെ കാവലും എന്നും ഉണ്ടാകും🙏👍❤️

  • @user-bb4mp7ic2k

    @user-bb4mp7ic2k

    4 ай бұрын

    വിഡ്ഢിത്തം പറയാതെ ഇരിക്കുക. പ്രാർത്ഥന കൊണ്ടോ ഇല്ലാത്ത ദൈവത്തിനെ കൊണ്ടോ മനുഷ്യന് ഒരു പ്രയോജനവുമില്ല. പാമ്പിനെ പിടിക്കുന്നത് അവരുടെ കഴിവാണ് അതിനെയാണ് അംഗീകരിക്കേണ്ടത്

  • @abdhullamlt8512

    @abdhullamlt8512

    4 ай бұрын

    Ushe kayyinmel rabbar ura idathath athukond

  • @lailakallungal3779
    @lailakallungal37794 ай бұрын

    ഹലോ. ഉഷാ. നെഞ്ചിടിപ്പോടെ, പ്രാർത്തന യോടെ.. അസ്സലാമു അലൈക്കും'

  • @AugustineMathew-hq6yc
    @AugustineMathew-hq6yc4 ай бұрын

    All the best wishes and prayers.

  • @azuswrld9946
    @azuswrld99464 ай бұрын

    God bles yuo

  • @ibrahimmaliyekkal7090
    @ibrahimmaliyekkal70904 ай бұрын

    നല്ലമനസ്

  • @mohammedashraf1316
    @mohammedashraf13164 ай бұрын

    Madam Allah bless you 🙏

  • @hiiiifriends4438
    @hiiiifriends44384 ай бұрын

    വീടിനോട് ചേർന്ന് ഇങ്ങനെ സാധനങ്ങൾ കൂട്ടി ഇടാതിരിക്കു

  • @hamsapk1529
    @hamsapk15293 ай бұрын

    Ushaje and beautiful family beby s souper Happy 🙏🙏 Qouns beby s souper

  • @SayedSayed-vr3ey
    @SayedSayed-vr3ey4 ай бұрын

    👍👍👍

  • @leelammathomas9864
    @leelammathomas98644 ай бұрын

    Ithineyokke konnu kala enthinu valarthunnu

  • @chandramathikvchandramathi3885
    @chandramathikvchandramathi38854 ай бұрын

    👌👌👌🙏🙏🙏

  • @jayasreesajeev4874
    @jayasreesajeev48744 ай бұрын

    🙏🙏🙏

  • @sabeenaasharaf487
    @sabeenaasharaf4874 ай бұрын

    Namaste Usha God bless you ❤❤❤❤❤❤🎉🎉🎉🎉

  • @yaaraworld8702
    @yaaraworld87024 ай бұрын

    👍💛

  • @jessyrobin9020
    @jessyrobin90204 ай бұрын

    🙏

  • @user-wu4ub3hy3z
    @user-wu4ub3hy3z4 ай бұрын

    Aarraa avide camandri parinne😮

  • @ranirambo
    @ranirambo4 ай бұрын

    🥰🥰🥰🥰🥰

  • @solomonvictordas7120
    @solomonvictordas71204 ай бұрын

    ഉഷ; നിങ്ങളെ ദൈവം കാത്തു കൊള്ളും

  • @user-he7pw2cc6h
    @user-he7pw2cc6h3 ай бұрын

    ചേച്ചി ഒരുപാട് സൂക്ഷിക്കണേ 😔😔😔

  • @siddiquesiddique1986
    @siddiquesiddique19864 ай бұрын

    👍👍👍👍👍👍👍🥰

  • @sreejithtanka3995
    @sreejithtanka39953 ай бұрын

    ഈശ്വര ഈ സഹോദരിയെ കാത്തുകൊള്ളണമേ

  • @MohanMohan-dk7de
    @MohanMohan-dk7de2 ай бұрын

    Usha sahodarye daivam kakatte

  • @mvkmarudarod2300
    @mvkmarudarod23002 ай бұрын

    Baginakathu first aid box aano.? Allel ennum karuthane..

  • @ushatirur636

    @ushatirur636

    2 ай бұрын

    എന്തു ഫസ്റ്റ് ഏതാണ് ബാഗിനകത്ത് ഞാൻ വയ്ക്കേണ്ടത് അങ്ങനെ ഒരു ഫസ്റ്റ് പാമ്പുകടിച്ചാൽ കയ്യിൽ കൊണ്ട് നടക്കാൻ പറ്റിയതും വല്ലതുമുണ്ടോ

  • @ajitharajan3468
    @ajitharajan34684 ай бұрын

    🤣🤣🤣🤣🤣🤣55വയസ്സായ ചേട്ടൻ കൊള്ളാം

  • @user-yh2hj7sn6l
    @user-yh2hj7sn6l4 ай бұрын

    ❤️❤️❤️🙏🙏🙏🙏

  • @georgecreations1392
    @georgecreations13924 ай бұрын

    നല്ല വൃത്തിയുള്ള വീട്, സാധനങ്ങൾ നല്ലപോലെ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു. വീടായാൽ ഇങ്ങനെ തന്നെ വേണം 🤣

  • @marythomas9136

    @marythomas9136

    4 ай бұрын

    പാമ്പിനെ പിടിക്കുന്ന ഒരു വിധം വീടുകളും പരിസരവും തീരെ വൃത്തി യില്ലാത്തതാണു,,

  • @SamadKhan-ut6qs
    @SamadKhan-ut6qs2 ай бұрын

    കറിക്കുംപൊരിക്കാനും ആയി.😂😂😂😂😂

  • @SinusinuSinusinu-mo5yh
    @SinusinuSinusinu-mo5yh4 ай бұрын

    അല്ലാഹു kakate

  • @mohanpc1038
    @mohanpc10383 ай бұрын

    ഇത്ര നല്ല വീട്ടിൽ എത്തി നാണ് മൂർഖൻ വരുന്നത് ഇ വിട്ടു കാരൻ പാമ്പിനെ പിടിക്കുന്നത് പഠിക്കുന്നതന്ന് നല്ലതു ഇത്ര യും നല്ല സ്ഥലം ആയത് കൊണ്ട് പബ് ഇനിയും വരും 😂

  • @pariyarathmohammedkutty8681
    @pariyarathmohammedkutty86814 ай бұрын

    ഇങ്ങനത്തെ സ്ഥാലംങ്ങളിൽ പോയി ജീവൻ കളയണോ

  • @user-wu4ub3hy3z
    @user-wu4ub3hy3z4 ай бұрын

    Aapahayan sratha tattikka😂

  • @user-bb4mp7ic2k
    @user-bb4mp7ic2k4 ай бұрын

    വീഡിയോ എങ്ങനെയാ പിടിക്കേണ്ടത് എന്ന് അറിയത്തില്ലാത്ത ആളുടെ അടുത്താണ് ക്യാമറ.

  • @user-xl2jo3jb2g
    @user-xl2jo3jb2g4 ай бұрын

    🙏🙏🙏

Келесі