നാല് കൂറ്റൻ പാമ്പുകളെ പിടികൂടുന്ന അപൂർവ്വ കാഴ്ച

Пікірлер: 717

  • @omerabdurahiman7113
    @omerabdurahiman7113

    ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ.. നാട്ടിന് ഒരു ധീര വനിത... ലക്ഷം രൂപ കൊടുത്താലും അധികമാകില്ല.. പടച്ചവന്റെ കാവൽ ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ.. 👍👍👍

  • @rajirajan3908
    @rajirajan3908

    ❤❤❤ വളരെ നല്ല ധീരത സ്ത്രീകൾക്ക് ഒരു അഭിമാനം എന്തു ചെയ്യാനും സ്ത്രീകൾക്ക് കഴിയും❤❤❤

  • @sreejapg1700
    @sreejapg170021 сағат бұрын

    ഈ പെൺകൊച്ചിനെ സമ്മതിക്കണം നല്ല ധൈര്യം

  • @rennz9101
    @rennz9101

    ഈ ചേച്ചിക്ക് എന്തായാലും ധീരതയ്ക്ക് ഉള്ള അവാർഡ് കൊടുക്കണം... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @abdullaahammed7594
    @abdullaahammed759412 сағат бұрын

    വാവാസുരേഷാ ണെങ്കിൽ മൂന്നു മൂർഖൻന്റേയും ചേരയുടെയും ആധാർ കാർഡ് മുതൽ റേഷൻ കാർഡ് വരെയുള്ളതിലെ ഡീറ്റെയിൽസ് പറഞ്ഞേനേ.

  • @minic.p8772
    @minic.p8772

    ഉഷ താങ്കൾ ഒരു ധീര വനിതയാണ് Big Salut. 🙏🙏🙏

  • @RjShaBoss-
    @RjShaBoss-

    ഇതാണ് മലപ്പുറം കട്ടക്ക് നിൽക്കും ❤️👍❤️👍കൂടെ ചേച്ചിയുടെ മാസ്സ് പവർ 👍👍❤️❤️❤️

  • @shejisivan5750
    @shejisivan575021 күн бұрын

    Ethu paam pidutha kaaranum..100,ennam undankilum pidikkanam...avide 100,ennam undannu manasilaakkanam.danger aanu...sahaayangalum upadeshangalum vaavayodu chothikkukaa....

  • @salimm4876
    @salimm4876

    ഒരു അഭ്യാസവും ആളാവലും ഇല്ലാതെ എത്ര മാന്യമായിട്ട് അവർ അതിഥികളെ (പറി ) പാമ്പുകളെ പിടിച്ചു. അതും വളരെ കുറഞ്ഞ സമയം കൊണ്ട് നാലെണ്ണത്തിനെ. അഭിനനന്ദനങ്ങൾ. 👍

  • @remadevicg8262
    @remadevicg8262

    Penninte dhiryam illathvanmar

  • @sathyant.a9161
    @sathyant.a9161 Жыл бұрын

    അപൂർവങ്ങളിൽ അപൂർവം ആയി കാണുന്ന ഒരു സ്ത്രീ രത്നം.🙏🌹👍

  • @user-br9yo4df9y
    @user-br9yo4df9y Жыл бұрын

    നാട്ടുക്കാർ വല്ലാതെ ഇൻസൾട്ട് ചെയ്യുന്നുണ്ട് വാവ സുരേഷ് പിടിക്കാൻ വരുമ്പോൾ ആരും ഒന്നും മിണ്ടില്ല ഇതൊരു പെണ്ണ് ആയതു കൊണ്ട് ആവാം 🫡

  • @sruthygeorge1641
    @sruthygeorge1641

    അവർ വളരെ നല്ല ഒരു ധീരകൃത്യം ചെയ്യുമ്പോൾ മാറി നിന്നു നിർദേശം കൊടുക്കാൻ കുറെ എണ്ണം. Realy proud of you 👍👍❤️❤️

  • @shakalam624
    @shakalam624

    ഒരു ഉണ്ണിയാർച്ചയും കുറെ ഉണ്ണാക്കൻമാരും.

  • @user-rx4fn7yq1s
    @user-rx4fn7yq1s

    ധീരയും സുന്ദരിയുമാണ് പെങ്ങൾ നന്നായിരിക്കട്ടെ

  • @user-kp2kz7hf6f
    @user-kp2kz7hf6f

    ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് നാലു പാമ്പിനെ പിടിച്ചതിനാണ് സല്യൂട്ട്

  • @sujithbabu6168
    @sujithbabu6168 Жыл бұрын

    ഉഷാ മാഡം അഭിനന്ദനങ്ങൾ....

  • @sahadevanpp7168
    @sahadevanpp7168

    ഉഷേ നീ ഞങ്ങളുടെ നാട്ടുകാരിയാണെന്നുള്ളതിൽ അഭിമാനിക്കുന്നു അഭിനന്ദനങ്ങൾ ധീരതയ്ക്.

  • @aboobekkerkurikkal
    @aboobekkerkurikkal14 сағат бұрын

    ഈ ചേച്ചിക്ക് നിങ്ങൾ എന്തെങ്കിലും കൊടുത്തോ നാട്ടുകാരെ ഇവരൊക്കെയാണ് അകമഴിഞ്ഞ് സഹായിക്കേണ്ടത് ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @preethidileep668
    @preethidileep668

    ആൾക്കാരെ മാറ്റി നിർത്തുക ശ്രദ്ധ തെറ്റിയാൽ അപകടം നോക്കി വേണേ 💚

Келесі